കളിമൺ റിങ് വെച്ച് കിണർ പണിയാൻ എന്ത് ചിലവ് വരും.

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 122

  • @sivanpillai9638
    @sivanpillai9638 ปีที่แล้ว

    മണ്ണിന്റെ മണമുള്ള സാങ്കേതിക വിദ! പ്രകൃതിയ്ക്കു യോജിച്ചതും. അഭിനന്ദനങ്ങൾ. എതിരഭിപ്രായങ്ങൾ സ്വാഭാവികം! ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടനയ്ക്കു അനുയോജ്യമായ വിദ്യ സ്വീകരിയ്ക്കാം. എല്ലാത്തരം മണ്ണിനും യോജിച്ച ഒറ്റ വിദ്യ ലഭ്യമാകാനിടയില്ലല്ലോ?

  • @rajeshasha8502
    @rajeshasha8502 ปีที่แล้ว +18

    വെട്ടു കല്ലിനെ പ്രതിരോധിക്കാൻ ഒരു കളിമണ്ണും,ഓടും,സിമൻ്റ് റിങ്ങും ഒന്നും മതിയാവില്ല.വെട്ടു കല്ലിനു തുല്ല്യം വെട്ടു കല്ല് അന്നും ഇന്നും മാത്രം👍👌💪💪💪✅

    • @divyad2983
      @divyad2983 ปีที่แล้ว +3

      മണ്ണ് ഇടിഞ്ഞു പോകുന്ന അവസ്ഥയിൽ വെട്ടുകല്ല് വച്ചു പണിയുന്നത് പ്രയോഗികമല്ല

  • @rajeshkrishnan3767
    @rajeshkrishnan3767 ปีที่แล้ว +4

    കരിങ്കല്ല് ആണ് പാലക്കാട് കൂടുതലായി ഉപയോഗികുനനത് നല്ല വെള്ള മാണ്. ....

  • @shahimkannur3484
    @shahimkannur3484 3 ปีที่แล้ว +12

    ഞാൻ കണ്ണൂരിലെ ഏഴോം എന്ന സ്ഥലത്താണ് വീട് വെക്കാൻ ഉദ്ദേശിക്കുന്നത് അത് ഒരു വയൽ പ്രദേശം ആണ് വെട്ടുകല്ല് ഉ പയോഗിച്ച് കിണർ നിർമിക്കാൻ എന്തു ചെലവാകും

  • @Muneer-h8f
    @Muneer-h8f ปีที่แล้ว

    നല്ല അറിവ് നൽകി താങ്ക്സ് 👍🏻

  • @naseenasalam5873
    @naseenasalam5873 2 ปีที่แล้ว

    Kalimann ring supperaan..enthurasamakanan nalla thanutha vellam...nallathaanu endey veetttil und

  • @saidalaviok8473
    @saidalaviok8473 3 ปีที่แล้ว +3

    👍👍👍നല്ല മെസ്സേജ്

  • @happyshopjakkur5430
    @happyshopjakkur5430 2 ปีที่แล้ว +4

    നല്ല അവതരണം നല്ലത് വരട്ടെ

  • @swalih_kaazi7862
    @swalih_kaazi7862 2 ปีที่แล้ว +1

    Kinar panikkarank helppark 1200 Und athu kurachu paniyaanenkilum kooduthal paniyaayalum

  • @thomsonvadakayil3849
    @thomsonvadakayil3849 ปีที่แล้ว

    Good information

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 ปีที่แล้ว +5

    sir 10kol kinar undakan ethra ring venam ethra cost varum please replay

  • @yusephn7631
    @yusephn7631 ปีที่แล้ว

    Good vedio

  • @swalih_kaazi7862
    @swalih_kaazi7862 2 ปีที่แล้ว +1

    Video lag aanu short aakan shremikku enthayalum good information

  • @rosi1975
    @rosi1975 6 หลายเดือนก่อน

    Ipo engane und..nallathano..njangalk vekkan vendiyan kozhikode side l pls rply

  • @sarithakrishnan1665
    @sarithakrishnan1665 2 ปีที่แล้ว

    Cheriya vattathilulla Kinar anu... Pattumo

  • @User1453ck
    @User1453ck 2 ปีที่แล้ว +2

    Good information 😍

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว

    Very good video

  • @tla4807
    @tla4807 3 ปีที่แล้ว

    Your videos are informative. But just say ' bye ' instead of 'goodbye' when you conclude. 👍

  • @sahadsahad6421
    @sahadsahad6421 3 ปีที่แล้ว +1

    👍👍👍

  • @nimeshtp4244
    @nimeshtp4244 3 ปีที่แล้ว

    Nelli palaka vaykkunnath nalkathananno? Ippol ellavarum bellcer varthan paniyunnath ath nalkathanann?

  • @bpm2631
    @bpm2631 3 ปีที่แล้ว +2

    ഞാൻ വെട്ടുകല്ല്ഉപയോഹിച്ചാണ് കെട്ടിയത്. കിണർഫുൾ പണികഴിഞ്ഞപ്പോൾ 2.5 ലഷം ₹ പയായി. വെട്ടുകല്ല്തന്നെയാണ് നല്ലത്. വീടിന്റെ മുൻപിൽ താമരക്കുളം നിർമ്മി ക്കാൻ ഇത് നല്ലതാണ്. 👍

    • @idealmds2000
      @idealmds2000 3 ปีที่แล้ว

      same എനിക്ക് 2.6 ആയി

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      ❤️❤️

    • @sindhuak1940
      @sindhuak1940 2 ปีที่แล้ว +1

      എത്ര കോൽ ആഴം ഉണ്ട്?

    • @remeshk1989
      @remeshk1989 2 ปีที่แล้ว

      കല്ലു കൊണ്ട് പടുത്ത കിണറിൽ പോലും കളിമൺ റിംഗ് ഇറക്കേണ്ടി വന്നിട്ടുണ്ട്. വെള്ളത്തിന് കലക്ക് വന്നതു കൊണ്ട്

    • @athirankk6112
      @athirankk6112 2 ปีที่แล้ว

      @@remeshk1989 വെറുതെ ബിസ്സിനസ്സ് മൈൻഡോടുകൂടി പറയല്ലേ. കിണർ കെട്ടുവാൻ ഏറ്റവും നല്ലത് വെട്ടുകല്ല് തന്നെ

  • @myunus737
    @myunus737 2 ปีที่แล้ว

    👍

  • @zamzam663
    @zamzam663 3 ปีที่แล้ว +4

    Kasargod first വേട്ട് കല്ല് 21₹

  • @Chuzhalikkara
    @Chuzhalikkara ปีที่แล้ว

    ❤👌🏻

  • @vijayakumar1307
    @vijayakumar1307 ปีที่แล้ว +3

    10 റിങ് ഇരിക്കുമ്പോൾ വെള്ളം സുലഭമായി ലഭിക്കുന്ന സ്ഥലം ആണെങ്കിൽ 5..6 റിങ് കലിമണ്ണും ബാക്കി മുകളിലേക്കു സിമന്റ്‌ റിങ്ങും വക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ..
    സൈഡിൽ ബേബി മെറ്റൽ ഇടുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണo പറഞ്ഞു തരുമോ..
    അടുത്തുള്ള വീടിന്റെ സെപ്റ്റിക് ടാങ്ക് ഒരു 3...4.. മീറ്റിൽ ഉണ്ടെങ്കിൽ ഇത്‌ പ്രശ്നം ആകുമോ..
    എനിക്ക് പുതിയ വീട് വെക്കുമ്പോൾ കിണർ ഉണ്ടാക്കാൻ ആണ്... എറണാകുളം വൈറ്റില ക്ക് അടുത്ത് തൃപ്പൂണിത്തുറ ആണ് സ്ഥലം...

    • @Chuzhalikkara
      @Chuzhalikkara ปีที่แล้ว

      എനിക്കും ഇതാണ് അറിയേണ്ടത്

  • @ashraf4461
    @ashraf4461 2 ปีที่แล้ว +10

    ഏറ്റവും നല്ലത് വെട്ട് കല്ല് സൂപ്പർ ലൈഫ് Long കുറച്ച്പൈസ കൂടും
    നല്ലതെളിഞ്ഞ തണുത്ത വെള്ളം എത്ര കൊല്ലം കഴിഞ്ഞാലും
    അനുഭവം

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +2

      കറക്റ്റ്

    • @msmuji7864
      @msmuji7864 2 ปีที่แล้ว +1

      12 കോല് കിണറിന്റെ ചുറ്റുവട്ടം 9 വെട്ടുകല്ലിൽ ചെയ്യുമ്പോള്‍ ഇപ്പോള്‍ എന്തുചിലവ് വരും.

    • @msmuji7864
      @msmuji7864 2 ปีที่แล้ว

      @@homezonemedia9961 12 കോല് കിണറിന്റെ ചുറ്റുവട്ടം 9 വെട്ടുകല്ലിൽ ചെയ്യുമ്പോള്‍ ഇപ്പോള്‍ എന്ത് ചിലവ് വരും. സ്ഥലം Thrissur

    • @naseenasalam5873
      @naseenasalam5873 2 ปีที่แล้ว +1

      Kali mannukondulla ringum life longaa oru kedupaadum undaavilla..20 varsham aayi upayogikkunnavarum chan kanduuu

    • @unnimaya4587
      @unnimaya4587 ปีที่แล้ว +2

      വെട്ട് കല്ല് വച്ചു എങ്ങനെ ചെയ്യും

  • @ashrafca7882
    @ashrafca7882 2 ปีที่แล้ว +1

    ഞാൻ ഈ കളിമൺ റിഠങ്ങ് കൊണ്ട് കിണർ ചെയ്ത് രണ്ട് വർഷമായി.വളരെ നല്ലത് സൂപ്പർ.

    • @firozkannur3380
      @firozkannur3380 2 ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @ashrafca7882
      @ashrafca7882 2 ปีที่แล้ว

      @@firozkannur3380
      പാലക്കാട്

    • @firozkannur3380
      @firozkannur3380 2 ปีที่แล้ว

      @@ashrafca7882 thank you

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      വേര് ഇറങ്ങി പൊട്ടിയ കേസ് ഉണ്ട് 2എണ്ണം. Rare ആയിട്ടേ അങ്ങനെ വരൂ. തിക്‌നെസ്സ് ഒന്നര ഇഞ്ച് കഷ്ടിയേ റിംഗ് ഉള്ളൂ

  • @jasimscivilengineeringprac4264
    @jasimscivilengineeringprac4264 3 ปีที่แล้ว

    ❤️❤️

  • @salfas2010
    @salfas2010 3 ปีที่แล้ว

    Kinarinte adiyil vettu kallu vechu kettan pattumo? Adi bagam oru 3 Kol idinju?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      കെട്ടാൻ പറ്റും

    • @salfas2010
      @salfas2010 3 ปีที่แล้ว

      Ekadesham oru 3 Kol kettan ethra cash akum

  • @ഗൾഫുകാരൻ
    @ഗൾഫുകാരൻ 3 ปีที่แล้ว +1

    സർ, ഞാൻ ഒരു പുതിയ വീട്ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. ചേട്ടാ വീടിന്റെ റൂഫ് കോൺക്രീറ്റ് ആണോ ലാഭം അതോ ട്രസ് vork ചെയ്തു ഓടോ sheeto ഇടുന്നതാണോ ഏതാ ലാഭം ഇതിനെ കുറിച്ചും, അതുപോലെ യുപിവിസി ബോർഡ് കൊണ്ടു ഫുൾ ചെയ്യുന്നതിന്റെ ഗുണവും ദോഷം ഒന്ന് വിശദീകരണം നൽകുമോ?

  • @tdmgamelove1186
    @tdmgamelove1186 2 ปีที่แล้ว

    Chatta ,, sthalam kuravane avida ring ano nallathe kuzhal kinar ano nallathe . 11 ring erakkiyal vallam kittum.. plz reply me

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Ring ഇറക്കി ചെയ്യാനുള്ള സ്ഥലം ഉണ്ടെങ്കിൽ അതല്ലേ നല്ലത്

  • @abdulrazackkp9154
    @abdulrazackkp9154 7 หลายเดือนก่อน

    കണ്ണൂരിൽ ചെയ്തു കൊടുക്കുമോ

  • @nidha
    @nidha ปีที่แล้ว +1

    കല്ല് കിണര്‍ ആണോ വെട്ടു കല്ല് കിണര്‍ ആണോ നല്ലത് sir

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      വെട്ട്കല്ല് കിണർ

  • @paulpj9678
    @paulpj9678 2 ปีที่แล้ว

    വെട്ടുകല്ലിനു പകരം കിണറു കെട്ടാൻ പ്രത്യേകം തയ്യാറാക്കിയ ഇഷ്ടിക ഉപയോഗിക്കാമല്ലോ . ചിലവു കുറയില്ലേ .

  • @JChand83
    @JChand83 3 ปีที่แล้ว +1

    Camera കുറച്ച് താഴ്ത്തി വാക്കാമല്ലോ. കഴുത്തിനു മുകളിലെ കാണുന്നുള്ളൂ.

  • @jforjustice3248
    @jforjustice3248 2 ปีที่แล้ว +3

    കിണർ കെട്ടാൻ മുകളിൽ മാത്രമല്ലെ സിമന്റ്‌ ഉപയോഗിക്കായുള്ളു?

  • @AbdulRahman-kn3ub
    @AbdulRahman-kn3ub ปีที่แล้ว

    കാസറഗോഡ് ഫസ്റ്റ് ക്വാളിറ്റി വെട്ടു കല്ല് rs20 only

  • @prajithkumar1899
    @prajithkumar1899 ปีที่แล้ว

    കളിമൺ കണ്ണൂരിൽ ഉണ്ടോ. ഫോൺ നമ്പർ തരുമോ

  • @rohithranju8371
    @rohithranju8371 3 ปีที่แล้ว

    Onnu niram vechittundallo

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      കളർ എഫക്ട് കൊടുത്തതാണ്. വെളിച്ചം കുറഞ്ഞതിനാൽ വീഡിയോ ഇരുണ്ട് പോയി.

  • @517811358
    @517811358 10 หลายเดือนก่อน

    മൊബൈൽ നമ്പർ തരുമോ

  • @Thelakkadan
    @Thelakkadan 2 ปีที่แล้ว

    അടിയിൽ കളിമൺ റിങ്ങും മുകളിൽ സിമന്റ് റിങ്ങും ചെയ്യാൻ പറ്റുമോ അടിയിലെ ഒരഞ്ചു റിംഗ് മുകളിൽ സിമന്റ് റിംഗ് ചെയ്യാൻ പറ്റുമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +2

      തീർച്ചയായും പറ്റും. But സിമന്റ്‌ റിങ്ങിന്റെ ഭാരം അത്രയും മൺ റിങ്ങിന് താങ്ങാൻ പറ്റുമോ എന്ന് ഒരു സംശയം ഉണ്ട്. മൺ റിംഗ് ഓരോന്നും ഭൂമിയിൽ സപ്പോർട്ട് ചെയ്യാൻ പറ്റുന്നുണ്ട്. എന്നാൽ സിമന്റ്‌ റിങ്ങിന് വശങ്ങളിൽ സപ്പോർട്ട് ഇല്ല.

    • @rafivkm6923
      @rafivkm6923 ปีที่แล้ว

      S

  • @athirankk6112
    @athirankk6112 3 ปีที่แล้ว +3

    വെട്ടുകല്ല് സുലഭമായിട്ടുള്ളിടത്തു ഇത്രയും പൈസയൊന്നും ആവുകയില്ല. മാത്രമല്ലകിണറിന്റെ ഉൾഭാഗം കെട്ടുന്നത് സിമന്റിൽ അല്ല. ചെത്തിയ കല്ലുകൾ അടുക്കി വെച്ച് കെട്ടിന്റെ ഉള്ഭാഗത്തു പൊടിക്കല്ലു നിറച്ചു കെട്ടിപ്പോരുകയാണ് ചെയ്യുന്നത്

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      അടി മുതൽ മുകളിൽ വരെ കല്ല് വെച്ച് വരുമ്പോൾ ആദ്യത്തെ 3, 4ആക്കംമാത്രമേ മണ്ണിൽ കെട്ടുകയുള്ളൂ. ശേഷം സിമന്റ്‌ ഉപയോഗിച്ച് തന്നെ കെട്ടണം. കല്ലിനു 36രൂപയേ ഉള്ളൂ എങ്കിലും അത് നമുക്ക് ഇവിടെ കിട്ടുന്ന റേറ്റ് ആണ്. തിരുവനന്തപുരം ഉളള ആൾക്ക് 36ന് കിട്ടില്ല. മലപ്പുറം കണ്ണൂർ ഭാഗത്ത്‌ നിന്ന് കല്ല് തുരുവനന്തപുരത്തേക്ക് വരുത്തുമ്പോൾ 36ന് കിട്ടില്ല. 50ന്റെ യും 60ന്റെയും മുകളിൽ പോകും. കണക്ക് കൂട്ടുമ്പോൾ മാക്സിമം റേറ്റ് വെച്ച് പറയണം.

    • @athirankk6112
      @athirankk6112 3 ปีที่แล้ว +2

      @@homezonemedia9961 എന്റെ കിണർ ഏകദേശം 22കോൽ ആഴമുണ്ട്. ഞാൻ കിണറിന്റെ അടിഭാഗം മുതൽ മധ്യഭാഗം വരെ വെട്ടുകല്ല് ഉപയോഗിച്ച് ചെളിയോ സിമെന്റ് മോർട്ടറോ ഉപയോഗിക്കാതെയാണ് കെട്ടിയിരിക്കുന്നത്. ഏകദേശം 15വർഷത്തോളമായി ഇന്നേവരെ ഒരു കുഴപ്പവുമില്ല

  • @prajeeshkumar2064
    @prajeeshkumar2064 3 ปีที่แล้ว +2

    കിണർ Square ആയി കുഴിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? ആരും അങ്ങിനെ ചെയ്ത് കാണാറില്ല. എന്താണ് കാരണം ?

    • @prajeeshkumar2064
      @prajeeshkumar2064 3 ปีที่แล้ว

      അത് എന്താണ് Sir ? Please ഒന്ന് പറയാമോ

    • @prajeeshkumar2064
      @prajeeshkumar2064 3 ปีที่แล้ว

      Square ആയി കുഴിക്കുന്നത് ചിലവ് കൂടുതലാണോ?

    • @salirafi96
      @salirafi96 3 ปีที่แล้ว

      Idiyal kurayum

    • @Pork_is_tasty
      @Pork_is_tasty 2 ปีที่แล้ว +1

      ഇടിയാനുള്ള സാധ്യത കുറയും. കെട്ടിയാലും ഇത് തന്നെ

    • @sarithakrishnan1665
      @sarithakrishnan1665 2 ปีที่แล้ว

      Undu, ente adutha veetil

  • @Nahabs
    @Nahabs 2 ปีที่แล้ว

    35rs ന് മലപ്പുറം കിട്ടും 1സ്റ്റ് വെട്ട് കല്ല്

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 2 ปีที่แล้ว

    കളിമണ്ണ് റിങഇൽ വെള്ളം വേനലിൽ പെട്ടെന്ന് താഴ്ന്നു പോകാതെ protect ചെയ്യാൻ പറ്റുമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      സീ ഡിസ്ക്രിപ്ഷൻ box. No അതിൽ ഉണ്ട്

  • @mariyamsspecial4367
    @mariyamsspecial4367 ปีที่แล้ว +1

    കിണർ' പടുത്തുയർത്താൻ ഏറ്റവും നല്ലത് മേപ്പാറ ചെങ്കല്ല് തന്നെയാണ് അടിയിൽ നെല്ലിപ്പടിവെച്ചു കഴിയുമെങ്കിൽ എല്ലാവരിയും കൂർച്ചയ്ക്ക് ചെത്തിവച്ചാൽ കല്ലുകൾ അണഞ്ഞിരിക്കും അല്ലെങ്കിൽ നാല് കോല് അടിപട വേങ്കിലും സിമൻ്റില്ലാതെ അണച്ചുവെക്കണം

  • @abdulsalimabdulaziz542
    @abdulsalimabdulaziz542 3 ปีที่แล้ว +1

    Sir pcc ചെയ്യുമ്പോൾ എത്ര ഇഞ്ച് കനത്തിൽ ചെയ്യണം. വെള്ളകെട്ടുള്ള സ്ഥലമാണ്.

  • @praveenm7751
    @praveenm7751 2 ปีที่แล้ว

    ഓട് വെച്ചു പണിയുന്നതാണോ കളിമണ്ണ് റിങ് വെച്ചു പണികഴിപ്പിക്കുന്നതാണോ നല്ലതു

  • @raghunath5415
    @raghunath5415 2 ปีที่แล้ว

    എന്റെ കിണർ 9 വട്ടം ആണ്.13 കോൽ ആഴം. Clay റിംഗ് ഇറക്കുയുമ്പോൾ എത്ര ചെലവ് വരും. Please

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഡിസ്ക്രിപ്ഷൻ ബോക്സിൽ no ഉണ്ട്. കളിമൺ റിംഗ് വിതരണക്കാരെ കോൺടാക്ട് ചെയ്യുക.

  • @babyc8082
    @babyc8082 3 ปีที่แล้ว +1

    cement ring നിലനിറുത്തിയാണല്ലോ കളിമൺ റിംഗ് ചെയ്തത്. അപ്പോൾ സിമന്റ് റിംഗിനിടയിൽ കൂടിയല്ലേ വെള്ളം വരിക. അത് കൊണ്ട് ഗുണമുണ്ടോ?

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      അത്കൊണ്ട് ഗുണമില്ല. എല്ലാം അവർ.... ഉടമ പറയുന്നത്പോലെ ചെയ്തു.

    • @babyc8082
      @babyc8082 3 ปีที่แล้ว

      @@homezonemedia9961 എങ്കിലും വെള്ളം Store ചെയ്യുന്നത് കളിമൺ ടാങ്കി ലെത് എന്ന പോലെ ആശ്വസിക്കാം. അതിന്റെ ഗുണവും കാണും അല്ലേ സാറെ.

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      അതെ വെള്ളം സിമന്റ്‌ ടാങ്കിൽ സ്റ്റോർ ആയി നില്കുന്നില്ല എന്ന ഒരു ഗുണം ഉണ്ട്

    • @mashaallah641
      @mashaallah641 2 ปีที่แล้ว

      വല്ല മരത്തിന്റെ വേരും വന്നാൽ അത് പൊട്ടി പോവില്ലേ 🐥

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      വേര് ഇറങ്ങും അടുത്ത് വൻ മരങ്ങൾ ഉണ്ടെങ്കിൽ. ഭൂ നിരപ്പിൽ നിന്ന് ആദ്യത്തെ ത് മുതൽ മൂന്നാമത്തെ റിംഗ് വരെ പൊട്ടാൻ സാധ്യത ഉണ്ട് ഒന്നര ഇഞ്ച് മാത്രമേ ഇതിന് കനം ഉള്ളൂ.

  • @praveenp5105
    @praveenp5105 3 ปีที่แล้ว +1

    കല്ലുവേട്ടാൻ കുഴി ( ഉറപ്പില്ലാത്ത പ്രതലം) യില് കിണർ നിർമിക്കാമോ?
    പറ്റുമെങ്കിൽ അവിടെ റിംഗ് ആണോ അതോ വെട്ടുകല്ല് ഉപയോഗിച്ച് ചെയ്യുന്നത് ആണോ നന്നാവുക??

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว +1

      വെട്ട് കല്ല് വിലക്കുറവിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ. നിങ്ങൾ പറഞ്ഞ ഉറപ്പ് കുറഞ്ഞ സ്ഥലത്ത് അടിഭാഗത്ത് ബെൽക്കർ ഇറക്കി അവിടം മുതൽ മുകളിൽ വരെ വെട്ട് കല്ല് തന്നെ വെച്ച് കെട്ടുന്നതാണ് നല്ലത്.

    • @praveenp5105
      @praveenp5105 3 ปีที่แล้ว

      @@homezonemedia9961 ok 👍 Thank you for your response.

  • @aneeshvvaneeshvv3217
    @aneeshvvaneeshvv3217 3 ปีที่แล้ว

    1 ring how much money sir please replay

    • @homezonemedia9961
      @homezonemedia9961  3 ปีที่แล้ว

      Description ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @indianriders5156
    @indianriders5156 3 ปีที่แล้ว

    ഇപ്പോൾ നിലവിൽ ബൈസ്മെന്റ് മുതൽ റൂഫ് കോൺക്രീറ്റ് വരെ.... വീട് കെട്ടി നിർത്തുന്നതിനുള്ള.... Square feet... പണിക്കൂലി എത്രയാകുമെന്ന് പറയാമോ sir.. 🙏

  • @thaskintk9334
    @thaskintk9334 2 ปีที่แล้ว

    24 padavulla kinar kuyikan ethra paisa aakum

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      ഒരു പട ഒരു കോൽ ആണെങ്കിൽ 24×4000, 24×4500, 24×5000വരെ ഓരോ വ്യാസം പോലെ ഇരിക്കും അത് കുഴിക്കാൻ വേണ്ട ചാർജ്

    • @thaskintk9334
      @thaskintk9334 2 ปีที่แล้ว

      Thank you sir

    • @thaskintk9334
      @thaskintk9334 2 ปีที่แล้ว

      Njan oralod chodhichapo randara laksham aavumennu paranju

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      അത് കിണർ കുഴിക്കേണ്ട സ്ഥലം പരിശോദിച്ചു പറയേണ്ടതാണ്. വട്ടം എത്ര? അടി വരെ കെട്ടണോ, നിലയാക്കാൻ എത്ര ആക്കം വരെ? ആകെ കിണറിന് എത്ര ആഴം വേണ്ടിവരും... ഇതൊക്കെ കണക്ക് കൂട്ടി പറഞ്ഞതായിരിക്കും.

    • @thaskintk9334
      @thaskintk9334 2 ปีที่แล้ว

      Aayirikum

  • @Padiyuoor
    @Padiyuoor 5 หลายเดือนก่อน +1

    നിങ്ങൾ ഈ വീഡിയോ ചെയ്ത സ്ഥിതിക്ക് ഒരു സത്യം പറയാം അല്ലേ😂 സിമൻ്റ് റിംഗ് ആകിണറിൽ കിടക്കുന്ന കാലത്തോളം കളിമൺ റിംഗ്ന് ഗുണമല്ല വെള്ളം കെമിക്കൽ മിക്സാണ് 🤔

    • @homezonemedia9961
      @homezonemedia9961  5 หลายเดือนก่อน

      വളരെ ശരി. എന്താ ചെയ്യാൻ അവരുടെ ഒരു ബുദ്ധി മോശം. സിമന്റ്‌ റിങ് ആദ്യം ഇറക്കിപ്പോയി. ശേഷം ഇങ്ങനെ ചെയ്തു

    • @Padiyuoor
      @Padiyuoor 5 หลายเดือนก่อน

      @@homezonemedia9961 സിമൻ്റ് റിംഗ് എടുത്തു മാറ്റുക

    • @Padiyuoor
      @Padiyuoor 5 หลายเดือนก่อน

      @@homezonemedia9961 സിമൻ്റ് റിംഗ് മാറ്റുക

  • @firozkannur3380
    @firozkannur3380 2 ปีที่แล้ว

    പഴയ കിണറിൽ കളിമൺ റിങ്
    ഇറക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം 4 കോൽ കിണറാണ് കണ്ണൂർ ലഭിക്കുമോ?എങ്കില്‍ എത്ര ചെലവു വരും നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      വേണ്ട. കണ്ണൂർ അല്ലെ ചെങ്കൽ മാത്രം എടുത്ത് ചെയ്തോളൂ. നാല് കോൽ അല്ലെ ഉള്ളൂ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      പ്രയോജനം ഇല്ല.

    • @firozkannur3380
      @firozkannur3380 2 ปีที่แล้ว

      @@homezonemedia9961 thank you 🙏

  • @MOHAMMEDALI-v6v
    @MOHAMMEDALI-v6v หลายเดือนก่อน

    👍