നിമിഷ പ്രിയക്കായി അവസാന നീക്കവുമായി മറുനാടൻ l nimisha priya Yemen

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.3K

  • @kantharajp6124
    @kantharajp6124 2 วันที่ผ่านมา +157

    ഇതാണ് ഞങ്ങൾ മറുനാടിനെ ഇഷ്ടപ്പെടുന്നത് ജനങ്ങൾക്ക് സത്യസന്ധമായ വാർത്തകൾ ചെയ്യുന്ന ഓൺലൈൻ ചാനൽ ഇതുപോലുള്ള ഒരു മഹത്തായ സ്ഥാപനത്തെ ഞങ്ങൾ ഇഷ്ടപ്പെടുന്നത് കോടിക്കണക്കിന് പ്രേക്ഷകർ മറുനാടൻ മലയാളി ഓൺലൈൻ പ്രേക്ഷകർ ഉണ്ട് നിമിഷപ്രിയക്കായി എല്ലാ ജനങ്ങളുടെ പ്രാർത്ഥനയും ഉണ്ടായിരിക്കണം ആ കുടുംബത്തെ രക്ഷിക്കണം മറുനാടന് ബിഗ് ബിഗ് സല്യൂട്ട്

    • @mohdsharafudheen2287
      @mohdsharafudheen2287 2 วันที่ผ่านมา +2

      😂😂😂😂

    • @KavyaSarani
      @KavyaSarani วันที่ผ่านมา +1

      Salute

    • @sanusaneesh4124
      @sanusaneesh4124 16 ชั่วโมงที่ผ่านมา +1

      ​@@KavyaSaraniആ പാവം പെൺകുട്ടി എന്റെ സുഹൃത്താണ്

  • @sudhasundaram2543
    @sudhasundaram2543 2 วันที่ผ่านมา +184

    സാർ അങ്ങയുടെ ഈ നല്ല മനസ്സിന് അഭിനന്ദനങ്ങൾ അവർ രക്ഷപ്പെട്ടാൽ മതിയായിരുന്നു👍👍👍

  • @georgevarghese8903
    @georgevarghese8903 3 วันที่ผ่านมา +498

    പ്രീയ ഷാജൻ സാർ രംഗത്തു വരണം ദൈവം അനുഗ്രഹിക്കട്ടെ

    • @Ismailp-n5k
      @Ismailp-n5k 3 วันที่ผ่านมา +4

      മറുനാടൻ പറയുന്നത് പച്ചക്കള്ളം

    • @SabuChellappan-m7o
      @SabuChellappan-m7o 3 วันที่ผ่านมา

      എന്നാൽ നീ സത്യം പറ. ​@@Ismailp-n5k

    • @sureshkg1496
      @sureshkg1496 3 วันที่ผ่านมา

      മഞ്ഞ കണ്ണട വച്ചു നടക്കുന്ന തനിക്ക് എല്ലാം മഞ്ഞ നിറത്തിൽ മാത്രമേ കാണൂ ​@@Ismailp-n5k

    • @-sarasa2965
      @-sarasa2965 3 วันที่ผ่านมา +18

      ​@@Ismailp-n5k ഹായ് വന്നല്ലോ സത്യസന്ധൻ😂

    • @jeevanjose5891
      @jeevanjose5891 3 วันที่ผ่านมา +2

      @@-sarasa2965 Ayalu parayunathokke Ayalude ragyam varuna vare indiayil (Madha ragyam) kathirikuna kirathananu.............

  • @manikantannairb
    @manikantannairb 3 วันที่ผ่านมา +486

    താങ്കളുടെ ശ്രമം വിജയിക്കട്ടെയെന്നും നിമിഷ പ്രിയ മോചിതയാകട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

    • @Indian1992
      @Indian1992 3 วันที่ผ่านมา +10

      🙏🙏🙏

    • @ABM257
      @ABM257 3 วันที่ผ่านมา +10

      🙏🙏🙏🙏

    • @ManojM2000
      @ManojM2000 3 วันที่ผ่านมา +8

      Yes

    • @നെൽകതിർ
      @നെൽകതിർ 3 วันที่ผ่านมา +1

      കൊന്ന് കഷ്ണം ആക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിച് രാജ്യം വിടുന്നതിനു ഇടയിൽ പോലിസ് പിടിച്ചതാണ്. രക്ഷപ്പെട്ടാൽ മഹാ ഭാഗ്യം. അവിടെ നിയമം അനുസരിച് കൊല്ലപ്പെട്ട ആളുടെ ബന്ധുവിന് പുറമെ മരിച്ച ആളുടെ ഗോത്രവും മാപ്പ് നൽകണം അത് രേഖ മൂലം കോടതിയിൽ രണ്ട് പേപ്പറും ബന്ധുവും ഗോത്ര തലവനും ഹാജർ ആകണം. രക്ഷപ്പെടാൻ സാധ്യത കുറവാണ് അല്ലെങ്കിൽ അത്രക്ക് ഹാൻഡും പണവും ഉള്ളവർ ഇറങ്ങണം അവിടെ ഗ്രൗണ്ട് ലെവലിൽ. മറുനാടൻ ഒക്കെ വെറുതെ എങ്കിലും ശ്രമിക്കാം എന്ന് മാത്രം

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา

      😂😂😂😂

  • @binoyjohnpoikayl
    @binoyjohnpoikayl 3 วันที่ผ่านมา +762

    ഫുൾ സപ്പോർട്ട്.. എങ്ങനെയെങ്കിലും അതിനെ രക്ഷിച്ചെടുക്കുക 👍

    • @userktl1162
      @userktl1162 3 วันที่ผ่านมา

      ഒരു മനുഷ്യനെ 110 കഷണമാക്കി വെട്ടിക്കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളിയ ഈ ഭീകര സ്ത്രീയെ എന്തിനാണ് രക്ഷിക്കുന്നത്

    • @jesnaputhenpurackal2717
      @jesnaputhenpurackal2717 3 วันที่ผ่านมา +24

      100% correct

    • @ManojM2000
      @ManojM2000 3 วันที่ผ่านมา +20

      Oru sataneyane Priya konnathe

    • @Nasarbayev
      @Nasarbayev 3 วันที่ผ่านมา

      ഒരു ഭിന്ന ശേഷി സൗദി യുവാവിനെ പോലും കൊന്ന ആളുടെ മദം നോക്കി സഹായിക്കാൻ ഇവിടെ ആളുണ്ട്. എന്നാൽ ഹോത്ര കാരന്റെ ബലാൽസംഘം തടയാൻ ശ്രമിച്ച യുവതി കാഫിർ ആയതുകൊണ്ട് അവർക്ക് വേറെ നിയമവും ഇവിടെ ഇമോജി ഇട്ടു സന്തോഷിക്കുന്ന മദ അടിമകളും... നവ കേരളം അൽ ഖേറൽ..

    • @shemeemshafeeque851
      @shemeemshafeeque851 3 วันที่ผ่านมา

      I dnt understand why. അവൾ ഒരു മനുഷ്യനെ വെട്ടി നുറുക്കി കൊല്ലുകയായിരുന്നു. അതിന് ശിക്ഷ കിട്ടാണ്ടേ? ഇങ്ങനെ കൊല്ലുന്ന എല്ലാരേം കുറ്റവിമുക്തരാക്കാനേൽ കുറ്റകൃത്യം ചെയ്യാൻ എല്ലാർക്കു എളുപമാണ

  • @citizenkane9222
    @citizenkane9222 3 วันที่ผ่านมา +405

    മറുനാടന്റെ ശ്രമം നടക്കും, നടക്കട്ടെ, നടക്കണം 🙏🏼👍🏼🙏🏼

  • @sharonshajo5434
    @sharonshajo5434 2 วันที่ผ่านมา +176

    ഈ കൊച്ചിനെ ഞാൻ കണ്ടിട്ടില്ല എങ്കിലും ഇന്നലെ ഈ കൊച്ചിന് വേണ്ടി പ്രാർത്ഥിച്ചു ദൈവം അത്ഭുതം പ്രേവര്തിക്കും

    • @rekhaabraham8734
      @rekhaabraham8734 2 วันที่ผ่านมา +2

      🙏🙏🙏

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 2 วันที่ผ่านมา +5

      ഈ കൊച്ച് യമനിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ട് ജയിലിൽ ആയതാണ്.. പെട്ടന്ന് പോയി രക്ഷിക്ക്

    • @hiltonmenswear9026
      @hiltonmenswear9026 วันที่ผ่านมา

      Sathan prarthicho🤔🤣🤣🤣🤣🤣

    • @vinojkumar-u7w
      @vinojkumar-u7w วันที่ผ่านมา

      ​@@thulaseedharanthulasi9423Why ur fake Name /ID? 😅

    • @sherinthomas-o8q
      @sherinthomas-o8q วันที่ผ่านมา +1

      @@thulaseedharanthulasi9423nee avarude aal Alle ? Angane Varoo😂

  • @AmbikaAp-br5lt
    @AmbikaAp-br5lt 2 วันที่ผ่านมา +71

    എന്ത് ത്യാഗം സഹിച്ചും നിമിഷ പ്രിയയെ രക്ഷിക്കണം. മറുനാടൻ്റെ വാക്കുകളിൽ പ്രതീക്ഷ അർപ്പിക്കുന്നു 😢

  • @jimmyjose7214
    @jimmyjose7214 2 วันที่ผ่านมา +123

    ലോകരക്ഷകനായ ഈശോയെ, സർവശക്തനായ ദൈവമേ, അങ്ങ് ഇടപെടേണമേ!! നിമിഷ പ്രിയ എന്ന ഈ സഹോദരിയുടെ ജീവൻ യേശുവേ അങ്ങേ കരങ്ങളിൽ സുരക്ഷിതമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഈ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ അക്ഷീണം യത്നിക്കുന്ന മറുനാടൻ ഉൾപ്പെടെ യുള്ള എല്ലാ ഏജൻസി കളുടെയും പ്രവർത്തങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ ഇടവരുത്തണമേ. ആ മകളെ മരണത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും യേശുവേ അങ്ങ് വിടുവിച്ചു രക്ഷിക്കണമേ, ആമ്മേൻ!!!🙏🙏🙏

    • @manju2769
      @manju2769 2 วันที่ผ่านมา +4

      🙏🙏🙏🙏🙏

    • @d4manfilmclub
      @d4manfilmclub 2 วันที่ผ่านมา +1

    • @YoshuvaThampi-cx4ju
      @YoshuvaThampi-cx4ju 2 วันที่ผ่านมา +1

      🙏🙏🙏🙏🙏🙏🙏

    • @savithrig9843
      @savithrig9843 2 วันที่ผ่านมา

      ആമേൻ

  • @surendrannt3066
    @surendrannt3066 3 วันที่ผ่านมา +120

    പ്രിയപ്പെട്ട ഷാജൻസാർ,
    താങ്കളുടെ പരിശ്രമം
    വിജയിക്കട്ടെ, നല്ലഫലം
    ഉണ്ടാവട്ടെ!!!
    നിമിഷപ്രിയയുടെജീവൻ
    രക്ഷിക്കാൻ സാധിയ്ക്കട്ടെ!!
    നല്ലതിനായ് പ്രവർത്തിയ്ക്കുന്ന
    ആളുകളുടെകൂടെ
    ദൈവം എന്നുമുണ്ടാവും.
    നിമിഷപ്രിയ ജീവനോടെ
    തിരിച്ച് വരണേയെന്ന്
    ഞാനും പ്രാർത്ഥിയ്ക്കുന്നു. 🙏

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา +1

      ഇവൻ്റെ ശ്രാമം നടകില്ല , വേറേ ആരെങ്കിലും ആയിരുന്നെങ്കിൽ നടക്കുമായിരുന്നു , ഇവൻ ഇടപെട്ടാൽ ശിക്ഷ കൂടുതൽ പെട്ടെന്ന് നടപ്പാക്കാൻ ആണ് സാധ്യത

    • @renji0007
      @renji0007 2 วันที่ผ่านมา

      @@abdullathiefd3068 da kunna poorimone ..mindathirunno avide ....

    • @renjithps2091
      @renjithps2091 2 วันที่ผ่านมา

      Balachandra kumarene rashecho aduthathu sajanta lakshyam nimisha priya

  • @Kumari-m5k
    @Kumari-m5k 3 วันที่ผ่านมา +110

    ഗോഡ്, ബ്ലെസ് യൂ, നിമിഷപ്രിയ, തിരിച്ചുവരട്ടെ

  • @Thomasak.1020
    @Thomasak.1020 3 วันที่ผ่านมา +198

    ഉമ്മൻ ചാണ്ടി സാറിന്റെ വലിയ താല്പര്യം ആയിരുന്നു ഈ സഹോദരിക്ക്എന്തെങ്കിലും സഹായം കൊടുക്കുക എന്നത്, നടക്കട്ടെ എല്ലാം ഭംഗി യായി

    • @somankrishnan4164
      @somankrishnan4164 2 วันที่ผ่านมา +3

      എന്തിനുംഎവിടെയും ഉമ്മൻ ചേണ്ടി സേർ 🤣അടുത്ത നൂറ്റാണ്ടിൽ നടക്കുന്ന കാര്യങ്ങളും ഉമ്മൻ ചേണ്ടി സേറിന്റെ പേര് ചേർത്തു പറയണം 🤣🤣🤣

    • @jyothi5563
      @jyothi5563 2 วันที่ผ่านมา

      ​@@somankrishnan4164അദ്ദേഹം നല്ല മനുഷ്യൻ ആയിരുന്നു.... ജന പ്രതിനിധിയും. അടുത്ത് വരാൻ ഇത് വരെ ആർക്കെങ്കിലും സാധിച്ചുവോ ഏതെങ്കിലും നേതാവിന്?

    • @Thomasak.1020
      @Thomasak.1020 2 วันที่ผ่านมา +5

      @somankrishnan4164 താങ്കൾക് അതിനെ കുറിച്ച് ഒരു ചുക്കും അറിയില്ല, അധികാരം കയ്യിൽ ഇല്ലാഞ്ഞിട്ടും അദ്ദേഹം അതിന് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്തിടുണ്ട്

    • @somankrishnan4164
      @somankrishnan4164 2 วันที่ผ่านมา +1

      @@Thomasak.1020 ചെയ്ത കാര്യങ്ങൾ 2016 ലെയും 2021ലെയും നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പുകളിൽ ബോദ്ധ്യപ്പെട്ടതല്ലേ? വേറെ തെളിവുകൾ വേണ്ടല്ലോ!🤣🤣🤣

    • @izzaiffuizzaiffu4295
      @izzaiffuizzaiffu4295 2 วันที่ผ่านมา

      ​@@somankrishnan4164അതാണ്‌ സാറിന്റെ power

  • @Abhijith-m3y
    @Abhijith-m3y 2 วันที่ผ่านมา +132

    സാജൻ സാറിന് പൂർണ്ണ പിന്തുണ.... ഈശ്വരാ ആ സഹോദരി എങ്ങനെയെങ്കിലും രക്ഷപെടട്ടെ... മറുനാടന്റെ ശ്രെമം പൂർണ്ണമായും വിജയിക്കട്ടെ...

  • @vargheseao4058
    @vargheseao4058 2 วันที่ผ่านมา +108

    ദൈവമെ അനുഗ്രഹിക്കണമെ ജീവിതം തിരികെ നൽകേണമെ!

  • @Vks149
    @Vks149 3 วันที่ผ่านมา +200

    താങ്കളുടെ ശ്രമം വിജയിക്കട്ടേ.

  • @Avran1212
    @Avran1212 3 วันที่ผ่านมา +114

    താങ്കളുടെ ശ്രമം വിജയിക്കാതിരിക്കില്ല.. ഓരോരുത്തർക്കു ഓരോ ദൈവ നിയോഗം ഉണ്ട്.. സജാ.. ഇങ്ങള്ക്കതു പുറത്തിയാക്കാൻ കഴിയട്ടെ... ഞങ്ങൾ കൂടെ ഉണ്ട്

  • @Kiran-e5k9l
    @Kiran-e5k9l 2 วันที่ผ่านมา +36

    നിമിഷ പ്രിയ രക്ഷപെടും 100% Thank God 💙👍🏻👍🏻👍🏻👍🏻👍🏻

  • @ponnybabu1712
    @ponnybabu1712 3 วันที่ผ่านมา +104

    നിമിഷപ്രിയ ചെയ്ത തെറ്റുകൾ ക്ഷമിച്ച് കർത്താവേ, ആ ലേഡിക്ക് വധശിക്ഷ ഒഴിവാക്കി കൊടുക്കണേ

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา +2

      😂😂😂😂😂

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา +1

      കർത്താവ് വേരും , ഒന്ന് പോടെ ,രക്ഷിക്കാൻ നിന്നെ 7ക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യം നോക്ക്

    • @jkj4225
      @jkj4225 2 วันที่ผ่านมา +9

      തള്ളാഹു തക്ക് ബിയർ !!!

    • @RayinhaRayinhah
      @RayinhaRayinhah 2 วันที่ผ่านมา

      ​@@jkj4225kolylikalude kaikalalil ninnu rashapedan kazhiyata kartavano matullavare rashapedutunatu.

    • @madhusoodhananmadhu7105
      @madhusoodhananmadhu7105 2 วันที่ผ่านมา

      കർത്താവിനെ സ്വന്തം ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടില്ല പിന്നെയാണോ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പോകുന്നത്

  • @binucherian502
    @binucherian502 3 วันที่ผ่านมา +62

    ഗുണമുണ്ടാവും, ധൈര്യമായി ഇറങ്ങു 👍🏻👍🏻👍🏻👍🏻👏🏻

  • @aromalmv
    @aromalmv 3 วันที่ผ่านมา +55

    യമനിലെ ഈ വാർത്ത വലിയ ദുഃഖം ആണ് മനസ്സിന്.
    നിമിഷ പ്രിയക് വേണ്ടിയുള്ള മറുനാടൻ്റെ
    ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
    ❤❤❤❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 3 วันที่ผ่านมา +155

    രണ്ട് കുഞ്ഞുങ്ങൾ ഉള്ളതാണ്,, എങ്ങനേലും രക്ഷിക്കേണം, 🙏

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา +1

      😂😂😂😂😂

    • @shemeemshafeeque851
      @shemeemshafeeque851 3 วันที่ผ่านมา +13

      കൊള്ളുമ്പോളും ബർത്താവിനെ മറന്നു കണ്ടവന്റെ കൂടെ ജീവിക്കുമ്പോൾ അവൾക് കുഞ്ഞുങ്ങളെ ഓർമ ഉണ്ടായിരുന്നില്ലലോ???പീസ് പീസ് ആക്കുമ്പോൾ അവൾക് എവിടന്ന് ധൈര്യം കിട്ടി.

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา +6

      Inshaa Allah ,എന്തായാലും ആ അമ്മയുടെ പ്രാർത്ഥന കൊണ്ട് , അവള് ജയിൽ mojitjayaakum ,

    • @B.A_Sree
      @B.A_Sree 3 วันที่ผ่านมา

      ശരിക്കും എന്താ സംഭവിച്ചത്​@@shemeemshafeeque851

    • @New24fight-k6b
      @New24fight-k6b 2 วันที่ผ่านมา

      ​@@shemeemshafeeque851അവരുടെ ഭർത്താവ് കൂടി അവരെ തള്ളിപ്പറഞ്ഞിട്ടില്ല
      സ്വയരക്ഷയ്ക്ക് വേണ്ടി ശ്രമിച്ചു എന്ന് അവർ കൺഫോം ചെയ്തിട്ടുള്ളത് ആണ്
      ആ കൊല അവർ നടത്തിയിട്ടില്ല എന്ന് തന്നെയാണ് അവരുടെ സ്റ്റാൻഡ് ഇതുവരെ
      പിന്നെ താങ്കൾക്ക് എന്താ പ്രശ്നം എന്ന് പകൽ പോലെ വ്യക്തവുമാണ്...
      ഇന്ത്യക്കാരെ കാൾ ഇന്ത്യൻ ഗവൺമെൻറ് നേക്കാൾ താങ്കൾക്ക് വിശ്വാസം ഇതര രാജ്യത്തെയും അവിടത്തെ പൗരന്മാരെ ആയിരിക്കുമെന്നും അറിയാം

  • @mytenOclock-s4i
    @mytenOclock-s4i วันที่ผ่านมา +2

    ഈ സഹോദരിയെ രക്ഷിക്കേണ്ടതിന്റെ ആവശ്യം എന്താണ് മറുനാടാ...? ഏതായാലും നീതിയും ശെരിയും നടപ്പിലാക്കാൻ ദൈവം ഇടപെടട്ടെ 👍👍

  • @nvenugopal-jo9ju
    @nvenugopal-jo9ju 2 วันที่ผ่านมา +27

    താങ്കളുടെ നല്ല മനസ്സിന് നന്ദി...

  • @velayudhanvr7767
    @velayudhanvr7767 2 วันที่ผ่านมา +45

    മറുനാടനു.. നിമിഷപ്രിയയെ രക്ഷിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @thomaspj5438
    @thomaspj5438 3 วันที่ผ่านมา +100

    ബോബി ചെമ്മണ്ണൂർ സർ; യൂസഫ് അലി സാർ ഇതിൽ ഇടപെടണം. സൗദി അറേബ്യ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ ഇളവ് കിട്ടാൻ വേണ്ടി നമ്മൾ എല്ലാവരും പ്രവർത്തിച്ചത് ഇപ്പൊൾ ഓർമ്മ വരുന്നു

    • @angrygirl5511
      @angrygirl5511 3 วันที่ผ่านมา +11

      മോദി വിചാരിച്ചാൽ നടക്കും 😌

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา

      V😂😂😂

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา

      ​@angry😂😂😂😂girl5511

    • @ajinasusman
      @ajinasusman 3 วันที่ผ่านมา +3

      ​@@angrygirl5511മോഡിക്ക് അതല്ല പണി

    • @Kashmal
      @Kashmal 3 วันที่ผ่านมา

      ​@@ajinasusmanപിന്നെ മോങ്ങിക്ക് എന്താ പണി

  • @65229
    @65229 3 วันที่ผ่านมา +191

    കേരളത്തിൽ മതം നോക്കിയിട്ട് സഹായിക്കുന്നുള്ളൂ അതൊരു സത്യമാണ്

    • @Terminetar047
      @Terminetar047 3 วันที่ผ่านมา +2

      മനസ്സിലായില്ല ബ്രോ

    • @jeevanjose5891
      @jeevanjose5891 3 วันที่ผ่านมา +10

      100 %

    • @bijuaugustine4347
      @bijuaugustine4347 3 วันที่ผ่านมา

      ഒരു റഹീമിന് 34കോടി കൊടുത്തത് ഓർമയുണ്ടോ??​@@Terminetar047

    • @shajinic1614
      @shajinic1614 3 วันที่ผ่านมา +9

      Athe100% 1:56

    • @shibu169
      @shibu169 3 วันที่ผ่านมา +2

      Ninte thoughts change cheyyu

  • @autofocus211
    @autofocus211 2 วันที่ผ่านมา +28

    ഒന്നാമത് യമൻ എന്ന രാജ്യം തന്നെ ഒരു നിഗൂഢ സ്വഭാവമുള്ള പുറം ലോകത്തു നിന്നും അത്ര വേഗം access ചെയ്യാനും കഴിയാത്ത വിചിത്രമായ രാജ്യം, അതാണ് പ്രശ്നം, നിങ്ങൾക്ക് ഈ ദൗത്യം വിജയിപ്പിക്കാൻ സാധിച്ചാൽ നിങ്ങൾ മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും, നിങ്ങൾ പരമാവധി ശ്രമിക്കുക, ഞങ്ങളും കൂടെ ഉണ്ട്

  • @ABM257
    @ABM257 3 วันที่ผ่านมา +88

    ഇന്ത്യൻ പൗരൻമാരുടെ ജീവൻ രക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് നിമിഷ പ്രിയയെ രക്ഷിക്കണം

    • @manikantannairb
      @manikantannairb 3 วันที่ผ่านมา +5

      👍👍👍

    • @AnilKumar-pw5vh
      @AnilKumar-pw5vh 3 วันที่ผ่านมา +5

      യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധം ഇല്ലെന്ന് തോന്നുന്നു... 😒

    • @ShikhaSreejith-n9q
      @ShikhaSreejith-n9q 3 วันที่ผ่านมา +1

      നല്ല വിവരം!

    • @sureshkg1496
      @sureshkg1496 3 วันที่ผ่านมา +4

      പ്രിയ ഷാജൻസാർ, യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധം ഇല്ലേ? ഇല്ലെങ്കിൽ നിമിഷ എങ്ങനെ യമനിൽ എത്തി?

    • @abcdefgh8403
      @abcdefgh8403 3 วันที่ผ่านมา +1

      None of the country has the right to question another countries internal law. This is their law demands.😢

  • @remaprem2178
    @remaprem2178 2 วันที่ผ่านมา +24

    സാജൻ സാറിന് നന്ദി

  • @tesaamariyaalex9323
    @tesaamariyaalex9323 2 วันที่ผ่านมา +22

    Krupasanam അമ്മേ നിമിഷ priyayae രക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @truthfinder123
    @truthfinder123 3 วันที่ผ่านมา +102

    യേശുവേ ഈ സഹോദരിയെ രക്ഷിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @sajeevNV-g5t
      @sajeevNV-g5t 3 วันที่ผ่านมา +4

      പുറപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് എത്തും.

    • @RoshanJoe-s7z
      @RoshanJoe-s7z 3 วันที่ผ่านมา

      ​@@sajeevNV-g5tഎന്താ കളിയാക്കാതെ തന്നെ യേശു രക്ഷിക്കട്ടെ.... ആമേൻ

    • @MITTU-d1k
      @MITTU-d1k 3 วันที่ผ่านมา +11

      ​@@sajeevNV-g5tനിന്റെ അച്ഛൻ ആണോ

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา +2

      😂😂😂😂😂😂😂😂

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา

      ​@@RoshanJoe-s7z😂😂😂😂

  • @reenigiri3171
    @reenigiri3171 2 วันที่ผ่านมา +5

    I wish she would be saved in your last attempt 🙏🙏🙏
    Thank you, sir, for using your profession on the humanitarian side, too.

  • @JoshypcJoshy
    @JoshypcJoshy วันที่ผ่านมา +1

    ⭐ വിജയാശംസകൾ..അഭിനന്ദനങ്ങൾ..!🌺🌷🌺🌷🌺

  • @sivanandant.k9132
    @sivanandant.k9132 2 วันที่ผ่านมา +19

    താങ്കളുടെ ശ്രമം വിജയിക്കട്ടെ 👍🙏

  • @LoveBharath
    @LoveBharath วันที่ผ่านมา +1

    Marunadan Shaji.. God bless you for all the good things you do through yyour career.. ❤️🙏i also like to support this noble cause❤️🙏❤️

  • @BabuKp-wz9xs
    @BabuKp-wz9xs 2 วันที่ผ่านมา +12

    ഷാജൻ സാർ നന്ദി 🎉 🎉

  • @lekhamg9586
    @lekhamg9586 2 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ സർ 🙏

  • @സുന്ദരി
    @സുന്ദരി 3 วันที่ผ่านมา +53

    നിമിഷ എത്ര യും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🙏
    ഇത്രയും കാലം വിധി കാത്ത് കിടക്കുന്ന ഈ ശിക്ഷ തന്നെ ധാരാളം 😢😢

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา +1

      😂😂😂😂😂😂

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา +1

      അമ്മയും മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അത് കോണ്ട് മാത്രം ആണ്, അല്ലാതെ അവൾ പുണ്യ കാര്യം അല്ലെ ചെയ്ത് കിടക്കുന്നത്

    • @New24fight-k6b
      @New24fight-k6b 2 วันที่ผ่านมา +1

      🙏🙏 prayer ..

    • @surveymalayalam7072
      @surveymalayalam7072 2 วันที่ผ่านมา

      @@abdullathiefd3068 Avale yemeni torture cheythathine kurich randu vaakk .. matha snehi ..

  • @kumarmps4950
    @kumarmps4950 วันที่ผ่านมา +1

    എത്രയും പെട്ടെന്ന് നിമിഷ ജീവനോടെ തിരിച്ചു വരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @mollykuttyzacharias3580
    @mollykuttyzacharias3580 2 วันที่ผ่านมา +13

    ദൈവം അനുഗ്രഹിക്കട്ടെ 🙏നിങ്ങളുടെ ശ്രമം ഫലം കാണട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jainjose5686
    @jainjose5686 2 วันที่ผ่านมา +5

    ഷാജൻ sir, നിങ്ങൾ ഒരു ദൈവാനുഗ്രഗമുള്ള വ്യക്തിയാണ്. നിങ്ങളെ തകർക്കാൻ ദൈവത്തിനെ പറ്റു Sir.
    Sir, ധൈര്യമായിട്ട് മുൻപോട്ടു പോകു... ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും. God bless you ആൻഡ് your organizationn.

  • @manjushabiju2955
    @manjushabiju2955 2 วันที่ผ่านมา +20

    ഷാജൻ സാറിന് പൂർണ്ണ സപ്പോർട്ട്🙏🙏💕💕

  • @ManojKk-j8c
    @ManojKk-j8c 2 วันที่ผ่านมา +1

    സാജൻ sir 😍😍❤️❤️😍.നിങ്ങളെയാണ്.... കേരളത്തിന്‌ വേണ്ടത് 😍😍😍😍❤️❤️

  • @fasila25
    @fasila25 2 วันที่ผ่านมา +4

    It is a graceful message, Mr. Shajan Scaria. By the grace of God , we are all with u, may God bless you.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 วันที่ผ่านมา +2

    😊👌🏻 കേന്ദ്രം ഇടപെടും എന്ന് വിശ്വസിക്കുന്നു ......

  • @lissymathew1622
    @lissymathew1622 2 วันที่ผ่านมา +18

    ദൈവത്തിനുഒന്നും അസാധ്യമല്ല. 🙏🙏

  • @New24fight-k6b
    @New24fight-k6b 3 วันที่ผ่านมา +24

    പൂർണ്ണ സപ്പോർട്ട് എങ്ങനെയെങ്കിലും ആ പാവത്തെ രക്ഷിക്കണം..
    ..
    🙏🙏🙏🙏🙏🙏 അവരുടെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @manjushabiju2955
    @manjushabiju2955 2 วันที่ผ่านมา +10

    എത്രയും വേഗം അവരെ രക്ഷിക്കൂ.. സാജൻ സാർ,,🙏🙏🙏🙏🙏

  • @manojvrmanojvr
    @manojvrmanojvr 2 วันที่ผ่านมา +12

    പിന്തുണക്ക് നന്ദി സർ ❤❤❤

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 วันที่ผ่านมา +2

    ദൈവമേ'-❤ നിൻ്റെ സഹായത്തിനായി കാത്തിരിക്കുന്നു.❤

  • @mollyabraham4527
    @mollyabraham4527 3 วันที่ผ่านมา +24

    Please continue your support Shajan sir... എന്തു കൊണ്ട് സർക്കാർ serious ആയി ഇടപെടു ന്നില്ല... ഇന്ത്യാ മഹാരാജ്യം ഇന്ത്യൻ പൗരയായ ഒരു സ്ത്രീക്ക് വേണ്ടി ദയവു ചെയ്തു ഏതെങ്കിലും വിധേനെ അവരെ രക്ഷിക്കൂ... നിമിഷ ഒരു കുഞ്ഞിൻ്റെ അമ്മയാണ്, നിമിഷ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു അമ്മയുടെ മകളാണ് ഇതിനേക്കാൾ എല്ലാം ഉപരി നിമിഷ ഭാരത മാതാവിൻ്റെ മകൾ ആണ്.. എല്ലാം ശുഭമായി തീരട്ടെ..🙏

  • @anie7489
    @anie7489 2 วันที่ผ่านมา +1

    മാതാവേ അവിടുന്ന് ഇടപെടേണമേ 🙏🙏🙏✝️

  • @LonaKutty-bq8kt
    @LonaKutty-bq8kt 2 วันที่ผ่านมา +14

    ആയിരം നന്ദി സാജൻ . ആയിരം നന്ദി.🌹

  • @remanptpl2127
    @remanptpl2127 2 วันที่ผ่านมา +24

    പരിശുദ്ധ അമ്മേ ദൈവ മാതാവേ നിമിഷ പ്രിയയെ രക്ഷിക്കാൻ അമ്മ സഹായിക്കേണമെ അമേൻ🙏🙏🙏🙏🙏🙏

  • @shajijacob5974
    @shajijacob5974 3 วันที่ผ่านมา +14

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. please ആ സഹോദരിയെ രക്ഷിക്കൂ സാർ.👍

  • @thomaspj5438
    @thomaspj5438 3 วันที่ผ่านมา +43

    ഷാജൻ സാർ ഇടപെടുക

    • @rachanaremy6590
      @rachanaremy6590 3 วันที่ผ่านมา +1

      ഇപ്പോ ശരിയാക്കി തരും

    • @abdullathiefd3068
      @abdullathiefd3068 2 วันที่ผ่านมา

      വേറെ ആരെയും കിട്ടിയില്ലേ

    • @jkj4225
      @jkj4225 2 วันที่ผ่านมา

      ​@@abdullathiefd3068പിന്നെ നിൻ്റെ ബാപ്പ ഉണ്ടോ ???

  • @loopiclon4501
    @loopiclon4501 18 ชั่วโมงที่ผ่านมา +2

    നിമിഷ പ്രിയയെ എങ്ങനെയും രക്ഷിക്കണം പ്രാർത്ഥിക്കുന്നു

  • @sreenivasantm3500
    @sreenivasantm3500 3 วันที่ผ่านมา +44

    മറുനാടൻ്റെ ശ്രമം ഭലവത്താകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา +1

      😂😂😂😂😂

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา

      ഒന്ന് പൊടെ മലനാടൻ അല്ലെ avide ഭരിക്കുന്നത്

  • @jimmyjose7214
    @jimmyjose7214 2 วันที่ผ่านมา +13

    സർവശക്തനായ, ദൈവമായ യേശു ക്രിസ്തുവിന്റെ ഉന്നതനാമം മഹത്വപ്പെടട്ടെ!! യേശുവിന്റെ കരബലത്താൽ അത്ഭുതം സംഭവിക്കട്ടെ!!!ആമ്മേൻ 🙏🙏🙏

  • @neelambaridevaragam5043
    @neelambaridevaragam5043 3 วันที่ผ่านมา +158

    നിമിഷ പ്രിയ ഒരു മുസ്ലിം സ്ത്രീ ആയിരുന്നു എങ്കിൽ അവരെ രക്ഷിക്കാൻ ഒരുപാട് ആൾക്കാർ എത്തുമായിരുന്നു.
    വധശിക്ഷ ഒഴിവായി എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിച്ചേരാൻ ഭഗവാൻ ശ്രീ മഹാദേവൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ പ്രാർത്ഥനകളും.🙏🙏🙏
    ഷാജൻ ചേട്ടാ നിങ്ങളുടെ ഓരോരുത്തരുടെയും പരിശ്രമം വിജയത്തിലേക്കുള്ള പാതയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

    • @Shifa32512
      @Shifa32512 3 วันที่ผ่านมา +7

      അത് എന്താ .നിമിഷയുടെ ആളുകൾ രക്ഷിക്കാൻ നോക്കില്ലെ.അങ്ങനയാണേൽ എല്ലാവരും ഒരുമിച്ച് നിക്കും

    • @shajinic1614
      @shajinic1614 3 วันที่ผ่านมา +9

      കാണുന്നില്ല രക്ഷിക്കാൻ ആരെയും 3:57

    • @Traveling-e6w
      @Traveling-e6w 3 วันที่ผ่านมา +14

      അവള് ചെയ്തത് തെറ്റ് അല്ലേ അപ്പോ ഒരാളെ വെട്ടി കഷ്ണങ്ങൾ ആക്കി ഇട്ടത് അത് നാട് ഇന്ത്യ അല്ലല്ലോ ...... റഹീമിൻ്റെ കാര്യത്തിൽ അയാൾക്ക് വേണ്ടപണം സൗദിയിൽ കൊടുത്തിട്ടും അദ്ദേഹത്തെ എന്ത് കൊണ്ട് വിട്ടു കൊടുക്കുന്നില്ല....നാം ഓർക്കേണ്ട ഒന്നുണ്ട് ഇന്ത്യ വിട്ടു പോയി അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യങ്ങളിൽ ഈർപ്പെടാതിരിക്കാൻ ശ്രമിക്കുക

    • @su84713
      @su84713 3 วันที่ผ่านมา

      അതെന്താ ഡാ ഹിന്ദുക്കൾക്ക് പണമില്ലേ? മുസ്ലീംങ്ങൾ അവരുടെ ഒരു സഹോദരൻ കഷ്ടത്തിൽ ആണെങ്കിൽ ഒന്നിച്ച് നിന്ന് രക്ഷിക്കും അത് പോലെ ഒരു സമൂഹത്തിലും ഞാൻ കണ്ടിട്ടില്ല👍💪❤️

    • @AbduKapugal
      @AbduKapugal 3 วันที่ผ่านมา

      😂😂😂😂😂😂😂

  • @ashakumarir7563
    @ashakumarir7563 3 วันที่ผ่านมา +6

    ദൈവമേ..... അനുഗ്രഹിക്കണേ 🙏

  • @VeenaVeena-u6b
    @VeenaVeena-u6b 3 วันที่ผ่านมา +47

    രക്ഷിക്കൂ സർ 🙏

    • @abdullathiefd3068
      @abdullathiefd3068 3 วันที่ผ่านมา +1

      ആര് ഇവന് ആണോ രകൈക്കുന്നത്

    • @surveymalayalam7072
      @surveymalayalam7072 2 วันที่ผ่านมา

      @@abdullathiefd3068enthada sudu .. Gazayile manushyatham ennu karayunna neeyokke thanne ith parayanam ..

    • @RayinhaRayinhah
      @RayinhaRayinhah 2 วันที่ผ่านมา

      ​@@surveymalayalam7072marunadane pedichu yamanikal nimisapriyaye undan natileku parayakum.

  • @shajichackoshaji245
    @shajichackoshaji245 2 วันที่ผ่านมา +2

    മോചിതയവട്ടെ❤❤

  • @kalyanibiju1485
    @kalyanibiju1485 3 วันที่ผ่านมา +24

    പണം അതാണ് എല്ലാ സൗകരങ്ങളുടെയും പ്രശ്നങ്ങളുടെയും കാരണം
    കോടികൾ സമ്പാദിച്ച അച്ഛൻ്റെ സ്വത്തടിച്ചു മാറ്റി അച്ഛനെ അനാഥാലയത്തിൽ തള്ളുന്ന മക്കൾ😢😢😢
    പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യർ😢😢😢

    • @PhiliposeThomas-n1j
      @PhiliposeThomas-n1j 2 วันที่ผ่านมา

      ഷാജ ൻ സാർ പരമാവധി ശ്രമം നടത്തുക ഈ കുട്ടിയെ എങ്ങനെയെങ്കിലും രക്ഷിക്കണം ശ്രമം തുടരണം നല്ല മനുഷ്യർ കൂടെ ഉണ്ടാവും

  • @joshykarakat
    @joshykarakat 2 วันที่ผ่านมา +2

    ഷാജൻ sir എന്ത് സപ്പോർട്ടിനും തയാർ, ഗോഡ് ബ്ലെസ് you ഡിയർ

  • @reejovarghese2645
    @reejovarghese2645 2 วันที่ผ่านมา +4

    നിമിഷ പ്രിയ മോചിതയാകട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @rajannair09
    @rajannair09 2 วันที่ผ่านมา +2

    🙏🏻 താങ്കൾക്കും റ്റീമിനും നന്ദി ❤

  • @narayanankutty5973
    @narayanankutty5973 3 วันที่ผ่านมา +21

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @chillaestheticbysreya365
    @chillaestheticbysreya365 2 วันที่ผ่านมา +6

    നമ്മുടെ ശ്രമം വിജയിക്കട്ടെ

  • @rajeshsbpowdikonam2101
    @rajeshsbpowdikonam2101 2 วันที่ผ่านมา +4

    ദൈവം പ്രവർത്തിക്കും 🙏🏻❤️

  • @BijuPoochothiyil
    @BijuPoochothiyil 2 วันที่ผ่านมา +5

    രക്ഷ പെടട്ടെ ❤❤

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 2 วันที่ผ่านมา +1

    Full support

  • @stephenjacob4379
    @stephenjacob4379 2 วันที่ผ่านมา +6

    Very good messages god blessing 🙏🙏🙏♥️♥️♥️👌👌👌👍👍👍

  • @davisi.v.8957
    @davisi.v.8957 2 วันที่ผ่านมา +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാ പ്രാർത്ഥനകളും 🙏🙏🙏🙏🙏🙏🙏

  • @starmusic5842
    @starmusic5842 3 วันที่ผ่านมา +6

    God bless nimisha priya thiruchi varatte 🙏🙏🙏🙏🙏🙏🙏

  • @raveendrank74
    @raveendrank74 3 วันที่ผ่านมา +7

    Thankyou Sri Shajan Sir

  • @sujikumar792
    @sujikumar792 2 วันที่ผ่านมา +8

    എല്ലാം ശരി യായി വരട്ടെ.. 🙏🙏🙏

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 วันที่ผ่านมา +17

    മാർപാപ്പ ഉടൻ ഇടപെടുക 🙏🙏

    • @cruiserman1307
      @cruiserman1307 2 วันที่ผ่านมา +2

      ബെസ്റ്റ് അങ്ങേര് ഒരിക്കൽ അഭ്യർത്ഥികളുടെ കാര്യത്തിൽ ഇടപെട്ടതാ ഇന്ന് യൂറോപ് ഈ കോലത്തിൽ ആയത് 😂😂😂😂😂😂

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf 2 วันที่ผ่านมา +1

      ഏത് ഉപ്പാപ്പ😂😂😂

    • @isacmathew2381
      @isacmathew2381 2 วันที่ผ่านมา

      Uppappa parajal kalkilla

  • @BinuEkm7
    @BinuEkm7 3 วันที่ผ่านมา +26

    കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ഇടപെടണം അവരൊരു ഇന്ത്യൻ പൗരനാണ്

    • @jesselpc9
      @jesselpc9 2 วันที่ผ่านมา

      അതിനുള്ള പ്രാപ്തിയുള്ളവർ ഇപ്പോയില്ല. ഉണ്ടായിരുന്നു. സുഷമ സ്വരാജ് : 😢

  • @Sreehari-e1d
    @Sreehari-e1d 2 วันที่ผ่านมา +2

    പ്രാർത്ഥിക്കാം നിമിഷപ്രിയ രക്ഷപ്പെട്ടൂ വരട്ടേ !🙏🙏🙏🙏

  • @theroadlesstraveled5327
    @theroadlesstraveled5327 2 วันที่ผ่านมา +8

    ഷാജൻ ചേട്ടാ ......പ്രാർത്ഥനയുമായി കൂടെയുണ്ട്.......എന്തെങ്കിലും ചെയ്യണേ......

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 วันที่ผ่านมา

    Shajan Skaria chettan ❤❤❤
    Ethu reethiyilum Nimisha Priya ye rakshikkanam!🙏🙏🙏🙏

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 3 วันที่ผ่านมา +12

    മറുനാടൻ്റെ ഇടപ്പെടലിന് ദൈവം അനുഗ്രഹിക്കട്ടെ

  • @bijumpoulosepoulose9179
    @bijumpoulosepoulose9179 2 วันที่ผ่านมา +1

    very good

  • @kknellippilly1233
    @kknellippilly1233 3 วันที่ผ่านมา +7

    Shaja full support സാമ്പത്തികമായി

  • @user-od7xl7lu5d
    @user-od7xl7lu5d 2 วันที่ผ่านมา

    Great effert. God bless 💐

  • @bba_babba
    @bba_babba 3 วันที่ผ่านมา +4

    All the best for the team also my earnest prayers too.

  • @tkchandran7488
    @tkchandran7488 2 วันที่ผ่านมา +2

    മറുനാടന് അഭിനന്ദനങ്ങൾ.

  • @Bala-w4j
    @Bala-w4j 2 วันที่ผ่านมา +3

    രക്ഷ പെടട്ടെ എങ്ങനെ എങ്കിലും 🙏🙏🙏🙏

  • @RamakrishnanKandoth
    @RamakrishnanKandoth 2 วันที่ผ่านมา +1

    Appreciate your sincere efforts. MEA should make more effective efforts.

  • @kalaalex1
    @kalaalex1 3 วันที่ผ่านมา +3

    Shajanbhai, we stand tall and long along you to rescue this lady.
    Go go and go ahead ❤

  • @shilankn7138
    @shilankn7138 2 วันที่ผ่านมา

    മറുനാടന്റെ പരിശ്രമങ്ങൾക്കു വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @mohanadasdas7222
    @mohanadasdas7222 3 วันที่ผ่านมา +10

    കണ്ണീരോടെ പ്രാർത്ഥിക്കുന്നു.

  • @jessyajin5423
    @jessyajin5423 2 วันที่ผ่านมา

    Yes.... Full support 👍

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt 3 วันที่ผ่านมา +7

    ആ കുട്ടി രക്ഷപ്പെടട്ടെ........

    • @abdullathiefd3068
      @abdullathiefd3068 2 วันที่ผ่านมา

      കുട്ടി അല്ല അമ്മയുടെ മുഖം കണ്ട് മാത്രം ആണ്.

    • @christochiramukhathu4616
      @christochiramukhathu4616 2 วันที่ผ่านมา +1

      കുട്ടിയോ.. പെണ്ണുങ്ങളെ കണ്ടാൽ ഉടൻ കുട്ടിയാക്കരുത്. പെമ്പ്രന്നോർക്ക് രണ്ട് കുട്ടികൾ ഉണ്ട്.

  • @radhakrishnannair2361
    @radhakrishnannair2361 2 วันที่ผ่านมา +1

    Pray your efforts bring positive results and she get free!

  • @sirajpp2591
    @sirajpp2591 2 วันที่ผ่านมา +3

    താങ്കളുടെ ശ്രമം വിജയം കാണട്ടെ

  • @JAMEELAMAHMOOD-n3o
    @JAMEELAMAHMOOD-n3o วันที่ผ่านมา

    പാവം ആ കുഞ്ഞുമോൾക് അമ്മയെ ജീവനോടെ തിരിച്ചുകൊടുക്കണേ 🤲😭

  • @narayanankutty6126
    @narayanankutty6126 3 วันที่ผ่านมา +3

    Full support. We will all contribute.

  • @nasarambarakkal
    @nasarambarakkal 2 วันที่ผ่านมา +1

    ആര് ശ്രമിച്ചിട്ടും നടക്കുന്നില്ല . പിന്നെ അല്ലെ മറുനാടൻ . എന്തായാലും നിമിഷ പ്രിയ രക്ഷപെടട്ടെ അത് മാത്രമാണ് എൻ്റെ പ്രാർത്ഥന . എല്ലാവരും പ്രാർത്ഥിക്കുക