Dears... കറ്റാർ വാഴ പൾപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കാം ശേഷം xantun gum cheriya ഇത്തിരി ചൂട് വെള്ളത്തിൽ അൽപം അൽപ്പം ഇട്ടു gel ആക്കി എടുത്തതിനു ശേഷം കറ്റാർവാഴ പൾപ്പ് ലേക്ക് (വേവിച്ചതോ,വേവിക്കാതത്തോ)ചേർത്ത് കൊടുക്കാവുന്നതാണ്...ഞാൻ beater use ചെയ്താണ് dissolve ചെയ്തത് നിങ്ങൾക്ക് സ്പൂൺ വച്ച് ആണ് ചെയ്യാൻ പറ്റുന്നത് എങ്കിൽ ആദ്യം മുകളിൽ പറഞ്ഞ പോലെ വെള്ളത്തിൽ മിക്സ് ചെയ്ത് aloevera pulp ലേക്ക് അഡ ചെയ്യാവുന്നതാണ് ഇല്ലെങ്കില് disolve ആകാൻ ടൈം എടുക്കും
@@Sruthysworldathalla chechi alovera um xantun gam um Vitamin e um cheythit chechi adyam oru velya container le gel itt vachille aa gel nde karyam anu chothichath. Athinde koode vere onnum cherkkaathe athu mathram skin num hair lum use cheyyavuo nh??
വളരെ വളരെ നന്ദിയുണ്ട് ma'm.. Simple ആയി aloevera gel തയ്യാറാക്കാൻ പറഞ്ഞു തന്നതിന്.. ഇത്രയും simple ആയി ആരും തന്നെ പറഞ്ഞുതന്നിട്ടില്ല. ഇനിയുമിനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..
HI There, I am Nalini. Appreciations to you Ms. Sruthy. Thankyou for explaining so well. I am looking for the aloevera pulp cook and make the gel video. Not able to find in your posts. Can you pls post that once again. pls say Hi to your daughter Ambadi. Cute. Hope to get a positive reply from you.
Dears... കറ്റാർ വാഴ പൾപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കാം ശേഷം xantun gum cheriya ഇത്തിരി ചൂട് വെള്ളത്തിൽ അൽപം അൽപ്പം ഇട്ടു gel ആക്കി എടുത്തതിനു ശേഷം കറ്റാർവാഴ പൾപ്പ് ലേക്ക് (വേവിച്ചതോ,വേവിക്കാതത്തോ)ചേർത്ത് കൊടുക്കാവുന്നതാണ്...ഞാൻ beater use ചെയ്താണ് dissolve ചെയ്തത് നിങ്ങൾക്ക് സ്പൂൺ വച്ച് ആണ് ചെയ്യാൻ പറ്റുന്നത് എങ്കിൽ ആദ്യം മുകളിൽ പറഞ്ഞ പോലെ വെള്ളത്തിൽ മിക്സ് ചെയ്ത് aloevera pulp ലേക്ക് അഡ ചെയ്യാവുന്നതാണ് ഇല്ലെങ്കില് disolve ആകാൻ ടൈം എടുക്കും
Whitening cream available ano molkanu
Chechi vere onnum cherkkaathe undaakkiya gel mathram hair lum face lum use cheyyan pattuo???
@@surendrank8904 ചെയ്യാം പക്ഷേ ചിലർക്ക് അതിൻ്റെ പശ ചൊറിച്ചിൽ ഉണ്ടാക്കും...നന്നായി തണുത്ത വെള്ളത്തിൽ കഴുകി ഇടാം
@@Sruthysworldathalla chechi alovera um xantun gam um Vitamin e um cheythit chechi adyam oru velya container le gel itt vachille aa gel nde karyam anu chothichath. Athinde koode vere onnum cherkkaathe athu mathram skin num hair lum use cheyyavuo nh??
Xanthan gum nu pakaram corn starch use cheyyamo
നല്ല ആത്മാർഥത ഉണ്ട്. ശ്രുതി ക്ക്.. ആരും ഇത് പോലെ പറഞ് തരില്ല........ ഇതിന് ഒരു ബിഗ് സല്യൂട്ട്.. 👍♥️
എനിക്ക് വളരെ ഇഷ്ട പെട്ടു നിങ്ങളുടെ ജെല്ല് ക്രീം ഇങ്ങിനെ വേണം ഉണ്ടാക്കി കാണിച്ചു കൊടുക്കേണ്ട ത്. താങ്ക്സ്
എൻറെ പൊന്നു ചക്കര ശ്രുതി നിൻറെ കൈ വലിയ ബിസിനസ് ആയി തീരട്ടെ സ്നേഹമുള്ള പൊന്നു നന്ദി❤❤❤
Chechi xandocum pouder evidunna kittunne onnu parayamo pls chechi
എല്ലാരും അറിവിനെ ബിസിനസ് ആക്കാൻ ശ്രെമിക്കുമ്പോൾ ശ്രുതി നമുക്കത് പകർന്നുതരുന്നു നന്ദി ശ്രുതി love you dear 😘😘💕🙏
🙏🫂💕
@@Sruthysworld 💖😘
ഇതപ്പോ business അല്ലെ? വെറുതെ ആണോ പറഞ്ഞു തരുന്നത്? 🙄
@@ayurvedanilayameradys9178 🙄🤔എല്ലാം മനസ്സിലായത് പോലെ ഇരിക്കാം 🙂
@@malu8520 അതും നല്ലതാണ്
അതിമനോഹരമായ പ്ലസ് ആണല്ലോ അമ്പല പരിസരം പോലെയുണ്ട് സ്ഥലവും Beauty ആണ് കുട്ടിയു Beauty യാണ്🎉
നല്ല സംസാരം ഏല്ലാവർക്കും മനസിലാകും 👍👍👍👍
നല്ല അമ്മ യാണ് തിരക്കിലും അമ്പാടി എന്നൊരു വിളി 🥰🥰🥰🥰🥰നൈസ് 😘🥰🥰🥰🥰
വളരെ വളരെ നന്ദിയുണ്ട് ma'm.. Simple ആയി aloevera gel തയ്യാറാക്കാൻ പറഞ്ഞു തന്നതിന്.. ഇത്രയും simple ആയി ആരും തന്നെ പറഞ്ഞുതന്നിട്ടില്ല.
ഇനിയുമിനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..
Mole avatharanam orupad eshtamayi❤🌹👍🎉
നല്ലതുപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്❤❤❤❤
Super... Aadyaayitaanu enjoy cheythu oru video kaaninnathu... Natural feel...
ഒത്തിരി ഇഷ്ടായി. ശ്രുതിക്കുട്ടി റ്റാറ്റാ ബൈ. താങ്ക്യൂ.
Chechi ithokke.. Oarayaan kaanikunna manass... Keep. It Up. May u reach higher and higher
15:37
E cream ayachutharumo.
ഹായ് ശ്രുതിക്കുട്ടി 🙏🏻🌹❤️. അവതരണം സൂപ്പർ. ബ്യൂട്ടിഫുൾ
Super sruti amising work ellarkkum parayunnallo arrum parayillya business tips God bless you dears
Aarum ingane preparation paranju tharilla sruthikutty💕💕💕💕💕💕
Chechi use cheyyunna xantun gum powder nte link mention cheyyamo...plz
From where can I get this powder called xantun gum
ഒത്തിരി ഇഷ്ടായി ചേച്ചി ❤❤❤❤❤ xantun gum ഇവിടുന്ന വാങ്ങുക
HI There, I am Nalini. Appreciations to you Ms. Sruthy. Thankyou for explaining so well. I am looking for the aloevera pulp cook and make the gel video. Not able to find in your posts. Can you pls post that once again. pls say Hi to your daughter Ambadi. Cute. Hope to get a positive reply from you.
Xantun gum nte vere upayogam entha chechi. Parayamo
Chechi alovera gel natural undakkunna video cheyyamo
ജെല്ലിൽ ചേർക്കുന്ന ആ വസ്തുവിന്റെ പേര് type ,ചെയ്തിടുമോ?ഇതെവിടുന്ന് വാങ്ങാം മറുപടി ഇടണേ 🙏🙏🙏
ചേച്ചീ ഈ dandruff വന്നതിന് ശേഷം ഉള്ള haircare routine ചെയ്യാവോ
Nice vedio 💫🎉..Preservative add cheyunath engane enn paranj tharavo.
Chechi ,Children's use cheyan pattumo face and hair,ethra nal fridge vekan pattum
Mam I am your new subscriber recently I saw your videos Adipowli ❤️🤗 keep rocking mam love from Tamil Nadu
Preservative ഏതാണ് ചേർക്കുന്നത്..
ഇങ്ങനെ ഒരു product ഉണ്ടാക്കി വിൽക്കാൻ ലൈസൻസ് വേണ്ടയോ ഏത് ലൈസൻസ് വേണമെന്ന് പറയാമോ
Chechine kaanaan nalla cute Aanu❤❤
Xcoundum powder evideninnum kittum?pls
Santagam pakaram vera ethu use chayam. Gelatin use chayinathe skin, hair nalathano
ദോഷം ഇല്ല...ബെറ്റർ പാച്ച് ടെസ്റ്റ് നടത്തണം
Back ground violin vayikunna song aetha
ശ്രുതി, oil ഇട്ടാൽ face ൽ. Pimples വരും. നല്ലൊരു face pack പറഞ്ഞു തരുമോ
Day in ur life cheyyuo veettile joli cheyyunath okke
ശ്രുതിക്കുട്ടി മഞ്ജിഷ്ട ക്രീം കൂടി ഒന്ന് ഉണ്ടാക്കാവോ.
Chechi lip balm turmeric cream ith randum sale thudangunne😊
Chechi enek bhayankara dark circle und nalla black color anu enthu cheythettum marunnilla, please onnu help cheyumo
Can i apply it on my scalp (dry) and leave it without washing or apply it overnight...
Can you suggest a good brand xantun gum powder
Purix
Aroma oil അഡ്ചെയ്താൽ നല്ല മണവും കിട്ടും
With skin can I grind & use it in hair serums if no allergies ❤thx dear
Xanthan gum evidunnu vangum..nalla brand parayamo Sruthy..koovappodi vechu cheyyamo..instead of xantham gum
Xantum gum vaangaan brand arinjo. Pls reply
Chechy alovera soap shelf life parayvo
Perfume വേണമെങ്കിൽ എങ്ങിനെ ചേർക്കും. ചേർക്കാൻ പറ്റിയ perfume ഏതാ??? എവിടെ നല്ല perfume കിട്ടും???
Nice video. Hats off to your simplicity
Ingane undaakunna alovera gel 4 years children nu use cheyyaan pattumo???
Xanthan gum and cmc powder same ano
Chechee innale Kanan pattiyilla busy ayi poyi.innu firing test ayirunnu.odi vannu b deo kandu
Achoda...test ok aayo..
Chechi ithil use cheyaan pattunna oru preservative parayaamo
Sensitive സ്കിന്നിനു allergy ഉണ്ടാകോ??? Pls replay
Enthu podiyanu cherthath onnu koodi payumo
Santam gum എവിടെനിന്നും വാങ്ങാൻ കിട്ടും
Chechi reply tharunnilla
Amzone kittum, cosmetic grade വാങ്ങിയാൽ മതി.
Sandalwood powder ano use cheyyune
How do you get santhakam
Red kattaar vaazha pachakk kayikkan pattumenn parayunnundallo
Hair enna thechu kulikum eppozhum. Dry agjunnu idhu pole cheythal mathiyo cold undhaghumo thalayil thechal?
Purathu vachu use chayan enthu ചേർക്കണം
Thank you for your information 👌👍❤
Dear ap ese English me ya Hindi me batado pls esme kya kya use hua ha or kaise kaise
Idenganaya alovera plant itra nallnnm undakunad onu paranu tarumo
Chechi njan last week vangy kattarvazha... But ath heavy liquid pole anu..fridge vaikano
ചേച്ചി de pack ok സൂപ്പർ tto dry hair ന് പറ്റിയ ജോലിക് pokunnork പറ്റിയ pack cheyyuvo
Orupade eshattam 🥰🥰🥰
Xantun gum ewida kityum chechi
Sruthiyude hairoil yenganeyanu book cheyendathu arengilum onnu paranjutharu
Website vazi order cheyanu vendath , chechi mumbathe videos il aganeyanu detail ayitu parajind
ഇപ്പൊ വാങ്ങിക്കാൻ പറ്റുമോ 🥰?
Pls replay
Chechi hostel padikuna kuttikalku ithu fridgil vekan option illalo apo enthanu cheyuka
Ishtappettu❤️❤️❤️
Very useful vedio chechi love you ❤
Xanthan gum ഞാൻ order cheythu. Undakki nokkatte👍🏻👍🏻👍🏻👍🏻❤️❤️
എവിടെയാണ് ഓർഡർ ചെയ്തത് ലിങ്ക് പ്ലീസ്
Undakki nokkiyo❓result enganeyund❓
How long this can be stored?
Enthanu senthingam powder
Chechi e blender eatha company onnu parayumo
Xantun gum flipcartilokke vangan kittum
Sruthy❤️
aloevera plant 3 typses undo
ente homile aloevera plant white dots und valya plant ahnu
white dots illathathano sruthiyude veetile aloevera plant onn doubts theeekumo😊valya plant plane leef ahno
Beater use chayamo
Katar vaazha juice verum vayatil kudichal cancer vare ellandakan pattum athrak powr aanu
It's powerful..use ചെയ്യുന്ന രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിയിൽ ഉള്ളത് ഒന്നും side effects ഇല്ലാത്തത് ആണ്..ഡോസ് കൂടുമ്പോൾ ആണ് problems
Hi . Kanmashi venamarunu. Order engane cheyam
Ith indakiyathinj shesham fridgil ethra vare vech use cheyyam
Can we get it for us
ഞാനാദ്യമായാണ് ഈ ചാനൽ കാണുന്നത്, എന്ത് എണ്ണ അവിടുന്ന് കിട്ടുക?
Preservatives ഏതാ ചേർക്കാ mam
Without fridgil egane use cheyyam
Clyserin hairil apply cheyyamo🤔
Xanthan gum clear evidence kittunath please
Cucumber juice il xantum gum add cheyth cream cheyyamo
Chechi xantun gum yedu brandanu onnu parayamo
Medam pls apni ye remedy hindi me ya English me btado pls
Xantum gel malayalam enthaaa
Hi akka h r u hair oil resert make video
Hi. Asthma thalavedana ullavarkk use cheyyamo
sthreekal mughathu purattiyal romam valarumo?
Gum kudiyal kuzappam undo
Ante sruthi thanne sammathichirikkunnu. Than ethokke evudunnu padichu
Zantam gum same ano guar gum powder (agri club) Flip cart
Iii kattarvazha evide sale cheyyum onnu paranju tharamo pls
Xantun gum evideya kitaa
Gelatin...chinagrass idhokke use aakamo