*ഈ ബുള്ളറ്റ് ട്രെയിൻ ഇനെ കുറിച്ച് അതിയം ആയി ഈ ചാനെലിൽ അണ് കാണുന്നത്... ഇത്രേം കഷ്ടപ്പെട്ട് കൊണ്ട് വെറൈറ്റി കണ്ടെൻ്റ് ഞങ്ങളിലേക്കു എത്തിക്കുന്ന സൻ്റാപ്പന് ഒരു പാട് നന്ദി..നമ്മളെ സ്കിപ്പ് ചെയ്യാതെ വീഡിയോ കാണാൻ തോന്നിക്കുന്ന ഒരേ ഒരു മുതൽ🔥🔥..പവർ വേരട്ടെ ട്ടാ🔥..*
സാൻ്റപ്പാ...... ഇതാണ് പവർ 👌👌👌👌. ചിന്തിക്കാൻ പറ്റാത്ത കാഴ്ചകളുടെ പൂരത്തിന് നിറപ്പകിട്ടാർന്ന തുടക്കം കുറിച്ചിരിക്കുന്നു❤❤❤❤❤ . ജോജു ചേട്ടൻ ഫുൾ പവർ ആണല്ലോ🤩🤩🤩 . യൂറോപ്പ് കാഴ്ചകൾ ഇനി Travalista യിലൂടെ . ബുള്ളറ്റ് ട്രയിൻ ചിന്തിക്കാൻ പറ്റാത്ത യാത്രാനുഭവം . സാൻ്റപ്പൻ്റെ ക്യാമറകണ്ണിൽ കൂടിയുള്ള കാഴ്ച കാണൽ അതൊരു പ്രത്യേക അനുഭവം തന്നെയാണ് .Love you Santappa..... 😍😍😍😍😍😍😍😍
Keralathinu adhiyam aveshyam nalla Road annu. Nigalude vittil vannu oru devasam iragan parajal iragumo ? nalla survey ilathe annu keralathil chayunath. Varanam varanda enn alla first namuda base issues matanam athil onnu Road vigasanam annu . Pinne nalla Bus. Pine already Indian government French Govt ayi chernn SNCF rail um ayi chernnu India il Bullet trains varunund,But adhu avar vektham aya survey eduth 2 years eduth annu chayunath.Already constructions um thudagi.but keralathil agane petan oru devasam vannu vitil inte muttath K rail inte kallu idunnu.,athokauy sheri alla. But thercha ayum keralathinum vennam Bullet train varum urapanu . :) development is happening in India now after 70 years, so keep faith we will move forward
കേരളത്തിൽ k റെയിൽ വരണം എന്ന് പറയുന്നത് ഈ വികസനം കണ്ടു കൊണ്ട് ആണ്.. എന്തു കൊണ്ട് പ്രതി പക്ഷം എതിർക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല.. സഹോദരാ ഈ വീഡിയോ കേരളത്തിലെ പ്രതി പക്ഷത്തെ കാണിച്ചു മനസിൽ ആക്കി കൊടുക്ക്... പോളിയാണ് സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏👏❤❤
Santo,യൂറോപ്പിലെ first വീഡിയോ അടിപൊളി ആയിട്ടുണ്ട്.സന്തോഷ് ജോർജിന്റെ സഞ്ചാരം ആണ് ഓർമ വരുന്നത്.അത് ഒരു മുടക്കം ഇല്ലാതെ കാണുന്നവരാണ് നന്നായിരിക്കുന്നു മോനേ..നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കാം..sukhamaayirikkaan പ്രാർത്ഥിക്കുന്നു...
ഇതൊക്കെ കണ്ട് നമുക്ക് നിർവ്യതി കൊള്ളാം ....... പക്ഷേ ....നമ്മുടെ നാട്ടിൽ ഒരു അതിവേഗ ട്രെയിൻ പദ്ധതി വരുന്നു എന്നു പറഞ്ഞപ്പോഴേ എന്തെല്ലാം പുകിലുകൾ ....... നമ്മൾ വീണ്ടും ഒരു നൂറു കൊല്ലം പുറകിൽ .. വളർന്നു വരുന്ന നമ്മുടെ പുതു തലമുറക്കെങ്കിലും അനുഭവിക്കാൻ .....ഇതു പോലുള്ള വൻകിട വികസന പദ്ധതികൾ നമ്മുടെ കേരളത്തിലും വേണം: ഇത്രയും പറഞ്ഞതിന് ഞങ്ങളെ പൊങ്കാലയിട്ട് കൊന്ന് കൊലവിളിക്കരുതേ ...... ചേട്ടായിമാരേ....🙏🏻🙏🏻🙏🏻
സാന്റ് പ്പ ഇനിയും നല്ല നല്ല ബന്ധങ്ങൾ ലഭിക്കട്ടെ . ഒപ്പം ഈ ലോകം മുഴുവൻ കറങ്ങി ചിത്രീകരിക്കാൻ ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ . യൂറോപ്പ് യാത്രയ്ക്ക് എല്ലാ വിധ ആശംസകളും
പൊളി വീഡിയോ..superb ബ്രോ...amazing France 💖..സിംബാബ്‌വെ യിൽ സ്റ്റേഡിയം കാണിച്ചപോലെ PSG യുടെ സ്റ്റേഡിയം കാണിക്കുമോ...ഫുട്ബാൾ playersine ഒക്കെ കാണിക്കുമോ.. മെസ്സി 💖..
Thanks to you Santappan for your happy welcome to us to a new country France, showing your journey by bullet train to meet Mr. Joju who is your host. All may be waiting for future episodes. Hope episodes with a difference wil follow. Once again thanks to you both and all others seen. R.K.NAIR.
പാരീസിലെ ആദ്യത്തെ Episode Super ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകൾ ഉള്ള യൂറോപ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ സാന്റപ്പന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കാത്തിരിക്കും. ഇഷ്ടം ഒരുപാട് ..
Fantastic.......... ഇതാടാ train Video ...... ഇതുപോലെ വേണം train travel Video ഉണ്ടാക്കാൻ .......... കലക്കി ........... വേഗം train video മാത്രം Post ചെയ്യണം........ train inside വിവരണം കുറച്ചു കൂടി ആകാം ......... നല്ല Presentation
*ഈ ബുള്ളറ്റ് ട്രെയിൻ ഇനെ കുറിച്ച് അതിയം ആയി ഈ ചാനെലിൽ അണ് കാണുന്നത്... ഇത്രേം കഷ്ടപ്പെട്ട് കൊണ്ട് വെറൈറ്റി കണ്ടെൻ്റ് ഞങ്ങളിലേക്കു എത്തിക്കുന്ന സൻ്റാപ്പന് ഒരു പാട് നന്ദി..നമ്മളെ സ്കിപ്പ് ചെയ്യാതെ വീഡിയോ കാണാൻ തോന്നിക്കുന്ന ഒരേ ഒരു മുതൽ🔥🔥..പവർ വേരട്ടെ ട്ടാ🔥..*
Wow ... lovely Santomon 😘
Thanks 👍
@@Travelistabysantos please wear mask always....It will help to keep healthy and health of other
#"
സാൻ്റപ്പാ...... ഇതാണ് പവർ 👌👌👌👌. ചിന്തിക്കാൻ പറ്റാത്ത കാഴ്ചകളുടെ പൂരത്തിന് നിറപ്പകിട്ടാർന്ന തുടക്കം കുറിച്ചിരിക്കുന്നു❤❤❤❤❤ . ജോജു ചേട്ടൻ ഫുൾ പവർ ആണല്ലോ🤩🤩🤩 . യൂറോപ്പ് കാഴ്ചകൾ ഇനി Travalista യിലൂടെ . ബുള്ളറ്റ് ട്രയിൻ ചിന്തിക്കാൻ പറ്റാത്ത യാത്രാനുഭവം . സാൻ്റപ്പൻ്റെ ക്യാമറകണ്ണിൽ കൂടിയുള്ള കാഴ്ച കാണൽ അതൊരു പ്രത്യേക അനുഭവം തന്നെയാണ് .Love you Santappa..... 😍😍😍😍😍😍😍😍
Thanks
കേരളത്തിലും k റെയിൽ യിൽ വേണം എന്നു പറയുന്നത് ഇതുകൊണ്ടാണ്. വികസനങ്ങൾ വരട്ടെ🔥 പുതിയ തലമുറ പുതിയ മാറ്റങ്ങളെ കണ്ടുപഠിക്കട്ടെ.👏
Varaaan vduvoooo ...... Thettidharippikkkan kureee ennnangal illleee nammude naatttil 😥😥😥😥
Keralathinu adhiyam aveshyam nalla Road annu. Nigalude vittil vannu oru devasam iragan parajal iragumo ? nalla survey ilathe annu keralathil chayunath. Varanam varanda enn alla first namuda base issues matanam athil onnu Road vigasanam annu . Pinne nalla Bus. Pine already Indian government French Govt ayi chernn SNCF rail um ayi chernnu India il Bullet trains varunund,But adhu avar vektham aya survey eduth 2 years eduth annu chayunath.Already constructions um thudagi.but keralathil agane petan oru devasam vannu vitil inte muttath K rail inte kallu idunnu.,athokauy sheri alla. But thercha ayum keralathinum vennam Bullet train varum urapanu . :) development is happening in India now after 70 years, so keep faith we will move forward
ഹ ഹ ഹ അവിടെയൊക്കെ റോഡും സൗകര്യങ്ങളും ആയതിന് ശേഷമാണ് ഹൈസ്പീഡ് റെയിൽ, ഇവിടെയോ...
High speed rail anu varendathu allathe semi high speed rail waste anu. Standerd gauge ayal almost semi speed rail inte athe speed kittum
High speed train keralathilum venam !! Everyone must support regardless political views
ട്രവലിസ്റ്റ്ഒരു രക്ഷയുമില്ല അടിപൊളി എല്ലാ പിസോഡും കാത്തിരുന്നു കാണാറുണ്ട് ജോജോ ബായി അടിപൊളി
ട്രാവലിസ്റ്റ്യുടെ കളി കമ്പിനി കാണാൻ ഇരിക്കുന്നതെ ഉള്ളോ പവർ വരട്ടെ ❤❤❤👍❤❤❤. ചിന്തിക്കാൻ പറ്റില്ലട്ടോ 💥💕💥
കേരളത്തിൽ k റെയിൽ വരണം എന്ന് പറയുന്നത് ഈ വികസനം കണ്ടു കൊണ്ട് ആണ്.. എന്തു കൊണ്ട് പ്രതി പക്ഷം എതിർക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല.. സഹോദരാ ഈ വീഡിയോ കേരളത്തിലെ പ്രതി പക്ഷത്തെ കാണിച്ചു മനസിൽ ആക്കി കൊടുക്ക്... പോളിയാണ് സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏👏❤❤
ലോകത്തിലെ തന്നെ ഫാഷൻ ക്യാപിറ്റൽ ആയ പാരീസ്! വര്ണനകൾക്കുമപ്പുറത്തു സാന്റപ്പന്റെ കണ്ണുകളിലൂടെ! Love Travelista 💕💕💕
Powli സ്ഥലം തൃശൂർ ഗെഡികൾ എത്താത്ത സ്ഥലം ഇല്ലാ. 😍 (മലയാളികൾ)
സൂപ്പർ.....
സന്തോഷം, ആനന്ദം.....
പൊളിക്ക് സാൻ്ററപ്പാ.....
നമ്മുടെ ചേട്ടൻ്റെ കുടുംബത്തിന് ആശംസകൾ..,,,,,
Santo,യൂറോപ്പിലെ first വീഡിയോ അടിപൊളി ആയിട്ടുണ്ട്.സന്തോഷ് ജോർജിന്റെ സഞ്ചാരം ആണ് ഓർമ വരുന്നത്.അത് ഒരു മുടക്കം ഇല്ലാതെ കാണുന്നവരാണ്
നന്നായിരിക്കുന്നു മോനേ..നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കാം..sukhamaayirikkaan പ്രാർത്ഥിക്കുന്നു...
Thanks
സാന്റപ്പൻ 🤗
പൊളിയാണ് ഇവിടെ കാഴ്ചകൾ കാണാൻ ❣️❣️❣️
അടിപൊളി യാണ് കഴ്ച്കൾ
ഇതിലും നല്ല videos സ്വപ്നങ്ങളിൽ മാത്രം ❣️❣️
സന്ദപ്പ അടിപൊളി ഇതു എന്താ ഈ കാണുന്നതു സൂപ്പർ പവർ സൂപ്പർ ആയി ഇനി ഉയരങ്ങളിൽ ettum സൂപ്പർ
Power varumttaaaa. ..videos nayi kathirikkunnu . 💖💖💖💖💖💖💖
യുറോപ്പിൽ എത്തിയിട്ട് ഫ്രാൻസിൻ്റെ ഭംഗി കൺമുമ്പിൽ എത്തിച്ച സാൻ്റെപ്പന് ഒരുപാട് അഭിനന്ദനം. വളരെ മനോഹരമായ കാഴ്ച സാൻ്റെപ്പൻ.ചിന്തിക്കാൻ പറ്റില്ല.
കിടു bro 😎 Super 1st episode
All d best santappa.. ഒരുപാട് ഇഷ്ടം ആണ് travel videos.. ഞങ്ങളും ഒരുപാട് യാത്ര ചെയ്യാറുണ്ട്
Travelista familyilaku joju ettan n family swagatham 😊TRAVELISTA ❤️🔥❤️
ഒരു നല്ല elegant family ..nice to meet them... Keep rolling..
First episoduthanne adipoli.🙏🙏👍👍👍💜💜💜
വീഡിയോ പൊളിച്ചു ട്ടാ 😍🔥 അടിപൊളി വീഡിയോസ് പോരട്ടെ നമ്മടെ രണ്ട് മുത്തുമണികൾ Europe അടിച്ചുപൊളിച്ചു വരട്ടെ ❤️🔥
Power varatte polik muthe nice video ❤️❤️❤️👍
Santappaaa muthe... Shyjo chettane vallathe miss cheyyunnu .. ningalde combo athu heavy aanutto
ഫുൾ പവർ വരട്ടെ ശുഭയാത്ര ബുള്ളറ്റ് ട്രെയിൻ
പാരിസിൽ നമ്മുടെ മെസ്സിയെ കാണാൻ കഴിയുമെങ്കിൽ, അത് കാണാൻ waiting സാന്റപ്പാ ❣️❣️❣️
ആദ്യത്തെ എപ്പിസോഡ് തന്നെ സൂപ്പർ.👌... എന്താ ഭംഗി പാരീസ്❤️
പോളിയാണ് യൂറോപ്,😍😍😍..travelista യിലൂടെ കാണുമ്പോൾ ഒന്നുകൂടെ ഭംഗി കൂടുന്നു 🥰
Thanks
Strasbourg ലെ കാഴ്ചകൾ ഫുൾ പവറായി...ജോജുവേട്ടന് ഹായ്. All the best Travelista 👌👍❤️
Thanks 😊
Hi, Ajith Kumar
ജോജുട്ടന്റെ കഥ കേഴ്ക്കാൻ നല്ല ദിറുതിയുണ്ട്ട്ടാ ❤❤❤❤
All the best santappaen eniyum orupad സ്ഥലങൾ പോവാൻ pattate
Super. തുടക്കം തന്നെ നല്ല impression. Full power. Go ahead.
പൊളിച്ചുട്ടാ വേറെ ലെവൽ 😍😍😍
ഇതൊക്കെ കണ്ട് നമുക്ക് നിർവ്യതി കൊള്ളാം ....... പക്ഷേ ....നമ്മുടെ നാട്ടിൽ ഒരു അതിവേഗ ട്രെയിൻ പദ്ധതി വരുന്നു എന്നു പറഞ്ഞപ്പോഴേ എന്തെല്ലാം പുകിലുകൾ ....... നമ്മൾ വീണ്ടും ഒരു നൂറു കൊല്ലം പുറകിൽ .. വളർന്നു വരുന്ന
നമ്മുടെ പുതു തലമുറക്കെങ്കിലും അനുഭവിക്കാൻ .....ഇതു പോലുള്ള വൻകിട വികസന പദ്ധതികൾ നമ്മുടെ കേരളത്തിലും വേണം:
ഇത്രയും പറഞ്ഞതിന് ഞങ്ങളെ പൊങ്കാലയിട്ട് കൊന്ന് കൊലവിളിക്കരുതേ ...... ചേട്ടായിമാരേ....🙏🏻🙏🏻🙏🏻
പുതിയ പുതിയ കാഴ്ചകളും അറിവുകളും തരുന്ന സാന്റപ്പൻ ഒരുപാട് നന്ദി
സാന്റപ്പൻ..
🤛🏻P👊🏻WER🤜🏻 വരട്ടേ.... ട്ടാ
💛Travelista 💛
Supppeeerrrr...... Santappaaa.......Power Varatteeyyyy......God Bless.....
Awesome video and editing, Santos
Joju eattan family kidu 💥💥💥💪
സാന്റ് പ്പ ഇനിയും നല്ല നല്ല ബന്ധങ്ങൾ ലഭിക്കട്ടെ . ഒപ്പം ഈ ലോകം മുഴുവൻ കറങ്ങി ചിത്രീകരിക്കാൻ ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ . യൂറോപ്പ് യാത്രയ്ക്ക് എല്ലാ വിധ ആശംസകളും
താങ്കൾ ഇപ്പോൾ വേറെ ലെവലാണ് മച്ചാനെ...
പൊളിച്ചു...💕❤️❤️👌👌
വ്യൂസിനു വേണ്ടി ചില ട്രാവൽ വ്ലോഗർ മാര് കരയുന്നത് കണ്ടു 🙄🙄🙄 . സന്റപ്പാ പോളിക്കു 👍👍👍👍😇😇😇😇😇😇
ചിന്തിക്കാൻ പറ്റണില്ല..
പക്ഷെ ചിന്തിച്ചേ പറ്റു..
വരും ദിനങ്ങളിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ santos..?
ട്രാവലിസ്റ്റ ട്ടാ.. 👍👍👍
സാന്റപ്പാ , അടിപൊളി. ഫ്രാൻസിലെ കാണാ കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ് . best whishes. power varettetta .....❤️❤️❤️
Thanks
Power ന് ഒരു പാട് അർത്ഥം ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്. 😍👍
santppo....chennu...pettathu....pulimadelannalo....super...👌👌💖💖👌👌jojuten.....porichutta....super..👌👌👌
Full power varatte ♥️🔥 europe episode polikkanam👍🏻
Saantappante vishaala manasu pole thanne povunnidatthellaam valiya manasulla koottukaar 👌👌🙏ivide jojo chettaayi👌👌 💚💚🌟💕💕💕🤗🤗ini sambavam color aavum🌟🌟✌🏻✌🏻✌🏻✌🏻😃😃💕💕💕💕
Video 👌👌 wish you all the best
Europe,,,,,,,,oru class aanu,,👍👍 thankaludey photographyum class
Santappan brooo superaa....💖💞
സുന്ദരമായ മനോഹര കാഴ്ച്ചകൾ❤️✨👌🌟🌟
Santappan bro ❤️ 🥰...kepp going ❤️
😍😍power varattette ,
joju eettan oru lalettan cut undtta😍
എല്ലാം സൂപ്പർ എപ്പിസോഡുകൾ ആവട്ടെ👍❤️
God bless you both
Beautiful Episode.
Thank you
അടിപൊളി മച്ചാ 🥰🥰🥰🥰🥰🥰 ചിന്തിക്കാൻ പറ്റോ .......
സാന്റപ്പാ ഫുൾ പവർട്ട മുത്തേ
Thanks for Incredible visuals
Thanks
Finally TRAVELISTA landed in Europe.Well done👏👏.Sure, this would be an epic series.Thottakadu is familiar to me.
Good luck.
പുതിയ നാട് പുതിയ കാഴ്ചകൾ വരും എപ്പിസോഡുകൾ കാണാൻ കാത്തിരിക്കുന്നു santappa...പവർ വന്നൊണ്ടിരിക്കട്ടെ👍👍👍
Thanks
അപൂർവം ചില വ്ലോഗേസിന് കിട്ടുന്ന ഭാഗ്യമാണ് യൂറോപ് സന്ദർശനം സാന്റപ്പനെ ഞാൻ അഭിനന്ദിക്കുന്നു 💐ഇനിയും വളരെ അധികം ഉയരങ്ങളിൽ എത്തട്ടെ സാന്റപ്പൻ .... 👋
Thanks
Keep going Santo all the best👍
Santappane ithrayum help chayuna joju Chettan family Ku big salute.Happy Christmas poliku Santappa...
Uyir
Powlli kidu.....
katta waiting next video
Santappa power veratte tta 🔥❤️ Waiting for nxt video 😍❤️
Joju chettane kandittu kurachu marakkaanaakaatha episode kittaan Ulla saadyatha undu. Welcome to Travelista family
Appreciate your efforts and positivity in your approach Santo, Keep it up 👍 very well done. Wish you all success
അടിപൊളി ബ്രോ 😍✌️
Pever 🔥 ആയിട്ട ❤️👍
Santappa super 👌
Welcome to italy 🇮🇹 Genova
Travelistada eni kanam parisle vismayangal💖💖👍🏼
പൊളിച്ചു സാന്റപ്പാ ❤️❤️❤️💙💙💐😍😍👍👍💥💥
പൊളി വീഡിയോ..superb ബ്രോ...amazing France 💖..സിംബാബ്‌വെ യിൽ സ്റ്റേഡിയം കാണിച്ചപോലെ PSG യുടെ സ്റ്റേഡിയം കാണിക്കുമോ...ഫുട്ബാൾ playersine ഒക്കെ കാണിക്കുമോ.. മെസ്സി 💖..
Super episode 👍🎉 power varum...wish you all the best
Santooo polii poli spr place spr vedious 😍
ജോജു ഏട്ടൻ പൊളി...
Power വരട്ടെടാ ❤
adichu pwolikku sandoz...
തുടക്കം തന്നെ ഗംഭീരം 🥰🥰🥰
Best effort... Good eye treats
യാത്രകൾ അവസാനിക്കുന്നില്ല ഇനിയും ഒരുപാട് നല്ല നല്ല കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ട്❣️🤩🤩❣️🤩🤩❣️❣️❣️🤩❣️🤩🤩❣️🤩😍
Adipoli… travelista franceil power avatte
10:03 Sancharam shot😍😍🥰.. Power💪💪⚡
ഇവിടെ ഫ്രാൻസിൽ സാന്റപ്പനും അങ്ങ് UK യിൽ സുജിത്തും ചരിത്രം സൃഷ്ടിക്കുന്നു.ഇതെല്ലാം കാണാൻ ഭാഗ്യം കിട്ടിയ ഞാൻ😍😍😍😍
Santappa Europe polike 😍😍
Thanks to you Santappan for your happy welcome to us to a new country France, showing your journey by bullet train to meet Mr. Joju who is your host. All may be waiting for future episodes. Hope episodes with a difference wil follow. Once again thanks to you both and all others seen. R.K.NAIR.
Thanks
പാരീസിലെ ആദ്യത്തെ Episode Super ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചകൾ ഉള്ള യൂറോപ്യൻ രാജ്യങ്ങളിലെ കാഴ്ചകൾ സാന്റപ്പന്റെ ക്യാമറ കണ്ണിലൂടെ കാണാൻ കാത്തിരിക്കും. ഇഷ്ടം ഒരുപാട് ..
Thanks
Nee porikku broi👍👍✌✌✌✌ santappan💥full power⚡💪💪💪 full👌 oN
സാന്റപ്പന്റെ time നല്ല best time ❤️😂😍✌️
എല്ലാ commentsinum reply തരുന്ന സാന്റപ്പൻ ആണെന്റെ hero💖💖
Pwoli pwoli 😍 Travelista 🔥💪
Adipoli....
Welcome to Paris.... Introduction video to Paris super .with traditional Xmas welcoming to Travelista ...
ഇതാണ് ആ മായാലോകം അല്ലെ സന്റോ 👍👌🙏🏻❤❤❤എന്താ കാഴ്ചകൾ 👍❤
യൂറോപ്, തുടക്കം തന്നെ കലക്കിയിട്ടുണ്ട് ട്ടോ.
Love from Pullazhi ❤️❤️❤️
Love from pùllazhi
💓💓💓💓💓
Thanks ☺️
Fantastic.......... ഇതാടാ train Video ...... ഇതുപോലെ വേണം train travel Video ഉണ്ടാക്കാൻ .......... കലക്കി ........... വേഗം train video മാത്രം Post ചെയ്യണം........ train inside വിവരണം കുറച്ചു കൂടി ആകാം ......... നല്ല Presentation
Thanks
വന്നു.... കണ്ടു..... കീഴടക്കി (എന്റെ മനസ്സ് )😁😁😁😁 ഒന്നും പറയാനില്ല " " ഫുൾ power aaa"
Joju chettan & family big thanks ...nammude Santo ye care cheyyunnathinu....
ഇനി കുറെയേറെ നല്ല വീഡിയോസ് കാണാം. 👍🦋♥️🇮🇳🇮🇳🇮🇳
My second dream come true with you sando bro🥰 my favourite place.
Thanks to you bro🥰
I am proud to be a part of your family.👍
Thanks
നല്ല music ആണ് 🙏🏼❤️👍🏼