@@mahroofmahroof6840അതല്ലേ ചങ്ങായീ അവൻ പറഞ്ഞത് തൊപ്പിയെ പിടിച്ചതിൽ പരാതിയില്ല പോലീസിന്റെ ഇരട്ട താപ്പിനെ ആണ് പ്രതിപാധിച്ചത്. കാര്യം മനസ്സിലാക്കാതെ വെറുതെ കൊണ കൊണ എന്ന് പറയല്ലേ
MDMA കഞ്ചാവ് ഇത് നാട്ടിലെ കുട്ടികളെ ബാധിക്കുന്നില്ലേ. പോലീസ് എന്ത് നടപടി എടുക്കുന്നു. പോലീസ് തെറി പറയുന്നില്ലേ. അത് നു കേസ് എടുക്കുന്നു ഉണ്ടോ. ഞാൻ തൊപ്പിയുടെ attitude നു എതിരാണ്.
അതേ, ബീഡി വലി ഹീറോയിസം ആയി കാണിക്കുന്ന എത്ര സിനിമകൾ ഉണ്ട്.? എന്നിട്ട് എന്താ അവർക്കെതിരെ കേസ് എടുക്കാത്തത്.? ഇത് പോലീസ് അവരുടെ കഴിവില്ലായ്മ ചോദ്യം ചെയ്യാതിരിക്കാൻ വേണ്ടി കാട്ടി കൂട്ടുന്നതാണ്..
തൊപ്പി ചെയ്യുന്നതിന് ഞാൻ ന്യായീകരിക്കുകയല്ല... നിയമം എല്ലാവർക്കും ഒരുപോലെയല്ലേ... ഇതുപോലെയുള്ള കേസ് കുറെ ഉണ്ടല്ലോ അവരെ ഒന്നും അറസ്റ്റ് ചെയ്യുന്നത് കാണുന്നില്ല... തൊപ്പിക്ക് രാഷ്ട്രീയ സ്വാധീനം ഇല്ല...
തൊപ്പി ചെയ്യുന്നത് ശരി എന്നല്ല. പക്ഷെ സണ്ണി ലിയോൺ ഒന്നും ഇടാതെ ഉൽഘാടനത്തിന് വരുമ്പോൾ പോലീസ് കേസ് എടുക്കുന്നുണ്ടോ . പുരുഷൻമാരുടെ വികാരം വ്യണ പെടുന്നുണ്ടല്ലോ. അതിൽ സർക്കാറിന് പ്രഷ്ന മില്ലേ .... അത് എല്ലാവർക്കും കാണാൻ പറ്റുന്നതാണോ .
അതേ. കുട്ടികൾ തെറിവിളിക്കുന്നതിന് ഉത്തരവാദി തൊപ്പി യാണത്രേ. അങ്ങനെ യാണെങ്കിൽ അവരുടെ പെൺ മക്കൾ ചന്തി കുലുക്കി നടന്നാൽ Honey Rose നെതിരെ കേസ് എടുക്കുമോ..? അവരുടെ മക്കൾ ബീഡി വലിച്ചാൽ "തീവണ്ടി " സിനിമ എടുത്തവർക്കെതിരെ കേസ് എടുക്കുമോ.?
ഞാൻ തൊപ്പി ഫാൻ അല്ല, ഒരു കൊടും ഭീകരനെ പിടിക്കുംപോലെ ചെയ്തത് ശരിയല്ല കുട്ടികൾ വഴിതെറ്റി പോകുന്നത് ശ്രദ്ധി ക്കേണ്ടത് രക്ഷിതാക്കൾ ആണ് അല്ലാതെ തൊപ്പി യെ പറഞ്ഞിട്ട് കാര്യമില്ല, യൂ ട്യൂബിൽ വൃത്തി കെട്ട ചാനൽ ഒരുപാട് ഉണ്ട്, എന്ത് കൊണ്ടാണ് ആരും പ്രതികരിക്കാത്തത്
ഈ മാധ്യമങ്ങൾക്കും പോലീസിനും fb അമ്മാവന്മർക്കും thoppiye vedi വെച്ച് കൊന്നൽ കൊള്ളാം എന്നുണ്ട്... P.c George news channel il വന്നു live ആയിട്ട് തെറി വിളിച്ചപ്പോൾ kayyadichavar ആണ് news ചാനലുകളും വസന്തങ്ങളും... ഇപ്പൊ ഇറങ്ങുന്ന എല്ലാ movie യിലും തെറി വിളി ഉണ്ട് അത് എന്താ ഇവർ കാണാത്തത്... പഴയ കാല ചിത്രങ്ങളിൽ നായകന്മാർ തെറി വിളിക്കുന്നത് വലിയ മാസ്സ് ആയിട്ടാണ് ചിത്രീകരിക്കുന്നത് .
There’s speed in the US, doing the same shit with more intensity and no one’s bothering him. We on the other hand, have a lot of things in this country that needs dire attention and our problem is some young TH-camr’s freedom of speech. I ain’t no fan of of Thoppi, and I believe, if this government continue to piss of youngsters like this, we’re all gonna regret big time, later on.
@@infokites3994 വാതിൽ മര്യാദക്ക് തുറന്ന് കൊടുത്താൽ പേരെ ... ഫ്ലാറ്റിന്റെ മെയിൻ ഡോർ അവന്റെ ഫ്രണ്ട്സ് തുറന്ന് കൊടുന്നല്ലോ. അപ്പോഴല്ലേ തൊപ്പി വീഡിയോ എടുക്കാൻ വേണ്ടി റൂമിൽ കയറി ഡോർ അടച്ചത്
എന്തായാലും സത്യം സത്യം പോലെ മനസ്സിലാക്കി അവതരിപ്പിക്കുന്ന എല്ലാ വാർത്തകൾക്കും മീഡിയ വണ്ണിനോടും അതിന്ടെ പ്രവർത്തകരോടും ഒത്തിരി സ്നേഹം , എത്രകാലം ശരികൾക് വേണ്ടി മാത്രം നിലകൊള്ളാൻ ഈ ചാനലുകൾക് നമ്മുടെ നാട്ടിൽ കഴിയും എന്നുള്ളത് അറിയില്ല . എക്കാലവും വർഗ ദേശ ഭാഷകൾക് അധീതമായി പ്രവർത്തിക്കാൻ നമ്മുടെ മാധ്യമങ്ങൾക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം
ഇവൻ കാരണം ഈ നാടിന് ഉണ്ടാകാൻ പോകുന്നത് ചെറിയ അപകടം അല്ല. കാരണം ഇവൻ വളർത്തിയെടുക്കുന്നത് ചെറിയ കുട്ടികളിൽ സ്വാദീനിച് പുതിയ ഒരുതരം വൃത്തികെട്ട സംസ്കാരമാണ്. നിങ്ങളുടെ വീട്ടിലെ അല്ലെങ്കിൽ കുടുംബത്തിലെ കുട്ടി കുടുംബക്കാരുടെ മുന്നിൽ വെച്ച് 5 വയസ്സായ കുട്ടി കൈ കൊണ്ട് 🖕 ഇങ്ങനെ കാണിച്ചാൽ. അന്ന് നിങ്ങൾക് ഞാൻ പറഞ്ഞതിന്റെ പൊരുൾ അറിയും. രാജ്യദ്രോഹിയേക്കാൾ വലിയ അപകടമാണ് ഇവനെ വളരാൻ അനുവദിച്ചാൽ കിട്ടാൻ പോകുന്നത്. ചിന്തിച്ചാൽ നന്ന്
എനിക്ക് മൂന്ന് മക്കൾ ഉള്ള ആളാണ്. ഞാൻ ഒരിക്കലും തൊപ്പി ക്ക് കൂട്ട് നിൽക്കുല ..പക്ഷെ എന്റെ മക്കൾ s f i പ്രവർത്തകരാണ്. അവരെല്ലാം തൊപ്പിയെ സപ്പോർട്ട് ചെയ്യുന്നു. അതാണ് എന്നെ അൽബുധപ്പെടുത്തുന്നത്. തൊപ്പി ക്ക് ഒരു പാട് ആരാധകർ ഉണ്ട് എന്ന കാര്യം ഉറപ്പാണ്. ചെറിയ ഉപദേശത്തിൽ തീരുന്ന പ്രസ്നം സർക്കാറിനെ ചെറുപ്പക്കാരുടെ ഇടയിൽ വെറുക്കാൻ കാരണമാക്കിയിട്ടുണ്ട്. കാലം മാറി. യിട്ടുണ്ട്. യൂറ്റുബിൽ ഒരു പാട് പേർ ഇതുപോലെ ഉണ്ട് . നമ്മൾ ആരും ശ്രദ്ധിക്കുന്നില്ലങ്കിലും . പലരും അത് കാണുന്നുണ്ട് : ഓരോരുത്തരുടെയും സൊതന്ത്രമാണ് അവകാശമാണ്. : എന്ന് ഓർക്കണം
ഇവിടെ വഴിതെറ്റാൻ കൂടുതൽ കാരണം ഇവിടെ ഇറങ്ങുന്ന സിനിമകൾ ആണ്... പീഡനം, കൊല, കളവ്, ഗുണ്ട, തുടങ്ങി കുറെ ചീത്ത സ്വഭാവത്തിന് വഴിവെക്കുന്നുണ്ട്... എന്തു നടപടി എടുക്കാൻ പറ്റും.. 🤔🤔🤔
Road block തൊപ്പി എന്ത് പിഴച്ചു തൊപ്പിയെ ക്ഷണിച്ചു തൊപ്പി വന്നു opening ചെയ്തു ക്യാഷ് വാങ്ങി പോയി road block ഉണ്ടായിട്ടുണ്ട് എങ്കിൽ സങ്കാടകർക് എതിരെ അല്ലേ കേസ് എടുകേണ്ടത്
ഞാൻ ഒരു കാര്യം പറയാം..... നിങ്ങൾ അയാൾ തെറി വിളിക്കുന്നതെ കണ്ടിട്ടുള്ളു. അയാളെ ഒരു ലൈവിൽ എത്ര പേര് തെറിവിളിക്കും എന്ന് നിങ്ങൾക്ക് അറിയാമോ.... അവന്റെ ഉമ്മയെ പോലും പലരും വളരെ മോശമായി പറയാറുണ്ട്. അങ്ങനെ എങ്കിൽ അവർക്കെതിരെയും കേസ് എടുക്കണം...... ഇല്ലാത്ത പക്ഷം തൊപ്പിക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ല
തൊപ്പി ishow speed നെ കണ്ടാണ് ഇങ്ങനെ stream ചെയ്യാൻ തുടങ്ങിയത്. വേറെ രാജ്യത്ത് പ്രശ്നമില്ല. ഇവിടെ മാത്രമാണ് പ്രശ്നം. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണാവോ. ഓൺലൈൻ അമ്മാവന്മാർക്ക് ധ്യരമുണ്ടോ ishow speed നു എതിരെ കേസെടുക്കാൻ. അവൻ പറയുന്നത് കേട്ടാൽ നിങ്ങൾ അവനെ തൂക്കി കൊല്ലാൻ പറയുമല്ലോ 🤣😄
തൊപ്പിയെ വീട്ടിൽ കേറി വാതിൽ ചവിട്ടി പൊളിച്ചു പുറത്തു കൊണ്ട് വന്ന് കേരളത്തിന്റെ സംസ്കാരം വീണ്ടു എടുത്ത പോലീസ് നു ഒരായിരം വളി ആശംസകൾ ✌🏻സാജൻ സക്കറിയ വിദ്യ ആർഷോ എന്നിവരെ ഒക്കെ സംരക്ഷിച്ചു സാദാരണ ജനങ്ങൾക്ക് ഇടയിൽ സമാധാനം ഉണ്ടാകുന്നതിനു 2000 വളി ആശംസകൾ നേരുന്നു ✌🏻
I am not follower and fan of him. But it is a non sense . He dont have any responsibility of traffic block. It is a responsibility by programe coordinator. Sunny leon came in kochi few months before, result of huge traffic block.
Sunny Leon ne enthinu parayunnu ivdethe cm pokunna vazhikk karutha mask karutha shirt itta pidichond pokunna team annu. Cm poya vazhikk Medical shop poyi marunn medikkan poya ale pidicha police anu ithu parayunnath ennorkkumbo🥲
ഞാൻ ഒരു തൊപ്പി ഫാൻ അല്ല!പക്ഷേ ഇതിലും വലിയ പ്രശ്നം ഉണ്ടായാലും ഉറക്കം നടിക്കുന്നവരാണ് കേരളാപോലീസ്
ഞാൻ ഒരു പാർട്ടി പ്രവർത്തകനല്ല ഒരു പാർട്ടിയിലും ഇല്ല പോലീസ് ഈ ചെയ്ത കാര്യത്തിൽ പോലീസിന് ബിഗ് സല്യൂട്ട്
@@mahroofmahroof6840 Da ninte Last comment kanda ariya ne yeth preverthkN anhnenn😹🤣
@@mahroofmahroof6840 pottan anha ne🤣🤣
@@mahroofmahroof6840 പാവം നീ 😥
@@mahroofmahroof6840അതല്ലേ ചങ്ങായീ അവൻ പറഞ്ഞത് തൊപ്പിയെ പിടിച്ചതിൽ പരാതിയില്ല പോലീസിന്റെ ഇരട്ട താപ്പിനെ ആണ് പ്രതിപാധിച്ചത്.
കാര്യം മനസ്സിലാക്കാതെ വെറുതെ കൊണ കൊണ എന്ന് പറയല്ലേ
സാദാരണക്കാരൻ ഇട്ടാൽ വളി, VIP ഇട്ടാൽ ഗ്യാസ് 😂🤣 This is Kerala ❗️❗️🤣🤣
😂
😂
😂
Y
അതെ അതാണ് ചുരുളി സിനിമ ഇറങ്ങിയപ്പോൾ
തെറി പറയണ്ടിടത്ത് തെറിത്തന്നെ പറയണം അവിടെ കവിതച്ചൊല്ലീട്ട് കാര്യമില്ല എന്ന് out of focus പോലും പറഞ്ഞത്
പോലീസിന് എന്തൊരു സുഷ്‌കാന്തി വളി കേസ് തെളിയിക്കാൻ 🙏
Keralam ingane ayipoy
😅
Ajims vere level 🥰🥰 , എവിടുന്നു സമയം കിട്ടുന്നു ഇതെല്ലാം കൃത്യമായും പഠിച്ചു പറയാൻ , you are great bro....
തൊപ്പിയെക്കാൾ വല്യ തോട്ടികൾ പോലീസിലുണ്ട്.
വേശ്യ ചാരിത്ര്യത്തെ കുറിച്ച് പ്രസംഗിക്കുന്നതു പോലെ ആർക്കെങ്കിലും തോന്നിയോ
A àààaaaàq
വളി കേസ് പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ
😂
😂
മോഹൻലാലിന്റെ പടത്തിൽ വളി പറയുന്നുണ്ട്, ഇനി മൂപ്പരെ അറസ്റ്റ് ചെയ്യുമോ!
അധോവായു എന്ന് സംസ്കൃത മലയാളം
@@305-r2k ഇല്ല, അത് vip വളി , കലാമൂല്യമുള്ളത്. പ്രിവലിജ്ഡ് വളി , വിശുദ്ധ വളി.
Kerala police എത്ര പെട്ടന്നായിരുന്നു പിടികിട്ടാ പുള്ളി thoppi യേ പിടിച്ചത്.. Big respect ❤🔥❤🔥
MDMA കഞ്ചാവ് ഇത് നാട്ടിലെ കുട്ടികളെ ബാധിക്കുന്നില്ലേ. പോലീസ് എന്ത് നടപടി എടുക്കുന്നു. പോലീസ് തെറി പറയുന്നില്ലേ. അത് നു കേസ് എടുക്കുന്നു ഉണ്ടോ.
ഞാൻ തൊപ്പിയുടെ attitude നു എതിരാണ്.
അതേ, ബീഡി വലി ഹീറോയിസം ആയി കാണിക്കുന്ന എത്ര സിനിമകൾ ഉണ്ട്.? എന്നിട്ട് എന്താ അവർക്കെതിരെ കേസ് എടുക്കാത്തത്.? ഇത് പോലീസ് അവരുടെ കഴിവില്ലായ്മ ചോദ്യം ചെയ്യാതിരിക്കാൻ വേണ്ടി കാട്ടി കൂട്ടുന്നതാണ്..
പ്രഹസനം
💯💯💯
Ethonnum ethra valiya kuttam അല്ല 😢😢😢😢
Case edukkunnundallo. Thaangal ividalle jeevikkunnath
തൊപ്പി ചെയ്യുന്നതിന് ഞാൻ ന്യായീകരിക്കുകയല്ല... നിയമം എല്ലാവർക്കും ഒരുപോലെയല്ലേ... ഇതുപോലെയുള്ള കേസ് കുറെ ഉണ്ടല്ലോ അവരെ ഒന്നും അറസ്റ്റ് ചെയ്യുന്നത് കാണുന്നില്ല... തൊപ്പിക്ക് രാഷ്ട്രീയ സ്വാധീനം ഇല്ല...
MM Mani
പൊലീസ് വളി വിടാറുണ്ടോ aavo😂😂😂😂
വളരെ വളരെ correct 🙏
ശശികല യെ ഇത് വരെ അറെസ്റ്റ് ചെയ്യാത്ത പോലീസ് നു അഭിനന്ദനങ്ങൾ
Athum ithum thammil.enth bandham... usttadinte fake son ee
😂😂😂
അതേ 😢😢😢thoppikk chothikkanum parayaanum ആരും ella 😢😢athukondaanu 😢😢😢😢😢
ഈ ഒരു കഴിവും ഇല്ലാത്തവർ ആണല്ലേ kerala പോലീസ് ഇൽ ഉള്ളത്
Kaikooliyum pennu kooti koduthum police ayavanmara kooduthal keralathila police oru android mobil us cheyyan ariyatha police keralathil 😂
പിണറായി 😂😂😂 സാജൻ സകരിയ 😂 ദിവ്യ 😂😂 പോലീസ് നടപടികൾ എല്ലാം ഒരു പ്ലാൻഡ് പോലെ ഉണ്ട് 😂
Thoppi ISIS Bheekaran door polichu arrest😂
അതേ 😢Aarkkanu Ariyaan paadillaathathu😮😮
കേരള പോലീസ് വൻ തോൽവി ആയി വരുന്നു.....വെറുപ് തോനുന്നു ഇവരെ കുറിച്ച്....... 🙏
രാഷ്ട്രീയക്കാർക്ക് എന്തും അക്കാം ഉന്നതൻമാർക്ക്😅😅😅😊😊 ഗതാഗതം സുപ്പർ
MM Mani
justice for thoppiii 😢😢
😢😢😢🥺
😢
🥲🥲
അല്ലേലും പൊലീസിന് യൂട്യുബേസിനെ പിടിക്കാൻ നല്ല സുഷ്കാന്തിയ...😕
തൊപ്പി ചെയ്യുന്നത് ശരി എന്നല്ല. പക്ഷെ സണ്ണി ലിയോൺ ഒന്നും ഇടാതെ ഉൽഘാടനത്തിന് വരുമ്പോൾ പോലീസ് കേസ് എടുക്കുന്നുണ്ടോ . പുരുഷൻമാരുടെ വികാരം വ്യണ പെടുന്നുണ്ടല്ലോ. അതിൽ സർക്കാറിന് പ്രഷ്ന മില്ലേ .... അത് എല്ലാവർക്കും കാണാൻ പറ്റുന്നതാണോ .
അതേ. കുട്ടികൾ തെറിവിളിക്കുന്നതിന് ഉത്തരവാദി തൊപ്പി യാണത്രേ. അങ്ങനെ യാണെങ്കിൽ അവരുടെ പെൺ മക്കൾ ചന്തി കുലുക്കി നടന്നാൽ Honey Rose നെതിരെ കേസ് എടുക്കുമോ..? അവരുടെ മക്കൾ ബീഡി വലിച്ചാൽ "തീവണ്ടി " സിനിമ എടുത്തവർക്കെതിരെ കേസ് എടുക്കുമോ.?
👍🫡
Ne evide kandathu onnum idathe sunny Leone vannathhu😜
@@hloo7018ആാാാ അതു പറയൂല 😂
Shame on kerala police & media's😡😡😡
എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ 😥
After 1 month he will be promoted to terrorist post😂
വിദ്യാഭ്യാസത്തിന്റെ സംസ്‍കാരം മുഴുവൻ sfi നേതാക്കൾ ഇല്ലാതാക്കുന്നു എന്നിട്ടാണോ വളി വിട്ട തൊപ്പി 😂
@@MohanKumar-dx6xt commi spotted
വിദ്യ മോൾ കുയഞ്ഞു വീണത് ആരെങ്കിലും അറിഞ്ഞോ അറിയില്ല കാരണം നമ്മൾക്ക് തൊപ്പി ഉണ്ടല്ലോ 😂
ഇന്നാല്ലെ KSU നേതാവിനെ തല്ലി തെറിയും പറഞ്ഞു പോലിസ് live കണ്ടില്ലെ അതിന് പോലിസ് അറസ്റ്റ് ചെയ്യില്ലെ 😅
വളി കേസ് തെളിച്ച police മാർക്ക് ആയിരം അഭിനത്തനങ്ങൾ 🙉🙉🙉🙉🙉
ഇത്രയും ആയ സ്ഥിതിക്ക് ഒരു കാര്യം. .....ഇനി അങ്ങോട്ട് support ഫോർ Thoppi ❤️🩹
Sfi സിർട്ടിഫിക്കറ്റ് വിഷയം മറക്കാൻ മാത്രം. അത്രഒള്ളൂ
പണക്കാർ ഇട്ടാൽ അത് ബർമുഡ
പാവങ്ങൾ അതിട്ടാൽ ട്രൗസർ 😁😁😁😁
പിണറായി പോലീസ്ൽ നിന്നു കൂടുതൽ പ്രതീഷിക്കരുത്
Variety media ആദ്യം പൂട്ടിക്കണം അവർക്കും ഇതിൽ ഒരു പങ്ക് ഉണ്ട് 👀👀🤧
ഞാൻ തൊപ്പി ഫാൻ അല്ല, ഒരു കൊടും ഭീകരനെ പിടിക്കുംപോലെ ചെയ്തത് ശരിയല്ല കുട്ടികൾ വഴിതെറ്റി പോകുന്നത് ശ്രദ്ധി ക്കേണ്ടത് രക്ഷിതാക്കൾ ആണ് അല്ലാതെ തൊപ്പി യെ പറഞ്ഞിട്ട് കാര്യമില്ല, യൂ ട്യൂബിൽ വൃത്തി കെട്ട ചാനൽ ഒരുപാട് ഉണ്ട്, എന്ത് കൊണ്ടാണ് ആരും പ്രതികരിക്കാത്തത്
സർക്കാരിന്റെ റേറ്റിങ് കുറഞ്ഞു എന്നാണ് കേൾക്കുന്നത്..
തുടർ ഭരണം 5 പൈസക്കില്ല
അതിനാണ് പുതിയ നാടകം സുധാകരന്റെ അറസ്റ്റ്, അതിവർക്ക് 16 പണിയായിരിക്കുമെന്ന് അവർക്ക് മനസ്സിലായിട്ടില്ല,
ഈ മാധ്യമങ്ങൾക്കും പോലീസിനും fb അമ്മാവന്മർക്കും thoppiye vedi വെച്ച് കൊന്നൽ കൊള്ളാം എന്നുണ്ട്... P.c George news channel il വന്നു live ആയിട്ട് തെറി വിളിച്ചപ്പോൾ kayyadichavar ആണ് news ചാനലുകളും വസന്തങ്ങളും... ഇപ്പൊ ഇറങ്ങുന്ന എല്ലാ movie യിലും തെറി വിളി ഉണ്ട് അത് എന്താ ഇവർ കാണാത്തത്... പഴയ കാല ചിത്രങ്ങളിൽ നായകന്മാർ തെറി വിളിക്കുന്നത് വലിയ മാസ്സ് ആയിട്ടാണ് ചിത്രീകരിക്കുന്നത് .
Exactly 💯
Thoppi = news channels TRP📈
💯
While his mental health 📉📉🙂
തൊപ്പിയെ ഒരിക്കലും അംഗീകരിക്കുന്നില്ല. പക്ഷേ പോലീസ് ഡോർ ചവിട്ടിപൊളിച്ചു അറസ്റ്റ് ചെയ്യാൻ ഇതെന്താ കൊലപാതകിയാണോ. നിയമം എല്ലാവരുടേയും കാര്യത്തിലും വേണം
There’s speed in the US, doing the same shit with more intensity and no one’s bothering him. We on the other hand, have a lot of things in this country that needs dire attention and our problem is some young TH-camr’s freedom of speech.
I ain’t no fan of of Thoppi, and I believe, if this government continue to piss of youngsters like this, we’re all gonna regret big time, later on.
Most underrated comment💯
6:38 andrew tate🤣🤣
💀
andrew is innocent and case is cloesd . lol !
Andrew Tate is a real man he's not against women he's against feminist ideology
കള്ളും ലോട്ടറിയും വിറ്റു ജനങ്ങളെ പട്ടിണിക്കും ഇടുന്ന , സർക്കാരിന് ഇതു പറയാൻ എന്ത് അവകാശം ആണ് സർക്കാരിന് ഉള്ളത് ,
Super
ഏറ്റവും മികച്ച you tude news channel❤🔥
പോലീസിന്റെ റേറ്റിംഗ് കൂട്ടാൻ മാത്രമല്ല നിങ്ങളും തൊപ്പിയുടെ ക്യാപ്ഷൻ ഇട്ട് റേറ്റിംഗ് കൂട്ടാൻ അല്ലേ നോക്കുന്നത്
ഈ തൊപ്പിയുടെ ഒരു സംസാരമാണ് പോലീസുകാരുടെ റീൽസിലും വന്നത് 😌😌എന്താല്ലേ നല്ല പോലിസ്
അവനെ പിടിച്ചില്ല എങ്കിൽ അതാകും ചർച്ച! വല്ലാത്ത മാധ്യമ ധർമ്മം തന്നെയാണ് ഇന്ന് ...😂
vaathil polich heroisam kaanikaan mathram vakupp illaaa...ath shradhicho
@@infokites3994 വാതിൽ മര്യാദക്ക് തുറന്ന് കൊടുത്താൽ പേരെ ... ഫ്ലാറ്റിന്റെ മെയിൻ ഡോർ അവന്റെ ഫ്രണ്ട്സ് തുറന്ന് കൊടുന്നല്ലോ. അപ്പോഴല്ലേ തൊപ്പി വീഡിയോ എടുക്കാൻ വേണ്ടി റൂമിൽ കയറി ഡോർ അടച്ചത്
ഈ സംഭവത്തോടെ തൊപ്പിയെ എതിർത്തിരുന്നവരും തൊപ്പിയുടെ ആളായി മാറി.
വളി കേസ് തെളിയിച്ച വളിയന്.. sorry. വളാഞ്േജരി police ന് അഭിനന്ദനം😂😂😂
ഇന്നലെ എല്ലേ ഒരു പോലീസുകാരൻ KSU പിള്ളേരേ പച്ചക്ക് തെറി വിളിച്ചത്. അപ്പോ അതൊ .🥱
വളി കേസിൽ രാജ്യത്ത് ആദ്യത്തെ തൂക്കി കൊല്ലൽ 🔥
രാത്രിയിൽ വളി തപ്പി പോയ പോലിസ് ഏമാൻ മാർക്ക് അഭിനന്ദനങ്ങൾ
Of course am thoppi fan but "Salute that green t-shirts bro well said "
There is no negative thing
Enthu nalla quality aa pulli ude contentil ullathu , idakku idakku theri parayumnathu aano content , oru quality um illatha youtuber. Nallathayittulla onnum kittulla ivante videos kandaal. Ivane oke follow chiyunnathu enthu kandiltta
agreed❤
💯💯
എന്തായാലും സത്യം സത്യം പോലെ മനസ്സിലാക്കി അവതരിപ്പിക്കുന്ന എല്ലാ വാർത്തകൾക്കും മീഡിയ വണ്ണിനോടും അതിന്ടെ പ്രവർത്തകരോടും ഒത്തിരി സ്നേഹം , എത്രകാലം ശരികൾക് വേണ്ടി മാത്രം നിലകൊള്ളാൻ ഈ ചാനലുകൾക് നമ്മുടെ നാട്ടിൽ കഴിയും എന്നുള്ളത് അറിയില്ല . എക്കാലവും വർഗ ദേശ ഭാഷകൾക് അധീതമായി പ്രവർത്തിക്കാൻ നമ്മുടെ മാധ്യമങ്ങൾക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം
സിനിമയിൽ നടൻമാർ വിളിച്ച തെറിയൊക്കെ നാടിന്റെ സംസ്കാരത്തിന് ചേർന്നതായിരിക്കും. ല്ലേ പോലീസേ.
Exactly
Verum mair show
പിണറായിയുടെ ഗ്യാസ് മണത്ത് ശീലിച്ച പോലീസിന് വളിയെ പിടിച്ചതിന് BIG SALUTE 😂😂🎉
ഇവൻ കാരണം ഈ നാടിന് ഉണ്ടാകാൻ പോകുന്നത് ചെറിയ അപകടം അല്ല. കാരണം ഇവൻ വളർത്തിയെടുക്കുന്നത് ചെറിയ കുട്ടികളിൽ സ്വാദീനിച് പുതിയ ഒരുതരം വൃത്തികെട്ട സംസ്കാരമാണ്. നിങ്ങളുടെ വീട്ടിലെ അല്ലെങ്കിൽ കുടുംബത്തിലെ കുട്ടി കുടുംബക്കാരുടെ മുന്നിൽ വെച്ച് 5 വയസ്സായ കുട്ടി കൈ കൊണ്ട് 🖕 ഇങ്ങനെ കാണിച്ചാൽ. അന്ന് നിങ്ങൾക് ഞാൻ പറഞ്ഞതിന്റെ പൊരുൾ അറിയും.
രാജ്യദ്രോഹിയേക്കാൾ വലിയ അപകടമാണ് ഇവനെ വളരാൻ അനുവദിച്ചാൽ കിട്ടാൻ പോകുന്നത്. ചിന്തിച്ചാൽ നന്ന്
അവന്റെ വീഡിയോകൾ കണ്ടാൽ പോലീസ് ചെയ്തത് ഏറ്റവും നല്ല കാര്യംമാണ് 👍👍👍
Myr an.
പോലീസുകാര് വിളിച്ച തെറിപ്പാട്ട് ആരോടാ പരാതി കൊടുക്കേണ്ടത്? 🤔🤔
Come back thoppi
Go back ammavans ✊🏻
തുമ്പി യെ പിടിക്കാൻ ആരെകൊണ്ടും ആവും പക്ഷേ നായ യെ പിടിക്കാൻ ആ പാട്.
നാടിന്റെ സംസ്കാരം 😂😂😂ഇതിലും വലിയ കോമഡി വേറെ കാണില്ല 😂😂😂
Thoppi 🥺🥺
Thoppi🥺🥺🥺🥺🥺
Enthina ithra sankadm enthu quality aa avante vidosil ullathu
ഇതിലും വലിയ തെറിയാണ് പോലീസ് വിളിക്കുന്നത് അതിന് കുഴപ്പം മില്ല ആ ചെക്കൻ ഒരു വളി ഇട്ടതിനാ ഈ പ്രശ്നം
👌
ഇത് നിർത്തിയാൽ ഈ കേസ് കൊടുത്തവർ ചിലവിനു കൊടുക്കുമോ
എല്ലാവരും തൊപ്പിയെ ഒരു മറയായി ഉപയോഗിക്കാണ്. K Police 🥴🥴🥴🥴
Mass respect to the green shirt itte sir💯💯💯💯.. Bro said all and everything clear and well
എനിക്ക് മൂന്ന് മക്കൾ ഉള്ള ആളാണ്. ഞാൻ ഒരിക്കലും തൊപ്പി ക്ക് കൂട്ട് നിൽക്കുല ..പക്ഷെ എന്റെ മക്കൾ s f i പ്രവർത്തകരാണ്. അവരെല്ലാം തൊപ്പിയെ സപ്പോർട്ട് ചെയ്യുന്നു. അതാണ് എന്നെ അൽബുധപ്പെടുത്തുന്നത്. തൊപ്പി ക്ക് ഒരു പാട് ആരാധകർ ഉണ്ട് എന്ന കാര്യം ഉറപ്പാണ്. ചെറിയ ഉപദേശത്തിൽ തീരുന്ന പ്രസ്നം സർക്കാറിനെ ചെറുപ്പക്കാരുടെ ഇടയിൽ വെറുക്കാൻ കാരണമാക്കിയിട്ടുണ്ട്. കാലം മാറി. യിട്ടുണ്ട്. യൂറ്റുബിൽ ഒരു പാട് പേർ ഇതുപോലെ ഉണ്ട് . നമ്മൾ ആരും ശ്രദ്ധിക്കുന്നില്ലങ്കിലും . പലരും അത് കാണുന്നുണ്ട് : ഓരോരുത്തരുടെയും സൊതന്ത്രമാണ് അവകാശമാണ്. : എന്ന് ഓർക്കണം
ആ police കാരൻ ksu കാരോട്....പറഞ്ഞ തെറിയുടെ 7 അയലത്തു വരില്ല ഇവൻ പറഞ്ഞത്...
iam not a thoppiii fan but eee karyathil njan Avante kude ahn
വാളയാറിലെ രണ്ട് കുട്ടികളെ കൊന്ന പ്രതികളെ കിട്ടിയോ
സർക്കാരിണ് ഇപ്പോഴത്തേ തലവേദന തൊപ്പി 🤢കേരളം ഒരു പ്രാന്തലയം തന്നേ അന്!!!
താല്പര്യം ഉള്ളവരെ വിളയാടാൻ പോലീസിൽ ഉള്ള താല്പര്യം അതൊരു പോയൻറ് ആണ്
Thoppi fans assemble 💥
മതി ആയില്ലേ നിനക്കൊന്നും
@@absoluterono7 lla entho pariyaan undo
@@absoluterono7 moviesil ndallo kore theriyum okka ankonnum adh chelalakkan illa bodham lle
@@absoluterono7aarkkum madhiyaayila
@@Andikoya0495 ninakkokke ee toppi fans assemble ennokke paranja matiyallo avn alle anubavikkunne
Kerala Police 🤮🤮🤮
തൊപ്പിയെ പൂട്ടിയ കേരള പോലീസിന് അഭിവാദൃം ……!!👏👏👏👏
ഇവിടെ വഴിതെറ്റാൻ കൂടുതൽ കാരണം ഇവിടെ ഇറങ്ങുന്ന സിനിമകൾ ആണ്... പീഡനം, കൊല, കളവ്, ഗുണ്ട, തുടങ്ങി കുറെ ചീത്ത സ്വഭാവത്തിന് വഴിവെക്കുന്നുണ്ട്... എന്തു നടപടി എടുക്കാൻ പറ്റും.. 🤔🤔🤔
വളി കേസ് salute kerala police😂😂
Fart Policing 😂
Love for thoppi forever❤❤❤
Enthinu pulli entha quality content aa chiyunnathu🤔 idakku idakku theri parayunnathu allathe enth Nalla informative aayatha pulli parayunnathu
@@arunkrktm nee enth cheythittu aanu ninte parents ninne snehikkunnath. Coz ishtam thonnaan kaaranam illa. Avan ippo enth cheyyanu ennathu vidu, Avan aaya kaalath enth cheythu ennathu koode aadhyam anveshikk. Pand keralathile pubg gods enn ariyapettirunnathu 2 peru maathre ollaarunnu. MrZ Goku and MrZ Thoppi. Athokke globally nalla rating ulla players vare react cheyyanel avan oru range kaanum enn manassilaakk 👍
Road block തൊപ്പി എന്ത് പിഴച്ചു തൊപ്പിയെ ക്ഷണിച്ചു തൊപ്പി വന്നു opening ചെയ്തു ക്യാഷ് വാങ്ങി പോയി road block ഉണ്ടായിട്ടുണ്ട് എങ്കിൽ സങ്കാടകർക് എതിരെ അല്ലേ കേസ് എടുകേണ്ടത്
ഞാൻ ഒരു കാര്യം പറയാം.....
നിങ്ങൾ അയാൾ തെറി വിളിക്കുന്നതെ കണ്ടിട്ടുള്ളു. അയാളെ ഒരു ലൈവിൽ എത്ര പേര് തെറിവിളിക്കും എന്ന് നിങ്ങൾക്ക് അറിയാമോ....
അവന്റെ ഉമ്മയെ പോലും പലരും വളരെ മോശമായി പറയാറുണ്ട്. അങ്ങനെ എങ്കിൽ അവർക്കെതിരെയും കേസ് എടുക്കണം...... ഇല്ലാത്ത പക്ഷം തൊപ്പിക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ല
Ith keralama ivede ingena
Eee nayindemakal policekark oru vicharem ind enth mair venenkilu cheyam uniform kitiya ath adhiyam nirthikanam maybe after 100 years keralam nannavum lokham avasanichilenki
അല്ല sfi വിഷയം കുഴിച്ചു മൂടാൻ ഒരു തൊപ്പി.....😂
മലയാള സിനിമകകത്തു ഇ തെറിവിളിയും നഗ്നത പ്രദർശനവും ഒന്നും ഉണ്ടാവാറില്ലായിരികുലേ 🤦♂️🤦♂️🤦♂️🤦♂️
ഇപ്പോൾ ആണ് നിങ്ങളെ ഒരു ബഹുമാനം തോന്നിയത്. ..കലക്കി. ..ഇങ്ങനെ വേണം ചർച്ച നടത്താൻ
മയക്കുമരുന്നിന് എതിരെ പ്രവർത്തിക്കുന്നത് കാണുന്നില്ല
തോന്ന്യാസം പറയുന്ന പോലീസിനെ അറസ്റ്റ് ചെയ്യുക
അതേ. അവർ സീറ്റ് ബെൽറ്റ് ഇടാത്തതിനെ ചോദ്യം ചെയ്ത ഒരാളോട് പോലീസ് കേട്ടാൽ അറുക്കുന്ന വാക്കാണ് പറഞ്ഞത്.
Mediaone❤️
പുതിയ case thoppiyude തലയിൽ കെട്ടി വെക്കാൻ ആണ് next plan
അവനുവേണ്ടി സംസാരിക്കാനും ആളുണ്ടല്ലോ കഷ്ട്ടം... ഇത് കണ്ടിട്ടല്ലേ പ്രതിപക്ഷമേ നമ്മൾ നിങ്ങളെ സപ്പോർട്ട് ചെയ്യേണ്ടത് കഷ്ട്ടം....
ഇതിലേറെ വൃത്തി കെട്ട തെറി പോലീസുക്കാർ വിളിക്കുന്ന വീഡിയോ നമ്മൾ കണ്ടിട്ടില്ലേ ? അവർക്കെതിരെ വല്ല നടപടി ഉണ്ടായിട്ടുണ്ടോ ?
പുരുഷ വിരുദ്ധ ത ഇഷട്ടം പോലെ ഉണ്ടല്ലോ പുരുഷൻ എന്നു പറഞ്ഞു ജീവിക്കുന്നത് തന്നെ അഭാമാനം 😬
thoppi pavam😔😔😔😔😔😔
തൊപ്പി ishow speed നെ കണ്ടാണ് ഇങ്ങനെ stream ചെയ്യാൻ തുടങ്ങിയത്. വേറെ രാജ്യത്ത് പ്രശ്നമില്ല. ഇവിടെ മാത്രമാണ് പ്രശ്നം. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണാവോ. ഓൺലൈൻ അമ്മാവന്മാർക്ക് ധ്യരമുണ്ടോ ishow speed നു എതിരെ കേസെടുക്കാൻ. അവൻ പറയുന്നത് കേട്ടാൽ നിങ്ങൾ അവനെ തൂക്കി കൊല്ലാൻ പറയുമല്ലോ 🤣😄
ആൻഡ്രിയോറ്റിനെ പറ്റി വലിയ ധാരണയൊന്നും ഇല്ലെങ്കിൽ മിണ്ടണ്ട അജിംസേ
അവസാം കറങ്ങി തിരിഞ്ഞ് സർക്കാരിന്റെ മണ്ടയിൽ കയറി
ഇതൊക്ക വ്യാജ സർട്ടിഫിക്കറ്റ് മറക്കാൻ ആണേൽ... തൊപ്പിയുടെ അറസ്റ്റ് ന്റെ മറവിൽ അതുമുങ്ങിയിട്ടില്ല ട്ടാ 🤭🤭
തൊപ്പിയെ വീട്ടിൽ കേറി വാതിൽ ചവിട്ടി പൊളിച്ചു പുറത്തു കൊണ്ട് വന്ന് കേരളത്തിന്റെ സംസ്കാരം വീണ്ടു എടുത്ത പോലീസ് നു ഒരായിരം വളി ആശംസകൾ ✌🏻സാജൻ സക്കറിയ വിദ്യ ആർഷോ എന്നിവരെ ഒക്കെ സംരക്ഷിച്ചു സാദാരണ ജനങ്ങൾക്ക് ഇടയിൽ സമാധാനം ഉണ്ടാകുന്നതിനു 2000 വളി ആശംസകൾ നേരുന്നു ✌🏻
അഭി ശാരി . ചാരിത്ര്യം പറയുമ്പോലെ
I am not follower and fan of him. But it is a non sense .
He dont have any responsibility of traffic block. It is a responsibility by programe coordinator.
Sunny leon came in kochi few months before, result of huge traffic block.
Agree with you bro 👍
Sunny Leon ne enthinu parayunnu ivdethe cm pokunna vazhikk karutha mask karutha shirt itta pidichond pokunna team annu. Cm poya vazhikk Medical shop poyi marunn medikkan poya ale pidicha police anu ithu parayunnath ennorkkumbo🥲
Totally disagree with u ... People like this should be warned no matter what .. how is not important... Why is the question u should ask urself
Why taking long time to arrest for cheating certificate some 16-20 days?
മതങ്ങളിലെ സ്ത്രീ വിരുദ്ധത ഒന്നു ചർച്ച ചെയ്യണം
😍
നാടിന്റെ സംസ്കാരത്തിന്റെ ബാധിക്കാത്ത കാര്യമായിരുന്നു ഒരു ഇന്ത്യൻ പട്ടാളക്കാരനെ സ്റ്റേഷനിൽ വച്ചു തല്ലിയത്. കോമഡിയാണലൊ കേരള പോലീസ് 😅😂
Vali case pidicha Police irikkatte oru salute 🫡🫡🫡🫡
Green shirt guy well said . Spitting facts 👏
വിവരം ഇല്ലാത്ത സർക്കാറും വിവരക്കേട് കാണിക്കുന്ന പോലീസും