kseb rccb ട്രിപ്പ് ആയാൽ ഇൻവേർട്ടർ rccb trip ചെയ്യാൻ നോക്കുമ്പോൾ ട്രിപ്പ് ആകില്ല അവിടെ.കാരണം അവിടെ ന്യൂട്രൽ break ആയിട്ടുണ്ട്.അത് മാത്രം അല്ല ഇൻവേർട്ടർ sin wave അല്ലെങ്കിലും ഈ പ്രശ്നം നേരിടാം. അത് ഒഴുവക്കണം എങ്കിൽ multi function timer സർക്യൂട്ടിൽ കൊണ്ടുവരണം.
ഭിത്തിയിൽ നിന്ന് 4" ന്റെ സെന്റർ 22cm+5cm കൂട്ടി വെയ്ക്കുക അപ്പോൾ ഫിനിഷിംഗിൽ ക്ലോസെറ്റിന്റെ ബാക്കിൽ 3cm ഉണ്ടായിരിക്കും ഞാൻ അങ്ങനെ വെയ്ക്കാറ് ഞാൻ ഭിത്തിയിൽ മുട്ടിച്ച് വെയ്ക്കാറില്ല
4pole RCCB ൽ നിന്ന് ഇൻവെർട്ടറിൽ പോയി അതിന്റെ ഔട്ട്പുട്ട് വയറിൽ ആണ് രണ്ടാമത്തെ 2pole RCCB കണക്ഷൻ കൊടുക്കുന്നത് അപ്പോൾ trip ആവില്ല ഇൻവെർട്ടിലേക്ക് പോകുന്ന neutral common ആണ് മനസ്സിലായില്ല എങ്കിൽ pls call 9562180397
Lijo chetta super....
Thanks bro
Kseb rccb trippayal NEUTREL earthing disconuct aville appol inverter rccbyilninnum protection labikkumoo
Yes
kseb rccb ട്രിപ്പ് ആയാൽ ഇൻവേർട്ടർ rccb trip ചെയ്യാൻ നോക്കുമ്പോൾ ട്രിപ്പ് ആകില്ല അവിടെ.കാരണം അവിടെ ന്യൂട്രൽ break ആയിട്ടുണ്ട്.അത് മാത്രം അല്ല ഇൻവേർട്ടർ sin wave അല്ലെങ്കിലും ഈ പ്രശ്നം നേരിടാം.
അത് ഒഴുവക്കണം എങ്കിൽ multi function timer സർക്യൂട്ടിൽ കൊണ്ടുവരണം.
Hai bro super...
Thanks bro 😊
Ferrul code engane elupathil select chayam
നമ്മുക്ക് മനസ്സിലാകുന്ന രീതിയിൽ നമ്പർ ഇട്ടാൽ മതി അതിനു ശേഷം DB ഡോറിൽ എഴുതി വെയ്ക്കുക
Hai bro 220 closetinu wallil ninnum ethra cm vekkanam
ഭിത്തിയിൽ നിന്ന് 4" ന്റെ സെന്റർ 22cm+5cm കൂട്ടി വെയ്ക്കുക അപ്പോൾ ഫിനിഷിംഗിൽ ക്ലോസെറ്റിന്റെ ബാക്കിൽ 3cm ഉണ്ടായിരിക്കും ഞാൻ അങ്ങനെ വെയ്ക്കാറ് ഞാൻ ഭിത്തിയിൽ മുട്ടിച്ച് വെയ്ക്കാറില്ല
Ee Db yude combani ethan
L & T
Latching relay എത്ര amps ന്റെ ആണ് വെച്ചിരിക്കുന്നത്...
16amp
Ethe test cheyytha rccb trippayille
എങ്ങനെ
Nigal current charge cheyyetho
Rccb trippayyo
@@jithu4891 ട്രിപ്പ് ആയില്ല എങ്ങനെ ട്രിപ്പ് ആകും
Good job and thankyou for your valuable replays
👍👍👍
Single pole latching relay schneider nte മാത്രമേ കിട്ടുകയുള്ളോ...
Hager, anchor ഉണ്ട്
Ok. thanks..
ബ്രോ three phase indicator നു ന്യൂട്രൽ ആവ്യശ്യമുണ്ടോ
DB യിൽ വേണം
Super
Thanks bro 🙏
👌👌👌👌
RYB indicator താഴേ നിന്നും മുകളിലേക്ക് ആണ് ഈ DBയിൽ
Good 👍
Safe വയറിങ്
Thanks bro
Inverter ലേക്കുള്ള in
4pol rccb ടെ out ൽ നിന്ന് കൊടുക്കുമ്പോൾ kseb line ഉള്ള സമയത്തു 2 rccb ഒരേ ലൈനിൽ വരില്ലേ
അപ്പൊ trip ആവില്ലേ