ബിഷപ്പിന്റെ പ്രസംഗം പിണറായിക്ക് ഇഷ്ടപ്പെട്ടില്ല.. പിന്നെ സംഭവിച്ചത് l joseph perumthottam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @shoykpaul
    @shoykpaul 11 หลายเดือนก่อน +343

    ബിഷപ്പ് പറഞ്ഞത് 100% ശരിയായ കാര്യമാണ്👍

  • @abhijithkss7029
    @abhijithkss7029 11 หลายเดือนก่อน +839

    കേരളത്തിലെ ജനങ്ങളുടെ വികാരം പൂർണമായി തുറന്നു പറഞ്ഞ ബിഷപ്പ് പെരു ന്തോട്ടത്തിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤

    • @johnvarghese5295
      @johnvarghese5295 11 หลายเดือนก่อน +13

      കേരളത്തിൽ വന്നാൽ പട്ടിണി കിടന്നു മരിക്കാൻ പറ്റും എന്ന് കരുതി അമേരിക്കൻ നിന്നും കേരളത്തിലെ ക്ക് പോന്നു മലയാളികൾ

    • @jayanmalayil8868
      @jayanmalayil8868 11 หลายเดือนก่อน +1

      ❤❤❤❤🎉🎉🎉

    • @RetnanP-lp8qm
      @RetnanP-lp8qm 11 หลายเดือนก่อน

      ​@@johnvarghese5295❤❤vg g❤

    • @tilakputhenpurackal
      @tilakputhenpurackal 11 หลายเดือนก่อน +5

      എന്തു പ്രയോജനം...? അതും പിണറായിയോട്...!!

    • @BalachandranThampi-m2j
      @BalachandranThampi-m2j 11 หลายเดือนก่อน +1

      😊😊😊😊😊😊😊

  • @mercyseba2964
    @mercyseba2964 11 หลายเดือนก่อน +413

    ഉള്ളത് തുറന്നു പറഞ്ഞ പിതാവിന് അഭിനന്ദനങ്ങൾ,,,

    • @mvmv2413
      @mvmv2413 11 หลายเดือนก่อน

      ദേ... പിന്നെയും പിതാവ്. വ്യാജ പിതാക്കൾ ഒറിജിനൽ രാഷ്ട്രീയക്കാരുടെയും കൊട്ടു വാങ്ങുന്നു. 😂

    • @Cheguverah
      @Cheguverah 11 หลายเดือนก่อน

      പിണറായി പറഞ്ഞത് ശരിയല്ലേ? കുട്ടികളുടെ കയ്യിൽ ഒരു കുഞ്ഞു സാധനമുണ്ട്, അതിലൂടെ അവർ ലോകം കാണുന്നു..! 😂😂 അതാണ് അച്ചൻ പറഞ്ഞത്.! കേരളത്തിൽ രക്ഷയില്ല ഇവിടെ ഒരു പുണ്ണാക്കും ഇല്ല, എന്ന് കുട്ടികൾ ക്ക് മനസിലാക്കുന്നു..എന്ന് 😂

  • @EMANSGROUP971
    @EMANSGROUP971 11 หลายเดือนก่อน +727

    ലോട്ടറി ഏടുക്കാതെ കോടീശ്വരൻ ആകാനും PSC ഏഴുതാതെ ജോലി കിട്ടാനും എത്രയും വേഗം ഈ പാർട്ടിയിൽ ചേരുക..

    • @godmaker5681
      @godmaker5681 11 หลายเดือนก่อน +7

      😂

    • @JAYAKUMARGG
      @JAYAKUMARGG 11 หลายเดือนก่อน +11

      Venda yogyatha ulluppillayma,nuna parayanulla kazhivum,rajya talparyqngalkum ethire nilkkuka,😅

    • @gdp8489
      @gdp8489 11 หลายเดือนก่อน +5

      😂😂😂😂😂

    • @godsoncountry9202
      @godsoncountry9202 11 หลายเดือนก่อน +12

      എല്ലാവർക്കും കിട്ടൂല. ഇടുക്കന്മാർക്ക്??? മാത്രമേ കിട്ടു

    • @jayanmalayil8868
      @jayanmalayil8868 11 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +321

    ജനമധ്യത്തിൽ പറക്കും കുതിരയുടെ ചിറകരി ഞ്ഞു വീഴ്ത്തിയ അച്ഛനായിരമായിരം അഭിവാദ്യങ്ങൾ❤❤❤🎉🎉🎉

    • @johnypp6791
      @johnypp6791 11 หลายเดือนก่อน +11

      കുതിര അല്ല.. പറ.. തവളയാണ് 🤣🤭

    • @josephvarughese1754
      @josephvarughese1754 11 หลายเดือนก่อน

      ​@@johnypp6791നിങ്ങളും തവള കുട്ടിതന്നെ

  • @narayanankutty5973
    @narayanankutty5973 11 หลายเดือนก่อน +168

    എല്ലാം തുറന്നു പറയുന്ന പിതാവിന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @santhoshkumar-ms6de
    @santhoshkumar-ms6de 11 หลายเดือนก่อน +114

    ബിഷപ്പിന് അഭിനന്ദനങ്ങൾ ❤👍

  • @sajeeshalthaniparambil4828
    @sajeeshalthaniparambil4828 11 หลายเดือนก่อน +231

    കുട്ടികൾവരെ മാറിചിന്തിക്കുന്നു എന്തുകൊണ്ടാണ് കേരളംമാറാത്തത് ഇപ്പോഴും ബീവറേജ് വ്യവസായംകൊണ്ട് നടക്കുന്ന സർക്കാർ 🙏🙏

    • @arunkrishna9353
      @arunkrishna9353 11 หลายเดือนก่อน +1

      Athupolum labham illa bro

  • @josephm6143
    @josephm6143 11 หลายเดือนก่อน +242

    പിണറായിയെ ഈ യോഗത്തിലേയ്ക്ക് വിളിക്കരുതായിരുന്നു.

    • @gavrielej1839
      @gavrielej1839 11 หลายเดือนก่อน

      Enthu nashtam irikkatte

    • @balan8640
      @balan8640 11 หลายเดือนก่อน

      Padoombi pavamgalea karunayoladhea kollayadichavan ethiloom bedham e oombikyu Raji vechu chathavarudea oomban poykudea a pinamnari padoombanu kuthichimonu😊😊😊😊😊😊😊😊😊😊😊😊

    • @jancybenny1435
      @jancybenny1435 11 หลายเดือนก่อน +2

      വിളിച്ചത് കൊണ്ടല്ലേ കൊട്ട് കൊടുക്കാൻ പറ്റിയത്...

  • @dia1576
    @dia1576 11 หลายเดือนก่อน +215

    എന്റെ ചികിത്സയ്ക്ക് കേരളം വേണ്ട... അമേരിക്ക മതി...

    • @basilpaul420
      @basilpaul420 11 หลายเดือนก่อน +4

      😂😂😂

    • @dia1576
      @dia1576 11 หลายเดือนก่อน +2

      @@basilpaul420 ☺️

    • @Rinsi-e7p
      @Rinsi-e7p 11 หลายเดือนก่อน +2

      😂

  • @jinajames8562
    @jinajames8562 11 หลายเดือนก่อน +570

    ക്രിസ്ത്യാനികൾ വാലാട്ടികളല്ല. ഏറ്റവും വിദ്യാഭ്യാസ മുള്ളവരാണ് സംസ്കാരമുള്ളവരാണ് ക്രിസ്ത്യാനികൾ 🙏🌹

    • @vinodsubramanian9313
      @vinodsubramanian9313 11 หลายเดือนก่อน +16

      അഭയാ കേസ് മുതൽ അത് സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്

    • @AlbertJames-lo9mk
      @AlbertJames-lo9mk 11 หลายเดือนก่อน

      @@vinodsubramanian9313 asalamu അലൈകും ഇക്കാ, ഡാ ഫേക്ക് സുടാപ്പി നിന്റെ നേരത്തതെ പോസ്റ്റുകൾ ഞാൻ കണ്ടിട്ടുണ്ട്, പാകിസ്താനിലോട്ടു പൊക്കുടേട

    • @hardcoresecularists3630
      @hardcoresecularists3630 11 หลายเดือนก่อน +12

      കാട്ടിക്കൂട്ടിൽ മാത്രമേയുള്ളൂ പണം എന്നുള്ള ഒരേ ഒരു ആക്രാന്തമേ ഉള്ളൂ ഇന്നലെ വർക്ക് സ്വന്തം കത്തി കയ്യിലെടുത്ത് ഞരമ്പ് മുറിച്ച് സ്വന്തം തലമുറച്ചാണ് അദ്ദേഹം മരണപ്പെട്ടത് അദ്ദേഹത്തിന് അഞ്ച് കോടി 76 ലക്ഷം രൂപ തട്ടിയെടുത്തത് ഭാര്യയും ബാക്കി വരുന്ന രണ്ടു മക്കളും എന്നിട്ട് ആ കത്തി കൊണ്ടു പോയി കഴുകി അതുകൊണ്ട് ഭക്ഷണവും ഉണ്ടാക്കി ഭാര്യ ഇങ്ങനെ എത്രയെത്ര കഥകൾ നിങ്ങളുടെ കൈകളിൽ നിന്നും വരണം ഇത്രയധികം ആക്രാന്തമുള്ള ഒരു ജനത സംസ്കാരം വെളിയിലുണ്ട് പുറത്തില്ല

    • @AlbertJames-lo9mk
      @AlbertJames-lo9mk 11 หลายเดือนก่อน

      @@vinodsubramanian9313 അസ്സലാമു അലൈകും ഇക്കാ, ഫേക്ക് സുടു കുട്ടാ നിന്നെ പല കമന്റും ഞാൻ കണ്ടിട്ടുണ്ടെടാ

    • @jalajasasi4014
      @jalajasasi4014 11 หลายเดือนก่อน +17

      ക്രിസ്ത്യാനികൾക്ക് പണവും പത്രാസും കാണിക്കാൻ അവരെ കഴിഞ്ഞേ മറ്റാരുമുള്ളു പക്ഷെ ഒരു കുടുംബത്തിൽ പണമില്ലാത്തമക്കളെ parents- ന് പോലും കാണാൻ പാടില്ല പണത്തിൻ്റെ അളവിലും തൂക്കത്തിലുമക്കളെ സ്നേഹിക്കുന്നവർ

  • @arunkumar.7461
    @arunkumar.7461 11 หลายเดือนก่อน +494

    എത്ര കൊട്ട് കിട്ടിയാലും ഒരു നാണവും മാനവും ഇലാത്തവനാണ് നമ്മുടെ വിജയൻ😂

    • @anitajayan164
      @anitajayan164 11 หลายเดือนก่อน

      സത്യം, വിജയനെ നാണവും ഇല്ല, അവൻ അധികാരകസേരയിൽ തൂങ്ങി കിടക്കുന്നു.
      പിന്നേ ഇവൻ പോയാൽ അടുത്ത കാശു ഉണ്ടാക്കാൻ വരുന്നത് അടുത്ത ചെറ്റ ഗോവിന്ദ മാഷ് 😂😂😂😂
      ഇനി അവൻ കേറി കുറച്ചും കൂടി കാറ്റെടുക്കും

    • @rajanthomas1142
      @rajanthomas1142 11 หลายเดือนก่อน +5

      👌

    • @johnypp6791
      @johnypp6791 11 หลายเดือนก่อน +12

      ഉളുപ്പില്ലാത്ത.. ചിങ്കo...😂

    • @jayarajankathiru319
      @jayarajankathiru319 11 หลายเดือนก่อน +8

      മന്ദബുദ്ധി വിജയൻ

    • @ponnammaravi5366
      @ponnammaravi5366 11 หลายเดือนก่อน +2

      👌👌

  • @nelsonvarghese9080
    @nelsonvarghese9080 11 หลายเดือนก่อน +45

    പെരുന്തോട്ടം പിതാവിന് അഭിനന്ദനങ്ങൾ... 🌹🌹🌹👍

  • @georgevarghese5498
    @georgevarghese5498 11 หลายเดือนก่อน +145

    ഷാജൻ സ്കറിയ പറഞ്ഞത് ശരിയാണ്.
    കർദ്ദിനാൾ
    മാർ റാഫേൽ തട്ടിലിന് കൊടുത്ത സ്വീകരണത്തിലേയ്ക്ക്
    മുഖ്യ നികൃഷ്ട പരനാറി ജീവിയെ ക്ഷണിച്ചവരെ പറഞ്ഞാൽ മതി ....😢

    • @jayalaln.g473
      @jayalaln.g473 11 หลายเดือนก่อน +1

      പരനാറിയെന്നും നികൃഷ്ട ജീവിയെന്നും ദയവായ് ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ വിളിക്കരുതെ. സംസ്കാര ശീലമുള്ള ഒരു ഭാരതീയർ അങ്ങനെ ചെയ്യില്ല എന്ന് ഏവർക്കും അറിയാവുന്നതല്ലേ.

  • @radhakrishnanps7072
    @radhakrishnanps7072 11 หลายเดือนก่อน +273

    കേരളത്തിൽ കോവിഡ് കാലത്ത് നടത്തിയ അഴിമതിയാണ് പിണറായിയുടെ പ്രസംഗം കേട്ടപ്പോൾ ഓർമ വരുന്നത് കേരളത്തെ ഭരിച്ചു നശിപ്പിച്ചു പിണറായി സർക്കാര്

    • @jayanmalayil8868
      @jayanmalayil8868 11 หลายเดือนก่อน

      😂😂😂😂😂😂

    • @subharajedamon6364
      @subharajedamon6364 11 หลายเดือนก่อน +2

      കിറ്റ് അടിച്ചു മാറ്റിയത് അല്ലെ 🤣🤣

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 11 หลายเดือนก่อน +262

    പാർട്ടി അടിമകളെ കൊണ്ട് കേരളം നിറഞ്ഞു

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 11 หลายเดือนก่อน +12

      പിണു മോറൻ നാട് വാണീടും കാലം
      മാനുഷർ എല്ലാരും കൂറ പോലെ
      ആമോദത്തോടെ ചവിട്ടി കൂടി
      ഡിഫിക്കാർ ആർത്തു ചിരിക്കും കാലം

    • @sreejith8256
      @sreejith8256 11 หลายเดือนก่อน +3

      ​@MuhammadAslam-di1 4:15jd 😂😂😂

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 11 หลายเดือนก่อน +2

      @@sreejith8256 😀😀

    • @My_Own_Bharath
      @My_Own_Bharath 11 หลายเดือนก่อน +1

      @@MuhammadAslam-di1jd 🤣🤣🤣

    • @גדליהוגוטגולד
      @גדליהוגוטגולד 11 หลายเดือนก่อน

      Correct

  • @lonewolf-ji5eb
    @lonewolf-ji5eb 11 หลายเดือนก่อน +219

    ഗിർവാണം കൊള്ളാം .പക്ഷെ ഇയാൾക്ക് ചികിത്സിക്കണമെങ്കിൽ അങ്ങ് അമേരിക്കയിൽ തന്നെ പോകണം 👍

    • @Sonydir
      @Sonydir 11 หลายเดือนก่อน +7

      Correct 💯

    • @Sonydir
      @Sonydir 11 หลายเดือนก่อน +5

      പിണു ഒരു മണ്ടനാണോ?😮

    • @marythomas7517
      @marythomas7517 11 หลายเดือนก่อน +2

      😂

    • @c.krishnakumari194
      @c.krishnakumari194 11 หลายเดือนก่อน +4

      ഇനിയും എനിയ്ക്കും കുടുംബത്തിനും ചികിത്സ അമേരിക്കയില് മാത്രം.. നാട്ടുകാരുടെ പണം ഞങ്ങൾക്ക് വേണ്ടി അല്ലേ

    • @sheejadinesan
      @sheejadinesan 11 หลายเดือนก่อน +1

      😂😂

  • @monsonvargheseitty650
    @monsonvargheseitty650 11 หลายเดือนก่อน +54

    ഉള്ള കാര്യം തുറന്നു പറഞ്ഞ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ അഭിനന്ദനങ്ങൾ

  • @beenabinesh589
    @beenabinesh589 11 หลายเดือนก่อน +120

    നമ്മുടെ കാശെല്ലാം വിജയൻ വിദേശത്തേയ്ക്ക് കടത്തുന്നു. നമ്മളെല്ലാം ജീവനും കൊണ്ട് നാട് വിടുന്നു. വിജയൻ ലോകത്തിലെ ഏറ്റവും അധമനായ ഭരണാധികാരി👹😈😡😡😡😡😡😡🔥🔥🔥🔥🔥🔥🔥🧹🧹🧹🧹🧹🧹🧹

  • @bennnysebastian4756
    @bennnysebastian4756 11 หลายเดือนก่อน +82

    ഇവിടുത്തെ കുട്ടികൾ പൊയ്ക്കോട്ടെ ബംഗാളിൽ നിന്ന് അതിഥി തൊഴിലാളികൾ എന്ന ലേബലിൽ പാർട്ടിക്കാരെ ഇറക്കുന്നത് ചെയ്യുന്നുണ്ടല്ലോ പിണു

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 11 หลายเดือนก่อน +106

    കേരളം വാഴുന്ന തമ്പുരാൻ എന്തിനാണ് പിന്നെ അമേരിക്കയിൽ പോയി ചികിത്സ തേടുന്നത് ഇവിടെ എല്ലാ സൗകര്യവും ഉണ്ടെങ്കിൽ പിന്നെ അവിടെ പോകേണ്ട ആവശ്യമുണ്ടോ സഖാവേ

    • @udayakumar5506
      @udayakumar5506 11 หลายเดือนก่อน +1

      Thiruch അപ്പഴേ ചോദിക്കണം

  • @upendranadhankg786
    @upendranadhankg786 11 หลายเดือนก่อน +119

    കുട്ടികളുടെ കയ്യിൽ കഞ്ചാവും മയക്കുമരുന്നും കിട്ടുന്ന മാറുന്ന കേരളം...

  • @vadasseriathujoseph1900
    @vadasseriathujoseph1900 11 หลายเดือนก่อน +34

    ഞാനും മോളും 40000 കോടി അമേരിക്കയിലേക്ക് മുൻകൂട്ടി കടത്തിയത് ഇവിടെ സുരക്ഷിതമല്ല എന്നു കണ്ടു തന്നെയാണ്. ആധുനിക മീഡിയ ശരിയായി യഥാസമയം ഉപയോഗിക്കണം. ലാൽസലാം 🌹🙏

  • @anniegeorge3906
    @anniegeorge3906 11 หลายเดือนก่อน +31

    പിതാവ് ഞങ്ങളുടെ ഹീറോ 👍👍👍👍👍👍👍

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 11 หลายเดือนก่อน +98

    ഗവർണറെ വിളിച്ചാൽ മതിയായിരുന്നു.

  • @manjuambrose1408
    @manjuambrose1408 11 หลายเดือนก่อน +24

    ഇങ്ങനെ വേണം പിതാക്കൻമാർ ❤❤❤ പിതാവ് പറഞ്ഞത് കറക്റ്റ് ആണ് ഞാനും ഈ സഭയുടെ അംഗം ആണ് 😢😢😢 നാട്ടിൽ ഒരു കൂട്ടികൾ ഇല്ല എല്ലാവരും വിദേശത്തേയ്ക്ക് പോകുന്നു. ഇനി അവരാരും തിരിച്ചു വരില്ല😢 പറഞ്ഞ ആളു മാറിപ്പോയി പിതാവേ😮 മോദി ആയിരുന്നു എങ്കിൽ പറഞ്ഞ sensil എടുത്തേനെ😮 കോവിഡിന് ഗുണം കിട്ടിയ ഒരാളേയെ ഞാൻ കണ്ടിട്ടുളളൂ😢

  • @indian6346
    @indian6346 11 หลายเดือนก่อน +66

    ഒരു പരിഹാരവും ഉണ്ടാകത്തില്ല. ഇവിടെ ഞാനും എൻ്റെ കുടുംബവും മതി നികൃഷ്ടജീവികളേ...

  • @SB-mp5jb
    @SB-mp5jb 11 หลายเดือนก่อน +36

    ആ നോട്ടം കണ്ടാൽ മതി... ഒരു ക്രൂരതയുടെ മുഖം... 🙏ഇത് കഴിഞ്ഞു വേറൊരു രാജാവ് ഇല്ല എന്നുള്ള മട്ട്..... 😭ജനങ്ങളുടെ നേരെ കണ്ണ് തുറക്കാത്ത ഭരണകൂടങ്ങൾ.... കടത്താവുന്ന അത്രയും സ്വന്തം കുടുംബത്തിലേക്ക് കടത്തി സുഖം അനുഭവിച്ച് നടന്നിട്ട് പാവപ്പെട്ട ജനങ്ങളെ പിടിപ്പിക്കുകയും, പേടിപ്പിക്കുകയും ചെയ്യുന്നു.... 😭😭

  • @sathyakrishnan8113
    @sathyakrishnan8113 11 หลายเดือนก่อน +42

    ബിഷപ്പ് പറഞ്ഞത് അല്ലെ സത്യം.... അതിന് എന്തിനാണ് മുഖ്യന് ഇത്രമാത്രം കലിപ്പ്...

  • @unnikunnath4690
    @unnikunnath4690 11 หลายเดือนก่อน +51

    മതപരമായ ചടങ്ങുകൾക്കു അവിശ്വാസികളായ രാഷ്ട്രീയ ക്കാരെ മാറ്റി നിർത്താൻ ശ്രദ്ധിക്കുക.

    • @Oman01019
      @Oman01019 11 หลายเดือนก่อน +1

      That is a right. Good idea.

  • @citizenkane9222
    @citizenkane9222 11 หลายเดือนก่อน +195

    ഇയാൾക്ക് ആകെ ഇഷ്ടം ഉള്ളത് അടിമകളുടെ "വാഴ്ത്ത്പാട്ട്" മാത്രം അല്ലെ 🤔

    • @jojohn103
      @jojohn103 11 หลายเดือนก่อน +3

      Aam.. മുഖ്യൻ പരാജയൻ അങ്ങനെ ആണ്

    • @Italianmallu292
      @Italianmallu292 11 หลายเดือนก่อน +1

      Athumaatramalla..."thumpuvettiya sunayum" peruthishtamaa😂

    • @kvs2014
      @kvs2014 11 หลายเดือนก่อน +1

      ​@@Italianmallu292😂🤣😅

    • @sudhisukumaran8774
      @sudhisukumaran8774 11 หลายเดือนก่อน

      😂😂😂🙏🙏🙏

    • @SanthoshSanthosh-qg6ir
      @SanthoshSanthosh-qg6ir 11 หลายเดือนก่อน

      സത്യം 👌

  • @prathapvt1544
    @prathapvt1544 11 หลายเดือนก่อน +76

    ഇവിടെ പാർട്ടിക്കാർക്ക് മാത്രമേ രക്ഷയുള്ളൂ

  • @jithvs9281
    @jithvs9281 11 หลายเดือนก่อน +7

    ഇപ്പോളാണ് പിതാവേ പിതാവ് പിതാവായത് പിതാവിനൊരു കുതിരപ്പവൻ

  • @kirankevin3657
    @kirankevin3657 11 หลายเดือนก่อน +9

    പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞതിന് അഭിനന്ദനങ്ങൾ 🌹

  • @mohankumars3033
    @mohankumars3033 11 หลายเดือนก่อน +37

    അമേരിക്കയിലേക്കോ, കാനഡയിലേക്കോ മറ്റു വികസിത വിദേശ രാജ്യങ്ങളിലേക്കോ വിദ്യാഭ്യാസത്തിനോ, ജോലിക്കോ പോയ ആരും കേരളത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുകയില്ല.

  • @unnikrishnan4165
    @unnikrishnan4165 11 หลายเดือนก่อน +70

    ഈ പ്രസംഗം കേട്ട ഉടൻ ജനം ചിതറി ഓടി...

  • @gurusplacesandevents813
    @gurusplacesandevents813 11 หลายเดือนก่อน +23

    തൊഴിൽ ഇല്ലായ്മ കേരളത്തിൽ അധികം ആണെന്ന് യുവാക്കളെ ബോധ്യപ്പെടുത്തണം.. തുടരെ തുടരെ..!! ഭരണ തലത്തിലെ പരാജയം ചൂണ്ടിക്കാണിക്കണം .!!

  • @car0805
    @car0805 11 หลายเดือนก่อน +46

    പറയുന്നത് മനസിലാക്കാനുള്ള വിവേകം വേണ്ടയോ. പറഞ്ഞ പിതാവ് ആരായി. ഇതാണ് പറയുന്നത് വോട്ട് ചെയ്യുമ്പോൾ ബോധമുള്ളവനെയൊക്ക നോക്കി ചെയ്യണം.

  • @sudhisukumaran8774
    @sudhisukumaran8774 11 หลายเดือนก่อน +44

    നാവുകൊണ്ട് വാചകക്കസർത്ത് മാത്രം കാട്ടി ജീവിക്കുന്ന കേവലം ഒരു വിപ്ലവ പുഴു 😂😂😂

    • @balan8640
      @balan8640 11 หลายเดือนก่อน

      Pinamnari padoomban

  • @dia1576
    @dia1576 11 หลายเดือนก่อน +20

    ചെണ്ടയല്ലേ കൊട്ട് കിട്ടും... എല്ലാവരിൽ നിന്നും 🤣🤣🤣

  • @My_Own_Bharath
    @My_Own_Bharath 11 หลายเดือนก่อน +115

    ഞങ്ങൾ ക്രിസ്ത്യാനികൾ ബിജെപി മാത്രമാണ് രാജ്യസ്നേഹികൾ എന്ന് തിരിച്ചറിയുന്നു. ഇനി അവർക്കൊപ്പം കമ്മ്യൂണിസ്റ്റ് ബോയ്‌ക്കോട്ട്.. Jai Hind❤

    • @georgevarghese8903
      @georgevarghese8903 11 หลายเดือนก่อน

      ബിജെപി യാടോ ക്രൈസ്തവരെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് വേറെ ആരും അല്ല

    • @AlbertJames-lo9mk
      @AlbertJames-lo9mk 11 หลายเดือนก่อน +14

      Yes, ഞാനും എന്റെ കുടുംബത്തിന്റെ 42 വോട്ട് ഉണ്ട് ഇനി ബിജെപിക്കോ ചെയ്യാത്തൊള്ളൂ, എന്റെ സഹോദരൻ ഗുജറാത്തിൽ ബിസിനസ്‌ ചെയുന്നു, മറ്റൊരാൾ Up യിൽ priest Far better than കേരള, And the only problem is Jihadis, Ldf and Udf സപ്പോർട്ട് them only

    • @Jasmine-wy3hc
      @Jasmine-wy3hc 11 หลายเดือนก่อน

      ഇന്നലെ madhyapradhezhil ഒരു പള്ളിയുടെ കുരിശിന്റെ മുകളിൽ ജയ് ശ്രീറാം എന്നും പറഞ്ഞു ഒരു കൊടി നാട്ടിയതായി കണ്ടു. അത് കൊണ്ട് ബിജെപി തന്നെ ജയിക്കണം.

    • @My_Own_Bharath
      @My_Own_Bharath 11 หลายเดือนก่อน

      @@Jasmine-wy3hc ഞങ്ങൾ സംഘപരിവാറായി എന്താ. സംഘപരിവാറിന്റെ കൊടിയല്ലേ കാവി. കുഴപ്പമില്ല. പിന്നെ അവർ പള്ളിയിൽ കയറി ബോംബ് പൊട്ടിച്ചില്ലല്ലോ ശ്രീലങ്കയിൽ ഒക്കെ നിങ്ങളുടെ കൂട്ടർ ചെയ്ത പോലെ. പിന്നെ ഹാഗിയ സോഫിയ തട്ടിയെടുത്ത കാര്യമൊന്നും മറക്കണ്ട. പിന്നെ ജൂതനും ക്രിസ്ത്യാനിയും നിങ്ങൾക്ക് ആരാണെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം.. ഞങ്ങളുടെ യേശുവിനെപ്പറ്റി നിങ്ങളുടെ ആളുകൾ പറഞ്ഞു നടക്കുന്നത് എന്താണെന്ന് അറിയാം അതുകൊണ്ട് തക്കീയയുമായി ഇറങ്ങേണ്ട. വേഗം ഓടിക്കോ

    • @My_Own_Bharath
      @My_Own_Bharath 11 หลายเดือนก่อน +9

      @@Jasmine-wy3hc ഒരു കാര്യം കൂടെ ഹിന്ദു സഹോദരന്മാർ ഞങ്ങളുടെ ക്രിസ്മസിന് അവരുടെ വീട്ടിൽ നക്ഷത്രം തൂക്കി ഇടാറുണ്ട് ഭൂരിപക്ഷം ആൾക്കാരും അങ്ങനെ സംഘികളും ചെയ്യും നിങ്ങൾ ചെയ്യുമോ? ഇല്ലല്ലോ.. അപ്പോൾ ഒരു കാവിക്കൊടി ഞങ്ങളുടെ അടുത്തു ഇരിക്കട്ടെ.. അപ്പോൾ വേഗം വണ്ടി വിട്ടോ.

  • @shajip.p9474
    @shajip.p9474 11 หลายเดือนก่อน +19

    രാഷ്ട്രത്തിന്റെ പേര് ഞാൻ ഇടയ്ക്കിടയ്ക്ക് ചികിത്സയ്ക്ക് പോകുന്ന വിപ്ലവരാജ്യം 😂💪

  • @joseph4991
    @joseph4991 11 หลายเดือนก่อน +8

    അശേഷം വിവരമില്ലാത്ത അഹന്ത മാത്രം മനസ്സുനിറഞ്ഞുനിൽക്കുന്ന ഒരാളോട് പിതാവ് എന്തുപറഞ്ഞാലും തലയിൽ കേറില്ല.

  • @jayakumarharrisharris1296
    @jayakumarharrisharris1296 11 หลายเดือนก่อน +72

    കോവിട് ഇല്ലാത്ത ലോകത്തിലെ ഒരു സ്റ്റേറ്റ് കേരളമായിരുന്നു ഇവിടെ ആരും മരിച്ചിട്ടില്ല. അതു പിറങ്ങേണ്ടിയുടെ കഴിവാണ് 😂😂😂😂😂😂

    • @absolinifi
      @absolinifi 11 หลายเดือนก่อน

      Is it?

    • @roykalam
      @roykalam 11 หลายเดือนก่อน

      ആഹാ അങ്ങിനെയോ കമ്മി

  • @rajeshg8336
    @rajeshg8336 11 หลายเดือนก่อน +73

    ദൈവദശകത്തെ അപമാനിച്ച ഇവനെ ശിവഗിരി തീർത്താടനത്തിന് വിളിച്ചു ആദരിച്ചില്ലേ. അതുപോലെ തന്നെ. 😡😡

    • @ValsammaKN
      @ValsammaKN 11 หลายเดือนก่อน +1

      Kuttikal nadine manasilakkiya sesham alle lokate maasilakkunnatu

  • @mattgamixmatgamix7114
    @mattgamixmatgamix7114 11 หลายเดือนก่อน +18

    പിണറായി എന്നിട്ട് എന്തേ ചികിത്സ തേടി അമേരിക്കയിൽ പോയത്..

  • @chandrannair4035
    @chandrannair4035 11 หลายเดือนก่อน +29

    എൻ്റെ വീടിനടുത്ത് ഒരു വല്യപ്പൻ കോവിഡ് സമയത്ത് വൈകുന്നേരം പങ്കായം വിജയൻ്റെ ടിവി തള്ളൽ കേട്ട് കസേരയിൽ കിടക്കുമ്പോൾ വല്യമ്മ പറഞ്ഞത് കേട്ട് എൻ്റെ കിളി പോയി .
    " ഇതൊന്നു നിർത്തി വക്ക് കിളവാ, ഈ തള്ളു കൊണ്ട് ടിവി മറിഞ്ഞ് വീഴും "

  • @dilsmails
    @dilsmails 11 หลายเดือนก่อน +5

    @5:00 അപ്പോ ഇടക്കിടക്ക് ഇയാള് അമേരിക്കയിലോട്ട് കെട്ടിയെടുക്കുന്നത് ചികിൽസക്കല്ല എന്നല്ലേ പറഞ്ഞത്... ബിരിയാണി ചെമ്പിനു പകരം ബർഗ്ഗർ ഇറക്കുമതി ചെയ്യാനായിരിക്കും.

  • @jimmyjoseph7675
    @jimmyjoseph7675 11 หลายเดือนก่อน +69

    Bishap പറഞ്ഞുതു 100% ശരിയാണ് 😭

  • @moomoo9143
    @moomoo9143 11 หลายเดือนก่อน +17

    ജീവൻ രക്ഷാപ്രവർത്തകരെ വിടേണ്ടിവരുമോ അച്ഛനെ രക്ഷിക്കാൻ...

  • @RAINBOW-gi2xd
    @RAINBOW-gi2xd 11 หลายเดือนก่อน +6

    ഈ ബാധ എന്നൊഴിയും കേരളത്തിൽനിന്ന് ദൈവം തമ്പുരാനെ...... 🙏

  • @Jagan70
    @Jagan70 11 หลายเดือนก่อน +10

    ഇമ്മാതിരി തള്ളു തള്ളിയിട്ടു എല്ലാവരും കേട്ടു കൊണ്ട് ഇരുന്നു ....WOW

  • @prakasanm7397
    @prakasanm7397 11 หลายเดือนก่อน +5

    20 20 അഭിനന്ദനങ്ങൾ

  • @abhijithkss7029
    @abhijithkss7029 11 หลายเดือนก่อน +48

    അമേരിക്കയിൽ വെൻ്റിലേറ്റർ കിട്ടാതെ ശ്വാസം മുട്ടി മരിക്കാൻ കഴിയാതെ ജനങ്ങൾ ഇത്രയും ദൂരം യാത്ര ചെയ്ത് കേരളത്തിൽ എത്തി ജീവൻ രക്ഷിച്ച കഥ....ഭയങ്കര തള്ളു തന്നെ 😂😂😂😂😂😂😂

    • @mrk6564
      @mrk6564 11 หลายเดือนก่อน +4

      കേരളത്തിലെ അമേരിക്കൻ റോഡ്‌പോലെ

    • @sarathkumar-oh7qz
      @sarathkumar-oh7qz 11 หลายเดือนก่อน

      😂😂😂😂

  • @ousephantony5268
    @ousephantony5268 11 หลายเดือนก่อน

    മാർ പെരുന്തോട്ടം പിതാവിന് അദിനന്ദനങ്ങൾ. തിരിച്ച് മറുപടി കൊടുക്കേണ്ടതായിരുന്നു. കൊടുക്കണം താമസിയാതെ

  • @gdp8489
    @gdp8489 11 หลายเดือนก่อน +11

    അമേരിക്ക എന്നു പേരെടുത്തു പറയാൻ പേടിച്ചു. കാരണം ചിലപ്പോൾ വിസ ക്യാൻസൽ ആകും. പിന്നെ അവിടെ പോകാൻ പറ്റില്ല😂😂😂😂😂

  • @shobhageorge6968
    @shobhageorge6968 4 หลายเดือนก่อน

    നാട്ടിൽ ഇപ്പോൾ നടക്കുന്നത് തുറന്നു പറഞ്ഞു ബഹു: ബിഷപ്പിന് അഭിനന്ദനങ്ങൾ👍🙏

  • @joyjoseph191
    @joyjoseph191 11 หลายเดือนก่อน +18

    പിണറായിക്ക് ഇതിനുള്ള മറുപടി ഞങ്ങൾ ക്രിസ്തിയാനികൾ അടുത്ത ഇലക്ഷനിൽ കൊടുത്തോളാം...ബിജെപി കേരളത്തിൽ താമസിക്കാതെ അധികാരത്തിൽ വരും... ഞങ്ങൾ വരുത്തും.... 👍👍👍👍

    • @vivaviva9953
      @vivaviva9953 11 หลายเดือนก่อน

      Big fundings to churches by bjp for vote gain

  • @rajanthomas1142
    @rajanthomas1142 11 หลายเดือนก่อน +8

    എന്നിട്ടും ചികിൽസിക്കാൻ അങ്ങോട്ട് തന്നെ പോകണം. എന്തേ ഇവിടെ ചികിത്സ ഇല്ലേ?

  • @jithuuS2022
    @jithuuS2022 11 หลายเดือนก่อน +25

    ബിഷപ്പ് പറഞ്ഞത് ഈ പൊട്ടന് മനസിലായിട്ടില്ല

    • @rosammamathew2206
      @rosammamathew2206 11 หลายเดือนก่อน +1

      അല്പമെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇവിടം വിട്ടു പോകട്ടെ. ഇവിടെ പൊട്ടന്മാ൪ മാത്രം മതി.

  • @gopinathan8770
    @gopinathan8770 11 หลายเดือนก่อน +9

    അമേരിക്കയില്‍ പോകും എന്ന് ഉറപ്പിച്ചതാ, പക്ഷെ ഇപ്പോൾ പോകില്ല എന്ന് ഉറപ്പിച്ചു 😂😂

  • @chirikandant8356
    @chirikandant8356 11 หลายเดือนก่อน +23

    പിതാവിനും പുത്രിക്കും പരിശുദ്ധ മരുമോനും മാസപ്പടി ആശംസകൾ 😉

  • @annampp1818
    @annampp1818 11 หลายเดือนก่อน +9

    പിതാവ് പറഞ്ഞതല്ലേ സത്യം

  • @Jithin123-f8e
    @Jithin123-f8e 11 หลายเดือนก่อน +7

    Achan polichu👍

  • @rathi486
    @rathi486 11 หลายเดือนก่อน +5

    ബിഷപ്പിന് അഭിനന്ദനങ്ങൾ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 11 หลายเดือนก่อน +10

    കുട്ടികളുടെ മനസറിഞ്ഞു മകനെ വിദേശത്തു വിട്ട പിണറായി ക്ക് അഭിനന്ദനങ്ങൾ 😜

  • @VijayKumar-gs1bu
    @VijayKumar-gs1bu 11 หลายเดือนก่อน +16

    ശ്രീ ഷാജൻ താങ്കളുടെ വിഡിയോ കണ്ടു പക്ഷേ പിണറായിയുടെ പ്രസംഗം SKIP ചെയ്തു കാരണം അത് അരോചകമായിരിക്കും എന്നു തോന്നി ശ്രീ സതീശനും ഒരു പൗഡർ കുട്ടപ്പനാണ് ഇവനെയൊക്കെ ഒഴിവാക്കാതെ 20/20 യിൽ നടത്തിയ പ്രസംഗം ജനംസ്വീകരിച്ചല്ലോ ഇനി എന്നാണാണു നമുക്ക് ഒരു സന്തോഷ ജീവിതം വരുന്നത്

  • @goodvoice4410
    @goodvoice4410 11 หลายเดือนก่อน +18

    C.M ന് ഇത് വരെ നേരം വെളുത്തിട്ടില്ല എന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ് '

  • @എന്തുവാ-ട9ര
    @എന്തുവാ-ട9ര 11 หลายเดือนก่อน +41

    കേരളാ രാജാവ് പിണറായി തമ്പുരാനോടാണോ കളി ബിഷപേ.

    • @jojohn103
      @jojohn103 11 หลายเดือนก่อน +10

      അതെ പരാജയനോട് തന്നെ ആണ് കളി😂

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര 11 หลายเดือนก่อน +1

      @@jojohn103
      🤣🤣🤣🤣

  • @jeesonpaul8529
    @jeesonpaul8529 11 หลายเดือนก่อน +1

    സഭ ചെയ്തത് ശത്രുക്കളെ സ്നേഹിക്കുക എന്ന ഈശോയുടെ ഉപദേശം വിജയൻ ചെയ്തത് വലതുകരണത്തും ഇടത് കരണത്തും അടിക്കുക എന്നത്

  • @sunilrupali337
    @sunilrupali337 11 หลายเดือนก่อน +5

    ഇന്നത്തെ യുവ ജനത പോട്ടൻമാരല്ല...
    എന്ത് പ്രതിഭാസം...
    "അമേരിക്ക" അത് തന്നെ..
    ഇതാണ് പേടിപ്പിക്കൽ..🙏

  • @nebugeorge6596
    @nebugeorge6596 11 หลายเดือนก่อน +22

    ലോകം മാറി പിന്നെന്തുകൊണ്ട് കേരളത്തിൽ കമ്മ്യൂണിസം മാത്രം മാറുന്നില്ല 😢

    • @surendranc3271
      @surendranc3271 11 หลายเดือนก่อน

      ഞമ്മന്റെ രാജ്യം സ്ഥാപിക്കാൻ 30 ശതമാനത്തോളം വരുന്ന മത തീവ്രവാദികൾ കച്ച കെട്ടി ഇറങ്ങിപ്പോൾ അവർക്ക് എല്ലാ സഹായവും നല്കിയത് ഈ പാർട്ടി ആണ്. പിന്നെ കുറേ ദേശാഭിമാനി പൊട്ടൻമാരും മതേതരും. തോൽപ്പിക്കണമെങ്കിൽ ഹിന്ദുവും ക്രിസ്ത്യാനിയും ഒന്നിക്കണം.

    • @basilpaul420
      @basilpaul420 11 หลายเดือนก่อน +1

      Britishukare odichukond congress party vannenkil ldf udf ellarem thurathi nalloru party Keralam bharikkum innallenkil naale🙏

  • @ammuvilambil8032
    @ammuvilambil8032 11 หลายเดือนก่อน +8

    Bishop is very correct Very many are with the same opinions But they are not telling , destined to suffer

  • @beenabinesh589
    @beenabinesh589 11 หลายเดือนก่อน +16

    വിജയൻ്റെ ഔദാര്യത്തിൽ സഭയെന്തെങ്കിലും നേടാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവൻ പറയുന്നത് കേട്ട് അടങ്ങിയിരിക്കേണ്ടിവരും.മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കണ്ട.🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shylajashyla1419
    @shylajashyla1419 11 หลายเดือนก่อน +8

    ശരിയാ "ഇത് വല്ലാത്തൊരു പ്രതിഭാസം "തന്നെ ആണ്."പിണു"വെന്ന പ്രതിഭാസം.

  • @binduk.m1164
    @binduk.m1164 11 หลายเดือนก่อน +28

    ഈ വൃത്തികെട്ട മനുഷ്യന്റെ നുണകൾ ഞങ്ങളെ കേൾപ്പിക്കല്ലേ

    • @jessychacko2071
      @jessychacko2071 11 หลายเดือนก่อน

      ഈനാംപേച്ചിടെ മോന്ത കണ്ടാൽ ആ ദിവസം പോയി

  • @matthaitm8945
    @matthaitm8945 11 หลายเดือนก่อน +1

    Very good Shajan.

  • @soulsoul1110
    @soulsoul1110 11 หลายเดือนก่อน +31

    ക്രിസ്ത്യാനികൾ ഇനിയും കമ്മികളെ പഠിക്കാനും മനസ്സിൽ ആക്കാനും ഉണ്ട്..

  • @antonydominicedwin6941
    @antonydominicedwin6941 10 หลายเดือนก่อน

    Polichu father ❤
    Truth shall never be buried

  • @chandramohanan8788
    @chandramohanan8788 11 หลายเดือนก่อน +6

    ഷാജൻ സാർ
    രാഷ്ട്രിയത്തിൽ റ്റ്വൻറി റ്റ്വൻറി ഇറങ്ങിയതിൽ തെറ്റില്ലാ പക്ഷെ വാർത്തയിൽ രാഷ്ട്രിയം കലർത്തരുത്
    ഷാജൻ സാറിനെ അറസ്റ്റ് ചെയ്യാൻ നിന്നപ്പോൾ സഹകരിച്ചയാളാണ് രാഷ്ട്രീയം ഒരാളുടെ അവകാശമാണ് അത് നമ്മുടെ ജീവിത ലക്ഷ്യം അതല്ലാ നാടിനെ നേരായ രീതി മുന്നോട്ട് കൊണ്ടുപോകുക രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അത് നടക്കുകയില്ലാ ഇത് ചാനലിനെബാധിക്കരുത്

  • @Babuka-tj3cz
    @Babuka-tj3cz 11 หลายเดือนก่อน +1

    Congratulations Bishop perunthottathil

  • @jitheshpeter5790
    @jitheshpeter5790 11 หลายเดือนก่อน +40

    ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.മലയാളികൾ ഇടതു വലതു മുന്നണികളുടെ അടിമത്ത രാഷ്ട്രീയം ഉപേക്ഷിച്ച് ഭാരതത്തിന്റെ വികസനനായകൻ ശ്രീ. നരേന്ദ്രമോദി നയിക്കുന്ന BJP - NDA മുന്നണിയുടെ ഭാഗമാവണം കാരണം കേരളത്തിൽ നടക്കുന്ന വികസനപദ്ധതികൾ കേന്ദ്രപദ്ധതികൾ മാത്രമാണ്. ഉദാഹരണത്തിന് ദേശീയപാത വികസനം,പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിർമ്മാണത്തിന് ധനസഹായം,കൊച്ചിൻ ഷിപ്പ് യാർഡ് വികസനം,താങ്ങ് വില,സൗജന്യ ഗ്യാസ്‌ കുടിവെള്ള കണക്ഷൻ തുടങ്ങിയ നിരവധി പദ്ധതികൾ❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤ജയ്യ് ശ്രീറാം❤❤❤❤❤

  • @thambinelloore7795
    @thambinelloore7795 9 หลายเดือนก่อน

    Pinarayi said correctly ❤❤
    Great explanation.

  • @gigigeorge118
    @gigigeorge118 11 หลายเดือนก่อน +7

    എൻറെ പൊന്നു മുഖൃ ജനിച്ച നാട്ടിൽ മാതാപിതാക്കളെ കണ്ട് ചാവാനാ എല്ലാം ചത്തൊടുങ്ങാതിരുന്നത് ആ ടീച്ചർ കാരണവും ഇവിടുന്ന് ആരും പോകില്ല നല്ലൊരു ജോലിയും കരുതലും ഉണ്ടെങ്കിൽ ആരുംപോകില്ല

    • @shibujohn717
      @shibujohn717 11 หลายเดือนก่อน +1

      Yes 👍🔥 പക്ഷേ അതിനും നേരാംവണ്ണം വിട്ടില്ല പി വി എന്ന രാക്ഷസൻ ' പാലക്കാട് അതിർത്തിയിൽ വന്നവരെ മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ചതാണ് ഈ തെമ്മാടി വിജ്യന് ' ശൈലജ ടീച്ചർ തള്ള് കുറവായിരുന്നു എന്നതല്ലാതെ മറ്റ് കേമം ഒന്നും തന്നെ ഇല്ല ' കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവ സമൂഹവും+ മറ്റ് ഇതര മതങ്ങളിൽ പെട്ടവരുടെ ഒക്കെയും തന്നെ ആതുര സേവനത്തിന്റേ ആശുപത്രി & വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകൾ ഒന്ന് കൊണ്ട് മാത്രമാണ് കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ മേന്മകൾ

    • @gigigeorge118
      @gigigeorge118 11 หลายเดือนก่อน

      @@shibujohn717 തീർച്ചയായും കേരളത്തിലെ ക്രൈസ്തവ കുടുംബംത്തിൽ ഒരു നേഴ്സ് എങ്കിലും ഉണ്ടാകും ആരോഗ്യ വിദ്യാഭ്യാസ മറ്റ് മേഖലകളിലും ക്രൈസ്തവരുണ്ട് ഏതു രാഷ്ട്രീയ പാർട്ടികളും ചൂഷണം ചെയ്തു തളളികളയുന്നതും അവരെ തന്നെ സംസാരിക്കാൻ ആരുമില്ല

  • @mohanankrishnankutty1438
    @mohanankrishnankutty1438 11 หลายเดือนก่อน +4

    ഈ വർഷം നടത്തിയ പതിനായിരത്തി തൊള്ളയിരത്തി മുപ്പത്തിയെട്ടു താൽക്കാലിക നിയമനത്തിൽ ഒരെണ്ണം മാത്രമാണ് എംപ്ലോയ്മെന്റിൽ നിന്ന് നിയമിച്ചത് ബാക്കി സിപിഎം ന്റെ പാർട്ടി ഓഫീസിൽ നിന്നാണ്. അത് കൊണ്ടാണ് പലരും ഈ നാട് വിട്ടു പോകുന്നത്

  • @sravansanthosh8029
    @sravansanthosh8029 11 หลายเดือนก่อน +10

    😂 ദൈവത്തിന്റെ നാട്ടിൽ പിശാശുക്കൾ ഭരണ തുടങ്ങിയാൽ ചെറുപ്പക്കാർ ഓടി രക്ഷപെടുന്നു അതിലെന്താണ് കുഴപ്പം😢😢😢😢

  • @RajanRajan-ce6ng
    @RajanRajan-ce6ng 11 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏❤️

  • @damodarantp8923
    @damodarantp8923 11 หลายเดือนก่อน +12

    കോവിഡ് പോലും നമ്മളെ ഭയന്ന് ദൂരെ നില്ക്കേണ്ടി വന്നു എന്ന് പറയുമോ ആവോ😂

  • @alexthomas5181
    @alexthomas5181 11 หลายเดือนก่อน +9

    വിജയന് പ്രാന്താണ് മുഴുപ്രാന്ത് ....

  • @mohammedali584
    @mohammedali584 11 หลายเดือนก่อน +4

    അച്ചോ 👌👌👌👌 ഇവടെ അന്തംസ് ഒൺലി 😍

  • @vanajamurali
    @vanajamurali 11 หลายเดือนก่อน +3

    Very good answer with wonderful reply🙏🙏❤

  • @thresiavm1111
    @thresiavm1111 11 หลายเดือนก่อน +10

    പിതാവ് പറഞ്ഞു അത് കേരളത്തിൽ ജനത്തിന്റ ജെന രോഷത്തിന്റ ശബ്ദം ആണ് എന്ന് ഉറക്കെ പറയണം. 😳

  • @santhoshtk3587
    @santhoshtk3587 11 หลายเดือนก่อน +1

    ഇവിടെ പഠിച്ചിട്ടും ജോലി ലഭിക്കുന്നില്ല അതിനാൽ തൊഴിൽ അവസരങ്ങൾ ഉള്ള യൂറോപ്പിലേക്കും മറ്റും പഠനവും മാറ്റുന്നു.

  • @josephpv3005
    @josephpv3005 11 หลายเดือนก่อน +3

    ആ രാഷ്ട്രത്തിലേക്കാണ് ഞാൻ ഇടയ്ക്കിടയ്ക്ക് ചികിത്സയ്ക്ക് എന്ന് പറഞ്ഞ് കാലി ഖജനാവിലെ ചില്ലിക്കാശും പെറുക്കി പോകുന്നത്.

  • @ICON734
    @ICON734 11 หลายเดือนก่อน

    Mr. പിണറായി നിങ്ങൾ എത്ര നീചനും, കാപട്യക്കാരനുമാണ്.

  • @sooryakanthi757
    @sooryakanthi757 11 หลายเดือนก่อน +6

    കാലo ത്തിന്റെ ചക്രം തിരിക്കുന്നത് കാലൻ എന്നെങ്കിൽ

  • @mr.justice8493
    @mr.justice8493 11 หลายเดือนก่อน

    ലോകം മാറിക്കൊണ്ടിരിക്കുന്നു. നമ്മൾ ഇപ്പോഴും....

  • @raysoflife4464
    @raysoflife4464 11 หลายเดือนก่อน +7

    എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം....വികസനം ഉണ്ടാവണം എങ്കിൽ കോൺഗ്രസ്സ് വേണം....മതേതര പാർട്ടി അണ് കോൺഗ്രസ്സ്

    • @subharajedamon6364
      @subharajedamon6364 11 หลายเดือนก่อน

      അയ്യോ കഷ്ട്ടം. മതങ്ങളോട് താല്പര്യം ഇല്ലാ എന്നുപറഞ്ഞതു. ഞാൻ പോലും വോട്ടു കൊടുക്കാം എന്ന് വിചാരിച്ചു. എന്റെ മണ്ഡലത്തിൽ. പകഷെ കോൺഗ്രസ്‌ അങ്ങനെ അല്ല. ഹിന്ദുക്കൾ തന്നെ വെറുത്തു തുടങ്ങി. ഇനി വോട്ടു നോട്ടക്ക്

  • @haribabuk5063
    @haribabuk5063 11 หลายเดือนก่อน

    ആരോഗ്യരംഗത്ത് ലോകോത്തരനിലവാരത്തിലുള്ള ചികിത്സ ഉള്ള ഇവിടെ യുള്ള ചികിത്സ വേണ്ടെന്നു വച്ച് അമേരിക്കയിൽ പോയി താഴ്ന്നനിലയി ലുള്ള ചികിത്സ സ്വീകരിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം മാതൃകാ ഭരണാധികാരിയാണ്

  • @thresiavm1111
    @thresiavm1111 11 หลายเดือนก่อน +4

    ഈശ്വരൻ നോക്കിയാൽ ഒരു നിമിഷം മതി എല്ലാം നിർത്താൻ പിന്നെ 😳