🙏 ക്രിസ്തീയ ജീവിതം 🙏 സൗഭാഗ്യ ജീവിതം 🙏 | സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഈ സ്വർഗീയ ആരാധന കാണാതെ പോകരുത് 🙏
    ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം
    കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം - 2
    കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
    ശ്രീയേശു നായകന്‍ കൂട്ടാളിയാണേ - 2
    - ക്രിസ്തീയ..
    ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയീടുമ്പോള്‍
    ലോകരെല്ലാവരും കൈവെടിഞ്ഞീടുമ്പോള്‍ - 2
    സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
    യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ - 2
    - ക്രിസ്തീയ..
    അന്ധകാരം ഭൂവില്‍ വ്യാപരിച്ചീടുമ്പോള്‍
    രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍ - 2
    അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
    ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ - 2
    - ക്രിസ്തീയ..
    ഇത്ര നല്ലിടയന്‍ ഉത്തമസ്നേഹിതന്‍
    നിത്യനാം രാജനെന്‍ കൂട്ടാളിയായാല്‍ - 2
    എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
    കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും - 2
    - ക്രിസ്തീയ..
    സീയോന്‍ യാത്രയതില്‍ മനമേ ഭയമൊന്നും വേണ്ടിനിയും (2)
    അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
    യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)
    1
    ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
    ഒരു ഭോഷനായ് തോന്നിയാലും (2)
    ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
    എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)
    2
    ലോകത്തിന്‍ ആശ്രയമേ
    ഇനി വേണ്ട നിശ്ചയമായ് (2)
    ദൈവത്തിന്‍ ആശ്രയമേ
    അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)
    3
    ഒന്നിനെക്കുറിച്ചിനിയും
    എനിക്കാകുല ചിന്തയില്ല (2)
    ജീവമന്നാ തന്നവന്‍
    എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)
    #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #gospel #tpmmessages #dailyvlog

ความคิดเห็น • 40