തൊഴിലുറപ്പിലെ അമ്മമാരെ ഓടിച്ച അപകടകാരിയായ അണലി | Vava Suresh | Snakemaster EP 921

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 105

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +22

    ചേട്ടായി ... നമസ്ക്കാരം 🙏
    അമ്മമാര് രക്ഷപെട്ടു ... ഭാഗ്യം . ഇവൻ എന്തിനാ കടിക്കുന്നത് .... കണ്ടിട്ടു തന്നെ പേടി തോന്നുന്നു ..
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    കിടു എന്നു പറഞ്ഞാൽ പോരാ ... അതുക്കും മേലെ 👌 ❤️

    • @SabuXL
      @SabuXL ปีที่แล้ว

      "ഇവൻ എന്തിനാ കടിക്കുന്നത് ? "എന്നോ ചങ്ങാതീ!😮
      ഞാൻ പറയട്ടെ. ആ പാവം പാമ്പ് ചോദിക്കുന്നു? " നിങ്ങൾ എന്തിനാ ചങ്ങാതിമാരേ എന്നെ ഇങ്ങനെ ശല്യപ്പെടുത്താൻ വരുന്നത്?😢
      നമുക്ക് മറുപടി പറയാൻ പറ്റുമോ ചങ്ങാതീ.

  • @akbarrv4101
    @akbarrv4101 ปีที่แล้ว +30

    വാവ ചേട്ടൻ വളരെ നല്ല മനുഷ്യനാണ് നല്ല സ്നേഹമുള്ള സാറാണ്. എനിക്ക് നേരിൽ കാണാനും സംസാരിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട്.❤❤❤❤

  • @PrakashT-pg3td
    @PrakashT-pg3td ปีที่แล้ว +203

    വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤️❤️❤️❤️❤️❤️👍👍

  • @jayaprabha9481
    @jayaprabha9481 ปีที่แล้ว +24

    സുരേഷേട്ടാ നമസ്കാരം 🙏
    സുരേഷേട്ടന്റെ കൂടെ എന്നും തുണയായിരിക്കട്ടെ ഭഗവാൻ 🤲🤲🤲🤲🤲 പ്രാർത്ഥന എന്നും കൂടെയുണ്ട് സുരേഷേട്ടാ സുരേഷേട്ടാ സുഖം തന്നെയല്ലേ എല്ലാവർക്കും❤❤❤❤❤❤❤❤❤❤❤❤❤

  • @AjithaKumari-js2wm
    @AjithaKumari-js2wm ปีที่แล้ว +8

    Vava sushikkana. God bless you

  • @preethiks6109
    @preethiks6109 ปีที่แล้ว +6

    Vava cheatan nalla sundharan ayallo?? ♥️😍

  • @sudhisvp9027
    @sudhisvp9027 ปีที่แล้ว +7

    വല്ലാത്ത ധൈര്യം 👏🙏🏻

  • @kottayilhouse
    @kottayilhouse ปีที่แล้ว +2

    munp vienamil poyappol viper ne kazhichitund soup strreet food , adipoli aayirunnu

  • @manojkumark3885
    @manojkumark3885 ปีที่แล้ว +10

    വാവ ചേട്ടാ സ്നേഹം മാത്രം മനോജ്‌ TVM

  • @leninps987
    @leninps987 ปีที่แล้ว

    🌹👏❤️👍Big salute... Love the message..

  • @AkashAkashs-kc5sn
    @AkashAkashs-kc5sn ปีที่แล้ว +4

    Nummude nadinte abhimanam the one and Sureshettan ...❤️💚🐍🙏😍🔥💯💯🙌

  • @ppa5636
    @ppa5636 ปีที่แล้ว +4

    തേക്കില പുള്ളി ✌️❤️

  • @madhusoodhananparammal
    @madhusoodhananparammal ปีที่แล้ว +9

    My heart ❤ vavachettan

  • @midhunlalsuresh6021
    @midhunlalsuresh6021 ปีที่แล้ว +3

    Exposure idak valare koodunnu pinne valare kurayunnu technical department onnu shredichal nalladh 👍

  • @Fairplayf10
    @Fairplayf10 ปีที่แล้ว

    Pàmbjnte mookkil kurumulakupodi erinjaalo?

  • @SheejaSheeja-x9p
    @SheejaSheeja-x9p ปีที่แล้ว +4

    Vavasuresh my heart

  • @hibahiba7634
    @hibahiba7634 ปีที่แล้ว +2

    Ithinte telecasting time and day pryvo

  • @adithyanmani217
    @adithyanmani217 ปีที่แล้ว +1

    Comedy kollamrunnu ketooo 😂

  • @mycreativesr3082
    @mycreativesr3082 ปีที่แล้ว +4

    Vava Suresh chettan fans👍👌❤️

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว +4

    Vava suresh❤❤❤

  • @RAHUL_PALAKKAD
    @RAHUL_PALAKKAD ปีที่แล้ว +3

    വാവ ❤️

  • @MangalamMurali
    @MangalamMurali 2 หลายเดือนก่อน

    May God bless you always,

  • @JITHIN_
    @JITHIN_ ปีที่แล้ว +1

    Vava Suresh ❤

  • @JineeshK-p5r
    @JineeshK-p5r ปีที่แล้ว +5

    അണലി ഫാൻസ്‌ ❤️🔥

    • @ddhmh9081
      @ddhmh9081 ปีที่แล้ว +2

      Engil eduthu nikkarinte adiyil ette valathada

  • @sudhinunni1992
    @sudhinunni1992 ปีที่แล้ว +11

    God bless you vava chetta❤

  • @muneerpottipurayil4955
    @muneerpottipurayil4955 ปีที่แล้ว +4

    ഡയറക്റ്റ് കൈ കൊണ്ട് പിടിക്കല്ലേ pls. ഇംഗ്ലീഷ് കാർ ഉഒയാകുന്ന stick യൂസ് ചെയ്യണം. Sir. കണ്ടു നിൽക്കുന്ന ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടുകയുകയാണ്

  • @rajeshvattappara4488
    @rajeshvattappara4488 ปีที่แล้ว +1

    ഹായ് വാവ

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +12

    *വായി നോക്കി അണലി 🤒പെണ്ണുങ്ങളെ ഇടയിൽ മാത്രം ഉണ്ടാകു 🤒*

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว +1

    God bless you

  • @VnAha-d2j
    @VnAha-d2j 9 วันที่ผ่านมา

    Sir neegal Egane aann ethu sathikuna

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 ปีที่แล้ว +3

    👌👌👌

  • @AnjaliTS-d2o
    @AnjaliTS-d2o ปีที่แล้ว

    Super ❤

  • @antonyprinilsbsczoology5444
    @antonyprinilsbsczoology5444 ปีที่แล้ว +1

    Snake rescuing nu payment kodukkandi വരുമോ

  • @PesGamer-ee6yn
    @PesGamer-ee6yn ปีที่แล้ว +3

    👌👌👌👌👌

  • @DevaSuku
    @DevaSuku ปีที่แล้ว +1

    Take care

  • @gafoor9855
    @gafoor9855 ปีที่แล้ว +4

    ഇവയെ കാണുന്നത് തന്നെ പേടി ആണ്,, 🤕🤕🤕

  • @firozfiroz6182
    @firozfiroz6182 ปีที่แล้ว +1

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു സെലിബ്രിറ്റി... എനിക്ക് പമ്പുകളെ വല്ലാത്ത പേടിയാ... കണ്ടു പോയാൽ നില്കുന്നിടത്തു നിന്ന് അനങ്ങാൻ പേടി....

  • @muhammedsinan5168
    @muhammedsinan5168 ปีที่แล้ว +2

    👍👍👌👌✌

  • @reenappulikkal9292
    @reenappulikkal9292 ปีที่แล้ว

    വാവാച്ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട്, മലപ്പുറം വണ്ടൂർ ഭാഗത്തു വരുന്നുണ്ടെങ്കിൽ ഒന്നറിയിക്കണേ

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +1

    Hello Dear Producer
    We don't want any voice over..Like previous episodes let Vava Suresh itself should talk...his narration is MIND BLOWING..then why should you hire a person for narration..
    Please stop that..let Vava Suresh narrate all..
    We are watching your program only for Vava Suresh..THE NOBLE WORKER..
    We all will stop waching your program...
    God bless you dear Vava Suresh Brother..
    With regards prayers
    Sunny Sebastian
    (and Group)
    Ghazal Singer
    Kochi
    ❤️🙏❤️

  • @jijuchingoli
    @jijuchingoli ปีที่แล้ว +3

    ❤❤❤❤❤❤❤❤😊😊😊😊😊😊😊

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +8

    It was the turn of an "Anali" (Viper) this time , as Vava Suresh succeeds well
    to rescue it after a frantic search , which was being witnessed by so many
    women , who were engaged in the job of cleaning the area , who saw a
    big viper moving in the area , prompting them to call Vava Suresh , and
    Suresh in turn using his skills and expertise managed well to find the
    right kind of a solution , leading the women getting the much awaited
    sigh of relief.

    • @MikeJohnMentzer
      @MikeJohnMentzer ปีที่แล้ว +1

      I am really amazed to come back to this channel after 5 years and to see you still giving wonderful descriptions in the comments section

  • @renjithkumar.r810
    @renjithkumar.r810 ปีที่แล้ว

    Elavarum rekshapettalo. Ini sushikanam

  • @yavuttyam23
    @yavuttyam23 ปีที่แล้ว +1

    Dear Suresh vardakyam alattunna ammamare badhyadhayayi kanunnavar makalku baramayavar niralambaraya avare samrakshikkan priminister Manmohan singhinte Congress Government nadappilakkiya viplavakaramaya thozhilurappu padhathi nadinte mukachaya thanne matti

  • @AbidRahman-y2h
    @AbidRahman-y2h 3 หลายเดือนก่อน

    ❤❤❤❤🖐️🤘

  • @vijeshkp8553
    @vijeshkp8553 ปีที่แล้ว +2

    👍👍👍🙏🙏🙏🙏🙏

  • @nelsondaviddavid797
    @nelsondaviddavid797 ปีที่แล้ว +4

    അഥിതികൾ എല്ലാം അപകടകാരികളാണല്ലോ

  • @kathiravannadar3118
    @kathiravannadar3118 ปีที่แล้ว

    🙏🙏🙏

  • @arifappajal
    @arifappajal ปีที่แล้ว +2

    ❤❤❤

  • @timepass9559
    @timepass9559 ปีที่แล้ว

    ഞാൻ ഉള്ളത് സൗദിയിൽ ആണ്.. ഇവിടെ ചെറിയ പാമ്പുകൾ ഉണ്ട് അതിന് വിഷം ഉണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും.. ഇന്നലെ ഞങ്ങളുടെ ഹാളിൽ പാമ്പ് കയറിയിരുന്നു..

  • @midhunthampi1296
    @midhunthampi1296 ปีที่แล้ว

    Vava 😢😢😢

  • @arathisukumaran196
    @arathisukumaran196 ปีที่แล้ว +1

    🌹💛

  • @ddhmh9081
    @ddhmh9081 ปีที่แล้ว

    Eyal ethinakea pedichitt nthu kittana...

  • @rameshcherupillil2192
    @rameshcherupillil2192 ปีที่แล้ว +1

    ഈ അണലിയെ എന്തൂ ചൈയ്തൂ .പിടിച്ചീല്ലല്ലൊ ..

  • @sreejasreeja3262
    @sreejasreeja3262 6 หลายเดือนก่อน

    പിന്നെ എന്തിനാ പിടിച്ചിട്ട് അതിനെ വീണ്ടും, തുറന്നു വിടുന്നെ 😢

  • @mohananalora8999
    @mohananalora8999 ปีที่แล้ว +1

    സുരേഷേ...' പണ്ടത്തെ അമ്മമാര് വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല - ഇപ്പോഴാണ് അമ്മമാർ പുറത്തിറങ്ങി പണിയെടുക്കുന്നത് എന്ന് താങ്കൾ പറഞ്ഞ് പണ്ടത്തെ അമ്മമാരുടെ അദ്ധ്വാനത്തെക്കുറിച്ച് താങ്കൾക്ക് അറിയാത്തതുകൊണ്ടാവാം... ഇന്നത്തെ തൊഴിലുറപ്പ് പോലെ അന്നത്തെ അമ്മമാർക്ക് കൂലിയൊന്നും ലഭിച്ചിരുന്നില്ല.... തുച്ഛമായ കൂലിക്ക് അന്തി വരെ പണിയെടുക്കുന്നവരായിരുന്നു മുമ്പത്തെ അമ്മമാരിൽ ഭൂരിഭാഗവും ...

  • @sajeeshunairthathu1988
    @sajeeshunairthathu1988 5 หลายเดือนก่อน +3

    അണലി.. കടിച്ചാൽ എങ്ങനെയൊക്കെ.. പറ്റും എന്ന്.. നിനക്ക് അറിയാം.. 😔അതിനെ തല്ലിക്കൊന്നു.. കളയത്തില്ലേ.. മരണമാണത്..

  • @JITHIN_
    @JITHIN_ ปีที่แล้ว

    Vava sureshinte stanathu Dhyryamulla Naatukar aayirunnuvengil .
    Aa kayyilulla manvettikonduthanne Aa pambinte Thala murichu kalanjane🐍💀 💯

  • @jaseeharoon
    @jaseeharoon ปีที่แล้ว +2

    Gud Mrng.. 😊❤️❤️🌹
    🥲🤲🤲

  • @ranjithjayanadan3127
    @ranjithjayanadan3127 11 หลายเดือนก่อน

    ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാമ്പ്

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว +2

    ❤❤❤😊😊😊😊❤😊❤😊❤😊❤😊❤😊😊❤

  • @sajihassan
    @sajihassan ปีที่แล้ว +2

    Wasting time. It’s a video for 3 mins.

  • @masebastian3872
    @masebastian3872 ปีที่แล้ว +3

    സുരേഷേട്ടൻ ആദ്യം ചെയ്യാറുള്ളതു പോലെ പാമ്പുകളെ പിടിക്കുകയും അവരെ ഭരണിയിലൊ ചാക്കിലൊ ആക്കുന്നത് കാണാൻ കാത്തിരിക്കുന്നു കാരണം ആളുകളിൽ പേടി കുറയും പറ്റുള്ളവർ പറയുന്നത് ചേട്ടൻ തള്ളി കള ലീഗൽ ആണെങ്കിൽ ചേട്ടൻ ചെയ്തോളു

  • @CPGeorge-ew8dy
    @CPGeorge-ew8dy 11 หลายเดือนก่อน

    Maharaj munnar

  • @muckadackalmathew9889
    @muckadackalmathew9889 ปีที่แล้ว

    Innu thozhilurappukarkellam "Noku Cooli"

  • @shajimutpza9002
    @shajimutpza9002 ปีที่แล้ว +2

    ഡയലോഗ് ഓവർ

  • @sulaimanusthad769
    @sulaimanusthad769 ปีที่แล้ว

    വാവാ സുരേഷിനോട് സംശയം ഇവിടെ ഞങ്ങളുടെ കിണറ്റിലെ വെള്ളത്തിൽ ഒരു പാമ്പ് വീണു ഉഗ്രൻ വിഷമുള്ള പാമ്പാണെന്ന് തോന്നുന്നു ആ വെള്ളം കുടിക്കുന്നതിൽ അബദ്ധം ഉണ്ടോ

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 ปีที่แล้ว +1

      പാമ്പ് വെള്ളത്തിൽ വിഷം കലക്കില്ല.. അത് മനുഷ്യൻ്റെ പരിപാടി ആണ്..

  • @rajuvargees5081
    @rajuvargees5081 ปีที่แล้ว +1

    പാമ്പിനെ പിടിക്കുന്നത് മാത്രം കാണിക്കരുത്......

    • @shemirbava2908
      @shemirbava2908 ปีที่แล้ว

      അതിനു വാവ അണലിയെ പിടിക്കില്ല,, കാരണം ഷോ കാണിക്കാൻ പറ്റില്ലല്ലോ

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 ปีที่แล้ว

      ​@@shemirbava2908താൻ ആദ്യം ഇത് പോലെ ഒന്ന് അണലിയുടെ അടുത്ത് പോയി നിക്ക്..അതിൻ്റെ ശബ്ദം കേട്ട തന്നെ ബോധം പോവും..

  • @ali_ac
    @ali_ac ปีที่แล้ว

    എത്ര കൊണ്ടാലും പഠിക്കാത്തവൻ

  • @jeevan24-i5t
    @jeevan24-i5t 2 หลายเดือนก่อน

    360 degree myran

  • @yavuttyam23
    @yavuttyam23 ปีที่แล้ว

    Congress varum India nilanilkum

    • @minisoman982
      @minisoman982 ปีที่แล้ว

      പോയിരുന്നു വൃഥാ സ്വപ്നം കാണ് മാഎന്നിട്ട് ഇലക്ഷൻ കഴിയുമ്പോ ഇരുന്നു മോങ്ങ്

  • @latheefrose8893
    @latheefrose8893 ปีที่แล้ว +1

    ഇതുപോലുള്ള ഒഴിഞ്ഞ പറമ്പുകളിൽ എന്നെപ്പോലുള്ളവർ ഉണ്ടാവും അബദ്ധ വശാൽ അറിയാതെ ചിലപ്പോൾ ഞങ്ങളുടെ കടിയേറ്റാൽ വിഷമിച്ചു പോകും. അതുകൊണ്ട് അമ്മമാർ എല്ലാവരും ഉറപ്പായും അപകട ഇൻഷുറൻസ് പോളിസി എടുക്കണമെന്ന് ഓർമ്മപ്പെടുത്താൻ വന്നതാണ്.

    • @JessyU-vf7zs
      @JessyU-vf7zs ปีที่แล้ว

      😄aha ഇൻഷുറൻസ് കച്ചവടം vanno

  • @prasanthibinil8214
    @prasanthibinil8214 ปีที่แล้ว +5

    God bless you vava chetta🙏

  • @MangalamMurali
    @MangalamMurali 2 หลายเดือนก่อน

    God bless you

  • @Satheesh-k3v
    @Satheesh-k3v ปีที่แล้ว +3

    ❤❤❤❤

  • @Richu.R
    @Richu.R ปีที่แล้ว +1

  • @AdishCtk
    @AdishCtk ปีที่แล้ว

    ❤❤❤❤❤

  • @IND.5074
    @IND.5074 ปีที่แล้ว +1

    ❤❤❤

  • @pradhu333
    @pradhu333 ปีที่แล้ว

    ❤❤❤

  • @asifasif5062
    @asifasif5062 ปีที่แล้ว

    ❤❤❤❤

  • @anilk4812
    @anilk4812 ปีที่แล้ว

    ❤❤❤❤❤

  • @unnikrishnanpr6808
    @unnikrishnanpr6808 7 หลายเดือนก่อน

    ❤️