Kachiya enna for Thick hair | Home Made Herbal Hair oil for Hair Growth |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • എണ്ണ ഇങ്ങനെ ഒന്ന് കാച്ചി തലയിൽ തേച്ചു നോക്കൂ..മുടി വളരാനും ഉള്ള് വക്കാനും കാച്ചിയ വെളിച്ചെണ്ണ..Natural Herbal Hair Oil..
    നിങ്ങൾക്കു ഇ video ഇഷ്ടപ്പെട്ടു എങ്കിൽ തീർച്ച ആയും Subscribe ചെയ്യൂ..കൂടെ Bell icon press ചെയൂ..
    Alovera/kattarvazha: 3-4
    Curry leaves-1 bowl
    Shoeflower/Red chembarathi- 10-20
    Shallots/chumannulli- 10
    Mehandhi leaves-1/2 bowl(optional)
    Grind all together and take coconut oil as equal quantity of that grinded mixture
    മുടികൊഴിച്ചിലിനും താരന്റെ ശല്യം കുറക്കാനും മുടി വളരാനും Fenugreek (ഉലുവ) Hair Mask ട്രൈ ചെയ്തു നോക്കു.. video : • Natural Hair Mask for ...

ความคิดเห็น • 336

  • @RithusTravFood
    @RithusTravFood  4 ปีที่แล้ว +10

    home made hair oil with medicinal plants for hair growth.
    മുടി വളരാനും ഉള്ള് വക്കാനും മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരാൻ സ്പെഷ്യൽ എണ്ണ കാച്ചുന്ന വിധം
    മുടി തഴച്ചു വളരാനും താരൻ അകറ്റാനും ഈ എണ്ണ ഇങ്ങനെ കാച്ചി നോക്കൂ.
    കാച്ചിയ വെളിച്ചെണ്ണ..
    Kachiya enna for Thick hair :
    Recipe 1: th-cam.com/video/25yoj4XxVNs/w-d-xo.html
    Recipe 2: th-cam.com/video/_74ZG64WLHA/w-d-xo.html
    Fenugreek hair mask: th-cam.com/video/I7_ASuGVLno/w-d-xo.html

    • @jeonaadhu9474
      @jeonaadhu9474 3 ปีที่แล้ว +2

      Side effects undavummo chechii

    • @RithusTravFood
      @RithusTravFood  3 ปีที่แล้ว +2

      @@jeonaadhu9474 full natural items matre use cheyditullu...so no side effects..

    • @Geethasreeram
      @Geethasreeram 7 หลายเดือนก่อน

      Super oil thanks

  • @majidamufeeda8607
    @majidamufeeda8607 ปีที่แล้ว +1

    Njn undaki ipo oru bottle use chythu nalla maatam und mudi kozhichil pagudiyolam kurannj inn vere oru bottle akan pova thankyou for your video

  • @VishnupriyaKB-u8w
    @VishnupriyaKB-u8w ปีที่แล้ว +1

    Chechi എന്റെ മുടി നല്ല രീതിയിൽ കൊഴിയുന്നുണ്ട് ee എണ്ണ തേച്ചാൽ അത് maruvo ഇത് കുറച്ചുനാൾ ഉപയോഗിച്ചിട്ട് നിർത്തിയാൽ കുഴപ്പം undo

  • @subinas.m4977
    @subinas.m4977 5 ปีที่แล้ว +22

    ഞാൻ ഇതുപോലത്തെ എണ്ണ ആണ് ഉപയോഗിക്കുന്നത് എന്റെ ഉമ്മച്ചി കാച്ചി തരും മുടിക്ക് നല്ല മാറ്റം ഉണ്ട്
    നല്ല എണ്ണയാണ്.

  • @shihabudheen4709
    @shihabudheen4709 7 หลายเดือนก่อน +1

    ❤❤❤
    Kachinoknund

  • @fathimae7073
    @fathimae7073 4 ปีที่แล้ว +6

    Hai chechi ഞാൻ ഇപ്പോൾ ഈ എണ്ണാ ഉണ്ടാക്കി.. ചൂടാറന് വെച്ച് ട്ടുണ്ട്.. രാവിലെ അരിച്ചു എടുത്തു കുപ്പിയിൽ ഒഴിക്കണം.. ഇത് എല്ലാ ദിവസം വും രാവിലെ കുളിക്കുന്നത് ന് മുൻപ് തേച്ചാൽ പോരെ

    • @fathimae7073
      @fathimae7073 4 ปีที่แล้ว +1

      എന്റെ മോന് ഉം എനിക്കുo മുടി കൊഴിച്ചിൽ ഉണ്ട്

    • @fathimae7073
      @fathimae7073 4 ปีที่แล้ว +1

      സൂപ്പർ ആണ്... നല്ല മണം ഉണ്ട് എണ്ണക്ക്‌.. മൈലാഞ്ചി ഇല യും ചെറിയ ഉള്ളിയും.. കറി വേപ്പില യും ചെമ്പരത്തി പൂവും kattarvazhayum എല്ലാം ചേച്ചി യുടെ വീഡിയോ യിൽ പറഞ്ഞപോലെ ചെയ്തിട്ടുണ്ട്..

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      Yes dear..

    • @minixavier218
      @minixavier218 4 ปีที่แล้ว

      Ithinte koode uluva karimjiragavum cherkamo

  • @anishpurushothaman5527
    @anishpurushothaman5527 4 ปีที่แล้ว +11

    ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന എല്ലാവർക്കും നമസ്കാരം. ഞാൻ ഒരു വൈദ്യൻ ആണ് സ്വന്തമായി വൈദ്യശാല ഉണ്ട് മുടി ഉണ്ടാവാൻ എണ്ണ കാച്ചി കൊടുക്കുന്നുണ്ട് മേൽ ചേരുവകൾ. ( ബ്രിങ്കരാജ്. ബ്രഹ്മി. നീലാംബരി. സുന്ദരി പൂ. കരിവേപ്പില. മൈലാഞ്ചി. ആര്യവേപ്പില. കറ്റാർവാഴ. കാട്ടുനെല്ലിക്ക. ചുവന്നുള്ളി. പാകത്തിന് ഉണക്ക കുരുമുളക്. ശുദ്ധമായ ആട്ട് വെളിച്ചെണ്ണ. താളി ഇല യുടെ പൂവ്. ചെത്തിപ്പൂവ്. പിന്നെ ഇതൊന്നും കൂടാതെ 108 പച്ചമരുന്നുകളും ആദിവാസി മൂപ്പൻ അടുത്ത പോയി മരുന്ന് ശേഖരിക്കും . എല്ലാരും സ്വപ്നം കാണുന്ന പോലെ മുടി വളരും. പ്രധാന ഗുണങ്ങൾ. മുടി കൊഴിച്ചിൽ പൂർണമായി മാറും. അകാലനരയ്ക്ക് ശമനമുണ്ടാകും. കഷണ്ടി ആയവർക്ക് മുടി കിളിർക്കാൻ തുടങ്ങും. ജീവിതത്തിൽ തലവേദന ഉണ്ടാവില്ല. നല്ല ഉറക്കം ലഭിക്കും. നല്ല ബുദ്ധികൂർമ്മത ഉണ്ടാവും. നല്ല ഓർമ്മ ശക്തി ലഭിക്കും. അങ്ങനെ ഒത്തിരി ഒത്തിരി ഗുണങ്ങളുണ്ട്. മൊബൈലിൽ കാണുന്ന പോലെ നിങ്ങൾ എണ്ണ കാച്ചാൻ ശ്രമിക്കരുത് കാരണം.? എണ്ണയുടെ മൂപ്പ് കൂടി പോയാലും കുറഞ്ഞു പോയാലും മുടികൊഴിച്ചിൽ ഉണ്ടാകും അറിവുള്ള ഉണ്ടാക്കാൻ പാടുള്ളൂ എല്ലാരും നന്നാവണം എന്ന ആഗ്രഹം എനിക്കുള്ളൂ അതുകൊണ്ട് പറഞ്ഞതാണ് സ്വന്തം പരീക്ഷിച്ച് ആപത്ത് വരുത്തല്ലേ അതുകൊണ്ട് പറയുന്നതാണ് സ്നേഹം നിറഞ്ഞ മിത്രങ്ങളെ എന്ന് ആവശ്യമുള്ള ഒരു വിളിച്ചോളൂ 6282417496

    • @jamshishafeeqnuha3727
      @jamshishafeeqnuha3727 4 ปีที่แล้ว +1

      നാട്ടിൽ എവിടെയാണ് നിങ്ങളുടെ സ്ഥലം? എനിക്ക് thyroid, pcod, sugar എല്ലാം ഉണ്ട്, മുടി നന്നായി കൊഴിയുന്നുണ്ട്.. എനിക്ക് മുടി ഉണ്ടാവുമോ? ഇപ്പോൾ ഗൾഫിൽ ആണ്.

  • @shilpadevan2243
    @shilpadevan2243 3 ปีที่แล้ว +3

    I don't have hibiscus flower.only leaves i have. So can i use hibiscus leaves for oil preparation?

  • @rosievasquez523
    @rosievasquez523 4 ปีที่แล้ว +4

    VERY good thank you for your recipe God bless you

  • @jacinthamaria472
    @jacinthamaria472 5 ปีที่แล้ว +5

    Kanumbo easy anu but prepare cheyanan pad chechi

  • @shajahanshaji152
    @shajahanshaji152 4 ปีที่แล้ว +1

    Chechi ചെമ്പരത്തി കിട്ടിയിലില്ല ഇട്ടില്ലെങ്കിൽ എന്ധെങ്കിലും കുഴപ്പം undo പിന്നെ ആര്യ veep ചേർക്കാൻ പറ്റുമോ plzz replay chechi

  • @nisarpzr5896
    @nisarpzr5896 2 ปีที่แล้ว

    Nallam mudi koyichil und chechi ee enna thechaal koyichil maarumo

  • @danishaseujin2259
    @danishaseujin2259 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി 👍👍👍

  • @sushilaskitchen
    @sushilaskitchen 5 ปีที่แล้ว +13

    Very useful video my new friend 19 like well done dear

  • @aryaps7143
    @aryaps7143 4 ปีที่แล้ว +9

    ആ thick hair ഒന്ന് കാണിക്കുമോ plzz

    • @fks8800
      @fks8800 4 ปีที่แล้ว

      😁😁😁

  • @sajinsajin5258
    @sajinsajin5258 5 ปีที่แล้ว +7

    ചേച്ചി ഇ എണ്ണ ഇന്നു ഞാൻ ഇണ്ടാക്കി ചെമ്പരത്തി 5എണ്ണമെ കിട്ടിയുള്ളൂ കയ്യോന്നിയും മൈലാഞ്ചി ഇലയും ചേർത്ത് കൊടുത്തു ചേച്ചി പിന്നെ ഇത് ഉപയോഗിക്കാൻ എടുക്കുമ്പോൾ ജസ്റ്റ്‌ ഒന്ന് ചൂടാക്കി യൂസ് ചെയ്യണോ pls റിപ്ലൈ

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว

      Sajin thanks for watching...Already nannayi kachi edutha enna Alle apo use cheyyumbo choodakanam ennila...allade thanne thekkam...choodakyalum prasnamilla..

    • @jeffyalen4949
      @jeffyalen4949 5 ปีที่แล้ว +1

      Engane und use cheythit .
      Nallathano...

    • @sajinsajin5258
      @sajinsajin5258 5 ปีที่แล้ว +1

      @@jeffyalen4949 njan 1month aayittollu nalla mudi kozhichil aayirunnu nalla mattam ind enik ippo

  • @siluziyu4371
    @siluziyu4371 4 ปีที่แล้ว +1

    Yellanna use cheyyamo

  • @abdusamad5545
    @abdusamad5545 4 ปีที่แล้ว +2

    Kachiya enna thechal mudi nerakkumo pls rly

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      No narakilla...Good for hair growth

  • @unnimaya3824
    @unnimaya3824 3 ปีที่แล้ว +1

    ഇതു തേചാൽ മുടിവളരുംന്ന് ഉറപ്പാണോ....

  • @deenORdunya4148
    @deenORdunya4148 ปีที่แล้ว

    Checheee ee ennayilekk avanakenna add akan patto

  • @anienayana6362
    @anienayana6362 4 ปีที่แล้ว +1

    Chechi cheria ullik pakaram savola use aakamo

  • @aaminak3276
    @aaminak3276 4 ปีที่แล้ว +1

    Ith arengilum use cheythitundo chechiyude mudi kanichtharo adutha vidoil

  • @muhammadsuhailshadow5221
    @muhammadsuhailshadow5221 4 ปีที่แล้ว +4

    Netti kerunnund ee oil thechu massage cheythal OK avumo. Please reply 😔

  • @binsiyajasar3995
    @binsiyajasar3995 3 ปีที่แล้ว

    ഞാൻ ഇങ്ങനെ എണ്ണ കാച്ചി തേച്ചിട്ട്‌ എനിക്ക്‌ മുടിയുടെ ബാക്ക്‌ ഭാഗത്ത്‌ മാത്രം കുരുക്കൾ വരുന്നു അത്‌ എന്ത്‌ കൊണ്ടാ. ഇതിന്‌ ഒരു പരിഹാരം പറഞ്ഞ്തരാവോ?

  • @kannanarjun2363
    @kannanarjun2363 5 ปีที่แล้ว +1

    Hi da good tips pine Kure mudi undallo nala manoharamya needu indtoorna thalamudi chechi yudehair u cut anno

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว

      Thanks for watching....u shape aayirnu ipo cut cheythu length ithiri kurachu.. ;-)

  • @leelakumari5790
    @leelakumari5790 4 ปีที่แล้ว +3

    Mam can i use dry shoeflower

  • @shahanashan6896
    @shahanashan6896 3 ปีที่แล้ว +1

    Chechee chembarathik pakaram ila cherthaa kozhappandoo

    • @RithusTravFood
      @RithusTravFood  3 ปีที่แล้ว

      ചെമ്പരത്തി ചേരുന്നതാണ് effective..

    • @shahanashan6896
      @shahanashan6896 3 ปีที่แล้ว

      @@RithusTravFood ivdonnum chembarathi kittaanilla

    • @shahanashan6896
      @shahanashan6896 3 ปีที่แล้ว

      @@RithusTravFood oru samshayand..ariyunnathaanel paranj tharuoo chechee..kaachiya velichenna ndaakumbo karpooram nganayaa athilk cherkand..nalloru smell kittaanaarnnu

  • @rifana5739
    @rifana5739 4 ปีที่แล้ว +3

    Chebarathy illegil kuzhappam undo

  • @adeenagpan3343
    @adeenagpan3343 4 ปีที่แล้ว +2

    Super enna chechi

  • @osayogiejoseph7182
    @osayogiejoseph7182 4 ปีที่แล้ว +2

    Please can olive oil be use?

  • @rajithar4766
    @rajithar4766 4 ปีที่แล้ว +1

    Chechi ee enna innu njn undakki.
    Result kittuvanenkill parayam tto.

  • @sathyansathyan4270
    @sathyansathyan4270 4 ปีที่แล้ว +1

    Chechide hair onu kanikamoo plzz onu kananaaaaa

  • @ammuavika6517
    @ammuavika6517 5 ปีที่แล้ว +4

    Chechi adipoli . Pinne avatharanam spr👍👍👍

  • @azwaazu2416
    @azwaazu2416 2 ปีที่แล้ว

    ഇത് കുട്ടികൾക്കു വേണ്ടി ഉപയോഗിക്കാൻ പറ്റോ?

  • @HometipsbyPravi
    @HometipsbyPravi 5 ปีที่แล้ว +2

    Enna kanumbol thanne ariyam nallapole thikkakum ennu 👌👌👍

  • @harithakrishnan6632
    @harithakrishnan6632 4 ปีที่แล้ว +1

    Ellenna use cheyamo

  • @hajararafeeqhajararafeeq7145
    @hajararafeeqhajararafeeq7145 4 ปีที่แล้ว +2

    Hi ente 5 vayasulla mok tharan ind mudi koyikykayum cheyyunnu ee enna upayokikamo mudi neelam vekkumo

  • @divyakhobragade3209
    @divyakhobragade3209 4 ปีที่แล้ว

    Daily use krna hai kya ??

  • @adamadhoos999
    @adamadhoos999 5 ปีที่แล้ว +2

    Chechii next hair pack vedio upload cheyumo

  • @abdusuhail7637
    @abdusuhail7637 4 ปีที่แล้ว +1

    Athe kulich kayinn sadhaarna hair oil thekana pola use cheyyan patto....allenki kulikunnath munb cheyyano...kaachi vechat und...... ithinu orrr reply thanna doubts clear aavum ..plz reply

  • @abhiramisudhish6059
    @abhiramisudhish6059 5 ปีที่แล้ว +2

    Shampoo use cheyth kazhuki kalayamo.?

  • @ammukrishna7787
    @ammukrishna7787 4 ปีที่แล้ว +1

    Same നല്ലത് ആണ്

  • @GamingPlusTV1
    @GamingPlusTV1 5 ปีที่แล้ว +7

    Awesome share, keep up the great work! Liked 2

  • @TV-uj3jn
    @TV-uj3jn 5 ปีที่แล้ว +8

    Nice video~😊Thank you for sharing💕💕LIKE 13👍👍

  • @banu43214
    @banu43214 4 ปีที่แล้ว +1

    E kootilek vereyum ingridents cherthal kuzhappam undo

  • @ardraadhyavlog9986
    @ardraadhyavlog9986 4 ปีที่แล้ว +1

    Mm polichu

  • @ibrahimpokkashery2250
    @ibrahimpokkashery2250 4 ปีที่แล้ว +1

    Kadayli ninn koundu vanna velichenna use cheyyamo

  • @archanaachu7529
    @archanaachu7529 5 ปีที่แล้ว +1

    Kariveppila upayogichu ente chechide mudi muzhuvan poyi athiyavisham nalla mudi undarunnu

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว

      Thanks for watching..karivepila upayogichondu mudi motham povan chance illa... may be there will be any other reason for her... if so then avoid using it....also njan e oil varshangalayi use cheyyununathanu....

  • @RasulRauma
    @RasulRauma 5 ปีที่แล้ว +6

    Nice tips and video my friend, 👍👍👍

  • @SunilSunil-zr3ru
    @SunilSunil-zr3ru 4 ปีที่แล้ว +1

    Ethil uluva yum karizhijeeragavum cherkkan pattumoo

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      njan cherkarilaa..thanks for watching..

  • @rajitharobin6197
    @rajitharobin6197 4 ปีที่แล้ว +2

    Chechi chemparathium ullium arach cherkamo??

  • @dileepperumal3178
    @dileepperumal3178 5 ปีที่แล้ว +2

    Nellika thod, ell, kayunni add cheyamo

  • @muhsinamuhsina2254
    @muhsinamuhsina2254 4 ปีที่แล้ว +3

    Chembarthi leaves use cheyyamo

  • @RPB716
    @RPB716 4 ปีที่แล้ว

    Good

  • @ismailsirajsirajismail6486
    @ismailsirajsirajismail6486 5 ปีที่แล้ว +4

    chechi njan kariveppilayum aloverayum itt enna kachiyrnnu....athilekk castor oilum vitamin E oilum add aakin .....but aa enna vekknadthellm ANTS varunn athenthondaa.....roomlm bathroomlm okke Ants varnn....aa enna aaya thorthl polm ants aan....athenthkondaa ....pls reply

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว

      Hi Haseena thanks for watching...
      Njaan enna kachumbo castor oil um vitamin E oilum add cheydirunnilla...also njn orupaadu kaalamayi ingane enna kachi use cheyyarulladanu.. idu vare ingane urumbonum vannatylla..

  • @minimini2113
    @minimini2113 5 ปีที่แล้ว +3

    Use full oil thank you

  • @mubi8092
    @mubi8092 ปีที่แล้ว

    എണ്ണയിൽ പറ്റുമോ

    • @mubi8092
      @mubi8092 ปีที่แล้ว

      Pls ripy

  • @vijithamidhun2512
    @vijithamidhun2512 5 ปีที่แล้ว +5

    ഇത് use cheythal മുടികൊഴിച്ചിൽ മാറുമോ??

  • @CRAFTSPAATHSHALA
    @CRAFTSPAATHSHALA 5 ปีที่แล้ว +9

    Very Useful Homemade herbal Hair Oil Tips!!👌👌

  • @fathimafathima6336
    @fathimafathima6336 5 ปีที่แล้ว +1

    Idh upayogichal eadh shampoo aann upayokikkuka. Shampoo nte name koode parayooo. Clinic plus shampoo pattumo

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว

      Hi Fathima...sadarana ningal use cheyyunna aedu shampoo venelum use cheyyam..no prob..

    • @fathimafathima6336
      @fathimafathima6336 5 ปีที่แล้ว

      @@RithusTravFood thanks

  • @moncyroby6028
    @moncyroby6028 4 ปีที่แล้ว +1

    Very useful

  • @sanoopmajeed5823
    @sanoopmajeed5823 4 ปีที่แล้ว +1

    ആവണക്കെണ്ണ ഉപയോഗിക്കാമോ

  • @mishabc1605
    @mishabc1605 4 ปีที่แล้ว

    Mylanchi use cheytha mudiyude colour change aaville??

  • @anandhuchandrababu1188
    @anandhuchandrababu1188 4 ปีที่แล้ว +3

    ചെമ്പരത്തിയുടെ ഇല ഇട്ടാൽ നല്ലതാണോ

  • @shareefsha685
    @shareefsha685 4 ปีที่แล้ว

    Ethu thechalmuddii valaroo

  • @godfreydsilva7997
    @godfreydsilva7997 4 ปีที่แล้ว +1

    സൂപ്പർ വിഡീയോ ഞാൻ നാളെ തന്നെ എണ്ണ കാച്ചും

  • @anujajayachandran2665
    @anujajayachandran2665 5 ปีที่แล้ว +2

    Eanakkum eanghaneya ulladhu avishamayirunnu Tnx dear

  • @muhammednishad2875
    @muhammednishad2875 5 ปีที่แล้ว +7

    Kazhukumbol entha use cheyyendath. Cherupayarpodi use cheyyamo?

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว +1

      Use cheyyam...

    • @mubi8092
      @mubi8092 ปีที่แล้ว


      Enna use cheyyamo velivhennakk pakaram

  • @vanipradeep9026
    @vanipradeep9026 4 ปีที่แล้ว

    Njn 500 oil ahnu eduthath bt 3 alovera eduthupoyi
    Chechiyude videoyil kuree alovera kndu... athonda ahgne eduthe prblm undo? Pllzzz rply

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      Njan 3 thanne eduthutullu..Kuzhapam illa nannayi kaachi edutha mathi..

    • @vanipradeep9026
      @vanipradeep9026 4 ปีที่แล้ว

      @@RithusTravFood oky

  • @fathimafathima6336
    @fathimafathima6336 4 ปีที่แล้ว

    Ee chembarathiyallatha onnundallo undayaayi nikkunna chembarathi chuvapp ath patto

  • @christithomas2899
    @christithomas2899 4 ปีที่แล้ว +2

    Did u boil it on high flame

  • @sreejithsree7300
    @sreejithsree7300 4 ปีที่แล้ว +1

    Thanqu chechii

  • @fathifathi7667
    @fathifathi7667 4 ปีที่แล้ว

    Thulasi edavoo

  • @athirarajan5483
    @athirarajan5483 4 ปีที่แล้ว +1

    Kachan use cheyuna velichanna ethanu..

  • @jasminniramruturjasmin2156
    @jasminniramruturjasmin2156 4 ปีที่แล้ว +1

    Shamboo use cheyth kazhugaan pattuvo

  • @rajithar4766
    @rajithar4766 4 ปีที่แล้ว +1

    Ethra masam konda result kandu varuva......?

  • @richamaam4338
    @richamaam4338 5 ปีที่แล้ว +3

    Pls mention ingredients with quantity

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว +2

      Richa@Thanks for watching..will mention in description..

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว +2

      Alovera/kattarvazha: 3-4
      Curry leaves: 1 bowl
      Shoeflower/Red chembarathi- 10-20
      Shallots/chumannulli: 10
      Mehandhi leaves: 1/2 bowl(optional)
      Grind all together and take coconut oil as equal quantity of that grinded mixture

    • @richamaam4338
      @richamaam4338 5 ปีที่แล้ว +2

      @@RithusTravFood thanks a ton.. Will make soon. Btw shallots r the small size onions right?

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว +1

      @@richamaam4338 yes dear.. i have shown in the video

  • @ashisajeer5119
    @ashisajeer5119 4 ปีที่แล้ว

    Neervezhcha undakumo chechi

  • @Arya-kz4dn
    @Arya-kz4dn 5 ปีที่แล้ว +4

    Rathri peruttittu ravile aakumbo kazhuki kallanja vella preshnam indaavuo

    • @RithusTravFood
      @RithusTravFood  5 ปีที่แล้ว +1

      Thanks for watching...prasnamilla...

  • @musthafapk5828
    @musthafapk5828 4 ปีที่แล้ว +2

    mehandi leaf arum cherkarilla.red colour varuule

  • @ratheeshav40
    @ratheeshav40 4 ปีที่แล้ว

    Cheachi ithu. Theachal. Mudi. Undakumo

  • @adarshsuseela3885
    @adarshsuseela3885 5 ปีที่แล้ว +2

    Super

  • @chinjuuthaman5725
    @chinjuuthaman5725 4 ปีที่แล้ว +1

    Red chembarathy illa. Cream colour ittal problem undooo

  • @muhammedshafiks4515
    @muhammedshafiks4515 4 ปีที่แล้ว +2

    മുടി കൊഴിച്ച തടയുന്നതിന് സഹായികുമോ

  • @padmam7327
    @padmam7327 4 ปีที่แล้ว +1

    how many have tried this

  • @akhilaraju123
    @akhilaraju123 4 ปีที่แล้ว +2

    Daily use cheyyamo

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      Yes you can..Thanks for watching..

  • @godfreydsilva7997
    @godfreydsilva7997 4 ปีที่แล้ว +2

    സൂപ്പർ

  • @adamadhoos999
    @adamadhoos999 5 ปีที่แล้ว +3

    Kulikunnadhinu mump thechitt kulikumpol soap itt kazhukan pattuo chechi

  • @banu43214
    @banu43214 4 ปีที่แล้ว +1

    Ith enghne use cheyya

  • @Souparnika-rw9oe
    @Souparnika-rw9oe 4 ปีที่แล้ว +1

    chechi ee jalathoshavum neerum okk varunnavarkk ethu undakki thekkan patto replay please chechi

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      Thekunnathu kondu prasnam onum illa..angane ullavar 5-10 minutes thechitu shampoo vachu kazhugi kalayu.. Thanks for watching..

  • @remiyasaji8693
    @remiyasaji8693 5 ปีที่แล้ว +4

    thanku chechy superrrr

  • @ajaykrishnam1967
    @ajaykrishnam1967 4 ปีที่แล้ว +1

    Boysinte mudi kozhichal marrumoa

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว +1

      Ellavarkum use cheyyam..Good for hair growth..

  • @anjuvinod8617
    @anjuvinod8617 4 ปีที่แล้ว

    Chuvann chemmparathi ella kuzhppam avumoo

  • @UsmanY-j8e
    @UsmanY-j8e ปีที่แล้ว

  • @sajnaumarmariyam7740
    @sajnaumarmariyam7740 4 ปีที่แล้ว +1

    Ente 3 vayasulla mol anu daily use chayyamo molk plz reply

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      Yes ente molum same age anu..njn use cheyyunund...

  • @visakhvivek5848
    @visakhvivek5848 3 ปีที่แล้ว +1

    🥰🥰

  • @soumyasoumya8703
    @soumyasoumya8703 4 ปีที่แล้ว +1

    ഇതില് ഉലുവ ഇടാൻ പറ്റുമോ.

  • @sudhakarsudhakar.p508
    @sudhakarsudhakar.p508 4 ปีที่แล้ว

    Chechide mudi kanikkoo

  • @shaimabathool6186
    @shaimabathool6186 4 ปีที่แล้ว +2

    കഞ്ഞുണ്ണി ചേർക്കാൻ പറ്റോ

    • @RithusTravFood
      @RithusTravFood  4 ปีที่แล้ว

      Athoke mudiku nallathu thanne anu..but e enna undakumbol njan itre idarullu..

  • @BrilliantBabiesUnique
    @BrilliantBabiesUnique 5 ปีที่แล้ว +5

    Awesome video. Watched full video. Thumbs-up! Stay connected.