ഗുരുവായൂർ അമ്പലത്തിൽ ഉള്ള പക്ഷഭേദം മറ്റേണ്ടതാണ്. സ്റ്റാഫ്‌കളുടെ ആൾക്കാർക്കും നെയ്‌വിളക്ക് ക്കാർക്കും വലിയ വഴിപാടുകൾ നടത്തുന്നവർക്കും വരി നിൽക്കണ്ട. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളുടെ വരി നീങ്ങില്ല .
പിന്നെ എന്തിനാടോ ഹിന്ദുവിനെ പല ജാതി തിരിച്ച് ഉയർന്നവനും താഴ്ന്നവനും അയിത്തം ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവ് നമ്പൂതിരിയും പുലയനും നായരും വെട്ടുവനും ഈഴവനും മറ്റു ജാതിയിൽ പെട്ടവനും എന്തേ പരസ്പരം സമ്മത പ്രകാരം വിവാഹം കഴിക്കുന്നില്ല ഹിന്ദുവിനെ ഒന്നായി കാണുന്നു പോലും ഹിന്ദുവിന്റെ അവകാശം പറയാൻ ഇവിടുത്തെ RSS കാരനോ BJP ക്കോ ഹിന്ദു ഐക്യ മുന്നണി എന്ന പേരിൽ നടക്കുന്ന മുന്നണിക്കോ ഹിന്ദുവിന്റെ പേരിൽ ഉണ്ടാക്കിയിട്ടുള്ള ഒരു സംഘടനക്കോ അവകാശം ഇല്ല ഉണ്ടെങ്കിൽ ഹിന്ദു പല ജാതിയിൽ നിൽക്കില്ല ഹിന്ദു എന്ന ഒറ്റ മതമേ വേണ്ടു
പട്ടരെ പണ്ട് തൻറെ വർഗ്ഗക്കാർ മാത്രമാണ് ക്ഷേത്രങ്ങളിൽ കയറാപററുമായിരുന്നുളളൂ. ബാക്കി ഉള്ളവർക്ക് പുറത്തു റോഡിൽകൂടിനടക്കുവാൻ പോലും അവകാശമുണ്ടായിരുന്നില്ല....
@@sslssj1485സത്യം അല്ലേ?ഗുരുവായൂർ,വൈക്കം സത്യഗ്രഹങ്ങൾ ഒന്നും പഠിച്ചിട്ടില്ല അല്ലേ? അതൊക്കെ പഠിക്കൂ.അപ്പോൾ മനസ്സിലാകും ഹിന്ദു മതം ലോകത്തിലെ ഏറ്റവും വൃത്തികെട്ട മതം ആണെന്ന്.
ഏന്തുന്ന. പുള്ളി പറഞ്ഞത് എന്താ, നിങ്ങൾ പറഞ്ഞ ചൊറി എന്ത് ഒരു ബന്ധവും ഇല്ലാത്ത കാര്യമാ. പുള്ളി പറഞ്ഞത് ശെരി അല്ലെ. കമ്മിയും, കൊങ്ങികളു ഭരിച്ചു ഭരിച്ചു നാടു ഹിന്ദുക്കളെയു, ക്ഷേത്രങ്ങളെയു നശിപ്പിക്കുകളെ ഇവർ ചെയ്യുന്നേ.
അമ്പലത്തിൽ വരാൻ ആരും നിർബന്ധിച്ചിട്ടില്ലല്ലോ... പണ്ട് രാജാക്കന്മാർ മാത്രമേ ആഭരണങ്ങളും മേൽ വസ്ത്രങ്ങളും ധരിച്ചിട്ടുള്ളൂ... ക്ഷേത്രത്തിൽ രാജവും പ്രജയും ഒന്നും ഇല്ല അങ്ങനെ വരാൻ ആണെങ്കിൽ വന്നാൽ മതി... North ഇന്ത്യയിൽ അങ്ങനെ ഇല്ലാത്തത്..കേരളത്തിലെ ക്ഷേത്ര ആചാരങ്ങൾ അല്ല അവിടെ.. മുഗൾ, Europeans influence കൂടുതൽ ഉണ്ടായത് north ഇൽ ആയത് കൊണ്ടാണ് മുസ്ലിം, ക്രിസ്ത്യൻ religious ആയി സാമ്യം ഉള്ള ആരാധനാലയങ്ങൾ..like വലിയ hall ഒക്കെയുള്ള ആരാധനാലയങ്ങൾ. അവിടെ ആരാധനാലയങ്ങൾ ആണ്... കൊടിമരവും ബലിക്കല്ലുകളും ഒന്നു ഇല്ല.. കേരളത്തിൽ ആയിട്ടും ഇതൊക്കെ എന്താണെന്ന് പോലും അറിയില്ലല്ലോ.. ഇതാണ് ഹിന്ദുക്കളുടെ ശാപം😶
നമസ്തേ തിരുമേനി ഹരേ കൃഷ്ണ 🙏 വളരെ സതൃമുള്ളതാണ് വളരെ നന്നായിട്ടുണ്ട് 🙏
വളരെ നന്നായി, എന്തൊരു പ്രസന്നത, വാഗ്ശുദ്ധി, ദേവൻ എണീറ്റു പോവില്ല, ഓം 🔥❤️🎉👻
ഞാനും താങ്കളോട് ഒപ്പം. ചിതാനന്തപുരി ഒക്കെ ഹിന്ദുവിന് എതിരാണ്.
Athokke alukale sukhippikkan anu
ഗുരുവായൂർ അമ്പലത്തിൽ ഉള്ള പക്ഷഭേദം മറ്റേണ്ടതാണ്. സ്റ്റാഫ്‌കളുടെ ആൾക്കാർക്കും നെയ്‌വിളക്ക് ക്കാർക്കും വലിയ വഴിപാടുകൾ നടത്തുന്നവർക്കും വരി നിൽക്കണ്ട. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളുടെ വരി നീങ്ങില്ല
.
നമസ്കാരം തിരുമേനി 🙏🙏🙏
നമസ്തേ 🙏🙏
Aum nama shivaya 😊
GTEAT... 🙏🙏🙏🙏
Namaskaram
Super
Jaisreeram
👍👍👍
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി❤❤
ഹിന്ദുവിനോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല അത് പറഞ്ഞു കൊടുക്കാനുള്ള വേദികൾ ഉണ്ടാക്കാനുള്ള കഴിവുണ്ടോ അവൻറെ നിസ്സഹായതയെ പരിഹസിക്കരുത്
ഇത് ഹജ്ജിന് പോവുന്ന പോലെ അല്ല ഹിന്ദു അല്ലേ
🙏🙏🙏🙏🙏🙏🇮🇳
പിന്നെ എന്തിനാടോ ഹിന്ദുവിനെ പല ജാതി തിരിച്ച് ഉയർന്നവനും താഴ്ന്നവനും അയിത്തം ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവ് നമ്പൂതിരിയും പുലയനും നായരും വെട്ടുവനും ഈഴവനും മറ്റു ജാതിയിൽ പെട്ടവനും എന്തേ പരസ്പരം സമ്മത പ്രകാരം വിവാഹം കഴിക്കുന്നില്ല ഹിന്ദുവിനെ ഒന്നായി കാണുന്നു പോലും
ഹിന്ദുവിന്റെ അവകാശം പറയാൻ ഇവിടുത്തെ RSS കാരനോ BJP ക്കോ ഹിന്ദു ഐക്യ മുന്നണി എന്ന പേരിൽ നടക്കുന്ന മുന്നണിക്കോ ഹിന്ദുവിന്റെ പേരിൽ ഉണ്ടാക്കിയിട്ടുള്ള ഒരു സംഘടനക്കോ അവകാശം ഇല്ല
ഉണ്ടെങ്കിൽ ഹിന്ദു പല ജാതിയിൽ നിൽക്കില്ല ഹിന്ദു എന്ന ഒറ്റ മതമേ വേണ്ടു
👃👃👃👃
പട്ടരെ പണ്ട് തൻറെ വർഗ്ഗക്കാർ മാത്രമാണ് ക്ഷേത്രങ്ങളിൽ കയറാപററുമായിരുന്നുളളൂ. ബാക്കി ഉള്ളവർക്ക് പുറത്തു റോഡിൽകൂടിനടക്കുവാൻ പോലും അവകാശമുണ്ടായിരുന്നില്ല....
വർഗീയെ കുത്തിത്തിരിപ്പൻ വന്നല്ലോ 😂
@@sslssj1485സത്യം അല്ലേ?ഗുരുവായൂർ,വൈക്കം സത്യഗ്രഹങ്ങൾ ഒന്നും പഠിച്ചിട്ടില്ല അല്ലേ? അതൊക്കെ പഠിക്കൂ.അപ്പോൾ മനസ്സിലാകും ഹിന്ദു മതം ലോകത്തിലെ ഏറ്റവും വൃത്തികെട്ട മതം ആണെന്ന്.
ഏന്തുന്ന. പുള്ളി പറഞ്ഞത് എന്താ, നിങ്ങൾ പറഞ്ഞ ചൊറി എന്ത് ഒരു ബന്ധവും ഇല്ലാത്ത കാര്യമാ. പുള്ളി പറഞ്ഞത് ശെരി അല്ലെ. കമ്മിയും, കൊങ്ങികളു ഭരിച്ചു ഭരിച്ചു നാടു ഹിന്ദുക്കളെയു, ക്ഷേത്രങ്ങളെയു നശിപ്പിക്കുകളെ ഇവർ ചെയ്യുന്നേ.
തിരുമേനി പറഞ്ഞത് 100%ശെരിയാണ്
🪔
Suresh Gopi Rosary churchil koduthu vote vangiyo...Hindu okke anganeyanu.Anna Sharma,Gauri Thomas oke Hindu aayirunno,Aano
ഷർട്ട് ഊരി അമ്പലത്തിൽ കയറുന്നതിനോട് യോജിപ്പില്ല.ഈ ഭ്രാന്ത് കേരളത്തിൽ മാത്രമോ ?
അമ്പലത്തിൽ വരാൻ ആരും നിർബന്ധിച്ചിട്ടില്ലല്ലോ...
പണ്ട് രാജാക്കന്മാർ മാത്രമേ ആഭരണങ്ങളും മേൽ വസ്ത്രങ്ങളും ധരിച്ചിട്ടുള്ളൂ...
ക്ഷേത്രത്തിൽ രാജവും പ്രജയും ഒന്നും ഇല്ല അങ്ങനെ വരാൻ ആണെങ്കിൽ വന്നാൽ മതി...
North ഇന്ത്യയിൽ അങ്ങനെ ഇല്ലാത്തത്..കേരളത്തിലെ ക്ഷേത്ര ആചാരങ്ങൾ അല്ല അവിടെ..
മുഗൾ, Europeans influence കൂടുതൽ ഉണ്ടായത് north ഇൽ ആയത് കൊണ്ടാണ് മുസ്ലിം, ക്രിസ്ത്യൻ religious ആയി സാമ്യം ഉള്ള ആരാധനാലയങ്ങൾ..like വലിയ hall ഒക്കെയുള്ള ആരാധനാലയങ്ങൾ.
അവിടെ ആരാധനാലയങ്ങൾ ആണ്...
കൊടിമരവും ബലിക്കല്ലുകളും ഒന്നു ഇല്ല..
കേരളത്തിൽ ആയിട്ടും ഇതൊക്കെ എന്താണെന്ന് പോലും അറിയില്ലല്ലോ..
ഇതാണ് ഹിന്ദുക്കളുടെ ശാപം😶
കോവിഡും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും ഒക്കെ വന്നപ്പോൾ ഈ ദൈവങ്ങൾ എവിടെ ആയിരുന്നു തിരുമേനി
ഇതെല്ലാം മനുഷ്യൻ ഉണ്ടാക്കുന്ന ദുരന്തം ദൈവത്തിനെ പഴിച്ചിട്ട് കഥയില്ല ജനിച്ചാൾ മരണം ഉറപ്പാ ആരും ചിരംജീവിയല്ല😂😂
ഷർട്ട് ഉരണ്ടേ ആവിശ്യം എന്താ.??? ദേവന്റെ അനുഗ്രഹം ചങ്കിലേക്ക് കേറാൻ എളുപ്പത്തിനോ 😂😂 ചിരിക്കാൻ വയ്യ. ഷർട്ട് ഇടാൻ ഉള്ള ഒരു നിയമം വന്നാ വലിയ അനുഗ്രഹം
നിന്നെ നിൻ്റെ തള്ളയും തന്തയും കൂടി ഉണ്ടാക്കി ഭൂമി കാണിച്ചത് കൊണ്ടല്ലേ. പറയുന്നത് തന്നെ ഒരു മൃഗമാക്കിയാൽ ഈ അസുഖം ഉണ്ടാവില്ല
🙏🙏🙏
🙏🙏🙏🙏🙏🕉🕉🕉
🙏🙏🙏