ഒരു ജാതി ഒരു മതം. ഒരു ദൈവം.ആണ് അല്ലാതെ സർവമത സമ്മേളനമല്ല | BIBHOOSH | LEKSHMI KANATH

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 50

  • @mkprabhakaranmaranganamata5249
    @mkprabhakaranmaranganamata5249 หลายเดือนก่อน +3

    ഒരു ഹാളിൽ ഒന്നിച്ചിരുന്നു യാതൊരുവിഭാഗീയതയും ദ്യോദിപ്പിക്കാത്ത ദൈവദശകം ആലപിക്കാൻ തയാറുള്ള എത്ര പേരുണ്ടാകും. അവിടെ യാതൊരു വ്യതിരിക്തതകളും ഒരു നിർമ്മിതികളും ആകരുതു

  • @SABUDivakaran-np7fh
    @SABUDivakaran-np7fh หลายเดือนก่อน +1

    ഒരു ജാതി ഒരു മതം - ഒരു ദൈവം എന്നാൽ വളരെ വ്യക്തമാണ് ഒരു ജാതി എന്നാൽ പുണർന്ന് പെറുന്നതെല്ലാം ഒരു ജാതിയാണ് മതം എന്നാൽ തത്ത്വ ജ്ജാനികളായ മഹത്തുക്കളുടെ വചനങ്ങളെ മതം എന്നു പറയുന്നു - ദൈവമെന്നാൽ കാണപെട്ടില്ല കാണും തിറമോ ടതിന് കണ്ണില്ല കയ്യില്ല കാലില്ല ആണല്ല പെണ്ണല്ല അണു അളവുമില്ല ആദിയില്ലന്ത്യമില്ല സ്തൂണ പ്രായംജ ഡ ത്വം ചെറുതുപറയുവാനില്ല മറ്റൊന്നുമല്ല ഈ കാണം ബ്രന്മാണ് ണ്ഡ കോടി കപട നടനകലാശാലിയാണൻ്റെ ദൈവം

  • @unnipt9940
    @unnipt9940 หลายเดือนก่อน +2

    ഒരു ജാതി ഒരു മതം ഒരു dyvm ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞതിനുശേഷം മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നും പറയുന്നുണ്ട്

  • @antonyg2685
    @antonyg2685 หลายเดือนก่อน +1

    മതങ്ങളുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കെ , അവരുടെ ദൈവചിന്തകളും ജീവിതചിന്തകളും , അനുബന്ധങ്ങളായ ആചാരനുഷ്ട്ടാനങ്ങളും വ്യത്യസ്തവും പരസ്പ്പരം യോജിക്കാത്തതും ആയിരിക്കെ ഇത് മനുഷ്യരുടെ അകക്കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാണെന്ന് കരുതില്ല ! 😮

  • @Letha-x3k
    @Letha-x3k หลายเดือนก่อน +1

    ഒരുപാട് നന്ദി സർ.

  • @prakasha5629
    @prakasha5629 หลายเดือนก่อน +6

    നമസ്തേ 🙏🙏 ഇപ്പോൾ ആണ് എനിക്ക് കാര്യം മനസിലായത് ഹിന്ദു ക്കൾ പൊട്ടൻ മാർ അല്ല എന്നു മനസിലാക്കി തരാൻ ശ്രമികുന്ന നിങ്ങൾക്കുന്ന നന്ദി. ശങ്കരചാര്യൻ =ഗുരു ദേവൻ =മുനി മാർ .... സനാതന ധർമ്മം 🙏🙏

  • @salimpn1038
    @salimpn1038 หลายเดือนก่อน +1

    അവിടെ അങ്ങനെ ഒരു നിർമ്മിതി ഇല്ല എന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞിട്ടുണ്ടല്ലോ?

  • @sairampsanjay2066
    @sairampsanjay2066 หลายเดือนก่อน +2

    Nice talk Bibooshji❤

  • @yasminbiju231
    @yasminbiju231 หลายเดือนก่อน

    കുറുംതോട്ടിക്ക് വാതം പിടിക്കാൻ പോകുന്നു.
    എന്റെ ശിവനെ 🙏🙏🙏

  • @chandramathygopinathan1127
    @chandramathygopinathan1127 หลายเดือนก่อน +2

    ഗുരു എല്ലായിടവും ഉണ്ട് ഒന്നും സമ്ഫവിക്കില്ല ഓം 🙏🙏🙏

  • @mithunmanojmc
    @mithunmanojmc หลายเดือนก่อน +3

    Maha Guru🙏 ❤

  • @MohanKumar-xd5ic
    @MohanKumar-xd5ic หลายเดือนก่อน +2

    ॐ ഓം ആയാലും കുരിശ് ആയാലും ചന്ദ്രക്കലയായാലും അത് നമ്മുടെതെന്ന് പറയാൻ കഴിയണം..

  • @radhakumariradhakumari1017
    @radhakumariradhakumari1017 หลายเดือนก่อน +3

    Nice talk

  • @gopakumark5545
    @gopakumark5545 หลายเดือนก่อน +3

    സഹോദരി ; തെറ്റ് പറ്റി Dr. റെ കാണാൻ പോകുമ്പോൾ ചില മതക്കാർ അങ്ങനെ ചിന്തിക്കുന്നു. ഒരു ചെറിയ പഠനം നടത്തിയാൽ മനസ്സിലാവും.

  • @haridaskrishnan8620
    @haridaskrishnan8620 หลายเดือนก่อน +3

    പലമതസാരവുഠ ഏകം എന്ന് ഗുരു പറഞ്ഞിട്ടുണ്ട്....
    പലമതങ്ങലുഠ പഠിക്കുന്നതും, ആരാധന നടത്തുന്നതിലും, അതിനുള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നത്, ഗുരു മതത്തില്‍ (ഒരു മതത്തില്) എത്തും....

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq หลายเดือนก่อน

      ഈ മതം പഠിപ്പിക്കലും വീര വാദവും കൊണ്ട് ഹിന്ദു മതം എന്തോ നല്ല സാധനം ആണെന്ന് സ്ഥാപിക്കാൻ ആണോ ശ്രമിക്കുന്നത് ? ഹിന്ദു മതം എന്നും നാറിയ ജാതി വ്യവസ്ഥയിൽ തന്നെ കിടന്ന് ഉരുളും. 24 കോടി ജനങ്ങൾ ഉള്ള ഉത്തർ പ്രദേശിൽ ആണ് ഞാൻ താമസിക്കുന്നത് . ഇത് ഹിന്ദു മതത്തിന്റെ ഈറ്റില്ലം ആണ് .
      മന്ത്രവാദവും നരബലിയും അന്ധവിശ്വാസവും കൊണ്ട് നാറിയ സംസ്ഥാനം ആണ്, ഉത്തർ പ്രദേശ് . ഈ ചേച്ചിയോട് പറയൂ , ഉത്തർപ്രദേശിലേക്ക് വരാൻ 😂😂

    • @rajeshbr
      @rajeshbr หลายเดือนก่อน

      പല മത സാരവും ഏകം എന്നാണ് പറഞ്ഞത്. പല മതവും ഏകം എന്നല്ല. വാക്കുകൾ ശ്രദ്ധിച്ച് പഠിക്കണം.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq หลายเดือนก่อน

      @rajeshbr പല മതങ്ങളും വ്യത്യസ്ഥങ്ങൾ ആണെന്ന് എല്ലാവർക്കും അറിയാം . പക്ഷേ പല മതസാരവും ഒന്നാണ് എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ് ? സ്വാമി വിവേകാനന്ദൻ ഇന്നേക്ക് 150 കൊല്ലം മുൻപ് അമേരിക്കയിൽ ഷിക്കാഗോ സർവ്വ മതസമ്മേളനത്തിൽ പറഞ്ഞതുപോലെ , എല്ലാ മതങ്ങളും പല വഴിയായി ഒഴുകുന്ന നദികൾ പോലെയാണ് , ഒടുവിൽ നദികൾ എല്ലാം സമുദ്രത്തിൽ ചെന്നു ചേരുന്നതു പോലെ പല ആചാരക്രമങ്ങളിലൂടെ എല്ലാ മതങ്ങളും ദൈവത്തിൽ തന്നെ ചെന്ന് എത്തുന്നു എന്ന് അദ്ദേഹം പ്രസംഗിച്ചതിനേ ഇവിടെ സാധൂകരിക്കുകയാണോ ?
      അങ്ങനെ വിവേകാനന്ദൻ പറഞ്ഞു എങ്കിൽ അത് ഹിന്ദു മതം കാത്തു സൂക്ഷിക്കാൻ വേണ്ടി ഗുണ്ടായിസം പ്രവർത്തിക്കുന്ന ഹിന്ദു മത തീവ്രവാദികൾക്ക് ഒരു മതത്തേയും ആക്രമിക്കേണ്ട ആവശ്യം ഇല്ലല്ലോ ?
      ഒരാൾ കേരളത്തിൽ നിന്നും ട്രെയിൻ കയറി മുംബൈ വഴി ഡൽഹിയിൽ എത്തിയാലും മറ്റൊരു വ്യക്തി ചെന്നൈ നഗരവും നാഗ്പൂരും കടന്ന് ഡൽഹിയിൽ എത്തിയാലും എത്തുന്നത് ഡൽഹിയിൽ ആണല്ലോ ?
      പിന്നെ എന്തിനാണ് ബിജെപിക്കാർ ഡൽഹിയിലെ Jawaharlal University യിലേ പെൺകുട്ടികളുടെ ക്ളാസിൽ ചെന്ന് തുണി പൊക്കി കാണിച്ചിട്ട് ജയ് ശ്രീ രാം എന്ന് വിളിച്ചത് .?
      ക്രിസ്ത്യാനികൾ ആരാധിക്കുന്ന ആരാധനാലയത്തിൽ കടന്നു ചെന്ന് വിശ്വാസികളുടെ തല തല്ലി പൊട്ടിച്ചിട്ട് ജയ് ശ്രീ രാം എന്ന് വിളിച്ചു കൂവുന്നത് ?
      എന്തിനാണ് ബൈബിൾ വിതരണം ചെയ്യുന്ന ആയിരക്കണക്കിന് വിശ്വാസികളേ ഇപ്പോഴും ഉത്തർപ്രദേശിലെ ജയിലുകളിൽ ഇട്ട് ക്രൂരമായി മർദ്ദിക്കുന്നത് ? എന്തിനാണ് ഉത്തർ പ്രദേശിൽ ഞങ്ങൾ വീട്ടിൽ ബർത്ത് ഡേ ആഘോഷിച്ചാൽ പോലും ഇത് മതപരിവർത്തനം നടത്തുന്ന ക്യാമ്പ് ആണെന്നും പറഞ്ഞ് പോലീസ് വന്ന് അറസ്റ്റ് ചെയ്ത് പത്തു കൊല്ലത്തേക്ക് ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തി ജയിലിൽ അടക്കുന്നത് .
      നാറിയ മതം ആണ് ഹിന്ദു മതം . വെറുതേ മനുഷ്യനേ കബളിപ്പിക്കാൻ വേണ്ടി കുറേ പണ്ഡിതൻമാർ യൂട്യൂബിൽ കേറി വാചകം അടിക്കുന്നു.
      നിറുത്തെടോ നിന്റെ ഒക്കെ പൈശാചിക മതത്തിന്റെ കോപ്രായങ്ങൾ .

  • @usharajan5169
    @usharajan5169 หลายเดือนก่อน +4

    Guru.charanam.saranam🙏

  • @Adwaithms-h1p
    @Adwaithms-h1p หลายเดือนก่อน +1

    അദ്ദേഹം എന്ന് വിളിക്കരുത്👍🏻

  • @SunilKumar-dj6wb
    @SunilKumar-dj6wb หลายเดือนก่อน +5

    അപ്പൊ ഇനി പലജാതി പലമതം പല ദെയ്‌വം എന്ന് പറയേണ്ടി വരും

  • @nithinbabu637
    @nithinbabu637 หลายเดือนก่อน +2

    എനിക്ക് ഒരു ഈശ്വരനിലുഠ വിശ്വാസം ഇല്ല

  • @MRMOHANDHAS
    @MRMOHANDHAS หลายเดือนก่อน +1

    ആകെ ഒരു കാര്യം സത്യമാണോ
    ഈ പ്രപഞ്ചം സൃഷ്ടിച്ച ദൈവം അതും ഒന്നാണ് . ജാതിയിലും സ്വഭാവത്തിലും വ്യത്യസ്ത മതത്തിലും വ്യത്യസ്തമായ വർണ്ണങ്ങളിൽ മനുഷ്യനെ സൃഷ്ടിച്ച ദൈവം ഏകദൈവമാണ് .ദൈവം ഏകമാണെങ്കിൽ ഓരോരോ മാതാപിതാക്കളിൽ ജനിച്ച മനുഷ്യരും ഒരേ സ്വഭാവവും ഓരോ ചിന്തയും വരണ്ട.അപ്പോൾ കള്ളനെ സൃഷ്ടിച്ചതും, ദൈവം കൊലയാളിയെ സൃഷ്ടിച്ചതും, ദൈവം അജ്ഞാനിയെ സൃഷ്ടിച്ചതും, ദൈവം ജ്ഞാനീയെയും സൃഷ്ടിച്ചത്, ദൈവം അംഗവൈകല്യമുള്ളവരെയും,
    പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് ബ്രഹ്മത്തിൽ കാണുന്നവരെയും .എന്നുവച്ചാൽ തെറ്റായി മനസ്സിലാക്കുന്ന വരെയും.ശരിയായി മനസിലാക്കുന്നവരെയും.ഒരു ദൈവമാണോ സൃഷ്ടിച്ചത്
    ഒരേ ഒരു മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് ജന്മം കൊടുക്കുമ്പോൾ സിവിലും ക്രിമിനലുമായി മാറുന്നു ഇതും ഏകദൈവ സൃഷ്ടിയാണോ.

  • @sobhanavs7243
    @sobhanavs7243 หลายเดือนก่อน +1

    എല്ലാം മനസ്സിലാക്കിയിട്ട് സംസാരിക്കൂ. അർഹതയുള്ളവർ പറയു

  • @josephjohn5864
    @josephjohn5864 หลายเดือนก่อน +1

    In foreign countries there are Eccumanical festivals, where different Church groups in different costumes, narrate their different rituals and traditions. The ignorance of the meaning of “Eccumanism “.!

  • @MadhuKumar-vb1nh
    @MadhuKumar-vb1nh หลายเดือนก่อน +5

    Sivagiriyil puthiya aradhanalayam avasyam illa ullath samrashichal mathi

  • @shinysasi6090
    @shinysasi6090 หลายเดือนก่อน +1

    Thanku Sir

  • @MahimaRaju-sd5zd
    @MahimaRaju-sd5zd หลายเดือนก่อน +1

    ഗുരു സാക്ഷാൽ പരബ്രഹ്മം ആചാര്യൻ അല്ല 🙏

  • @JaiLal-hd6ti
    @JaiLal-hd6ti หลายเดือนก่อน

    നിങ്ങൾക്ക് പലജാതി പലമതം പലദൈവം

  • @alanalan6884
    @alanalan6884 หลายเดือนก่อน +2

    சிதக. மதம்
    கடவுள்வேண்டாம்

  • @udayammam.p.3614
    @udayammam.p.3614 หลายเดือนก่อน +1

    ശ്രീമതി ലക്ഷ്മിജി... ശ്രീ നാരായണ ഗുരു ഒരു ആചാര്യൻ അല്ല, ഗുരു ആണ്. ദ്വയോപനിഷത്തു അറിയില്ലേ??
    ആചാര്യോ വേദസമ്പന്നോ
    വിഷ്ണുഭക്തോ വിമത്സര
    ......................
    പുരണഞ്ജോ വിശേഷവിത്
    എവം ലക്ഷണ സമ്പന്നോ
    ഗുരുരിത്യഭിതീയതെ.
    ഇങ്ങനെ പത്ത്ലക്ഷണങ്ങൾ ഉള്ള ആളിനെ ഗുരു എന്ന് വിളിക്കുന്നു.

  • @uthamanvk427
    @uthamanvk427 หลายเดือนก่อน +1

    ❤💞🕉️💞

  • @rajanipushparajan4643
    @rajanipushparajan4643 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @darshit2324
    @darshit2324 หลายเดือนก่อน +3

    Hi

  • @JainKn-q7y
    @JainKn-q7y หลายเดือนก่อน +1

    ഗുരു എ സ്ഥ

  • @SethuSanthosh
    @SethuSanthosh หลายเดือนก่อน

    🙏🙏🙏

  • @johnneseyyan3317
    @johnneseyyan3317 หลายเดือนก่อน

    Chirikunnathu kandal nalla manushiyar pakshe ivar padarthu vargiya visham sainedine tholpikum

  • @RameshSreelakam-o2f
    @RameshSreelakam-o2f หลายเดือนก่อน

    👍

  • @RameshSreelakam-o2f
    @RameshSreelakam-o2f หลายเดือนก่อน +2

    👍

  • @raghavaraj6954
    @raghavaraj6954 หลายเดือนก่อน +1

    🙏

  • @srividhyag994
    @srividhyag994 หลายเดือนก่อน +1

    🙏