ബാങ്കിൽ നിങ്ങൾക്ക് അവകാശപെട്ട Cash ഉണ്ടോന്നു നോക്കൂ | How to claim Unclaimed Deposits in Bank

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @SURESAM
    @SURESAM  ปีที่แล้ว +20

    എന്റെ വിഹിതം കിട്ടിയ വീഡിയോ
    th-cam.com/video/sIJa9O87gYM/w-d-xo.html
    ഈ ലിങ്കിൽ click ചെയ്യൂ...
    udgam.rbi.org.in/unclaimed-deposits/#/login
    Suresam Whatsapp Channel
    ഈ link വഴി join ചെയ്യൂ
    whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @Paru-amma
      @Paru-amma ปีที่แล้ว

      വാച്ചവർ കൂടാൻ സപ്പോർട്ട്🙏🏻🙏🏻🤣🤣😂🤣

    • @SURESAM
      @SURESAM  ปีที่แล้ว

      @@Paru-amma ആർക്കു watch hour?

    • @bhaktivilasdileepkumar91
      @bhaktivilasdileepkumar91 ปีที่แล้ว

      Good presentation thanks.

    • @AneenaSi
      @AneenaSi ปีที่แล้ว

      സാറേ,
      ഇതുപോലെ ഇൻഷുറൻസ് ചെക്ക് ചെയ്യാൻ പറ്റുമോ

    • @Chandrasekharan-o3p
      @Chandrasekharan-o3p ปีที่แล้ว +2

      താങ്കൾ പറഞ്ഞതു udgham എന്നല്ലേ.കൊടുത്തിരിക്കുന്ന linkൽ udgam എന്നാണ്.ഏതാണ് ശരി?

  • @daya660
    @daya660 ปีที่แล้ว +15

    വളരെ നല്ലൊരു അറിവാണ് താങ്കൾ പങ്കുവച്ചത്, ഒരു 15കൊല്ലം മുൻപ് 6000രൂപയിൽ കൂടുതൽ എന്റെ അക്കൗണ്ടിൽ ബാലൻസ് ഉണ്ടായിട്ടും transaction നടത്താറില്ല എന്ന് പറഞ്ഞ് കാനറാ ബാങ്കിൽ നിന്നും എന്നെ ഓടിച്ചു വിട്ടിട്ടുണ്ട്. ഏതായാലും ബാങ്കിൽ ഒന്നുകൂടി പോയി നോക്കട്ടെ, ഈ വിലപ്പെട്ട അറിവിന്‌ ഒരായിരം നന്ദി.

    • @SURESAM
      @SURESAM  ปีที่แล้ว +4

      കിട്ടട്ടെ... കിട്ടിയിട്ട് വിവരം അറിയിക്കണേ.

    • @GeethaP-d6v
      @GeethaP-d6v ปีที่แล้ว +1

      7 വർഷത്തിനുളളിൽ claim ചെയ്തില്ലെങ്കിൽ കിട്ടില്ല എന്ന്കേട്ടു ശരിയാണോ?

    • @autumn5226
      @autumn5226 ปีที่แล้ว

      ഞാൻ 2010 ണ് ശേഷം ഓപ്പറേറ്റ് ചെയ്യാതെ പോയ അക്കൗണ്ട് കഴിഞ്ഞ വർഷം revive ചെയ്തു, കാനറാ. 3000 രൂപയും അതിന്റെ പലിശയും വന്നു. പ്രോസസ്സ് ആവാൻ കുറച്ച് സമയം എടുക്കും

    • @MadhuMadhu-uw9nw
      @MadhuMadhu-uw9nw ปีที่แล้ว

      ഇടപാടുകൾ നടത്താതെയും അക്കൗണ്ട് ക്ലോസ് ചെയ്യാതെയും ബാക്കി പണം പോട്ടെടേയ് എന്ന് പറഞ്ഞു ലക്ഷക്കണക്കിന് ജനങ്ങൾ...
      2 ബാങ്കുകളിലായി എന്റെ 1000 രൂപ പോയി. ഇപ്പോൾ അതൊക്കെ ചെന്ന് അന്വേഷിക്കണമെങ്കിൽ ഉറുപ്യ 5000 പോര യാത്രാ ചിലവിന്... 😛😛😛

  • @Chandrasekharan-o3p
    @Chandrasekharan-o3p ปีที่แล้ว +84

    വ്യക്തിപരമായി എനിക്ക് പ്രയോജനപ്പെട്ടാലും ഇല്ലെങ്കിലും ഇങ്ങനെ ഒരു video ചെയ്യാൻ താങ്കൾ എടുത്ത ശ്രമത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു.എൻ്റെ മനസ്സിൽ നാളുകളായുള്ള ഒരു മരീചികയായിരുന്നു ഇത്.എത്ര കാലം പഴക്കമുള്ളതും അറിയാൻ സാധിക്കുമോ, അതോ കംപ്യൂട്ടർവൽക്കരിച്ച് KYC ഒക്കെ ഏർപ്പെടുത്തിയതിനു ശേഷമുള്ളതൊ?.സ്ഥിരനിക്ഷേപങ്ങൾ ഓട്ടോമാറ്റിക് ആയി പുതുക്കാത്ത (roll over) ഒരു കാലഘട്ടവുമുണ്ടായിരുന്നു😊

    • @SURESAM
      @SURESAM  ปีที่แล้ว +2

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @mujeebrahman6329
      @mujeebrahman6329 ปีที่แล้ว +1

      👍🏻👍🏻👍🏻

  • @rajgopalnrajgopialn1818
    @rajgopalnrajgopialn1818 ปีที่แล้ว +13

    ജനങ്ങൾ കൂടെയുണ്ട് സുരേഷ് .

    • @SURESAM
      @SURESAM  ปีที่แล้ว

      💙💙💙💙

  • @sheejak8290
    @sheejak8290 ปีที่แล้ว +17

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വാർത്ത... Thanks❤️

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍

  • @shemeenayoosaf3638
    @shemeenayoosaf3638 ปีที่แล้ว +16

    പറയുന്നവർ പറയട്ടെ sir. എനിക്ക് വളരെ ഉപകാരം ആയിട്ടുണ്ട്. സാറിന്റെ വീഡിയോസ് കണ്ടിട്ടാണ് ആരോഗ്യ ഇൻഷുറൻസ് ശരിയായത്.

    • @SURESAM
      @SURESAM  ปีที่แล้ว +2

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @alikutty517
    @alikutty517 ปีที่แล้ว +3

    ഒരുപാട് അക്കൗണ്ട് വർഷങ്ങളായിട്ട് എ ടുത്തി ട്ടുണ്ട് ചെക്കചെയ്‌നോക്കണം വളരെ നന്ദി ശുഭദിനം

    • @SURESAM
      @SURESAM  ปีที่แล้ว

      😍💙❤️💙😍❤️

  • @satheesh902
    @satheesh902 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോസ് ഒക്കെ വളരെ useful ആണ്. ആരെന്തു പറഞ്ഞാലും നോക്കേണ്ട.❤

    • @SURESAM
      @SURESAM  ปีที่แล้ว

      💙💙❤️❤️💝💝

  • @sunilkumarkb7292
    @sunilkumarkb7292 11 หลายเดือนก่อน +2

    താങ്കളുടെ ചാനൽ എനിക്ക് ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട് താങ്കളുടെ video കണ്ടിട്ട് എനിക്ക് ആയുഷ്മാൻ ഭാരത് card എനിക്ക് എടുക്കാൻ സാധിച്ചതിൽ താങ്കളോട് കടപ്പെട്ടിരിക്കുന്നു.... ഇനിയും ഇനിയും ഇത് പോലുള്ള വിഡിയോകൾ വേണം...❤👍♥️🙏❤️😊

    • @SURESAM
      @SURESAM  11 หลายเดือนก่อน

      💙💙💙❤️❤️❤️🩷🩷🩷

  • @aadhaarkasaragod8936
    @aadhaarkasaragod8936 10 หลายเดือนก่อน +1

    ഞാൻ ചെക്ക് ചെയ്‌തപ്പോൾ എന്റെ പേര് അതിൽ കാണുന്നു. ഇനി ഞാൻ ബാങ്കിൽ പോയി അന്വേഷിക്കട്ടെ..
    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤

    • @SURESAM
      @SURESAM  10 หลายเดือนก่อน

      👍👍👍

  • @pratheeshnk4287
    @pratheeshnk4287 9 หลายเดือนก่อน +1

    വളരെ ഉപകാരപ്രകാരമുള്ള വീഡിയോ ❤ Thank you

    • @SURESAM
      @SURESAM  9 หลายเดือนก่อน

      ❤️👍

  • @dilu7271
    @dilu7271 5 หลายเดือนก่อน +1

    100 % Good content - Myself I am excepting this type of content in future from your Channel ..... Thank You Suresh Brother

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @komalamcd1561
    @komalamcd1561 ปีที่แล้ว +6

    👍👍👍
    നല്ലൊരു msg
    താങ്ക്സ് 🌹

    • @SURESAM
      @SURESAM  ปีที่แล้ว

      💙💙💙💙

  • @ShareefSheri-xd1ql
    @ShareefSheri-xd1ql ปีที่แล้ว +2

    Sureshetaa nighalodu ellavarkum sneham mathram...nuu..enikum..ethreyum vekthamayi Oru vekthiyum sarkar padhadikal aarum paranghutharillaa..munnotu thanne povuka full support...god bless you and family...

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @muraleekurup3056
    @muraleekurup3056 ปีที่แล้ว +17

    എനിക്ക് ഒരുപാടു ഉപകാരം ഉണ്ടായിട്ടുള്ള ഒരു youtube ചാനൽ ആണ് ഇത്‌

    • @SURESAM
      @SURESAM  ปีที่แล้ว

      💙😍❤️

  • @asharafpvr
    @asharafpvr หลายเดือนก่อน +1

    നമ്മൾക് ഇദ് പോലെ കാശ് ഉണ്ട് കിട്ടാൻ. ഒരു ബാങ്കിൽ. സമീബിച്ചു റെഡിയാക്കി കാശ് ലഭിക്കാൻ 6 മാസം എടുക്കും ഇപ്പോൾ വേറെ ഒരു ബാങ്ക് വിളിച്ചിട്ടുണ്ട് പോയിട്ടില്ല. ഇനി ചെക് ചെയണം ഇന്നസന്റ് പറഞ്ഞ പോലെ അടിച്ചു മക്കളെ അടിച്ചു

    • @SURESAM
      @SURESAM  หลายเดือนก่อน

      😂👍

  • @dragonguys__
    @dragonguys__ ปีที่แล้ว +1

    ഞാൻ ഇന്ന് whats ൽ വളരെ അത്യാവശ്യമായി sir ന് mssge ഇട്ടു. ന്തു ചെയ്യണം ന്നുള്ള കൺഫ്യൂഷൻ ൽ ആരോടും അറിയാവുന്നവർ പരിചയത്തിലില്ല അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോഴാണ് sir ന്റെ നമ്പറ് whats up ഉണ്ടാരുന്നു.. ഉടൻ തന്നെ mssge അയച്ചു 5 മിനിറ്റ് കഴിഞ്ഞപ്പോൾ റിപ്ലൈ കിട്ടി... എന്റെ dout ക്ലിയർ ആക്കി തന്നു... ശരിക്കും പറഞ്ഞാൽ അതുവരെ ഉള്ള ടെൻഷൻ മാറി കൂൾ ആയി.... Thank u so much sir

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️💙❤️😍👍💙❤️👍❤️

  • @sanjaiprakash7801
    @sanjaiprakash7801 6 หลายเดือนก่อน +1

    Nice presentation, your videos are very useful Mr Suresh, I am watching your videos from Malawi central Africa 😊

    • @SURESAM
      @SURESAM  6 หลายเดือนก่อน

      😍😍😍😍😍 thanks dear

  • @fasilck2001
    @fasilck2001 ปีที่แล้ว +3

    എന്തായാലും നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് ഉപകാരം ഉണ്ടായിട്ടുണ്ട് 🥰🥰🥰

    • @SURESAM
      @SURESAM  ปีที่แล้ว

      👍👍👍💙💙💙

  • @sulfeekarali5145
    @sulfeekarali5145 10 หลายเดือนก่อน +1

    വളരെ ഉപകാര പ്രിയം ആയ വീഡിയോ

    • @SURESAM
      @SURESAM  10 หลายเดือนก่อน

      😍❤️

  • @matthai67
    @matthai67 5 หลายเดือนก่อน

    Beautiful info. Forget about the unwanted mallu comments. U r awesome...

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @info4u947
    @info4u947 5 หลายเดือนก่อน

    Dear മനുഷ്യൻ
    നല്ലൊരു വീഡിയോ, നന്ദി 💕

    • @SURESAM
      @SURESAM  4 หลายเดือนก่อน +1

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ANYTIMEVLOG322
    @ANYTIMEVLOG322 ปีที่แล้ว

    വളരേ ഉപകാരപ്രദം ആയ വീഡിയോ. നന്ദി സഹോദരാ. എനിക്കും നാലു ബാങ്കുകളിൽ ഇങ്ങിനെ കിടക്കുന്ന അക്കൗണ്ട് കൾ ഉണ്ട്. ഞാനും ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കട്ടെ.

    • @SURESAM
      @SURESAM  ปีที่แล้ว

      💙💙💙💙 കിട്ടട്ടെ 💙

  • @amrutha7356
    @amrutha7356 ปีที่แล้ว +1

    Employment exchange puthukkuna video ittath kond enteth puthukkan Patti.. thank u

    • @SURESAM
      @SURESAM  ปีที่แล้ว +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @bennyka9989
    @bennyka9989 5 หลายเดือนก่อน +1

    Valuable information bro 👍👍👍

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 ปีที่แล้ว +1

    സ്റ്റെയിറ്റു ബാങ്ക് ഓഫ് ട്രവാങ്കൂർ റിന്റെ പുന്നയൂർക്കുളം ബ്രാഞ്ചിൽ ഏകദേശം നാൽപ്പത് വർഷം മുൻപ് ഓപ്പൺ ചെയ്തു വളരെ കുറച് മാത്രം ഇടപാടുകൾ നടത്തി മൂന്നൂറ്റമ്പത്‌ രൂപയോളം ബാലൻസായിരിക്കെ പിന്നീടങ്ങോട്ടുള്ള ഇടപാടുകൾ തുടരാൻ കഴിയാതെ മുടങ്ങിപ്പോയതിന്റെ അന്നത്തെ ആ പാസ്‌ബുക്ക്‌ ഇപ്പോഴും എന്റെ കൈവശം ഉണ്ട്.

    • @SURESAM
      @SURESAM  ปีที่แล้ว

      ബ്രാഞ്ചിൽ ചോദിച്ചു നോക്കൂ

  • @albertsheen4880
    @albertsheen4880 10 หลายเดือนก่อน +1

    Yes it is very useful for me very informative and appreciated , I got result thanks a loat

    • @SURESAM
      @SURESAM  10 หลายเดือนก่อน

      ❤️😍👍

  • @Mini-fl3vh
    @Mini-fl3vh ปีที่แล้ว +1

    Ningalude video ellavarkkum upakaramullathanu..thanks..🙏

    • @SURESAM
      @SURESAM  ปีที่แล้ว

      💙👍❤️

  • @jasminevijith7415
    @jasminevijith7415 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ video👍👍👍

    • @SURESAM
      @SURESAM  ปีที่แล้ว

      💙😍❤️

  • @Kiran-bp8ox
    @Kiran-bp8ox ปีที่แล้ว +1

    ഞാൻ ഈ സൈറ്റിൽ നിന്ന് കിട്ടിയ id ബാങ്കിൽ കാണിച്ചപ്പോൾ അവർ പറഞ്ഞു account number ഇല്ലതെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അച്ഛന്റെ പേരിൽ ആണ്. മരിച്ചിട്ട് 15 വർഷം കഴിഞ്ഞു

    • @SURESAM
      @SURESAM  ปีที่แล้ว

      ഇത് RBI യുടെ site ആണ് bro

    • @Kiran-bp8ox
      @Kiran-bp8ox ปีที่แล้ว

      @@SURESAM ഈ സൈറ്റിൽ നിന്ന് കിട്ടിയ id ബാങ്കിൽ കാണിച്ചപ്പോ ആണ് അവർ പറഞ്ഞത്

  • @mallikaravi6862
    @mallikaravi6862 9 หลายเดือนก่อน +2

    Njan pandu Pavaratty Canara bank il account open cheyythittundayirunnu..... pinne onnum cheyythila 1000 RS undayirunnu, pinne poyittillayirunnu

    • @SURESAM
      @SURESAM  9 หลายเดือนก่อน

      ബ്രാഞ്ചിൽ ചെന്ന് ചോദിക്കൂ, കിട്ടേണ്ടതാണ്

  • @vasantas3525
    @vasantas3525 9 หลายเดือนก่อน +2

    ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു PF അടച്ചിരുന്നു. അടച്ച തുക കിട്ടി.2014 ൽ. പിന്നീട് പെൻഷനുവേണ്ടി എന്റെ പേര് അപ്ഡേറ്റ് ചെയ്തിട്ടില്ല. എന്തു ചെയ്യണം. ആ സ്ഥാപനം ഇപ്പോൾ ഇല്ല.

    • @SURESAM
      @SURESAM  9 หลายเดือนก่อน

      അപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ

  • @franciskt4171
    @franciskt4171 7 หลายเดือนก่อน +1

    Very rare subject and very useful...

    • @SURESAM
      @SURESAM  7 หลายเดือนก่อน

      💙🩷❤️

  • @shameemach5839
    @shameemach5839 ปีที่แล้ว +2

    2012 ൽ കോഴിക്കോട് അർബൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി കുറച്ചു പൈസ ഉണ്ടായിരുന്നു. 2ആഴ്ച്ച മുൻപ് ബാങ്കിൽ പോയപ്പോൾ കുറെ കാലം transakshon nadathathondu പൈസ കിട്ടില്ലെന്നും സർവീസ് ചാർജ് ആയി ഈടാക്കി തീർന്നെന്നും പറഞ്ഞു

    • @SURESAM
      @SURESAM  ปีที่แล้ว +1

      പരാതി ഉണ്ടെങ്കിൽ ombudsman നെ സമീപിക്കാം

  • @sreelatha6775
    @sreelatha6775 ปีที่แล้ว +1

    വളരെ ഉപകാരപ്പട്ട വീഡിയോ 🥰
    ഞാൻ ചെക്ക് ചെയ്തു നോക്കാ൦

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @gopalakrishnangopalakrishn9446
    @gopalakrishnangopalakrishn9446 ปีที่แล้ว +1

    Sirnte videos ellam upakarapradamanu: GOD BLESS YOU

    • @SURESAM
      @SURESAM  ปีที่แล้ว

      💙😍😍❤️

  • @saleemmachingal5575
    @saleemmachingal5575 ปีที่แล้ว +4

    Brother neglect those who are giving bad comments. In my view your vedios are useful and informative ❤

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍💙

  • @akhiltdas8211
    @akhiltdas8211 11 หลายเดือนก่อน +1

    Thank you so much ,for this informative video. Very help full❤

    • @SURESAM
      @SURESAM  11 หลายเดือนก่อน

      ❤️😄💙

  • @mafiasquad1975
    @mafiasquad1975 ปีที่แล้ว +4

    അണ്ണന്റെ സൗണ്ട് സൂപ്പർ ❤️❤️

    • @SURESAM
      @SURESAM  ปีที่แล้ว +1

      💙💙💙💙❤️❤️❤️❤️❤️

  • @Karakootil
    @Karakootil ปีที่แล้ว +1

    ഉപകാര പ്രദമായ വീഡിയോ thanks bro

    • @SURESAM
      @SURESAM  ปีที่แล้ว +1

      💙💙💙

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +4

    വിവരങ്ങൾക്ക് നന്ദി.

    • @SURESAM
      @SURESAM  ปีที่แล้ว +1

      😍❤️😍

  • @manjushaharikumar15
    @manjushaharikumar15 ปีที่แล้ว +1

    ചേട്ടാ അതു അവരുടെ ജന്മ സിദ്ധമാണ് അതു കൊണ്ട് അതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട. നമ്മൾ നമ്മുടെ ജോലി പെർഫെക്ട് ആയി ചെയ്യുക. പറയുന്നവർ അങ്ങു പറഞ്ഞു കൊണ്ടേ ഇരിക്കും. ചേട്ടൻ ഇത് പോലെ ഉള്ള നല്ല നല്ല വിഡിയോകൾ ഇടു.

    • @SURESAM
      @SURESAM  ปีที่แล้ว

      💙💙❤️❤️💙💙

  • @shabeerpanganshabeer498
    @shabeerpanganshabeer498 ปีที่แล้ว +2

    വലിയ ഉപകാരമുള്ള വീഡിയോ. ❤❤❤

    • @SURESAM
      @SURESAM  ปีที่แล้ว

      💙👍😍❤️

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว +4

    Namaste sir, Very, Very informative video,thank you very much 👏👌👍🙏🙏🙏

    • @SURESAM
      @SURESAM  ปีที่แล้ว

      💙👍😍❤️

  • @UMERSAALI
    @UMERSAALI 11 หลายเดือนก่อน +1

    ഞാൻ നോക്കിയപ്പോൾ എന്റെ പേരിലും കണ്ടു ഫെഡറൽ ബാങ്കിൽ ഒരു unclimed എമൗണ്ട്... എന്തയാലും ഒന്ന് ബാങ്ക് വരെ പോയി നോക്കാം 😍

    • @SURESAM
      @SURESAM  11 หลายเดือนก่อน

      നോക്കൂ ട്ടോ, എന്നിട്ട് അറിയിക്കൂ

  • @pramodraj6714
    @pramodraj6714 11 หลายเดือนก่อน +1

    അടിപൊളി 😍

    • @SURESAM
      @SURESAM  10 หลายเดือนก่อน

      Thank you dear ❤️💙🩷

  • @alinalakath1690
    @alinalakath1690 11 หลายเดือนก่อน +1

    You carry on bro...very useful information

    • @SURESAM
      @SURESAM  11 หลายเดือนก่อน

      Thank you dear 🩷

  • @SanjuAnju-r4c
    @SanjuAnju-r4c ปีที่แล้ว +9

    ഇത്ര വ്യക്തമായിട്ട് ആരും പറഞ്ഞു തരില്ല പറയാനുള്ളവർ എന്തും പറഞ്ഞോട്ടെ അത് അവരുടെ വിവരക്കേട്

    • @SURESAM
      @SURESAM  ปีที่แล้ว

      💙❤️🩷

  • @udayakumar7347
    @udayakumar7347 2 หลายเดือนก่อน +1

    ഞാൻ സെർച്ച് ചെയ്തു റഫറൻസ് നമ്പർ കിട്ടി അടുത്തുള്ള ബാങ്കിൽ അന്വേഷിച്ചപ്പോൾ സെർവർ ഡൗൺ ആണ്, സെർച്ച് ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ?

    • @SURESAM
      @SURESAM  2 หลายเดือนก่อน

      പിന്നീട് നോക്കൂ അത് ശരിയായിക്കോളും

  • @sakkeenasakkeena3368
    @sakkeenasakkeena3368 ปีที่แล้ว +2

    ഞാനും 89ൽ കാനറാ ബാങ്കിൽ ഒരു അക്കൌണ്ട് എടുത്തിരുന്നു 2009ൽ അതിൽ 779 രൂപ ഉണ്ട് പിന്നെ കുറച്ചു വർഷം ഇടപാട് ഒന്നും ഉണ്ണ്ടായിരുന്നില്ല പിന്നെ പോയി നോക്കി അപ്പോൾ പറഞ്ഞു അകൗണ്ട് ക്യാൻസൽ ആയി എന്ന് ഈ പണം കിട്ടാണവഴി ഉണ്ടോ ദയവ് ചെയ്തു മറുപടി തരുമോ

    • @SURESAM
      @SURESAM  ปีที่แล้ว

      ഇത് വഴി ഒന്നു try ചെയ്തു നോക്കൂ

  • @nathdevu8
    @nathdevu8 ปีที่แล้ว +10

    Excellent information - thanks

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sivakattanam5060
    @sivakattanam5060 10 หลายเดือนก่อน +1

    All the best Sir!😍

    • @SURESAM
      @SURESAM  10 หลายเดือนก่อน

      💙💙💙

  • @RanjithKumar-lo3gb
    @RanjithKumar-lo3gb ปีที่แล้ว +1

    വളരെ ഉപകാരപ്പെടും സർ

    • @SURESAM
      @SURESAM  ปีที่แล้ว

      💙👍❤️

  • @rajeshraghavan8917
    @rajeshraghavan8917 11 หลายเดือนก่อน +1

    2000 ernakulam catholic Syrian Bank Padma jn account aduthu job aavasyathinai 2002 back to home,pinne appozho passbukku nashttappettu .

    • @SURESAM
      @SURESAM  11 หลายเดือนก่อน +1

      പോയി നോക്കൂ കിട്ടുമോ എന്ന് അറിയാമല്ലോ

  • @rajeev.p8420
    @rajeev.p8420 ปีที่แล้ว +3

    ചെറിയ തുക ആണെങ്കിൽ minimum balance ഇല്ലെങ്കിലുള്ള പിഴ ഈടാക്കിയതിനു ശേഷം എന്തെങ്കിലും മിച്ചം കാണുമോ?

    • @SURESAM
      @SURESAM  ปีที่แล้ว

      ഇതിൽ ഉണ്ടോ എന്ന് നോക്കൂ

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 ปีที่แล้ว +1

    നല്ല അറിവ്, thanks 🌹

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️💙

  • @MuhammadMammu-js9ro
    @MuhammadMammu-js9ro ปีที่แล้ว +1

    Bapante bangil paisa und bangkar bang pasbokil chuvanna masiyitu terechayuchu bapa marichetu 2 varsamai innek apaisa makalaya njangak engene kitum auonnugil bappa vende allengil bapante op vende ipaisa kayyil kitiyapole ayipoi sarnte vidio kandapo sarne kittan valla vziyundo condactayalum madi tnkiyoo

    • @SURESAM
      @SURESAM  ปีที่แล้ว

      കിട്ടും. നിങ്ങളാണ് അനന്തരാവകാശി എന്ന് തെളിയിക്കുന്ന രേഖകളുമായിട്ട് ബാങ്കിൽ പോയാൽ കിട്ടും.
      അവിടെ പോയി ചോദിക്കുക അവർ പറഞ്ഞുതരും എന്തൊക്കെയാണ് പ്രൊസീജർ എന്നത്

  • @Vinitha248
    @Vinitha248 ปีที่แล้ว +2

    Useful വീഡിയോ ചേട്ടായി 👍

    • @SURESAM
      @SURESAM  ปีที่แล้ว

      💙😍❤️

  • @pscaspirant81
    @pscaspirant81 11 หลายเดือนก่อน +1

    Thanks❤

    • @SURESAM
      @SURESAM  11 หลายเดือนก่อน

      💙👍❤️❤️

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 7 หลายเดือนก่อน +1

    Edo bankukar vangiyathe thirichutharilla athinu vendi manjukollenda

    • @SURESAM
      @SURESAM  7 หลายเดือนก่อน

      🙏

  • @kamalkuttan4942
    @kamalkuttan4942 11 หลายเดือนก่อน +1

    God bless u bro.

    • @SURESAM
      @SURESAM  11 หลายเดือนก่อน

      💙💙👍😍❤️

  • @mons7878
    @mons7878 11 หลายเดือนก่อน +1

    🙏🙏🙏 ചേട്ടൻ super

    • @SURESAM
      @SURESAM  11 หลายเดือนก่อน

      💙👍❤️

  • @praviraj.n7477
    @praviraj.n7477 11 หลายเดือนก่อน +1

    Good information.continue going.Thank you.

    • @SURESAM
      @SURESAM  11 หลายเดือนก่อน

      👍😍❤️

  • @MAZHAVILLU99
    @MAZHAVILLU99 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sindhusaji220
    @sindhusaji220 7 หลายเดือนก่อน +1

    Chetta❤️❤️athe parayunnavar🤨🤨🤨 athe paranjillel avarkke okkilla🤨🤨😠 atha
    All the best chetta 👍👍👍

    • @SURESAM
      @SURESAM  7 หลายเดือนก่อน

      🙏

  • @rizwank.starofcochin2734
    @rizwank.starofcochin2734 11 หลายเดือนก่อน +1

    Thank you
    For information

    • @SURESAM
      @SURESAM  11 หลายเดือนก่อน

      💙👍❤️

  • @Shyammattakkara75
    @Shyammattakkara75 ปีที่แล้ว +1

    suhruthe PF accountil paisa yengane chick cheyyam

    • @SURESAM
      @SURESAM  ปีที่แล้ว

      PF number വെച്ച് check ചെയ്യൂ

  • @RadhaKrishnan-vd6pk
    @RadhaKrishnan-vd6pk 10 หลายเดือนก่อน +1

    അണ്ണാ കൊള്ളാം ചേട്ടാ

    • @SURESAM
      @SURESAM  10 หลายเดือนก่อน

      💙😍❤️

  • @sureshbabup6909
    @sureshbabup6909 ปีที่แล้ว +1

    താങ്ക്സ്

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @kvn6136
    @kvn6136 ปีที่แล้ว +1

    താങ്കൾ ധൈര്യമായി വീഡിയോ അപ്ലോഡ് ചെയുക

    • @SURESAM
      @SURESAM  ปีที่แล้ว

      💙😍❤️

  • @githasiva9182
    @githasiva9182 6 หลายเดือนก่อน +2

    Co-op Bank kittumo

    • @SURESAM
      @SURESAM  6 หลายเดือนก่อน

      ഇല്ല

  • @anoopkv00030
    @anoopkv00030 10 หลายเดือนก่อน +1

    Nammudea phone number ill ethara bank account und eannariyan pattumo ath closed cheayeethino illayo eannariyan pattumo anghanea valla arivum undo😊

    • @SURESAM
      @SURESAM  10 หลายเดือนก่อน

      നോക്കട്ടെ ട്ടോ

  • @jyothikj8703
    @jyothikj8703 ปีที่แล้ว +1

    താങ്ക് sir 🔥🔥🔥

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @prasannannair7625
    @prasannannair7625 ปีที่แล้ว +2

    Very good information. Thanks❤

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sunujohn7782
    @sunujohn7782 8 หลายเดือนก่อน +1

    UDRN PDF not showing the bank branch details. How to get the bank branch details?

    • @SURESAM
      @SURESAM  8 หลายเดือนก่อน

      ഈ വിഡിയോയിൽ ഉള്ള പോലെ നോക്കൂ

  • @karthik3166
    @karthik3166 ปีที่แล้ว +3

    Use full video bro...❤❤❤

    • @SURESAM
      @SURESAM  ปีที่แล้ว

      💕❤️💙

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ ปีที่แล้ว +1

    നല്ല inphormetion വിഡിയോ...

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @radhushyma
    @radhushyma ปีที่แล้ว +3

    informative video..❤

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @shahinabm3578
    @shahinabm3578 11 หลายเดือนก่อน +1

    Sir enthina vivaram ilatha alukalude comments reply parayunath.. Avark oru joliyum illa... Mattulavarde kuttam kandu pidikalanu avarde hobby.. Athonum mind cheyathe sir cool ayt munnot poku.. Nangale pole ulla alkark vendi... Anyway thank u so much ur great information 🤗🤗

    • @SURESAM
      @SURESAM  11 หลายเดือนก่อน

      👍😍❤️💙

  • @premraj8620
    @premraj8620 ปีที่แล้ว +1

    Thanks Suresh ji ❤❤

    • @SURESAM
      @SURESAM  ปีที่แล้ว +1

      💙👍😍❤️

    • @SURESAM
      @SURESAM  ปีที่แล้ว

      💙👍😍❤️

  • @lillyct2906
    @lillyct2906 ปีที่แล้ว +1

    Thanks brother❤️

    • @SURESAM
      @SURESAM  ปีที่แล้ว

      💙💙💙

  • @RebelAliens
    @RebelAliens 5 หลายเดือนก่อน +1

    CSB not showing in the banks list. How can search? Please reply.

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുകയേ വഴിയുള്ളൂ

  • @abdulramees3394
    @abdulramees3394 ปีที่แล้ว +2

    Use full excellent information ❤

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sheejashameer6465
    @sheejashameer6465 11 หลายเดือนก่อน +1

    Sir e vidio njan ippol anu kanunnath.2007 il SBT account eduthirunnu. 2023 septemberil njan chennappol account deaf ayi.ath mattanayi oru apekha vekkan paranju.10yrs ayi transaction nadakkatha account deaf akumenn paranju.2monthsinullil thanne ready ayi.athil entho insurance kazhich 4000 rupa kitty.total ethra rupa undayirunnuvenn avar paranjilla

    • @SURESAM
      @SURESAM  11 หลายเดือนก่อน +1

      അവരോടു ചോദിക്കൂ

    • @sheejashameer6465
      @sheejashameer6465 11 หลายเดือนก่อน

      @@SURESAM mm

  • @rammanoharsaitr4157
    @rammanoharsaitr4157 11 หลายเดือนก่อน +1

    Brother, Grand parents nte check cheyyan nml aa site ill undakiya account mathyo

    • @SURESAM
      @SURESAM  11 หลายเดือนก่อน

      മതി

  • @tms2902
    @tms2902 7 หลายเดือนก่อน +1

    LIC യുടെ പോളിസി കുറച്ച് തവണ അടിച്ച്മുഡങ്ങിയ ക്യാഷ് ഉണ്ടോ എന്ന് അറിയാൻ പറ്റുമോ

    • @SURESAM
      @SURESAM  7 หลายเดือนก่อน

      അത് നിങ്ങളുടെ ഏജന്റിനോട് ചോദിച്ചാൽ പറഞ്ഞു തരുമല്ലോ

  • @rashiponnarathabc
    @rashiponnarathabc 11 หลายเดือนก่อน +1

    ഈ സൈറ്റ് കിട്ടുന്നില്ലല്ലോ. This site can't be reached എന്നാണ്‌ കാണുന്നത്‌

    • @SURESAM
      @SURESAM  11 หลายเดือนก่อน

      Google chrome വഴി udham എന്ന് search ചെയ്യൂ

  • @saraswathymk3352
    @saraswathymk3352 11 หลายเดือนก่อน +1

    സർ.
    എനിക്ക് SBT യിൽ ഒരു ജോയന്റ് അക്കൗണ്ട് ഇണ്ടായിരുന്നു.
    ഇപ്പോൾ അത് SBI യിൽ ആണ്.
    Sbi യിൽ അന്യേഷിച്ചപ്പോ അത്close cheythu എന്നാണ് പറയുന്നത്
    ഒന്നു സെർച്ച് ചെയ്ത് തരുമോ?

    • @SURESAM
      @SURESAM  11 หลายเดือนก่อน +1

      അവരോടു തന്നെ ചോദിക്കണം dear

  • @krishnalekhapillai7204
    @krishnalekhapillai7204 ปีที่แล้ว +1

    Well said 👏👏

    • @SURESAM
      @SURESAM  ปีที่แล้ว

      💕💕💕

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +1

    Yes sariyaanu

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @iyernrsreeniwasan
    @iyernrsreeniwasan ปีที่แล้ว +1

    Good one ,atleast u impart knowledge and hope for many

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍❤️

  • @moidukunjarkunjar2997
    @moidukunjarkunjar2997 ปีที่แล้ว +1

    Sir aar yenduparajalum
    Tangalude prapatrhi thudaruga❤

    • @SURESAM
      @SURESAM  ปีที่แล้ว

      ❤️😍💙😍❤️❤️

  • @rmj5392
    @rmj5392 5 หลายเดือนก่อน

    ബാങ്കിൽ പോയി പണം കിട്ടിയവർ ആരെങ്കിലും ഉണ്ടോ .അവരുടെ അനുഭവം കൂടി പങ്കു വെക്കുക .

    • @SURESAM
      @SURESAM  5 หลายเดือนก่อน

      എന്റെ അനുഭവം ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്

    • @abdullapookkottur7659
      @abdullapookkottur7659 4 หลายเดือนก่อน

      എനിക്ക് എതാണ്ട്15 ദിവസം മുമ്പ്കിട്ടിയിട്ടുണ്ട്

  • @anithakottappuramappu7377
    @anithakottappuramappu7377 ปีที่แล้ว +1

    ഞാൻ 2000 രൂപ ഇട്ടിട്ടു 10 yr കഴിഞ്ഞു ചോദിക്കാൻ ചോദിക്കാൻ ചെന്നപ്പോൾ. ഒന്നുമില്ല e

    • @SURESAM
      @SURESAM  ปีที่แล้ว

      അതെന്താ എന്ന് അവരോടു ചോദിക്കു

  • @vipinkumark4476
    @vipinkumark4476 9 หลายเดือนก่อน +1

    Ingney transfer ayaa amount thirich kitaan calla vazhi undo?

    • @SURESAM
      @SURESAM  9 หลายเดือนก่อน

      Yes

  • @Vrk33-u6n
    @Vrk33-u6n ปีที่แล้ว +1

    Cheeta parayunnavarod poi pani nokkan parayanam sir .Sir poliyan

    • @SURESAM
      @SURESAM  ปีที่แล้ว

      😍

    • @SURESAM
      @SURESAM  ปีที่แล้ว

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Maari__yaah
    @Maari__yaah ปีที่แล้ว +1

    ബാങ്കിന്എന്തുകൊണ്ട്അന്നത്ത അഡ്രസ്.വെച്ച്കൊണ്ട്പരസ്യപെടുത്തികൂട

    • @SURESAM
      @SURESAM  ปีที่แล้ว

      അതറിയില്ല

  • @prakasantrikkulam206
    @prakasantrikkulam206 8 หลายเดือนก่อน +1

    Sahakarana ബാങ്കിലെത് അറിയുമോ

    • @SURESAM
      @SURESAM  8 หลายเดือนก่อน

      ഇല്ല

  • @SreenandaSree-g6j
    @SreenandaSree-g6j ปีที่แล้ว +1

    എന്റെ വല്യച്ഛന്റെ അകൗണ്ടിൽ പൈസയൊണ്ട് പക്ഷേ വല്യച്ഛന്റെ അക്കൗണ്ടിൽ നോമിനി വച്ചിട്ടില്ല വല്യച്ഛൻ മരിച്ചു നോമിനി ഇല്ലാത്തതുകൊണ്ട് ബാങ്കിൽ നിന്ന് പൈസ തരുന്നില്ല അത് കിട്ടാൻ ഇനി എന്ത് ചെയ്യണം 😢

    • @SURESAM
      @SURESAM  ปีที่แล้ว +1

      ആ വലിയച്ഛന്റെ നോമിനെ തെളിയിക്കുന്ന രേഖകളും ആയിട്ട് പോയാൽ അവർ തരും. ഇല്ലെങ്കിൽ ഒരു വക്കീലിനെ കണ്ടിട്ട് കേസ് കൊടുക്കുക. അവർ തരും.

  • @seenagopi5010
    @seenagopi5010 ปีที่แล้ว +1

    Ithu poley PF fund Kittaan ullathu kandu pidikkaan enthenkilum vazhiyundo

    • @SURESAM
      @SURESAM  ปีที่แล้ว

      അങ്ങനെ അറിയില്ല എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ ചെയ്യാം