മോദി പറഞ്ഞ പൊള്ളത്തരങ്ങൾ | എവിടെയാണ് ഒന്നാമത് ?, തുറന്നടിച്ച് Dr. Mary George

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 234

  • @theresamathew1401
    @theresamathew1401 หลายเดือนก่อน +22

    ദുഷ്ടന്മാർ ഭരിക്കുന്ന നാട് നാശത്താൽ തകരും. വിവേകം ഇല്ലാത്തവർ അന്ധകാര ത്തിലേക്ക് പോകുന്നു

  • @vivette9195
    @vivette9195 หลายเดือนก่อน +5

    Teacher, You are really a Teacher as well as a true lover of Human beings.
    A true Malayali. 👍🙏🙏🙏

  • @kuriakosealappat2634
    @kuriakosealappat2634 หลายเดือนก่อน +15

    അയാൾക്ക് ഇപ്പഴും കാര്യം പിടിയില്ല mam!
    അങ്ങേർക്ക് അക്കത്തിൽ അത്രക്കും എഴുതാനറിയില്ല.
    ചുമ്മാ !

    • @LazyGaming408
      @LazyGaming408 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @theresamathew1401
    @theresamathew1401 หลายเดือนก่อน +15

    നന്ദി ടീച്ചർ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി ഭൂമിയിൽ നന്മനസ് ഉള്ളവർക്ക് സമാധാനം. സൃഷ്ടാവായ ദൈവം കരുണ ചൊരിയും. ദൈവമേ സ്തുതി ആരാധന.

  • @salamkk2514
    @salamkk2514 หลายเดือนก่อน +5

    ബഹുമാനപ്പെട്ട ഡോക്ടർ മേരി ജോർജ്.............
    R. S. S. കൂടാരത്തിൽ നിന്ന് ഉത്ഭവിക്കുന്ന വർഗീയ വിളമ്പരത്തിന്റെ ഉൽപ്പന്നമായ ഈ ഭരണം..., സത്യത്തെ തമസ്‌ക്കരിച്ചും, അനാവശ്യ പ്രലോഭനങ്ങൾ നൽകിയും ഭാരതത്തിലെ ജനങ്ങളെ വികടിപ്പിച്ചും കൊണ്ടാണ് ഈ കഴിഞ്ഞ പത്തു വർഷം മുന്നേറിയത്. 1924 ലെ തെരഞ്ഞെടുപ്പ് ജനം തിരിച്ചറിഞ്ഞു പ്രതികരിച്ചു.
    കർഷകർ, കർഷക തൊഴിലാളികൾ,
    നൂനപക്ഷങ്ങൾ, ഹരിജനങ്ങൾ, തൊഴിൽ രഹിതരായ യുവാക്കളുടെ ഏകീകരണവും മോഡിയെ,ഒപ്പം സംഘപരിവാറിനെയും ചോദ്യം ചെയ്യുന്നനിലയിലേക്ക് വളർന്നു.
    മോഡി തൃശങ്കുവിലും ....ഇനിയും ഈ കാഴ്ചപ്പാട് സുശക്തമാക്കിയാൽ നമുക്ക് നവ ഭാരത ശിൽപ്പികൾ ആവാം.... Dr mary george നെ പ്പോലുള്ള മഹതികൾ സംസാരിച്ചുകൊണ്ടേയിരിക്കണം...... അഭിനന്ദനങ്ങൾ....!!!!!🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 หลายเดือนก่อน +8

    ജനങ്ങൾക്ക് പരസ്യം മാത്രം മതി. മറ്റൊന്നും വേണ്ട.

    • @abdulnazer6570
      @abdulnazer6570 หลายเดือนก่อน

      👍🌹

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      And evm for government. Sc has refused to ban evm. Indian poor is doomed

  • @abdulaziesm3615
    @abdulaziesm3615 หลายเดือนก่อน +11

    സ്വന്തമായി എന്തെങ്കിലും വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന ഭരണാധികാരികൾക്കേ ടീച്ചർ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെടുകയുള്ളു!

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      And he will simply refuse to listen to those who know

  • @mohammedkoya8695
    @mohammedkoya8695 หลายเดือนก่อน +4

    Thanks for your valuable information

    • @LazyGaming408
      @LazyGaming408 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulJabbar-io7fm
    @AbdulJabbar-io7fm หลายเดือนก่อน +3

    Very valuable information, many thanks Dr.

  • @ajumn4637
    @ajumn4637 หลายเดือนก่อน +10

    ഇന്ത്യ വെക്തിഗത സംമ്പ ത്തിൽ 143 -)0 സ്ഥാനത്ത് അണ്, അതാണ് റിയാലിറ്റി.
    3-)0 സ്ഥാനം എന്ന് വിശ്വസിക്കുന്ന വരെ
    മാനസിക രോഗത്തിന്
    ചികിത്സിക്കണം😅

  • @zabirmohammad9962
    @zabirmohammad9962 หลายเดือนก่อน +3

    Excellant, FANTASTIC.

  • @loveji
    @loveji หลายเดือนก่อน +27

    ആര് പറഞ്ഞു ഒന്നാമത് അല്ലെന്ന് നുണയിൽ ഒന്നാമത് അല്ലേ. നുണ പറയുന്നത് ആരാ നുമ്മുടെ നമോ, അതും അത്രയും കോൺഫിഡൻസ് ഓടെ. 10 വർഷം കൊണ്ടാണ് ഇന്ത്യ ഉണ്ടായത്.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 หลายเดือนก่อน +28

    ഒരു രാജ്യം ഒരു ജനത ഒരു നിയമം.വാചക അടിക്കും തള്ളലിനും ഒരു കുറവും ഇല്ല. ഈ വാചക അടിയിൽ സ്വപ്നം കാണുന്ന കുറച്ചു വർഗീയ വാദികൾ കഷ്ടം.

    • @LazyGaming408
      @LazyGaming408 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @abdulnazer6570
      @abdulnazer6570 หลายเดือนก่อน +1

      👍🌷

    • @Gopal1939
      @Gopal1939 หลายเดือนก่อน

      2047 ? 23 long years to go, 4 general elections to come, where Modi will be ?

  • @mathewkuttyj3759
    @mathewkuttyj3759 หลายเดือนก่อน +10

    ടീച്ചറെ ലോകം മുഴുവനും ഏതാണ്ട് പബ്ലിക് പ്രൈവറ്റ് സെക്ടർകളിൽ ശമ്പളം ഏതാണ്ട് ഒരുപോലെ യാണ്. അതുപോലെ വിദ്യാർകളാണെങ്കിലും പാർട്ട്‌ ടൈം ജോബിന് നല്ലശമ്പളം കിട്ടുന്നുണ്ട്. ഇവിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്നവർക്ക് സർക്കാർ ശമ്പളം വാങ്ങുന്നവരെക്കുറിച്ചു മാത്രമേ കൺസ്സേൺ ഉള്ളു.ഇന്ത്യയിൽ ജീവിക്കാൻ ഇത്ര വലിയ ശമ്പളവും പെൻഷനും ആവശ്യമില്ല. കേരളത്തിന്‌ പുറത്ത് കൂലിപണിക്കാർക്ക് എന്ത് ശമ്പളം ഉണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശമ്പളം വെട്ടികുറച്ചു പബ്ലിക്, പ്രൈവറ്റ് സെക്ടർ ഏകീകരിക്കണം. ജനങ്ങൾക് സോഷ്യൽ സെക്യൂരിറ്റി ഏർപ്പെടുത്തണം. എന്നിട്ട് രാജ്യത്തെ 3-ആം ലോക ശക്തി ആക്കണം.

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      ??

    • @achukutty1218
      @achukutty1218 หลายเดือนก่อน

      Absolutely correct, no need of this much salary and pension in India. It should be divided among common man

    • @sreejitha9776
      @sreejitha9776 หลายเดือนก่อน

      1000- മുതൽ 3000 വരെ വരുമാനം വാങ്ങുന്ന ചില കൂലിപ്പണിക്കാർ ഉണ്ട്. അവർ Professional tax income tax എന്നിവ കൊടുക്കുന്നുണ്ടോ. അപ്പോൾ നമ്മുടെ നാട്ടിൽ 1000 വാങ്ങുന്ന ആശാരി, പെയിൻ്റർ, തുടങ്ങിയ വിഭാഗങ്ങൾ ശമ്പളം കുറക്കാൻ തയ്യാറാകുമോ

  • @user-kn9mp1ms8m
    @user-kn9mp1ms8m หลายเดือนก่อน +20

    പിന്നെ നിങ്ങൾ പറഞ്ഞ സന്തോഷമുള്ള ഇന്ത്യ അത് മോദിയുടെ കാലത്ത് പ്രതീക്ഷിക്കേണ്ട വർഗീയതയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കലും ഉണ്ടായാൽ എങ്ങനെ സന്തോഷിക്കാനാ? 😊

    • @DineshJohnKoyya
      @DineshJohnKoyya หลายเดือนก่อน +1

      ജനങ്ങൾ തമ്മിൽ തല്ലുമ്പോഴാണ് മോദിയും "മൊയലാളിമാരും സന്തോഷിക്കുന്നത് 😂

    • @LazyGaming408
      @LazyGaming408 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @pradeepnair6349
      @pradeepnair6349 หลายเดือนก่อน +1

      ബംഗ്ളദേശിൽ പോയി നോക്കെടാ വർഗീയം എന്തെന്ന് കാണാൻ

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 หลายเดือนก่อน

      ബഗ്ലാദേശിലെ താൽക്കാലിക ഇടക്കാല സർക്കാറിൻ്റെ പ്രസ്താവന. ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുമെന്നാണു പറഞ്ഞിട്ടുള്ളത്. മോങ്ങി യോട് വെറുതെയെങ്കിലും അങ്ങനത്തെ ഒന്നു പറയാൻ പറ. അങ്ങിനെ പറഞ്ഞാൽ അന്നു തീരും മോങ്ങിയുടെ കാര്യത്തിലുള്ള തീരുമാനം ആവും രാജ്യം ശരിയായ ദിശയിൽ പോയാൽ ഫണ്ടു ചെയ്യുന്ന ചങ്ങായികൾക്കാണു തിരിച്ചടി ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയാൽ ചങ്ങായികൾക്കായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന നയം തിരുത്തേണ്ടതായി വരും

  • @ska4036
    @ska4036 หลายเดือนก่อน +4

    ഏക രാഷ്ട്രം എന്ന് മോഡി പറയുമ്പോൾ അത് ഏക മത രാഷ്ട്രം എന്നാണ്. അത് ഒരു ആഗ്രഹം മാത്രം ആയി കഥാവശേഷൻ ആകും.🤔😡🥵

  • @thomsabraham1945
    @thomsabraham1945 หลายเดือนก่อน +1

    True facts explained, but what to do our ignorent poor people living our beloved Bharat .well madam ur commnts.👌👌👌🌷

  • @ManojManoj-ub2vl
    @ManojManoj-ub2vl หลายเดือนก่อน +3

    പോഷകസമൃദ്ധമായ ആഹാരത്തിന് കുറവാണ് ഇന്ത്യയിലെ സാധാരണ ജനങ്ങൾ ദരിദ്രൻ ആയിരിക്കുന്നത് എന്നത് മനസ്സിലാക്കി, തൊഴിലാളിക്ക് ആവശ്യമായ ആഹാരങ്ങൾ തലച്ചോറിലേക്ക് പോഷണം ലഭിക്കുന്ന നല്ല ആഹാരം കഴിക്കുവാൻ അർഹതയുണ്ടെന്നും അവകാശമാണെന്നും ഉള്ള ഒരു മുദ്രാവാക്യം, നിങ്ങളെപ്പോലുള്ളവർ പൊതുസമൂഹത്തിൽ കൊണ്ടുവരണം. കാരണം തൊഴിലാളിക്ക് ഇതിനെക്കുറിച്ച് അറിവില്ല.

  • @gracyvarghese8638
    @gracyvarghese8638 หลายเดือนก่อน

    Very very good detailed report with simple and understandable facts. I agree to the opinion of the earlier comments that this should be translated in Hindi and English. Salute to Dr Mary George

  • @Abdulla_nazer
    @Abdulla_nazer หลายเดือนก่อน +1

    ഒന്നാം സ്ഥാനം ഒന്നും വേണ്ട, എല്ലാവർക്കും സമാധാന ജീവിതം കിട്ടിയാൽ മതി

  • @MoonMoon-000
    @MoonMoon-000 หลายเดือนก่อน +7

    ഏക സിവിൽ കോഡ് എന്നൊക്കെ പറയുമ്പോൾ അതിൻ്റെ ഒരു ബ്ലൂ പ്രിൻ്റ് എങ്കിലും അവതരിപ്പിക്കേണ്ടെ...
    2047 ൽ എന്ത് സംഭവിക്കും എന്ന് കാണാൻ മോദിയോ അദ്ദേഹത്തിൻ്റെ finance minister നിർമല സീതാരാമനോ ഈ ഭുമിയിൽ ജീവിച്ച് ഇരിക്കില്ല, അപ്പൊൾ എന്ത് തള്ളിയാൽ എന്ത്... ഇന്നും 80 കോടി ജനത്തിന് അടുത്ത 5 വർഷത്തേക്ക് ഫ്രീ റേഷൻ കൊടുക്കുക ആണ് സർകാർ എന്നാണ് കേട്ടത്, പിന്നെ ഈ അഞ്ചാം സ്ഥാനത്തിൻ്റെ മുറവിളി എന്താണ് ആവോ.... പോക്കറ്റിൽ money ഉണ്ടെങ്കിൽ കഞ്ഞി കുടിച്ചു ജീവിക്കാം, അത്ര തന്നെ...

    • @LazyGaming408
      @LazyGaming408 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheesanrk689
    @satheesanrk689 หลายเดือนก่อน +24

    1.ഇവിടെ തൊഴിൽ ഇല്ലായ്മ കൊണ്ടു് 82% ജനങ്ങൾ പട്ടിണിയിലാണ്
    2. നോട്ട് നിരോധനം കൊണ്ടു് എല്ലാ SME കൾ അടച്ച് പൂട്ടി.
    3. ഇന്ത്യയുടെ സ്വത്തെല്ലാം 1% ആൾക്കാർ കൈവശ പെടുത്തിയത് കൊണ്ട് 99% ആൾക്കാർ പട്ടണിയിലാണ്.
    ഇത്രയൊക്കെ ചെയ്തിട്ടും ജനങ്ങൾ എന്ത് കൊണ്ട് ആണ് ഇവരെ തന്നെ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത് ?

    • @kunhuttymlp6258
      @kunhuttymlp6258 หลายเดือนก่อน

      ഞാൻ BJP അനുകൂലിയേ അല്ല പക്ഷെ 99% ആളുകൾ പട്ടിണിയിൽ അല്ല നോട്ട് നിരോധനത്തിൽ എല്ലാSME യും പുട്ടിയിട്ടില്ല ഒന്ന് കൂടി ശുദ്ധിക്കുക

    • @shijumonpkty2795
      @shijumonpkty2795 หลายเดือนก่อน

      വിവരമില്ലാത്ത സംഘികൾ ഇന്ത്യയിൽ കൂടുതൽ ഉള്ളതിനാൽ

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      None voted. Only evm fraud. If by ballot , pm himself will be defeated in varanasi

    • @Abbyramrosy
      @Abbyramrosy หลายเดือนก่อน

      പൊതു ജനം കഴുത എന്ന് നരേന്ദ്ര മോഡി വിശ്വസിക്കുന്നു. ജനം അ വിശ്വാസം പൂർണ്ണമായും അംഗീകരിച്ചു എന്നതാണ് മനസിലാക്കാന്‍. സ്വയം ഇറച്ചി വെട്ടു കാരന്റെ കൂടെ പോകുന്ന ആടിന് തുല്യം നമ്മുടെ ജനാതിപത്യ.

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน

      Hindututam

  • @mathewm.p3540
    @mathewm.p3540 หลายเดือนก่อน +3

    പട്ടിണി പാവങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയണം. ആഭ്യന്തര ഐക്യം വളർച്ചയുടെ അടിസ്ഥാന ഘടകമാണ്. 'ഇതൊക്കെ പരിഹരിക്കാൻ അടുത്ത 23 വർഷം കൊണ്ട് സാധിച്ചാൽ നാം വികസിത രാഷ്ട്രമാവും. മാഡം സൂചിപ്പിച്ച നിരവധി ഘടകങ്ങൾ വേറെയും പരിഹാരം കാണേണ്ടുന്നവയാണ്.

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      Sorry, government is pushing billionaires only

  • @valsarajanraman4370
    @valsarajanraman4370 หลายเดือนก่อน +4

    Uniform Civil Code എന്ന് പറയുന്നതു തികച്ചും ന്യായവും പുരോഗമന പരവും ഒഴിവാക്കാൻ കഴിയാത്തതും ആയ ഒന്നാണ്. എന്നാൽ ഇതെല്ലാം രാഷ്ട്രിയ മുതലെടുപ്പിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കി കാര്യങ്ങൾ എല്ലാം ജനങ്ങളേ കബളിപ്പിക്കാൻ വേണ്ടി ഉള്ള ശ്രമങ്ങൾ മാത്രം. അതിന് വേണ്ടിയുള്ള പ്രചരണത്തിന് കോടി കണക്കിന് ഫണ്ട് ഉപയോഗിച്ച് പ്രചരണം നടത്തുന്നു 😢😢😢😢😢

    • @prabhulchandran1381
      @prabhulchandran1381 29 วันที่ผ่านมา

      അതോക്കെ വേണം ബ്രോ..പക്ഷെ ഫണ്ട് വിതരണം ചെയണം സെൻട്രൽ.... മുദ്ര ലോണുകൾ എല്ലാവർക്കും കൊടുക്കണം... അവർ എന്തെങ്കിലും ചെയ്യട്ടെ

  • @omegatcr4050
    @omegatcr4050 หลายเดือนก่อน +1

    Indian number one means priority for india .

  • @josecj6829
    @josecj6829 หลายเดือนก่อน +1

    India is racing ahead in every field. Good road rail air connectivity Bullet trains coming soon Wonderful malls We need more Adanis Ambanis Tatas Birlas Amazons Toyotad etc etc. Privatisation is the only way forward

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      And free ration for 800 million

    • @harris566
      @harris566 หลายเดือนก่อน

      മലയാളികൾ ഗുജറാത്തിൽ ജോലിക്ക് പോകുന്നു.
      ഗുജറാത്തികൾ കേരളത്തിൽ വരുന്നു sales and marketing.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +11

    മോഡിയും അമിട്ടും ഇന്ത്യയുടെ
    അന്തകർ

    • @LazyGaming408
      @LazyGaming408 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @leopardtiger1022
      @leopardtiger1022 หลายเดือนก่อน

      Throw both out and bring Rahul Gandhi.

    • @sudhavnair189
      @sudhavnair189 29 วันที่ผ่านมา

      Throw out Rahul and Sonia Mario Antonio out .

    • @ranippaulose8756
      @ranippaulose8756 29 วันที่ผ่านมา

      കറക്റ്റ്

  • @AbdulJabbar-io7fm
    @AbdulJabbar-io7fm หลายเดือนก่อน +1

    Dear Dr
    I suggest you deliver such truth in English, so that other state people also can listen and understand the truth with example, facts and figures.

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      There are equivalent experts speaking truth in English. No media covers them nor there an effort to spread the dangerous news in Hindi. Anyway useless since election is by evm fraud

  • @harizummer3233
    @harizummer3233 หลายเดือนก่อน +1

    How are we real dreaming with the valueable word

  • @remadevinair7013
    @remadevinair7013 หลายเดือนก่อน +2

    Ok, you can become the prime minister

  • @jacobmani7024
    @jacobmani7024 หลายเดือนก่อน +1

    it is right time to popularize theses messages in Hindi and English.

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      Useless. Government is not formed by public opinion. Only evm

  • @prasannakumarnair5118
    @prasannakumarnair5118 29 วันที่ผ่านมา

    Super finance expert

  • @sasidharanmn8147
    @sasidharanmn8147 หลายเดือนก่อน +2

    ഈ യാഥാര്ദ്യങ്ങൾ സാധാരണ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടോ , ആവോ?

  • @krishnakumarpillai7669
    @krishnakumarpillai7669 หลายเดือนก่อน +3

    Financial experts like you used to shout that digitalizing India is not possible. However Modi did it succesfully and stunned the world. If Modi said it, he will do it. Keep watching.

    • @varghesekurian7037
      @varghesekurian7037 หลายเดือนก่อน

      India with its acclaimed strength in software was already on its way to greater expansion of its economy through digititalisation when the Modi government came to power in 2014. But what is to be noted is the fact that paper currency has still a great market in India.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      He is an authoritatarian dictator. He believes that he is not BIOLOGICAL. He wants you to believe that he is a GOD. Things are as bad as that, yet ,you have full belief in him. He never told one single truth in his life.

  • @balachandrank1806
    @balachandrank1806 หลายเดือนก่อน +1

    "No great achievement can be acquired on the basis of lies". Dr. P.C.Ray.

  • @khaleelvadakkeveetil1826
    @khaleelvadakkeveetil1826 หลายเดือนก่อน +1

    Thanks a lot for detailed explanation for common man's understanding. Can claim real success only when middle, lower middle class and poor people's miseries are sincerely addressed. Exorbitant price rise and ever increasing taxation are hitting the belly of common man. There is no more possibility of tightening the belt as the limit has already been reached. On one side administration is daily increasing the taxes and squeezing the public and on other side the employment opportunities are deprived/salaries are reduced by encouraging contractual employment. This is a government where huge tax is imposed on lic premium, health insurance, medicines and medical bills. Such videos would counter repeated misleading propoganda by ministers on various platforms and godi media.

  • @shajivarghese6408
    @shajivarghese6408 หลายเดือนก่อน +1

    മേരി ടീച്ചർ കുറച്ചു നാൾ മുൻപ് വരെ മോദി ചേട്ടനെയും നിർമല ചേച്ചിയെയും വാനോളം പുകഴ്ത്തുക ആയിരുന്നില്ലേ.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +7

    ഈ 2 രാക്ഷസന്മാർ ചത്താൽ
    ഇന്ത്യയിൽ ശാന്തിയും സമാധാനവും ഉണ്ടാവും

  • @sreeram5665
    @sreeram5665 หลายเดือนก่อน +1

    Madam, good to note a sea change in your observation about modi, from the msg you gave on him on his statements during his recent visit to Vayanad Kerala. He has not committed any financial support so far for Vynad landslide victims.

    • @sudhavnair189
      @sudhavnair189 29 วันที่ผ่านมา

      And did the elected MP of waynad?? മോഡിയെ കുറ്റം പറയാൻ കാത്ത് ഇരുനോണം

  • @aravindannair8093
    @aravindannair8093 หลายเดือนก่อน +1

    Preaching is easy than making it in to practice. As I said Mam sincere members should act Financial Advisers to the Prime Minister and Finance Minister.

    • @raghunathtk7945
      @raghunathtk7945 หลายเดือนก่อน

      Preaching to Keralites is easy and this woman knows it fully well. Most of the listeners are blinded by hatred for Modiji.

    • @sudhavnair189
      @sudhavnair189 29 วันที่ผ่านมา

      ​@@raghunathtk7945correct.

  • @ummerfarook9154
    @ummerfarook9154 หลายเดือนก่อน +1

    👍👍👍👍👍

  • @Steffi_arangadi
    @Steffi_arangadi หลายเดือนก่อน

    ഞാനിന്നുമോർക്കുന്നു. നോട്ട് നിരോധനകാലത്ത് മലയാളം ചാനൽ ചർച്ചകളിൽ ഈ മാഡം വന്നിരുന്ന് നോട്ട് നിരോധനത്തെ ന്യായീകരിച്ച് സംസാരിച്ച് കൊണ്ടിരുന്നതും അന്നത്തെ കേരള ധനമന്ത്രി തോമസ് ഐസക്കിനെ കളിയാക്കി സംസാരിച്ചതും. ഇന്നും ഒരുപക്ഷേ അതൊക്കെ യൂട്യൂബിൽ നോക്കിയാൽ കാണാൻ കഴിഞ്ഞേക്കും മാഡം

  • @josecj6829
    @josecj6829 หลายเดือนก่อน +1

    Development depemds on support of opposition Instead what we see in Parliament is comics,mimicry,fancy dress monoact etc etc

  • @shajimathews3822
    @shajimathews3822 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @najmajose941
    @najmajose941 หลายเดือนก่อน

    Hi madam good evening
    Any threat or insecure in keeping fixed deposit with Kerala treasury?

  • @jamesyohannan6288
    @jamesyohannan6288 หลายเดือนก่อน

    Y changing now. Be firm. Money is not all that matters.

  • @vksmn744
    @vksmn744 หลายเดือนก่อน +2

    Vargeeya vigasanam. Undello. Athu iniyum valarum

  • @VincentPaul-jh5zt
    @VincentPaul-jh5zt หลายเดือนก่อน +2

    How can a tea maker becomes a good Prime minister .?( He says )Elect only well qualified persons .

  • @annammajohn9884
    @annammajohn9884 หลายเดือนก่อน +1

    We are living here to make this so called 1% more richer

  • @sobhamanoj7035
    @sobhamanoj7035 หลายเดือนก่อน +2

    Modi isn't a perfect pm like Nehru, Indira, rajeev because none of them knew the tricks. Don't worry madam when Rahul Gandhi becomes the pm all the mistakes made by modi will be fixed 😊

  • @nandajio5532
    @nandajio5532 28 วันที่ผ่านมา

    രൂപയുടെ മൂല്യം ഇടിച്ച് താഴ്ത്തപെട്ടിരിക്കുന്നു. 1947 ലെ മൂല്യം നോക്കുക.
    മൂല്യം കൂടാതെ ഒരിക്കലും ഡോളറുമായൊ , GDP, per capita income മുതലായവ compare ചെയ്യുന്നതിൽ അർത്ഥമില്ല.
    പിന്നെ പല സൂചികകളും guess workക്കും കൃത്യതയില്ലാത്തതുമാണ് എന്ന് കാണാം. Happiness index, death, income തുടങ്ങിയ പലതും ഇവിടെ എങ്ങനെ കണക്കാക്കി??.
    ജനങ്ങളുടെ income മറ്റ് രാജ്യങ്ങളിൽ ലഭ്യമായിരിക്കാം, ഇവിടെ കൃത്യമായി ലഭ്യമല്ല. പലരും income വെളിപ്പെടുത്തുന്നില്ല.
    workers ൻറ വേതനം നന്നായ് കൂടി, പക്ഷെ അതൊന്നും ശരിയായി ലഭ്യമല്ല

  • @vksekharji4063
    @vksekharji4063 หลายเดือนก่อน +1

    Modi ji,Nirmala.... Listen to HER!!

  • @santhoshxavier6643
    @santhoshxavier6643 หลายเดือนก่อน

    Good 👍👍👍 Sir 💪💪💪💪💪💪

  • @gentlegnair8894
    @gentlegnair8894 หลายเดือนก่อน +1

    നരസിംഹ റാവു വിന്റേയും മൻമോഹൻ സിംഗിന്റെയും കാലമായിരുന്നു നല്ലത് എന്ന് നുണപറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല കാരണം ജനങ്ങൾക്ക് വിവരം ഉണ്ട്. വെറുതെ മോഡി വിദ്വേഷം വിളമ്പാതെ ടീച്ചറെ.
    കണ്ണടവെച്ചു കമ്പ്യൂട്ടറിൽ മാത്രമല്ല പരിസരങ്ങളിലേക്കും കുടി നോക്കു ..

  • @josci7146
    @josci7146 หลายเดือนก่อน

    Population ഇൽ തീർച്ചയായും നമ്മൾ ഒന്നാമതാകും. നമ്മൾ തെരങ്ങെടുക്കുമ്പോൾ കണക് കൂട്ടാൻ എങ്കിലും അറിവുള്ള വരെ എടുക്കണം. ഇല്ലെങ്കിൽ അനുഭവിച്ചോ.

  • @radhakrishnanraman9551
    @radhakrishnanraman9551 หลายเดือนก่อน +1

    👍🏾❤u

  • @surendrankailasam4744
    @surendrankailasam4744 หลายเดือนก่อน

    അതേ, ഈ ഈനാമ്പേച്ചി മുക്രയിട്ടപ്പോൾ മോദി ഞെട്ടി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +3

    അമിട്ട് അമിട്ട് അമിട്ട് അമിട്ട്
    ട്ടും ട്ടും ട്ടും ട്ടും

  • @KoyaK-x2n
    @KoyaK-x2n หลายเดือนก่อน +2

    Kaattu pothinu enthu sankaraanthi maadam

  • @mathewmathew6536
    @mathewmathew6536 หลายเดือนก่อน

    What kind of economic tragedy happened to India in the rule of Narendra Modi government? It’s unfortunate and unimaginable. When India can recover from this disaster?

  • @pentark
    @pentark หลายเดือนก่อน

    Dr. Mary George gave a good account of economic realities in India. But forgot about the population explosion that is impacting per capita income, per capita GDP, unemployment etc etc. Will govt be able to provide employment to all or need active development of private sector. An economist shall also explain how infrastructure investment is impacting GDP growth & employment generation. Impact of automation on job creation. Lot needs to be done to improve the plight of ordinary people. No doubt. While high lighting negative factors please devote some time to give information on positive things too. That only will give confidence to people.

  • @harris566
    @harris566 หลายเดือนก่อน

    രാഹുലിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ.

  • @sureshpillai4787
    @sureshpillai4787 หลายเดือนก่อน +1

    ഇതൊരു രണ്ടുമാസം മുൻപ് പറഞ്ഞായിരുന്നെങ്കിൽ ശരിയാക്കാമായിരുന്നു

  • @Newhopes123
    @Newhopes123 หลายเดือนก่อน +1

    ❤❤❤👍👍👍👍

  • @user-nh9qr4td5x
    @user-nh9qr4td5x หลายเดือนก่อน +2

    അമ്മായി മോഡി അണ്ണനെ ഭയങ്കര പൊക്കൽ ആയിരുന്നല്ലോ മുൻപ്

    • @jayakumar4146
      @jayakumar4146 หลายเดือนก่อน

      കാറ്റു മാറി വീശി തുടങ്ങിയപ്പോൾ ടീച്ചർ യാഥാർത്ഥ്യം പറഞ്ഞു തുടങ്ങി

  • @varghesekurian7037
    @varghesekurian7037 หลายเดือนก่อน

    Good analysis about the reality of India. Even in another 100 years India is unlikely to become a developed country. Then we have our socalled experts who never tire of keeping those in authority in good humour by frequently making predictions about India overtaking China by a given date or all the manufacturing industries shifting to India. Even India becoming the third largest economy in the near future is not a big deal given that those currently above us are Germany and Japan, small countries with population less than Bihar or Maharashtra. Demonatisation was a tragedy, which led to closure of millions of small and medium industries throwing crores of people jobless. But still the very govt. was elected back with a greater majority. So long as we Indians refuse to develop a scientific temper and is overwhelmed by rhetoric, India's dream of becoming a developed country would remain a mirage.

  • @LazyGaming408
    @LazyGaming408 หลายเดือนก่อน +3

    മുണ്ടുടുത്ത ചോദിയും താടി വെച്ച പിണറായിയും കൂടി ഭരിച്ചു മുടിച്ചു

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      എന്നാല് പെന്നുപിടിയn,മയക്കു marunnukaaran പപ്പു സൂപ്പർ ആകും.എല്ലാം കയ്യിട്ട് വാരി കുടുംബവും പാർട്ടിയും വളർത്തിയില്ല മോഡി ലോകം മുഴുവൻ പറഞ്ഞ് ഇന്ത്യ 5 ആമതെ സാമ്പത്തിക ശക്തി ആണെന്ന് ഇവിടെ കുറെ എണ്ണം ഉണ്ട് തലയിൽ ആൾ താമസം ഇല്ലസ്ഥവനോക്കെ.

  • @thomascheriyan3793
    @thomascheriyan3793 หลายเดือนก่อน

    Defence budget koodunnathil thettilla

  • @jilboywilliam8587
    @jilboywilliam8587 หลายเดือนก่อน

    Let Modi rule until it's full term.

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 หลายเดือนก่อน +1

    മതത്തിൻ്റെ പേരിൽ വർഗ്ഗീയത പറയുന്ന പ്രതനമന്ത്രി

  • @sancs3862
    @sancs3862 หลายเดือนก่อน

    IMF's Geeta Gopinath gave a big statement, said - India will become the third largest economy in the world in just so many years.....

  • @AbdulmakeedMajeed
    @AbdulmakeedMajeed หลายเดือนก่อน +1

    ടീച്ചറെ 10 കൊല്ലം ബരിച്ചിട്ടു നാടിൻ്റെ ഗതി കണ്ടില്ലേ വർഗീയത മാത്രം GDP യില് മുന്നിലെത്തി നാക്കുകൊണ്ട് മാത്രം വികസനം വികസനം എന്നു പറഞ്ഞ് നടക്കുന്നു

  • @shajahanpa6234
    @shajahanpa6234 หลายเดือนก่อน

    നരേന്ദ്രമോദിക്ക് ഭാരതം
    എന്ന രാജ്യം രക്ഷപെട
    ണമെന്ന് ഉദ്ദേശം ഉള്ള
    ആളല്ല.അങ്ങനെ ഒരാൾക്ക് സംഘി ആകാൻ പറ്റില്ല സംഘി
    പാർടിക്ക് ഇന്ത്യയിലെ
    ഉയർന്ന ജാതിക്കർ
    മാത്രം രക്ഷപ്പെടണമെ
    ന്നേ ഉള്ളൂ.താഴ്ന്ന ജാതി
    ക്കാർക്കും ന്യുനപക്ഷ
    ങ്ങൾക്കും എന്തു സംഭ
    വിച്ചാലും കുഴപ്പമില്ല.
    അങ്ങനെയുള്ള ഒരു
    രാജ്യം രക്ഷപെട്ട ചരി
    ത്രം ഇല്ല.

  • @VASUDv-p3y
    @VASUDv-p3y 29 วันที่ผ่านมา

    ഈ ചേട്ടത്തി വീട്ടിലിരുന്നു ഈച്ചയടിച്ചു മമ മാധ്യമങ്ങളിൽ വരുന്ന വാർത്ത വായിച്ചു സാമ്പത്തിക ശാസ്ത്രം പറയുന്നത് പോലെ എല്ലാ ഒരു രാജ്യത്തിൻറെ സാമ്പത്തിക ക്രമീകരണ തത്വങ്ങൾ. ഒരു ചുക്കും അറിയില്ലെങ്കിലൂംമ്‌ വെറുതെ കയറിയിരുന്നു രാഷ്ട്രീയ വിരോധവും മതാധിഷ്ടിത വികാരങ്ങളും ഉള്ളിൽ വച്ച് കൊണ്ട് വായിൽ വരുന്ന തൊക്കെ വിളിച്ചു പറഞ്ഞു ജനങ്ങളുടെ ഇടയിൽ ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുക,

  • @kuttanmohanan8702
    @kuttanmohanan8702 หลายเดือนก่อน

    ദാരിദ്ര്യനിർമ്മാർജ്ജനത്തിന് വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾ എന്ത് ചെയ്തു. നാൾക്ക് നാൾ ദാരിദ്ര്യർ അതി ദാരിദ്ര്യരും, ധനികർ വീണ്ടും ധനികരുമായി മാറുന്നു. ഇതാണ് പാവപ്പെട്ടവർക്ക് പറയാനുള്ളത്.

  • @krishnakumark6081
    @krishnakumark6081 หลายเดือนก่อน

    Due to note withdrawal now ordinary people can purchase land. Ordinary people did not lose anything. Big people lost.

  • @josephthomas6577
    @josephthomas6577 หลายเดือนก่อน

    Bsnl is a institution of inefficiency.

  • @malayalibhagathsingh6631
    @malayalibhagathsingh6631 หลายเดือนก่อน

    പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുമ്പോൾ, അവയെല്ലാം അമ്പാനിക്കും അദാനിക്കും തീർ എഴുതി കൊടുക്കുമ്പോൾ, ഇന്ത്യ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് കുതിക്കുന്നു.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 หลายเดือนก่อน +8

    63ലക്ഷം ചെറുകിട ബിസിനെസ്സുകൾ തകർന്നിട്ടും അതൊന്നും അറിയാതെ ഭരിക്കുന്ന ഒരു പ്രധാനമന്ത്രി. ഛെ

    • @abdulnazer6570
      @abdulnazer6570 หลายเดือนก่อน

      👍🌹

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      He was merrily collecting electoral bonds from millionaires

  • @DrPBGangadharan
    @DrPBGangadharan หลายเดือนก่อน

    ടീച്ചറെ ഇന്ത്യ ഒന്നാമത് എന്ന് പറഞ്ഞാൽ മറ്റു രാജ്യങ്ങളെക്കാൾ മുൻപിലെന്നാണെന്ന് ടീച്ചർ തെറ്റിദ്ധരിച്ചു. രാജ്യം (ഇന്ത്യ) ഒന്നാമത് എന്ന് ചിന്തിക്കണം എന്നാണ്. പിന്നെ മാത്രം മറ്റെല്ലാം. എന്നാണ്. അല്ലാതെ വികസനത്തിൽ ഇന്ത്യ ഇപ്പൊൾ തന്നെ മറ്റു വികസിത രാജ്യങ്ങളെക്കാൾ മുൻപിൽ ആയിക്കഴിഞ്ഞു എന്ന് അർത്ഥമില്ല. പിന്നെ, എല്ലാവരും അങ്ങനെ ഇന്ത്യ ഒന്നാമത് ആകാൻ വേണ്ടി ഇന്ത്യ ഒന്നാമത് എന്ന് പറഞ്ഞു മനസ്സിൽ പ്രതിഷ്‌ടിച്ചാൽ ചിലപ്പോൾ സംഭവിച്ചുകൂടാത്തതുമല്ല. ലോകത്തിലെ ആദ്യ ആയിരം കോടീശ്വരന്മാർ എല്ലാം ഇന്ത്യക്കാരായാൽ തന്നെ ഇന്ത്യയുടെ ടർനോവർ ഗണ്യമായി കൂടില്ലേ? ടീച്ചർക്ക് ഇന്ത്യ സമ്പന്നരാജ്യമാകാൻ പോകുന്നത് തീരെ ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു...

  • @prspillai7737
    @prspillai7737 หลายเดือนก่อน +1

    മാഡം വിചാരിക്കുന്നതുപോലെ നരേന്ദ്ര മോദിക്ക് അറിയാൻ വയ്യാത്തതായി ഒരു നയം ഇല്ല. പണ്ട് ഞാൻ ഒരു വീഡിയോ കേട്ടു. അന്ന് അതെനിക്ക് അത്ര ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ഇങ്ങോട്ട് കണ്ടുപോന്ന നയങ്ങൾ ആ വീഡിയോയിൽ പറഞ്ഞതിനെ അക്ഷരംപ്രതി ശരിവയ്ക്കുന്നതായിരുന്നു. അന്ന് ആ വിഡിയോയിൽ പറഞ്ഞിരുന്നത് മോദി ഗവണ്മെന്റിനു ഇന്ത്യയെ നന്നാക്കണം എന്ന് യാതൊരു ആഗ്രഹവുമില്ല. അവർക്ക് ചില പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉണ്ട്. അത് നടപ്പിലാക്കണം എങ്കിൽ ഇന്ത്യൻ ജനത പാപ്പരാകണം. അതിന് ജനങ്ങളെ തല പൊക്കാൻ പറ്റാത്ത പരുവത്തിൽ ആക്കണം. അതിന് ആദ്യം ചെയ്ത കൊലച്ചതിയാണ് നോട്ട് നിരോധനം. അതിന്റെ പുറകേ GST. കൂടാതെ തൊഴിൽ ഇല്ലായ്മ, ഉണ്ടായിരുന്ന ജോലി disinvestment എന്ന പേരിൽ തെറിപ്പിച്ചുകളയൽ, ചെറുകിട വ്യവസായങ്ങളുടെ നട്ടെല്ല് ഒടിക്കൽ, വിദ്യാഭ്യാസം, ആരോഗ്യം മുതലായവക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരിക്കുക, വിലക്കയറ്റം, poverty തുടങ്ങിയവകൊണ്ട് മനുഷ്യനെ വലയ്ക്കുക, 2047 നെ സ്വപ്നം കാണിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പത്തു വൻകിട Infra Projects പൊക്കിപ്പിടിച്ചു കാണിച്ച് ഇന്ത്യയെ വികസിത economy യുടെ നിരയിൽ മൂന്നാം സ്ഥാനത്ത് പൊക്കി കാണിക്കുക മുതലായ പരിപാടികളാണ് നടന്നു വരുന്നത്. ഈ പോക്ക് പോയാൽ 2047 എന്നല്ല, 2097 ൽ പോലും ഇന്ത്യ കുഴിയിൽനിന്നും കരയ്ക്ക് കയറില്ല.

  • @ManojManoj-ub2vl
    @ManojManoj-ub2vl หลายเดือนก่อน +3

    ഇന്ത്യ ഒന്നാമത് ആകണമെങ്കിൽ, തൊഴിലാളി ജോലി എടുക്കുമ്പോൾ, അവൻറെ മക്കളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുവാൻ ഉള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കണം. തൊഴിലാളിയുടെ വേതനം കൊണ്ട് അവൻറെ കുടുംബം നല്ല പോഷകസമൃദ്ധമായ ആഹാരം കഴിക്കുവാനും പോഷകസമൃദ്ധമായ ആഹാരം കഴിച്ച് കുട്ടികൾ വളരുവാനും ഇടയാകും എങ്കിൽ മാത്രമേ ഇന്ത്യ വികസിക്കുകയും ഉള്ളൂ. ഓഷോ ഇപ്രകാരം പറയുന്നു ഇന്ത്യയിലെ സാധാരണ ജനങ്ങൾ ദരിദ്രരായി ഇരിക്കുന്നതിന് കാരണം അവരുടെ തലച്ചോറിലേക്ക് വേണ്ടത്ര പോഷണം ലഭിക്കുന്നില്ല എന്നതാണ്. ഒരാൾ കഴിക്കുന്ന ആഹാരത്തിൽ ആദ്യം കഴിക്കുന്ന ആഹാരത്തിന് പോഷണം അയാളുടെ ശരീരം വലിച്ചെടുക്കുന്നു ശേഷം ലഭിക്കുന്ന പോഷണത്തിന് നിന്നാണ് അവൻറെ തലച്ചോറിലേക്ക് പോഷണം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സാധാരണ ജനങ്ങളുടെ തലച്ചോറിലേക്ക് വേണ്ടുന്ന പോഷണം ആഹാരത്തിലൂടെ ലഭിക്കുന്നില്ല. അതുകൊണ്ടാണ് അവർ അത്രയും ദരിദ്രം ആയിരിക്കുന്നത്. ഓഷോ പറയുന്ന രണ്ടാമത്തെ കാര്യം, ഇന്ത്യയുടെ ജനസംഖ്യയാണ്, ഈ ജനസംഖ്യ ഇപ്രകാരം തുടർന്നുപോയാൽ ഇന്ത്യ ദാരിദ്ര്യം ദാരിദ്ര്യത്തിൽ നിന്നും വളരെ ദയനീയമായ ദാരിദ്ര്യത്തിലേക്ക് പോകും എന്നത് മാത്രമല്ല. ഇവിടം സന്തുലിതം ആക്കുന്നതിന് പ്രകൃതി ആ കടമ നിർവഹിക്കും. ഇന്ത്യയിൽ വൻ ദുരന്തങ്ങൾ ഉണ്ടാകും കൂട്ട മരണങ്ങൾ ഉണ്ടാകും കാരണം പ്രകൃതി ആ കടമ നിർവഹിക്കും. ആരെയോ ഭയപ്പെട്ട ഇവിടുത്തെ ജനസംഖ്യ നിയന്ത്രിക്കാൻ കഴിയാത്ത മോഡി പ്രധാനമന്ത്രിയായി തുടരുവാൻ പരാജയപ്പെട്ടു എന്ന് നമുക്ക് മനസ്സിലാക്കാം. സാധാരണക്കാരന് മക്കൾക്ക് നല്ല വ്യത്യാസം വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യം ഉയർന്ന പോഷകസമൃദ്ധമായ ആഹാരവും ലഭ്യമാക്കണം.

  • @k.k.srinivasan6568
    @k.k.srinivasan6568 หลายเดือนก่อน +1

    I think she should learn more.it is easy to analyse and cmmend sitting in an AC room. I think she is very old and her brain not working properly. Where was she when the govt of Kerala was drowning? Why she is not advising Mr Pinarai Vijayan?

  • @bahuleyansobhana5169
    @bahuleyansobhana5169 หลายเดือนก่อน +1

    ഏഴാംക്ളാസും ഗുസ്തിയുമല്ലേ.

  • @vinoy3734
    @vinoy3734 หลายเดือนก่อน +3

    വെറുതെ തള്ളിനു ചിലവ് ഇല്ല 😂

    • @LazyGaming408
      @LazyGaming408 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhavnair189
    @sudhavnair189 29 วันที่ผ่านมา

    ഈ ടീച്ചറിൻ്റെ ഉദ്ദേശ്യം തീർത്തും അന്തം കോംഗീ ആണ്. ആദ്യം സിപിഐഎം പാർട്ടിയെ കുറ്റ് പെടുത്തി ഒതുകുക. അത് കഴിഞ്ഞ്, അടുത്ത പാർട്ടിയെയും പ്രൈം മിനിസ്റ്റർ കുറ്റ് പെടുത്തുക. എന്നിട്ട് കോൺഗ്രസിന് വഴി ഒരുക്കി കൊടുക്കുക. അത്രേയുള്ളൂ. I think she can stand to be the next finance minister 😂

  • @reniattingal8475
    @reniattingal8475 28 วันที่ผ่านมา

    If you were a true Indian you would never have spread negatives like this,you were a government employee and financial expert, if you were a committed and dedicated person who want real growth, you would have suggested constructive methods for development rather biased criticism to a particular government, you were previously supporting Modi government and it is surprising that u made a u-turn against this stand

  • @AnilKumar-po3qs
    @AnilKumar-po3qs หลายเดือนก่อน

    തൊഴിലുറപ്പ് ജോലിക്കു പോകുന്ന കേരളത്തിലെ ജനത്തിനോട് ജി ഡി പി എന്നൊക്കെ പറഞ്ഞാൽ എന്തറിയാം

  • @RamuKs-md4lo
    @RamuKs-md4lo หลายเดือนก่อน

    അയൽ രാജ്യങ്ങളുമായി ശത്രുത ഉണ്ടേൽ മാത്രമാണോ സൈന്യം അധികം വേണ്ടത്? വെറുതെ പു്ളു പറയാതെ...

  • @arox9919
    @arox9919 29 วันที่ผ่านมา

    കെളവി പറയുന്നത് ആർക്കും ജോലി കൊടുക്കാൻ പറ്റുന്നവർ ഇവിടെ വേണ്ടേ. സന്തോഷ സൂചികയിൽ പാക്കും ശ്രീ ലെങ്കയും അഫ്‌ഘാനും ഇന്ത്യ ക്ക്‌ മുന്നിൽ 😅നിങ്ങളുടെ കണക്ക് നിങ്ങളുടെ കയ്യിൽ വച്ചാൽ മതി .

  • @chandrannair9189
    @chandrannair9189 หลายเดือนก่อน

    Modiji is Modiji only. Before criticising Modiji look at the mirror you will stop criticising our great leader and a world famous person. See the background of the people criticising Modiji.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      Open your eyes and see Mr. The one act called Demonitisation has ruined the lives of millions. It stalled the economy and thrust India back 25 years. If this happened in any other country, the party responsible would have been buried under 10 feet. But, in a communalised country , they came back with even more votes. What a Pity indeed!!!!

  • @AbdulHameed-iq6nx
    @AbdulHameed-iq6nx หลายเดือนก่อน +1

    Modi don't know abcd......

  • @Joe-d8g
    @Joe-d8g หลายเดือนก่อน +1

    Modi never said India is no 1 , Modi said we are moving to no 4 and by 2030 we could be no .3 , world bank has more than once confirmed that India is growing better than China and US . Please check what Modi said again ?

    • @fredyjon81
      @fredyjon81 หลายเดือนก่อน

      Remove MODI and India will rank 3 in Five years and rank 2 within ten years.

    • @DineshJohnKoyya
      @DineshJohnKoyya หลายเดือนก่อน +1

      Please.. don't compare the US and Chinese economy with india to begin with. Because their economy is humongous compared to us.
      They grow better than us in terms of numbers. At this moment our "growth rate" is better than them.
      For example our 1000 grows to 1100 and their 80000 grows to 84000.
      The net effect is they grow 3900 more than us.
      So our growth rate is better than them doesn't mean anything.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      ഒരു സംഘിയും ജീവിതത്തിൽ ഇന്നേ വരെ സത്യം പറഞ്ഞിട്ടില്ല. കളവു പറയുന്നതിനും ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നതിനും വല്ലാത്ത പൂതി അവർക്കുണ്ട്.

  • @JOSYKU-cv7qr
    @JOSYKU-cv7qr หลายเดือนก่อน +2

    പപ്പു മോൻ ഇതുവരെ ഒളിച്ചു വച്ചിരുന്ന രണ്ടു മക്കളുടെയും പിന്നെ അയാളുടെ അവിഹിത വീഴ്ചകളും കാര്യങ്ങളെല്ലാം ഒരു വിദേശ മാഗസിൻ പ്രസിദ്ധീകരിച്ചത് ലോക മെംബാടും വൈറലായത് കനടപ്പോൾ ടീച്ചർക്ക് ഇരിക്കപ്പൊറുതിയില്ല....ഉടൻ നരേന്ദ്ര മോദിയുടെ നേർക്ക്. ഇവർക്ക് ഒരു രാജ്യത്തിൻറെ സാമ്പത്തിക കണക്കുകളെയും അതിനോടനുബന്ധിച്ചു നടക്കുന്ന വികസന പ്രക്രിയകളെയും കുറിച്ച് എന്തറിയാം. വെറുതെ എവിടെ ഒക്കെയോ എന്തെങ്കിലുമൊക്കെ വായിച്ചു ഒരു ചാനൽ വീഡിയോ ഉണ്ടാക്കി അത് കേട്ട് രസി ക്കാൻ കുറച്ചു കോൺഗ്രസ്സുകാരും.

  • @sudhavnair189
    @sudhavnair189 29 วันที่ผ่านมา

    കഴിഞ 10 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ദാരിദ്ര്യം വന്നത് അല്ലെ? നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം ഉണ്ടോ? ഇങ്ങനെ ഇന്ത്യ വികസിച്ചെന്ന് ഉള്ളത്, കേരൽത്തിൻ്റെ യം, ഇന്ത്യയുടെയും വെളിയിൽ ഇറങ്ങി യാത്ര ചെയ്തിട്ട് വന്ന് പറയണം. അല്ലാതെ കൊഗികൾ സ്ഥിരം പറയുന്ന വാക്കുകൾ ഏറ്റു പറയാതെ സ്വന്തം ആയിട്ട് ചിന്തിക്കണം.

  • @nazyshamsudeen7652
    @nazyshamsudeen7652 หลายเดือนก่อน +1

    Sense um qualification vandha

  • @sukunediyirippil5544
    @sukunediyirippil5544 หลายเดือนก่อน

    California state population aprox.. 4 cr nd its gdp.. Aprox 3.5 trillion. Whatsap sanghis will never understand this simple comparison.

  • @mohammedunnim.c8931
    @mohammedunnim.c8931 หลายเดือนก่อน

    നാടിനെ നശിപ്പിച്ചു. എന്നിട്ട് പറയുന്നതോ, ഇന്ത്യ യെ ഒന്നാമതാക്കും എന്ന്. ബിജെപി ക്കാരും ഇന്ത്യ യിലെ മുഴുവൻ ജനങ്ങളും മനസ്സിലാക്കേണ്ടത് ഇതാണ്. ഇന്ത്യ നമ്മുടെ രാജ്യമാണ്. അതിൻെറ നാശം നാമോരോരുത്തരും ടേം നാശം ആണ് എന്ന് മനസ്സിലാക്കണം😊

  • @AnilKumar-po3qs
    @AnilKumar-po3qs หลายเดือนก่อน

    വയനാട്ടിൽ ഉരുൾ പൊട്ടിയതും ബിജെപി കേന്ദ്രം ധരിക്കുന്നത് കൊണ്ടാണ്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      സത്യം പറയാത്തവർ , അനീതി ചെയ്യുന്നവർ , ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നവർ ഇവർ ആരും ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും ഇവരുടെ മുഖമുദ്രയാണ്.

  • @raveendrankv3251
    @raveendrankv3251 หลายเดือนก่อน +2

    അമ്മച്ചി രാഹുലിന് വിദേശത്തു ഭാര്യയും രണ്ട് മക്കളും ഉണ്ടെന്നു പേരും വയസ്സുമടക്കം ഒരു മാസികയിൽ കണ്ടു. സുബ്രഹ്‌മാന്യ സ്വാമി ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്‌തെന്നും kelkkunnu🤔ഒരു മൂത്ത കോൺഗ്രസ്കാരിയായ അമ്മച്ചിയിൽ നിന്നോ അല്ലെങ്കിൽ ജഡ്ജ് ഏമാനിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട/ സത്യാവസ്ഥ അറിയാൻ ആഗ്രഹമുണ്ട്.

    • @c.a.narayannarayan141
      @c.a.narayannarayan141 หลายเดือนก่อน

      Typical Indian

    • @ViswaGuru-qy2ux
      @ViswaGuru-qy2ux หลายเดือนก่อน

      സത്യം പറയാത്തവർ , അനീതി ചെയ്യുന്നവർ , ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നവർ ഇവർ ആരും ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും ഇവരുടെ മുഖമുദ്രയാണ്.

    • @ranippaulose8756
      @ranippaulose8756 29 วันที่ผ่านมา

      Fake bjp chanals ബ്രോ അവർക്കു വേറെ എത്രയോ കാര്യങ്ങൾ ഉണ്ട് ഉപകാരപ്രദ മായ fake ന്യൂസിനെ പറ്റി ഇനി അറിയണം എന്നുണ്ടെങ്കിൽ rahul ഈശ്വർ പറയുന്നുണ്ട്