ഞാൻ ഈ അടുത്താണ് നിങ്ങളുടെ vedio കാണാൻ തുടങ്ങിയത് അമ്മ supper ആയി പാടി ഗ്രാമപ്രദേശത്തുള്ള ആൾക്കാർക്കൊക്കെ നല്ല സഹകരണം ആണ് ജാതിയും മതവും ഒന്നും ഇല്ല എന്റെ അയൽവാസികളും ഇങ്ങനെ ഒക്കെ ആണ് ഇതൊക്കെ കാണുമ്പോൾ ഒരു nostalgia പിന്നെ food items ഒക്കെ നല്ല ഒരു പാത്രത്തിൽ ഇട്ടു നല്ല സ്ഥലത്തൊക്കെ വെച്ച് കൊടുക്കു അവരും നന്നായി കഴിക്കട്ടെ
വീട് നല്ല രസായി വരുന്നുണ്ട്. എല്ലാം കഴിയുമ്പോളേക്ക് അടിപൊളി വീടായി വരും. വേഗം കേറി താമസിക്കാനാവട്ടെ. ഒരുപാട് സന്തോഷം കൈവരും. പ്രാർത്ഥന ഉണ്ട് നിങ്ങൾക്ക് വേണ്ടി ❤❤❤❤❤
നിങ്ങളെ കാണാൻ വൈകി പോയല്ലോ.... കഴിഞ്ഞ ആഴ്ച യാണ് ഞാൻ നിങ്ങളുടെ വീഡിയോകാണാൻ ഇടയായത്... കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി നിങ്ങളുടെ സംസാരം പെരുമാറ്റം തികച്ചും ഒരു സാധാരണ ഫാമിലി.. നിഷ്കളങ്ക മായ ഒരു കുടുംബം.. എന്റെ ഒക്കെ ചെറുപ്പകാലം ഓർമ്മ വന്നു..കുറെ വർഷങ്ങൾക്ക് മുമ്പ് ആണ് ഇത് പോലെ സ്നേഹത്തിലും സന്തോഷത്തിലും ജാതി മത ഒന്നും ഇല്ലാതെ അയൽവാസികളുമായി ഒരു കുടുംബം പോലെ ജീവിച്ചിരുന്നത്. എല്ലാം ഒറ്റയ്ക്ക് നേടാൻ മത്സരിക്കുന്ന ഈ കാലത്തും ഇങ്ങനെ ഉള്ള ഒരു കുടുംബത്തെ കണ്ടതിൽ ഒരുപാട് സന്തോഷം 😍ഈ ജനറേഷനിലെ കുട്ടികളെ കാണിക്കണം ഇവരുടെ വീഡിയോസ് ഒക്കെ... ആർഭാടങ്ങളിൽ മതിമറന്നു ജീവിക്കുന്ന നമ്മുടെ മക്കൾ കാണട്ടെ ഇതൊക്കെ ആണ് യഥാർത്ഥ ജീവിതം എന്ന്. സന്തോഷത്തോടെ മുന്നോട്ട് പോകു എല്ലാവരും കൂടെ ഉണ്ട്.❤
അപ്പു മോനെ ശ്രദ്ധിക്കണം ട്ടോ ഷിജിമോന് മാസ്ക് വെച്ചു സ്കൂളിൽ വിടണേ അമ്മയും നിങ്ങളും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണേ അത് എല്ലാത്തിനും തടയാണ് അമ്മ അധികം അങ്ങോട്ടുമിങ്ങോട്ടും പായ്ണ്ട വയ്യാത്തതല്ലെ
അപ്പൂസ് ഫാൻസ്... ഇവിടെ വരൂ.. അപ്പൂസിന് എത്ര ലൈക്...
🥰🙏🙏❤️❤️♥️🙋♀️
❤❤❤❤❤
അപ്പൂസ് ചങ്കാണ് ഉയരാണ്😍😍💞💞💕💞💞💞😍😍💞💞💞💞
അമ്മയുടെ പഴയ കാല ഓർമ്മ. അന്ന് ഏതു കഷ്ടപ്പാടിലും പരസ്പര സ്നേഹം ഉണ്ടായിരുന്നു. പിന്നേ അപ്പൂസ് സൂപ്പർ എന്തു പണിയും വൃത്തിയിൽ ചെയ്യുന്ന കുട്ടി. അപ്പൂസേ🥰🥰🥰
🥰🥰🥰🙏❤️❤️
നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്. ഒത്തിരി ഇഷ്ടമായി 💞💞
പഴയ കാര്യങ്ങൾ പറഞ്ഞുസങ്കടപ്പെടുന്ന അമ്മയെ കണ്ട് ഞങ്ങൾക്കും സങ്കടമായി ഇനി അങ്ങനെ ഒരു കാലം ആർക്കും ഇല്ലാതിരിക്കട്ടെ
അതുതന്നെ സങ്കടം ആയി
എല്ലാ ആണുങ്ങളുടെ മനസിലുള്ള സ്ത്രീ sowbhavam ആണ് നിങ്ങളുടെ❤
അമ്മയുടെ പഴയ അയൽവാസി ബന്ധം കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു
ഷിജിക്കും ഫാമിലിക്കും സുഖമായിരിക്കട്ടെ.
ഞാൻ ഈ അടുത്താണ് നിങ്ങളുടെ vedio കാണാൻ തുടങ്ങിയത് അമ്മ supper ആയി പാടി ഗ്രാമപ്രദേശത്തുള്ള ആൾക്കാർക്കൊക്കെ നല്ല സഹകരണം ആണ് ജാതിയും മതവും ഒന്നും ഇല്ല എന്റെ അയൽവാസികളും ഇങ്ങനെ ഒക്കെ ആണ് ഇതൊക്കെ കാണുമ്പോൾ ഒരു nostalgia പിന്നെ food items ഒക്കെ നല്ല ഒരു പാത്രത്തിൽ ഇട്ടു നല്ല സ്ഥലത്തൊക്കെ വെച്ച് കൊടുക്കു അവരും നന്നായി കഴിക്കട്ടെ
ഇന്നത്തെ like അപ്പൂസിനു 👍👍♥️♥️
അമ്മയും മോളും എപ്പഴും ചിരിച്ചുകൊണ്ടാണലോ 😊😊😊
ഞാനും രണ്ടാഴ്ചയായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇപ്പോൾ എല്ലാ ദിവസവും കാണുന്നുണ്ട്
എനിക്ക് നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്❤❤❤ സൂപ്പർ
ചേച്ചി 🙋♀️🙋♀️🙏♥️♥️♥️
ഹായ് ഷിജി എന്താണ് വിശേഷം സുഖല്ലേ അമ്മടെ പാട്ട് സൂപ്പർ ഞാൻ കേട്ടിട്ടുണ്ട് ഈ പാട്ട് ❤️😍👍🏻
പഴയ കൂട്ടുകാര് വീടുമാറിപോയിട്ട് കൊറേ നാളുകഴിഞ്ഞു അവരെ കാണുമ്പോ വല്ലാത്തൊരു സന്തോഷോം, സങ്കടവും തോന്നും 😥അമ്മാ ❤❤❤❤❤
അമ്മേ നമസ്ക്കാരം. അപ്പുസേ മിടുക്ക കുട്ടാ
ഉള്ള വിശേഷം മതി ഞങ്ങൾ കാണും 🥰🥰🥰
താങ്ക്യൂ... 🤗🤗
എല്ലാ വീഡിയോകളും കാണും.നിങ്ങളെപ്പോലെ എനിക്ക് ഈ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്.
Appusee othiri ishtam😍😘
അപ്പൂസ് Super
വീട് നല്ല രസായി വരുന്നുണ്ട്. എല്ലാം കഴിയുമ്പോളേക്ക് അടിപൊളി വീടായി വരും. വേഗം കേറി താമസിക്കാനാവട്ടെ. ഒരുപാട് സന്തോഷം കൈവരും. പ്രാർത്ഥന ഉണ്ട് നിങ്ങൾക്ക് വേണ്ടി ❤❤❤❤❤
വീട് പണി കാണുമ്പോൾ ഒത്തിരി സന്തോഷം 🙏❤️❤️❤️
നിങ്ങളെ വീഡിയോ കാണാൻ ഇഷ്ടം നാടൻ ഫെമിലി തന്നെ ഒരു ജാടയും ഇല്ലാതെ 😍
ചേച്ചി 🙏❤️❤️❤️
Ammayude
Nalla.sandoshamulla.chiri😊
അമ്മയ്ക്ക് ശരിക്കും സങ്കടം കേട്ടോ
😞😞😞
പണികൾ കഴിഞ്ഞ് വീട്ടിലെക്ക് എത്രയും പെട്ടെന്ന് ഇരിക്കാൻ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
പാവം അമ്മ😢😢 പഴേ ഓർമ്മകൾ അമ്മക്ക് സങ്കടായി
അമ്മേ പഴയ കാര്യങ്ങൾ ഒക്കെ പറയണം പഴയ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു
അപ്പൂസിനെ കാണാൻ പറ്റിയല്ലോ അത് തന്നെ അല്ലെ വിശേഷം ഒന്നും ഇല്ലെങ്കിലും നിങ്ങളെ കാണുന്നത് അല്ലെ ഒരു സന്തോഷം 🙏🙏🙏💞💞💞
അമ്മയ്ക്കും സന്തോഷ് ഏട്ടനും കിട്ടിയ നിധിയാണ് നമ്മുടെ ഷിജി 😍😍😍😍😍
നിങ്ങളെ നാലാളെയും എന്നും 7മണിക്ക് ഞാൻ നോക്കി നിൽക്കും എന്റെ പേര് ജംഷീന മലപ്പുറം തിരൂർ ❤❤❤
ചേച്ചി 🙏❤️❤️❤️♥️🙋♀️🙋♀️🙋♀️
ഞാനും. മലപ്പുറം തിരുനാവായ
Nalla family.Ellarum super anu❤❤❤
Hi amma 9:06
അമ്മടെ പാട്ട് സൂപ്പർ
വീട് പണി പുരോഗമിക്കുന്നു സന്തോഷം...
ചെറിയ വീഡിയോ ആണെങ്കിലും ഒരു ദിവസവും മുടങ്ങാതെ ചെയ്യാൻ പറ്റട്ടെ 🙏🙏
🙋♀️🙏❤️❤️❤️
Pattukaranu maneychettantey look undallo.kollam
🙏❤️❤️
Hi amma. Shiji 5:41 5:44
chechi Aa chiri maayade nilanilkkatte AAMEEN
കണ്ടു ഇഷ്ടമായി
Video super 👍🏻
ഏട്ടാ ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിക്ക് എന്തായിരുന്നു അസുഖം പുതിയ ടub ആണ് ഞാൻ
എല്ലാ പണികളും ഭംഗിയായി നടക്കട്ടെ🙏🙏🥰🥰♥️♥️♥️
Enik nigale video kanumboo nalla santhoshamm ahnn❤😍
Innathe comment nammade Appusinato🥰🥰🥰
നല്ല പാട്ടാ അമ്മേയിത് പഴയ പാട്ടാ വയസ്സായോർ ക്കെല്ലാം അറിയും ഇത്
Palaharam papperil pothiyaruth visham anu
ആ ചേച്ചി 🙏♥️♥️♥️
Innathe like ammakum appusinum👍👍❤❤❤
Kokkarni kulathil njanum kulichittund kure🥰🥰
നിങ്ങളെ കാണാൻ വൈകി പോയല്ലോ.... കഴിഞ്ഞ ആഴ്ച യാണ് ഞാൻ നിങ്ങളുടെ വീഡിയോകാണാൻ ഇടയായത്... കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി നിങ്ങളുടെ സംസാരം പെരുമാറ്റം തികച്ചും ഒരു സാധാരണ ഫാമിലി.. നിഷ്കളങ്ക മായ ഒരു കുടുംബം.. എന്റെ ഒക്കെ ചെറുപ്പകാലം ഓർമ്മ വന്നു..കുറെ വർഷങ്ങൾക്ക് മുമ്പ് ആണ് ഇത് പോലെ സ്നേഹത്തിലും സന്തോഷത്തിലും ജാതി മത ഒന്നും ഇല്ലാതെ അയൽവാസികളുമായി ഒരു കുടുംബം പോലെ ജീവിച്ചിരുന്നത്. എല്ലാം ഒറ്റയ്ക്ക് നേടാൻ മത്സരിക്കുന്ന ഈ കാലത്തും ഇങ്ങനെ ഉള്ള ഒരു കുടുംബത്തെ കണ്ടതിൽ ഒരുപാട് സന്തോഷം 😍ഈ ജനറേഷനിലെ കുട്ടികളെ കാണിക്കണം ഇവരുടെ വീഡിയോസ് ഒക്കെ... ആർഭാടങ്ങളിൽ മതിമറന്നു ജീവിക്കുന്ന നമ്മുടെ മക്കൾ കാണട്ടെ ഇതൊക്കെ ആണ് യഥാർത്ഥ ജീവിതം എന്ന്. സന്തോഷത്തോടെ മുന്നോട്ട് പോകു എല്ലാവരും കൂടെ ഉണ്ട്.❤
താങ്ക്സ് ഡിയർ.. ഒരുപാട്.. ഒരുപാട് സന്തോഷം 🙏🙏🙏
അമ്മക്ക് സങ്കടം ആയല്ലോ 🥺🥰🥰🥰❤️❤️❤️❤️❤️
🥰🥰🥰
കാണാൻ വൈകി.. ❤️
Food ഒന്നും paper ൽ പൊതിയരുതേ... അതിലെ carbon poison ആണ് കേട്ടോ
ആ ചേച്ചി 🙏🙏🙏♥️
അപ്പൂസിന് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എത്ര കഷ്ടപ്പെട്ടാലും സാരമില്ലാന്ന ഒരിതാണ് പാവം മോൻ ഏറെ ഇഷ്ടം കുട്ടനെ❤❤
സ്വാഗതം ന്ന് പറയുമ്പത്തന്നെ അപ്പൂസ് മണ്ടും❤❤😂
😅😅
Super video
Appumon nalla kuttiyanu
Mon nannayi varatte
Achammayude chakkara monanavan
Ennum achammakku
Thunayayi
Ponnupole achammaye samraskikkane
@,🙏🙏🙏🙏🙏❤❤❤
Eeswaran ennum
Mone kathu kollum
മല പ്പുറം മഴ യു ണ്ടോ ഷിജി എനക്ക് ഇഷ്ടപെട്ട കുടുംമ്പം
ഇല്ല.. ഇന്നും ഇന്നലെയും മഴ ഇല്ല 🥰
Amma super
ചേച്ചി സൂപ്പർ 🥰🥰🥰❤️❤️❤️
Shiji sandhoshettan ande pole alla panilum kaikuthittind alle pengale❤❤❤❤❤😢
അപ്പു മോനെ ശ്രദ്ധിക്കണം ട്ടോ ഷിജിമോന് മാസ്ക് വെച്ചു സ്കൂളിൽ വിടണേ അമ്മയും നിങ്ങളും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണേ അത് എല്ലാത്തിനും തടയാണ് അമ്മ അധികം അങ്ങോട്ടുമിങ്ങോട്ടും പായ്ണ്ട വയ്യാത്തതല്ലെ
Nipa virus malappurathe report cheythinde ningal ellarim careful aayite irikkanamtta ❤❤❤❤
ഓക്കേ... താങ്ക്സ് ചേച്ചി 🙏🙏🙏🥰🥰🥰
അമ്മ ഇഷ്ടം ❤❤❤🎉🎉🎉🎉❤❤
🥰🥰🥰
നിങ്ങളുടെ അടുത്തല്ലേ നിപ്പ വന്നത്. വളരെ സൂക്ഷിക്കണേ ഷിജിയെ
Njangal veedu mariyitt 4 year aayi. Iniyum kurachu panikal koodi baky unde. Full panikal kazhinju maran pattiyal nallathanu. Athinu daivam anugrahikyatte. ❤❤❤❤❤❤
സെക്കൻഡ് 😊
🙋♀️ഹായ് 🙏♥️❤️
Ammapadàdananam
Ningalde tiles nte pani vare kazhinj Veedu kaanan waiting aaanu ❤❤❤pettann aaavtte❤
🥰🥰🥰🥰🙏🙏🙏
ശീലമില്ലാത്ത പണി എടുക്കണ്ട ഏട്ടാ അങ്ങനെ ബുദ്ധിമുട്ടിയാൽ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
Appuspavammon❤
❤❤❤❤
Ammakk veyyathodane alleggil Amma sahayichne Sadhoshe nale rest edukku ❤❤
നിങ്ങൾ ദുബായിൽ സൂപ്പർ സ്റ്റാർ ❤❤
💪💪🤩🤩
കോണികൂട് pothikanjal മഴവെള്ളം ഉള്ളിലേക്കു വരൂലേ
🥰🥰🥰
അമ്മ സൂപ്പർ ❤
🥰🥰🥰🥰
Super videos.
പേപ്പറിൽ പൊതിയരുതേ അത് വിഷം ഞണ് അറിയില്ലാന്ന് തോന്നി
🙏🙏🙏
News പേപ്പർിൽ ഭക്ഷണ പദാർത്ഥങ്ങൾ പൊതിയരുത്. അതിലെ മഷി വളരെ വിഷം aanttooo.ശ്രദ്ധിക്കണം
ആ ചേച്ചി 🙏🙏❤️❤️
Thekkal okke pettann thanne thudanguooo? Ningade veedu pettann thanne complete aaavan waiting ❤❤❤Veedu updates daily kaanumbo santhosham 😅god bless
താങ്ക്യൂ... 🙏🙏🥰🥰🥰
Good videos
🤗🤗🤗
Ammen നമസ്കാരം ❤❤❤Kool KSA yousaf ❤❤
Enthayalum appoos usharayithudangi, pinne appoos kure paniyedukkunnund, padikkanamto appoose, appoos adhikam paniyedukkalle, kuttiyanu❤
അവൻ പറഞ്ഞാൽ കേൾക്കില്ല പണി എടുക്കുന്നത് നല്ല ഇഷ്ടാ 🥰
Shini, nallaverdanallo, nallasightundu😂😂namuk, onam, puthiyaveetilpoovitu, aghoshikkanam❤❤❤❤Apoose, hai🎉❤❤
🥰🥰🥰🥰🤗🤗🤗
Super👍👍👍
❤️❤️🥰🥰🥰
ഒരു വാഴ ഇല വാട്ടി അതിൽ പൊതിയാരുന്നല്ലോ പേപ്പർ വേണ്ട ട്ടോ
ഓക്കേ.. 🙏🙏🥰🥰
Super super
Appus nalla mona ❤❤❤❤
🤗👍👍🤗
❤❤❤❤❤❤❤
God bless ningale🙏😍
🙋♀️🙏♥️♥️
സ്ലാബ് എങ്ങനെ ഇടുന്നത് ഒന്ന് പറഞ്ഞു താ
Super
V❤️❤️❤️❤️👍👍pani varathe sushhikkanem jaggalkkum oru pakkavata oru dhukkatthine oru sugam tharum oru hi parayanem
ഷിജി എനിക്കൊരു ഹായ് പറയുമോ?
വാഴയില വച്ചോളുട്ടോ പേപ്പറിൽ പൊതിയരുത്
🙏🙏ഓക്കേ.... 🥰
പ്രതീക്ഷ എന്നാണ് ഷിജീ🥰
🥰🥰🥰
അപ്പൂസ്❤❤
❤❤❤❤
🙋♀️❤️❤️❤️
ഹായ് 🧡🧡🧡
🙏♥️♥️🙋♀️
ചേച്ചികുട്ടി ഒരു day in my life cheyyo 🥰🥰
👍👍ഓക്കേ... ചെയ്യാം
🥰🥰
❤ super ❤❤❤❤❤
🙏♥️♥️♥️
🙋♀️ ചേച്ചി