വീടുകളിൽ നിലവിളക്ക് തെളിയിക്കുമ്പോൾ അറിയേണ്ടതെല്ലാം l

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 309

  • @sreemolthampi9101
    @sreemolthampi9101 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി.....
    വളരെ നല്ല അവതരണം.

  • @radhamaniradha7847
    @radhamaniradha7847 4 ปีที่แล้ว +80

    എന്തൊരു ദൈവീക തേജസാണ് ആ മുഖം!!എളിമയും 🙏🙏🙏🙏

  • @suseelac1470
    @suseelac1470 2 วันที่ผ่านมา +3

    നമസ്കാരം തിരുമേനി
    ഒരുപാട് നല്ല അറിവുകളാണ്
    ഭക്തർക്ക് പകർന്നു നൽകുന്നത് കേട്ടിരിക്കാനും നല്ല ഇമ്പമാണ്

  • @vishnushanthi9819
    @vishnushanthi9819 4 ปีที่แล้ว +37

    വിളക് തൈളിയുമ്പോൾ ഉണ്ടാകുന്ന ചൈതന്യം അങങ്ങയുടെ മുഖത്തും വാക്കിലും ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gowthamjithkannan2255
    @gowthamjithkannan2255 4 ปีที่แล้ว +10

    സജിമോൾ ആണ് തന്ത്രി , വിലക്കിലുള്ള തിരികൾ എവിടെ നിന്നും തെളിച്ചു തുടങ്ങണം ന്ന് സംശയം ഉണ്ടായിരുന്നു മനസിലാക്കി തന്നതിന് നന്ദി ഉണ്ട് തുടർന്നും ഇതുപോലുള്ള അറിവുകൾ ഞങ്ങളിലോട്ട് പകരുവാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ambikaunnikrishnan1348
    @ambikaunnikrishnan1348 4 ปีที่แล้ว +18

    നല്ല അറിവ് തന്നതിന് നന്ദി തിരുമേനി

  • @nidhindinesan2670
    @nidhindinesan2670 4 ปีที่แล้ว +11

    നമസ്കാരം തന്ത്രികളെ..വളരെ വലിയ ഒരു അറിവാണ് അങ്ങ് പറഞ്ഞു തന്നത്, തിരുമേനി ഇത് മുൻപ് ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് ഇടയിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്, വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇനിയും ഇതുപോലത്തെ അറിവുകൾ ഞങ്ങളിൽ എത്തിക്കുക..🙏💓💓

  • @sudheeshmm2373
    @sudheeshmm2373 4 ปีที่แล้ว +54

    ഇതുപോലെ ഹിന്ദു ആചാരങ്ങൾക്ക് ക്ളാസുകൾ ഉണ്ടാകേണ്ടത് അത്യധികം ആവശ്യമാണ് ...

  • @plantaddiction3889
    @plantaddiction3889 4 ปีที่แล้ว +5

    Good പ്രെസൻറ്റേഷൻ.... താങ്ക്സ് പുതിയ അറിവുകൾ ഇത്ര സംശയലേശമന്യേ പറഞ്ഞു തന്നതിന്

  • @violinsradha35
    @violinsradha35 4 ปีที่แล้ว +5

    ശ്രേഷ്ഠമായ അറിവ് 🙏🙏🙏🙏നന്ദി വിനീത് ജി

  • @anujarajan9455
    @anujarajan9455 23 ชั่วโมงที่ผ่านมา

    Many Thanks Thirumeni. You cleared long time doubt about lighting a lamp.🙏🙏🙏🙏🙏🙏

  • @ashasworld7700
    @ashasworld7700 4 ปีที่แล้ว +7

    ഇതുപോലെ അറിവ് പകരുന്ന വീഡിയോ എന്നും പ്രതീക്ഷിക്കുന്നു തിരുമേനി🙏🙏🙏

  • @aswathyofficial1835
    @aswathyofficial1835 4 ปีที่แล้ว +20

    നമസ്കാരം തിരുമേനി, വളരേ നല്ല ഒരു അറിവാണ് തന്നത്..

    • @santhoshprakash9817
      @santhoshprakash9817 4 ปีที่แล้ว

      Sivashakthi aikya roopiniyae nama. Ee aikya sangalppatthil aavaam. Kooppu kai alla.

  • @SandhyaVnair
    @SandhyaVnair วันที่ผ่านมา

    നമസ്കാരം 🙏🙏 തിരുമേനി
    അഞ്ച്തിരിയിട്ടുംകത്തിക്കുന്നരീതി യിൽ എത്ദിക്കിൽനീന്നുംആദ്യംദീപംകത്തിച്ചുതുടങ്ങണംഎന്ന്മനസ്സിലാക്കിതന്നതിന്....നന്ദി പറയുന്നു...വളരെനല്ല ഒരു അറിവ്ഞങ്ങൾക്ക് പകർന്നു നൽകാൻ...തിരുവാറൻമുളയപ്പൻഅനുഗ്രഹിക്കട്ടെഎന്ന്... പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @joshykj5726
    @joshykj5726 4 ปีที่แล้ว +9

    ആർക്കും എന്നും സംശയം ആണ് ഈ പറഞ്ഞത്. പക്ഷെ ഇപ്പോൾ സംശയം തീർന്നു വളരെ സന്തോഷം

  • @dineshvikraman
    @dineshvikraman 4 ปีที่แล้ว +4

    valare nanniyund ee arivinu 🙏🏼🙏🏼🙏🏼

  • @priyaravindran5624
    @priyaravindran5624 3 ปีที่แล้ว +1

    Very useful information thank you so much!🙏🙏🙏

  • @rajeshk3941
    @rajeshk3941 3 ปีที่แล้ว +1

    വളരെ നന്ദി

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 ปีที่แล้ว +1

    Hari Aum , Njaan Morning & Evening Vilakku theliyikkarund. Nithyam Aduppil ninnum Kodivilakku kathichu kondu vannittanu Nilavilakkil koluthuka. Ente Tharavattileykku cheyyunnathu njamgalum follow cheyyunnu.

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 4 ปีที่แล้ว +7

    നല്ല ഐശ്വര്യ മുള്ള മുഖം

  • @sudhakaranpillai9881
    @sudhakaranpillai9881 4 ปีที่แล้ว +3

    നന്ദി, വളരെ നന്ദി

  • @vijjukiran6131
    @vijjukiran6131 4 ปีที่แล้ว +5

    Excellent explanation sir about lighting of deepam

  • @ambikanair4309
    @ambikanair4309 2 ปีที่แล้ว

    Thankyou so much thirumeni for this information 🙏

  • @remadevi9732
    @remadevi9732 4 ปีที่แล้ว +2

    Veryniceinformation

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 ปีที่แล้ว +3

    Thirumeni namaskaram. Kalasurphayoghathinu.melkadakkavur kshethrathil enthenkilum cheyyan pattumo. Ellavarum kalahasthi pokan paraunnu. Pinne aa yoghathe patty oru video cheyyamo. ente makalkku shankhapala kalasurpha yogavum perakuttikku vasukiyogavum undu. Ente parimithamaya vayicharivukal vachu njan manasilakkiyathanu. Enthenkilum pariharam paranjutharanam angu🙏🙏

  • @skyellaiah2368
    @skyellaiah2368 4 ปีที่แล้ว +7

    Namaskaram Sir 🙏🙏❤️❤️

  • @ganeshandivakaran6988
    @ganeshandivakaran6988 4 ปีที่แล้ว +2

    Thirumeni namaskaram ente veetil pooja standil 2 cheriya nilavilakil oru thiri veetham 1 kizakotum 1 padinjarotum aanu kathikunathu ithu thetano dayavayi marupadi tarane

  • @prasannarani5118
    @prasannarani5118 4 ปีที่แล้ว +4

    Namaste sir

  • @thankamanipillai3085
    @thankamanipillai3085 4 ปีที่แล้ว +2

    Thanq thirumeni

  • @sujithasabu1589
    @sujithasabu1589 6 วันที่ผ่านมา

    Nalla arivu onnum ariyillayirunnu thanks

  • @hassyanil566
    @hassyanil566 4 ปีที่แล้ว +3

    Veetile karnonmar engineyanu vilakku kathichirunnathu... Annellavarkum daridryamayirunno

  • @ratnakumarivadapalli9954
    @ratnakumarivadapalli9954 4 ปีที่แล้ว +4

    Nice sir about lighting of Deepam.

  • @mailmtsk
    @mailmtsk 4 ปีที่แล้ว +4

    നമസ്തേ ജി

  • @sajithasm7207
    @sajithasm7207 4 ปีที่แล้ว +1

    Nannayittundu

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 ปีที่แล้ว +1

    Hari Aum Thirumeni, Its a very Doubtful thing......How will we stops the light after our prayer ? I used to keep a Kindi water near the Vilakku Peedam . I usually take a flower or Tulsi , gently tap the fire. Is it right or not ?

  • @rahulm.r968
    @rahulm.r968 4 ปีที่แล้ว +2

    THANK YOU SIR FOR VALID KNOWLEDGE.

  • @ajithaajitha3329
    @ajithaajitha3329 4 ปีที่แล้ว +1

    Thanks Thirumeni

  • @sreemathichandrasekharan7411
    @sreemathichandrasekharan7411 3 หลายเดือนก่อน

    Thanks for valuable information

  • @asinthings384
    @asinthings384 4 ปีที่แล้ว +4

    Nandi

  • @suchithrac3706
    @suchithrac3706 4 ปีที่แล้ว +2

    Keda vilakku kathikumbhol oru Thiruv alle idan pattullu . Appo ah vilikk use cheyyan padikkw??

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว +1

      Suchithra c നമസ്കാരം കെടാവിളക്കിൽ അല്ല നിത്യ ദീപ ലക്ഷണം ആണ് നമ്മൾ പറയുന്നത്

  • @shyammenon8240
    @shyammenon8240 4 ปีที่แล้ว +2

    Namaskaram Thirumeni 🙏🙏🙏I light the lamp as u told. I light the lamp both morning and evening. Should the wicks be changed in the evening?

  • @unnikollam840
    @unnikollam840 4 ปีที่แล้ว +3

    vIdeos ൽ വളരെ clear and crisp ആയ explanationsന് വളരെ അധികം നന്ദി . കൂടിയാട്ടം കഥകളി യിലൊക്കെ കുത്തുവിളക്കിൽ 2 തിരി ചേർത്തു കിഴക്കോട്ടും 1 തിരി പടിഞ്ഞാട്ടും ആണ് കത്തിക്കുക എന്നും ബ്രഹ്മാ വിഷ്ണു മഹേശ്വര സാന്നിധ്യം വരുത്തുകയാണെന്നും കേട്ടിട്ടുണ്ട് . അപ്പോൾ വീട്ടിലും അങ്ങിനെ ചെയ്യാമോ? ഇതൊന്നു വിശദീകരിക്കാമോ ? മുന്ന് തിരി നാശമാണെന്നു അങ്ങ് പറഞ്ഞുകേട്ടു . അതോ 2 കുട്ടി വച്ചത് ഒരു തിരിയായി കണക്കാക്കുകയാണോ? അതിനാൽ ഈ സംശയം . സാധാരണ ഒരു തിരി വിളക്ക് മരണം സംഭവിച്ചു പുലകാലത്താണ് വിട്ടിലൊക്കെ ആചാരം. ഇതും നാശം വരാനല്ലല്ലോ, പ്രകൃതിനിയമേന വന്നതിനാലല്ലേ നമ്മൾ ചെയ്യുന്നത് ?

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 ปีที่แล้ว +1

      Unni kollam avarkal ‘Ek varthim maha vyadhi athoru pramanam aanu kto anukool oorjjam prathikoola oorjjam iva kanakkiledukkumpol oru deepam prathikoola oorjjam randu deepam anukoola oorjjam eanningane aanu kanakkilakkuka nithyadeepam aaya grihasthasrama nilavilakku theliyikkal aanu parayunnathu kto ji
      Nanni namaskaram

    • @unnikollam840
      @unnikollam840 4 ปีที่แล้ว +1

      @@drvineethbhattthanthri6451 വളരെ നന്ദി

  • @rajesherinjery7874
    @rajesherinjery7874 4 ปีที่แล้ว +3

    Thanks

  • @sudhavarma8494
    @sudhavarma8494 4 ปีที่แล้ว +1

    Namaskaram thirumeniji.

  • @Krishna-ci2cc
    @Krishna-ci2cc 5 วันที่ผ่านมา

    നമസ്കാരം തിരുമേനീ...❤❤❤ അങ്ങയുടെ class കള് കെൾക്കാനായത് ഭാഗ്യം തന്നെയെന്ന് കരുതുന്നു..ഹരേ കൃഷ്ണാ..

  • @youtube.crea116
    @youtube.crea116 4 ปีที่แล้ว +5

    Thirumeni namaskaaram vilakku vekkumbol eathu dhikilek vekkanam

    • @sunithasunitha959
      @sunithasunitha959 4 ปีที่แล้ว

      namaskaram thirumeni paranjunathanna nalla karyangalkku nanni

  • @sajithachattergi4051
    @sajithachattergi4051 4 ปีที่แล้ว +2

    Namasthe thirumeni ravile ethra thiri ittu kathikenam ennu parayaamo?

  • @retnammakrishnan2415
    @retnammakrishnan2415 4 ปีที่แล้ว +1

    Thank you so much Thirumeni 🙏🙏

  • @malinisubramanian2545
    @malinisubramanian2545 4 ปีที่แล้ว +3

    വളരെ നന്ദി.എണ്ണ ഏതുവാങ്ങിയാലും നല്ലെണ്ണ ആകുന്നില്ല.കഴിവതും കിട്ടുന്നതിൽ നല്ലത്ഉപയോഗിക്കുന്നു.വളരെ നന്ദി.

  • @shinijarineesh2350
    @shinijarineesh2350 4 ปีที่แล้ว +4

    നമസ്കാരം തിരുമേനീ,

  • @ajithpk3759
    @ajithpk3759 4 ปีที่แล้ว +3

    Oru arivu parajotte. 5deepam kathikumpol ful roundil kathichu theerkan padilla polum

  • @ramkie399
    @ramkie399 4 ปีที่แล้ว +5

    നമസ്കാരം സ്വാമി

  • @vinodhinikalathil8405
    @vinodhinikalathil8405 3 ปีที่แล้ว

    Nalla arive paraghu thannathil namaskkaram

  • @shijik5370
    @shijik5370 3 ปีที่แล้ว +1

    Good video

  • @premansatheesan3163
    @premansatheesan3163 4 ปีที่แล้ว +2

    3 thiri brahma , vishnu , mahesharen ennivare prathi nidhanam cheyyunnu . Enthanu thettu ??

  • @vrdhivyaraaju
    @vrdhivyaraaju 2 ปีที่แล้ว +1

    Kindly someone explain me in English.. I kinda of understanding little bit but not clearly

  • @arsindian5
    @arsindian5 4 ปีที่แล้ว

    Tirumeni otta thiri centril varuna vilaku ath kathikamo

  • @vanganaprakash5078
    @vanganaprakash5078 4 ปีที่แล้ว +2

    ഗുരുനാഥാ, ഗൃഹങ്ങളില്‍ എള്ള് തിരി തെളിയിക്കാമോ

  • @soorajthayyil8393
    @soorajthayyil8393 4 ปีที่แล้ว +4

    നമസ്കാരം തിരുമേനി, ഒരു ചെറിയ സംശയം. സന്ധ്യാ ദീപം എന്ന നിലയ്ക്കല്ലാതെ പൂജാമുറിയിൽ കത്തിച്ചു നിർത്തുന്ന ദീപത്തിൽ ഒരു തിരി മതിയാകുമോ?

  • @prasannarani5118
    @prasannarani5118 4 ปีที่แล้ว +2

    Namaskaram sir

  • @sindhuthannduvallil8855
    @sindhuthannduvallil8855 4 ปีที่แล้ว +2

    Namaskaram thirumeni
    Ashtamangalya prashnam nadathanam ennundu .thirumeniye enganeyanu contact chaiyuka
    🙏

  • @kathikaLakshminagavalli
    @kathikaLakshminagavalli 4 ปีที่แล้ว +1

    Hi sir namaskaram sir 🙏

  • @leelakumari6220
    @leelakumari6220 3 วันที่ผ่านมา

    Ravile kizhakottu mathram kathichal mathiyo

  • @satheeshbabu758
    @satheeshbabu758 4 ปีที่แล้ว

    Ravile kizhakum vykunneram padinjarumano adyam deepam theliyikendathu

  • @devis4021
    @devis4021 4 ปีที่แล้ว +1

    Sir preganent aayvar 5 month kazhinjal vilaku kathikan padille . Ambalathil pokan padille. Angane parayanath enthu kondanu . Please oru marupady tharumo

  • @padmajanarayan7525
    @padmajanarayan7525 4 ปีที่แล้ว +2

    Thank you sir

  • @aswinps229
    @aswinps229 4 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏

  • @manjuarun9711
    @manjuarun9711 4 ปีที่แล้ว

    Enta poojamuriyil photokal ellamthekkottu dershanamatittanu erikkunnathu anganayangil lekshmivilakku engana kathikkanam

  • @jayasadanandan3328
    @jayasadanandan3328 4 ปีที่แล้ว +1

    Namaskaram thirumeni..വീടുകളിൽ രാവിലെ 5മണിക്ക് veedu അടിക്കുകയും തുടക്കുകയും ചെയ്യാമോ ?

  • @59sheela
    @59sheela 4 ปีที่แล้ว +1

    Sit outil vilikku kathichu sahasranama gal randu neravum chellunnudu sariyano ingane cheyyumnathu

  • @divyanair5560
    @divyanair5560 4 ปีที่แล้ว +1

    Thanku so much thirumeni 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sujithkumar4704
    @sujithkumar4704 4 ปีที่แล้ว +2

    Namaste

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 19 ชั่วโมงที่ผ่านมา

    ഹരി ഓം 🙏🙏🙏

  • @pradeepnc7799
    @pradeepnc7799 4 ปีที่แล้ว

    Kathi theeratha baki varuna thirri avide kalaum apo thane kalayano

  • @tvgnambiar1297
    @tvgnambiar1297 4 ปีที่แล้ว +1

    I am lighting in my house morning and evening one nilavilakk (with two thiris in east and west), one Lakshmi thookkuvilakku (one thiri) and one kodivilakku (one thiri). Ithil enthenkilum thettu undo. I have a separate pooja room in my house facing west. While praying we turn on east side. Pl suggest.

  • @lillynair6772
    @lillynair6772 4 ปีที่แล้ว +1

    Super

  • @ponnuponnuponnuponnu100
    @ponnuponnuponnuponnu100 4 ปีที่แล้ว

    Sir pregnent ladiesinu vendi oru motivation viedeo cheyyamo avar anushtikkenda dinacharaya food pedi maaraan etc . Pinne nalla aaroogyam ulla kunjinu vendi nthokke cheyyanam.7 month kazhinjal ambalathil pokaan paadilla Annu anthukondaanu parayunnath plzz reply sir

  • @rarish5554
    @rarish5554 4 ปีที่แล้ว

    Kulikkathe. Vilakkuvekkan. Padumo....

  • @nvincent5707
    @nvincent5707 4 ปีที่แล้ว +3

    Should xians also follow the same principles or not kindly answer me.

    • @suvinvishwanathan825
      @suvinvishwanathan825 4 ปีที่แล้ว +1

      It’s for Hindus , Christians should follow their own traditions

  • @lakshmiharishankar2613
    @lakshmiharishankar2613 4 ปีที่แล้ว +3

    7 thiri idumbol visadeekarikkamo thirumeni

    • @abhilashvs9723
      @abhilashvs9723 4 ปีที่แล้ว

      th-cam.com/video/e10oDB_pob8/w-d-xo.html

  • @jayar6060
    @jayar6060 3 ปีที่แล้ว

    ഹരി ഓം. ചെറിയ നിലവിളക്ക് കത്തിക്കാമോ.

  • @sidhusree242
    @sidhusree242 4 ปีที่แล้ว +10

    ഞാൻ ഒരു പാട് പേരെ കൺടിട്ടു ഉണ്ട് പക്ഷെ വിനയത്തോടെ talk ചെയുന്നത് ആദ്യം ആണ്

  • @jdlakshmi3689
    @jdlakshmi3689 3 ปีที่แล้ว +1

    Sir, kindly in english or telugu

  • @prasadkumar1732
    @prasadkumar1732 4 ปีที่แล้ว

    Njangalude veedu vadakkaanu front portion.... Vadakkottu noki front portionil vilakku kathikamo??? Pls reply.... Pls....

  • @sasipc1909
    @sasipc1909 4 ปีที่แล้ว +1

    SARINTE PROGRA VALARE NALLATHANU BUT ORU APEKSHA 5 MINITIL KOODUTHALAAVATHE NOKUKA GOD BLESS YOU

  • @arjunsajeevkumar7261
    @arjunsajeevkumar7261 3 ปีที่แล้ว

    Nammal sandhya nerath vilakk vakkumbol veedinu purath anthithiri vakkarundallo athine kurich arum oru video lum paranju kanunnilla ath onnu paranju tharumo. Namukk veroru nilavilakkil kathikkamo atho cherathil kathikkamo atho vere eganeyegilum ethanu uthamam.
    Nulavilakkil anegil oru veetil randu nilavilakk kathikkamo.

  • @arunvkaimal2008
    @arunvkaimal2008 4 ปีที่แล้ว +1

    ❤️❤️ Thank you

  • @anilkumarthankappan4922
    @anilkumarthankappan4922 4 ปีที่แล้ว

    Namaste Gurunatha 🙏

  • @midhunkrishnan9427
    @midhunkrishnan9427 4 ปีที่แล้ว +1

    Sir onnu vekthamakamo oru Thiri pirichu randakiyano atho randu thiri muriyathe cherthano vaikendath

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว

      Midhun ji തിരികളുടെ എണ്ണം അല്ല കാര്യം ദീപം ആണ് കെട്ടോ

  • @spskann2196
    @spskann2196 4 ปีที่แล้ว

    Ravilathe enna bakkii ullathil vaikittu veendum use cheyyamo.🙏

    • @shyammenon8240
      @shyammenon8240 3 ปีที่แล้ว

      No. Should change the wicks also

  • @sreeprasanthi2451
    @sreeprasanthi2451 4 ปีที่แล้ว +3

    ആദ്യമായാണ് വീഡിയോ ഇദ്ദേഹത്തിന്റെ kanunath... നന്നായിരിക്കുന്നു..... എവിടെ ആണ് നാട്..... കോൺടാക്ട് നമ്പർ കണ്ടില്ല... കിട്ടിയാൽ നന്നായിരുന്നു

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว

      Sree prashanthi നമസ്കാരം തീർച്ചയായും

  • @babyabdon3131
    @babyabdon3131 4 ปีที่แล้ว +1

    Two lamp, one is negative, other is positive, I red like that, now I bought one lamp hemisphere lamp center one lamp, one , how is it

  • @sabithaks7134
    @sabithaks7134 4 ปีที่แล้ว +1

    5thiri kathikkumbol kizhakku vadakkano vadakku padinjaru aano?

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 ปีที่แล้ว

      Sabitha ks ji കിഴക്ക്, തെക്കു, പടിഞ്ഞാറു, വടക്കു, വടക്കു കിഴക്ക്

  • @sasikumar-ht7kp
    @sasikumar-ht7kp 4 ปีที่แล้ว +1

    Ellarrum kkoodi janathea vattakkumo.....

    • @padmanabhannairg7592
      @padmanabhannairg7592 2 วันที่ผ่านมา

      Sasiyakathirunnal mathi. Vilakkukathichu arkkum vattuvannittilla.

  • @AnilKumar-mu6zc
    @AnilKumar-mu6zc 4 ปีที่แล้ว +1

    Thank you

  • @sandhyabaiju4318
    @sandhyabaiju4318 5 ชั่วโมงที่ผ่านมา

    തിരുമേനിയെ നേരിട്ട് കാണുവാൻ പറ്റുമോ

  • @MujahidKhan-ps4bp
    @MujahidKhan-ps4bp 4 ปีที่แล้ว

    Namaste sir 🙏🏻🙏🏻🙏🏻

  • @sunirajeev673
    @sunirajeev673 22 ชั่วโมงที่ผ่านมา

    തിരുമേനി പ്രശ്നം വച്ചു നോക്കുന്നുണ്ടോ

  • @nishanthnandakumar1956
    @nishanthnandakumar1956 4 ปีที่แล้ว

    adipoli

  • @presannarajan2123
    @presannarajan2123 4 ปีที่แล้ว +3

    ഓം.