Dr. Abraham Mar Seraphim | Orthodukso | Deciphering the Fundamentals of Orthodox Faith. (PART 3)

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 42

  • @c.pthomas1667
    @c.pthomas1667 4 หลายเดือนก่อน +1

    "അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
    അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു".ഈ വചനപ്രകാരം
    കർത്താവു പഠിപ്പിച്ചതിൽ മധ്യസ്ഥത ഉണ്ടെന്നു താങ്കൾ ജനത്തെ പഠിപ്പിക്കുകയും
    അതിൻപ്രകാരം മധ്യസ്ഥത അർപ്പിക്കുകയും
    ചെയുന്ന താങ്കളും താങ്കളുടെ സമൂഹവും
    ഒരിക്കൽപോലും പാതാളത്തിൽ നിന്നും സ്വർഗത്തിലേക്ക് കയറുകയില്ല .

    • @santhoshvarghese124
      @santhoshvarghese124 3 หลายเดือนก่อน

      Heaven belongs to you people only. You people are enjoying salvation. But there are thousands of groups among you and there is no unity. Why do you want to comment here

  • @c.pthomas1667
    @c.pthomas1667 4 หลายเดือนก่อน +3

    മൂന്നാം സ്വർഗം പറുദീസ ആണെന്ന് പറയുന്നില്ല എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു . മൂന്നാം സ്വർഗം പറുദീസ ആണ്.
    തെളിവ്, " ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
    ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു".

  • @varkeygv
    @varkeygv 3 หลายเดือนก่อน +1

    Baptism pond will never be river Jordan, even if you pour water from the river Jordan.

    • @santhoshvarghese124
      @santhoshvarghese124 3 หลายเดือนก่อน

      Still you people are thinking about the ceremonial activities rather than the real meaning. Heb 6:1_4

    • @santhoshvarghese124
      @santhoshvarghese124 3 หลายเดือนก่อน

      Read 1cor 10:1

  • @OrthodoxPraises
    @OrthodoxPraises 4 หลายเดือนก่อน

    There is a small confusion here

  • @SudhaKunjumon
    @SudhaKunjumon 4 หลายเดือนก่อน

    Subha

  • @varkeygv
    @varkeygv 3 หลายเดือนก่อน

    By baptism Not to join the body but into Christ. By believeing and confessing HIS name you are born again and is part of the Church.Rom 10:9-10. & Jesus Christ is the head of the body.

    • @santhoshvarghese124
      @santhoshvarghese124 3 หลายเดือนก่อน

      Why do you want to comment here. Among you people there is no unity.

  • @varkeygv
    @varkeygv 3 หลายเดือนก่อน

    Spiritual things related to God. And for the baptism the candidate must get to know JESUS personaly as Saviour by faith. And not by the faith of the family , is Biblical Studies.

  • @rajanm3572
    @rajanm3572 4 หลายเดือนก่อน +1

    സമയം വളരെ കുറവാണ്....😮

  • @sujalukose4441
    @sujalukose4441 4 หลายเดือนก่อน

    What is used at the time of one's funeral??
    Is it Mooron???

    • @subintthampy864
      @subintthampy864 4 หลายเดือนก่อน

      Its Oil,
      Holy Myron uses only to baptize and consecrate a new church

    • @iashishmathews
      @iashishmathews 3 หลายเดือนก่อน

      Thailam

    • @stephansabu
      @stephansabu 3 หลายเดือนก่อน

      Thailam or Saith Oil. Saith is used during Holy Baptiism, Funeral Services, and the Anointing of the Sick.

    • @noblemottythomas7664
      @noblemottythomas7664 2 หลายเดือนก่อน

      In Malayalam colloquial we use term it as mooron it’s real word is holy Myron. Orthodox sacraments are not seasonal it’s eternal once you live the true Christians life the sacraments will be beneficial lest it will be scornful
      Even for the second marriage the core portion cannot be repeated as it was already done

  • @varkeygv
    @varkeygv 3 หลายเดือนก่อน

    If you pray for the souls after physical death to be saved then why any should come to Church💒 Doctorate in False information .

  • @varkeygv
    @varkeygv 3 หลายเดือนก่อน +1

    Better Read the Bible with out prejudice with a small child. God will open your mind and never will utter these wrong teaching.

    • @santhoshvarghese124
      @santhoshvarghese124 3 หลายเดือนก่อน

      Only 66 books that were edited by Bible society. We have holy bible and holy tradition. Because before Holy Biblical there was holy tradition.

  • @c.pthomas1667
    @c.pthomas1667 4 หลายเดือนก่อน +1

    "അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു". ഈ വചനപ്രകാരം പൗലോസിനെ ഓർത്തു ഇനിയും പ്രാർത്ഥിക്കണോ ? ഇപ്പോൾ പൗലോസ് എവിടെയാണ്?

    • @thengingalwilly1493
      @thengingalwilly1493 4 หลายเดือนก่อน +1

      വി. പൌലൊസായാലും വി. പത്രൊസായാലും ഓർത്തഡോക്സ് വിശ്വാസി വാങ്ങി പോയാലും ശരി, അവ൪ യേശുക്രിസ്തുവിനോട് ചേർന്നു ദൈവത്തിൽ മറഞ്ഞിരിക്കുന്നു. ക൪ത്താവു നിർദ്ദേശച്ചതനുസരിച്ച് നമ്മൾ പരസ്പരം പ്രാ൪ത്ഥിക്കുന്നു. മാമോദീസയിൽ ഓരോരുത്ത൯െറയും മരണം കഴിഞ്ഞു പോയതിനാൽ മരണം ഇനി ഞങ്ങളെ പിടികൂടുകയില്ല. യോഹന്നാൻ 8:51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ” എന്നു ഉത്തരം പറഞ്ഞു. മരണമില്ലാത്ത ഞങ്ങൾ വി. പൌലൊസിനു വേണ്ടിയോ എനിക്കു വേണ്ടിയോ അഥവാ മറ്റൊരാൾക്ക് വേണ്ടിയോ പ്രാർത്ഥിക്കുന്നതു കർത്താവിനു പ്രസാദമുള്ളതു തന്നേ. മാമോദീസ വഴി ക്രിസ്തുവിനോടു ചേർക്കപ്പെട്ടു നിത്യജീവനെ അവകാശമായി തന്നു. അവ൯െറ ദയ എന്നേക്കുമുള്ളതു.

    • @c.pthomas1667
      @c.pthomas1667 4 หลายเดือนก่อน

      "ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ” എന്നു ഉത്തരം പറഞ്ഞു". ഈ വചനത്തിൽ വിശ്വസിക്കുന്നവർ മരിച്ചവർക്കു വേണ്ടി പ്രാർത്ഥന നടത്തുന്നത് പൈശാചികമാണ് .

    • @subinjacob9615
      @subinjacob9615 4 หลายเดือนก่อน

      ​@@c.pthomas1667അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?(1 കോരി. 15:29)
      മരിച്ചവർക്കു വേണ്ടി ജീവിച്ചിരിക്കുന്നവർ സ് നാനമേൽക്കുകയോ?

    • @thengingalwilly1493
      @thengingalwilly1493 4 หลายเดือนก่อน

      ഓർത്തഡോക്സ് വിശ്വാസം കാത്തു ജീവിച്ചിരിക്കുന്നവ൪ ഒരു നാളും മരിക്കുന്നില്ല. അതു കൊണ്ടു പ്രാ൪ത്ഥിക്കുന്നു. മാമോദീസയിൽ യേശുവിനോടു ചേർക്കപ്പെട്ടു . ആ ബന്ധം നിത്യമാണ്, നിത്യജീവനാണ്. ശരീരം വിട്ടു പോയവരെ പെട്ടെന്നു തിരിച്ചറിയാൻ മരിച്ചവ൪ എന്നു സംബോധന ചെയ്തേക്കാം. ​@@c.pthomas1667

    • @paulneil7321
      @paulneil7321 4 หลายเดือนก่อน

      @@c.pthomas1667 you are ignorant pentho- We dont pray for dead people, only for departed.

  • @varkeygv
    @varkeygv 3 หลายเดือนก่อน

    Why not give holy Communion (Khurbana) to baby.

    • @supersmart671
      @supersmart671 3 หลายเดือนก่อน

      Byzantine Catholics do (at least child). Also I know one Protestant church in Moscow, Idaho which practices child communion.

  • @varkeygv
    @varkeygv 3 หลายเดือนก่อน

    No need to teach wrong doctrine of man to people. Teach doctrine which is BIBLICAL.

  • @varkeygv
    @varkeygv 3 หลายเดือนก่อน

    Spiritual death is separation from God.

  • @observercommenter6679
    @observercommenter6679 4 หลายเดือนก่อน

    @mrs.thomas 2353..your explanation is Pentecost and some independent cult understanding and teaching.
    You are influenced by their misleading teachings.
    Penthos and independent cults groups are known for that .

  • @mrs.thomas2353
    @mrs.thomas2353 4 หลายเดือนก่อน

    Dear pastor i disagree with you in 4.12 point. Baptising a child is not because of anyone's rational thinking but it is based on biblical principle. Believe and be baptised you can refer bible. Bible says train up the child in God's ways. And when he is old enough to believe and confess Jesus as the Lord of his life , he can be baptised not forcefully as we send them to kindergarden but willingly. It is not rational thinking but biblical principle. I am an ordinary christian but a learnt person like you should not lead the people in the wrong way. You are accountable before The Almighty. This is not my opinion but from the Christian's Holy book called Bible.

    • @sibukoshy2261
      @sibukoshy2261 3 หลายเดือนก่อน

      Dear Sir, please search the history with an open mind you will find the truth. What you refer to is sola scriptura which in itself is a fallacy. The male children were circumcised on the 8th day. Children were baptized in the early church. Do not feel offended but studying history will help you a lot.

    • @mrs.thomas2353
      @mrs.thomas2353 3 หลายเดือนก่อน

      @@sibukoshy2261 sir, circumcision and baptism are two different thing. Study the word carefully. Read the church history also read the books of acts to know the basic principles of church, the body of Christ.

  • @koshymani5166
    @koshymani5166 3 หลายเดือนก่อน

    ഈ പറയുന്ന മൂറൊന്റെ അടിസ്ഥാന വചനം ദയയവായി ഒന്ന് പറഞ്ഞു തരാമോ

    • @jobyhalwin
      @jobyhalwin 2 หลายเดือนก่อน

      😅😅😅😅kaliyaakkalle

  • @c.pthomas1667
    @c.pthomas1667 4 หลายเดือนก่อน

    പറുദീസയിൽ കള്ളൻ മാത്രമേ പോയിട്ടുള്ളൂ എന്ന് പഠിപ്പിച്ചാൽ മാത്രമേ ചില സഭകൾക്ക് നിലനിൽപ്പുള്ളൂ .കള്ളനു ശേഷം മരിച്ചുപോയവരെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ പാർപ്പിക്കണമെന്നു 2000 വർഷമായി പ്രാർത്ഥിച്ചിട്ടും ഒരു വൃക്തിയെ പോലും ഇവരുടെ മടിയിൽ പാർപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല .ഇവരുടെ മടി എവിടാണെന്നുപോലും പഠിപ്പിക്കുന്നവർക്കു അറിയില്ല .

  • @sabucb7376
    @sabucb7376 3 หลายเดือนก่อน

    False Teaching....

  • @user-xj2hg8ot9q
    @user-xj2hg8ot9q 4 หลายเดือนก่อน

    Because he doesn't read Bible, so he doesn't know it

  • @varkeygv
    @varkeygv 3 หลายเดือนก่อน

    Baptism pond will never be river Jordan, even if you pour water from the river Jordan.