ചെറിയ മോനോട് അങ്ങനെയൊന്നും പറയരുത് അവനെന്നും ചെറിയകുട്ടിയാണ് കുട്ടികളുടെ മനസ്സ് വേദനിപ്പിക്കരുത് അവർക്കെന്നും ടെൻഷനുണ്ടാകും അങ്ങനെയൊന്നും പറയരുത് അവരോട്
നിങ്ങളുടെ ചെറിയ മോനോടെ നീയല്ല ഇനി ഉമ്മാന്റെ കുട്ടി ഈ പുതിയ കുട്ടിയാണ് എന്ന് എപ്പോഴും പറയരുത് കുട്ടികൾക്ക് അത് മാനസിക പ്രയാസം ഉണ്ടാക്കും ഒരിക്കലും അത് ചെയ്യരുത് ചിലപ്പോൾ അവർ പ്രകടിപ്പിച്ചില്ലെന്നു വരാം. മനസ്സിൽ ഉണ്ടാവും അത് എപ്പോഴെങ്കിലും അവർ പ്രകടിപ്പിക്കും അപ്പോൾ അപ്പോഴാണ് നമുക്ക് മനസ്സിലാവുക എത്രത്തോളം നമ്മൾ പറയുന്നത് അവർക്ക് ഫീൽ ചെയ്യുന്നുണ്ടെന്ന്
ശരിയാ ഒരിക്കലും പറയരുത് അങ്ങനെ.. Aa new baby ഒന്നും അറിയുന്നില്ല.. പക്ഷെ ആ മൂത്തമക്കളെ കൂടുതൽ ആയി സ്നേഹിക്കണം.. ഇങ്ങനെ അവരോട് പറഞ്ഞ ആ മക്കൾക്ക് ഈ കുഞ്ഞിനോട് ഉം ഒരു ദേഷ്യം വരും.. Avarude മനസ് വിഷമിപ്പിക്കരുത്
Njan parayan nilkkayrunnu 😊molekkal onn koodi important matte babys n kodukkna poole behave cheyyanam avarkk ellarm manassilaavunna age aanallo baby Aa stage il allallo soo avarkk onn koodi important kodukkan nookkim🥰
ഞാൻ ഒരു പെൺ കുട്ടിക്ക് കുറെ ആഗ്രഹിച്ചു. എനിക്ക് 3 ആൺകുട്ടികൾ ആയിരുന്നു. ഇപ്പോൾ 4.മത്തെ പ്രസവിച്ചു. അതും ആൺകുട്ടി ആണ്. ഇപ്പോൾ 46.ദിവസം ആയി ഇനി ഒരു കുഴപ്പവും ഇല്ലാദേ കുട്ടികൾ ക് ആരോഗ്യവും ആയുസും ഉണ്ടാകട്ടെ 🤲🤲
Insha Allah Allah vidhikootatte njanum ee same situationiloode kadannupoyirunnu,moonnu rajakumarikalkku shesham oru ankuttiye Allah thannu, Alhamdulillah, Allah hairayathine nalkum ellam Allahuvil baramelpikkuka.
നൗഫൽ ന്നെ പോലെ ആയില്ല anshif കുട്ടിയെ കാണിച്ചു അതിൽ ഒത്തിരി സന്തോഷം ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.🤲 ഞങ്ങളെ മറന്നില്ലല്ലോ ഒത്തിരി ഒത്തിരി സന്തോഷം 😍
ഇപ്പോഴാണ് ശരിക്കും നിങ്ങളുടെ ഫാമിലിയാണ് ഞങ്ങൾ എന്നു തോന്നിയത്. മറ്റു ചില യൂട്യൂബർ മാരെ പോലെ സബ്സ്ക്രൈബേഴ്സിനെ നിരാശപ്പെടുത്തിയില്ല. ആങ്ങളമാരുടെ പൊന്നുമോൾ ആയി വളരട്ടെ. മക്കൾക്കും നിങ്ങൾക്കും ആഫിയത്തും ദീർഘായുസ്സും തരട്ടെ... അമീൻ
കുട്ടികളോട് അങ്ങനെ പറയല്ലേ എന്ത് വിവരക്കേട് ആണ് ഈ പറയുന്നത് മക്കളെ മനസ്സിൽ വിഷമം ആയാൽ അത് പിന്നെ തീർത്താൽ തീരില്ല.... നിങ്ങൾക്ക് ഒരു പെണ്ണ് കുട്ടി കിട്ടിയതിന്റെ സന്തോഷം ആണ് പക്ഷെ ആ മക്കൾക്ക് അറിയില്ലല്ലോ 🙏🏻🥹
എനിക്ക് 3 പെൺകുട്ടികൾ ആണ് ഇപ്പോൾ പെഗ്ന്റെ ആണ് 6 മാസം ആയി ഏപ്രിൽ ആണ് diate എല്ലാവരും ദുഹാ ചെയ്ത ഇത് ആൺകുട്ടിആവാൻ എന്റെ മകൾക്ക് ആൺകുട്ടിആവാൻ വലിയ ആഗ്രഹം ആണ് 🤲🤲🤲🤲
മക്കളോട് അങ്ങനെ ഉള്ള കാര്യങ്ങൾ പറയരുത്.... അവനു ഒരു സങ്കടം ഉണ്ട് already.... ഇങ്ങള് അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ ചെറിയ കുട്ടിയോട് ദേഷ്യം ആവും... മോൾക് പറയുന്നതൊന്നും അറിയാൻ ആയിട്ടില്ല... But ഇവർക്കു മനസ്സിലാവും..... ഇങ്ങനെ ഉള്ള കാര്യങ്ങൾ അവൻ ഒരിക്കലും മറക്കില്ല... നിങ്ങൾ അവനെ ശ്രെദ്ധിക്കുക... അവന്റെ face കണ്ടിട്ട് എന്തോ ഒരു ഫീൽ...
ഇങ്ങനെ തന്നെയാണ് വേണ്ടത് ഒന്നും സർപ്രൈസ് ആക്കി വെക്കാതെ എല്ലാം തുറന്നുപറഞ്ഞു മറ്റുള്ളവരെ പോലെ ഇത് വെച്ച് കണ്ടന്റ് തുടരാൻ നോക്കിയില്ല ഇത് തന്നെയാണ് നിങ്ങളുടെ വീഡിയോയുടെ പോസിറ്റീവ് കുട്ടിക്ക് ഉമ്മാക്കും നല്ലത് വരട്ടെ 🤲🏻🤲🏻🤲🏻
കുഞ്ഞോളെ പോലെ ഉണ്ട് ഉമ്മച്ചി കുട്ടി 😘😘😘മൂന്നു ആങ്ങളമാർക്ക് ഒരു കുഞ്ഞി പെങ്ങൾ 😘😘😘പാവം ആണ് മക്കൾ അവരോട് അങ്ങനെ പറയരുത് സങ്കടം ഉണ്ട് മകൾക് പ്രത്യേകിച്ച് ചെറിയ ആൾക് 😊
എന്റെ മോന് ആറു വയസ്സുള്ളപ്പോഴായിരുന്നു എന്റെ രണ്ടാമത്തെ ഡെലിവറി ഹസ്ബൻഡും നാട്ടിൽ ഇല്ലായിരുന്നു എനിക്ക് അവന്റെ കാര്യം ഓർത്ത് ഭയങ്കര ടെൻഷൻ ആയിരുന്നു പക്ഷേ അൽഹംദുലില്ലാ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല പക്ഷേ ഹോസ്പിറ്റലിൽ കാണാൻ വന്ന കുറച്ചുപേർ അവനോട് പറഞ്ഞു നിന്നെ ഇനി വേണ്ട അമ്മയ്ക്ക് പുതിയ വാവ വന്നു എന്ന് അവൻ അത് കേൾക്കുമ്പോൾ ഭയങ്കര സങ്കടം ആയിരുന്നു അപ്പോൾ ഞാൻ അവരോട് തന്നെ തിരിച്ച് പറയും എനിക്ക് അവനെയാണ് ഇഷ്ടം ഇവൻ ഇപ്പോൾ വന്നിട്ടില്ല ഉള്ളൂ എന്ന് എനിക്ക് അവനെ മതി എന്ന് ഞാൻ തീർത്തു പറയും അത് കേൾക്കുമ്പോൾ അവൻ വളരെ ഹാപ്പിയാണ് 😊
Aathyam പടച്ചവനോട് നന്ദി പറയടാ എനിക്ക് 2 ആൺകുട്ടികൾ ആയിരുന്നു 3 matheth ഉണ്ടായപ്പോൾ നല്ല ആഗ്രഹം ആയിരുന്നു പെൺകുട്ടി ആവണം എന്ന് pekshe 3 mathethum ആൺകുട്ടി aayi ഇപ്പോൾ 48 ദിവസം ആയി എനി ഒരു പെൺ കുട്ടി ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
കുട്ടികളുടെ എപ്പോഴും നമ്മുടെ ബേബി, നമ്മുടെ കുട്ടിയാട്ടോ എന്നൊക്കെ മാത്രം സംസാരിക്കുക പോസിറ്റീവ് ചിന്ത മാത്രം കുട്ടികൾക്ക് നൽകുക, അവരെ തളർത്തുന്ന സംസാരം ഒഴിവാക്കുക..... പെൺകുട്ടികളാണ് വീടിന്റെ ഐശ്വര്യ
മാഷാ അള്ളാഹ്. എല്ലാം ഹൈർ ആക്കി തന്ന അള്ളാഹുവിന് സ്തുതി അൽഹംദുലില്ലാഹ്, അൻസിഫ് ക്കാ കുട്ടികളോട് അങ്ങിനെ പറയല്ലാ മോൻക്ക് നല്ല സംഘടമുണ്ട് അവർ കുഞ്ഞി പെങ്ങളെ കിട്ടിയാൽ എല്ലാം മറക്കും❤❤❤❤❤❤
Kunjoool kiii jaaaaiiiii ❤ Inculaab jindabaaad Kunjooollll kiiiii jaaaaaiiii....❤ Enteyum kannu nirannu poi ee video kandapol Anshif n family thalakadi faaan aaya naan Mr..... adyame parannirunnu parannirunnu this time it will be a baby girl ennu...❤ Anshif n family ude Raaaaani .........❤ Anshif .. Enikum sandosham kond vattaaayeee🎉🎉🎉🎉🎉🎉🎉🎉🎉
യഥാർത്ഥത്തിൽ നിങ്ങളുടെ ഭാഗ്യം jibru ആണ്. ജിബ്രു ജനിച്ചതിന് ശേഷമല്ലേ നിങ്ങൾ youtub തുടങ്ങിയതും ഈ നിലയിൽ വളർന്നതും🥺😢തമാശ ക്കാണെങ്കിലും എന്റെ ജിബ്രുനോട് ഇങ്ങനെ ഒന്നും പറയരുത്❤️🔥jibru😘😘😘😘🔥🔥🔥🔥🔥
ജിബ്രുവിന് കുഞ്ഞോ ളെ കാണാത്ത സംഘടമാണ്.പാവം മോൻ കുട്ടിയെ കണ്ട്.ഉമ്മയെ കാണുന്നില്ലല്ലോ.അതാണ് അവൻ്റെ വെഷമം.ഇനി നീയല്ല ചെറിയകു ട്ടി എന്ന് പറയരുത്. അവന് വിഷമം ആകും. ഏതായാലും അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ പെൺകുട്ടിയെ തന്നെ കിട്ടിയല്ലോ. alhamdulillah ❤❤. കുഞ്ഞൊൽക്ക് സുഖമല്ലേ.അവളുടെ അവസ്ഥ ആരും ചിന്തിക്കുന്നില്ല.
നിങ്ങൾ ഒരു കാര്യം പറഞ്ഞാൽ നടക്കു എന്ന് ഉണ്ടകിൽ ഞാൻ ഒന്നും മുന്നമത്തെ പ്രെഗ്നന്റ് ആവാൻ പറയും 😅😅😅അതിന് ഫാസ്റ്റ് എന്റെ കൊടിയോന്റ് അടുത്ത പോക്കണ്ടേ എന്നിട് പറയാം ട്ടോ 😅😅
നാളെ - സൗമ്യക്കൊരുമ്മ ...😂😂
Athrokkoke veenooo😌😂
Sathyam paranjoli ngel aadhyee arinjknllee penkuttiyaann ithra urappich paranjath athondalle
😂😂😂😂
അത് കൊടുത്ത് കാണണം അൻസിഫെ😂😂😂
😂😂
പെൺകുട്ടി ഇഷ്ട്ടമ്മുള്ളവർ അരക്കായ?? 😭😭
Njane🥰
Njan
Njan
Njan❤
Yenikkum 6 month ane 2 angalamarkk oru pengalootiyavane😊
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... 8 വർഷമായി mrg കഴിഞ്ഞിട്ട് കുട്ടികളില്ല.. ഈ മാസം പോസിറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲🥺🥺
ആമീൻ 🤲🏻🤲🏻
Aameen
Aameen
Avum insha allah
Ameen
ചെറിയ മോനോട് അങ്ങനെയൊന്നും പറയരുത്
അവനെന്നും ചെറിയകുട്ടിയാണ്
കുട്ടികളുടെ മനസ്സ് വേദനിപ്പിക്കരുത്
അവർക്കെന്നും ടെൻഷനുണ്ടാകും അങ്ങനെയൊന്നും പറയരുത് അവരോട്
കറക്റ്റ്
Correct
നിങ്ങളുടെ ചെറിയ മോനോടെ നീയല്ല ഇനി ഉമ്മാന്റെ കുട്ടി ഈ പുതിയ കുട്ടിയാണ് എന്ന് എപ്പോഴും പറയരുത് കുട്ടികൾക്ക് അത് മാനസിക പ്രയാസം ഉണ്ടാക്കും ഒരിക്കലും അത് ചെയ്യരുത് ചിലപ്പോൾ അവർ പ്രകടിപ്പിച്ചില്ലെന്നു വരാം. മനസ്സിൽ ഉണ്ടാവും അത് എപ്പോഴെങ്കിലും അവർ പ്രകടിപ്പിക്കും അപ്പോൾ അപ്പോഴാണ് നമുക്ക് മനസ്സിലാവുക എത്രത്തോളം നമ്മൾ പറയുന്നത് അവർക്ക് ഫീൽ ചെയ്യുന്നുണ്ടെന്ന്
ശരിയാ ഒരിക്കലും പറയരുത് അങ്ങനെ.. Aa new baby ഒന്നും അറിയുന്നില്ല.. പക്ഷെ ആ മൂത്തമക്കളെ കൂടുതൽ ആയി സ്നേഹിക്കണം.. ഇങ്ങനെ അവരോട് പറഞ്ഞ ആ മക്കൾക്ക് ഈ കുഞ്ഞിനോട് ഉം ഒരു ദേഷ്യം വരും.. Avarude മനസ് വിഷമിപ്പിക്കരുത്
Ss. Njn parayaanirikuvaaa
Sathyam pavam elaya mon
Kunjhumanas veadhanipekarudh
Njan parayan nilkkayrunnu 😊molekkal onn koodi important matte babys n kodukkna poole behave cheyyanam avarkk ellarm manassilaavunna age aanallo baby Aa stage il allallo soo avarkk onn koodi important kodukkan nookkim🥰
ഞാൻ ഒരു പെൺ കുട്ടിക്ക് കുറെ ആഗ്രഹിച്ചു. എനിക്ക് 3 ആൺകുട്ടികൾ ആയിരുന്നു. ഇപ്പോൾ 4.മത്തെ പ്രസവിച്ചു. അതും ആൺകുട്ടി ആണ്. ഇപ്പോൾ 46.ദിവസം ആയി ഇനി ഒരു കുഴപ്പവും ഇല്ലാദേ കുട്ടികൾ ക് ആരോഗ്യവും ആയുസും ഉണ്ടാകട്ടെ 🤲🤲
എനിക്കും 4 ആണ്
Enikkum
Enikkum same ingane thanne
ഒന്നും കൂടി നോക്കി
എനിക്ക് 2 ആൺകുട്ടികൾ 'ഇനി അടുത്തത് പെൺകുട്ടി ആവട്ടെ ഇൻഷാ അള്ളാഹ്🤰🤲🤲
ഞാനും പ്രഗ്നൻറ് ആണ് എനിക്കും മൂന്നു ആൺകുട്ടികൾ ആണ് നാലാമത്തെ പെൺകുട്ടി ആവാൻ എല്ലാവരും ദുഹാചെയ്യണം 🤲🏻🤲🏻
Penkutti aaavum sure
എനിക്കും 3 ആൺകുട്ടികളാണ്. Ippo pregnent ആണ്. പെൺകുട്ടി ആവാൻ ദുആ ചെയ്യണം.
Inshaallah ❤❤
Enikkum 3 aan makkal..❤
Enikum
മൂന്ന് ആങ്ങള മാർക്ക് ഒരു കുഞ്ഞു പെങ്ങൾ മാഷാ അള്ളാ
valuthaya nalla resavumle aa kuttykk❤
Njnum moonnu bro firsst
Pinne Njnum
Ente thaye rand aniyathi pinne oraanu
Motham 7per
അല്ലാഹ് ഇത് കണ്ടിട്ട് കണ്ണ് നിറയുന്നു എനിക്ക് 3 പെൺകുട്ടികൾ ആണ് 4 മത് പ്രെഗ്നന്റ് ആണ് ഒരു ആൺകുട്ടി ഉണ്ടാവാൻ ഭയങ്കര ആഗ്രഹം ഉണ്ട് എല്ലാവരും ദുആ ചെയ്യണം
എനിക്കും 3പെൺകുട്ടികൾ ആണ് ഇപ്പോൾ 8മാസം പ്രെഗ്നന്റ് ആണ് എല്ലാവരും ദുആ ചെയ്യണം ഒരു മോനെ കിട്ടാൻ
ഇൻഷാ അള്ളാഹ്
Inshaallah
എനിക്കും 3 പെൺ കുട്ടിയ 4 മത്തെ ആൺകുട്ടി ആകാൻ എല്ലാവരും തുഹാ ചെയ്യിൻ
Insha Allah Allah vidhikootatte njanum ee same situationiloode kadannupoyirunnu,moonnu rajakumarikalkku shesham oru ankuttiye Allah thannu, Alhamdulillah, Allah hairayathine nalkum ellam Allahuvil baramelpikkuka.
അന്സിഫിന്റെ പൊന്നുമോളെ ഞങ്ങൾക്ക് കാണിച്ചുതരാൻ കാട്ടിയ ആ മനസിനിരിക്കട്ടെ ഇന്നത്തെ ലൈക്.....
. 👍👍👍🤩🤩🤩
ജിബ്രു നോട് ഒരിക്കലും അങ്ങനെ പറയരുത് മക്കൾ 4 പേരും ഒരു പൊലെയാണ് മൈൻ്റ് മാറും അവൻ്റെ അൻസിപ്പെ❤❤❤
നൗഫൽ ന്നെ പോലെ ആയില്ല anshif കുട്ടിയെ കാണിച്ചു അതിൽ ഒത്തിരി സന്തോഷം ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ.🤲 ഞങ്ങളെ മറന്നില്ലല്ലോ ഒത്തിരി ഒത്തിരി സന്തോഷം 😍
Boy or girl vare noufal contentaki
Annathod koodi noufalinte vedio njan kanal nirthiyatha. Nammale avar മനസ്സിലാക്കിയില്ലല്ലോ 😢😢
അതിനല്ലേ ഇപ്പോൾ അവൻ ഡെയിലി കാണിക്ക്ണ് 😍
@@fa_ro_oq_8937 aarkanppo athin kanandath
Atheee oonk content poovule noufalin
ഒരു പെൺകുട്ടിയെ കിട്ടിയിട്ടും, ആ മോളെ ഒന്ന് എടുക്കാതെ ഫോണും പിടിച്ചു നിൽക്കാൻ കാണിച്ച ആ മനസ് ആരും അറിയാതെ പോവരുത്
wow❤
ആ ദ്യം പടച്ചോനോട് നന്ദി പറയടാ പൊട്ടാ എന്നിട്ടല്ലേ ഹോസ്പിറ്റലിൽ നോടും അവിടത്തെ സ്റ്റാഫിനോടും പറയാ
അൽഹംദുലില്ലാഹ്
👍
😂
കുഞ്ഞി മോനെ കാണുമ്പോ എന്തോ ഒരു സങ്കടം ❤
ഇപ്പോഴാണ് ശരിക്കും നിങ്ങളുടെ ഫാമിലിയാണ് ഞങ്ങൾ എന്നു തോന്നിയത്. മറ്റു ചില യൂട്യൂബർ മാരെ പോലെ സബ്സ്ക്രൈബേഴ്സിനെ നിരാശപ്പെടുത്തിയില്ല. ആങ്ങളമാരുടെ പൊന്നുമോൾ ആയി വളരട്ടെ. മക്കൾക്കും നിങ്ങൾക്കും ആഫിയത്തും ദീർഘായുസ്സും തരട്ടെ... അമീൻ
Ameen❤❤❤❤❤❤❤❤❤❤
Aameen ya Rabbal alameen
ആമീൻ
കറക്റ്റ് 👍🏻❤️🤲🏻🤲🏻🤲🏻
ചെറിയ മോനേ നല്ലണം ശ്രദ്ധിക്കണം അവന് ഒരു വിഷമം ഉണ്ട് ശ്രദ്ധിച്ചില്ലങ്കിൽ അവന്റ മൈന്റ് മാറും ബെഡ് കമറ്റ് അല്ല മോനേ കണ്ടപ്പോ പറഞ്ഞതാ
അൻസിഫ് നിന്നെ ഏതായാലും ഇഷ്ട്ടമില്ല. എന്നാലും നിനക്ക് പെൺകുട്ടി ഉണ്ടാവണം എന്നാഗ്രഹമുണ്ടായിരുന്നു.❤
അതെന്താ
ഈ ചങ്ങായി വായിൽ തോന്നുന്നത് ഒക്കെ പറയും. ചെലപ്പോ കേൾക്കുമ്പോ ഒരു ഇടങ്ങേർ ആണ്😮
അവന്റെ കഴുത്തിലെന്താ ഇട്ടത്
പടച്ചോൻ കാരുണ്യവാനായത് കൊണ്ട് നാമെല്ലാവരും നല്ലനിലയിൽ ജീവിക്കുന്നു അൽഹംദുലില്ലാഹ്
😂
😂😢
കുട്ടികളോട് അങ്ങനെ പറയല്ലേ എന്ത് വിവരക്കേട് ആണ് ഈ പറയുന്നത് മക്കളെ മനസ്സിൽ വിഷമം ആയാൽ അത് പിന്നെ തീർത്താൽ തീരില്ല.... നിങ്ങൾക്ക് ഒരു പെണ്ണ് കുട്ടി കിട്ടിയതിന്റെ സന്തോഷം ആണ് പക്ഷെ ആ മക്കൾക്ക് അറിയില്ലല്ലോ 🙏🏻🥹
എനിക്ക് 3 പെൺകുട്ടികൾ ആണ് ഇപ്പോൾ പെഗ്ന്റെ ആണ് 6 മാസം ആയി ഏപ്രിൽ ആണ് diate എല്ലാവരും ദുഹാ ചെയ്ത ഇത് ആൺകുട്ടിആവാൻ എന്റെ മകൾക്ക് ആൺകുട്ടിആവാൻ വലിയ ആഗ്രഹം ആണ് 🤲🤲🤲🤲
🤲🏻
Ameen
ആമീൻ ആൺകുട്ടിയാകട്ടെ
Ameen
ആൺകുട്ടി ആവട്ടെ ആമീൻ. എനിക്ക് 3ആൺകുട്ടി കളാണ് ഞാൻ പ്രഗ്ൻഡന്റ് ആണ്.ഇത് പെൺകുട്ടി ആവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
കുഞ്ഞോളെ ഇങ്ങൾ ഭാഗ്യം ഉള്ള പെണ്ണാ masha അല്ലാഹ് ❤ നല്ല ദിവസം തന്നെ ഒരു രാജകുമാരിയെ കിട്ടിയല്ലോ
അൽഹംദുലില്ലാഹ് 😍
❤❤❤❤❤❤
കുട്ടികളെ അങ്ങിനെ പറയരുത് ഇനി നിങ്ങളെ വേണ്ട ഇനി ഈ കുട്ടിനെ മതി അവർക്കു വിഷമം ആവും
Mashaallah. 3 രാജകുമാരന്മാർക് ഒരു രാജകുമാരി ❤❤❤❤❤
മക്കളോട് അങ്ങനെ ഉള്ള കാര്യങ്ങൾ പറയരുത്.... അവനു ഒരു സങ്കടം ഉണ്ട് already.... ഇങ്ങള് അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ ചെറിയ കുട്ടിയോട് ദേഷ്യം ആവും... മോൾക് പറയുന്നതൊന്നും അറിയാൻ ആയിട്ടില്ല... But ഇവർക്കു മനസ്സിലാവും..... ഇങ്ങനെ ഉള്ള കാര്യങ്ങൾ അവൻ ഒരിക്കലും മറക്കില്ല... നിങ്ങൾ അവനെ ശ്രെദ്ധിക്കുക... അവന്റെ face കണ്ടിട്ട് എന്തോ ഒരു ഫീൽ...
അൻഷിഫ് മൂന്ന് ആൺകുട്ടികൾ കാണാൻ കൊതിച്ച രാജകുമാരി എന്ന് പറയാം ഇനി അവരുടെ പുതിയ യുഗത്തിലെ തുടക്കം രാജകുമാരി കൊണ്ട് എന്ന് പറയാം 🎉🎉
ആ ചെറിയ കുട്ടിക്ക് അതിന്റെ ഉമ്മാനെ കാണാൻ ആയിരിക്കും ചെറിയ കുട്ടിയെലെ 🥰
Athe athinu ummane kananayirikum pavam
Enikkum thonni
ചെറിയ മോനെ വിഷമിപ്പിക്കല്ലേ പാവം മോനു
ഇങ്ങനെ തന്നെയാണ് വേണ്ടത് ഒന്നും സർപ്രൈസ് ആക്കി വെക്കാതെ എല്ലാം തുറന്നുപറഞ്ഞു മറ്റുള്ളവരെ പോലെ ഇത് വെച്ച് കണ്ടന്റ് തുടരാൻ നോക്കിയില്ല ഇത് തന്നെയാണ് നിങ്ങളുടെ വീഡിയോയുടെ പോസിറ്റീവ് കുട്ടിക്ക് ഉമ്മാക്കും നല്ലത് വരട്ടെ 🤲🏻🤲🏻🤲🏻
Last മോനെ നല്ല പോലെ നോക്കണേ പെട്ടെന്നെ അവനൊരു സങ്കടം 😃... അൽഹംദുലില്ലാഹ് 🥰🥰🥰
കുഞ്ഞോളെ പോലെ ഉണ്ട് ഉമ്മച്ചി കുട്ടി 😘😘😘മൂന്നു ആങ്ങളമാർക്ക് ഒരു കുഞ്ഞി പെങ്ങൾ 😘😘😘പാവം ആണ് മക്കൾ അവരോട് അങ്ങനെ പറയരുത് സങ്കടം ഉണ്ട് മകൾക് പ്രത്യേകിച്ച് ചെറിയ ആൾക് 😊
Anshife കുട്ടിയോളോട് അന്റെ ഒലക്കമലെ വർത്താനം പറയല്ല 😠 തമാശ ആണേലും അവർക്കത് ഫീൽ avum❤️girl🥰
Mashaa allah.... Congrtzz dears 😍
അങ്ങനെ മൂത്ത കുട്ടികളോട് പറയരുദ് അവർക്ക് അദ് ചിലപ്പോൾ വലിയ സങ്കടം ആവും അവരെ മനസ്സിൽ ഉണ്ടാവും
എന്റെ മോന് ആറു വയസ്സുള്ളപ്പോഴായിരുന്നു എന്റെ രണ്ടാമത്തെ ഡെലിവറി ഹസ്ബൻഡും നാട്ടിൽ ഇല്ലായിരുന്നു എനിക്ക് അവന്റെ കാര്യം ഓർത്ത് ഭയങ്കര ടെൻഷൻ ആയിരുന്നു പക്ഷേ അൽഹംദുലില്ലാ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല പക്ഷേ ഹോസ്പിറ്റലിൽ കാണാൻ വന്ന കുറച്ചുപേർ അവനോട് പറഞ്ഞു നിന്നെ ഇനി വേണ്ട അമ്മയ്ക്ക് പുതിയ വാവ വന്നു എന്ന് അവൻ അത് കേൾക്കുമ്പോൾ ഭയങ്കര സങ്കടം ആയിരുന്നു അപ്പോൾ ഞാൻ അവരോട് തന്നെ തിരിച്ച് പറയും എനിക്ക് അവനെയാണ് ഇഷ്ടം ഇവൻ ഇപ്പോൾ വന്നിട്ടില്ല ഉള്ളൂ എന്ന് എനിക്ക് അവനെ മതി എന്ന് ഞാൻ തീർത്തു പറയും അത് കേൾക്കുമ്പോൾ അവൻ വളരെ ഹാപ്പിയാണ് 😊
ജുബ്രുനോട് അങ്ങനെ ഒന്നും parayally അവർക്കു സങ്കടമാവും കൂ ഡാ തെ പകയും കൂടും അപകടം വിളിച്ചു വരുത്തരുതേ
Kuttye kandappol sherikkum kann niranju ennaa ini padachone enikk ingne onn 😢4 varshamayi makkal ilya 😢 ellaarum dua. Chyyne😥😥
ഇനി ഇജ്ജല്ലട്ടോ എന്നൊന്നും പറയല്ലി അവർ ചെറിയ കുട്ടികളല്ലേ ചിലപ്പോ മനസ്സ് വേദനിക്കും ചേർത്തുപിടിക്കുക please
അതേ
Ys
Ys
Yas
Yes
Aathyam പടച്ചവനോട് നന്ദി പറയടാ എനിക്ക് 2 ആൺകുട്ടികൾ ആയിരുന്നു 3 matheth ഉണ്ടായപ്പോൾ നല്ല ആഗ്രഹം ആയിരുന്നു പെൺകുട്ടി ആവണം എന്ന് pekshe 3 mathethum ആൺകുട്ടി aayi ഇപ്പോൾ 48 ദിവസം ആയി എനി ഒരു പെൺ കുട്ടി ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
ഇതാണ് വേണ്ടത് ഒരു ജാഡയും ഇല്ലാതെ കുട്ടിനെ കാണിച്ചു എല്ലാവരും മറക്കലാണ്🥰
നൗഫൽ okke എങ്ങനെ ayirunnu😮
മാഷാഅല്ലാഹ് ചുന്ദരി കുട്ടി💝🧿
Aarum kannollaandirikateyyy mashalla stay safe ❤❤❤❤ nthaylum happy aayirkkte❤❤
കുട്ടികളുടെ എപ്പോഴും നമ്മുടെ ബേബി, നമ്മുടെ കുട്ടിയാട്ടോ എന്നൊക്കെ മാത്രം സംസാരിക്കുക പോസിറ്റീവ് ചിന്ത മാത്രം കുട്ടികൾക്ക് നൽകുക, അവരെ തളർത്തുന്ന സംസാരം ഒഴിവാക്കുക..... പെൺകുട്ടികളാണ് വീടിന്റെ ഐശ്വര്യ
Maashaa allhhaaa kunji ikkaakkamaar makkala sandhosham kandappoo kannu niranju 🥰🥰🤲🏻🤲🏻
Masha allaha.... 🥰മൂന്ന് ആങ്ങളമാരുടെ രാജകുമാരി🫶🕊️
athe🙌🏻🙌🏻🥰🥰
അൽഹംദുലില്ലാഹ് സന്തോഷം🥰🥰🥰🥰
അൻഷിഫ്ക്ക കുട്ടികളോട് അവരുടെ മുന്നിൽ വെച്ച് അങ്ങനെ ഒന്നും പറയാൻ പാടില്ല ഇനി നിന്നെ വേണ്ട എന്ന് ഒന്നും പറയാൻ പാടില്ല
മാഷാ അള്ളാഹ്. എല്ലാം ഹൈർ ആക്കി തന്ന അള്ളാഹുവിന് സ്തുതി അൽഹംദുലില്ലാഹ്,
അൻസിഫ് ക്കാ കുട്ടികളോട് അങ്ങിനെ പറയല്ലാ മോൻക്ക് നല്ല സംഘടമുണ്ട് അവർ കുഞ്ഞി പെങ്ങളെ കിട്ടിയാൽ എല്ലാം മറക്കും❤❤❤❤❤❤
Masha allah🤍Ingal agrahicha pole oru mole padachone thannile😊
Aarogyum Aayasum Aafiyathum ulla molavatte💗
Kunjoool kiii jaaaaiiiii ❤
Inculaab jindabaaad
Kunjooollll kiiiii jaaaaaiiii....❤
Enteyum kannu nirannu poi ee video kandapol
Anshif n family thalakadi faaan aaya naan Mr..... adyame parannirunnu parannirunnu this time it will be a baby girl ennu...❤
Anshif n family ude Raaaaani .........❤
Anshif ..
Enikum sandosham kond vattaaayeee🎉🎉🎉🎉🎉🎉🎉🎉🎉
Masha allah😍 ❤️ aarogiyavum aayusum tharatte🤲 namukum makkalkum😍🤲
മൂന്ന് കുഞ്ഞാങ്ങളമാർക് ഒരു രാജകുമാരി masha allah ❤
മാഷാ അല്ലാഹ് 😍🎉🎉🎉🎉
Masha allhaa alhamdulillha 🤲🏻orupad santhosham 😊
മറ്റുള്ളവരെ പോലെ അന്സിഫ് കുട്ടിയെ കാണിക്കാതെ ജാഡ കാണിച്ചില്ല.. 👍👍👍
മാഷാ അള്ളാ❤️❤️ അങ്ങനെ ദുആ ചെയ്തതുപോലെ തന്നെ ഒരു പെൺകുഞ്ഞിനെ കിട്ടി അൽഹംദുലില്ല 😍😍😍🤲🏻🤲🏻🤲🏻
Ow ന്റെ അൻസിഫെ 👍👍👍👍
ഫുൾ കണ്ടിട്ട് കമെന്റ് ഇടാൻ കരുതി. കുക്കാൻ തോന്നുണ്ടോനിനക്ക് സന്ദോഷംകൊണ്ട ❤
മാഷാഅല്ലാഹ് സന്തോഷം... 💞ഈ നിമിഷം എന്നെ പോലെ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻...
കുട്ടികളോട് അങ്ങിനെ പറയല്ലേ അവരെ മനസ്സ് വേദനിക്കും അതുകൊണ്ടാണ് പറയുന്നത്
യഥാർത്ഥത്തിൽ നിങ്ങളുടെ ഭാഗ്യം jibru ആണ്. ജിബ്രു ജനിച്ചതിന് ശേഷമല്ലേ നിങ്ങൾ youtub തുടങ്ങിയതും ഈ നിലയിൽ വളർന്നതും🥺😢തമാശ ക്കാണെങ്കിലും എന്റെ ജിബ്രുനോട് ഇങ്ങനെ ഒന്നും പറയരുത്❤️🔥jibru😘😘😘😘🔥🔥🔥🔥🔥
♥️
എനിക്കും 4ത് ഒരുമോൾ ഉണ്ടായി അൽഹംദുലില്ലാഹ് ഒരു 100തവണ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു ippo8month ayi🤲🤲ചെയ്യണേ
പാർട്ടി വേണം, മാഷാ അള്ളാ 💙💙💙💙💙💙💙💚💚💚💚💚💚
Masha allah❤
Girl ❤
കുഞ്ഞിപ്പെണ്ണിനെ ഞങ്ങള്ക് വേഗം ഒരു മടിയും കൂടാതെ കാണിച്ചു തന്നതിന് 👍👍👍👍👍🥰🥰🥰🥰🥰🥰അൽഹംദുലില്ലാഹ്
സുന്ദരൻ ആങ്ങളമാർക് ഒരു സുന്ദരി പെങ്ങൾ മാഷാ allh❣️❣️❣️😍
Masha Allah🤲🏻❤
Aa cheriya monod orikkalum ijjalla ummade cheriya kutti ennonnum parayallettoo... Paavaanu avank already oru vishamam und.... Angane paranjal kutikalude manass vedanikkum... Ipo vanna aalk onnum manassilavanulla prayamalla apo avalekkaalum pariganana jibrunu tanne kodukkanam.. Ante unniyaan enn paranj paranj manassilaakkanam avanod.. Allenki avank ee kuttiyod oru deshyamoke varum... Pls note😊
Mol anshifinte cut❤️
Masha allhaa❤❤❤Uppante ummante ikkakamare rajakumari aayi valaratte❤ nalla ore divasam thanne vanna rajakumari❤❤❤
Masha allah masha allah oru paad sandhosham 🥰🥰🥰🥰🥰🥰kunjol thathade avastha enthanu ariyikku
aa makkalde santhosham kando endhaale🥰🥰🥰
കുട്ടി കുഞ്ഞോള് തന്നെ❤❤❤
മാഷാ അല്ലാഹ് സന്തോഷം❤❤❤❤
Enikum ethupoole naalamatheth penkuttiyane njangalkum bayangara santhshaayirunnu epol 2vayassaayi❤❤❤😊
Alhamdulillah orupad santhoshayi ❤❤❤
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Maa shaa allaah.. 😍aa കുട്ടികളുടെ ഒരു സന്തോഷം 🥰
ജിബ്രാന്റെ ഒരു സന്തോഷം കണ്ടോ മാഷാ അല്ലാഹ് 3ഇക്കാക്ക മാരുടെ കുഞ്ഞു പെങ്ങൾ 👍
മാഷാഅല്ലാഹ് സന്തോഷം ❤❤❤❤❤❤❤🤲🤲
Alhamdhulillah sandosham 🥰🥰🥰
ജിബ്രുവിന് കുഞ്ഞോ ളെ കാണാത്ത സംഘടമാണ്.പാവം മോൻ കുട്ടിയെ കണ്ട്.ഉമ്മയെ കാണുന്നില്ലല്ലോ.അതാണ് അവൻ്റെ വെഷമം.ഇനി നീയല്ല ചെറിയകു ട്ടി എന്ന് പറയരുത്. അവന് വിഷമം ആകും. ഏതായാലും അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ പെൺകുട്ടിയെ തന്നെ കിട്ടിയല്ലോ. alhamdulillah ❤❤. കുഞ്ഞൊൽക്ക് സുഖമല്ലേ.അവളുടെ അവസ്ഥ ആരും ചിന്തിക്കുന്നില്ല.
മാഷാഅള്ളാ..🥰 കുട്ടിയെ കണ്ടതിൽ സന്തോഷം എന്റെ അങ്ങളക്കും . നാലമത്തേത് പെൺകുട്ടി. അൽഹംദുലില്ലാ .....
Moon ikkakamark oru kunjji aniyathi😘😘 ma sha allah 😍
ജിബ്രുന് ഉമ്മച്ചിയെ കാണാത്ത ടെൻഷൻ ആണ് അവൻ ഉമ്മയെ കണ്ടാലേ സെറ്റവും പിന്നെ അവനോട് നീ അല്ല ചെറിയകുട്ടി എന്നു പറയല്ലേ….
MashaAllah mabrook ❤❤❤❤
MashaAllah baby girl 👸🏻✨✨✨💫😍😍😍🥰🥰🥰🤲🏻🙌🏻🙌🏻
Alhamdulillah 🥰❤.. njnum waiting aan 9 mnth🥰
Nte makklum 4 mathe kuttik vendi ethe pole waitingayirunu❤❤❤❤❤❤
ജിബ്രൂനോട് ജ് തമാശ പറഞ്ഞതാണെങ്കിലും ഞമ്മക്കത് ഫീലായി..😊😊😊 .... ഓൻ ഞമ്മളെ മുത്താണ്...😘😘
Alhamdulillah❤❤❤masha allah❤❤❤
Masha allah. നല്ല ദിവസം ആയി രാജകുമാരി വന്നു ❤️👍🏻
Allah.വല്ലാത്തൊരു സന്തോഷം❤❤❤
Masha allah ❤
എന്നാലും ആ ചെയ്ൻ വേണ്ടായിരുന്നു അൻസിഫെ
👍
നിങ്ങൾ ഒരു കാര്യം പറഞ്ഞാൽ നടക്കു എന്ന് ഉണ്ടകിൽ ഞാൻ ഒന്നും മുന്നമത്തെ പ്രെഗ്നന്റ് ആവാൻ പറയും 😅😅😅അതിന് ഫാസ്റ്റ് എന്റെ കൊടിയോന്റ് അടുത്ത പോക്കണ്ടേ എന്നിട് പറയാം ട്ടോ 😅😅
😂😂😂😂
Masha Allah❤ Ashide sathosham
മാഷാ അള്ളാഹ്കൺഗ്രാജുലേഷൻ
🥰🥰🥰
mashaallah നിങ്ങളെ ആഗ്രഹം പോലെ പെൺകുട്ടി തന്നെ ആയല്ലോ 🥰
ഡിസ്ചാർജ് ന്റെ മുൻപ് soumiyaq ഒരുമ്മ എന്ന ചടങ്ങ് ഉണ്ടായിരിക്കും ❤
മാഷാ allah❤❤❤️❤️🥰🥰🥰🥰
Mashallah barkallah alhamdulillah ❤❤❤mihraj dinathil undaya mol Allahu barkath nalkattea 🤲🤲