ഞാൻ വർക്ക് ചെയ്യുന്ന റിസോർട്ടിൽ ഉസ്താദ് ഒരു പള്ളിയുടെ ഉദ്ഘാടനത്തിനായി വന്നിരുന്നു ഒരുപാട് കാര്യങ്ങൾ ഉസ്താദുമായി സംസാരിക്കുവാൻ കഴിഞ്ഞു വിദ്യാഭ്യാസത്തിന്റെ അങ്ങേയറ്റമാണ് ഉസ്താദ് 🎉
ആദരവ്,ബഹുമാനം, തുടങ്ങിയ പോലെയാണോ 'ആരാധന' ?. മുസ്ലിം വിശ്വാസിക്ക് അള്ളാഹുവിനോട് മാത്രമെ ആരാധന പാടുള്ളൂ എന്നല്ലെ മതം പഠിപ്പിച്ചത്. സ്വാന്തം ഗുരുനാഥനെ പോലും ഒരു പരിധിയില്‍ കവിഞ്ഞ് കുനിഞ്ഞ് നിന്ന് ബഹുമാനിക്കാനോ ,കാലില്‍ തൊട്ട് വന്ദിക്കാനോ പാടില്ലെന്നല്ലേ ?.
@Abd Gf ദൈവതുല്യത പദവി ഏശുവിനും വനദേവദക്കും ഉണ്ട് എന്ന അന്ത മായി വിശ്വസിക്കുകയും അൽഭുത പെടുത്തി കാണുന്നതിനല്ലാം പ്രപഞ്ചസൃഷ്ടാവ് എന്ന ഒരേ ഒരു ദൈവത്തിന്റെ പദവി തുല്യത ഉണ്ട് എന്ന് വിശ്വസിച്ച് മുക്കോടി മുക്കോടി ആരാധ്യൻമാരെ (ബഹുദൈവങളെ) ആരാധിക്കുക Top Respect കൊടുക്കുക എന്നാൽ ഇസ് ലാം മതം അതിന് എതിരായി ചിന്തിച്ചു ആരാധന- To p Respect ഏറ്റവും അങ്ങറ്റം ഉയർന്ന ബഹുമാനം അതിനെ അവർ ആരാധന എന്ന് പറഞ്ഞു ആരാധനക്ക് യോഗ്യത ഒരേ ഒരു ദൈവം പ്രപഞ്ചസൃഷ്ടാവ് മാത്രം എന്റെ ആരാധ്യന് തുല്യം ആരും ഇല്ല - ഖുർആൻ -1 12
മുനീർ ഹുദവി good speech ആണ് അസ്കരലി ക്ക് ഉസ്താദുമാരടെ കുരുത്തക്കേട് വങ്ങിയിട്ടുണ്ടവും ഡ്രൈവിംഗ് പഠിപ്പിച്ച ആളെ നിന്തിച്ചൽ ആവശ്യനേരത്ത് ബ്രൈക് ചവിട്ടാൻ മറക്കും
എന്റെ മോൻ ദാറുൽ ഹുദയിൽ 2021മുതൽ പഠിക്കുന്നുണ്ട് അതിനുമുമ്പ് ദാറുൽ ഹുദയുടെ സിലബസിന്റെ തന്നെ ചെറിയ കോളേജ് ദാറുന്നജത്തിൽ 10വർഷം പഠിച്ചു ഒരു കുഴപ്പവുമില്ല. ഏത് തെങ്ങിലും ഒരു കേട് വന്ന തേങ്ങ ഉണ്ടാകുമല്ലോ അതാണ് അസ്‌കർ
നിങ്ങൾ പേടിക്കണ്ടഎൻറെ അറിവിൽദാറുൽ ഹുദയിൽ പഠിച്ച ആരും മോശമായിരുന്നുഎൻറെ ഇക്ക പഠിച്ചിരുന്നുഏതോ സാഹചര്യത്തിൽഏതോസാഹചര്യംഅവൻറെ മുഴുവനാക്കാൻ കഴിഞ്ഞില്ല അൽഹംദുലില്ലാഎന്നാലുംഒരു ഗവൺമെൻറ് സ്കൂളിൽഅറബി മാഷ് ആയി തുടരുന്നു
അല്ലാഹുവിനോട് ആരാധനയല്ല. അല്ലാഹുവിനെ ആരാധിക്കുകയാണ്. നിങ്ങളൊക്കെ വലിയ ദുരന്തം തന്നെ. ഒരാളുടെ കുറ്റവും, കുറവും മാത്രം തെരഞ്ഞ് പിടിക്കുന്ന സ്വഭാവം വളരെ മോശമാണ്.
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ മുനീര്‍ ഹുദവി, സോഷ്യോളജി ലക്ചറര്‍ ഡോ. ഫൈസല്‍ ഹുദവി, മലേഷ്യന്‍ ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ശഫീഖ് ഹുദവി, നൈജീരിയന്‍ യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി, മൌലാനാ ആസാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചറര്‍ അസ്‍ലം ഹുദവി, മാനേജ്മെന്‍റ് ലക്ചറര്‍ സൈദലവി ഹുദവി, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി അറബിക് സ്പെഷൽ ഓഫീസർ ഡോ. സുബൈര്‍ ഹുദവി, കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറര്‍ നൌശാദ് ഹുദവി, തിരൂര്‍ തുഞ്ചന്‍ കോളജ് ലക്ചറര്‍ ഡോ. ജാബിര്‍ ഹുദവി, പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം ലക്ചറര്‍ ശരീഫ് ഹുദവി, നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ലക്ചറര്‍ അന്‍വര്‍ ശാഫി ഹുദവി, പട്ടാമ്പി ഗവ. സംസ്കൃത കോളജ് ലക്ചറര്‍ കെ.പി ശരീഫ് ഹുദവി, എം.ഇ.എസ് കോളജ് ഹിസ്റ്ററി ലക്ചറര്‍ വാഹിദ് ഹുദവി........ ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തുന്ന ഏതാനും ഹുദവികളാണിവര്‍........ അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, അമേരിക്കന്‍ സര്‍ക്കാരിന്‍റെ തന്നെ കള്‍ച്ചറല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടാനും ഹുദവിമാര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ അക്കാഡമിക് ഫെലോഷിപ്പായ യു.ജി.സി ജെ.ആര്‍.എഫ്, നെറ്റ് നേടിയ നൂറില്‍ പരം ഹുദവികള്‍... അതും സോഷ്യോളജി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, മലയാളം, മാനേജ്മെന്‍റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇസ്‍ലാമിക് സ്റ്റഡീസ്, വെസ്റ്റേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഫിലോസഫി ഉള്‍പ്പെടെ പത്തിലധികം വൈവിധ്യമാര്‍ന്ന മേഖലകളില്‍... അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളര്‍ മുനീര്‍ ഹുദവി, ഹോളണ്ടിലെ ലെയ്ദന്‍ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍ മഹ്‍മൂദ് കൂരിയ ഹുദവി, മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍മാരായി സുഹൈല്‍ ഹിദായ ഹുദവി, ജാഫര്‍ ഹുദവി, അവിടെത്തന്നെ പി.ജി ചെയ്യുന്ന അനേകം ഹുദവികള്‍ വേറെയും.... തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്നത് അമ്പതോളം ഹുദവിമാര്‍... ഇന്ത്യയിലെ നമ്പര്‍ വണ്‍ കലാലയമായ ബോംബെ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന നിസാര്‍ എ.സി ഹുദവി, കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, അലിഗഡ്, ഹംദര്‍ദ്, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള, മൌലാനാ ആസാദ് എന്നിവിടങ്ങളിലും, കാലിക്കറ്റ്, കേരള, എം.ജി യൂനിവേഴ്സിറ്റികളിലുമായി എം.ഫില്‍-പി.എച്ച്.ഡി ഗവേഷണം നടത്തുന്ന നൂറിലധികം ഹുദവിമാര്‍...... മതം വിട്ട പയ്യന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന ദരിദ്രയുക്തവാദികൾക്ക് സമർപ്പിക്കുന്നു .........😏

@@suroordp1552 ചെറുപ്പത്തിൽ ആണ് ആരാധന തോന്നിയത് എങ്കിൽ .. പറയുന്നത് വിവരവും വിവേകവും കിട്ടി വലുതായി അതിനുശേഷമാണ്... തെറ്റാണെന്ന് മനസ്സിലായാൽ ഉടൻ തിരുത്തണം ആയിരുന്നു
ഇവിടെ ഒരു പാട് പേർ ഹുദവിയെ വിമർശിച്ചിട്ടുണ്ട്. സൂക്ഷ്മമായി കേട്ട് നോക്കുക അദ്ദേഹം CE എന്ന് പറയുന്നുണ്ട്. 3:16മുതൽ ശ്രദ്ധിച്ചു കേൾക്കുക. അറബി ഗ്രൻഥങ്ങളിൽ CE അഥവാ CHRISTIAN ERA എന്ന് പറയുന്നതും നാം AD (ANNO DUMINI or AFTER DEATH )പറയുന്നതും ഒന്നാണ്. ഇത് ശ്രദ്ധിക്കാതെ യും, മനസ്സിലാക്കാതെയും ഞാനടക്കമുള്ളവർ അദ്ദേഹത്തെ വിമർശിച്ചു കുളമാക്കി. മാപ്പു! പീറച്ചെറുക്കന്മാരും അദ്ദേഹത്തിന്റെ മേൽ ചാടിക്കേറുന്ന കാഴ്ചയാണ്. നമ്മുടെ വിവരത്തിന്റെ ഉറവയും അദ്ദേഹത്തിന്റെ ഉറവയും ഒന്നല്ല എന്നറിഞ്ഞാൽ പ്രശ്നം പരിഹരിച്ചു.
ഞാൻ ധോണിയുടെ ആരാധകൻ ആണ് എന്നൊക്കെ പറയാറുണ്ട് അതിന് ദൈവം എന്ന അർത്ഥo കൊടുക്കല്ലേ പൊന്ന് സഹോ... ആ ഉസ്താദ് മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യo ആണ് നിങ്ങൾ പറഞ്ഞത് 😟
പന്ത്രണ്ട് വർഷം ദാറുൽഹുദയിൽ ഉലൂഹിയതും ഉബൂദിയതും വഹദാനിയതും ഇഷ്‌റാകും ശരിക്കും പഠിച്ച മുനീർ ഹുദവിക്ക് ആണോ ആരാധനയുടെ വിശദീകരണം പഠിപ്പിക്കുന്നത്?? കൊള്ളാം.
ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്ന മഹത്തായ സ്ഥാപനം യു ബാപ്പുട്ടി ഹാജി എന്ന ഒരു സാധാരണ മനുഷ്യന്റെ നിർമ്മിതിയാണ്. അദ്ദേഹത്തിന്റെ ആശയവും ആണ്. ഇന്ന് പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചു പലമേഖലകളിലും അന്യ രാജ്യങ്ങളിലെ പല വലിയ മേഖലകളിലും ജോലി ചെയ്യുന്നു. കാക്ക അറിയാതെ കുയിൽ മുട്ട വിരിയിച്ചെടുത്ത പോലെ ഒരു അസ്ഗറലി മാത്രം സ്ഥാപനത്തിന്റെ നിന്നും. അറിയാതെ വിരിഞ്ഞു പോയി
ആരാധന എന്ന പദത്തിൽ തൂങ്ങുന്നവരോട്... ഒന്നുകിൽ അദ്ദേഹം പൊതു സമൂഹത്തിന് എളുപ്പം മനസ്സിലാവുന്ന ശൈലി സ്വീകരിച്ചു... ഓരോ പ്രവർത്തിയും മനസ്സിലെ ഉദ്ദ്യേശമനുസരിച്ചാണ് സ്വീകരിക്കപ്പെടുന്നു എങ്കിൽ അദ്ദേഹത്തെ എന്തറിഞ്ഞാണ് വിമർശിക്കുന്നത്.
ഇത്രയും ആർജ്ജവത്തോടെ വളച്ചു വെച്ച ഒരു ജനസമൂഹത്തിനുമുന്നിൽ നാക്ക്തുറന്ന് സംസാരിക്കാൻ ആത്മശക്തി കാണിച്ച മുനീർ ഹുദവി ust..... ഇദ്ദേഹത്തിന്റെ നകറ്റീവ് മാത്രം കണ്ടുപിടിക്കാൻ കമന്റ്ബോക്സിൽ വന്ന പ്രേഷകരോട് ഇതിലെ ഏതെങ്കിലുമൊരു ചോദ്യംഇവരോട് ചോദിക്കണ്ടേ അപ്പോഴറിയാം കഥ മനുഷ്യ.... എപ്പോഴും ഒരു മനുഷ്യന്റെ പോസിറ്റീവ്കൾക്ക് സ്ഥാനം കൊടുക്കാൻ പഠിക്കണം ഏതെങ്കിലുമൊരു ചോദ്യത്തിന് ഉത്തരം തെറ്റായത് കൊണ്ടോ ചോദ്യത്തിൽ സംശയം വന്നത്കൊണ്ടോ അദ്ദേഹത്തെ ഇകഴ്ത്താൻ ശ്രമിക്കുകയല്ല വേണ്ടത്
ഞാൻ എൻ്റെനാട്ടിൽ ഉസ്താദിനെപ്രഭാഷണത്തിന് വിളിച്ചിരുന്നു അന്ന്ഒരു ഈജിപ്ത് യാത്ര ആയതു കൊണ്ട് 'വരാൻ പറ്റിയില്ല മറ്റൊരവസരത്തിൽ വരാം.എന്ന് പറഞ്ഞുബന്ധങ്ങൾ തുടരുന്നു
ചെറു പ്രായത്തിൽ വലിയ ആരാധനയോടെ കണ്ടിരുന്നുന്നാ പറഞ്ഞത് അതിനെന്താ... ചെറു പ്രായത്തിലല്ലേ ചെറുപ്പം എന്നാൽ എല്ലാവർക്കും ആവാഹിച്ചെടുക്കാവുന്നതേയുള്ളൂ അദ്ദേഹം ഉള്ളസത്യം പറഞ്ഞു
ما شاء الله.... അദ്ദേഹത്തിന്റെ ആരാധന എന്ന പദത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണല്ലോ comment box മുഴുവനും..... ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹം അവിടെ ഉദ്ദേശിക്കുന്നത് ആംഗലേയ ഭാഷയിൽ നാം ഉപയോഗിക്കുന്ന fan ( ആരാധകൻ ) എന്ന അർത്ഥത്തിലാണ് ആരാധന എന്ന് ഉപയോഗിച്ചത് മാത്രമല്ല,ആരാധന എന്നതിന് അർത്ഥം താഴെ കൊടുക്കുന്നു.... പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാല്‍ സംതൃപ്തിപ്പെടുത്തല്‍, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യന്‍റെയോ ശ്രാദ്ധം ഇതിലെ *ഗാഢമായ ബഹുമാനം* അവിടെ ഉപയോഗിച്ചത്.... അവിടയുള്ള സന്തർഭമോചിച്ച അർത്ഥം യുക്തി ചിന്താക്കന്മാർക്കല്ലാത്ത എല്ലാവർക്കും മനസ്സിലാകും എന്നാണ് എന്റെ വിശ്വാസം.....
ആരാധന എന്നുള്ളത് രണ്ട് അർത്ഥത്തിൽ പറയും.(അതിൽ കൂടുതലും അർത്ഥങ്ങളുണ്ട്) 1_അള്ളാഹുവിനെ ആരാധിക്കുന്നു.(ഈ ആരാധന കൊണ്ടുള്ള ഉദ്ദേശം ഇത് വിശ്വാസപരമായ ആരാധനയാണ്. എൻറെ റബ്ബ് അല്ലാഹു മാത്രമാണ് എന്നുള്ളതാണ്.) 2_ ഫുട്ബോൾ താരങ്ങൾ സിനിമാതാരങ്ങൾ etc...എന്നിവരെ പോലുള്ളവരോട് ഉള്ള ആരാധന. (ഈ ആരാധന എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം.അവരെ ദൈവമായി കാണുന്നു എന്നല്ല.പകരം അതിരുവിട്ടു സ്നേഹിക്കുന്നു എന്നാണ്. ഈ ആരാധന എന്ന പ്രയോഗം കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്തു പോവില്ല. ഒരുപക്ഷേ തെറ്റാവാം.തെറ്റാവാം എന്ന കാരണത്താൽ ഇപ്പോൾ ഉസ്താദിനെ കുറ്റപ്പെടുത്താൻ പാടില്ല.കാരണം ഉസ്താദ് പറഞ്ഞത് ചെറുപ്പത്തിൽ ആരാധനയോടെ കണ്ടിരുന്നു എന്നാണ്. ഈ ആരാധന തന്നെ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നത് ആവുകയും ചെയ്യും എപ്പോൾ? ഉത്തരം: ഫുട്ബോൾ താരങ്ങളും സിനിമാതാരങ്ങളും ദൈവമാണ് എന്ന വിശ്വാസത്തോടെ കൂടെയാണ് ആരാധന എന്ന പ്രയോഗം പറയുന്നത് എങ്കിൽ മാത്രം. ഉസ്താദ് ആരാധന എന്ന് പറഞ്ഞത് അയാൾ ദൈവമാണ് എന്ന വിശ്വാസത്തോടെ കൂടെതന്നെയാണ് എന്ന് തെളിവുസഹിതം പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ??? (മാത്രമല്ല ഉസ്താദ് ചെറിയകുട്ടി ആവുമ്പോൾ ആരാധനയോടെ കണ്ടിരുന്നു എന്നാണ് ഉസ്താദ് പറഞ്ഞത്.പകരം ഇപ്പോഴാണ് ഉസ്താദ് അദ്ദേഹത്തെ ആരാധനയോടെ കാണുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിൽ നമുക്ക് പറയാമായിരുന്നു ഉസ്താദിനെ പോലോത്തവർ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന്. കാരണം: ഉസ്താദ് അടക്കമുള്ള എന്നെപ്പോലെ ഉള്ളവർക്ക് ഉള്ള ചുമതല സിനിമ താരങ്ങൾ പോലെയുള്ളവരെ അതിരുവിട്ടു സ്നേഹിക്കുന്നവരെ രക്ഷപ്പെടുത്തൽ ആണ്.മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് അല്ലാഹുവിനെയും അവൻറെറസൂലിനെയുംആണ്. പിന്നെ ആരെല്ലാം സ്നേഹിക്കണം എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ഉസ്താദ്ന്റെ പ്രസംഗം കണ്ട് വന്നവർ ഇവിടെ camon.. 🤩
🙌
Athe
Yes ✋
Yes
സൂപ്പർ മോനേ
ഞാൻ വർക്ക് ചെയ്യുന്ന റിസോർട്ടിൽ ഉസ്താദ് ഒരു പള്ളിയുടെ ഉദ്ഘാടനത്തിനായി വന്നിരുന്നു ഒരുപാട് കാര്യങ്ങൾ ഉസ്താദുമായി സംസാരിക്കുവാൻ കഴിഞ്ഞു വിദ്യാഭ്യാസത്തിന്റെ അങ്ങേയറ്റമാണ് ഉസ്താദ് 🎉
ഞാൻ ഉസ്താദിനെ വളാഞ്ചേരിയിൽ അനേഷിച്ചു എല്ലാവർക്കും ഇഷ്ട്ടപെട്ട ഉസ്താതാണ്
العبادة للله
അതിപ്പോ നീ അന്വേഷണം നടത്തിയില്ലെങ്കിലും അങ്ങനെ തന്നെ
ഉസ്താദ് ആദ്യമായി ദർസിൽ പോയ അനുഭവം ഒരു പാട്ടിലൂടെ പറഞ്ഞു, ഞാൻ കരഞ്ഞു പോയി 😢 എന്റെ അനിയനും ഹിഫ്ള് സ്റ്റുഡന്റ് ആണ്,
ഞാൻ വളാഞ്ചേരി പള്ളിയിൽ നിന്ന് അദ്ദേഹത്തിന്റെ speech കേട്ടിട്ടുണ്ട് നല്ല പ്രസംഗം ആയിരുന്നു 👍👍👌👌
U
Mkllkokmokklk.kmmoml
Njanum
ആദരവ് എന്ന പ്രയോഗമാണ് വേണ്ടത്...ആരാധനക് അർഹൻ അള്ളാഹു മാത്രം
@Abd Gf
ആരാധന
TOP RESPECT
അങ്ങേ അറ്റം ഏറ്റവും വലിയ ബഹുമാനം
പ്രപഞ്ചസൃഷ്ട്ടാവ്
മാത്രം
ആദരവ്,ബഹുമാനം, തുടങ്ങിയ
പോലെയാണോ 'ആരാധന' ?.
മുസ്ലിം വിശ്വാസിക്ക് അള്ളാഹുവിനോട് മാത്രമെ ആരാധന പാടുള്ളൂ എന്നല്ലെ മതം പഠിപ്പിച്ചത്. സ്വാന്തം ഗുരുനാഥനെ
പോലും ഒരു പരിധിയില്‍ കവിഞ്ഞ് കുനിഞ്ഞ് നിന്ന് ബഹുമാനിക്കാനോ ,കാലില്‍ തൊട്ട് വന്ദിക്കാനോ പാടില്ലെന്നല്ലേ ?.
@Abd Gf MN ZX
@Abd Gf MN ZX
@Abd Gf
ദൈവതുല്യത പദവി ഏശുവിനും
വനദേവദക്കും ഉണ്ട് എന്ന
അന്ത മായി വിശ്വസിക്കുകയും
അൽഭുത പെടുത്തി
കാണുന്നതിനല്ലാം
പ്രപഞ്ചസൃഷ്ടാവ് എന്ന ഒരേ ഒരു ദൈവത്തിന്റെ
പദവി തുല്യത
ഉണ്ട് എന്ന് വിശ്വസിച്ച്
മുക്കോടി മുക്കോടി
ആരാധ്യൻമാരെ
(ബഹുദൈവങളെ)
ആരാധിക്കുക
Top Respect കൊടുക്കുക
എന്നാൽ ഇസ് ലാം മതം
അതിന് എതിരായി
ചിന്തിച്ചു
ആരാധന- To p Respect
ഏറ്റവും അങ്ങറ്റം
ഉയർന്ന ബഹുമാനം
അതിനെ അവർ
ആരാധന എന്ന്
പറഞ്ഞു
ആരാധനക്ക് യോഗ്യത
ഒരേ ഒരു ദൈവം
പ്രപഞ്ചസൃഷ്ടാവ് മാത്രം
എന്റെ ആരാധ്യന്
തുല്യം ആരും ഇല്ല - ഖുർആൻ -1 12
എന്റെ അയൽവാസി ആണ് ഉസ്താദ് 😍😍😍
UVVOOOO👉????
ആരാധന എന്ന് തെറ്റിപ്പോയതായിരിക്കും ആദരവ് എന്നായിരിക്കും ഉദ്ദേശിച്ചത്
മുനീർ ഹുദവി good speech ആണ്
അസ്കരലി ക്ക് ഉസ്താദുമാരടെ കുരുത്തക്കേട് വങ്ങിയിട്ടുണ്ടവും
ഡ്രൈവിംഗ് പഠിപ്പിച്ച ആളെ നിന്തിച്ചൽ ആവശ്യനേരത്ത് ബ്രൈക് ചവിട്ടാൻ മറക്കും
ഉസ്താവർകൾ ഉഷാറാക്കി... i love you ഉസ്താദെ... നല്ല വിനയമുള്ള പെരുമാറ്റം...
sadiq ck എന്ത് ഉഷാർ
Ad um bc um തിരിച്ചറിയാത്തതോ
എന്നിട്ട് ബഹുഭാഷാ പണ്ഡിതൻ എന്നു പേരും
sadiq ck s
@@ManMan-yc7kx onn poyedaaa
@@ManMan-yc7kx namakk motham ellam ariyamayirikkum
വിനയം ആർക്ക് 🤣🤣🤣🤣
എന്റെ മോൻ ദാറുൽ ഹുദയിൽ 2021മുതൽ പഠിക്കുന്നുണ്ട് അതിനുമുമ്പ് ദാറുൽ ഹുദയുടെ സിലബസിന്റെ തന്നെ ചെറിയ കോളേജ് ദാറുന്നജത്തിൽ 10വർഷം പഠിച്ചു ഒരു കുഴപ്പവുമില്ല. ഏത് തെങ്ങിലും ഒരു കേട് വന്ന തേങ്ങ ഉണ്ടാകുമല്ലോ അതാണ് അസ്‌കർ
അവന്റ പേരെന്താ, ഏതാ ഡിപ്പാർട്മെന്റ്
Karuvarakundu aano
നിങ്ങൾ പേടിക്കണ്ടഎൻറെ അറിവിൽദാറുൽ ഹുദയിൽ പഠിച്ച ആരും മോശമായിരുന്നുഎൻറെ ഇക്ക പഠിച്ചിരുന്നുഏതോ സാഹചര്യത്തിൽഏതോസാഹചര്യംഅവൻറെ മുഴുവനാക്കാൻ കഴിഞ്ഞില്ല അൽഹംദുലില്ലാഎന്നാലുംഒരു ഗവൺമെൻറ് സ്കൂളിൽഅറബി മാഷ് ആയി തുടരുന്നു
ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ഒരു സംഭവം തന്നെ ചിലരുടെ വകുകൾ കേട്ട് ഞാൻ വീണു ഇപ്പൊൾ മനസ്സിലായി അവിടെ പഠിച്ച കുട്ടികൾ സമർത്തരണ്
പലതവണ ഇവരുടെ speech കേട്ടിട്ടുണ്ട്...... വ്യക്തമായ.... പണ്ഡിത്യ മുള്ള സംസാരം 💞💞💞സൂപ്പർബ് ആണേ 👌👌👌
ആരാധന സൃഷ്ടവിനോട് മാത്രം സൃഷ്ടി കളോട് ആദരവും ബഹുമാനവും
. ആശംസകൾ 🌹
യസ്, അത് മിസ്റ്റൈക് ആണ്
vaakkilpishakaanu.kshamikuka
ആരാധന എന്ന് ഒരു മുസ്‌ലിം മറ്റൊരാളെ പറയാൻ പാടില്ല, അല്ലാഹുവിനെ അല്ലാതെ, തിരുത്തുമല്ലോ 😍, സൂപ്പർ programme
Curruct
എനിക്കും അത് തോന്നി
അത് തെറ്റല്ലേ
ആരാധനയല്ല ആദരവ് എന്ന പ്രയോഗമാണ് വേണ്ടത്. ആരാധന അല്ലാഹുവിനോട് മാത്രം (ദൈവത്തോട്)
chaathappanenthu mahshara
നാക്കുപിഴച്ചതാവും നല്ലത് മാത്രം ചിന്തിക്കൂ
അല്ലാഹുവിനോട് ആരാധനയല്ല.
അല്ലാഹുവിനെ ആരാധിക്കുകയാണ്.
നിങ്ങളൊക്കെ വലിയ ദുരന്തം തന്നെ. ഒരാളുടെ കുറ്റവും, കുറവും മാത്രം തെരഞ്ഞ് പിടിക്കുന്ന സ്വഭാവം വളരെ മോശമാണ്.
ആരാധന എന്നാൽ ഇങ്ങിനെയും അർത്ഥങ്ങളുണ്ട്= കീര്ത്തി ,പാര്ത്ഥന പ്രയർ, respectസ്തുതി noun stuti praiseഉപദേശം noun upadēśaṁ advice, councilഭക്തി noun bhakti devotionസേവനം noun
@@ansarmon6981 Nee anthu mandatharamaado parayunnath...aaradhanayalla aaradhikkukayaane vendath enno...?randum onnalle...
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ മുനീര്‍ ഹുദവി,
സോഷ്യോളജി ലക്ചറര്‍ ഡോ. ഫൈസല്‍ ഹുദവി,
മലേഷ്യന്‍ ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ശഫീഖ് ഹുദവി,
നൈജീരിയന്‍ യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി,
മൌലാനാ ആസാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചറര്‍ അസ്‍ലം ഹുദവി,
മാനേജ്മെന്‍റ് ലക്ചറര്‍ സൈദലവി ഹുദവി,
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി അറബിക് സ്പെഷൽ ഓഫീസർ
ഡോ. സുബൈര്‍ ഹുദവി,
കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറര്‍ നൌശാദ് ഹുദവി,
തിരൂര്‍ തുഞ്ചന്‍ കോളജ് ലക്ചറര്‍ ഡോ. ജാബിര്‍ ഹുദവി,
പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം ലക്ചറര്‍ ശരീഫ് ഹുദവി,
നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ലക്ചറര്‍ അന്‍വര്‍ ശാഫി ഹുദവി,
പട്ടാമ്പി ഗവ. സംസ്കൃത കോളജ് ലക്ചറര്‍ കെ.പി ശരീഫ് ഹുദവി,
എം.ഇ.എസ് കോളജ് ഹിസ്റ്ററി ലക്ചറര്‍ വാഹിദ് ഹുദവി........ ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തുന്ന ഏതാനും ഹുദവികളാണിവര്‍........
അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, അമേരിക്കന്‍ സര്‍ക്കാരിന്‍റെ തന്നെ കള്‍ച്ചറല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടാനും ഹുദവിമാര്‍ക്ക് കഴിഞ്ഞു.
ഇന്ത്യയിലെ പ്രമുഖ അക്കാഡമിക് ഫെലോഷിപ്പായ യു.ജി.സി ജെ.ആര്‍.എഫ്, നെറ്റ് നേടിയ നൂറില്‍ പരം ഹുദവികള്‍...
അതും സോഷ്യോളജി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, മലയാളം, മാനേജ്മെന്‍റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇസ്‍ലാമിക് സ്റ്റഡീസ്, വെസ്റ്റേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഫിലോസഫി ഉള്‍പ്പെടെ പത്തിലധികം വൈവിധ്യമാര്‍ന്ന മേഖലകളില്‍...
അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളര്‍ മുനീര്‍ ഹുദവി,
ഹോളണ്ടിലെ ലെയ്ദന്‍ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍ മഹ്‍മൂദ് കൂരിയ ഹുദവി,
മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍മാരായി സുഹൈല്‍ ഹിദായ ഹുദവി,
ജാഫര്‍ ഹുദവി, അവിടെത്തന്നെ പി.ജി ചെയ്യുന്ന അനേകം ഹുദവികള്‍ വേറെയും....
തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്നത് അമ്പതോളം ഹുദവിമാര്‍...
ഇന്ത്യയിലെ നമ്പര്‍ വണ്‍ കലാലയമായ ബോംബെ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന നിസാര്‍ എ.സി ഹുദവി,
കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ,
അലിഗഡ്, ഹംദര്‍ദ്, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള, മൌലാനാ ആസാദ് എന്നിവിടങ്ങളിലും, കാലിക്കറ്റ്, കേരള, എം.ജി യൂനിവേഴ്സിറ്റികളിലുമായി എം.ഫില്‍-പി.എച്ച്.ഡി ഗവേഷണം നടത്തുന്ന നൂറിലധികം ഹുദവിമാര്‍......
മതം വിട്ട പയ്യന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന ദരിദ്രയുക്തവാദികൾക്ക് സമർപ്പിക്കുന്നു .........😏
😊👍🏻
💚👍❤️👌
ഇവടെല്ലാം എല്ലാമതത്തിൽപ്പെട്ടവരും പഠിക്കുന്നുണ്ട് പഠിപ്പിക്കുന്നുണ്ട്.
@@jojitt
ഇത് മറ്റു മതക്കാരെ ഉദ്ദേശിക്കുന്നില്ല ബ്രോ
ഹുദവി കോഴ്സിനെ കുറ്റം പറഞ്ഞ് പുറത്ത് പോയവനിട്ടാണ്
രണ്ട് പേരുടെയും പെർഫോമൻസ് നന്നായിട്ടുണ്ട് 🌹
Pakkadapuraya kabeerka aanenn pratheekshikkunnu 💫🙌
ഇദ്ദേഹവും പഠിച്ചിറങ്ങിയത് ദാറുൽ ഹുദയിലാണ് 🙏🏻❤️
Athu kondanu AD yum BC yum enthanu ennariythath
@@nijasbabu9364 🙄
@@nijasbabu9364ഇജ്ജാതി തീട്ടം 💩
Sariya annum nininne polev ullavarkku thala choru illya innum illya good answer😂😂😂@@nijasbabu9364
മുനീർ ഉസ്താദ് ആയുസും ആഫിയത്തും അള്ളാഹു നൽകും മാറാകട്ടെ 🤲
ഹുദവീ. അങ്ങ് ഒരു സംഭവം തന്നെ 👍👍🌹
നിങ്ങൾ പറഞ അസ്‌കർ മോൻ പടച്ചിറങ്ങിയ ദാറുൽ ഹുദയിൽ നിന്നും പഠിച്ചിറങ്ങിയതാണ് മുനീർ ഹുദവി എന്നും ഇതിനോടൊപ്പം ചേർക്കുന്നു 🙌
അലിഗഡ് മുസ്‍ലിം യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ലക്ചറര്‍ മുനീര്‍ ഹുദവി,
സോഷ്യോളജി ലക്ചറര്‍ ഡോ. ഫൈസല്‍ ഹുദവി,
മലേഷ്യന്‍ ടെക്നോളജി യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ശഫീഖ് ഹുദവി,
നൈജീരിയന്‍ യൂനിവേഴ്സിറ്റി ഇസ്‍ലാമിക് സ്റ്റഡീസ് മേധാവി ഡോ. സഈദ് ഹുദവി,
മൌലാനാ ആസാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് ലക്ചറര്‍ അസ്‍ലം ഹുദവി,
മാനേജ്മെന്‍റ് ലക്ചറര്‍ സൈദലവി ഹുദവി,
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി അറബിക് സ്പെഷൽ ഓഫീസർ
ഡോ. സുബൈര്‍ ഹുദവി,
കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറര്‍ നൌശാദ് ഹുദവി,
തിരൂര്‍ തുഞ്ചന്‍ കോളജ് ലക്ചറര്‍ ഡോ. ജാബിര്‍ ഹുദവി,
പി.എസ്.എം.ഒ കോളജ് മലയാളവിഭാഗം ലക്ചറര്‍ ശരീഫ് ഹുദവി,
നിലമ്പൂര്‍ മാര്‍ത്തോമ കോളജ് ലക്ചറര്‍ അന്‍വര്‍ ശാഫി ഹുദവി,
പട്ടാമ്പി ഗവ. സംസ്കൃത കോളജ് ലക്ചറര്‍ കെ.പി ശരീഫ് ഹുദവി,
എം.ഇ.എസ് കോളജ് ഹിസ്റ്ററി ലക്ചറര്‍ വാഹിദ് ഹുദവി........ ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപനം നടത്തുന്ന ഏതാനും ഹുദവികളാണിവര്‍........
അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ്, അമേരിക്കന്‍ സര്‍ക്കാരിന്‍റെ തന്നെ കള്‍ച്ചറല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടാനും ഹുദവിമാര്‍ക്ക് കഴിഞ്ഞു.
ഇന്ത്യയിലെ പ്രമുഖ അക്കാഡമിക് ഫെലോഷിപ്പായ യു.ജി.സി ജെ.ആര്‍.എഫ്, നെറ്റ് നേടിയ നൂറില്‍ പരം ഹുദവികള്‍...
അതും സോഷ്യോളജി, ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, മലയാളം, മാനേജ്മെന്‍റ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇസ്‍ലാമിക് സ്റ്റഡീസ്, വെസ്റ്റേഷന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഫിലോസഫി ഉള്‍പ്പെടെ പത്തിലധികം വൈവിധ്യമാര്‍ന്ന മേഖലകളില്‍...
അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളര്‍ മുനീര്‍ ഹുദവി,
ഹോളണ്ടിലെ ലെയ്ദന്‍ യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍ മഹ്‍മൂദ് കൂരിയ ഹുദവി,
മലേഷ്യയിലെ ഇന്‍റര്‍നാഷണല്‍ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍ പി.എച്ച്.ഡി സ്കോളര്‍മാരായി സുഹൈല്‍ ഹിദായ ഹുദവി,
ജാഫര്‍ ഹുദവി, അവിടെത്തന്നെ പി.ജി ചെയ്യുന്ന അനേകം ഹുദവികള്‍ വേറെയും....
തുര്‍ക്കിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്നത് അമ്പതോളം ഹുദവിമാര്‍...
ഇന്ത്യയിലെ നമ്പര്‍ വണ്‍ കലാലയമായ ബോംബെ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന നിസാര്‍ എ.സി ഹുദവി,
കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ,
അലിഗഡ്, ഹംദര്‍ദ്, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള, മൌലാനാ ആസാദ് എന്നിവിടങ്ങളിലും, കാലിക്കറ്റ്, കേരള, എം.ജി യൂനിവേഴ്സിറ്റികളിലുമായി എം.ഫില്‍-പി.എച്ച്.ഡി ഗവേഷണം നടത്തുന്ന നൂറിലധികം ഹുദവിമാര്‍......
മതം വിട്ട പയ്യന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന ദരിദ്രയുക്തവാദികൾക്ക് സമർപ്പിക്കുന്നു .........😏
@@thafseer3893 മാഷാ അല്ലാഹ് 💕
സിംസാറുൽ ഹഖ് ഹുദവി ❤️
👌👌👌👌
🙏ആരാധനയും... 🤝ആദരവും... രണ്ടും രണ്ടാണ്✌ ആരാധന ദൈവത്തിനു മാത്രം 😍..
ആദരവ് മനുഷ്യർക്കും 😊ഈ ഉസ്താദിൻറെ നാവ് തെറ്റിപ്പോയതാകുമെന്ന് തോന്നുന്നു😂
അതേ അറിയാതെ പറഞ്ഞ താവു൦ അല്ലാഹു പൊറുത്തുകൊടുക്കട്ടേ
Usthadhu paranjathinde udesham manasilayallo .aadravu thanne anu udeshichadhu. Vaakugal keeri murichu parisgodikkanda veidi onnum allalo ithu
ചെറുപ്പത്തിൽ ആണ് കണ്ടത്
അങ്ങയെ വളരെ ആരാധനയോടെയാണ് കണ്ടത്
അന്നത്തെ കാര്യം പറഞ്ഞു
Aadarav yennayirikkum
@@suroordp1552 ചെറുപ്പത്തിൽ ആണ് ആരാധന തോന്നിയത് എങ്കിൽ .. പറയുന്നത് വിവരവും വിവേകവും കിട്ടി വലുതായി അതിനുശേഷമാണ്... തെറ്റാണെന്ന് മനസ്സിലായാൽ ഉടൻ തിരുത്തണം ആയിരുന്നു
മുനീർ ഹുദൈവിയെ അള്ളാഹു കാത്തോട്ടെ ദീർഗായുസ്സ് കൊടുക്കട്ടെ
Not hudaivi. Hudaivi.
ഹുദവി
@@shafeermuhammad5666 thanks
ഇവിടെ ഒരു പാട് പേർ ഹുദവിയെ വിമർശിച്ചിട്ടുണ്ട്. സൂക്ഷ്മമായി കേട്ട് നോക്കുക അദ്ദേഹം CE എന്ന് പറയുന്നുണ്ട്. 3:16മുതൽ ശ്രദ്ധിച്ചു കേൾക്കുക. അറബി ഗ്രൻഥങ്ങളിൽ CE അഥവാ CHRISTIAN ERA എന്ന് പറയുന്നതും നാം AD (ANNO DUMINI or AFTER DEATH )പറയുന്നതും ഒന്നാണ്. ഇത് ശ്രദ്ധിക്കാതെ യും, മനസ്സിലാക്കാതെയും ഞാനടക്കമുള്ളവർ അദ്ദേഹത്തെ വിമർശിച്ചു കുളമാക്കി. മാപ്പു! പീറച്ചെറുക്കന്മാരും അദ്ദേഹത്തിന്റെ മേൽ ചാടിക്കേറുന്ന കാഴ്ചയാണ്. നമ്മുടെ വിവരത്തിന്റെ ഉറവയും അദ്ദേഹത്തിന്റെ ഉറവയും ഒന്നല്ല എന്നറിഞ്ഞാൽ പ്രശ്നം പരിഹരിച്ചു.
Valiyil Muhammed BCE =Before common Era and CE = Common Era ..?
CE എന്നതിനർത്ഥം ക്രിസ്തുവർഷം എന്നാണ് സഹോ
അഥവാ AD,
ഉസ്താദ് ആ ഭാഗത്ത് തെറ്റിച്ചു എന്നർഥം
ആദരവ് എന്നത് ആരാധന എന്നായി പോയതാവും പെട്ടെന്ന് അങ്ങിനെ യൊക്കെ സംഭവിക്കാം... ബാക്കിയെല്ലാം 👍super......
വാക്കിൽ ഒരു ആരാധന എന്ന് പറഞ്ഞുകൊണ്ട് ആരാധന എന്ന് ആവില്ല വിശ്വസം
Usthad kuryadane !!!
Good
കവിത പൊളിച്ചു, ആലാപന ശൈലി സൂപ്പർ,
ആരാധനക്കു അർഹൻ അല്ലാഹു മാത്രം. തെറ്റിപ്പോയതാണ്. അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ..
ഞാൻ ധോണിയുടെ ആരാധകൻ ആണ് എന്നൊക്കെ പറയാറുണ്ട് അതിന് ദൈവം എന്ന അർത്ഥo കൊടുക്കല്ലേ പൊന്ന് സഹോ... ആ ഉസ്താദ് മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യo ആണ് നിങ്ങൾ പറഞ്ഞത് 😟
Athyam aayittan oru usthaadinod arathana thonnunnath completely powerful men and well educated 💕
ആരാധനക് അർഹൻ അള്ളാഹു മാത്രം . ഉസ്താദെ
ആരാധന രണ്ട് വിധത്തിൽ ഉദ്ദേശത്തിനനുസരിച്ചിരിക്കും
Aaedhana ennaal orupaad arthagalund baai
Aaeharv,bahumaanam, etc
Noufal Sadique Better to avoid ambiguous words 😃
@@123junai
Vekthamallaathath enthaanu
Bayik manasil aaay kaanum yenn vijarikkunn
അൽഹംദുലില്ലാ ഈ വിനീതൻ്റേ മോൻ മുഹമ്മദ് നജീബ് വാഫിയുട ഗുരുനാഥൻ
അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ 🥰🤲🏻
നല്ല പ്രഭാഷകന്‍ ആണ്
28/5/2023വീണ്ടും കാണുന്നു ഹുദവി 🥰ഉസ്താദ് ❣️💗💗👍🏻👍🏻
അസകറലിമാർക്കും ഇനിവരാനുള്ളവർക്കും സമർപ്പിക്കുന്നു
ആദരവും ആരാധനയും അറിയാതെ വന്ന വാക്ക് ആണ്...
ഇടേഹത്തിൻ്റെ ഒരു കാർ ഞാനാണ് വാങ്ങിയത്.. ഇതുപോലെ ഒരു പണ്ഡിതൻ്റെ വാഹനം വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷം
Veed evida
ഉസ്താദ് ബിഗ്ഗ് സല്യൂട്ട് Maashaallaah subhaanallaah...
Excellent perfomance
മുനീർ ഹുദവി ഒരുപാട് ഇഷ്ടം... akku akbar
ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനെ തിരയുന്നവരോട് പുഛം
Aa thett oru valiya thettalle suhrtheeee
ശരി 🤝🤝🤝
Correct 🌹
ഇതാണ്. അതിന്റെ ശെരി
ഇതു വലിയ തെറ്റാണ് മാഷേ.. പതിനായിരം ശരിയെകാളും വലിയ തെറ്റ്
പുള്ളി പല്ലിയെ കൊല്ലാൻ പോകാതെ പഠിക്കാൻ പോയി ഹുദവി കോഴ്സിന് ചേർന്നപ്പോൾ 😁
😄👌
@@GOLDEN-ZONE-Thande Parende Punyada Kalayade Nokedo
ആരാധനയ്ക്ക് അർഹൻ അള്ളാഹുവാണ്:
ആരാധന 2അർത്ഥമുണ്ട് സർ ബഹുമാനം,
Aaradanayod enn parayumbo bahumanathode ennoke artham varunnund ..usthadinte athre ningalk ariyo
വിശ്വാസ പ രമായുള്ള ആരാധന യല്ല അദ്ദേഹം അദ്ദേഹം പറഞ്ഞത്. സത്യമറിഞ്ഞു പ്രതികരിക്കണം അല്ലാത്തിനോടും
പന്ത്രണ്ട് വർഷം ദാറുൽഹുദയിൽ ഉലൂഹിയതും ഉബൂദിയതും വഹദാനിയതും ഇഷ്‌റാകും ശരിക്കും പഠിച്ച മുനീർ ഹുദവിക്ക് ആണോ ആരാധനയുടെ വിശദീകരണം പഠിപ്പിക്കുന്നത്??
കൊള്ളാം.
ഓർകുക.ഈഅവസരം.നിങൾ.പഴാകി.ആരാധന.അളളാഹുവിന്.ഉളളതാണ്
*ഈ എപ്പിസോഡ് ഒരു തീപ്പെട്ടിയെങ്കിലും കണ്ടു പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ച വിഷകലക്ക് ഇരിക്കട്ടെ.*
തീപ്പെട്ടി കണ്ടുപിടിച്ചത് മുനീർ ആണോ
@@ചെറിയാൻനായർ ശങ്കര വർഗ്ഗത്തിന് അങ്ങനെയേ മനസ്സിലാവൂ.
@@malimali20 ഏതു ശങ്കരൻ..
@@malimali20 തീപ്പെട്ടി മാത്രം അല്ല....പാകിസ്താനിലെ ഷിയ പള്ളിയിൽ വക്കുന്ന ബോംബ്...അതു ഞമ്മളാണ് കണ്ട് പിടിച്ചത്...
@ചെറിയാൻനായർ കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭീകരക്രമണം നടന്ന കളമശ്ശേരിയിൽ 9 പേർ മരിക്കുകയും 50 ൽ കൂടുതൽ ആളുകൾക്ക് പാർക്കേക്കുകയും ചെയ്തു.
നല്ല arivulla ഉസ്താദ്❤❤❤🎉🎉🎉
അടിപൊളി രണ്ടു പേരെയും ഒരുപാടു ഇഷ്ട്ടം
മലയാളത്തിലെ രണ്ടു വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയപ്പോൾ തന്നെ എന്തോരം മാറി പോയി.
ആരാധന യോടെ കണ്ടതിൽ തെറ്റ്
ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി എന്ന മഹത്തായ സ്ഥാപനം യു ബാപ്പുട്ടി ഹാജി എന്ന ഒരു സാധാരണ മനുഷ്യന്റെ നിർമ്മിതിയാണ്. അദ്ദേഹത്തിന്റെ ആശയവും ആണ്. ഇന്ന് പതിനായിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചു പലമേഖലകളിലും അന്യ രാജ്യങ്ങളിലെ പല വലിയ മേഖലകളിലും ജോലി ചെയ്യുന്നു. കാക്ക അറിയാതെ കുയിൽ മുട്ട വിരിയിച്ചെടുത്ത പോലെ ഒരു അസ്ഗറലി മാത്രം സ്ഥാപനത്തിന്റെ നിന്നും. അറിയാതെ വിരിഞ്ഞു പോയി
very good poem
ആരാധന എന്ന പദത്തിൽ തൂങ്ങുന്നവരോട്...
ഒന്നുകിൽ അദ്ദേഹം പൊതു സമൂഹത്തിന് എളുപ്പം മനസ്സിലാവുന്ന ശൈലി സ്വീകരിച്ചു...
ഓരോ പ്രവർത്തിയും മനസ്സിലെ ഉദ്ദ്യേശമനുസരിച്ചാണ് സ്വീകരിക്കപ്പെടുന്നു എങ്കിൽ അദ്ദേഹത്തെ എന്തറിഞ്ഞാണ് വിമർശിക്കുന്നത്.
Askaralikke shehere mubarakine kurich nalla vivaram kuryade moulyare koduthittundenkil avane hidayathe kittiyene
Idukandarayam
ഫാൻ എന്ന ഇംഗിളെഷി ന്റെ നേരർത്ഥമാണു ആരാധന,
മൂസ ചിരിപ്പിക്കല്ലേ..... ആരാധന എന്നത് കീഴ്‌വഴക്കത്തോടെ കാണുന്ന ഒന്നാണ്.... അത് ഏത് അർത്ഥത്തിൽ നോക്കിയാലും....അങ്ങനെ തന്നെ ആണ്...
്ശദു ച്ഫ്ക് സിനിമാ നടന്മാരു ടെ ആരാധകർ എന്ന് പറയാറുണ്ട് അവർ അവ രെ ആരാധിച്ചിട്ടാ ണൊ, അ തൊ ക്കെ ഒ രേ ആംഗിളിലുരുന്നു നോക്കുന്നതി ന്റെ കുഴപ്പമാ
കാവ്യാലംകൃതമായ മതബോധവും ജ്ഞാനവും..❣
എത്ര സൗന്ദര്യ സമ്പന്നമാണീ ചുറ്റുപാട്..!!
😍🥰
ആരാധനയോടെ എന്ന പ്രയോഗം അപകടകരമാണ്.
ചെറിയ പ്രായത്തിൽ ണ് പറഞ്ഞു
ഉസ്താദിന് ചെറിയൊരു miss understood ഉണ്ടായി ...
പ്രദീപ് well done ...
അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ പ്രോഗ്രാം കണ്ടിട്ടുണ്ട് അന്ന് വലിയ ആരാധനയോടെ കണ്ടിട്ടund എന്നാണ് പറഞ്ഞത് വാക്കുകൾ വളച്ചൊടിക്കരുത്
Masha Allah 👍👌👍👍👍
Poli ഉസ്താദ്
സൂപ്പർ ഉസ്താദ്
പ്രദീപേ നീയും മുനീറും അദ്ധ്യാത്മിക ത യിൽ പ്രവേശിച്ചിട്ടുണ്ട് - but പൂർത്തീകരിക്കലാണ് important 😊💐
Mattoraluday vijayathinu vendy
Soyam thottukodutha valiya manasulla sir Pradeep
Big salute
Masha Allah usthadin padachone afiyathulla dheerghayuse nalghatte... Aameen Aameen ya rabbal alameen
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲
Superb ഹുദവി sr
Akbarali Moochikkal Athinu matram super alla
He actually failed
@@drsubair W
സൂപ്പർ 👍
ഇത്രയും ആർജ്ജവത്തോടെ
വളച്ചു വെച്ച ഒരു ജനസമൂഹത്തിനുമുന്നിൽ നാക്ക്തുറന്ന് സംസാരിക്കാൻ ആത്മശക്തി കാണിച്ച മുനീർ ഹുദവി ust..... ഇദ്ദേഹത്തിന്റെ നകറ്റീവ് മാത്രം കണ്ടുപിടിക്കാൻ കമന്റ്ബോക്സിൽ
വന്ന പ്രേഷകരോട് ഇതിലെ ഏതെങ്കിലുമൊരു ചോദ്യംഇവരോട് ചോദിക്കണ്ടേ അപ്പോഴറിയാം കഥ
മനുഷ്യ.... എപ്പോഴും ഒരു മനുഷ്യന്റെ പോസിറ്റീവ്കൾക്ക് സ്ഥാനം കൊടുക്കാൻ പഠിക്കണം
ഏതെങ്കിലുമൊരു ചോദ്യത്തിന് ഉത്തരം തെറ്റായത് കൊണ്ടോ ചോദ്യത്തിൽ സംശയം വന്നത്കൊണ്ടോ അദ്ദേഹത്തെ
ഇകഴ്ത്താൻ ശ്രമിക്കുകയല്ല വേണ്ടത്
എന്നാലും AD യും BC യും മാറിപോയതിൽ സങ്കടം... 🤣🤣🤣
Bc ad confusion,
നല്ല കവിത, നല്ല ശബ്ദം, കുറച്ചു കൂടി വേണമെന്ന് തോന്നി പോയി
Muneer usthad 😘
Pradeep jeeee🙏🙏🙏🙏🎉🎊
വിജയിച്ചെന്നു പറയുന്നത് ശെരിയല്ല... തെറ്റായി വിവരങ്ങൾ നൽകി വിജയിക്കുന്നതല്ലല്ലോ....GS നിങ്ങളുടെ മാന്യത പ്രശംസനീയമാണ്... ജയിപ്പിച്ചു കൊടുത്തതാണ്
അത് അങ്ങനെ ആകുമല്ലോ, പ്രശസ്തരാവുമ്പോൾ ജയിപ്പിക്കണമല്ലോ. . .
അതായിരിക്കും ആയിരത്തിനു ശേഷമാണ് മരണം എന്നത് കേൾക്കാതിരുന്നത്....
Ashraf Latest എന്നാലും വിജയിക്കുമായിരുന്നു
Great...
It 👏👏
Pullikku ibnu hythathe athra parijayam illennu thonnunnu illenkil aa peru ketta odane pulliye kurichu nooru kaaryangal paranjene
ആരാധന അല്ലാഹുവിന്
ഞാൻ എൻ്റെനാട്ടിൽ ഉസ്താദിനെപ്രഭാഷണത്തിന് വിളിച്ചിരുന്നു അന്ന്ഒരു ഈജിപ്ത് യാത്ര ആയതു കൊണ്ട് 'വരാൻ പറ്റിയില്ല മറ്റൊരവസരത്തിൽ വരാം.എന്ന് പറഞ്ഞുബന്ധങ്ങൾ തുടരുന്നു
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ചെറു പ്രായത്തിൽ വലിയ ആരാധനയോടെ കണ്ടിരുന്നുന്നാ
പറഞ്ഞത്
അതിനെന്താ... ചെറു പ്രായത്തിലല്ലേ
ചെറുപ്പം എന്നാൽ എല്ലാവർക്കും ആവാഹിച്ചെടുക്കാവുന്നതേയുള്ളൂ
അദ്ദേഹം ഉള്ളസത്യം പറഞ്ഞു
അതാണ്
Super
മാഷാഹ് അല്ലാഹ്
ആരാധനഎന്നല്ല 🙏🏻ആദരവ് എന്നല്ലേ പറയേണ്ടത് 🤝🏻🥰
അൽഹംദുലില്ലാഹ്
Great
Polich ഉസ്താതെ.....
4:03 😮Hindu sanyaasi😂😂
കേരളത്തിന്റെ മുത്ത് IM വിജയനിലൂടെയാണ് ഇദ്ദേഹത്തെ ഞാൻ അറിയുന്നത് 👍🏻
Njanum
The great performs
ആരാധന!!!!!! Ettavum ishttapettta praasangikaril oralaanu
ഹുദവി താങ്കളെ പോലുള്ള വിവരമുള്ളവർ ആരാധാന എന്ന് പറഞ്ഞത് വിവര ദോഷമായിപ്പോയി ആരാടനാ അല്ലാഹുവിന് മാത്രം ചെ വെരി വെരി വിവരദോഷം
സത്യം
Hudawi.well done
Super
Hudawi usthad
ما شاء الله....
അദ്ദേഹത്തിന്റെ ആരാധന എന്ന പദത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണല്ലോ comment box മുഴുവനും.....
ഞാൻ മനസ്സിലാക്കുന്നത് അദ്ദേഹം അവിടെ ഉദ്ദേശിക്കുന്നത് ആംഗലേയ ഭാഷയിൽ നാം ഉപയോഗിക്കുന്ന fan ( ആരാധകൻ ) എന്ന അർത്ഥത്തിലാണ് ആരാധന എന്ന് ഉപയോഗിച്ചത്
മാത്രമല്ല,ആരാധന എന്നതിന് അർത്ഥം താഴെ കൊടുക്കുന്നു....
പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാല്‍ സംതൃപ്തിപ്പെടുത്തല്‍, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യന്‍റെയോ ശ്രാദ്ധം
ഇതിലെ *ഗാഢമായ ബഹുമാനം* അവിടെ ഉപയോഗിച്ചത്....
അവിടയുള്ള സന്തർഭമോചിച്ച അർത്ഥം യുക്തി ചിന്താക്കന്മാർക്കല്ലാത്ത എല്ലാവർക്കും മനസ്സിലാകും എന്നാണ് എന്റെ വിശ്വാസം.....
Sir ne Valare Aaradhanayodeyaan kandondondirunnath… Explain plzz
Masha,allah
ആരാധന എന്ന വാക്ക് ഇത്രയധികം തെറ്റായി വ്യാഖ്യാനിക്കുന്നവർക്ക് ഇരിക്കട്ടെ ഒരു നടുവിരൽ
ആരാധന നാ 1.ഉപചാരങ്ങൾ കൊണ്ട് തൃപ്തിപ്പെടുത്തൽ ,പൂജ,2. ബഹുമാനം,ബഹുമണിക്കൽ.(ആ -രാധനാ) ( ശബ്ദതാരാവലി page no. 259)
ആരാധന എന്ന് പറഞ്ഞത് കൊണ്ട് ഇബാദത്ത് ആകുന്നില്ല "അദ്ദേഹത്തിന്റെ വിനയ മാണത് "(വിശ്വാസം എന്തെന്ന് നോക്കാതെ വാക്കിനെ വിധിക്കുന്ന വർക്ക് വേണ്ടി )
yes, its a humble word , stupids search bad things everywhere
അതും സൂക്ഷിക്കാമായിരുന്നു.
Masa allh
എൻറെ അധ്യാപകനാണ് മുനീർ ഹുദവി വിളയിൽ അതിൽ അഭിമാനം കൊള്ളുന്നു
അസ്സലാമു അലൈക്കും വറഹമത്തുള്ളാഹി വബറക്കാത്തുഹൂ സുഖമാണോ ഉസ്താദ് ഞാൻ മുഹമ്മദ നജീബ് വാഫി പട്ടാമ്പി യുടെ ഉപ്പയാണ് 😊
ആരാധനയോടെ എന്നുപറഞ്ഞു കേട്ടു ഹുദവിയെ പോലുള്ള ഒരാളിൽ നിന്നും പ്രതീക്ഷിച്ചില്ല
Ok
Ninte mqnassile visham ee comentil ninum vyktamane
same2
Ariyathe parajathanu bai vide
Aradhana ennal warship ennumathrammalla fans ennum arthammundu
Kavitha ..thakarthu
നല്ലത് മാത്രം സംഭവിക്കട്ടെ
Pradeep Sir, I respect you.
ആരാധന എന്ന വാക്ക് ഒറ്റ അർത്ഥത്തിലേക് ആവാഹിച്ചെടുത്ത ഭാഷ പണ്ഡിതർക് നടുവിരൽ നമസ്കാരം
നടു വിരലിനെ കൊണ്ട് അതികം നമസ്കരിപ്പിക്കല്ലെ ഒടിഞ്ഞുപോകും
Hudhavimarokke pothuve nalla arivullavaraan nalla prebhashakarum
ആരാധന എന്നുള്ളത് രണ്ട് അർത്ഥത്തിൽ പറയും.(അതിൽ കൂടുതലും അർത്ഥങ്ങളുണ്ട്)
1_അള്ളാഹുവിനെ ആരാധിക്കുന്നു.(ഈ ആരാധന കൊണ്ടുള്ള ഉദ്ദേശം ഇത് വിശ്വാസപരമായ ആരാധനയാണ്. എൻറെ റബ്ബ് അല്ലാഹു മാത്രമാണ് എന്നുള്ളതാണ്.)
2_ ഫുട്ബോൾ താരങ്ങൾ സിനിമാതാരങ്ങൾ etc...എന്നിവരെ പോലുള്ളവരോട് ഉള്ള ആരാധന.
(ഈ ആരാധന എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം.അവരെ ദൈവമായി കാണുന്നു എന്നല്ല.പകരം അതിരുവിട്ടു സ്നേഹിക്കുന്നു എന്നാണ്. ഈ ആരാധന എന്ന പ്രയോഗം കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്തു പോവില്ല. ഒരുപക്ഷേ തെറ്റാവാം.തെറ്റാവാം എന്ന കാരണത്താൽ ഇപ്പോൾ ഉസ്താദിനെ കുറ്റപ്പെടുത്താൻ പാടില്ല.കാരണം ഉസ്താദ് പറഞ്ഞത് ചെറുപ്പത്തിൽ ആരാധനയോടെ കണ്ടിരുന്നു എന്നാണ്.
ഈ ആരാധന തന്നെ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നത് ആവുകയും ചെയ്യും എപ്പോൾ?
ഉത്തരം: ഫുട്ബോൾ താരങ്ങളും സിനിമാതാരങ്ങളും ദൈവമാണ് എന്ന വിശ്വാസത്തോടെ കൂടെയാണ് ആരാധന എന്ന പ്രയോഗം പറയുന്നത് എങ്കിൽ മാത്രം.
ഉസ്താദ് ആരാധന എന്ന് പറഞ്ഞത് അയാൾ ദൈവമാണ് എന്ന വിശ്വാസത്തോടെ കൂടെതന്നെയാണ് എന്ന് തെളിവുസഹിതം പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ???
(മാത്രമല്ല ഉസ്താദ് ചെറിയകുട്ടി ആവുമ്പോൾ ആരാധനയോടെ കണ്ടിരുന്നു എന്നാണ് ഉസ്താദ് പറഞ്ഞത്.പകരം ഇപ്പോഴാണ് ഉസ്താദ് അദ്ദേഹത്തെ ആരാധനയോടെ കാണുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിൽ നമുക്ക് പറയാമായിരുന്നു ഉസ്താദിനെ പോലോത്തവർ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന്.
കാരണം: ഉസ്താദ് അടക്കമുള്ള എന്നെപ്പോലെ ഉള്ളവർക്ക് ഉള്ള ചുമതല സിനിമ താരങ്ങൾ പോലെയുള്ളവരെ അതിരുവിട്ടു സ്നേഹിക്കുന്നവരെ രക്ഷപ്പെടുത്തൽ ആണ്.മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കേണ്ടത് അല്ലാഹുവിനെയും അവൻറെറസൂലിനെയുംആണ്. പിന്നെ ആരെല്ലാം സ്നേഹിക്കണം എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ഫുട്ബോൾ തരങ്ങളോടുള്ള ആരാധനയും ഒര് വിധേയത്തം തന്നെയാ
ഒരു ഉസ്താത്...
@@saducfc5499 എന്ന് സ്വയം അങ്ങ് പറഞ്ഞാൽ മതിയോ😂
ദൈവം മനസ് അറിയുന്നവനാണ്. അവന് അറിയാം ആരാധനയും ആദരവും..
@@mohamedayfa1513 മനസ്സ് മാത്രമല്ല.... ബ്രോ.... എന്തുകൊണ്ടാണ് ഷഹാദത് മനസ്സിൽ പോരാ നാവുകൊണ്ടു പറയണമെന്ന് പറയുന്നേ
Askar Ali bro... Want to see persons like him .. not like balussery...
മുനീർ ഹുദവി 👌👌👌
ഹുദവി💪👍👍👍👍
ഹുദവി ആരാധന അല്ലാഹുവിന് മാത്രം. മറക്കരുത്