​ഗുരുവായൂർ നിവാസികൾ അറിയാതെയാണ് ദേവഹിതം നടന്നിട്ടുള്ളത് | K R ANISH MASTER

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 52

  • @BabyUsha-ic2qm
    @BabyUsha-ic2qm หลายเดือนก่อน +2

    സത്യം ആണ് താങ്കൾ പറഞ്ഞത് ഞാൻ ഏകാദശിയുടെ രണ്ടു ദിവസം മുന്നേ അവിടെ പോയപ്പോൾ ഒന്ന് പ്രാഥമിക കർമ്മം ചെയ്യാൻ പോയപ്പോൾ അവിടെ പോകാൻ ഒരു സ്ഥലം ഇല്ലന്നേ അതൊരതിശയം ഇത്രയും ജനം ഒഴുകി വരുന്ന ഇടത്തെ ഒരു ഗതികേട് ഒന്ന് നോക്കണേ

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 หลายเดือนก่อน +19

    ഭക്തർ ഒരു ബുദ്ധിമുട്ടും പറഞ്ഞിട്ടില്ല ഇത് ദേവസ്വം സ്വയം ഉണ്ടാക്കി പറയുകയാണ്
    ഭരണക്കാർ CPM അല്ലേ. ക്ഷേത്രം തകർക്കാൻ

  • @Makeover_by_saritha_anil
    @Makeover_by_saritha_anil หลายเดือนก่อน +5

    സത്യം

  • @Sworld-rs9ht
    @Sworld-rs9ht 2 หลายเดือนก่อน +12

    സത്യമാണ് നമ്മുക്ക് കാണാൻ ഭാഗ്യം ഉണ്ടെങ്കിൽ എങ്ങനെയും ഭഗവാനെ കാണാൻ പറ്റും ഈ ദേവസ്വക്കാർ എന്താണ് കാണിക്കുന്നത് ഇവർക്ക് വരുമാനം മാത്രം മതി

  • @rathnavallyravindran728
    @rathnavallyravindran728 2 หลายเดือนก่อน +5

    ഹരേ കൃഷ്ണ സത്യം

  • @prasannavc
    @prasannavc 2 หลายเดือนก่อน +7

    Sathyam

  • @hariharakumard4327
    @hariharakumard4327 2 หลายเดือนก่อน +5

    കാറ്റൽമാർക്സ് ദേവൻ്റെ ഹിതമാണ് നോക്കിയത്

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 หลายเดือนก่อน +2

    അതെ ഞങ്ങളൊക്കെ പാലക്കാട് നിന്നും വന്നു പുറത്തു നിന്നുകൊണ്ട് ശീവേലി കണ്ടു തൃപ്തിയടയുകയാണ്. ആ മണ്ണിൽ ചവിട്ടുക എന്ന് തന്നെയാണ് ഓരോ ഭക്താരുടെയും ലക്ഷ്യം. അദ്ദേഹം പറഞ്ഞതാണ് ശരി

  • @jayamanychangarath6135
    @jayamanychangarath6135 หลายเดือนก่อน

    🙏🙏🙏🙏🙏

  • @kalipurayathbalachandran269
    @kalipurayathbalachandran269 2 หลายเดือนก่อน +6

    Athe...avidathe aa mannu chavitipokunnathu thanne punnyam anu. Guruvayurappa saranam.

  • @RincyMohanan
    @RincyMohanan หลายเดือนก่อน +2

    എന്റെ കണ്ണാ ആർക്ക് വേണ്ടി യാണ് എന്തിന് വേണ്ടി യാണ്... ഈ പൂജ മാറ്റി വച്ചത്... എന്റെ ഗുരുവായൂരപ്പൻ തെളിയിക്കും

  • @mallikaradhakrishnan4144
    @mallikaradhakrishnan4144 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ സെക്കേന്ദ്രബാദ് ആണ് കേരളത്തിൽ കുന്നംകുളത്തിനടുത്തു
    ഇവിടെ ഞാൻ ഗുരുവായൂർ അടുത്താണ് വീട് എന്ന് പറയുമ്പോൾ നമ്മുടെ കൈപിടിച്ചു തൊഴുമ്പോൾ അവർക്ക് ഗുരുവായൂരപ്പനെ കണ്ടതുപോലെ അവർ പറയുന്നത് ആ മണ്ണിൽ ചവിട്ടുന്നത് ഏറ്റവും പുണ്യം എന്നാ
    അന്യ നാട്ടുകാർ ഭഗവാനെ കുറിച്ചുപറയുമ്പോൾ നമ്മൾ അവരുടെ മുന്നിൽ എന്ത്?

  • @vineshtggopalan1757
    @vineshtggopalan1757 2 หลายเดือนก่อน

    👏❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shivasarthik4979
    @shivasarthik4979 หลายเดือนก่อน

    Hare krishna sathyam vijayikatte

  • @ptcnchandran5567
    @ptcnchandran5567 2 หลายเดือนก่อน +4

    ചുവപ്പ് കോങ്ങി യില് കുട പച്ച ആധിപത്യം.

  • @jayanthimk4770
    @jayanthimk4770 หลายเดือนก่อน

    Yes Aacharam attimarikkuka😢mathramanu aim

  • @captrk31kartha56
    @captrk31kartha56 2 หลายเดือนก่อน +1

    ഒരു നോട്ടീസ് ഇട്ടാൽ പോരെ

  • @sundarinettath6382
    @sundarinettath6382 หลายเดือนก่อน

    ദേവ പ്രശ്നം ദേവന്മാരെ കേൾക്കാൻ പാടുള്ളു .. നമ്മളൊക്കെ അസുരന്മാരല്ലേ......

  • @doyobiz
    @doyobiz หลายเดือนก่อน

    പുറത്തെ പ്രദക്ഷിണ വഴി ആണ് നല്ലൊരു ഭാഗം ഭക്തർ പ്രദക്ഷിണം ചെയ്ത് പോകുന്നത്. ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പുണ്യമാണ്. അതിന് കിഴക്കേ ഗോപുരം തന്നെയാണ് ഉപയോഗിക്കേണ്ടത്. ക്യൂവിൽ നിന്നു മാത്രമേ കിഴക്കേ ഗോപുരം വഴി നേരിട്ട് നാലമ്പലത്തിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ.
    നാലമ്പലത്തിൽ പ്രവേശനം ആവശ്യമാണെങ്കിൽ മാത്രമേ ക്യൂവിൽ നിൽക്കേണ്ടതുള്ളൂ. ക്യൂവിൽ നിന്നു ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരും ഇതറിയുന്നുണ്ടോ എന്തോ.
    പുറത്തു പ്രദക്ഷിണം ചെയ്യാൻ മറ്റു വഴികളിലൂടെ പ്രവേശനം ഉണ്ട്. അത് ഉപയോഗിക്കാൻ പറയണം.

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e หลายเดือนก่อน

    ഫണ്ട് കൊടുത്തിട്ടത്തു കാര്യം വേണ്ടത് ഇടപെടൽ അതിനു കഴിയുമോ സാറ് ഇല്ലെങ്കിൽ മിണ്ടാതിരിക്കൂ

  • @ambikamohan5251
    @ambikamohan5251 หลายเดือนก่อน +1

    ഭഗവാൻ ഗുരു വായൂരപപശരണഠ പണികിട്ടും

  • @vinodankottayil6370
    @vinodankottayil6370 หลายเดือนก่อน

    ഒരു മിനിറ്റിൽ 2അല്ല 30ആണ്

  • @ushakurup1267
    @ushakurup1267 2 หลายเดือนก่อน +2

    Hindu vinte gathiked 😢Kashtam😢

  • @mohanp9170
    @mohanp9170 หลายเดือนก่อน

    Bharana samathikkarkkittu nalla veekku kodukkan kazhiyumo

  • @gamerguyplayz999
    @gamerguyplayz999 หลายเดือนก่อน +1

    കള്ളനും കാവൽക്കാരനും ഒത്താൽ കൊമ്പത്തെ ചക്ക കലത്തിൽ എന്ന് പറഞ്ഞ കഥയാണിത് . പക്ഷേ ഈ കളി തീക്കളി ആണെന്ന് മനസ്സിലാക്കും.

  • @Indiang7h
    @Indiang7h 2 หลายเดือนก่อน +4

    ഭഗവാന് പണം ആവശ്യമില്ല......ഭണ്ഡാരത്തിൽ പണംഇടൽ നിറുത്തിയാൽ എല്ലാം ശരിയാകും.......

    • @vishnuvichu6216
      @vishnuvichu6216 2 หลายเดือนก่อน +1

      Ellarum ഒരുമിച്ച് നിന്നാൽ മതി

    • @sethulekshmyg2460
      @sethulekshmyg2460 หลายเดือนก่อน

      ശരിയാണ്

  • @jayanthimk4770
    @jayanthimk4770 หลายเดือนก่อน

    9 hrs queue ninnu

  • @shamakuma1967
    @shamakuma1967 หลายเดือนก่อน

    Sharashari 1 second or 2 second aana kittuka darshanam.athum pujari day muthuku darshanam aavum.

  • @shamakuma1967
    @shamakuma1967 หลายเดือนก่อน

    Shankaracharyanekaal buddhi ulla tantri aavanam.

  • @geethaashok3783
    @geethaashok3783 หลายเดือนก่อน

    Bhagavanu anu avite pradanyam.allathe bhaktharkkalla.addehathinte poojayum nedyavum One mutakki darsanam.natathanam ennu kannante oru bhakthanum parayilla..ithu paisa undakkan ulla boardinte chathi....Krishnaaa.😢

  • @remathazhathethil939
    @remathazhathethil939 2 หลายเดือนก่อน +1

    Sabarimala yilum thirakkundu poojakal vendennu vekkunnundo..

  • @SathyaDas-b2k
    @SathyaDas-b2k 2 หลายเดือนก่อน

    Bhagavaanu ottum ishtapettitillaa Ekadashy divasam udayaasthamana pooja maatiyathhu...njan ivide raashy vechhu nooki..Raashy 12il thadanju

  • @remathazhathethil939
    @remathazhathethil939 2 หลายเดือนก่อน +1

    4500 nte yum 1000 nteyum tocken kodukkumbol undakkunna mattullavarude pblm arum entha parayathe...Udayasthamana pooja mathram mattit enthu nedananu ivar kashtam thanne..

  • @mohananv5355
    @mohananv5355 หลายเดือนก่อน

    E thanu devahitham ennu parayunna kariyam

  • @shamakuma1967
    @shamakuma1967 หลายเดือนก่อน

    Aalkarka daivathil vishwasam illathe aavum.athaanu tantri-mantri kootukettu cheyyunnathu.

  • @ashokthoniyil9516
    @ashokthoniyil9516 2 หลายเดือนก่อน +1

    anaavashya poojakal ozhivakkanam anushttanangal venam ellam bhathar ullathuvare avar tharunna panam nilachal guruvayoor adach poottum devaswathekkal valuthanu bhakthar janathipathya reethiyil nadakkanam

    • @leela1582
      @leela1582 2 หลายเดือนก่อน

      എന്താണാവോ അനാവശ്യ പൂജ? പൊട്ടത്തരം പറയാതെ മണ്ടാ. വരാത്ത വന്‍ വരണ്ട ടോ. ഇവിടെ ജനത്തിന്‌ അല്ല ആധിപത്യം. ഭഗവാന് ആണ്. Guruvayoor ചൈതന്യo നശിപ്പിച്ചു അടച്ചു പൂട്ടാന്‍ നോക്കിയിരിക്കുന്ന ടീം ആണോ താനും?

    • @ashokthoniyil9516
      @ashokthoniyil9516 2 หลายเดือนก่อน

      @leela1582 Undedo anaavashya pooja oru divasam ethra pooja nada adach konde irikkum illengil thurannu vech poojikk bhagavaan kopikko ellam manushyar undaakkiya niyamangal pandu avide ayitham aayirunnu ella hindukkalkkum praveshanam illa thanikk enthariyam

  • @Prasannan-k1y
    @Prasannan-k1y 2 หลายเดือนก่อน

    Ithra yokke thonnyavsam kanikkunna evare anthinu devasathil vachu kondirikunnuuu

  • @harshakumark.d552
    @harshakumark.d552 หลายเดือนก่อน

    ഗുരുവായൂർ എന്ന് പറയുമ്പോളും അവിടെ മേത്തൻ ആണ് കൂടുതൽ അപ്പൊ പിന്നെ ഇതിലും കൂടുതൽ ഓരോന്ന് നടക്കും