മുടി തഴച്ചു വളരാനും താരൻ അകറ്റാനും കറ്റാർവാഴ എണ്ണ ഇങ്ങനെ കാച്ചി നോക്കൂ ||Homemade Aloevera Hair Oil

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 868

  • @rimamikitchen
    @rimamikitchen  5 ปีที่แล้ว +127

    മുടികൊഴിച്ചിൽ അകറ്റി മുടി വളരാനും താരൻ അകറ്റാനും നീർക്കെട്ട് തടയാനും എണ്ണ കാച്ചുന്ന വിധം |Herbal oil th-cam.com/video/ikznjAa0gT8/w-d-xo.html

    • @shejinkunjumon7070
      @shejinkunjumon7070 5 ปีที่แล้ว +5

      Hiii chechy kaatar vazha koodathe kariveppilakoodi ittal btr ano. Iduvanekl etre idanm

    • @shejinkunjumon7070
      @shejinkunjumon7070 5 ปีที่แล้ว

      Kattar vazhayude koode curry vepila itta kuzhapm undooo. Kuzhapm ilankl etre idamm

    • @kingkoala1561
      @kingkoala1561 5 ปีที่แล้ว +1

      Please do videos in English or Hindi. Many people don't understand your language. Hindi or English will help many to get the information you are giving and that will also help you with more views, likes and subscribers.

    • @നവകേരളം-പ4ഥ
      @നവകേരളം-പ4ഥ 4 ปีที่แล้ว

      എണ്ണ ഇല്ലാതെ താരൻ ഒഴിവാക്കാൻ ഉള്ള മരുന്നുകൾ എനിക്കറിയാം

    • @mrakalka73
      @mrakalka73 4 ปีที่แล้ว

      Vere enthanu

  • @FRQ.lovebeal
    @FRQ.lovebeal 5 ปีที่แล้ว +387

    *ഇതിനൊന്നും നിക്കണ്ട മക്കളെ simbil itom ഉണ്ട് 100%sure ആണ് റിസൾട്ട് സ്വന്തം അനുഭവത്തിൽ അല്ലെങ്കിലും നേരിട്ട് കണ്ട അനുഭവത്തിൽ പറയാൻ ആവശ്യമുള്ളവർ like അടിച്ചു കമന്റ് ബോക്സിൽ poru*

    • @muhammedaliali805
      @muhammedaliali805 5 ปีที่แล้ว +5

      Enthanavo simble item

    • @FRQ.lovebeal
      @FRQ.lovebeal 5 ปีที่แล้ว

      @@muhammedaliali805 wite paraya

    • @muhammedaliali805
      @muhammedaliali805 5 ปีที่แล้ว +2

      @@FRQ.lovebeal Noooo

    • @FRQ.lovebeal
      @FRQ.lovebeal 5 ปีที่แล้ว +1

      @@muhammedaliali805 വാട്ട്‌ nooo

    • @muhammedaliali805
      @muhammedaliali805 5 ปีที่แล้ว +1

      @@FRQ.lovebeal than Aare Anubava kandath

  • @megafocusfilmmakers648
    @megafocusfilmmakers648 3 ปีที่แล้ว +5

    Ee oru tips nallathaanu. Njn cheythu nokki 1maasam kondu thanne nalla result aanu kittiyath...ipol thalayil thaaranum mudi kozhichilum illa mudik athyaavashyam ullum indaayi tnx chechi 😍😍

  • @ACHUMON_VLOGS
    @ACHUMON_VLOGS ปีที่แล้ว

    വളരെ ഉപയോഗമുള്ള വീഡിയോ 😘😘😘😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rimamikitchen
    @rimamikitchen  5 ปีที่แล้ว +13

    comments ന്റെ reply ഒക്കെ brand account ലേക്ക് change ചെയ്തപ്പോ പോയതാട്ടോ 🥰

    • @binithomas3614
      @binithomas3614 5 ปีที่แล้ว +3

      കറ്റാർവാഴ എന്തൊക്കെയോ വളമാണ് ഇട്ടു കൊടുക്കേണ്ടത് പറഞ്ഞുതരാമോ

    • @rimamikitchen
      @rimamikitchen  5 ปีที่แล้ว +3

      ചാണകം ,തേയില വെള്ളം .മുട്ടത്തോട് പൊടിച്ചത് okke ഇട്ടു കൊടുക്കാംട്ടോ 🥰

    • @ashasapoorva1577
      @ashasapoorva1577 5 ปีที่แล้ว +1

      Hi

    • @ashasapoorva1577
      @ashasapoorva1577 5 ปีที่แล้ว +1

      Hi

    • @rimamikitchen
      @rimamikitchen  5 ปีที่แล้ว

      Hi

  • @minijoy1432
    @minijoy1432 4 ปีที่แล้ว +6

    ഈ ടിപ്പ് വളരെ വളരെ ഇഷ്ടമായി സൂപ്പർ👌👌👌👌👌😯😯😯😯😯😯😯😯😯😯😯😮😮😮😮😮😮😮😮😮😮😮😧😧😧😧😧😧😧😧😧😧😧👌👌👌👌👌👌👌👌👌👌👌

  • @frsanaharisfarsanaharis3707
    @frsanaharisfarsanaharis3707 3 ปีที่แล้ว +2

    Daily use cheythude...Insha allah try cheythitt feed back areekaaam tooo🥰

  • @rashidhata7192
    @rashidhata7192 3 ปีที่แล้ว +1

    Try cheyyaam... Urappayum result ariyikka tto

  • @shehnaanver9378
    @shehnaanver9378 4 ปีที่แล้ว +6

    Ethrayano kattarvazha edukkunnathu athinte double aanu oil edukkendathu....
    👍👍👍👍

  • @majidhafarsana413
    @majidhafarsana413 4 ปีที่แล้ว +8

    Nagal kattarvazha kond yenna undakkarunde adipoli result ayirunnu 👍👌

    • @rimamikitchen
      @rimamikitchen  4 ปีที่แล้ว +2

      🤩

    • @saranyabbabu9407
      @saranyabbabu9407 2 ปีที่แล้ว

      Sathyamano

    • @sinig4872
      @sinig4872 ปีที่แล้ว

      Kattarvazha oil tharumo

    • @Gyanim-z7b
      @Gyanim-z7b 4 หลายเดือนก่อน

      എന്റെയും മുടി താരൻ വന്നു ഫുൾ കൊഴിഞ്ഞിരിന്നു ഞങ്ങൾ കറ്റാർവാഴ കറി വേപ്പില നെല്ലിക്ക kanjenna ഒക്കെ വച്ചു oil ഉണ്ടാക്കി പോയ മുടി ഒക്കെ വന്നു 🧿 try ചെയ്തോ ധൈര്യമായി ഇടക്ക് കഞ്ഞിവെള്ളത്തിൽ കറ്റാർവാഴ mix ചെയ്തു തേക്കുന്നത് നല്ലതാ

  • @sijuvb9073
    @sijuvb9073 5 วันที่ผ่านมา

    Adipoli chechi ❤😊

  • @freefirefan5270
    @freefirefan5270 2 ปีที่แล้ว +3

    Very helpfull video
    Thanks your information

  • @sinansibi8713
    @sinansibi8713 3 ปีที่แล้ว +1

    Njagal undakki super

  • @varshamalutty8350
    @varshamalutty8350 10 หลายเดือนก่อน

    കറ്റാർ വാഴ തൈ സാലെ ഞാൻ ചെയുന്നുണ്ട്..

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 ปีที่แล้ว +2

    Thanks 4 tips Alvera Kazhiunnade sariyano please reply

  • @LIGHT-hd5vv
    @LIGHT-hd5vv 3 ปีที่แล้ว +1

    Skin kalayande parayooo pls,,

  • @sajinavadakkeakath6355
    @sajinavadakkeakath6355 5 ปีที่แล้ว +9

    Same method il njanum undakarund.valare effective aanu

  • @sajimurshi7963
    @sajimurshi7963 2 ปีที่แล้ว +1

    Easy tip use full vdo

  • @shamnushaan6478
    @shamnushaan6478 3 ปีที่แล้ว +1

    gerbinikalk ith upayokikamo

  • @amihtaf4163
    @amihtaf4163 4 ปีที่แล้ว +15

    ഈ എണ്ണ യുടെ കൂടെ shaapoo ഉപയോഗിക്കാമോ..❓️

  • @ajithk2619
    @ajithk2619 3 ปีที่แล้ว +1

    Tank you ചേച്ചി

  • @sufailasufaila5296
    @sufailasufaila5296 3 ปีที่แล้ว +4

    Thankyou👌🏻

  • @sahaleeeee
    @sahaleeeee 4 ปีที่แล้ว +4

    Try cheythootoo nalla mattand thatha💞

  • @anoopanjaly2271
    @anoopanjaly2271 2 ปีที่แล้ว +3

    നല്ലെണ്ണ use ചെയ്യാമോ,daily use ചെയ്താൽ കുഴപ്പമുണ്ടോ

  • @shifa_shifu472
    @shifa_shifu472 4 ปีที่แล้ว +1

    Ee enna thechu kulikkumbol shampoo thekkan patto.. Rply must..

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว

    സൂപ്പർ... thank u

  • @alippumongam1423
    @alippumongam1423 5 ปีที่แล้ว +13

    ഞാനുണ്ടാക്കി നോക്കട്ടെ കറ്റാർ വാഴ എന്റെ അടുത്ത് ഉണ്ട്

  • @BiteandSight
    @BiteandSight 5 ปีที่แล้ว +6

    Inshaallah try cheydu nokkatte......

  • @afsinak.p7147
    @afsinak.p7147 3 ปีที่แล้ว +3

    How many days store in normal temprature?plz reply

  • @jobin8400
    @jobin8400 3 ปีที่แล้ว +1

    ഡെയ്‌ലി ഉപയോളികമോ

  • @anjumkrishna4768
    @anjumkrishna4768 4 ปีที่แล้ว +24

    മുടി നന്നായി വളരുന്നുണ്ട്

    • @manshidhap.v6034
      @manshidhap.v6034 2 ปีที่แล้ว

      ശെരിക്കും നല്ല result ഉണ്ടോ

    • @shahadvlog9194
      @shahadvlog9194 19 วันที่ผ่านมา

      പറയൂ. ഉണ്ടാക്കാനാണ്

  • @agnescl7013
    @agnescl7013 2 ปีที่แล้ว

    Good preparation

  • @shamilpt9874
    @shamilpt9874 3 ปีที่แล้ว

    Edileeekk kanjivellam add chyyan pattooo🙄

  • @siyakeram2109
    @siyakeram2109 3 ปีที่แล้ว +5

    ഞാൻ കറ്റാർവാഴയുടെ ജെൽ മാത്രേ എടുക്കാറുള്ളൂ

  • @vidyav6198
    @vidyav6198 4 ปีที่แล้ว +1

    Super Thanks

  • @aleyammaidiculla9658
    @aleyammaidiculla9658 9 หลายเดือนก่อน +1

    Ennakachiyathinakathu,vere, marunnucherthu,machan,pattumo

  • @നവകേരളം-പ4ഥ
    @നവകേരളം-പ4ഥ 4 ปีที่แล้ว +1

    ഞാനും ഒരു ചാല് തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണ്

  • @ayshaajwaayshu5020
    @ayshaajwaayshu5020 3 ปีที่แล้ว

    Kuttikalkk thechu kodukkan pattumo

  • @jas-qe4vl
    @jas-qe4vl 3 ปีที่แล้ว +3

    Ith kuttikalkk use cheyyan patumo

  • @Thelifeofsala1818
    @Thelifeofsala1818 5 ปีที่แล้ว +4

    Try cheythu nokanam

    • @ajinasc9
      @ajinasc9 4 ปีที่แล้ว

      try chytho

  • @sobinthomas6171
    @sobinthomas6171 4 ปีที่แล้ว +2

    ഇതിലേക്ക് കരിം ജീരക എണ്ണയോ ആവണക്ക് എണ്ണയോ ഏതെങ്കിലും ചേർത്താൽ എന്നതെലും കുഴപ്പം ഒണ്ടോ

  • @imamuslim8706
    @imamuslim8706 3 ปีที่แล้ว +1

    മറ്റു ദിവസങ്ങളിൽ വേറെ എണ്ണ ഉപയോഗിക്കാമോ

  • @bujairkuttippa2258
    @bujairkuttippa2258 4 ปีที่แล้ว +18

    Eth ubayogichal pinne sthiram aakendivero

    • @rimamikitchen
      @rimamikitchen  4 ปีที่แล้ว +3

      Idakoke mati use cheyyam

    • @123simiebi
      @123simiebi 3 ปีที่แล้ว +3

      Bt vere enna onnum use cheyyan pattilla

  • @angelseok5797
    @angelseok5797 3 ปีที่แล้ว +2

    Nallennayum ellennayum use cheyyan pattuo kulikkannathin munneyano atho sheshamano thekkende?

  • @fasilfasil1500
    @fasilfasil1500 3 ปีที่แล้ว +2

    ഇത്ത ഈ എണ്ണയിൽ വിറ്റാമിൻ E capsule ഒഴിക്കാമോ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ plz റിപ്ലൈ ഇത്ത

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 ปีที่แล้ว +1

    Ithil chembarathi thulasi cherkkan pattumo?

  • @sakeenachekki8665
    @sakeenachekki8665 4 ปีที่แล้ว +1

    Sure

  • @marshal6622
    @marshal6622 3 ปีที่แล้ว +1

    Dailey use cheithal seen undo

  • @pappalichiku4931
    @pappalichiku4931 2 ปีที่แล้ว +1

    Edh daily use cheyan patumo

  • @poojababu1569
    @poojababu1569 4 ปีที่แล้ว +2

    Coconut oil pattumo

  • @m.Oonchild1
    @m.Oonchild1 3 ปีที่แล้ว +1

    Daily cheyyan patuvo chechi..

  • @shamsudheenkm7128
    @shamsudheenkm7128 3 ปีที่แล้ว

    Eth upayokichal sthiram thekendi varumo

  • @younasanuanu6378
    @younasanuanu6378 3 ปีที่แล้ว

    Nallaenna uboyokikkan pattumo

  • @hananshaaah
    @hananshaaah 4 ปีที่แล้ว

    Thanks
    Njan undaakki

  • @abhimanyurenchu9452
    @abhimanyurenchu9452 3 ปีที่แล้ว +11

    ഇതിൽ ഒറ്റ കമൻറിനു replay തരുനില്ല.പിന്നെ എങ്ങനെ വിശ്വസിച്ചു ഉപയോഗിക്കുക.

  • @shamsudheenkm7128
    @shamsudheenkm7128 3 ปีที่แล้ว

    Kuttikal eth thekan pattumo

  • @vijimol2527
    @vijimol2527 9 หลายเดือนก่อน

    Alovera yude tholi kalayande chechi

  • @subrusubramanian3456
    @subrusubramanian3456 4 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കും

  • @hrhr5320
    @hrhr5320 4 ปีที่แล้ว

    ഇത് തേക്കുമ്പോൾ സോപ്പ് ഉ
    പയോഗിക്കാൻ pattumo
    താരൻ നല്ലം ഉണ്ട്

  • @vishnuvishnu.v.s9311
    @vishnuvishnu.v.s9311 4 ปีที่แล้ว +2

    Ennu ubayogikkamo

  • @shemi4584
    @shemi4584 2 ปีที่แล้ว

    Ith cheriya kuttikalkk upayogikkan 0pattumo (7month)

  • @kavithakunji4184
    @kavithakunji4184 3 ปีที่แล้ว

    Hi chechi cheytha nalla risalte kitto

  • @shainygeorge7127
    @shainygeorge7127 3 ปีที่แล้ว +1

    Chechi ithu frigeill store chayuthu vakamo 🤔🤔 please reply tharamo 🙏🙏

  • @shabeeba1453
    @shabeeba1453 4 ปีที่แล้ว +2

    Njan ee enna kachiyappol chechi undakiyathinekkal dark aayipoyi athu upayokinathu kond endhengilum problem undooo

  • @divyasibi7245
    @divyasibi7245 3 ปีที่แล้ว +5

    എണ്ണ കാച്ചാൻ കറ്റാർവാഴ പൊടി ഉപയോഗിക്കാമോ

  • @ayoobthaira6707
    @ayoobthaira6707 4 ปีที่แล้ว +1

    onnara vayasaya kunjhin thekan pattumo.???

  • @rasakmk9807
    @rasakmk9807 3 ปีที่แล้ว

    ഒരു മാറ്റവും kitteeeeeeeeelaaaaaaaa😜

  • @devikadevu4681
    @devikadevu4681 4 ปีที่แล้ว +14

    Thanks 😗😗

  • @VROCK-vj7ii
    @VROCK-vj7ii 2 ปีที่แล้ว

    Boys ne use cheyamo

  • @shareenashamsudheen8551
    @shareenashamsudheen8551 3 ปีที่แล้ว +1

    ഇത്താ.....എണ്ണ പറ്റുമോ

  • @chinnammathomas1962
    @chinnammathomas1962 3 ปีที่แล้ว +1

    Yes

  • @mereenarajan6793
    @mereenarajan6793 3 ปีที่แล้ว +1

    സ്ഥിരം തൂക്കാൻ പറ്റുമോ

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว

    Hello pighalia eth athra time vakanam thiyill

  • @jabbaram727
    @jabbaram727 3 ปีที่แล้ว

    Kathirikunna.vedyuo

  • @TravelwithAyurveda
    @TravelwithAyurveda 3 ปีที่แล้ว +1

    ഒലിവു ഓയിൽ പറ്റുമോ

  • @shobakunjiparambath3367
    @shobakunjiparambath3367 3 ปีที่แล้ว +1

    Daily thekkan pattumo

  • @miracles7352
    @miracles7352 4 ปีที่แล้ว +2

    Jabrandi hair oil, velichennakku pakaram mathiyo, jabrandi homiopathic oil anu

  • @musthafamuthu8395
    @musthafamuthu8395 3 ปีที่แล้ว +1

    കറ്റാർ വാഴ നിറയേ ഉണ്ട് പക്ഷെ നല്ല എണ്ണ കിട്ടാനാണ് പാട് . വേറെ ഏതേലും എണ്ണ ഉപയോഗിക്കാം പറ്റും സ്ഥലം ബാംഗ്ലൂർ ആണ്

  • @Nachus_craft
    @Nachus_craft 5 หลายเดือนก่อน

    Home made hair oil vilkunnund 100 ml 200 rs

  • @yasi6718
    @yasi6718 4 ปีที่แล้ว +14

    കുളി കഴിഞ്ഞ് തേക്കാൻ പറ്റോ ഡെയ്‌ലി

  • @gamingjr243
    @gamingjr243 4 ปีที่แล้ว +1

    Shampoo use cheyyamo atho cherupaiar mathiyoo

  • @jinijini471
    @jinijini471 4 ปีที่แล้ว +2

    സൂപ്പർ

  • @kunchimonpkrpkr4081
    @kunchimonpkrpkr4081 3 ปีที่แล้ว +1

    Ok

  • @mohamed-bw2rd
    @mohamed-bw2rd 3 ปีที่แล้ว

    എന്റെ കറ്റാർവാഴ എല്ലാം മരിച്ചു...
    ഞാൻ sunlight കിട്ടിക്കോട്ടേ ഒന്ന് വിചാരിച്ചു ടെറസിന്റെ മേലെ കൊണ്ടോയി വെച്ച്.....
    എല്ലാം ഒരു മണ്ണിന്റെ കളറായി വീണു കിടക്കുന്നു...

  • @anittarosetomy3798
    @anittarosetomy3798 4 ปีที่แล้ว +1

    I have a doubt. Chechi മുടിയിൽ ഷാംപൂ ഇടണോ.. please ഒന്ന് പറഞ്ഞു തരണം.. please... 🥺

  • @balanr5339
    @balanr5339 4 ปีที่แล้ว +1

    Super chechi

  • @sreejiths6335
    @sreejiths6335 4 ปีที่แล้ว +1

    കറ്റാർ വാഴ ഉപയോഗിച്ചാൽ മുടി narakumo ? കറ്റാർ വാഴ എന്നും മുടിയിൽ ഉപയോഗിക്കാമോ?

    • @rimamikitchen
      @rimamikitchen  4 ปีที่แล้ว +1

      Ennum use cheyyam,narakkonnullyato

    • @nisananisab7964
      @nisananisab7964 4 ปีที่แล้ว +1

      ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് മുടികൊഴിച്ചിൽ അധികമായപ്പോ തല മൊട്ടയടിച്ചു കറ്റാർ വാഴയുടെ ജെൽ മാത്രം എടുത്തു തലയിൽ തേച്ചു കിടക്കും രാവിലെ കഴുകി കളയും 3 ദിവാസം ആയി ഇത് തുടരുന്നു കുഴപ്പം ആവില്ലലോ മുടി കൊഴിച്ചിൽ മാറി നല്ല മുടി വാരോലലെ

    • @gauthamgk5576
      @gauthamgk5576 4 ปีที่แล้ว +1

      @@nisananisab7964 ഏറ്റവും നല്ലതാണ് താൻ ചെയ്യുന്നത്

  • @jahanatk
    @jahanatk 3 ปีที่แล้ว

    കായ് pokumo

  • @akhilva9405
    @akhilva9405 4 ปีที่แล้ว +2

    ith thaadiyil thekan patto🤔

  • @sunilvamadevan3102
    @sunilvamadevan3102 4 ปีที่แล้ว +3

    Chechi kulikunathinu mubu thechal mathiyo

  • @wilsonmi8946
    @wilsonmi8946 5 ปีที่แล้ว +1

    Juice jar aanoo use cheedaduu

    • @rimamikitchen
      @rimamikitchen  5 ปีที่แล้ว

      ഏതിലായാലും കുഴപ്പല്യ

  • @abuzad5790
    @abuzad5790 4 ปีที่แล้ว +1

    നല്ല രീതിയിൽ

  • @kamarudheenk8743
    @kamarudheenk8743 4 ปีที่แล้ว +1

    Cheriyakuttikalk thechkodukkan pattumo?

  • @sabnasaju2025
    @sabnasaju2025 4 ปีที่แล้ว +1

    Dayli use cheyyamo

  • @naseeranaseeh6482
    @naseeranaseeh6482 4 ปีที่แล้ว +2

    ഇത് എന്നും ഉപയോഗിക്കാൻ പറ്റുമോ

  • @pavithrasanthosh2114
    @pavithrasanthosh2114 4 ปีที่แล้ว +3

    ഈ oil എപ്പോഴും തേക്കണോ ? മുടക്കിയാൽ എന്തെങ്കിലും🤔🤔 കുഴപ്പം ഉണ്ടാകുമോ? ഒന്നു പറഞ്ഞു തരൂ... Please🥺🥺🥺🥺🥺🥺

    • @rimamikitchen
      @rimamikitchen  4 ปีที่แล้ว +2

      Njan idakk mati normal oil use cheyyarundtto ,no problm

    • @shahabassanu7043
      @shahabassanu7043 4 ปีที่แล้ว +1

      Enikkum und ithee samshayam

  • @amibanu5383
    @amibanu5383 4 ปีที่แล้ว +1

    Daily use cheyyan patto

  • @bindugigi9934
    @bindugigi9934 4 ปีที่แล้ว +1

    Oliv oil kond undakkan pattumo

  • @rasmila849
    @rasmila849 3 ปีที่แล้ว +11

    ആഴ്ചയിൽ 2ദിവസം തേക്കാൻ അല്ലെ അതുകൊണ്ട് അല്ലാത്ത ദിവസം സാധാരണ വെളിച്ചെണ്ണ പറ്റോ

  • @ramlahamsaramlahamsa4864
    @ramlahamsaramlahamsa4864 ปีที่แล้ว

    നോൺസ്റ്റിക്കിന്റെ പാത്രത്തിലാണോ സ്റ്റീൽ സ്പൂൺ ഇട്ടു ഇളക്കുന്നത്