- 305
- 617 102
Our Own Kuwait
เข้าร่วมเมื่อ 13 ก.ค. 2021
Cooking recipes,Vlog about Kuwait,nursing in kuwait and more
email ourownkuwaitenglish@gmail.com
ഞാൻ എല്ലാ ദിവസവും കേൾക്കുന്ന ചോദ്യം😊 ഇതാ ഉത്തരങൾ#nclexrn#ielts#mohkuwait#ourownkuwait#americannurse
#nclexrn
#ielts
#mohkuwait
#ourownkuwait#
#ielts
#mohkuwait
#ourownkuwait#
มุมมอง: 430
วีดีโอ
ഇതു കൊണ്ട് തന്നെയാണെന്നാണ് എല്ലാരും പറയുന്നത് പക്ഷേ ഈ രീതിയിൽ ചിന്തിച്ചാലോ?#ourownkuwait#uknursing#
มุมมอง 1.9K4 ชั่วโมงที่ผ่านมา
#ourownkuwait #kuwaitmoh #nhsuk #nclexrn #ukhomes #ukstudentlife
മൂടി വെക്കപെടുന്ന യാഥാര്ത്ഥ്യങൾ,എന്നിട്ടുമെന്തേ എന്നെ കുറ്റം പറയുന്നു#ourownkuwait
มุมมอง 2.2K9 ชั่วโมงที่ผ่านมา
#mohnursekuwait #newzealandnurses #uknurses #nursesvaccancykuwait
ജീവിതത്തിൽ ഒരുക്കിലെകിലും കണ്ടിരിക്കേണ്ട സ്ഥലം#kuwaitmohhospital#alsabhahospital#kuwaitcancercenter#
มุมมอง 1.4K12 ชั่วโมงที่ผ่านมา
#kuwaitmohhospital #alsabhahospital #kuwaitcancercenter #ourownkuwait #kccchospital
പരിചയമുണ്ടോ ഇങ്ങനെയുളളവരെ😁😁അവർ പോയ വഴി ഏത്?#mohnurse#uknurse#nursingvacancies#ourownkuwait#
มุมมอง 2.2K14 ชั่วโมงที่ผ่านมา
#mohnurse #uknurse #nursingvacancies #ourownkuwait
മക്കൾക്ക് വേണ്ടി പോയവരും അല്ലാത്തവരുമായവർ#uknurses#mohnurses#ourownkuwait#uknurserecruitment#
มุมมอง 24K21 ชั่วโมงที่ผ่านมา
#uknurses #mohnurses #ourownkuwait #uknurserecruitment th-cam.com/video/5uMzGBMeVRk/w-d-xo.htmlsi=VmbltNimcimHANNx
നേഴ്സായാലും അല്ലെങ്കിലും ഇതൊക്കെ അനുഭവിച്ചിട്ടുണ്ടോ?#ourownkuwait#mohkuwait#nurse#pregnancy#labour
มุมมอง 883วันที่ผ่านมา
#ourownkuwait #mohkuwait #pregnancy #labour #delivery
കടമ്പകൾ കുറെ കടക്കണം,പെട്ടെന്നൊന്നും നടക്കില്ല#mohnurserecruitment#ourownkuwait#mohkuwait#
มุมมอง 1.3Kวันที่ผ่านมา
#mohnurserecruitment #ourownkuwait #mohkuwait #nursevacancykuwait
മായ ശശീന്ദ്രനെ ആദരിച്ച് UAE#uaelabourmarketaward#mayasaseendran#nursevacancydubai#ourownkuwait#dubai
มุมมอง 1.4Kวันที่ผ่านมา
GLOBAL MALAYALI NURSE MAYA SASEENDRAN #uaelabourmarketaward #mayasaseendran #mohdubai #ourownkuwait
1000 പേർ സഞ്ചരിക്കാവുന്ന റോകറ്റ്#ourownkuwait#mohkuwait #elonmuskstarship#nursevacancykuwait
มุมมอง 1.2Kวันที่ผ่านมา
#elonmusk #starship #ourownkuwait #usrn #nclexrn #mohkuwait #mohnursekuwait
ഒരിക്കലെങ്കിലും അങ്ങനെ ചിന്തിക്കാത്തവർ ഉണ്ടോ?നഴ്സുമാർ ശ്രദ്ധിക്കൂ#mohkuwait#bscnurse#ourownkuwait
มุมมอง 96914 วันที่ผ่านมา
#mohkuwait #ourownkuwait #motivationalvideofornurses #powerofwords
MOH Kuwait Recruitment and leave policies#mohrecruitmentkuwait#leavemoh#ourownkuwait#
มุมมอง 1.6K14 วันที่ผ่านมา
MOH Kuwait Recruitment and leave policies #mohrecruitmentkuwait #leavemoh #ourownkuwait
ഇത്രയൊക്കെ കിട്ടുമോ?നിങ്ങൾക്കും തുടങ്ങാം#youtubeincome#ourownkuwait#mohnursekuwait#motivational
มุมมอง 1.2K14 วันที่ผ่านมา
#youtubeincome #ourownkuwait #mohnursekuwait #mohvacancykuwait
കുവൈറ്റിലെ അധികമാരും കാണാത്ത സ്ഥലങൾ#ourownkuwait#richkuwait#kuwaittour#khaldiyakuwait#
มุมมอง 15K14 วันที่ผ่านมา
#ourownkuwait #richkuwait #kuwaittour #khaldiyakuwait
നാട്ടിൽ നില്ക്കുന്നവർ മനസ്സിലാക്കു.#gulfmalayali#ourownkuwai#mohkuwait#nursemohkuwait#abbasiyakuwait
มุมมอง 3.1K14 วันที่ผ่านมา
#gulfmalayali #ourownkuwait #mohkuwait #nursekuwait #abbasiyakuwait
പുതിയ Locum contract സാലറി കൂടുതലോ പഴയവരേകാൾ#ourownkuwait#mohkuwaitnursesalary#applicationlinekmoh
มุมมอง 4K21 วันที่ผ่านมา
പുതിയ Locum contract സാലറി കൂടുതലോ പഴയവരേകാൾ#ourownkuwait#mohkuwaitnursesalary#applicationlinekmoh
അല്പം കൊമ്പുളള നേഴ്സുമാർ😊അതു നമ്മളാണോ അതോ?#mohnursekuwait#ourownkuwait#nursevacancykuwait#uknursing#
มุมมอง 3.1K21 วันที่ผ่านมา
അല്പം കൊമ്പുളള നേഴ്സുമാർ😊അതു നമ്മളാണോ അതോ?#mohnursekuwait#ourownkuwait#nursevacancykuwait#uknursing#
ഇത് ഞാനും നിങ്ങളും ആണ്,നമ്മുടെ കഥയാണ്#mohnursekuwait#nursevacancykuwait#ourownkuwait#nursejobkuwait
มุมมอง 15K21 วันที่ผ่านมา
ഇത് ഞാനും നിങ്ങളും ആണ്,നമ്മുടെ കഥയാണ്#mohnursekuwait#nursevacancykuwait#ourownkuwait#nursejobkuwait
30 ദിവസം കൊണ്ട് IELTS/ OET പാസ്സാക്കാൻ എങ്ങിനെ പഠിക്കണം#ourownkuwait #mohnursekuwait#nursevacancy
มุมมอง 68921 วันที่ผ่านมา
30 ദിവസം കൊണ്ട് IELTS/ OET പാസ്സാക്കാൻ എങ്ങിനെ പഠിക്കണം#ourownkuwait #mohnursekuwait#nursevacancy
ഭർത്താവ് നേഴ്സായാൽ?#malenursekuwait#mohkuwait#nursevacancykuwait#ourownkuwait
มุมมอง 4.8K28 วันที่ผ่านมา
ഭർത്താവ് നേഴ്സായാൽ?#malenursekuwait#mohkuwait#nursevacancykuwait#ourownkuwait
Link open ആകുന്നില്ല???Latest Update moh Kuwait?#mohkuwaitrecruitment#mohnursekuwait#ourownkuwait#
มุมมอง 3.2Kหลายเดือนก่อน
Link open ആകുന്നില്ല???Latest Update moh Kuwait?#mohkuwaitrecruitment#mohnursekuwait#ourownkuwait#
കേരളം വിട്ടാൽ പറുദീസ😁😁വെറും സ്വപ്നമോ?#usrn#nclexrn#mohnursekuwait#knursevacancykuwait#ourownkuwait#
มุมมอง 1.5Kหลายเดือนก่อน
കേരളം വിട്ടാൽ പറുദീസ😁😁വെറും സ്വപ്നമോ?#usrn#nclexrn#mohnursekuwait#knursevacancykuwait#ourownkuwait#
കണ്ടതും കേട്ടതും ഒക്കെ പറഞാൽ#mohnursekuwait#kuwaityoutuber#ourownkuwait#
มุมมอง 1.7Kหลายเดือนก่อน
കണ്ടതും കേട്ടതും ഒക്കെ പറഞാൽ#mohnursekuwait#kuwaityoutuber#ourownkuwait#
മടുത്തു എന്നു തോന്നുമ്പോൾ ഇങ്ങനെ ചിന്തിച്ചു നോക്കിയാലോ?#mohnursevacancykuwait#sabhahospitalkuwait#
มุมมอง 1.7Kหลายเดือนก่อน
മടുത്തു എന്നു തോന്നുമ്പോൾ ഇങ്ങനെ ചിന്തിച്ചു നോക്കിയാലോ?#mohnursevacancykuwait#sabhahospitalkuwait#
എല്ലാം ഫ്രീയാണോ??#mohhospitalskuwait#mohnursekuwait#ourownkuwait#
มุมมอง 2.6Kหลายเดือนก่อน
എല്ലാം ഫ്രീയാണോ??#mohhospitalskuwait#mohnursekuwait#ourownkuwait#
ഗൾഫിലായാലും യൂറോപ്പിലായാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!#mohnursekuwait#ukmalayalinurse#ourownkuwait
มุมมอง 1.3Kหลายเดือนก่อน
ഗൾഫിലായാലും യൂറോപ്പിലായാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!#mohnursekuwait#ukmalayalinurse#ourownkuwait
Visit വിസയിൽ വന്നാൽ ജോലി കിട്ടുമോ?#familyvisakuwaitmalayalam#visitvisakuwait#mohkuwait#ourownkuwait#
มุมมอง 1.9Kหลายเดือนก่อน
Visit വിസയിൽ വന്നാൽ ജോലി കിട്ടുമോ?#familyvisakuwaitmalayalam#visitvisakuwait#mohkuwait#ourownkuwait#
MOH RECRUITMENT MORE DETAILS #mohnursesalary#mohrejoining#ourownkuwait#
มุมมอง 7Kหลายเดือนก่อน
MOH RECRUITMENT MORE DETAILS #mohnursesalary#mohrejoining#ourownkuwait#
ലോകത്തിൽ ഏറ്റവും മൂലൃമുളള കറൻസി Kuwait Dinar#kuwaitdinar#mohkuwait#salarykuwaitmoh#ourownkuwait
มุมมอง 780หลายเดือนก่อน
ലോകത്തിൽ ഏറ്റവും മൂലൃമുളള കറൻസി Kuwait Dinar#kuwaitdinar#mohkuwait#salarykuwaitmoh#ourownkuwait
ഇഷ്ടപ്പെടും തീർച്ച😋😋#caramelsamiyapayasam#mohnursekuwait#ourownkuwait#shangeorecipes#
มุมมอง 190หลายเดือนก่อน
ഇഷ്ടപ്പെടും തീർച്ച😋😋#caramelsamiyapayasam#mohnursekuwait#ourownkuwait#shangeorecipes#
Chechi kuwait moh retirement age ethrya
🎉
Chechi pharmacistnu Kuwaitil work cheyyan ethra yr experience venam? Oru detailed video cheyyuvoo.plzz
Hi chechy enik passayi enne nov 26 vannu etra days edukum offerleter van,ente dept ccuane
@@darsanab9750 hi dear, approximate time parayan pattillallo, chilar pettennu vannittundu,but chilarkku ithu vare visa vannittilla..
Mee too 26 pass mail vannu
Ok chechy
Etha deptmnt
@@darsanab9750 ER
Hi chechi, Kuwait moh saudiyil ninnu attend cheitha aarkelum selection kittiyonnu ariyuo
@@remyarajeevdaksh Hi dear, selection aayittundu, but vanno eenariyillallo
@ourownkuwait5048 thank you for your reply, Sep 26 aanu attend cheithath, iniyum wait cheyyano
Kuwaitile Ethrem nalum hob cheythitt oru kuwaiti colleague nte housil poyitundo, ethelum function attend cheytho. Kuwait abbasia allathe vere Placil stay cheyyathe enna .hospitalinte adutha place ayathukondarikum alle. Adan hospitalile staff fire unday maranappettathine funeral prayer pankedukkan ethelum collegue vannirunno eviduthe alukal. Office things any works..Etc.. Risk edukan kazhivullavar western countryil pokum. Chechyk vere topics elle parayan.
Very good information ❤
Thanks for liking
October masathile .2 thiyathi kazhinju..puthiya Result vallam vanno..?
Kurachu perkku vannittundu
Our own Kuwaiti എന്ന് വീഡിയോയ്ക്ക് പേര് ഇട്ടത് കണ്ടാൽ തോന്നും നിങ്ങൾക്ക് അവിടെ പൗരത്വം കിട്ടിയെന്ന് മാത്രമല്ല സ്വന്തമായി വീടും വാങ്ങി താമസമായെന്നു 😂. എന്നിട്ട് ഇപ്പോൾ പറയുന്നു “അവിടെ വീടും വസ്തുവും വാങ്ങാൻ പറ്റില്ല എന്നും അല്ലെങ്കിൽ തന്നെ ആർക്ക് വേണം ഇവിടെ വീടും വസ്തുവുമെന്ന് “😂😂😂
Engineyundu peru ishttapetto 🤣🤣🤣 Kuwait ennanu ketto,Kuwaiti ennalla..thanks for watching...ippo our Own kuwait thanne😁😁
പണ്ട് കുവൈറ്റ് ആനെയാണ് ചേനയാണെന്നും പറഞ്ഞ് കുവൈറ്റ് കാര് ഒരുപാടങ്ങു പൊങ്ങച്ചം അടിച്ച് നടക്കുമായിരുന്നു. (25 കൊല്ലം മുൻപ് വരെ only because of the exchange rate with INR). ഇപ്പോൾ കുവൈറ്റിൽ ഉള്ളവർ അന്നത്തേതിന്റെ പത്തിൽ ഒന്ന് പൊങ്ങച്ചം അടിക്കുന്നില്ല കാരണം അബുദാബിയുടെയും ദുബായിയുടെയും മുൻപിൽ കുവൈറ്റ് ഒന്നുമല്ലെന്നു കുവൈറ്റിൽ നിന്നും UAE യിൽ ചെന്ന് ജോലി ചെയ്യുന്ന പഴയ കുവൈറ്റ് കാർക്ക് മനസ്സിലായി. 😂😂😂
@@nevingb 🤔🤔🤔
നാട്ടിൽ വന്നു നിന്നു കഴിയുമ്പോൾ ഈ അഭിപ്രായം തനിയെ maraum..... നോ opertunity, high competition.....
Sister, really nostalgic I was working in MOH ,Sabha hospital Really kure thavana roundabout vazhi thetti cityil poyi ipol ormavarunnu,Shuwaikh portiloke njan poyathorkunn😅
Abbasiya ano thamasam
Yes abbasiya aanu😊😊
👉🏽ഗൾഫിൽ വിദ്യാഭ്യാസത്തിനു നല്ല ചിലവാണ്. 👉🏽 നല്ല ആരോഗ്യ പരിരക്ഷ കിട്ടാൻ മലയാളി മാനേജ്മെന്റ് നടത്തുന്ന ഹോസ്പിറ്റമകളിൽ പൈസ കൊടുത്തു പോകണം. 👉🏽അഭിപ്രായസ്വാതന്ത്ര്യം ഒരു പരിധി വരെ ഗൾഫിൽ ഇല്ല. 👉🏽പൗരത്വം ഒരിക്കലും ലഭിക്കില്ല. റിട്ടയർമെന്റ് പ്രായം ആകുമ്പോൾ തിരികെ പോകണം. 👉🏽മക്കളെ 18 വയസിനു ശേഷം കൂടെ നിർത്താൻ ആകില്ല. 👉🏽വലിയ ജീവിത ചിലവ്. 👉🏽പെൻഷന് പകരം പണം സൂക്ഷിക്കണം.
Edge ningal enthukondu face kanikunnilla enthukondu hide cheythu samsarikinnu Veliyil face kanichu kuwait ne Patti para pedichittano Ningal munpilvannal ningalku pediyano Karanam kuwaitil inganoru vedio undengil urappayum arengilum ottikodukum 😊
Hi dear, why should I fear to show my face😁😁,and give me that freedom of choice 😆,why someone will 'ottikodukkal' me😃😃,even if I don't show my face anyone can trace and get my account..I am fearless as long am on the right side and still I will say I am thankful and happy here in Kuwait, even if I leave this place, I still will miss this country 🥰🥰..God bless Kuwait..is this reply satisfy ur doubts my friend..😁😁😁..always love for you okay...don't worry, thanks for watching ❤️ and taking time to comment on my videos, it matters a lot😘😘😘
Tell your namee why can't you reveal
retirement nu nadanu nallathu..especially medical facilities ..easy to access to any hospital without appointment
That's true, but people have different choices
❤
❤❤❤
ചേച്ചി പറയുന്നത് 100%correct ആണ് 👍🙏❤
Yes ,correct thanne aanu,but athu chilarkku ishatamiklenne😁
Abbasiya kanditondo chechi😅
Pinne, video ittittundu,please watch ketto ❤❤
Saudi il ninnu interview attend cheitha aarkelum mail vanno
Molea onne annoshikmo October firstne intrvwe kazijavrke annlum vievarm vanno pls
October -*1--2* Result vannenu kazhinja video oral comment ittarunu
October 2nd nte result vannu
Aunty...kurachu perkku vannittundu ketto
Hai how are you
Hi dear, I am good, how are you??
ആദ്യത്തെ like enteya 👍👍❤️
Thank u so much 🥰🥰😘😘, ഒത്തിരി ഒത്തിരി സ്നേഹം❤❤
Office job vacancy undo technical assistant or secretary postkalil
Hi dear, mostly administration job ellaam Kuwaitikal aanu ministry sectoril..
Satyam parNja Kuwait oru narakam anu. Avide poyi joli cheyunna kalam atreyu jeevitham waste aanu. Western countries poyal joli cheyunna atreyum kalam jeevitham enjoy cheyan enkilum pattum . Kuwaitil poyi joli cheyunnathilum nallathu UK care visa il poyi appi korunnatha. Atleast life enikilum enjoy cheyamallo…😂
Depends on ur choices and desires❤❤
@ my choice and desire is to live and enjoy life. In canada we only need to work 3 days a week for full time job. Rest 4 day you can enjoy and plan a trip with family. Also work load is lot more less compared to Kuwait Be it for a nurse or an engineer. Also you get options to stay here permanently which many people will prefer. Also Education for kids Medical facilities, and Child support benefits are amazing here. Even if you pay taxes for salary here you get that money back every year through tax refund and other additional benefits you get. Plus for Canada if you become Canadian citizen(take 3 years after PR). You have options to work in USA or Australia. Where USA provides better choices to live only if you desire😃.
If Kerala would have industrialised in 70/80/and 90s it should have known for all other job provider due to CPM and it's trade union we have lost many milestone now Kerala is only known for nurse supplying state ethokey maranumm which is very difficult to happen
That's true 👍
ഈ തള്ളയുടെ വാചകമടി കേട്ട് ആരും ഗൾഫിൽ കുടുങ്ങി കിടക്കരുത്... കാട്ടറബിയുടെ കീഴിൽ ഊമ്പി തെറ്റിയ ജീവിതം വേണോ അതോ മനുഷ്യരെപ്പോലെ ജീവിക്കണോ... നിങ്ങൾ തീരുമാനിക്കുക
No regrets to UK. It is like heaven. KIDs life is well settled here. In kwt after 55 you have to return to kerala. Back in home Life will be the same. Struggling....STRUGGLING..... even after 20 years of your life HERE is in the same pot. Where as in UK PENSION, YOU CAN RETIRE AT 55, KIDS ARE SETTLED.
So happy for ur observation and feedbacks..thanks for watching ❤❤
Vallorum parayunnathu kettu parayuka predictions abbasia news athu gossiping kuwait mallus especially some nurses hobby
@@nathansplayzone5811 yes maybe its hobby for some nurses, but not for me dear, facts are facts..i am not blaming anyone, people who resigned with clear intentions are not regretting,but others are really regretting,sorry to say...but I am really glad that u have a better life wherever u r🥰🥰
Suhruthe pullikari parayunnath correct aanu
This is correct
🥰🥰 Finally something is correct 😁😁 thank u 💓
Uk യിലും newziland il ജോലി ചെയ്യാത്ത നിങ്ങൾ എങ്ങനെ ആണ് അവിടുത്തെ കാര്യങ്ങൾ കുവൈറ്റയുമായി താരതമ്യം ചെയുന്നത് ???
@@Userty-t2h Hi dear, it is not necessary to work ther,all Informations that is shared here is first hand informations
UK യിൽ പോയി എങ്കിൽ മാത്രം അറിയൂ. പോയവർ അവിടെ ഉള്ളവരെ പറ്റി അവരുടെ പ്രോബ്ലം പറയുന്നു.
@Jay-t6k6z ഗൾഫിൽ പോയവരും അവരുടെ ദുരിതം പറയുന്നുണ്ട്
She is simply blaming the people who resigned real mallu
@@nathansplayzone5811 i love ur observation 😁😁
Kuwait they r issuing the visa of after 60 years age. I worked there last 24 years. I love Kuwait.
Some people want to work more than 60 years..if European doors were not opened like this for nurses, all would definitely love Kuwait..😁😁
കുവൈറ്റിൽ നിങ്ങൾക്ക് വീട് വാങ്ങാൻ കഴിയുമോ? കുവൈറ്റിൽ നിങ്ങളുടെ കുട്ടികൾക്ക് ഫ്രീ എജുക്കേഷൻ ലഭിക്കുമോ? പന്ത്രണ്ടാം ക്ലാസ്സിന് ശേഷമുള്ള സ്റ്റഡീസിനുള്ള സൗകര്യം കുവൈറ്റിലും ഉണ്ടോ? പിന്നെ കുവൈറ്റിൽ നടക്കുന്ന കാര്യങ്ങൾ വീഡിയോയായിട്ടാൽ , ചേച്ചിയുടെ ജോലിയും പോകും , ചെലപ്പോ ജയിലിൽ കിടന്നുകൊണ്ട് ഉണ്ടയും തിന്നേണ്ടി വരും
UK യിൽ നഴ്സിംഗ് job ഒഴിച്ച് ബാക്കി ഉള്ളവർ എന്താ job
If any jobs they can earn minimum 1500 pound .there is minimum wages in uk for all job.that means 1500 is equal to one lak sixty thousand.in gulf any labour getting this much money.
Correctt take care yourselves Don't believe Kuwaiti If somebody tells some irrelevant news you ll be in trouble No rights in kuwait Better take care of yourselves Joli polumillathe deported cheyapettavarundu So take care of your job Don't bother about others feed your family
😂@@sneahakk648
@@sneahakk648 th-cam.com/video/5uMzGBMeVRk/w-d-xo.htmlsi=4SlfI22YwDfOxh4g
Kuwait moh te karyangal onnum parayathe iriykunnath anu nalath. Patients nursesnne cheetha vilikunnathum adikunnathum okke ningal enthin marakunnu.. 😂😅😅😅😅😅 Enth kondum life is far better in the UK than Kuwait.
Very trueeee
kuwaitil moh clinic aanel peaceful work aanu...but moh hospital 90% departmentsum horrible aanu...
Clinic simply sitting Hospital vvvvv bad
Sathyam. Njan epole Kuwait hospital anu
@@nathansplayzone5811 not simply sitting...we have enough and more work...but tensionless...
You are absolutely correct
Yes that's correct 👍
Why i decided to go from uae to uk.one of my auntie worked in dubai for 40years.when the time she gone to india .she given me one advice .dont stay in gulf permanent .now am looking back i am disappointed and frustated .the reason .my children are struggling here in gulf to pay for the rent and expenses.but my firends who all are gine to europe or canada or us .all are settled there .their they brough there own houses in europe.settled there but my children are struggling in gulf.her words was touched my mind.i been working in dubai for 17 years .i have seen when the next generation will come they wont get settled in gulf.we are simply paying rent.cant buy house.kids also need to go from guld after 18 years for higher education we need to pay a big amount for there efucation.its my experince when i came to uk .i missed dubai.because of dubai life outing and reasturant .it was very hard time for me to forget dubai.now am in uk been 3 years .i knw the advantage of this country.its unlike dubai or india.now an not remembering gulf.because my children are geeting good education .its free.we are going to buy a ho 1:12 use here .on nhs pension .all benefits .am glad i got an opportunities to work in nhs many of them not getting this chance.however there will be some struggling will be there when you come to uk in the first stage of life.but later only you will understandvthe advantages of country .its not lome gulf countries.children will get a good future .in gulf what future for them.horrible.hot climatea.at any time anything happend to job .need to go back to country.am thankfull to god i got an opprtuntity to come over uk and work.so dont give people wrong information.gulf country is not a stable.they arevwe are going to do just job.but here in uk .not only for job .we are living our life.so my advice to every body if anybody would like to come yo uk .come .its unlike India or gulf .
Kuwait processing data check undo ipol
❤ My Kuwait ❤
🥰🥰🥰
Good marketing for Kuwait but am totally against your opinion. I moved recently from kuwait to Europe. I ca guarantee you, here you will be treated as human being.
My dear, there are individual incidents both in Kuwait and in Europe..can't blame completely
Yes true
❤❤❤
ഗൾഫിൽ നിന്ന് europilekk migrate ചെയ്ത orupad malayalikal thirichu ഗൾഫിൽ thanne varan athiyayi agrahikkunnu its a fact palarum paranjittund tax കൊടുത്തു mudinju ennu ഗൾഫിൽ കിട്ടിയ paisa athupole naatil ayakkam ennu 😂
But no one will tell that...if we say reality it's demotivating for them😁😁
നിങ്ങൾ ആരെന്നോ, എന്തെന്നോ എനിക്കറിയില്ല, എങ്കിലും ഞാൻ ഒരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു.എന്റെ ഒരു അടുത്ത കൂട്ടുകാരൻ അവൻ ഖത്തറിൽ ഹമദ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. അവൻ ഇപ്പോൾ ഓസ്ട്രേലിയയിൽ ആണു, പക്ഷേ അവൻ ഇപ്പോൾ എന്നോടു സംസാരിക്കുമ്പോൾ അവൻ പറയുന്നതു ഖത്തറിൽ തന്നെ നിന്നാൽ മതിയായിരുന്നു എന്നു.
Sathyama.. gulfil earn cheyyunna cash 90%savings aanu , but in other countries 10% mathrame savings undaavu
👍👍👍
Nanum Hamadil ayirunu eppol Austrelia anu...enta husbandum Qatar engineer ayirunu. But enik Qatar ninnum austrelia vannathil santhosham maathre ullu. Savings polum enik better thonunath Austrelia anu . Evide vannathil pine anu sarikum family time and life kitiyath.
What u said is 💯 true, but people have different choices
💯
❤❤
ഇറ്റലി പോയി തിരിച്ചു വന്നു ബഹ്‌റൈൻ പോകാൻ നോക്കുന്ന ഞാൻ 😂😂😂
😅😅😅
Hi mam today i got pass msg from moh ,how long takes for process
Depends on how fast u submit ur papers and also moh
Age limit sis
Hi dear,35 for female, 40 for male but Moh is flexible now a days
KUWAIT VENDA YENNU PARANJU POYAVAR ALLEY
kuwait is very bad ...in uk is getting good standard life after few years....
@@SanthoshMathew-b2c All the best, Happy for u dear...
Ahangaram undengil kuwaitikalodu moh ministers or Kuwaiti patient behaviour Nammal jeevithathil patience padikum Dear please visit RCC in tvm and caritas cancer Contribute some help rather than talking Help the people in camp those who do not have salary Help the people in kuwait who cannot go to India for long years Like the person who recently received award for helping the people in need They don't have any publicity
Hi dear, I think u had very bitter experience in Kuwait, sorry for that, I can see people in Kcc who lost their hope, we don't check if they are indian or Kuwaiti,for us they are cancer patients who are fighting their disease and our approach will be the same,when we see suffering and pain infront of eyes everyday no need to visit rcc, Bible says do not advertise what u are doing for the poor and needy,so i am not here to publish my activities..At this point of time I suggest you to remove any bitterness from you and forgive the people who hurt you have a healthy life and positive attitude ..Bitterness will harm just you not the people that you are angry at,God bless you wherever u are,Forgive so that u will be forgiven...ALWAYS ONLY LOVE FOR YOU❤❤❤...thanks for watching 🥰🥰🥰
E enna onnu sahayikamo care center englium oru jolivangitharamo vsiting vzayilvarata..
എന്താ എക്സ്പീരിയൻസ് ഉണ്ട്. Moh എഴുതാൻ പറ്റില്ലേ. ഡീറ്റെയിൽസ് പറയാൻ പറ്റുമോ.
Hi my dear, visit visayil joli kittan budhimuttanu, pinne njan ivide joli cheyyunna oru nurse mathram aanu..agency alla,I am really sorry
Helo eni kuwai moh apply cheyan patum
Hi dear, no idea when is it going to open from India
In Western and English-speaking countries, people in the same job category are generally paid equally, thanks to stricter labor laws and regulations. But in many Middle Eastern countries, such as Saudi Arabia, where significant pay disparities exist. For instance, Saudi citizens often receive double or even triple the salary of non-citizens, regardless of qualifications or workload. Female nurses in these regions may also rarely come to work due to pregnancy or childcare responsibilities, and many lack proper qualifications. In English-speaking countries, while some individuals may have racist attitudes, they often refrain from expressing them openly due to strong anti-discrimination laws and the legal protections in place for all. The chances for career advancement are excellent in countries like the UK, Australia, Canada, and New Zealand. If you are determined and capable, there are numerous opportunities to climb the career ladder. When it comes to children’s education, these countries offer diverse pathways. Even if your children choose not to pursue a university degree, they can receive training in skilled trades-referred to as “tradies,” such as plumbing, electrical work, gardening, furniture making, or building construction. These trades are in high demand and often pay more than many professional jobs. It’s important to note that everyone faces initial struggles when moving to a new country, which is entirely normal. Even relocating to a different city within the same country can bring challenges and require adjustment. However, the recent reduction in English language test requirements has noticeably impacted the quality of nursing care in English-speaking countries, as language proficiency plays a critical role in effective healthcare delivery.
Our own Kuwait ❤
🥰🥰🥰