കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. ഇതാണ് പോസ്റ്റ്-1947 ഇന്ത്യ ! കുറ്റം ചെയ്തവരെ അല്ല വിസ്തരിക്കുന്നത് ! കുറ്റം അന്വേഷിക്കുന്നവനെ വിസ്തരിച്ച് വല്ല മൈക്രോസ്കോപിക് പഴുതുകളും കണ്ടെത്തി പ്രതികളെ രക്ഷപ്പെടുത്തുക .. ഇതൊക്കെ ഇന്ത്യയിലേ നടക്കുകയുള്ളൂ !! കേസ് കഴുയുന്നതിനു മുമ്പ് ലോകം തന്നെ അവസാനിച്ചാലും അത്ഭുതപ്പെടേണ്ട ! Independence in 1947 had been a huge mistake for the common man of India!
Independence കിട്ടിയില്ലെങ്കിൽ നീയോക്കെ ഇന്നും സായിപ്പിനും അറബിക്കും നക്കി കൊടുക്കുമായിരുന്നു. ബൈജു പൗലോസിന് ഇത്രയും വർഷത്തെ experience ഉണ്ട് പഴുതില്ലാതെ കുറ്റപത്രം ഉണ്ടാക്കാൻ അങ്ങേർക്ക് അറിയാം.
this case has made a very negative stain in the whole judicial system that somehow allow such lengthy process mainly due to the pwer of financial and political , and corrupt legal system against a woman of Kerala, India, and. film industry. I want to scream the injustice that has been endured by a woman so long...Did we lose our conscience so badly???Is there no one who can come up with justice in our courts?
ഒരു കാരണവശാലും വിധി വരാൻ സമ്മതിക്കില്ല ഈ സർക്കാർ. കാര്യം കോടിയേരിയുടെ മകനും സിദ്ധിലാലിൻ്റെ മകനും കുടുങ്ങും എന്ന് പേടിച്ചിട്ടുണ്ടാകും. ഈ കേസ് നീണ്ടുപോയാൽ ഗുണം സർക്കാരിന്. ഈ കേസ് CBI ക്ക് കൈമാറണമെന്ന് ദിലീപ് രണ്ട് പ്രാവശ്യം ആവശ്യപ്പെട്ടു എന്നാൽ സർക്കാർ തടഞ്ഞു. എന്തിന്?
സാറേ ദിലീപിനെ കുറ്റം പറയുന്ന നിങ്ങളൊക്കെ എന്തുകൊണ്ട് രണ്ടാംപ്രതി മാർട്ടിന്റെ മൊഴി പുറത്ത് നിങ്ങൾ പറയുന്നില്ല പൾസറിന്റെ മൊഴി പറയുന്നല്ലോ മാർട്ടിന്റെ മൊഴി എന്തുകൊണ്ട് നിങ്ങൾ പുറത്ത് പറയുന്നില്ല മാർട്ടിൻ എന്തുകൊണ്ട് ജാമ്യം കിട്ടി
The trial court officialas are also not free frome doubt .the advocates for accused prolong questioning the witnesses and complainent with ultierior motives . .
യഥാർത്ഥത്തിൽ കഥ മെനയുന്നത് പോലിസാണ്. സർക്കാരിനെതിരെ വിവാദങ്ങൾ വരുമ്പോൾ ഒരോരോ കഥകളിറക്കി വിഷയം മാറ്റും. മാധ്യമങ്ങൾക്ക് ഇത് റീച്ച് ലഭിക്കുന്ന വിഷയവുമാണ്.
PRAISE GOD Deleep cannot escape from ALMIGHTY GOD COURT our prayers good peoples of kerala wants supreme Court punnishing ugly deleep put in jail and ugly sunni put in jail itis happening our prayers also victim heroine getting justice from ALMIGHTY GOD our prayers we gave aBig salute for Adv jayakumar sir investigation officer dsp Baiju paulose sir and other good police officers and good aduvactes thanks sir for vedio
Dileep തെറ്റ് ചെയ്തിരുന്നെങ്കിൽ എത്രയോ മുൻപ് മന്ത്രി സഭയിലെ ഉന്നതന് ചോദിക്കുന്ന കോടികൾ കൊടുത്ത് തലയൂരി പോകുമായിരുന്നു..അത് ദിലീപ് ചെയ്യാത്തതിന് കാരണം ഉണ്ട്..അത് ആരും മനസ്സിലാക്കുന്നില്ല..ദിലീപ് അനാവശ്യമായി കാശ് കൊടുത്ത് ഒതുക്കി ഇരുന്നെങ്കിൽ ആ വ്യക്തിയുടെ മുന്നിൽ ദിലീപ് തെറ്റുകാരൻ ആണ് എന്ന തോന്നൽ ഉണ്ടാക്കും.അത് ദിലീപ് ഇഷ്ടപ്പെടുന്നില്ല..തെറ്റ് ചെയ്യാതെ എന്തിന് തെറ്റിദ്ധാരണ ഉണ്ടാക്കണം??? എന്ന് ദിലീപ് ചിന്തിക്കുന്നു..അല്ലെങ്കിൽ എത്രയോ മുൻപ് ഈ കേസ് settle ആകുമായിരുന്നു...ദിലീപ്നെ പല വഴിക്ക് പലരും കൂടി ഒതുക്കാൻ ശ്രമിച്ചതാണ് ഈ കേസ്.
പേട്ടനും പിള്ള വക്കീലും ആണ് ഇതിന്റെ പിന്നിലെന്നു ആർക്കാ അറിയാത്തതു. ഈ കേസും ആവിയായി പോകുമോ. മൂന്ന് കോടതിയിൽ നിന്നു ദൃശ്യസങ്ങൾ ചോർത്തിയവരുടെ ഒരു രോമം പോലും ഇതു വരെ പറിച്ചതായി അറിവില്ല. എന്തോന്നു നീതി കിട്ടാനാ
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
ഇതാണ് പോസ്റ്റ്-1947 ഇന്ത്യ ! കുറ്റം ചെയ്തവരെ അല്ല വിസ്തരിക്കുന്നത് ! കുറ്റം അന്വേഷിക്കുന്നവനെ വിസ്തരിച്ച് വല്ല മൈക്രോസ്കോപിക് പഴുതുകളും കണ്ടെത്തി പ്രതികളെ രക്ഷപ്പെടുത്തുക .. ഇതൊക്കെ ഇന്ത്യയിലേ നടക്കുകയുള്ളൂ !! കേസ് കഴുയുന്നതിനു മുമ്പ് ലോകം തന്നെ അവസാനിച്ചാലും അത്ഭുതപ്പെടേണ്ട !
Independence in 1947 had been a huge mistake for the common man of India!
Independence കിട്ടിയില്ലെങ്കിൽ നീയോക്കെ ഇന്നും സായിപ്പിനും അറബിക്കും നക്കി കൊടുക്കുമായിരുന്നു. ബൈജു പൗലോസിന് ഇത്രയും വർഷത്തെ experience ഉണ്ട് പഴുതില്ലാതെ കുറ്റപത്രം ഉണ്ടാക്കാൻ അങ്ങേർക്ക് അറിയാം.
Justice only for the powerful
എല്ലാം ഹണി മാഡത്തിന്റെ അനുഗ്രഹം.
എല്ലാം ദൈവത്തിന്റെ കൈകളിൽ.. 🙏.. നല്ലത് വരട്ടെ.. ല്ലേ ല്ലേ... സാറെ 🙏
A Good case for the future generations _ including legal fraternity.
അഭിനന്ദനങ്ങൾ ❤❤❤❤🎉🎉🎉
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തു വിടണം. നീതി തുല്യം ആവണം
Feel very bad that Baiju Paulose had to face trial for such long time..what mistake he did☹️
this case has made a very negative stain in the whole judicial system that somehow allow such lengthy process mainly due to the pwer of financial and political , and corrupt legal system against a woman of Kerala, India, and. film industry. I want to scream the injustice that has been endured by a woman so long...Did we lose our conscience so badly???Is there no one who can come up with justice in our courts?
What a shameful approach of Judiciary towards a cruel criminal who has money and power.
ഒരു കാരണവശാലും വിധി വരാൻ സമ്മതിക്കില്ല ഈ സർക്കാർ. കാര്യം കോടിയേരിയുടെ മകനും സിദ്ധിലാലിൻ്റെ മകനും കുടുങ്ങും എന്ന് പേടിച്ചിട്ടുണ്ടാകും. ഈ കേസ് നീണ്ടുപോയാൽ ഗുണം സർക്കാരിന്. ഈ കേസ് CBI ക്ക് കൈമാറണമെന്ന് ദിലീപ് രണ്ട് പ്രാവശ്യം ആവശ്യപ്പെട്ടു എന്നാൽ സർക്കാർ തടഞ്ഞു. എന്തിന്?
സാറേ ദിലീപിനെ കുറ്റം പറയുന്ന നിങ്ങളൊക്കെ എന്തുകൊണ്ട് രണ്ടാംപ്രതി മാർട്ടിന്റെ മൊഴി പുറത്ത് നിങ്ങൾ പറയുന്നില്ല പൾസറിന്റെ മൊഴി പറയുന്നല്ലോ മാർട്ടിന്റെ മൊഴി എന്തുകൊണ്ട് നിങ്ങൾ പുറത്ത് പറയുന്നില്ല മാർട്ടിൻ എന്തുകൊണ്ട് ജാമ്യം കിട്ടി
🎉🎉
ദിലീപിന്റ കയ്യിൽ ക്യാഷ് ഉള്ളിടത്തോളോം കാലം വിധി വരില്ല
Mandan markku vivarakedukal parayam😅😅😅
ഗൂഡാലോചന ഒരിക്കലും തെളിയില്ല 😂😂😂
വലിച്ചു നീട്ടി എത്ര നാൾ കൊണ്ട് പോകും?? നീതി ഇല്ലേ ഇവിടെ?
The trial court officialas are also not free frome doubt .the advocates for accused prolong questioning the witnesses and complainent with ultierior motives . .
യഥാർത്ഥത്തിൽ കഥ മെനയുന്നത് പോലിസാണ്. സർക്കാരിനെതിരെ വിവാദങ്ങൾ വരുമ്പോൾ ഒരോരോ കഥകളിറക്കി വിഷയം മാറ്റും. മാധ്യമങ്ങൾക്ക് ഇത് റീച്ച് ലഭിക്കുന്ന വിഷയവുമാണ്.
നിയമത്തിന് പ്രഷറോ അങ്ങനെ ചിന്തിയ്ക്കുന്നവർ വീട്ടിൽ ഇരിയ്ക്കണം 😢സാധാരണകാരേ തട്ടി ജയിലിൽ അടയ്ക്കാൻ പഠിച്ചാൽ പോരാ.എല്ലാവർക്കും ഒരു പോലെ ആ യിരിയ്കണം നിയമം
PRAISE GOD Deleep cannot escape from ALMIGHTY GOD COURT our prayers good peoples of kerala wants supreme Court punnishing ugly deleep put in jail and ugly sunni put in jail itis happening our prayers also victim heroine getting justice from ALMIGHTY GOD our prayers we gave aBig salute for Adv jayakumar sir investigation officer dsp Baiju paulose sir and other good police officers and good aduvactes thanks sir for vedio
പേട്ടൻറ വക്കീൽ എങ്ങിനെ എങ്കിലും രക്ഷപ്പെട്ടുത്താൻ നോക്കുന്നു
Ethra naal oru nal daivathinte idapedal undavatte . Avide engines olichalum daivam theerumanikyum.enthanu
Prathiphalam
Sir nea polullavar ippozhum services undayirunengil
ചുമ്മാതെ കാശ് ഉണ്ടാക്കാൻ വലിച്ച് നീട്ടിയ വിഡിയോ... നാണം ഇല്ലേ ഇങ്ങേർക്ക്..
മൊത്തം , നാടകം , , , , , , , , ,
Enthonnu police aayirikkum ee LKG man 😅😅😅
Dileep തെറ്റ് ചെയ്തിരുന്നെങ്കിൽ എത്രയോ മുൻപ് മന്ത്രി സഭയിലെ ഉന്നതന് ചോദിക്കുന്ന കോടികൾ കൊടുത്ത് തലയൂരി പോകുമായിരുന്നു..അത് ദിലീപ് ചെയ്യാത്തതിന് കാരണം ഉണ്ട്..അത് ആരും മനസ്സിലാക്കുന്നില്ല..ദിലീപ് അനാവശ്യമായി കാശ് കൊടുത്ത് ഒതുക്കി ഇരുന്നെങ്കിൽ ആ വ്യക്തിയുടെ മുന്നിൽ ദിലീപ് തെറ്റുകാരൻ ആണ് എന്ന തോന്നൽ ഉണ്ടാക്കും.അത് ദിലീപ് ഇഷ്ടപ്പെടുന്നില്ല..തെറ്റ് ചെയ്യാതെ എന്തിന് തെറ്റിദ്ധാരണ ഉണ്ടാക്കണം??? എന്ന് ദിലീപ് ചിന്തിക്കുന്നു..അല്ലെങ്കിൽ എത്രയോ മുൻപ് ഈ കേസ് settle ആകുമായിരുന്നു...ദിലീപ്നെ പല വഴിക്ക് പലരും കൂടി ഒതുക്കാൻ ശ്രമിച്ചതാണ് ഈ കേസ്.
വന്മരങ്ങൾ അറസ്റ്റ് ചെയ്താലും ജയിലിൽ പുഷ്പമെത്തയും പുഷ്ടിഭക്ഷണവും കിട്ടുമല്ലോ 🫢ജനം അന്ന് അന്ന് കൂവിയത് പ്രശസ്ത വക്കീലിനെ മഹത്തായ കൂവൽ 😂
തിരിച്ചു സുപ്രീം കോടതിയിൽ നിന്നും പണി കിട്ടാതിരുന്നാൽ കൊള്ളാം
എന്താണ്265സാക്ഷികൾപ്രതിഭാഗം അതിശക്തമാണ്.പ്രതിക്ക് എവിടെനിന്നാണ് ഇത്രയധികം പണം?ആരാണ് ഇവരെ സഹായിക്കുന്നത്?
പ്രതികൾക്ക് ഇൻറർനാഷണൽ മണിയുണ്ട് ഖത്തറിൽ നിന്ന്.. മമ്മൂട്ടി പുഴു പോലുള്ള സിനിമയെ ആരു ഫണ്ട് ചെയ്യുന്നു അവർ തന്നെ
@sanjaikumar369 mammottyum ithum thammil enthu bandham? Ninte mentality is clear..this is what such films speak..sanghi sanghi thanne..kashtam
Go - Palan - Krishnan Padma - Nabhan - Pillai !!!. 😂This is the full name of 😂 "DILEEP.!!
Sambhawami Yuge! Yuge!!.
dileepinte kroora krythyangal
അതി ജീവിതയുടെ അഡ്വക്കറ്റ് അജകുമാർ തന്നെ ആണോ
പേട്ടനും പിള്ള വക്കീലും ആണ് ഇതിന്റെ പിന്നിലെന്നു ആർക്കാ അറിയാത്തതു. ഈ കേസും ആവിയായി പോകുമോ. മൂന്ന് കോടതിയിൽ നിന്നു ദൃശ്യസങ്ങൾ ചോർത്തിയവരുടെ ഒരു രോമം പോലും ഇതു വരെ പറിച്ചതായി അറിവില്ല. എന്തോന്നു നീതി കിട്ടാനാ
തെളിവുകൾ ഉണ്ടായിട്ടല്ലേ അറസ്റ്റ് ചെയ്തു അകത്തിട്ടത് ഇപ്പോൾ അതൊക്കെ എവിടെ
കാണേണ്ടവരെ കണ്ട് ഉചിതമായ സംഖ്യ കൊടുത്താൽ ഗവൺമെൻ്റ് പിന്മാറും. ദിലീപനു പത്തോ പതിനഞ്ചോ കോടി കൊടുത്താ പോരെ. അത് വല്യേ കാര്യാണോ .....
Gopalakrishnan padmanabhan PILLAI. (dileep)
Pillai അല്ല, ആശാരി ആണ്
ഒരു contendum ഇല്ലാതെ സർ ...ചുമ്മാ വളവളാ ...
കഷ്ടം തന്നെ 😔
Motham moonji allee
Reach undakkikko....thanik oru koppum ariyulaaa ..than valya mattavanennulla thonalaaa
😂
CHERIACHENTEA..Salkriathieangale.Puthiea.Cinema.Xmas.Release.
Thanik valla koppum arinjittaanoo...chumma irunnu thalluvaa....vere valla panikkum podappaa
വെറും വള വള മാത്രം .ഒരു സ്ഥിരതയും ഇല്ലാത്ത ചങാതി. വെറുതെ വരുമാനം ഉണ്ടക്കാൻ വള വള അടിക്കുന്ന ഒരുത്തൻ മാത്രം
ഒരു ചുക്കും നടക്കില്ല സാറേ പേടിപ്പിക്കല്ലേ
ഗൂഡാലോചന ഒരിക്കലും തെളിയില്ല 😂😂😂