MUST KNOW THINGS BEFORE RAILWAY TICKET BOOKING

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2018
  • railway ticket booking whatsapp 8330061413
    WHAT IS RAC , GNWL PQWL RLWL. DETAILS ABOUT TATKAL TICKETING AND REFUND PROCESS.
    WHATS ARE THE DIFFERANCE BETWEEN GNWL PQWL AND RLWL.
    A BRIEFING ABOUT RAILWAY TICKET BOOKING

ความคิดเห็น • 1.2K

  • @TripCompany
    @TripCompany 5 ปีที่แล้ว +230

    ഒരുപാട് സംശയങ്ങൾ ഉള്ള കര്യങ്ങൾ ആയിരുന്നു. വിശദമായി പറഞ്ഞതിന് നന്ദി.

  • @PathfinderBySunilRajan
    @PathfinderBySunilRajan 5 ปีที่แล้ว +91

    ഒരു നല്ല വിഷയത്തെ കുറിച്ച് വിശദമായി
    സംസാരിച്ചതിന് നന്ദി

  • @aneeshp6460
    @aneeshp6460 2 ปีที่แล้ว +20

    ട്രെയിനിയിൽ ടിക്കറ്റ് റിസർവേഷൽ ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെ കുറിച്ച് വ്യക്തമായ വിവരണമാണ് അവതരിപ്പിച്ചത് ! ജനങ്ങൾക്ക് പ്രയോജനപെടുന്ന ഇത്തരം വിഷയങ്ങൾ ഇനിയും ചെയ്യുക

  • @rejimathai7254
    @rejimathai7254 4 ปีที่แล้ว +22

    വളരെ കാലമായി അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ് Sir പറഞ്ഞു് തന്നത്. നന്ദി., നല്ല അവതരണം, എല്ലാവർക്കും മനസ്സിലാകും.

  • @rajan196207
    @rajan196207 4 ปีที่แล้ว +20

    Thanks a lot Manoj ji. It's really a worthy post. By the way, I have a doubt after getting an electronic waiting listed reservation ... the waiting list number remains the same without getting decreased when we check even after 10 days.... So my doubt is, how or from where we could know the present position...??? Your reply will be highly appreciated. Thanks once again.

  • @ManojKarolly
    @ManojKarolly  5 ปีที่แล้ว +32

    THANKS FOR YOUR COMMENTS

    • @arshin1534
      @arshin1534 5 ปีที่แล้ว

      Sir enik 6 ne chenai ponam.... ticket waiting list 45 ane confirm avan chance ndo

    • @lakshanyakalakshetra
      @lakshanyakalakshetra 5 ปีที่แล้ว

      Manoj Karolly TQWL enthanu?

    • @nidheeshms2349
      @nidheeshms2349 5 ปีที่แล้ว

      Talqal quata wl_ TQwl

    • @akhilsathyan7111
      @akhilsathyan7111 5 ปีที่แล้ว

      Nidheesh Ms tqwl 56 anu confirm anu

    • @benjamingeorge339
      @benjamingeorge339 5 ปีที่แล้ว

      Sir Tatkal എടുത്തു തരുമോ?

  • @yogacharyanunnikrishnan
    @yogacharyanunnikrishnan 4 ปีที่แล้ว +2

    Season ticket eduthe janashadabdi yil povan pattylla. Alle? But daily janasadabdiyil Trivandrum ctl nne Varkkala pokunna enikke daily ticket edukkunnene pakaram monthly ayi edukkan pattumo? Discount venam ennilla. 1.Daily ticket edukkunna budhimutte 2. Chila divasam online or station il ticket kanilla

  • @n.krishnaniyer847
    @n.krishnaniyer847 ปีที่แล้ว +1

    I was seeing your Chanel for the first time and liked and subscribed. Thanks so that I will share it for public and can take the advantages. Thank you very much 👍🏻 best wishes and regards.

  • @LD72505
    @LD72505 4 ปีที่แล้ว +7

    Thanks bro, ഒരുപാട് നന്ദിയുണ്ട്. ഞാൻ വെയിറ്റിംഗ് ലിസ്റ്റിൽ ആയി, doubt ആയി ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ നന്ദി .

  • @cmssadakathulla
    @cmssadakathulla 4 ปีที่แล้ว +4

    ഉപകാര പ്രദം .............
    വേറെ ഒരു doubt IRCTC യുടെ ടൂർ PACKAGE നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ...

  • @KBNAIR-jr1hk
    @KBNAIR-jr1hk 4 ปีที่แล้ว +2

    ഇൻഫർമേഷനു നന്ദി തുടരെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി

  • @azee40
    @azee40 4 ปีที่แล้ว +6

    ടിക്കറ്റ്‌ ക്യാൻസൽ ചെയുമ്പോൾ ചിലപ്പോൾ റീഫണ്ട് ആകുന്നില്ല എന്താണ് കാരണം പറഞ്ഞു തരാമോ

  • @hashimzakir9988
    @hashimzakir9988 3 ปีที่แล้ว +12

    This is a great help for me. Thank you 🙏

  • @jojojames7763
    @jojojames7763 5 ปีที่แล้ว +6

    Very Useful informations THANK YOU Sir

  • @ajmalshajahan8325
    @ajmalshajahan8325 5 ปีที่แล้ว

    Rand per ticket eduthu .. confirm ayal Randu perkkum ore coachil seat labhikkumo ?
    Confirm ayi enn PNR nokkiyappol manassilaayi.. pakshe seat number kaanikkunnilla ? Atheppozhanu ariyam pattuka ?

  • @hasnarasheedh655
    @hasnarasheedh655 ปีที่แล้ว

    നന്ദി നല്ലൊരു ഇൻഫോർമേഷൻ ആണ് തന്നത് ഒരുപാട് കാലങ്ങളയുള്ള സംശയമായിരുന്നു മാറിക്കിട്ടിയത് 👍

  • @darkknightthrottler2973
    @darkknightthrottler2973 3 ปีที่แล้ว +4

    സഹോ, ഞാൻ Bhavnagar- Kochuveli train ൽ Ankleswar നിന്ന് sl tic book ചെയ്തു Rlwl-1 ആണ് waiting list ഇനി 4 days കൂടിയുണ്ട് departure ന്. ഇത് conform ആവാനുള്ള chance ഉണ്ടോ. 3A ൽ tic availablity 54 ഉണ്ട് Consider auto upgradation option വച്ചിട്ടുള്ളതുകൊണ്ട് അതിലേക്ക് upgrade ചെയ്ത tic എങ്കിലും കിട്ടാൻ chance ഉണ്ടോ.

  • @babuthomas8466
    @babuthomas8466 4 ปีที่แล้ว +5

    Thank you so much sir for your valuable informations

  • @sunilkumarkb7292
    @sunilkumarkb7292 3 ปีที่แล้ว

    ഇത്ര വിശദമായി ആരും പറഞ്ഞുതന്നിട്ടില്ല, ..... thankyou..... 👍👍👍

  • @seleenalijo1963
    @seleenalijo1963 4 ปีที่แล้ว +1

    Sir, എന്ത് കൊണ്ടാണ് നമ്മൾ സെലക്ട്‌ ചെയ്ത സീറ്റ്‌ പൊസിഷൻ ബുക്കിങ് confirm ayikkazhiyumbo കിട്ടാത്തത്??? Please reply

  • @shefimry
    @shefimry 2 ปีที่แล้ว +82

    RAC യെ കുറിച്ച്
    ഇവിടം മുതൽ👉 8:08

  • @mohammedshakkeer92
    @mohammedshakkeer92 3 ปีที่แล้ว +4

    Thank you sir for this valuable information 😊

  • @unaisyoosuf2727
    @unaisyoosuf2727 2 ปีที่แล้ว

    Hi sir njan 16630 Malabar Express 14-12-21 Kannur to angamali Night 3 SL ticket. Book cheythu. Athippol WL55,WL56,WL57 Ennighineya ullath ath confirm aakumo ?

  • @aneeshhefseeba1892
    @aneeshhefseeba1892 3 ปีที่แล้ว

    Epo covid situation il ട്രെയിനിൽ travel cheyan ula rules entokeya ? കുട്ടികളുമായി ട്രാവൽ ചെയ്യാമോ? Rply cheyane plz

  • @Harish7835
    @Harish7835 ปีที่แล้ว +3

    പ്രിയ സുഹൃത്തേ,
    താങ്കളുടെ വിഡിയോ കണ്ടു. ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് ഒരു അനുബന്ധ വിഷയമാണ്.
    ഒരു ദീർഘ യാത്ര നടത്തുമ്പോൾ യാത്രയിൽ നമ്മൾ ഭക്ഷണപാനീയങ്ങൾ ഒന്നുകിൽ പാൻട്രി ജീവനക്കാരിൽ നിന്നോ, കടന്നു വരുന്ന മറ്റു വില്പനക്കാരിൽ നിന്നോ അല്ലെങ്കിൽ ട്രെയിൻ അധികനേരം നിർത്തുന്ന സ്റ്റേഷനുകളിൽ നിന്നോ വാങ്ങുകയാണ് പതിവ്.
    എന്നാൽ ഇതിനായി irctcയുടെ ഫുഡ് ഓൺ ട്രെയിൻ എന്നും Railrestro തുടങ്ങിയ മറ്റു ചില സ്വകാര്യ വ്യക്തികളുടെ ആപ്ലിക്കേഷനുകളും നിലവിലുണ്ട്. ഇതേക്കുറിച്ചുള്ള ഒരു വിഡിയോ ചെയ്‌താൽ നന്നായിരിക്കും

  • @jojisabu983
    @jojisabu983 4 ปีที่แล้ว +26

    ട്രയിനിൽ ലഗേജ് അയക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ആരും ഇത് വരെ ചെയ്തിട്ടില്ല അതിനെ കുറിച്ച് അറിയാൻ വേണ്ടി ആണ്

  • @e-mithramnileshwar7305
    @e-mithramnileshwar7305 3 ปีที่แล้ว

    PQWL ticket book cheythu, ath confiremed aayi..but athil CNF-0 ennanu kanikunnath....namuk yathra cheyyan pattille?

  • @AnilKumar-jc2di
    @AnilKumar-jc2di 4 ปีที่แล้ว

    Ernakulam Pune train il njan trichur station il ninnum Kannur vare oru sleeper ticket eduthal athinu reservation charge kodukkano? Aaa ticket il Kannur vare reservation illatha seat ethu boggy il ethu seat aanu vacant ullathu ennu ariyan kazhiyumo?

  • @gokul9641
    @gokul9641 2 ปีที่แล้ว +4

    Down to earth personality person 👍

  • @varghesegeorge5796
    @varghesegeorge5796 5 ปีที่แล้ว +5

    great information, thanks a lot

  • @Kiranlal0101
    @Kiranlal0101 4 ปีที่แล้ว +1

    RAC ticketil birth sharing passenger boarding cheythitillenkil full berth kitumo ?

  • @factsandfun4953
    @factsandfun4953 3 ปีที่แล้ว +2

    Chetta enikk 7/2/21 inu mumbaikk povaanundu, ticket irctc vazhiaanu book cheytath, but waiting list aayi. Ath confirm aavuo RLWL ennanu kanikunath. Thalkal edukenooo. Waiting listumayi trainil kayaramo...

  • @manufrancis267
    @manufrancis267 5 ปีที่แล้ว +3

    Thank you..... Good information

  • @aswanthcp4281
    @aswanthcp4281 5 ปีที่แล้ว +8

    Sir. Ente. RLWL. 29 annu. Conform akkan Chance indo. Mangala lashaweep expresses 14-6-19

  • @neethuv2830
    @neethuv2830 4 ปีที่แล้ว +1

    Thank you. 4 ur good infotmation.. അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞു.. താങ്ക്സ് ...

  • @sameerarakkal4681
    @sameerarakkal4681 4 ปีที่แล้ว

    അഞ്ചോ ആറോ ടിക്കറ്റ്‌ വെയിറ്റിംഗ്‌ ലിസ്റ്റിൽ ആണെങ്കിൽ കൻഫോം ആകുമ്പോൾ ഒരുമിച്ച്‌ ഒരുഭാഗത്തായി ലഭിക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌..

  • @sreenivasanm4303
    @sreenivasanm4303 4 ปีที่แล้ว +21

    A much awaited video. Expecting more videos like boarding a train with general ticket and upgrading to higher classes. Thanks for the video.

  • @subaircmk
    @subaircmk 5 ปีที่แล้ว +10

    Flood കാരണം ക്യാൻസൽ ചെയ്ത ട്രെയിനുകളുടെ online വഴി എടുത്ത ടിക്കറ്റുകൾക്ക് എങ്ങിനെയാണ് റീഫണ്ട് ലഭിക്കുക? Automatic ആയി refund ആകുമോ?

  • @swaranas5908
    @swaranas5908 4 ปีที่แล้ว

    എനിക്ക് ഒരുപാട് സംശയം ആയിരുന്നു ഈ വെയ്റ്റിംഗ് ലിസ്റ്റ്. Tnkq for ഇൻഫോം.

  • @grumarainey6445
    @grumarainey6445 4 ปีที่แล้ว +2

    Oru വിഷയത്തെ കുറിച്ചു ഇത്ര വിശദമായി സാദരണക്കാർക്കു മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിനു thanks ,,,,,oyo വഴിയൊക്കെ online ൽ. room book ചെയ്യുന്നതിനെ കുറിച്ചു ഒരു വിടെയോ തയ്യാറാകുമോ??

  • @abdullatheef2827
    @abdullatheef2827 3 ปีที่แล้ว +7

    RQWL എന്നാൽ എന്താണ്?❤️❤️

  • @shanavastk8901
    @shanavastk8901 4 ปีที่แล้ว +11

    ഉപകാരപ്രദമായവീഡിയോ നന്ദി

  • @nujoomthangal2993
    @nujoomthangal2993 4 ปีที่แล้ว +1

    Very use full informations ഒരുപാട് നാളായുള്ള സംശയം തീർന്നു

  • @ardraanil9536
    @ardraanil9536 2 ปีที่แล้ว

    Second class ticket sleeper classileku upgrade cheyan sadhikumo?

  • @ramaneesh6165
    @ramaneesh6165 5 ปีที่แล้ว +7

    Gud topic...

  • @mamusthafa6
    @mamusthafa6 5 ปีที่แล้ว +23

    Thank you. Complete details about railway ticketing terms and facts... Subscribed...

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +3

      Thanks bro

    • @rihalk7195
      @rihalk7195 2 ปีที่แล้ว +2

      @@ManojKarolly RLWL /17 waiting list aane TVC NZM EXPRESS (06001)aane 3/11/2021 aane train confirm aavumooo?

    • @rihalk7195
      @rihalk7195 2 ปีที่แล้ว +1

      @@okie346 illa 4 WTLS il charted aayi

    • @evanalizgeorge5878
      @evanalizgeorge5878 ปีที่แล้ว

      @@ManojKarolly i need urgent

  • @javas7220
    @javas7220 4 ปีที่แล้ว

    അവതരണം ഭംഗിയായി... ഒരുപാട് സംശയങ്ങൾ തീർന്നു... നന്ദി....

  • @mariasennamariasenna1763
    @mariasennamariasenna1763 2 ปีที่แล้ว

    Sir, ms guruvaayur express il 26 march 11.00 pm ticket kittiyittondu ticket status wl/57 current status RLWL/42 aanu ticket conform aagumo aayillengil enthaanu cheyyendathu annu thanne kittendathu athyavasyam aayirunnu pls reply

  • @sreerajs
    @sreerajs 4 ปีที่แล้ว +5

    Well explained.

  • @28897manojk
    @28897manojk 4 ปีที่แล้ว +4

    Is it mandatory to keep confirm tatkal counter ticket with the passenger even if he has id

    • @vishnumohan9507
      @vishnumohan9507 4 ปีที่แล้ว +1

      Yes man. I am in chennai. Last 23 my dad booked tatkal for me from kollam. He shared the screen shot of the ticket. I also received message on my phone confirming my booking status, seat no coach no etc for 3rd AC. But on the day of my journey when i showed the tte my id proof and the railway message, he wanted to see the ticket 1st. I told him it is with my father, and he asked me to either pay the entire fare as fine right there itself or get down at katpadi station. I didnt have that much money with me, so i had to get down at katpadi. This is for 3rd ac, dont know about slr class

  • @636jackie
    @636jackie 4 ปีที่แล้ว

    Online book cheytha, RLWL yathra start cheyyumbol confirm aayillenkil trainil keramo ????

  • @paroosvlog4863
    @paroosvlog4863 ปีที่แล้ว

    ഇതിനെപറ്റി അറിയാത്ത എനിക്ക് വളരെയേറെ ഉപകാരപ്പെട്ടു നന്ദി 👍

  • @basilsabuabraham5474
    @basilsabuabraham5474 5 ปีที่แล้ว +5

    Sir i had booked 2 tickets in
    Sabari express from Nellore to kottayam.
    Journey date is 30-4-19 ..
    Currently showing RlWL 8 & 9 .. will it get confirmed??

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +1

      I think it will confirm. Next time Book ticket from hyd to ktym and fix the boarding point as nellore.

  • @shanuxerox6800
    @shanuxerox6800 5 ปีที่แล้ว +11

    IRCTC Agency എടുക്കാൻ എന്താണ് ചെയ്യേണ്ടത് ?

  • @sharipramesh8268
    @sharipramesh8268 2 ปีที่แล้ว

    May 16 kayamkulam to ambala (sambarkakranthi )GNWL 14aanu kanikkunnath. Ith confirm aakumo? Athupole may 29th ambala to kyklm GNWL 14aanu kaanikkunnath. 1month und. Confirm aakumo... Plz rply.. Plz

  • @GHOST_DAEMON
    @GHOST_DAEMON 4 ปีที่แล้ว +1

    GNWL111/WL59 endanu itu kond udeeshikunnatu?? Please do reply..!!

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 ปีที่แล้ว +4

    Good information

  • @a_m_a_n_a
    @a_m_a_n_a 5 ปีที่แล้ว +6

    ഏപ്രിൽ 4th കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്ന 15905 ട്രെയിൻ ഇപ്പോൾ WL/273, WL/274 ആണ്. ഇത് confirm ആകാൻ സാധ്യത ഉണ്ടോ....

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว

    വളരെ ചിന്തിക്കേണ്ട അറിവുകൾ
    പറഞ്ഞു തന്ന താങ്കൾക്ക് വളരെ
    നന്ദിയുണ്ട് 🌹👍

  • @akshaymuthu8762
    @akshaymuthu8762 2 ปีที่แล้ว

    Bro njn 1/6/22 nu puneyil ninnu Thrissur vare oru ticket eduth pqwl 5 anu. Appol ticket conform avumbo?

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +6

    വളരെ വളരെ നന്ദി... ഇതൊന്നും അറിയാത്ത പൊട്ടൻ ആയിരുന്നു ഞാൻ

  • @rajeeshkakkoth8598
    @rajeeshkakkoth8598 5 ปีที่แล้ว +4

    വളരെ ഉപകാരപ്രതദമായ വീഡിയോ

  • @vismayarambeth5109
    @vismayarambeth5109 2 ปีที่แล้ว

    Sir PQWL 5 ...6..7
    Payyanur to Salem
    Journey date 1/06/22
    Nale aanu journey ... confirm akumo?

  • @ashfaaqmhashir8987
    @ashfaaqmhashir8987 4 ปีที่แล้ว

    waiting list il ulla paper ticket umaayi seat kittilenghilum Janashadhabdiyil yaatra cheyyaan pattumo?

  • @Dasan1998
    @Dasan1998 4 ปีที่แล้ว +4

    Bro I've booked a ticket frm ktm to kannur I've got GNWL 83/ WL70 is there chance for confirmation

  • @amkuttypullanur
    @amkuttypullanur 4 ปีที่แล้ว +5

    Tatkal ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ confirmed ticket മാത്രം ലഭിക്കുന്നതിന് എന്തെങ്കിലും option ഉണ്ടോ?
    പലപ്പോഴും ടിക്കറ്റ് കിട്ടുന്നത് TQWL ആകാറുണ്ട്.

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +3

      Pls ticket " book if only confirm ticket available" in name filling screen

    • @srajeshpoovar
      @srajeshpoovar 2 ปีที่แล้ว +1

      Waiting list ൽ ഉള്ളപ്പോൾ യാത്ര ചെയ്യാൻ പറ്റുമോ??

  • @nijeshpv3616
    @nijeshpv3616 3 ปีที่แล้ว

    Pqwl12/wl5 ennaane kaanikkunnath...book cheythal ticket pinneed ok aakumo

  • @rainbow7710
    @rainbow7710 4 ปีที่แล้ว

    Sir, Agra to Ernakulam millennium express WL 1,2,3,4,&5 journey dt 31/12/19. Confirm akumo.plz reply

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 ปีที่แล้ว +6

    Sleeper classil ticket book ചെയ്ത് കേൻസൽ ചെയ്യുമ്പോൾ refund ഏത് രീതിയിലാണ് കിട്ടുക

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +4

      കൺഫേം ടിക്കറ്റ് ആണ് എന്നുണ്ടെങ്കിൽ ടിക്കറ്റ് ചാർജ് നിന്ന് 120 രൂപയും വെയിറ്റിംഗ് ലിസ്റ്റ് of rac ടിക്കറ്റ് ആണ് എന്നുണ്ടെങ്കിൽ 65 രൂപയും കുറച്ച് ബാക്കിയുള്ള തുക നിങ്ങൾ ഏത് പെയ്മെൻറ് സിസ്റ്റം ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത് അതിലേക്കു തിരിച്ചു വരും അതായത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നുണ്ടെങ്കിൽ അതിലേക്കു പേടിഎം പോലുള്ള വാലറ്റിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു എന്നുണ്ടെങ്കിൽ അതിലേക്കു തിരിച്ചു വരും

    • @abdulshukoorpareekutty9610
      @abdulshukoorpareekutty9610 5 ปีที่แล้ว

      @@ManojKarolly marusagar express thrichur to ajmir on 17/2/2019 Rac/ 126 birth confirm aayi kitto.return 22/2

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +1

      @@abdulshukoorpareekutty9610 17 divasam undallo edutholu confirm akendathanu. seat enthayalum kittum

    • @abdulshukoorpareekutty9610
      @abdulshukoorpareekutty9610 5 ปีที่แล้ว

      @@ManojKarolly thanks bro

    • @Sree2j
      @Sree2j ปีที่แล้ว

      ​​@@ManojKarolly pls റിപ്ലൈ bro ന്യൂഡൽഹി to എറണാകുളം 3Ac WL 12ആണ് conform akumo? കൺഫോം ആയിയല്ല എങ്കിൽ ക്യാൻസൽ എത്ര time ഉളിൽ ചെയ്താൽ റീഫണ്ട്‌ ലഭിക്കും?

  • @TripCompany
    @TripCompany 5 ปีที่แล้ว +29

    RAC yil നിന്ന് seat confirm ആക്കി തരുമ്പോൾ TT ക്ക് ക്യാഷ് കൊടുക്കണോ?
    (കൈമടക്ക്) 😉

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +26

      ഒരിക്കലും കൊടുക്കരുത് ITS UR RIGHT

    • @shiju6444
      @shiju6444 4 ปีที่แล้ว +2

      No....Never...

    • @pravirajav3779
      @pravirajav3779 4 ปีที่แล้ว +1

      No

    • @Sreeksnair07
      @Sreeksnair07 4 ปีที่แล้ว +2

      Avashyamilla... ippo aarum angane medikkarumilla.. nammal kodukathirinal mathi.

    • @nandunandini1732
      @nandunandini1732 4 ปีที่แล้ว +2

      Athinte avasyam illa seat undenkilu book cheytha ticket te cashum available seat te price noki nishchitha thuka nalkiyal mathiyakum.

  • @muhammedlabeeb3080
    @muhammedlabeeb3080 3 ปีที่แล้ว +2

    Waiting list ticket cancelle ആയാൽ ഉടനെ തന്നെ refund ലഭിക്കുമോ?

  • @arjunashok7244
    @arjunashok7244 4 ปีที่แล้ว

    വളരെയധികം ഉപകാരപ്രദമായ ഒരു വിഡിയോ.. നന്ദി..

  • @madhavanmullappilly
    @madhavanmullappilly 4 ปีที่แล้ว +4

    Really informative.

  • @ananthukm1990
    @ananthukm1990 3 ปีที่แล้ว +3

    Brother rac ടിക്കറ്റ്നു പ്രേതേകം സീറ്റും ബോഗിയും ഉണ്ടോ? അതോ സീറ്റ്‌ കൺഫോം ആയാലോ ഉള്ളോ അറിയൂ

    • @lincegeorge2256
      @lincegeorge2256 2 ปีที่แล้ว

      Side window seat 2 perk divide cheythu kodukkunnu athreyullu..... Separate bogy undakilla

  • @vijayanmullanezhi4880
    @vijayanmullanezhi4880 ปีที่แล้ว

    pooled quota waiting List ൽ confirm അവാനുള്ള സാധ്യത എങ്ങിനെ? ഞാൻ ഇന്ന് P QWL ആയി 29.10 22 ന് യാത്ര ചെയ്യാനായി ബുക്ക് ചെയ്തു status P Qw| 20 ആണ് confirm ആവാൻ സാധ്യത എങ്ങിനെ? കോട്ടയത്ത് നിന്ന് തൃശ്ശൂർക്ക് ആണ് ബുക്ക് ചെയ്തത്. ഐലന്റ് എക്സ്പ്രസ്സിൽ

  • @ashrafbinmuhammed9365
    @ashrafbinmuhammed9365 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദം thank you

  • @sachubaburaj7803
    @sachubaburaj7803 5 ปีที่แล้ว +5

    PQWL 33 and PQWL 34
    Journey date :22/06/2019
    Kottayam to kannur. nizamuddin express
    aan ithu confirm avan chance undo Sir? Eeni oru day koodi alle ullu

  • @commonmantalks3236
    @commonmantalks3236 5 ปีที่แล้ว +4

    Very useful

    • @ajithamith4131
      @ajithamith4131 2 ปีที่แล้ว

      വളരെ ഉപാകരപ്രദം

  • @rinumonkp9755
    @rinumonkp9755 22 วันที่ผ่านมา

    വളരെ നല്ല വിവരണം..ഉപകാരപ്രതം..thank you സാർ

  • @MASTERYMalayalam
    @MASTERYMalayalam 4 ปีที่แล้ว

    Onlinil book cheytha sleeper ticket AC leku mattan pattumo...?

  • @LalithanperunadLali
    @LalithanperunadLali 4 ปีที่แล้ว +4

    Mr.Manoj
    കേരളീയർ നേരിടുന്ന ഒരു വലിയ വിപത്ത് അധികാരികളിലെത്തിക്കുന്നതിനു വേണ്ടി കുറിക്കുന്ന് സഹ സംസ്ഥാനത്തൊഴിലാളികൾ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി റിസർവേഷൻ കോച്ചുകളിൽ ഇടിച്ചു കയറുന്നതിനാൽ യഥാർത്ഥ കൺഫേം ടിക്കറ്റുകാരൻ ആ ബോഗിയിൽ കയറിക്കൂടാൻ പറ്റാത്ത അവസ്ഥയാണ്.ഇത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയാൽ നന്നായിരുന്നു.

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +1

      നോക്കാം

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว +1

      ഇതു കേരളം വിട്ടാൽ,ജനറൽ കമ്പാർട്ടുമെൻറിനു സമമാണ് - ചില അവസരങ്ങളിൽ വളരെ ദയനീയ അവസ്ഥയാണ്.

  • @user-do8yq6kh8f
    @user-do8yq6kh8f 4 ปีที่แล้ว +3

    കിടു ചേട്ടാ 💐

  • @MIKHILMOHANC
    @MIKHILMOHANC 4 ปีที่แล้ว +1

    ചേട്ടാ, ഞാൻ IRCTC യിൽ ആദ്യമായി അക്കൗണ്ട് ഉണ്ടാക്കിയത് 2010ഇൽ ആയിരുന്നു. അന്ന് എന്റെ അച്ഛന്റെ ഫോൺ നമ്പർ ആണ് കൊടുത്തത്. പിന്നീട് ലോഗിൻ ചെയ്യാൻ നോക്കിയപ്പോൾ ഞാൻ പാസ്സ്‌വേർഡ്‌ മറന്നു പോയി. കൊറേ കാലങ്ങൾക്ക് ശേഷം ഞാൻ forgot username and password ഓപ്ഷൻ വഴി കയറി മൊബൈൽ നമ്പർ ഒക്കെ ചെയ്ഞ്ച് ചെയ്തു. ഇപ്പോൾ ഞാൻ വീണ്ടും ഞാൻ പാസ്സ്‌വേർഡ്‌ മറന്നു പോയി. പഴയ ഓപ്ഷൻ വഴി മൊബൈലിൽ ചെയ്യുമ്പോൾ ഒന്നുകിൽ invalid user അല്ലെങ്കിൽ invalid birthdate എന്നൊക്കെ കാണിക്കുന്നു. ഈ അക്കൗണ്ടിൽ ഞാൻ ആധാർ ലിങ്ക് ചെയ്തിട്ടില്ല. ഈ അക്കൗണ്ട് എന്തെങ്കിലും ഇമെയിൽ അയച്ചോ മറ്റോ ഡിലീറ്റ് ചെയ്യാൻ പറ്റുമോ? ഇനി അഥവാ അക്കൗണ്ട് ഡിലീറ്റ് ചെയ്താലും പിന്നീട് ആ മൊബൈൽ നമ്പറും മെയിൽ ഐഡിയും വെച്ച് വേറൊരു അക്കൗണ്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @akshayacchu9683
    @akshayacchu9683 2 ปีที่แล้ว

    Kochuveli-Lokamanyatilak sf express
    Pqwl57
    Travel date06/06/2022
    Traveling kasargod to lokamanyatilak
    Confirm aavumo sir

  • @rejimathai7254
    @rejimathai7254 4 ปีที่แล้ว +11

    സർ' ഒരു സംശയം/AC I, AC 2T, AC 3T, AC CC, FC M/E, FCPass, sleeper M/E, Sleeper Pass, II Seat M/E, II Seat Pass ഇവ എന്താണെന്നു് വൈകാതെ വിശദീകരിച്ചു് നൽകാമോ

    • @jemshee6396
      @jemshee6396 3 ปีที่แล้ว +2

      ഞാൻ പറഞ്ഞു തരണോ

    • @rejimathai7254
      @rejimathai7254 3 ปีที่แล้ว +3

      @@jemshee6396പറഞ്ഞ് തന്നാൽ എന്നെപ്പോലെ ഉള്ള , 1000ങ്ങൾക്ക് നല്ലൊരു അറിവു് കിട്ടും. Ac 1, Ac 2T, Ac3Tഅടക്കം ഓരോന്നിൻ്റെയും പ്രത്യേകതകൾ, എല്ലാം ഉൾക്കൊള്ളിച്ച് വിശദമായി ഒരു Video ചെയ്താൽ നന്നായിരിക്കും.

    • @jemshee6396
      @jemshee6396 3 ปีที่แล้ว +6

      @@rejimathai7254 Second Class Sitting (2S,) കോച്ചുകളില്‍ [,D1,D2....D5, etc.] AC ഇല്ല

      സെക്കന്ഡ് ക്ലാസില്‍ സീറ്റ് മാത്രം റിസര്‍വേഷന്‍ ചെയ്തു യാത്ര ചെയ്യാനുള്ള കോച്ചുകളാണിത്.പകല്‍ വണ്ടികള്‍ക്കാണ് ഈ കോച്ച് കൂടുതല്‍ ഉണ്ടാവുക.ഈ ക്ലാസ് മുതലുള്ള എല്ലാ ക്ലാസുകളും റിസര്‍വേഷന്‍ ചെയ്തു മാത്രം യാത്ര ചെയ്യാനുള്ളതാണ്.
      Sleeper Class (SL) കോച്ചുകളില്‍ [S1,S2......S10,S11,etc] AC ഇല്ല

      Passenger, Mail/Express,S.F.Express,Sampak Kranti തുടങ്ങിയ തീവണ്ടികളില്‍ കാണുന്ന ഒരു സാധാരണ കോച്ചാണിത്.സെക്കന്ഡ് ക്ലാസില്‍ ഉറങ്ങാനുള്ള സൌകര്യം കൂടി ഏര്‍പ്പെടുത്തിയതും എന്നാല്‍ കൂടുതല്‍ വിശാലതയോടെ ഇരിക്കാനുമുള്ള ഒരു ബോഗി എന്നും വേണമെങ്കില്‍ പറയാം.എന്നാല്‍ സെക്കന്‍ഡ് ക്ലാസിനെക്കള്‍ നിരക്ക് കൂടുതലാണിതിന്.പകല്‍ സമയങ്ങളില്‍ ഇരുന്നു യാത്ര ചെയ്യുകയും രാത്രിയില്‍ മധ്യഭാഗത്തുള്ള ബെഡ് ഫോള്‍ഡ്‌ ചെയ്തു എല്ലാവര്ക്കും ഉറങ്ങാനുമുള്ള സൌകര്യവും ഇതിനുണ്ട്. റിസര്‍വേഷന്‍ കോച്ചാണെങ്കിലും ചില സെക്ഷനുകളില്‍ ടിക്കറ്റ് കൌണ്ടറില്‍ നിന്നും വെറും Sleeper ടിക്കറ്റ് എടുത്ത് ഈ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാം.

      ഉദാഹരണത്തിനു 12618 Mangala S/F Exp.(Delhi-Ernakulam) ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു മൂന്നാം ദിവസമാണു കോഴിക്കോട് എത്തുന്നത്(Arrival-07:00).സാധാരണ ഗതിയില്‍ ഈ സെക്ഷനില്‍ (Kozhi-Erna) സ്ലീപ്പര്‍ റിസര്‍വേഷന്‍ ചെയ്യാറില്ല.കോഴിക്കോട് എത്തുമ്പോഴേക്കും സ്ലീപ്പര്‍ ബോഗികള്‍ കാലിയായിത്തുടങ്ങും.ഓഫീസ് സമയം ആയതിനാല്‍ കോഴിക്കോട് നിന്നും ഏറണാകുളം(Arrival-11:50) വരെയുള്ള നിത്യ യാത്രക്കാര്‍ ഇതില്‍ യാത്ര ചെയ്യാറുണ്ട്.കൌണ്ടറില്‍ നിന്നും "മംഗളയ്ക്ക് ഒരു സ്ലീപ്പര്‍ ടിക്കറ്റ്" എന്നു പറഞ്ഞാല്‍ സെക്കന്റ്‌ ക്ലാസിനേക്കാള്‍ കുറച്ചു കൂടിയ നിരക്കിലുള്ള ടിക്കറ്റ് ലഭിക്കും.എന്നാലെന്താ തിരക്കേറിയ സെക്കന്‍ഡ് ക്ലാസിനേക്കാള്‍ കുറച്ചു കൂടി സൌകര്യപ്രദമായി ഇരുന്നു യാത്ര ചെയ്യാമല്ലോ.

    • @jemshee6396
      @jemshee6396 3 ปีที่แล้ว +3

      Chair Car (CC) കോച്ചുകളില്‍ [C1,C2 etc.] AC ഉണ്ട്.

      സെക്കന്‍ഡ് ക്ലാസിന്റെ AC വേര്‍ഷന്‍ ആണിത്.ശതാബ്ദി പോലെയുള്ള ട്രെയിനുകളില്‍ ഈ കോച്ചില്‍ ഭക്ഷണപാനീയങ്ങളും നല്‍കാറുണ്ട്.എല്ലാ തരത്തിലുള്ള AC കോച്ചുകള്‍ക്കും ഗ്ലാസ് കൊണ്ടുള്ള വിന്‍ഡോകള്‍ ആയിരിക്കും ഉണ്ടാവുക. ഗരീബ് രഥ്‌ ട്രെയിനുകളില്‍ ഈ കോച്ചുകളില്‍ J1,J2..തുടങ്ങിയ ശ്രേണിയില്‍ ആയിരിക്കും നമ്പര്‍ ഉണ്ടാവുക.
      Executive Class (EC) കോച്ചുകളില്‍ [E1,E2 etc.] AC ഉണ്ട്

      ഇരുന്ന്‍ യാത്ര ചെയ്യാവുന്നതും എന്നാല്‍ AC ചെയര്‍ കാറിനേക്കാള്‍ കൂടുതല്‍ സൗകര്യവും സീറ്റുകള്‍ തമ്മിലുള്ള അകലം കൂടുതലുള്ളതുമായ കോച്ച്.
      AC 3-Tier തേര്‍ഡ് എസി (3A) കോച്ചുകളില്‍ [B1,B2, etc.].

      സ്ലീപ്പര്‍ ക്ലാസിന്റെ AC വേര്‍ഷന്‍.എന്നാല്‍ കൂടുതല്‍ സൌകര്യവും രാത്രി യാത്രക്കാര്‍ക്ക് തലയിണയും പുതപ്പും ബെഡ് ഷീറ്റും അധിക ചാര്‍ജ്ജ് ഈടാകാതെ തന്നെ നല്‍കുന്നു.8 ക്യാബിനുകളില്‍ 8 യാത്രക്കാരുമായി 64 പേര്‍ക്ക് യാത്ര ചെയ്യാം.Third AC മുതല്‍ മുകളിലേക്കുള്ള എല്ലാ ക്ലാസുകളിലും തലയിണയും മറ്റും നല്‍കുന്നു.
      AC 3-Tier-Economy (3E) കോച്ചുകളില്‍ [G1,G2......G8,G9, etc.] AC ഉണ്ട്

      ഗരീബ് രഥ്‌ ട്രെയിനില്‍ മാത്രം കാണുന്ന തേര്‍ഡ് എസി.ഇതില്‍ തലയിണയും മറ്റും നല്‍കുന്നതല്ല.എന്നാല്‍ അധിക ചാര്‍ജ്ജ് നല്‍കി വാങ്ങി ഉപയോഗിക്കാവുന്നതാണ്.9 ക്യാബിനുകളില്‍ 9 യാത്രക്കാരുമായി 78 പേര്‍ക്ക് യാത്ര ചെയ്യാം.സാധാരണ ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായി രണ്ടു പേര്‍ക്കു ഫെയ്സ് റ്റു ഫെയ്സ് സീറ്റുകള്‍ക്കിടയിലായി പുതിയൊരു സീറ്റ് കൂടി ഫിറ്റ്‌ ചെയ്തിരിക്കുന്നു.എന്നാല്‍ ഈ രീതി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.എന്നാല്‍ 3-Tier ACയെ അപേക്ഷിച്ചു ഇതില്‍ യാത്രാ നിരക്ക് കുറവാണ്.
      AC 2-Tier Second AC (2A) കോച്ചുകളില്‍ [1A,2A,etc.]

      തേര്‍ഡ് എസിയേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യം.സ്വകാര്യതയ്ക്ക് വേണ്ടി സീറ്റുകള്‍ക്കിടയില്‍ കര്‍ട്ടനും തൂക്കിയിട്ടിരിക്കുന്നു. 8 ക്യാബിനുകളില്‍ 4 യാത്രക്കാരുമായി 46 പേര്‍ക്ക് യാത്ര ചെയ്യാം.
      First Class (FC) കോച്ചുകളില്‍ [F1,F2,etc.] AC ഇല്ല
      First ClassACക്കും Second Class ACക്കും ഇടയിലാണ് ഇതിന്‍റെ യാത്രാ നിരക്ക്.പുതുതായി ഇറങ്ങുന്ന ട്രെയിനുകള്‍ക്ക് ഈ കോച്ച് ഉണ്ടാവാറില്ല.നിലവില്‍ വളരെ കുറച്ചു ട്രെയിനുകള്‍ക്കു മാത്രമേ First Class ഉള്ളൂ.ബോഗിക്കുള്ളില്‍ തന്നെ മുറി(കൂപ്പ)കള്‍ പോലെയുള്ളതില്‍ 4 പേര്‍ക്കും(family) 2 പേര്‍ക്കും (couple coupe) യാത്ര ചെയ്യാം.സ്വകാര്യതയ്ക്ക് എല്ലാ കൂപ്പയ്ക്കും വാതിലുകളും ഉണ്ടാവും.
      First Class AC (1A) കോച്ചുകളില്‍ [H1,H2,etc.]

      ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും നിരക്ക് കൂടിയതും Highly Privacy ആയതുമായ കോച്ച്.ഇതിലെ യാത്രാനിരക്ക് അതേ റൂട്ടിലെ വിമാനടിക്കറ്റിന്റെ അടുത്തായിട്ടു വരും.ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രം ഈ സംവിധാനം കാണുന്നു.കൂപ്പയില്‍ 2/4 പേര്‍ക്ക്സഞ്ചരിക്കാന്‍ സൌകര്യമുള്ളത്

    • @jemshee6396
      @jemshee6396 3 ปีที่แล้ว +3

      Second Class (II) കോച്ചുകളില്‍ കാണുന്നത് [UR,II,GS ] AC ഇല്ല


      സാധാരണയായി ട്രെയിന്‍ പുറപ്പെടുന്നതിന്‍റെ തൊട്ടു മുമ്പ് അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളിലായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് Second Class,Ordinary Class,Unreserved Class,Chair Car എന്നൊക്കെ പറയുന്നു.ദീര്‍ഘദൂര തീവണ്ടികളുടെ അവസാനത്തെ രണ്ടു ബോഗികളും എഞ്ചിനോട് ചേര്‍ന്ന 90 സീറ്റുകളോടു കൂടിയ രണ്ടു ബോഗികളുമാണ് സെക്കന്ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകള്‍.എല്ലാ ട്രെയിനുകള്‍ക്കും അവസാനത്തെ ബോഗിയോടു ചേര്‍ന്ന് ഒരു ലേഡീസ് സെക്കന്ഡ് ക്ലാസ് കോച്ചും ഒരു വികലാംഗര്‍ക്കുള്ള കോച്ചും കാണും.ഈ കോച്ചുകളില്‍ മറ്റുള്ളവര്‍ക്കു പ്രവേശനമില്ല.ഹൃസ്വദൂര/പകല്‍വണ്ടികളില്‍ 108 സീറ്റുകളോടു കൂടിയ ചെയര്‍ കാര്‍ (CC) കോച്ചുകളാകും കൂടുതല്‍ ഉണ്ടാവുക.

  • @ajirvarghese2763
    @ajirvarghese2763 4 ปีที่แล้ว +14

    ഇതിനും ഡിസ്‌ലൈക്........ നമിച്ചു...

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +14

      ആദ്യമൊക്കെ ചെറിയ വിഷമം തോന്നിയിരുന്നു. ഇപ്പൊ ശീല മായി. പല മാനസിക അവസ്ഥയിലുള്ള ആളുകൾ അല്ലെ. Dislike അടിക്കുമ്പോൾ അവർക്കു ഒരു സുഖം കിട്ടുന്നുണ്ടല്ലോ അതു നമ്മൾ കാരണ മല്ലേ. അതിൽ സന്തോഷം

    • @ajirvarghese2763
      @ajirvarghese2763 4 ปีที่แล้ว +5

      @@ManojKarolly chettan vishamikenda oru kaaryavum illa.. chettan panku vecha ee arivu enne pole ikkaryangl ariyaatha oru 10 perkku manassilaayitundenkil athalle chettaa chettante success.... dhairyamaai munnottu po... numma und koode full supporrinu...

    • @kassima9892
      @kassima9892 4 ปีที่แล้ว +3

      @@ManojKarolly മനോജ്‌ വിഷമിക്കണ്ട പലതും തിടുക്കത്തിൽ ലൈക്‌ അടിക്കാൻശ്രമിക്കുമ്പോൾ മാറിപോകുന്നതാകാം. താങ്കൾ ഒരുനല്ല കാര്യമല്ലേ ചെയ്തത്.

    • @8383PradeepKSR
      @8383PradeepKSR 4 ปีที่แล้ว

      എന്താണ് തത്കാൽ എന്നും, റിസർവേഷനെന്നും ഒട്ടും എത്തുംപിടിയും കിട്ടാത്തവരാണ് ഡിസ് ലൈക്കുകാർ എന്നതാണ് സത്യം .

    • @sajannesan8462
      @sajannesan8462 4 ปีที่แล้ว

      Dislike button could be given by children also when they play with it.

  • @RAMESH-gc4jn
    @RAMESH-gc4jn 2 ปีที่แล้ว

    Bro waiting list ticket vech train yatra cheythal endhellum preshnam undo?

  • @autotech7461
    @autotech7461 2 ปีที่แล้ว +2

    Waiting list ill WL (98%) ennu parayunnath enthaanu.. 98% ticket confirm aanu ennaano.?

  • @roshanz1204
    @roshanz1204 3 ปีที่แล้ว +5

    WL 6 confirm aavan chance ille

  • @sugumaransivaraman2116
    @sugumaransivaraman2116 5 ปีที่แล้ว +3

    Sir how to change gender in reserves ticket.sir please

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +3

      It is not possible. No editing possible after booking. Cancel the ticket and rebook

    • @sugumaransivaraman2116
      @sugumaransivaraman2116 5 ปีที่แล้ว +1

      @@ManojKarolly thank you

  • @jeswinmathew8665
    @jeswinmathew8665 2 ปีที่แล้ว

    Black colour GNWL/WL ticket irctc-യിൽ BOOK ചെയ്യാൻ പറ്റുമോ

  • @prasadmpdas4216
    @prasadmpdas4216 4 ปีที่แล้ว

    സർ, ബൾക്ക് റിസർവേഷൻ (പത്തോ - ഇരുപതോ - അതിൽ കൂടുതൽ ) ചെയ്യുമ്പോൾ റിസർ വേഷൻ ഫോമിലല്ലാതെ വൈറ്റ് പെപ്പറിൽ യാത്രക്കാരുടെ പേരുവിവരങ്ങൾ എഴുതി കൊടുക്കാമോ?' അങ്ങനെ കൊടുക്കാമെന്നും പേരു വിവരങ്ങൾക്ക് മുകളിലായി ഒരു അപേക്ഷ രൂപത്തിൽ കൊടുക്കണമെന്നും കേട്ടു് - അതു ശരിയാണോ?ആണെങ്കിൽ എങ്ങനെയാണ് അപേക്ഷ തയ്യറാക്കുന്നതെന്ന് പറയാമോ?

  • @VS-mg9do
    @VS-mg9do 4 ปีที่แล้ว

    കേരളത്തിൽ ഓടുന്ന trainl,, ladies bogie ഏതാണെന്നും, എവിടെയാണെന്ന് engane identify cheyyan kazhyum?

  • @nithinuks
    @nithinuks 4 ปีที่แล้ว

    ഓൺലൈനിൽ നാല് sleeper ടിക്കറ്റ് book ചെയ്യണം. നാല് ബെർത്തും അടുത്തടുത്ത് തന്നെ കിട്ടില്ലേ?

  • @amjithk5973
    @amjithk5973 2 ปีที่แล้ว

    മനസ്സിലാകുന്നത് പോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. 👌🏻😍🤝

  • @newslite8744
    @newslite8744 5 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു നന്ദി നമസ്കാരം

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 3 ปีที่แล้ว

    ഒരുപാട് നന്ദി ഞാൻ പേപ്പർ ടിക്കറ്റ് എടുത്തു കൺഫോം ആകാതെ വിഷമിച്ചു ഇരിക്കുകയായിരുന്നു. ആരോട് ചോദിച്ചിട്ട് ഉത്തരം കിട്ടുന്നില്ല അപ്പോഴാണ് യൂട്യൂബിൽ ചോദിച്ചത്.

  • @dileepdileep5660
    @dileepdileep5660 ปีที่แล้ว

    Sir2023 Feb 9 nu ernakulam junctionil ninnu nagappattinam pokuvan sleeper ticket book cheythu general quatayil aanu book cheythathu appol birth kittumo ente seat number eathanu ennu eappozhanu enikku aryuvan kazhiyuka

  • @aneesha8996
    @aneesha8996 4 ปีที่แล้ว

    Online ticket upgrade ചെയ്യാൻ പറ്റുമോ

  • @litheshp3002
    @litheshp3002 5 ปีที่แล้ว

    IRCTC App ഉപയോഗിച്ച് ബുക്ക്‌ ചെയുമ്പോൾ എങ്ങനെ അടുത്ത സീറ്റ്‌ ആണെന്ന് ഉറപ്പ് വരുത്തും. 5ഇൽ കൂടുതൽ ആളുണ്ടെങ്കിൽ സീറ്റ്‌ എങ്ങനെ ഉറപ്പ് വരുത്തും.. മൊബൈൽ ആപ്പിൾ preference കൊടുത്താലും സീറ്റ്‌ details കാണിക്കുന്നില്ല..