ആരും അറിയാതെ തിരുമേനിയുടെ വീട്ടിൽ പ്രശ്നം വെച്ച് ദേവഹിതം അറിഞ്ഞെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല |JANAMTV

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 84

  • @ramankuttywarrier6962
    @ramankuttywarrier6962 2 หลายเดือนก่อน +47

    ഗുരുവായുരപ്പൻ ഇതെല്ലാം കാണുന്നുണ്ട് തോന്നിവാസം ചെയ്യുന്നവർ ക്ഷ വരച്ചിട്ടേ ഇവിടെ നിന്ന് പോകുകയുള്ളു അതിന് മന്ത്രിയായാലും തന്ത്രിയായാലും ഒരിളവും ആരും പ്രതീക്ഷിക്കേണ്ട മനസ് വേദനിക്കുന്നവരുടെ കൂടെ ഭഗവാൻ ഉണ്ടാകും എല്ലാവർകും വേണ്ടതു മാത്രം തോന്നിപ്പിക്കട്ടെ

    • @Ramakrishnan-l7s
      @Ramakrishnan-l7s หลายเดือนก่อน +1

      Onnum.nadakkilla.suhruthe..ennu.hindu.devalayagalellamm
      Partikarude.oru.azhijattam.mathramanu.bhagavante.chaithanyam.polum.undo.ennu.samsayikkunnu.kanneervittu.prarthikunnavantte.ullam.kananana.ellam.oru.business.mathramayi

    • @O50603bharath
      @O50603bharath หลายเดือนก่อน

      തന്ത്രിക്ക് പുലയാണെന്നു എവിടേയോ കണ്ടു,ഏകാദശിയും അതുകഴിഞ്ഞു 12ദിവസവും കഴിഞ്ഞു വരാൻ പാടുള്ളു ശരിയാണെങ്കിൽ ഭഗവാൻ കണ്ടറിഞ്ഞു കൊടുക്കുന്നുണ്ട്.🙏

    • @Metz3047
      @Metz3047 หลายเดือนก่อน +1

      എന്നിട്ട് ആരെ കൊണ്ടൊക്കെ ക്ഷ വരപ്പിച്ചു ഭഗവാൻ? കട്ട് മുടിച്ചും കയ്യിട്ട് വാരി തിന്നവനുമൊക്കെ ഇപ്പോഴും നെഞ്ച് വിരിച്ചു നടക്കുന്നു.

  • @BharathKumar-up4xg
    @BharathKumar-up4xg หลายเดือนก่อน +24

    കാവി പുകച്ചതുകൊണ്ട് സ്വാമിയാവില്ല. യഥാർത്ഥ സ്വാമിക്ക് ആത്മീയതയുടെയും അതിന്റെ ശാസ്ത്ഗ്രീയതയുടെയും പരിജ്ഞാനം വേണം. പൊതു ജനത്തിന്റെ കയ്യടി വാങ്ങാൻ ഒരു യഥാർത്ഥ സന്യാസി ശ്രമിക്കില്ല.

  • @ShanthiCp-c7e
    @ShanthiCp-c7e หลายเดือนก่อน +6

    സത്യം 👌👌👌👌👌👌👌👌സമ്മതിച്ചു 👌👌🙏🙏🙏🙏

    • @ameyaroy8669
      @ameyaroy8669 หลายเดือนก่อน

      Kalla Samy speaks

  • @ambikamohan5251
    @ambikamohan5251 หลายเดือนก่อน +14

    വളരെ നന്നായി

  • @ravivarma3388
    @ravivarma3388 หลายเดือนก่อน +16

    വളരെ ശരി 🎉🎉🎉🎉🎉🎉🎉🎉

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +22

    LDF സർക്കാരും ദേവസം ബോർഡും അമ്പല ആചാരങ്ങളും അനുഷ്ഠാനങ്ങളും തോന്നിയപോലെ കള്ളം പറഞ്ഞ് മാറ്റി മറിച്ച് വിശ്വാസ വഞ്ചന നടത്തി ജനങ്ങളെ വിഡ്ഡികളാക്കുന്നു. ഇതിനെതിരെ പ്രതിക്ഷേധം ശക്തമാക്കണം. ഇവർ എപ്പോഴും ആചാര ധ്വംസനം നടത്തി ഭക്തരെ ദുഃഖത്തിലും കഷ്ടത്തിലും ആക്കുന്നു.

    • @unninair1348
      @unninair1348 2 หลายเดือนก่อน

      ഇതിനൊക്കെ അവർക്കു ദുട്ട് കിട്ടും ഭക്തർ വെറും മണ്ഡർ

  • @sreedeviaravindan9645
    @sreedeviaravindan9645 2 หลายเดือนก่อน +15

    ഇതിന് ഒരു പരിഹാരം എന്ന് പറയുന്നത് ഹിന്ദു വിശ്വാസികൾ ഒന്നിച്ചു നിന്ന് ക്ഷേത്രങ്ങൾ ഗവൺമെന്റിന്റെ കീഴിൽ നിന്നും സമരം ചെയ്ത പിടിച്ചെടുക്കണം.എന്നിട്ട് അതാത് നാട്ടിലെ ജനങ്ങളെ ഉൾപ്പെടുത്തി ഒരു ബോർഡ് നിർമ്മാണം നടത്തണം

  • @ravivarma3388
    @ravivarma3388 หลายเดือนก่อน +10

    ബുദ്ധിമുട്ട് ഉള്ളവർ വരണമെന്നില്ല, ദൈവഹിതം മാറ്റാൻ പറ്റില്ലല്ലോ .കൃഷ്ണാ!!!!!
    ഗുരുവായൂരപ്പാ.......???????🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MuraliUnni-h8n
    @MuraliUnni-h8n 2 หลายเดือนก่อน +24

    തെറ്റു ചെയ്യുന്നവരും കൂട്ട് നിൽക്കുന്നവരും തയ്യാറായി ഇരുന്നോ ഭഗവാൻ പണി ഉടൻ തരും .

    • @O50603bharath
      @O50603bharath หลายเดือนก่อน

      തന്ത്രിക്ക് പണി കിട്ടി, ഏകാശദശി ദിവസം തന്ത്രിക്ക് പുല. ചെറിയൊരു മുന്നറിയിപ്പ് കൊടുത്തു ഭഗവാൻ.

  • @aswathirani6151
    @aswathirani6151 2 หลายเดือนก่อน +19

    കണ്ണൻ പണി കൊടുത്തു
    കൊള്ളും

  • @KookcafeFalafil
    @KookcafeFalafil หลายเดือนก่อน +11

    അല്ല കൃഷ്ണാ... നീ ഇത് കാണാതെ പോയോ.. അതോ ഈ കളി എവിടെ വരെ പോകും എന്ന് നോക്കി ആസ്വദിക്കുകയാണോ

  • @anithae9802
    @anithae9802 หลายเดือนก่อน +7

    Securities ൻറ ഭാവവും പെരുമാറ്റവും കണ്ടാൽ ഗുരുവായൂരപപൻ അവരുടെ കിഴിലാണ് പണിയെടുക്കുന്നത് തോന്നും

  • @prasannakaimal3502
    @prasannakaimal3502 หลายเดือนก่อน +3

    കഴിഞ്ഞ ദിവസം ഞാനും ഗുരുവായൂർ ഭഗവാനെ കാണുവാൻ പോയിരുന്നു. പറയാതിരിക്കാൻ പറ്റില്ല. പാൽപ്പായസതിന്റെ. പണ്ട് ഉണ്ടായിരുന്ന എല്ലാ ഗുണങ്ങളും ഇവന്മാർ. നശിപ്പിച്ചു.

    • @athira2126
      @athira2126 หลายเดือนก่อน +1

      Njngal vaangiyapo വങ്ങല് aayatharnu കരി ചൊവയ്ക്കുന്നു എന്ന് ഞങളുടെ നാട്ടില് പറയും... Sankdam thonni avaide vare ആഗ്രഹിച്ച് poyapo vaangitharnu

  • @anithae9802
    @anithae9802 หลายเดือนก่อน +6

    ഈ തന്ത്രി മതം മാറി വന്നതാണോ എന്ന് അന്വേഷികണം

  • @SivanNv-v1m
    @SivanNv-v1m 2 หลายเดือนก่อน +8

    ഈ, പറയുന്ന,, ചേട്ടനെ,.. നമിക്കുന്നു,..

  • @indiraindu9389
    @indiraindu9389 2 หลายเดือนก่อน +3

    👍👍

  • @geethadevice7710
    @geethadevice7710 2 หลายเดือนก่อน +1

    Wel said

  • @sriharamharim
    @sriharamharim หลายเดือนก่อน +2

    ഭരണസമിതി - ജോത്സ്യൻ - തന്ത്രി കൂട്ടുകെട്ടിന്റെ ദുരൂഹത നിറഞ്ഞ ഒരു ഗൂഢമായ തീരുമാനം.

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน +4

    ക്ഷേത്രങ്ങൾ പൊതു ജനത്തിന് വിട്ടു കൊടുക്ക് ദിവസം ബോർഡ്‌ ഒക്കെ എടുത്തു ദൂരെ കളയേണ്ട സമയം അതിക്രമിച്ചു

  • @prabhuthiruvonam5444
    @prabhuthiruvonam5444 หลายเดือนก่อน +4

    ഉള്ള കാര്യം തുറന്നു പറഞ്ഞു ഇതിന് കാരണക്കാരായവർ അതിന്റെ ഫലവും അനുഭവിക്കും

  • @kalyan.g9264
    @kalyan.g9264 หลายเดือนก่อน

    Well SAID CHETTA😂

  • @RaghuNadhanan
    @RaghuNadhanan หลายเดือนก่อน

    ഹരേ കൃഷ്ണ. 🙏🙏🙏❤️

  • @AshokanChalakudy
    @AshokanChalakudy หลายเดือนก่อน +1

    Guruvayoorappa

  • @Lakshmy.Subramanian
    @Lakshmy.Subramanian หลายเดือนก่อน

    👍👍 ഹരേ കൃഷ്ണാ 🙏🙏🙏

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +1

    Ithellam nirthalakanam .andhaviswasam valarthane upakariku

  • @mohinigarments1262
    @mohinigarments1262 หลายเดือนก่อน

    Hara krishshna dhushtanmarku yellathinum panikodukane kanna❤❤❤

  • @LeelaK-o8f
    @LeelaK-o8f หลายเดือนก่อน

    Hare Rama Hare Krishna

  • @sobhajayaprakash906
    @sobhajayaprakash906 หลายเดือนก่อน

    ❤❤❤❤🙏🙏🙏

  • @PrasadKR-o2q
    @PrasadKR-o2q หลายเดือนก่อน +3

    ഇതിനെ ഒന്നും സാമി എന്ന് വിളിക്കണ്ട സന്ദീപാനന്ദഗിരിയുടെ വർഗ്ഗത്തിൽ പെട്ടതാണ് ഒഴിവാക്കി വിട്

  • @geethamohan6947
    @geethamohan6947 หลายเดือนก่อน

    Valare nannayi janangalude abhiprayam

  • @sairashanavas7622
    @sairashanavas7622 หลายเดือนก่อน

    ❤🙏🙏🙏🙏🙏🙏🙏

  • @SreeKumar-f8s
    @SreeKumar-f8s หลายเดือนก่อน +1

    കണ്ണന് പൂജ വേണ്ട, പക്ഷെ ഭക്തർ കൊടുക്കുന്ന പൈസ ദേവസ്വം ബോർഡിന് വേണം,

  • @seethapazhayannurpazhayann7912
    @seethapazhayannurpazhayann7912 หลายเดือนก่อน

    ശരിക്ക് ഇവിടെ വന്ന് വഴിപാട് ചെയ്യുന്നവർ അവരവരുടെ ഗ്രാമത്തിലെ ദേവതക്കും കുലദേവതക്കും നന്നായി ചെയ്യുക. ഇവിടെ ദർശനം ചെയ്യുക ഗുരുവായൂരപ്പൻ്റെ ഭണ്ഡാരം നിറച്ച് കണ്ടവർ കൊണ്ട് പോകാൻ അനുവദിക്കരുത്

  • @sabithaajith3182
    @sabithaajith3182 หลายเดือนก่อน

    Chetta thankalude vivaram polum khethram kaikaram cheyyunnavarkkilla. Orupadu nandiyund.. Ithu bhaktharude abhiprayamanu❤❤❤

  • @lakshminswamy3325
    @lakshminswamy3325 หลายเดือนก่อน

    Bagavane saranam

  • @SivanNv-v1m
    @SivanNv-v1m 2 หลายเดือนก่อน +1

    ഉദയുവും,.... അസ്തമായവും,.
    ഇല്ലാതായാലോ,.. 🙏ഭഗവാനെ, കാത്തോളണം,...

  • @haridasanhari3278
    @haridasanhari3278 หลายเดือนก่อน +1

    Eyale okke thiru.eni annu vilikyaruthu ketto

  • @pbsadasivan6977
    @pbsadasivan6977 หลายเดือนก่อน +2

    സ്വാമി ഭക്തരുടെ കൂടെ നില്ക്കു. ദേവസ്വം സ്വാമിയേ കാണുമ്പോൾ കൈകൂപ്പും അതാണോ കാരണം.

  • @seshumani246
    @seshumani246 หลายเดือนก่อน

    Avide varunna Kodikal DewaswamBoard adich thooth wari khajanaw lek kadathunn

  • @muraleedharannair6949
    @muraleedharannair6949 หลายเดือนก่อน +1

    ആ സാമി യുടെ മുടി യും സ്റ്റൈൽ ഉം ഒക്കെ കണ്ടാൽ തനി ഉടായിപ്പ് സാമി. ആസാമി 😂

  • @DheEvideNokkamo
    @DheEvideNokkamo 2 หลายเดือนก่อน +2

    Dewaswam board pirichuviduka

  • @udayappanmadhavan9932
    @udayappanmadhavan9932 หลายเดือนก่อน

    Vehicles koodumbol Traffic Parishkkaram nadathunnathu pole Poojadhi Karmangal mattanavumo? Elleyilla.
    *Devante Purobhagathirunnu Devanu Hithamayi Prevarthikkunnavananu Thanthri ulppedeyulla Purohithar.
    Evide Devananu mughyan.
    Poojadhikarmangal Orikkalum engane mattanavilla.
    Eni Thirunadayil Ashtamangalya Preshnam nadathy Pooja mudakkiyarhil
    Devanu Thrupthy undo ennu
    Nokkanam.
    Udhayasthamana Pooja mudangiyathil Prayachitham
    Cheyyanam.
    Thanthri 108 thavana Bhagavanu mumpil eatham ettu ,Ohm Namo Narayanaya one Lakh thavana Japichu,Vettilayil adakka,Oru pidi nanayam vechu Sashttangam Bhagavane Namaskkarikkanam.
    Devaswom Bharavahikalum
    Engane cheythal Bhagaval kopathil ninnum Mojanam Nedam.
    Ellenkil sthiram Pula kuli.cheyyanavum vidhy.

  • @Akshatam-rd9id
    @Akshatam-rd9id หลายเดือนก่อน

    Kalathinanusarich mattangal undavanam. Enkile purogathiyundavu.

  • @vasanthatt6058
    @vasanthatt6058 หลายเดือนก่อน +1

    എല്ലാ ക്ഷേത്ര ങ്ങളും ഇപ്പോൾ ഒരു Busnes Placs ആണ്

  • @baijuvp6762
    @baijuvp6762 2 หลายเดือนก่อน +2

    ഇളിച്ച് കാട്ടി സ്വാമി😁😁

  • @bindugovindaraj9271
    @bindugovindaraj9271 2 หลายเดือนก่อน +1

    തന്ത്രി???

    • @remathazhathethil939
      @remathazhathethil939 2 หลายเดือนก่อน

      Ellam kanakka 100rs nte kalabham vari poosdiyath kondu karyallya ..

  • @sathidevinair2569
    @sathidevinair2569 หลายเดือนก่อน

    അവൻ.മാർ.അനുഭവിക്കും കൃഷ്ണൻ.അനുഭവി.പ്പിയ്.ക്കു.ഉറ.പ്പാണ്

  • @knarayanankuttymenon6003
    @knarayanankuttymenon6003 หลายเดือนก่อน

    Very good
    Dewaswam board of Guruvayur should be controlled by devotees and not by political goons who don’t have belief in GOD

  • @raveendrankallada7415
    @raveendrankallada7415 หลายเดือนก่อน

    തന്ത്രി കുറെ ചന്ദനം വാരി തേച്ചത് കൊണ്ട് കാര്യമല്ല. സഖാവ് ആയിപോയി.

  • @Ramakrishnan-l7s
    @Ramakrishnan-l7s หลายเดือนก่อน

    Thandri.cpm.karanayirikkanam

  • @DheEvideNokkamo
    @DheEvideNokkamo 2 หลายเดือนก่อน +1

    Kshethram bhaktharku vittukodukkuka

  • @sindhumv2340
    @sindhumv2340 หลายเดือนก่อน

    ഈ സ്വാമിയേ ഇയാളെ ഒക്കെ

  • @anoopnkanoopnk4552
    @anoopnkanoopnk4552 หลายเดือนก่อน +1

    Correct, aa aasami myrane chavittikoot

  • @saira8978
    @saira8978 หลายเดือนก่อน

    ഏതാ ഈ സാമി

  • @komalamkp5422
    @komalamkp5422 2 หลายเดือนก่อน

    😂😂😂😂😂😂😂😂😂

  • @UtharasreeB
    @UtharasreeB หลายเดือนก่อน +1

    വളരെ ശെരി യാണ് ഇവിടെയും ബിജെപി പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി

  • @geethaa1323
    @geethaa1323 หลายเดือนก่อน +1

    👍👍