Purchase officer who came for Business talks gets pranked |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 326

  • @libuvarghese1244
    @libuvarghese1244 3 ปีที่แล้ว +6

    വെണ്ടർ ആരാ. 🤣ആധാരം എഴുതുന്ന ആള്‌ 😀😀😀 സാബു ചേട്ടന്റെ ടൈമിങ് കോമഡി സൂപ്പർ ആണ്

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 ปีที่แล้ว +105

    *വീഡിയോ കണ്ടു കൊണ്ട് കമെന്റ് വായിക്കുന്ന ഒരു സുഖം* 🤗🤗

  • @nothingspecial7992
    @nothingspecial7992 4 ปีที่แล้ว +167

    കമന്റ് വായിച്ചിട്ട് വീഡിയോ കാണുന്നവരുണ്ടോ?

    • @RuralMerc
      @RuralMerc 4 ปีที่แล้ว +1

      Kulathuppuzhakaran ✌️

    • @vijeeshth5766
      @vijeeshth5766 ปีที่แล้ว +1

      ഉണ്ടിട്ടില്ല

  • @johnsonbencily4210
    @johnsonbencily4210 4 ปีที่แล้ว +15

    ആദ്യമേ ആ കുട്ടിക്ക് മനസിലായി ,ഈ പ്രോഗ്രാം അത്ര ശരിയായില്ല .

  • @roshanm6730
    @roshanm6730 4 ปีที่แล้ว +37

    Comedy program എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് ചിരി വന്നു

  • @kunjumk5575
    @kunjumk5575 4 ปีที่แล้ว +15

    രണ്ടാളും അടിപൊളി ലുക്ക്‌.. 👌😊

  • @stainspmn7147
    @stainspmn7147 4 ปีที่แล้ว +14

    ഇത് ഒരു പ്രാങ്ക് ഷോ ആണ് അത് കാണുമ്പോൾ ഒരു relaxation ഉണ്ട്. ഗുലുമാൽ അനൂപിനെ ഇപ്പോൾ കാണാൻ പോലും ഇല്ല. ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും സൂപ്പർ...........

  • @haneeshh313
    @haneeshh313 4 ปีที่แล้ว +24

    ക്യാമറായ്ക്ക് വേണ്ടി ചെയ്ത ലൈറ്റിന്റെ നിഴല് ഭിത്തിയിൽ വീഴുന്നുണ്ട്..

    • @Nidhin502
      @Nidhin502 4 ปีที่แล้ว

      Ningal paranjapole anu sreedharan athu
      ... Correct anu..

  • @stonehub538
    @stonehub538 4 ปีที่แล้ว +17

    3g..😀
    മയക്കു മരുന്ന് കച്ചവടം നടത്താൻ പോകുന്ന പ്രതി അവനെ ചോദ്യം ചെയ്യാൻ നിക്കുമ്പോഴാ ഫ്രാൻസിസിന്റെ കോച്ചിപ്പിടുത്തവും സ്കിറ്റ് കളിയും...നിങ്ങൾ സീരിയസ് ആയിട്ട് ചോദ്യം ചെയ്തിരുന്നെങ്കിൽ ചിലപ്പോ കലക്കിയേനെ

  • @nachusnachus5294
    @nachusnachus5294 4 ปีที่แล้ว +2

    വലിയൊരു കേസിൽ നിന്ന് രക്ഷപെട്ട സന്തോഷമുണ്ട് ആ കുട്ടിക്ക്

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว

    നല്ല bold ആയ പെണ്ണാണ് എന്തായാലും....🔥....പൊളി 😍

  • @abidok2400
    @abidok2400 4 ปีที่แล้ว +10

    എന്നാലും അവൾ അത് സമ്മതിച്ചു മയക്കുമരുന്ന് വിൽക്കാൻ

  • @user-sz8gz2fs5c
    @user-sz8gz2fs5c 4 ปีที่แล้ว +5

    18:20 ഫ്രാൻസിസ് പറയുന്നതിന് മുമ്പേ കുട്ടി ചിരിച്ചു

  • @horseride3538
    @horseride3538 4 ปีที่แล้ว +11

    Arya.. My student
    .. 👍 👍

  • @drishakhdevadas1527
    @drishakhdevadas1527 4 ปีที่แล้ว +4

    Manager maaru 2 um kozhikal aaanu ennu oru thonnal

  • @ponnuikkruzz1734
    @ponnuikkruzz1734 3 ปีที่แล้ว +3

    kochipidutham powlichu😂😂😂😅😆😆😆😂😂😂😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +4

    02:02 UAE വേറെ, ബഹറിൻ വേറെ രണ്ടും രണ്ടു രാജ്യമാ

    • @jithinjohnson6923
      @jithinjohnson6923 4 ปีที่แล้ว +2

      Njn bahrain il aarnu........Avde chennapola ah karym njn manasilakkunne

  • @vishnubahubali6334
    @vishnubahubali6334 4 ปีที่แล้ว +44

    ആ കോച്ചിപ്പിടുത്തം മുതൽ അതിനു കാര്യം മനസ്സിൽ ആയി

  • @rajagopalankp3228
    @rajagopalankp3228 4 ปีที่แล้ว +73

    അവൾ എല്ലാം അറിഞ്ഞു കളിക്കുക പരിപാടി പൊളിഞ്ഞു

    • @vnjhnbinu
      @vnjhnbinu 4 ปีที่แล้ว +4

      0.37 to 0.42 she noted the camera!!!!!!!!!!!!!!

    • @ibrahimmusthafa7951
      @ibrahimmusthafa7951 4 ปีที่แล้ว

      I

    • @ansuansu7944
      @ansuansu7944 4 ปีที่แล้ว

      No

    • @mithunj.s799
      @mithunj.s799 3 ปีที่แล้ว +1

      ഒന്ന് പോടെ ക്യാമറ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് നോക്കി പോകും ആരാണെങ്കിലും

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +2

    I love you sabu chettan.. And. Francis.. Chettan❤❤❤❤❤

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 4 ปีที่แล้ว +1

    എത്ര പ്രാവിശ്യം കട്ടും ,ആക്ഷനും പറഞ്ഞു ,കാണുന്ന ഞങ്ങളെയാ ഈ കുറകൾ പ്രങ്കിക്കുവാ!

  • @mohammedfaisal199
    @mohammedfaisal199 4 ปีที่แล้ว +2

    ഈ രണ്ട്‌ കിളവന്മാർ ആ രണ്ട്‌ ബാല്യക്കാരെ പിടിച്ച്‌ പൊട്ടിച്ചാൽ - പൊട്ടുന്നതാരാവും എന്നോർത്ത്‌ ചിരി വരുന്നവർ ആരൊക്കെ ?

  • @nishanthjayan9756
    @nishanthjayan9756 4 ปีที่แล้ว +5

    ചോദ്യം ചെയ്യൽ ശരിയായില്ല.. ഫ്രാൻസിസ് വിക്കി വിക്കി ചോദ്യം ചോദിക്കുന്നത് തിരിച്ചറിയുവാൻ കഴിയും..

  • @kaipas3380
    @kaipas3380 ปีที่แล้ว

    പാർച്ചിസ് മനേജർ ആൾ കൊള്ളാം
    മരുന്നുണ്ട് എന്നറിഞ്ഞിട്ടും
    സഹകരിച്ച് ഇരിക്കുന്ന പെണ്ണ്
    ഇതാണ് ഇന്നത്തെ ലോകം

  • @user-te9nm1xe2k
    @user-te9nm1xe2k 4 ปีที่แล้ว +31

    2:02 യുഎയില് ബഹ്‌റൈനോ 😂 ബല്ലാത്ത ജാതി മണ്ടന്മാര് തന്നെ 🤣🤣

  • @anurag4520
    @anurag4520 4 ปีที่แล้ว +3

    Uae ഇൽ ബഹ്‌റൈൻ 👼👼👼ബഹറിനിൽ ഉള്ള ഞാൻ 😀😀😀

  • @shijovn3783
    @shijovn3783 4 ปีที่แล้ว +8

    പരുപാടി അത്ര പോരാ 😃😃😃😃ആശയം കൊള്ളാം

  • @user-yi8rq5cd2l
    @user-yi8rq5cd2l 4 ปีที่แล้ว +3

    മയക്ക് മരുന്നിന് എതിരെയുള്ളത് എന്ന് പറഞ്ഞ് അവതരിപ്പിച്ച ഈ പ്രോഗ്രാംമിൽ മയക്ക് മരുന്ന് കലർന്ന മീട്ടായികൾ വിൽക്കാൻ തെയ്യാറായത് ശരിക്കും നിയമനടപടി നേരിടേണ്ടതാണ് എന്ന് തോന്നുന്നു

  • @dhaneshshankumukhi2324
    @dhaneshshankumukhi2324 4 ปีที่แล้ว +8

    ആരൄ ശശി സുന്ദരിയാണ് ...🤩

  • @forisknr2856
    @forisknr2856 4 ปีที่แล้ว +20

    ഈ പ്രോഗ്രാം നിർത്തി പോകാൻ സമയം അതിക്രമിച്ചു

  • @ArunA-cc1gj
    @ArunA-cc1gj 4 ปีที่แล้ว +1

    ക്ലൈമാക്സിൽ ഓരോരുത്തരും ചമ്മൂന്നത് കാണുമ്പോൾ ഹോ.......

  • @altain
    @altain 4 ปีที่แล้ว

    But she is bold..... not much nervous..... 👏👏👏

  • @sanovarkhan5671
    @sanovarkhan5671 4 ปีที่แล้ว +1

    ആ കുട്ടിക്ക് കുറച്ചൊക്കെ ധൈര്യം ഉണ്ട്...

  • @ajithrajeshkumar8704
    @ajithrajeshkumar8704 4 ปีที่แล้ว +1

    i feel the quality of questioning is very very low. . should improve in future. request to anchors is that dont do comedy actions to make this programme a comedy one. for eg the muscle cramps by Francis . you should follow/make better the thread of comedy situations inside the programme. best of luck

  • @faisalmoozikkan2578
    @faisalmoozikkan2578 4 ปีที่แล้ว +6

    Oru lady policene prank show cheyyanam ennullavaru onnu like adikan marakkalle...aa showku vendi kaathirikkaam

    • @AmeerAbdulKhadar
      @AmeerAbdulKhadar 4 ปีที่แล้ว +1

      *കോഴികൾ പലതരം ഇത്തരം ഭയാനകമായ ഒരു കോഴിയേ ആദ്യായിട്ടാ കാണുന്നത്* 😂😂

    • @nithinsmiley8726
      @nithinsmiley8726 4 ปีที่แล้ว +1

      Telugu video kandd alleeee... Kochu kallan

    • @faisalmoozikkan2578
      @faisalmoozikkan2578 4 ปีที่แล้ว

      @@AmeerAbdulKhadar
      Ith enne udheshichano paranjathi

  • @farshadmafaz9376
    @farshadmafaz9376 4 ปีที่แล้ว +1

    @18:25 ചിരിക്കുന്നുണ്ടോ എന്ന് ഒരു സംശയം

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 4 ปีที่แล้ว +11

    ആ ചീങ്കണ്ണൻ ഫ്രാൻസിയെ എടുത്തു കളയു ,നേരേചൊവിനു സംസാരിക്കാൻ പോലും അറിയില്ല ,ബബ ബബ്ബാ

    • @jilsongeorge5051
      @jilsongeorge5051 4 ปีที่แล้ว +1

      Ithu njan ella episodelum parayunnatha😆😆😆😆

  • @modniyas2804
    @modniyas2804 4 ปีที่แล้ว +7

    അടിപൊളി 😍👌

  • @renjurajan3747
    @renjurajan3747 4 ปีที่แล้ว +5

    ഈ episode പോരാ..
    അന്വേഷണഉദ്യോഗസ്ഥർ ആയിട്ടുള്ള അഭിനയം പോരാ, കോമഡി ചെയ്തു കുളമാക്കി.
    കുറച്ചു സീരിയസ് ആയി അഭിനയിക്കുവായിരുന്നെങ്കിൽ പരിപാടി നന്നായേനെ......

  • @naseermohammed7243
    @naseermohammed7243 4 ปีที่แล้ว +1

    ഇവരെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത ആൾകാർ ഇപോഴും ഉണ്ടോ

  • @dxbd5292
    @dxbd5292 4 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് ചിരിച്ച് ചത്ത് 😂🤣🤣👌

  • @udayarajan7665
    @udayarajan7665 4 ปีที่แล้ว +2

    Super.

  • @edwarderic4710
    @edwarderic4710 4 ปีที่แล้ว +1

    Sabu chetta Francis chetta horror base cheytu oru episode cheyamo

  • @vinoder3944
    @vinoder3944 4 ปีที่แล้ว

    ഇത്രയും ഭീകരമായി ചിത്രീകരിച്ചാൽ ആള് തട്ടിപ്പോകുമല്ലൊ . എല്ലാ മനുഷ്യർക്കും ഇത്രയൊക്കെ പിടിച്ച് നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

  • @vishnuvishwa.5849
    @vishnuvishwa.5849 4 ปีที่แล้ว

    Sasi annatea molu nannayi abhinayichu congrats

  • @withlovefromjapan
    @withlovefromjapan 4 ปีที่แล้ว +2

    മലയാളിയുടെ സ്വന്തം നെല്ല്, ജപ്പാനിലെ നെൽക്കൊയ്‌ത്, അരി, ചോറ് കാണാം!!!

  • @anwar693629
    @anwar693629 4 ปีที่แล้ว +1

    യുഎയിൽ ബഹ്‌റിനിൽ... ഉം നല്ല പരിജ്ഞാനം.

  • @vinodvipin803
    @vinodvipin803 4 ปีที่แล้ว +4

    Ohmygod fan

  • @usery1285
    @usery1285 3 ปีที่แล้ว

    അവൾക്ക് ആദ്യമേ കാര്യം മനസിലായി എന്റെ പൊന്നു അണ്ണന്മാരെ

  • @binsiya435
    @binsiya435 4 ปีที่แล้ว +1

    നല്ല ഒരു എപ്പിസോഡ്

  • @Zmk151
    @Zmk151 4 ปีที่แล้ว +1

    She knows everything

  • @jaseemek4280
    @jaseemek4280 4 ปีที่แล้ว +2

    ഈ എപ്പിസോഡ് 100% പൊട്ടി പാളീസായീ....

  • @nothingspecial7992
    @nothingspecial7992 4 ปีที่แล้ว

    ആദ്യമൊന്നും മനസിലായില്ലെങ്കിലും അവസാനം മനസിലായി പറ്റിച്ചേ

  • @shinasthonnakkal4866
    @shinasthonnakkal4866 4 ปีที่แล้ว +8

    അഭിനയിച് ഇല്ലാതാക്കി കളഞ്ഞു
    നല്ല വിഷയം ആയിരുന്നു

  • @sarathparameswar1949
    @sarathparameswar1949 4 ปีที่แล้ว

    *ലൈറ്റ് നന്നായി തെളിഞ്ഞു കാണാം,,, 😆😆😆😆*

  • @subin6851
    @subin6851 4 ปีที่แล้ว +1

    Super 👍🏻

  • @jainms8794
    @jainms8794 3 ปีที่แล้ว

    നിങ്ങളുടെ കൂട്ടത്തിൽ ഒരു സ്ത്രീ കൂടി ഉണ്ടാവണം...ഇങ്ങനെയുള്ള അവസ്ഥയിൽ, ഇൗ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് പരിമിതികൾ ഉണ്ട്, തമാശക്കാണെങ്കിൽ പോലും

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ปีที่แล้ว

    good information ....good eppisode

  • @nadhup8078
    @nadhup8078 4 ปีที่แล้ว +1

    All video im watching

  • @malanadvillagefood9374
    @malanadvillagefood9374 4 ปีที่แล้ว

    Kashu kittumannuparajal enthu tanditaravum kanikkum atinu udaharanamanu 50.%kittumannu ayappo ethu mayakkumarunnayalum rupa kittum alle kollammmm

  • @prasanth.n411
    @prasanth.n411 4 ปีที่แล้ว +1

    Nammande vadakkencherry 😎

  • @NimishaSanthosh521
    @NimishaSanthosh521 4 ปีที่แล้ว +3

    Vender: Aatharam ezhuthukaran

  • @naseebmuhammed6359
    @naseebmuhammed6359 4 ปีที่แล้ว +1

    Kayyil work cheyyaatha watch @18:33

  • @shafeekabbas7248
    @shafeekabbas7248 4 ปีที่แล้ว +1

    UAE engane BAHRAIN agunne😁😀😀😁

  • @sebinxavier2385
    @sebinxavier2385 4 ปีที่แล้ว

    Love you Arya kitty pwolichh

  • @psradhul1602
    @psradhul1602 4 ปีที่แล้ว

    Program poraa but Sabu chettan poliyaanu

  • @DAJJAL95
    @DAJJAL95 4 ปีที่แล้ว +1

    *ആര്യാ+ശശി അല്ലേ🤔കൂടെ ഉള്ളവന്മാരെ ഒന്ന് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അല്ലെങ്കിൽ നീ ശരിക്കും ശശി🤪 ആകുവാനുള്ള എല്ലാ ചാൻസ്സും കാണുന്നു🤭😁😂*

  • @sudheeshk513
    @sudheeshk513 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണാറുണ്ട് ചിരിച്ചു മടുക്കും പക്ഷെ സർ ഈ പ്രോഗ്രാം ഒരു ക്ലാരിറ്റി വന്നില്ല ആ കുട്ടിക്ക് മുൻകൂട്ടി എല്ലാം അറിയുന്ന പോലെ ആയിപോയി അടുത്ത പ്രോഗ്രാം നല്ലതാകാൻ ശ്രമിക്കൂ

  • @akhileshs1526
    @akhileshs1526 4 ปีที่แล้ว

    Paavam pakshe pidkichu ninnu.Pakshe episode kandittu ellarum arinju kalichathapole undu

  • @kingofengland5715
    @kingofengland5715 4 ปีที่แล้ว +5

    ആ ചുമന്ന ഷർട്ട് ഇട്ടവനെ ഒരു ശ്രദ്ധിക്കു... കുറച്ചു കുഴപ്പം ഉണ്ട്.... കുഴപ്പം മനസ്സിലായവർ ഇവടെ comment...

    • @JOMONMJ-px1xu
      @JOMONMJ-px1xu 4 ปีที่แล้ว

      Alu pavatta

    • @kingofengland5715
      @kingofengland5715 4 ปีที่แล้ว

      @@JOMONMJ-px1xu athu negal alle.😂

    • @JOMONMJ-px1xu
      @JOMONMJ-px1xu 4 ปีที่แล้ว

      @@kingofengland5715 Alla alu
      njnn avdathe stff ayirunnu

    • @9947060215
      @9947060215 4 ปีที่แล้ว

      എന്താ??

    • @SS-bu5ys
      @SS-bu5ys 4 ปีที่แล้ว +2

      ഇത്തിരി മുട്ടൽ കൂടുതൽ

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 2 ปีที่แล้ว

    Firoz kunnumparabhil bearkuppi suppleyarudey thalakkadicha bar 🍻🍻gayathribar😂😂😂😂😂

  • @anandkumar.s.s7241
    @anandkumar.s.s7241 4 ปีที่แล้ว

    she is not afraid super

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +2

    ആലത്തൂർ 💪💪💪😍😍😍

  • @SabahSabah-bc6gy
    @SabahSabah-bc6gy 2 ปีที่แล้ว

    ആര്യ ചേച്ചിയോ 😂😂

  • @sreejeshknr7611
    @sreejeshknr7611 4 ปีที่แล้ว +1

    Polichu

  • @bbtalks6058
    @bbtalks6058 3 ปีที่แล้ว

    Chechide watch complaint anu sec soochi oori kidann adunn

  • @akbarjannath8246
    @akbarjannath8246 ปีที่แล้ว

    സൂപ്പർ എപ്പിസോഡ് 😆😆😆😆😆

  • @fahirufas3633
    @fahirufas3633 4 ปีที่แล้ว

    arya shashi...shashiyayi nannyi abbinyichu....ee porgrm kanda nammall viddiklyanu nikall vicharichkill...nikall mooonji😂🤣🤣🤣all tha best👌🏻💪🏻

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว

    Nice episode👌👌👌👌✌️

  • @foodandflicks
    @foodandflicks 3 ปีที่แล้ว

    Planned ആണ്.. സ്റ്റുഡിയോ lights നല്ലതു പോലെ അറിയുന്നുണ്ട്

  • @josephvp2323
    @josephvp2323 4 ปีที่แล้ว

    Sound Not clear

  • @rejitphilip6529
    @rejitphilip6529 4 ปีที่แล้ว +1

    Saabu cheattan 👍👍👍

  • @shajubh2093
    @shajubh2093 2 ปีที่แล้ว

    പക്ഷെ ഈ കുട്ടി ആള് കള്ളി 😂ആണ് 😄😄😄

  • @sajidshabiya3961
    @sajidshabiya3961 4 ปีที่แล้ว

    പരിപാടി എങ്ങനെയെങ്കിലും നിർത്താൻ വേണ്ടി ആളെ പേടിപ്പിച്ചു കരയിക്കുന്ന സ്വഭാവം അത്ര നല്ലതല്ല. ആശയ ദാരിദ്ര്യമാണ് അതെടുത്തു കാണിക്കുന്നത്

  • @faisalmoozikkan2578
    @faisalmoozikkan2578 4 ปีที่แล้ว

    Wonderfull.aanu ee show...

  • @thesrinju
    @thesrinju 4 ปีที่แล้ว +1

    Time kittyappazhokke aa red shirt ittavan aa pennine thondunnu thalodunnu thattunju muttunnu.....

  • @sarahrockland6904
    @sarahrockland6904 4 ปีที่แล้ว

    fransis look like a KATTUMAKAN WITH SUNGLASS

  • @JOMONMJ-px1xu
    @JOMONMJ-px1xu 4 ปีที่แล้ว +1

    Nijilesh sir nte abhinayam pora😅

  • @muhammedrashid611
    @muhammedrashid611 4 ปีที่แล้ว

    Ninggalude adhuwanavum kazhievum valare valathanu,,but ningal ineyum purogamikkenddathundd.

  • @shanoop95390
    @shanoop95390 4 ปีที่แล้ว

    ഈ...പരിപാടിയ്ക്കു പറ്റിയ പേര് തന്നെ .....

  • @vishnuanush8023
    @vishnuanush8023 3 ปีที่แล้ว

    സൂപ്പർ ആയി

  • @jamalomansullia9860
    @jamalomansullia9860 4 ปีที่แล้ว

    Scode entry kalakki

  • @ambros5247
    @ambros5247 3 ปีที่แล้ว

    Oru dought chosikatte idil aare okke ane prank akan nokiye ellarum chirikunnunde prank cheyyan udeshikan plan cheyyunna aal kurachoodi chirikathr pidich nikku enkil ok aayene 🤧

  • @user-rz1ln1ow2l
    @user-rz1ln1ow2l 4 ปีที่แล้ว

    ലാസ്റ്റ് കുട്ടിക്ക് മനസ്സിലായോ എന്നൊരു സംശയം

  • @haritzdar
    @haritzdar 4 ปีที่แล้ว

    She should have asked for a lawyer

  • @saneeshthadathil1864
    @saneeshthadathil1864 4 ปีที่แล้ว +1

    ധൈര്യശാലിതന്നെയാണ്.....ആര്യാ

  • @shibinshibin5796
    @shibinshibin5796 4 ปีที่แล้ว

    Polichu..

  • @learnsomethingeveryday9164
    @learnsomethingeveryday9164 4 ปีที่แล้ว +1

    Ith udayippa...

  • @9633887761
    @9633887761 4 ปีที่แล้ว

    Kuttiyude watch workingalla 🤣

  • @Zmk151
    @Zmk151 4 ปีที่แล้ว +1

    But she really prank you two persons here