നീല വെള്ള റേഷൻ കാർഡുകാർ ശ്രദ്ധിക്കുക കാർഡ് തിരികെ നൽകണം പിഴ അടയ്ക്കണം |Kerala ration

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 51

  • @haseenahashim965
    @haseenahashim965 หลายเดือนก่อน +64

    നമുക്ക് റേഷൻ വേണ്ട ഇനി ആർക്കും വോട്ടും കൊടുക്കുന്നില്ല

    • @askart.c5419
      @askart.c5419 หลายเดือนก่อน +9

      ആർക്കും എന്നല്ല സഖാക്കൾക്കും സംഘികൾക്കും വോട്ട് ഇല്ല എന്ന് പറ

    • @JohnpjBaby
      @JohnpjBaby 29 วันที่ผ่านมา

      മോനേ കണ്ണടച്ച് ഇരുട്ടക്കരുത്
      നിൻ്റെ കോൺഗ്രസ് ആണ് കാർഡ് തരം തിരിച്ച് ഈ കോലത്തിൽ ആക്കിയത്​@@askart.c5419

    • @velayudhanmattoor4612
      @velayudhanmattoor4612 29 วันที่ผ่านมา

      Qqqqqqqqqqqqaqqqqqqqq🎉🎉

    • @sherygireesh2709
      @sherygireesh2709 29 วันที่ผ่านมา

      3:23 4:02 4:02 4:02 4:02 4:09 4:50 ​@@askart.c5419

    • @ramakrishnanpp6697
      @ramakrishnanpp6697 29 วันที่ผ่านมา

      @@askart.c5419 എല്ലാം തികഞ്ഞ കൊങ്ങികൾ ഇന്ത്യയെ സ്വർഗമാക്കിയതായിരുന്നു. എന്ത് ചെയ്യും കണക്കില്ലാതെ നക്കിയതിനു ജനങ്ങൾ കരണം പുകച്ച് പുറത്തിരുത്തി.. ഇപ്പോ കരച്ചിൽ തന്നെ ശരണം😂😂😂😂😂😂

  • @abdussalampk5816
    @abdussalampk5816 28 วันที่ผ่านมา +12

    മുൻ പ്രധാനമന്ത്രി മഹൻ മേൻ സിങ്ങ് നടപ്പിൽ വരുത്തിയ ദേശീയ ഭക്ഷ്യസുരക്ഷ ധാന്യങ്ങൾ ആണ് റേഷൻ കടയിലൂടെ വിതരണം ചെയ്യുന്നത് എന്നാൽ സംസ്ഥാന സർക്കാർ മഞ്ഞ പിങ്ക് നീല വെള്ള കാർഡുകൾ ചെയ്തത് അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടെങ്കിലും അർഹതപ്പെടാത്തവരും വാങ്ങുന്നുണ്ട് അതുകൊണ്ട് വെള്ള റേഷൻകാർഡ് കാർ ക്ക് എത്ര ആളുണ്ടെങ്കിലും രണ്ടു കിലോ അരി അതു ഒരിക്കലും നീതീകരമല്ല കിലോക്ക് 10 അല്ലെങ്കിൽ 15 രൂപ ആക്കിയാലും നീല കാഡ്ന്റെ അളവിലെങ്കിലും കൊടുത്തു കൂടെ

    • @Vibingbells
      @Vibingbells 27 วันที่ผ่านมา

      Good 👍

  • @unniappu4498
    @unniappu4498 29 วันที่ผ่านมา +11

    ഓട്ട് കൊണ്ട് ഈ നിയമങ്ങൾക്ക് തീർച്ചയായും മറുപടിയുണ്ട് ജനങ്ങളാൽ നിന്ന്

  • @ChandrikaKS
    @ChandrikaKS 29 วันที่ผ่านมา +17

    വെള്ളം കാർഡ് കാർ വിശപ്പില്ലാത്തവരാണ്

  • @bichaamina4624
    @bichaamina4624 28 วันที่ผ่านมา +11

    വെള്ളക്കാടുകൾക്ക് ഈ മാസം ഉള്ളതാണ് രണ്ട് കിലോ അരി സത്യം പറയാണെങ്കിൽ കാർഡ് വലിച്ചു കേറാനാണ് ഇപ്പോൾ തോന്നുന്നത്

  • @Latha-r1q
    @Latha-r1q 28 วันที่ผ่านมา +6

    നല്ല സൗകര്യം ഉള്ളവർക്ക് മഞ്ഞപിങ്ക് കാർഡ് ന നിവർത്തില്ലാത്തവർക്ക് നീലഓട്ടും അങ്ങനെ തന്നെ.

  • @muhammadsavilmuhammadsavil2882
    @muhammadsavilmuhammadsavil2882 29 วันที่ผ่านมา +20

    ഗൾഫ് പേര് എന്ന് മാത്രം കടം ആര് വീട്ടും അരിയും വേണ്ട വോട്ടും ഇല്ല

    • @Vibingbells
      @Vibingbells 27 วันที่ผ่านมา

      😢😢😢

    • @aboomuttam9353
      @aboomuttam9353 27 วันที่ผ่านมา +1

      Correct. Pravasikal yend thettan cheythaf

  • @GOD-ti5xw
    @GOD-ti5xw 28 วันที่ผ่านมา +4

    പത്തും 15 ഏക്കർ എ സി കാർ ഉള്ളവർ എല്ലാം എപിഎൽ മഞ്ഞ കാർഡ് മറ്റ് ആനുകൂല്യങ്ങൾ അർഹരാണ്

  • @shajivarkey950
    @shajivarkey950 29 วันที่ผ่านมา +21

    ഇങ്ങനെ ജനങ്ങളെ ആക്ഷേപിക്കരുത്. ഭിക്ഷക്കാർക്ക് ഇന്നും 10 പൈസയും 20 പൈസയും നൽകുന്നതു പോലെ വെള്ള കാർഡുകാർക്ക് 2 കിലോ പുഴു പിടിച്ച അരി. ഇതിൽ ദേദം വെള്ള റേഷൻ കാർഡുള്ള്‌വരെയെല്ലാം റേഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കൂ. ഇന്ന് സമൂഹത്തിൽ ഏറ്റവും ആഡംബര ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരും ശിങ്കിടികളും 50 രൂപ റേഷന് നൽകി പിക്കപ്പ് ജീപ്പിലാണ് റേഷനും കൊണ്ട് വീടുകളിലേക്ക് പോകുന്നത്.

    • @rcnair7694
      @rcnair7694 28 วันที่ผ่านมา

      എല്ലാ കാർഡുടമൾകുടെയും വോട്ടിന്റെ മൂല്യം ഒന്നുതന്നെയാണല്ലോ. (മഞ്ഞ പിങ്ക് കാർഡുടമകളുടെ വോട്ട് മൂല്യം കൂടിയതല്ലല്ലോ)ഒരിക്കൽ മഞ്ഞ പിങ്ക് കാർഡിനുടമ ആയാൽ ഓരോ പ്രാവശ്യം കാർഡ് പുതൂക്കുമ്പോഴും അതുതന്നെകിട്ടും.

  • @philiposechurulayil5079
    @philiposechurulayil5079 28 วันที่ผ่านมา +9

    എന്തു അനുകൂല്യതിനു വേണ്ടിയാണ് മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്

  • @mohandasd815
    @mohandasd815 หลายเดือนก่อน +8

    Vellakardukark entha santhosh vartha

    • @tameezmuhammed8963
      @tameezmuhammed8963 29 วันที่ผ่านมา

      Und. Kayinha month koduttha onam special ari. E monthl thiricch vanki. Bakiyulla 2 kg next month thiricch vankkum. Ad aan ettavum valiya santhoshavartha😂

    • @sallycherian3164
      @sallycherian3164 28 วันที่ผ่านมา +1

      Ennum santhosham...😅😅😅😅😅

  • @lancyyesudas9875
    @lancyyesudas9875 23 วันที่ผ่านมา

    എനിക്ക് 3 പെൺമക്കൾ ആണ് ഭർത്താവ് കൂലി പണിയാണ് 'ഞങ്ങൾക്ക് നീല കാർഡ് ആണ് ഇങ്ങനെ അർഹത ഉള്ളവർക്ക് അനുകൂല്യം ഇല്ല കഷ്ടം😢

  • @VIJITHAV-rx3we
    @VIJITHAV-rx3we 18 วันที่ผ่านมา

    വെള്ള കാർഡുകാർക്ക് ഒരു മാസത്തേക്ക് 2 കിലോ അരി ഒരു അംഗം മാത്രമുള്ള മഞ്ഞ കാസുകാർക്ക് മാസത്തേക്ക് 30 കിലോ അരി😂

  • @SubaidaMv-lp5ex
    @SubaidaMv-lp5ex 29 วันที่ผ่านมา +4

    Njangalku ration venda niyamam kondu vannavar tanne പുഴുങ്ങി thinnatte

  • @Abdulmajeed-b6h
    @Abdulmajeed-b6h 27 วันที่ผ่านมา

    ഓട്ട്,ഇനീ,നോടക് ചെയ്യും,40,ഓട്ട് ഉണ്ട്

  • @RahiyanathChangankulangara
    @RahiyanathChangankulangara 29 วันที่ผ่านมา +3

    ഗൾഫിൽ ഉള്ളവർക്കു നിയമം ബാധകം അല്ലേ

  • @ambikama5600
    @ambikama5600 29 วันที่ผ่านมา +2

    ഓണംകേറാമൂലകളിൽ ചെന്ന് മസ്റററിംങ് നടത്തുന്ന ഉദ്യോഗസ്ഥരെ സമ്മതിച്ചു കൊടുത്തേ പറ്റൂ😅😅😅.

    • @roshinisatheesan562
      @roshinisatheesan562 29 วันที่ผ่านมา

      🙏അവിടുള്ളവര് മനുഷ്യരാണല്ലോ അതാ😊

  • @HajraDrems
    @HajraDrems หลายเดือนก่อน +1

    Kashttam ee cardindea backil nadakkan onnum avula

  • @sulaimanpp-y9y
    @sulaimanpp-y9y 27 วันที่ผ่านมา

    4:17

  • @ashokankk4849
    @ashokankk4849 27 วันที่ผ่านมา

    Shame. 2 kg ration

  • @mallikamallika7505
    @mallikamallika7505 27 วันที่ผ่านมา +2

    എന്തിനാ ഞങ്ങൾക്കൊരു റേഷൻ കാർഡ് ? ഒരു പൗരനാണെന്ന് പറയാൻ വേണ്ടി മാത്രം😡😡😡

  • @tameezmuhammed8963
    @tameezmuhammed8963 29 วันที่ผ่านมา

    BpL ninn pettnn whitelkk maatunnu.
    Pakshe Vella cardil ninn
    BpL kk mattngil avrkk thlprym onnum illa.
    Adin arhatpetyvre avre thanne maatikoode

  • @RahiyanathChangankulangara
    @RahiyanathChangankulangara 29 วันที่ผ่านมา +2

    ഗൾഫിൽ വരുമാനര്ക് ഇതൊക്കെ ബാധകം അല്ലെ

  • @beerankuttykp4276
    @beerankuttykp4276 28 วันที่ผ่านมา +2

    ഇനി റേഷൻ കാർഡും വേണ്ട അറിയും വേണ്ട ആരും ഇനി ഒരു പട്ടിക്കും വോട്ട് ഇല്ല

  • @Ali-lg8oi
    @Ali-lg8oi 28 วันที่ผ่านมา +1

    മസ്റ്ററിംഗ് മോഡിയുടെ വകയാണ് എല്ലാസംസ്ഥാനങ്ങൾക്കും നിർദ്ദേശം ഉണ്ട് ആർക്കൊക്കെ എത്ര അരി എന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണ് കേരളം അതിന് കാശു കൊടുക്കണം ഇതൊക്കെ ഒന്നാന്വഷിക്കണം

  • @ajmalminhaj4748
    @ajmalminhaj4748 29 วันที่ผ่านมา

    ഇവിടെ ud മലപ്പുറം ജില്ലാ

  • @JasminPm-yk1jx
    @JasminPm-yk1jx 29 วันที่ผ่านมา

    Idhoru vellaatha idangeraakkalaaa ningal

  • @ABDULJALEEL-xd8jq
    @ABDULJALEEL-xd8jq 25 วันที่ผ่านมา +1

    😂😢😮😅😊😢

  • @ancyanto9838
    @ancyanto9838 26 วันที่ผ่านมา

    എത്രയോ വീടുകളിൽ ഗൾഫിൽ ജോലി ഉള്ളവർക്കും പിങ്ക് card. കൂലി പണിക്ക് പോകുന്നവര്ക്ക് നീല കാർഡും vellayum

  • @minirp5242
    @minirp5242 26 วันที่ผ่านมา

    വെള്ള കാർഡ്കർക്ക് എന്ത് സന്തോഷ വാർത്തയാണ് ഇപ്പൊ ഇതിലുള്ളത്? ആകെ രണ്ട് കിലോ അരിയെ ഉള്ളു എന്ന് പറഞ്ഞതോ?

  • @ABDULJALEEL-xd8jq
    @ABDULJALEEL-xd8jq 25 วันที่ผ่านมา

    😂😢😮😅😊

  • @GOD-ti5xw
    @GOD-ti5xw 28 วันที่ผ่านมา +1

    പത്തും 15 ഏക്കർ എ സി കാർ ഉള്ളവർ എല്ലാം എപിഎൽ മഞ്ഞ കാർഡ് മറ്റ് ആനുകൂല്യങ്ങൾ അർഹരാണ്