ഇതൊക്കെ വേറെ എവിടെ കിട്ടും 😁😁

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #mohkuwait
    #ourownkuwait
    #nursekuwait
    #nurseresignationkuwait

ความคิดเห็น • 28

  • @lathachandran6719
    @lathachandran6719 22 ชั่วโมงที่ผ่านมา

    ഞാൻ മുന്നര വർഷം കുവൈറ്റിൽ ഉണ്ടായിരുന്നു ജീവിതം അടിപൊളി ആണ് ശരിക്കും മിസ്സ്‌ ചെയ്യും ഫുഡിന്റ കാര്യം പറയണ്ട ❤❤❤❤❤

  • @johnnittu-k5q
    @johnnittu-k5q 2 วันที่ผ่านมา +2

    U R Great 💯 I miss kuwait toomuch 💯. Iran kubbus/chicken/burgan bank/ salmiya/ hawally/abbassiya & jahra....etc

  • @kunhamad7345
    @kunhamad7345 2 วันที่ผ่านมา +3

    100 percent..!Iove Kuwait so much

  • @jyothishkumar7665
    @jyothishkumar7665 2 วันที่ผ่านมา +5

    നിവിർത്തികേട് കൊണ്ട് കുവൈറ്റ്‌ വിട്ട ഞാൻ ഇതെല്ലാം മിസ്സ്‌ ചെയ്യുന്നു 0%പെട്രോൾ ചിലവ് compony vehicle, family visa, kubboos kfc ahmadi park etc

  • @nishadpattambi8024
    @nishadpattambi8024 2 วันที่ผ่านมา +6

    സുഹൃത്തേ ..കുവൈറ്റ് അടക്കം മറ്റ് ജിസിസിയിൽ പോയ ആളുകളൊടു ചോദിച്ചാൽ അറിയാം ഈ കുവൈറ്റ് എന്ന താങ്കൾ പറയുന്ന മഹത്തായ രാജ്യത്തെ കുറിച്ച് .
    താങ്കൾ ജിസിസിയിൽ കുവൈറ്റ് മാത്രം കണ്ടത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് ..

  • @sank8121
    @sank8121 2 วันที่ผ่านมา +2

    09:14 കുവൈത്ത് ചൂട് പോലും മനോഹരമായി ആര്‍ക്കും ഇഷ്ടം തോന്നുന്ന പോലെ അവതരിപ്പിച്ച ചേച്ചി,
    വീണ്ടും ആ കൊടിയ ചൂടിലേക്ക് വരാന്‍ കൊതിയാവുന്നു,,

    • @ourownkuwait5048
      @ourownkuwait5048  2 วันที่ผ่านมา

      @@sank8121 😆😆😍😍 Always welcome back😊

  • @diyamd5602
    @diyamd5602 2 วันที่ผ่านมา +1

    I am agree with you

  • @ksamkutty
    @ksamkutty 19 ชั่วโมงที่ผ่านมา

    എന്തിനാണ് പോകുന്നേ ഇവിടെ 10 cent സ്ഥലം കിട്ടുമോ എന്ന് ശ്രമിക്കൂ

  • @jyothishkumar7665
    @jyothishkumar7665 2 วันที่ผ่านมา +1

    Chicken shawarma sandwich♥️

  • @sophyavarghese3568
    @sophyavarghese3568 2 วันที่ผ่านมา +1

    Njan epol Kuwait il 22 years a❤

  • @rencyvincent6757
    @rencyvincent6757 2 วันที่ผ่านมา +1

    Love kuwait

  • @lijomyladyil1
    @lijomyladyil1 2 วันที่ผ่านมา +1

    Miss kuwait

  • @RasiyaBasheer-o1s
    @RasiyaBasheer-o1s 2 วันที่ผ่านมา +1

    മംഗഫിൽ ആണോ

  • @numnumzole5018
    @numnumzole5018 2 วันที่ผ่านมา +2

    Chechi njan innu Kuwait വരുകയാണ്....

    • @ourownkuwait5048
      @ourownkuwait5048  2 วันที่ผ่านมา

      Welcome to Kuwait 😊😊 Nurse??

  • @shinjoshinjo7113
    @shinjoshinjo7113 2 วันที่ผ่านมา +1

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ..... പ്രേത്യേകിച്ചു ഫുഡ്‌ ന്റെ കാര്യം പറയുമ്പോൾ, എല്ലാമാസവും ഒരു തവണ ഫാഹീൽ ലെ Canary Restaurent സന്ദർശിക്കുന്ന Canary Restaurent ന്റെ Fan ആയ ഞാൻ 😂😂😂