ആരാധകരെ ശാന്തരാകുവിൻ, നിങ്ങളുടെ പ്രിയ Jawan Rum നിങ്ങളുടെ കൈയിലെത്തുന്നത് എങ്ങനെയാണെന്ന് കണ്ടോ? N18V

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 150

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 11 หลายเดือนก่อน +37

    ജനങ്ങളെ കുളിപ്പിച്ച് കിടത്തിയാൽ എല്ലാ० എളുപ്പമായല്ലൊ. മറ്റുളളവർ ഭരിക്കുമ്പോൾ മദൃ० നിരോധിക്കണ० , ഞാൻ ഭരിക്കുമ്പോൾ മദൃ० വിൽക്കു० അതാണ് ജനപതൃ०.

    • @shibugeorge1541
      @shibugeorge1541 11 หลายเดือนก่อน +4

      Vaanam angil വാങി മൂഞ്ചെയാൽ മതി.. 😍😍🔥🔥

  • @saumi7537
    @saumi7537 11 หลายเดือนก่อน +24

    Interviewer ന്റെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ. ആ lady ഒരു മിടുക്കി.

  • @ThulasiS-q3c
    @ThulasiS-q3c 11 หลายเดือนก่อน +12

    ഈ മദ്യം എത്രയെത്ര കുടുംബങ്ങളാണ് തകർന്നിട്ടുള്ളത് മദ്യം മയക്കം വരുന്ന വിദ്യാഭ്യാസ മേഖല കേരളം രക്ഷപ്പെട്ടു കഴിഞ്ഞു നമ്പർ വൺ കേരളം ഒരറ്റത്തെ എതിർക്കുകയും ഇതാണല്ലോ ഏതു രാഷ്ട്രീയക്കാരായാലും ഇതുതന്നെ അവസ്ഥ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതിരുന്ന പല നേതാക്കന്മാരും ഇന്ന് ശതകോടികളുടെ ആസ്തി മക്കളെല്ലാം ഉന്നത നിലവാരത്തിൽ പുറംലോകത്ത് തൊഴിലും വിദ്യാഭ്യാസവും ബിസിനസും ബന്ധുക്കൾക്കും ഭാര്യമാർക്കും ഉന്നത നിലവാരത്തിൽ തൊഴിൽ ബന്ധുക്കൾക്കും ബേക്കിൽ നിന്നും കുടിയും പിടിച്ച് ഉണ്ടാക്കാൻ കുറെ പേര് കേരളം പ്രാന്താലയമാണ് വിവേകാനന്ദൻ പറഞ്ഞതുപോലെ

  • @ppgeorge5963
    @ppgeorge5963 11 หลายเดือนก่อน +15

    ചാത്തൻ ബോട്ടിൽ ഒഴിവാക്കി കുറച്ച്കൂടി ഒതുങ്ങിയ സ്റ്റൈൽ ബോട്ടിൽ വേണം റോമെറ്റീരയൽസാണ് സംശയം തേർഡ് quality വാങ്ങി first qualityയുടെ ബിൽ അടിക്കാതിരുന്നാൽ മതി സർക്കാർ ഉദ്യോഗസ്ഥരായതുകൊണ്ട് അഴിമതിക്ക് സാദ്ധ്യതയുണ്ട്

    • @chummarvkooran8668
      @chummarvkooran8668 7 หลายเดือนก่อน

      Very good opinion

    • @antonyjames4433
      @antonyjames4433 7 หลายเดือนก่อน

      😅😅😅

    • @MAHIADOOR1995
      @MAHIADOOR1995 หลายเดือนก่อน

      Bottle keralthill illa delhi ninnu vaanganam

  • @AryanAnil-j7b
    @AryanAnil-j7b 11 หลายเดือนก่อน +17

    വിലകുറഞ്ഞ സ്പിരിറ്റിൽ വെള്ളവും കളറും എസൻസും കലർത്തി കൊള്ളലാഭത്തിൽ വിറ്റിട്ടും നഷ്ട്ടത്തിൽ പ്രവർത്തിക്കുന്നത് ഒരു അത്ഭുത പ്രതിഭാസം തന്നെ

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 11 หลายเดือนก่อน +14

    ഗവർണറെ തടഞ്ഞപ്പോഴെ മനസിലായി.... "ജവാൻ" എത്തിയത്.... ലാൽസലാം.....😂😂😂

  • @viswanathanvs7582
    @viswanathanvs7582 11 หลายเดือนก่อน +12

    Flavour മെച്ചപ്പെടുത്തി,smell ഇത്തിരി മയപെടുതുവാണെൽ അടിപൊളിയായി തരണം
    NB:കുപ്പിയുടെ അടപ്പ് നന്നായി ലീക്ക് വരാതെ അടക്കണം,
    അരയിൽ വെക്കുമ്പോൾ ലീക്ക് ആകുന്നുണ്ട് .
    (Share ഇട്ടിടത് അടിക്കാൻ ചെല്ലുമ്പോൾ അവന്മാർ പറയും നമ്മൾ ഞെക്കി ഊറ്റി അടിച്ചതാണെന്ന് അവസാനം നമ്മ കള്ളനാകും😭😭😭)

  • @sachuvlogvlog696
    @sachuvlogvlog696 11 หลายเดือนก่อน +40

    ഏറ്റവും ചെലവ് ചുരുക്കി .50 രൂപ സാധനം 600 രൂപ😅😅😅

    • @bijusidharthan4123
      @bijusidharthan4123 11 หลายเดือนก่อน +4

      പകുതിക്ക് പകുതി വെള്ളം...വീരൃം ഇല്ല...😢

    • @kkr3555
      @kkr3555 7 หลายเดือนก่อน +3

      ഇൻ്റെ വീട്ടിലും ഇതിൽ നിന്നുള്ള വിഹിതം എട്ടിച്ചേരുന്നുണ്ട്.

    • @antonyjames4433
      @antonyjames4433 7 หลายเดือนก่อน

      😅😅😅

  • @sathyank8005
    @sathyank8005 11 หลายเดือนก่อน +5

    മദ്യത്തിന് സ്ത്രീകൾ എതിർപ്പാണ് മദ്യം ഉണ്ടാക്കുന്നത് സ്ത്രീകൾ എന്ത് മായ bhagavane 😳പുരുഷന്മാർ പിന്നെ എന്തുചെയ്യും കുടിക്കുകയല്ലാതെ

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 11 หลายเดือนก่อน +4

    ഏതു മദ്യം ആയാലും പാവം മനുഷ്യൻ്റെ ലിവർ അടിച്ച് സ്വർഗ്ഗം കാണാനുള്ള മരുന്ന്. പാവം ജനങ്ങൾ കഴിക്കട്ടെ മക്കൾക്കുള്ള അച്ഛമാരും മറ്റു മദ്യപിക്കുന്നവർ സന്തോഷം അറിയാത് ലഹരി സന്തോഷത്തോടെ കുടുംബംകുളം തോണ്ടി ഡോക്ട മാരും ആശുപത്രികളും കേരളത്തിൽ വളർന്നു വരട്ടെ മക്കൾക്ക് രക്ഷിതാക്കൾ വയസ്സാകാത് ചെറുപ്പത്തിൽ തന്നെ ദൈവത്തിൻ്റെ അടുത്ത് പോകാനും, വെൺമെൻ്റിനെ നിലനിർത്താനും കഴിയട്ടെ'

  • @SreeramKrishna-i1p
    @SreeramKrishna-i1p 11 หลายเดือนก่อน +5

    മദ്യത്തിന് ഇത്രയും പ്രചാരണം കൊടുക്കുന്ന ലോകത്ത് ഒരേ ഒരു സ്ഥലം കേരളം മനുഷ്യർ മലയാളി, യോഗ്യത 100%വിദ്യാഭ്യാസം എന്ന് പറഞ്ഞു നടക്കുന്നു അതിന്റ ക്വാളിറ്റിയോനുംമില്ല.

  • @arshadetk2557
    @arshadetk2557 11 หลายเดือนก่อน +6

    ഇതൊക്കെ കുടിച്ചു തീർക്കുന്ന ഉപഭോക്താകളാണ് യഥാർത്ഥ ഹീറോസ്......😮

    • @bijusidharthan4123
      @bijusidharthan4123 11 หลายเดือนก่อน

      കമ്മികളേയാണ് കൂടുതലും പറ്റിച്ചത്🤣

  • @raghuveerannair293
    @raghuveerannair293 11 หลายเดือนก่อน +6

    നമ്മളു, നമ്മളു, നമ്മളു, നമ്മളു,,നമ്മളു. മതി ഇത്രയും കേട്ടപ്പോൾ ഫിറ്റ് ആയി.

  • @santhoshkrishna596
    @santhoshkrishna596 11 หลายเดือนก่อน +6

    ഇത് പോലെ കേരള ലോട്ടറി അടിക്കുന്ന വീഡീയോ കൂടെ ജനങ്ങളിൽ എത്തിക്കാൻ പറ്റോ ഇതൊക്കെ ഉള്ളതാണോ എന്നൊന്ന് അറിയാനാ

  • @rosammamathew2919
    @rosammamathew2919 11 หลายเดือนก่อน +9

    എൻ്റെ ജീവിതത്തിൽ ഇന്നുവരെ ഉപയോഗിക്കാത്ത ഒരു സാധന മാണ് മദ്യം ഇതിൻ്റെ മണം കേൾക്കുമ്പോഴേ ഒക്കാനം വരും ഞങ്ങളുടെ പിതാവ് ഭയങ്കര മദ്യപാനിയായിരുന്നു അതിൻ്റെ ദൂഷ്യ ഫലം ഞങ്ങൾ കഞ്ഞുങ്ങൾ അറിഞ്ഞവരാണ് മദ്യപാനി സ്വർഗ്ഗരാജ്യ അവകാശമാക്കുകയില്ല എന്നു ബൈബിൾ പഠിപ്പി ക്കുന്നു

  • @renjijoseph854
    @renjijoseph854 11 หลายเดือนก่อน +12

    സ്പിരിറ്റ്‌ കളറും രുചിയും ചേർത്ത് റം ആക്കുന്ന മാന്ത്രിക വിദ്യ!

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 11 หลายเดือนก่อน +9

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് സർക്കാർ പറഞ്ഞിട്ട് സർക്കാർതന്നെ ജനങ്ങളെ കുടുംബത്തെ ദരിദ്രനാക്കുന്ന പ്രവണതയാണ് കാണുന്നത് പിന്നെ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ ഗോവിന്ദൻ എക്സയ്സ് മന്ത്രി ആയിരുന്നപ്പോൾ നമ്മൾ ഘട്ടം ഘട്ടമായി മദ്യം വർജ്ജനമാണ് ആഗ്രഹിക്കുന്നത് പക്ഷേ ഇപ്പോൾ കൂടുന്നതല്ലാതെ കുറയുന്നില്ല

  • @johncysamuel
    @johncysamuel 11 หลายเดือนก่อน +3

    ചാരായം ഉണ്ടാക്കി കൊള്ള വിലയ്ക്ക് ജനങ്ങൾക്ക് തന്നെ വിറ്റിട്ടു മന്ത്രിമാരും ഉദ്യോഗസ്ഥരും പറയും.... നീയൊക്കെ നന്നാവണമെന്ന് 🤔🙄😂🙏

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 11 หลายเดือนก่อน +3

    ജനങ്ങൾക്ക് ഉപദ്രവകാരിയാണെങ്കിലും ഇതാണല്ലോ സർക്കാറിനെ താങ്ങി നിറുത്തുന്നത്,,,
    മതി,, മതി, എല്ലാം നിറുത്തി😅

  • @jayakumargangadharan8171
    @jayakumargangadharan8171 11 หลายเดือนก่อน +5

    ജെയ് ജെവാൻ ജെയ് കിസാന്‍ 👍. മിസ്സ് യു ജെവാൻ 😢.

    • @SabuXL
      @SabuXL 11 หลายเดือนก่อน

      എവിടെ ആണ് ചങ്ങാതീ വീട്?
      ഇപ്പോ എല്ലാ ഷോപ്പുകളിലും ജവാൻ ഉണ്ട് എന്ന് ഉറപ്പു വരുത്തുമെന്ന് ഉത്തരവ് ഉണ്ടല്ലോ. മാത്രമല്ല , പ്രത്യേകിച്ച് ഒരു ബ്രാൻഡും പറയാത്ത ഉപഭോക്താക്കൾക്കു ജവാൻ ശുപാർശ ചെയ്യണം എന്നാണ് സർക്കുലർ.

    • @jayakumargangadharan8171
      @jayakumargangadharan8171 11 หลายเดือนก่อน

      @@SabuXL out of India. 😞

  • @aravindakshannairm.k
    @aravindakshannairm.k 11 หลายเดือนก่อน +4

    എവിടെയെങ്കിലും നിന്ന് സ്പിരിറ്റ് (original സാധനം) കൊണ്ടുവന്ന് ഇവിടെ മായം (കളർ) ചേർത്തും നേർപ്പിച്ചും കൊടുക്കുന്നുവെന്ന് മാത്രം.
    ഇതിന്റെ Basic Content "raw material" ആണത്രേ !
    Original നിർമ്മിക്കുന്നതിനെയേ പരാമർശിക്കേണ്ട കാര്യം പോലുമുള്ളൂ.
    ഇത് വെറും waste of time.

  • @antonyjames4433
    @antonyjames4433 7 หลายเดือนก่อน

    മാപ്രയുടെ ചോദ്യങ്ങൾ കേട്ട് സിരിച്ച് സിരിച്ചു വയറുവേദന ആയി. എവിടുന്നു കിട്ടി ഈ മുതലിനെ... കലക്കി സുഹൃത്തേ..😅😅😅

  • @ppgeorge5963
    @ppgeorge5963 11 หลายเดือนก่อน +2

    ഇതൊരു സർക്കാർ ഉൽപ്പന്നമായതുകൊണ്ട് വലിയ വിശ്വാസമില്ല ഇതിൽ ചേർക്കുന്ന മെറ്റീരിയൽസ് quality ഉള്ളതായിരിക്കണം കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി കഴിക്കുന്ന പാവപ്പെട്ട മദൃപാനികളോട് ഉദ്യോഗസ്ഥർ നീതി പുലർത്തണം 😩

  • @santhoshkrishna596
    @santhoshkrishna596 11 หลายเดือนก่อน +5

    ഇതൊക്കെ ചോദിമ്പോൾ ഇതുപോലെ എത്ര കമ്പനി ഉണ്ട് എത്ര വ്യാജൻ ഉണ്ട് എത്ര ഉടായിപ്പ് ഉണ്ട് എന്നും കൂടെ ചോദിച്ചൂടെ. അവർ പറയില്ലെങ്കിലും നമുക്ക് അറിയാം എന്ന് അവർക്ക് മനസിലാക്കാൻ

  • @babuembabu2306
    @babuembabu2306 11 หลายเดือนก่อน +7

    ജവാന്റെ കുപ്പി ക്യുആലിറ്റി ഇല്ല സ്റ്റിക്കർ 10, പൈസക്ക് ഇല്ല ഏത് ദാരിദ്രം പിടിച്ച കമ്പനി ആണ് ഇത് ഉണ്ടാക്കുന്നത് കുപ്പിയുടെ അടപ്പ് വളരെ മോശം എപ്പോഴും ലീക്. നാണമുണ്ടോ ഇതിന്റെ വിഡിയോ എടുത്ത് നാറ്റിക്കാൻ നടക്കുന്നു.

    • @abrahamej3837
      @abrahamej3837 11 หลายเดือนก่อน +1

      Ithu ee size kuppiyil nirakkathe polythene coveril kodukkunnathayirikum nallathu,athrakum moshamanu bottling..

  • @muneerqasmi2903
    @muneerqasmi2903 11 หลายเดือนก่อน +26

    ഈ നാടിനെ നശിപ്പിക്കുന്ന മദ്യം..... നശിച്ച ഭരണം....കുടുംബങ്ങൾ തകരും.... അടുത്ത തലമുറയും നശിക്കും...... അച്ഛൻ കുടിക്കുന്നത് കണ്ട് മക്കളും കുടിച്ച് നശിക്കും..... ഇതൊക്കെ വാർത്ത ആക്കുന്ന ചാനൽകാർ.... കുടിച്ച് നശിക്കാൻ പ്രോത്സാഹനം ചെയ്യുന്നു.... കഷ്ടം.....

  • @anishthomas403
    @anishthomas403 11 หลายเดือนก่อน +3

    Madam SFI aarunnu alle?

    • @georgemenachery9942
      @georgemenachery9942 11 หลายเดือนก่อน +1

      SFI ജില്ലാ സെക്രട്ടറിയായിരുന്നു എന്ന് തോന്നുന്നു.

  • @rjakhil6362
    @rjakhil6362 7 หลายเดือนก่อน +1

    നല്ല മാന്യനാണ് റിപ്പോർട്ടർ. റസ്ക്കൽ

  • @joyanthony2235
    @joyanthony2235 21 วันที่ผ่านมา

    raw material imported from hospitals

  • @balachandrankt3394
    @balachandrankt3394 11 หลายเดือนก่อน +3

    ഇനി സന്തോഷ് ജീ കുളങ്ങര പറയുന്ന പോലെ സർക്കാരിൻ്റെ പണി മദൃകച്ചവടം ഇനി കഞ്ചാവ്, കറുപ്പ്, ഡാൻസ് ബാർ തുടങ്ങട്ടെ

    • @shibugeorge1541
      @shibugeorge1541 11 หลายเดือนก่อน

      ഓഓഓ.. സ് സന്തോഷ്‌ കുളം കര... പന്നി ഉം കള്ളി ണ്ടയും snaahitan...

  • @BabyThomas-s1o
    @BabyThomas-s1o 7 หลายเดือนก่อน

    ജവാന്റെ പ്രോഡക്റ്റ് കണ്ടു വളരെ താങ്ക്സ്

  • @krishnarajpattazhy
    @krishnarajpattazhy 11 หลายเดือนก่อน +2

    നിങ്ങൾ ആരേങ്കിലും ശ്രദ്ധിച്ചോ കഴുകാത്ത കുപ്പിയിൽ ആണ് നിറക്കുന്നത് packet പൊട്ടിച്ച് നേരിട്ടു നിറക്കുന്നു....

    • @georgemenachery9942
      @georgemenachery9942 11 หลายเดือนก่อน +1

      സത്യം അര് ചോദിയ്ക്കാനാണ് ?

  • @SajiKumar-v2q
    @SajiKumar-v2q 11 หลายเดือนก่อน

    Labal micil ottikkan onnedutho

  • @antonyjames4433
    @antonyjames4433 7 หลายเดือนก่อน

    ന്യൂസ് 18 ൻ്റെ മാപ്ര അടിപൊളി 😂😂😂

  • @Dharinimangalamvlogs
    @Dharinimangalamvlogs 11 หลายเดือนก่อน +2

    Super keralam purogamichu ?

  • @handsom112
    @handsom112 7 หลายเดือนก่อน

    ഒരിക്കലും പൂട്ടാത്ത നഷ്ടം വരാത്ത കമ്പനി 😂😂😂

  • @JayanSm-b4j
    @JayanSm-b4j 11 หลายเดือนก่อน +2

    കള്ള് മാത്രം സ്റ്റോക്ക് 😂 മാവേലിസ്റ്റോർ കാലി 😂😂😂

  • @sureshkonangath8225
    @sureshkonangath8225 4 หลายเดือนก่อน

    ജയ് ജവാൻ

  • @bipinkalathil6925
    @bipinkalathil6925 11 หลายเดือนก่อน +1

    സ്പിരിറ്റ് കളർ ചേർത്ത് മലയാളിക്ക് കുടിക്കാൻ ഉള്ള വിഷം ഉണ്ടാക്കുന്നു.

  • @Pirana-1
    @Pirana-1 8 หลายเดือนก่อน

    ജവാൻ ❤

  • @prasadthenadath-el5vo
    @prasadthenadath-el5vo 7 หลายเดือนก่อน

    സർക്കാരിന് ചുവന്ന ചാരായം കാച്ചാൻ ലൈസെൻസ് undo😂😂😂😂😂

  • @Jay-t6k6z
    @Jay-t6k6z 11 หลายเดือนก่อน +2

    ഈ ഫാക്ടറി ബോംബിറ്റ് നസിപ്പൊക്കണം

  • @GameManiac-ze6ht
    @GameManiac-ze6ht 11 หลายเดือนก่อน +1

    30 രൂപ പോലും വിലയില്ലാത്ത സാധനം കൊള്ള ലാഭം കൊയ്യുന്ന സർക്കാർ ഇതിന്റെ കൂടെ കുറച്ചു ക്യാഷ് കൂടി മുടക്കാമെങ്കിൽ ഒരുമാതിരി ഭേദപ്പെട്ട സാധനം എടുത്തു അടിക്കാം 😅

  • @rahuler5549
    @rahuler5549 11 หลายเดือนก่อน +3

    പുറകിൽ പോലീസ് പൊന്നുഉരുകുന്നിടത്തു പൂച്ചക്ക് എന്താ കാര്യം സാർ 😂

  • @Goastuyt
    @Goastuyt 11 หลายเดือนก่อน +1

    Anchor nu oru qualityyum ella evanoky ano media person thufff. Manager midukii ❤supr🎉

  • @vplibin
    @vplibin 11 หลายเดือนก่อน +1

    Jawan enna peru maatanam

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 11 หลายเดือนก่อน +1

    ഫുൾ ബോട്ടിലിന് "വേണ്ടപ്പെട്ടവർ" കമ്മഷൻ വാങ്ങാറുണ്ടോ.....

  • @josychirackal2869
    @josychirackal2869 11 หลายเดือนก่อน +1

    Inteviewer has already under the influence of jawan

  • @shajipp761
    @shajipp761 11 หลายเดือนก่อน +2

    കേരള സർക്കാരിന് കേരള പോലീസ് നും പട്ടാളക്കാരോട് ഉള്ള വൈരാഗ്യം igo കൊണ്ടാണോ ജവാൻ എന്ന് പേരിട്ടിരിക്കുന്നത് 😂...

  • @Asthra_op
    @Asthra_op 11 หลายเดือนก่อน +1

    Riporter പറഞത് ശെരി ആണ് jawan smell പെട്ടെന്ന് പോക്കും🤣

  • @mahelectronics
    @mahelectronics 11 หลายเดือนก่อน +1

    മനുഷ്യർക്ക് കുടിക്കാൻ പറ്റിയതാണോ ഈ കത്തുന്ന സാദനം . ലിവർ പോയി കിട്ടും.

  • @aathilnizar180
    @aathilnizar180 7 หลายเดือนก่อน

    Nanamillallo ethra kudumbama illathakunnathu

  • @sandeeppurushothaman5543
    @sandeeppurushothaman5543 11 หลายเดือนก่อน +1

    Very productive industry.... We need more industries like this in kerala... Great achievement government... Great inspirational reporting media.... Mapra... Iam motivated...

  • @GK-pe9jz
    @GK-pe9jz 7 หลายเดือนก่อน

    LDF നേ അനുകുലിക്കുന്ന കുടുംബ സ്ത്രീകളാണോ?😊😊😊

  • @manojk1315
    @manojk1315 7 หลายเดือนก่อน

    ഇതിന്റെ ക്യാപ്പ് ഒന്ന് ശരിയായി തയ്യാറാക്കണം.. ഷോപ്പിൽ നിന്നും വാങ്ങി വീടെത്തുമ്പോഴേക്കും പകുതി ആവും 😫😫😫😫😩🥴🥴

  • @josethomas3752
    @josethomas3752 7 หลายเดือนก่อน

    കേരളത്തിൽ പ്ലാസ്റ്റിക് കുപ്പിയിൽ പൊതുവെ കാണപ്പെടുന്നു എന്നാൽ തമിഴ് നാട്ടിൽ ചില്ലു കുപ്പിയിൽ ആണ് മദ്ദിയകുപ്പിയിൽ കൊടുക്കുന്നെ ആ കുപ്പികൾക്ക് 10രൂപയും തിരിച്ചു കൊടുത്താൽ കിട്ടും. ആ ഗെവർമെന്റ് നെയും കേരളാ ഗെവർമെന്റ് നെയും ഒന്ന് വില ഇരുത്തി നോക്കുക 😂😂

  • @ചക്കിളി
    @ചക്കിളി 11 หลายเดือนก่อน +1

    അടപ്പ് ടൈറ്റ് ആക്കണം 💪👍

  • @Shyamshyam-jw4sh
    @Shyamshyam-jw4sh 11 หลายเดือนก่อน

    Hi tec vat

  • @valsalavijayan6900
    @valsalavijayan6900 11 หลายเดือนก่อน +2

    ജോലി യില്ലെങ്കിലും ജവാൻ തീരും

  • @Jose-np2bt
    @Jose-np2bt 11 หลายเดือนก่อน

    റോമെറ്റീരിയൽസ് എന്നു പറഞ്ഞാൽ കേരളത്തിലുള്ള അട്ട ,പല്ലി, പാറ്റ, പഴുതാര ഇവയുടെ കൂടെ കളർ ഫ്ലേവറും ചേർക്കുന്നു അത്ര തന്നെ😂😂😂

  • @shaijuparlalath3125
    @shaijuparlalath3125 7 หลายเดือนก่อน

    ഒരു നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്ന അവതാരകൻ

  • @user-km4fs5vj2v
    @user-km4fs5vj2v 11 หลายเดือนก่อน +1

    The interviewer is pathetic 😒

  • @jobinjs398
    @jobinjs398 11 หลายเดือนก่อน

    ❤😊

  • @georgemenachery9942
    @georgemenachery9942 11 หลายเดือนก่อน

    Jawan 😢

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 11 หลายเดือนก่อน +2

    മാസ്ക് വെക്കാതെ ജോലി ചെയ്യുന്ന വനിതാ പട്ടാളക്കാർ😂

  • @binumdply
    @binumdply 11 หลายเดือนก่อน

    She is right
    They make it edible

  • @joshyjose1625
    @joshyjose1625 26 วันที่ผ่านมา

    ജവാൻ്റെ വില കളയുന്ന പ്രവത്തിയും പേരും ഈ സ്ഥലം ചെകുത്താൻ്റെ തറവാടാണ് ഇവിടെ കാലുക്കുത്തുന്നതു തന്നെ മഹാപാപം

  • @Nenminikkaranvlog
    @Nenminikkaranvlog 11 หลายเดือนก่อน

    മദ്യ നിരോധനം എന്ന് പറഞ്ഞു വന്ന സർക്കാർ ആണല്ലോ

  • @fishart254
    @fishart254 11 หลายเดือนก่อน

    2024 ഇലെ കേരള ഫാക്ടറി 😅😂😅😂. അയ്യോ ദാരിദ്ര്യം......

  • @SreekumarKumar-st3yn
    @SreekumarKumar-st3yn 11 หลายเดือนก่อน

    ലിറ്ററിന് എത്ര രൂപയാ

  • @AKHS369SHORTS
    @AKHS369SHORTS 7 หลายเดือนก่อน

    റോ മെറ്റിരിൽ എന്താ എന്ന് മാടം പറയുന്നില്ല 🤣

  • @DasTa-b8d
    @DasTa-b8d 7 หลายเดือนก่อน

    Java appozhum leackanallo

  • @SibichanPj-ws3fg
    @SibichanPj-ws3fg 11 หลายเดือนก่อน +1

    Agappade oru samathanam lalsalam saghave.adppu serdikkane nanei.saghave

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 11 หลายเดือนก่อน +2

    സാത്താൻ കേന്ദ്രം

  • @SivaPrasad-fo1ie
    @SivaPrasad-fo1ie 11 หลายเดือนก่อน

    Enthaayalum indakkukaya..appol properly indaakkikoode ... ee spiritil color add cheyth kodukkunnath nirthikkoode ...ith oru govt. initiative sthapanam alle .. plz

  • @surendrannair607
    @surendrannair607 11 หลายเดือนก่อน +2

    റാം മെറ്റീരിയൽസ് അത് എന്താണ് എന്ത് സാധനമാണ് അത് വിശദീകരിക്കണം

  • @vishnuv77
    @vishnuv77 7 หลายเดือนก่อน

    റിപ്പോർട്ടർ പുസ് ആയന്ന് തോന്നന്നു , ഒരേ സമയം പല ചോദ്യം

  • @SunilP-o8o
    @SunilP-o8o 11 หลายเดือนก่อน +3

    ഒട്ടും തന്നെ നിലവാരം ഇല്ലാത്ത ചോദ്യകർത്താവ്, ഇവനെയൊക്കെ എവിടുന്നാണോ എന്തോ?? കഷ്ടം.. 🤣y

  • @hunderoo336
    @hunderoo336 11 หลายเดือนก่อน +1

    നാട്ടിലെ അടിസ്ഥാന വർഗ്ഗമായ തൊഴിലാളികൾ ഏറ്റവും കൂടുതൽ കുടിക്കുന്ന ബ്രാൻഡ് . ഇതിൽ ഏറ്റവും മോശം കളറും , മോശം ഫ്‌ളേവറും ചേർക്കുന്ന ഒരു കൂതറ ബ്രാൻഡ് . തൊഴിലാളി വർഗ്ഗ പാർട്ടി ഭരിച്ച് , തോഴിലാളികൾക്ക് എല്ലാ മാരക രോഗങ്ങളും പണം വാങ്ങി നൽകുന്നു കഷ്ടം . 14:42

  • @anoopmnair7122
    @anoopmnair7122 11 หลายเดือนก่อน +1

    അവിടെ ഒരു ജോലി തരുമോ 🤣🤣🤣🤣🤣

  • @ppgeorge5963
    @ppgeorge5963 8 หลายเดือนก่อน

    ജവാൻ ബോട്ടിലിന്റെ സീലിംഗ് വളരെ മോശം

  • @Pallilkara
    @Pallilkara 11 หลายเดือนก่อน +1

    ഇവനൊക്കെ എവിടുന്നാ കിട്ടിയേ 🤦‍♂️ ഒരു ചോദ്യം ചോദിക്കാൻ പോലും അറിയത്തില്ല..... പിന്നെ ഒരു കാര്യം അങ്ങേർക്ക് മദ്യത്തിനെ കുറിച്ച് ഒരു കാര്യം പോലും അറിയത്തില്ല എല്ലാം സുഹൃത്തുക്കൾ പറഞ്ഞ അറിവ് മാത്രമേ ഉള്ളു 🫢 പാവം 😆

  • @shajipp761
    @shajipp761 11 หลายเดือนก่อน

    എവിടെ യാണ് ഈ സ്ഥലം

  • @madhutp2794
    @madhutp2794 3 หลายเดือนก่อน

    ജവാൻറ കുപ്പിക്ക് ഒരു നല്ല അടപ്പ് ഉണ്ടാക്കി ഇട്ടിട്ട് കെ റയൽ പണിയാം

  • @balachandrankt3394
    @balachandrankt3394 11 หลายเดือนก่อน

    ജനസേവനം, രാജൃം നന്നാക്കാൽ, മോദിയുടെ റോഡിനേയും, റെയിൽവേയും, പ്രതിമയേയും, ഭാരത് അരിയേയും കുറ്റം പറയുന്നവർ, കർഷക ഗഡു പെെസ കൊടുക്കുന്ന മോദിജീ സുപ്പർ

  • @HariKumar-tj3wp
    @HariKumar-tj3wp 11 หลายเดือนก่อน

    Jawan rum valiya gunamilla

    • @SabuXL
      @SabuXL 11 หลายเดือนก่อน

      ബക്കാർഡി റം ഒക്കെ അടിച്ചാൽ മൂത്രത്തിൽ ശരിക്കും പ്രത്യേക മണം കാണാം. മറ്റു റമ്മുകളുടെ കാര്യം പറയേണ്ട.
      പക്ഷേ ജവാൻ കുടിച്ചാൽ അങ്ങനെ ഒന്നും ഉണ്ടാവില്ല.😮
      ഫലത്തിൽ ജവാൻ ചുമ്മാ സഹിക്കാവുന്ന വീര്യം ഉള്ള ഒരു ആൽക്കഹോളിക് ഡ്രിങ്ക്.
      അത്ര മാത്രം.😢

  • @sureshkonangath8225
    @sureshkonangath8225 4 หลายเดือนก่อน

    ആൻറണി ചാരായം നിർത്തലാക്കി ജനങ്ങളെ കബളിപ്പിച്ചു

  • @MYDREAM-xf8dz
    @MYDREAM-xf8dz 11 หลายเดือนก่อน +1

    സ്പിരിറ്റ്‌ പ്രോഡക്റ്റ് ഉണ്ടാകുന്ന ഫാക്ടറിയിൽ ചെന്നിട്ട്. സ്പിരിറ്റ്യിന്റെ മണം ആണ് ആണ് എന്ന് പറഞ്ഞു മടുപ്പിക്കുന്ന റിപ്പോർട്ടർ ചേട്ടൻ

  • @shajigeorge7510
    @shajigeorge7510 11 หลายเดือนก่อน

    Cap very bad pavangale pattikaruthe

  • @bhaskarankaravoor4374
    @bhaskarankaravoor4374 11 หลายเดือนก่อน

    കണ്ണ് പൂത്ത്. ആശാൻ. അവിടെ കറങ്ങി നടക്കുന്നു,,,

  • @newphone521
    @newphone521 7 หลายเดือนก่อน

    ചേച്ചി ചെറുത് അടിക്കുമോ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 หลายเดือนก่อน

    Pazhaya kaduppam Enthayalum illa. Jawan Mathram Alla Mattu llathinum inganethanne.

  • @SibichanPj-ws3fg
    @SibichanPj-ws3fg 11 หลายเดือนก่อน +1

    Kudumkalakki😂😂😂😂

  • @josepht.j3244
    @josepht.j3244 11 หลายเดือนก่อน

    Curse upon you call for selling the che cheapest at the highest price.
    If there is hell, all of you will find a place there😅

  • @MAHIADOOR1995
    @MAHIADOOR1995 หลายเดือนก่อน

    Worst and dangerous alochol in the world

  • @Partner666
    @Partner666 11 หลายเดือนก่อน +1

    ഇതൊന്നും ഒരു പ്രമോഷൻ അല്ല അല്ലെ best മീഡിയ

  • @beenap1566
    @beenap1566 11 หลายเดือนก่อน

    Kudumbanathanmar madiyapichu cash kalayunnu. Kudumbinikal avarkku kudikkanullathu undakunna joly chaythu sambalam vangunnu.😂😂😂

  • @thesettan5694
    @thesettan5694 10 หลายเดือนก่อน

    Nalla oombiya avatharanam, vayilkoode vellam ozhukunden thonun😊

  • @surendrannair607
    @surendrannair607 11 หลายเดือนก่อน +2

    എടാ കിനാപ്പാ റാം മെറ്റീരിയൽ എന്താണെന്ന് വിശദീകരിക്കാൻ പറ

  • @sivakumar.ksivakumar2704
    @sivakumar.ksivakumar2704 11 หลายเดือนก่อน +1

    ഒരു school തുറന്നുകൂടെ