ഞാനും നാലഞ്ചു കൊല്ലം കണ്ണൂർ ഉണ്ടായിരുന്നു വളരെ സ്നേഹമുളളവരാണ് എന്തു സഹായവും ചെയ്തു തരും എത്ര കാലത്തിന്നുശേഷവും ആ ബന്ധത്തിന്നു ഒരു ടവും തട്ടിയിട്ടില്ല പത്തിരുതു കൊല്ലത്തിന്നുശേഷം ഞങ്ങൾ പട്ടാമ്പിയിൽ ഒത്തുകൂടി ഇന്നലെ കണ്ടു പിരിഞ്ഞതു പോലെയായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടേയും പെരുമാറ്റം
കണ്ണൂർ എന്റെ ജീവനാണ്. അവിടുത്തെ നാട്ടുകാർ എന്റെ പ്രിയപ്പെട്ടവരാണ്. അവിടുത്തെ സ്നേഹം നിങ്ങൾക്ക് മറ്റെങ്ങും കിട്ടില്ല. ഈ നല്ല മനസ്സുകളെ ഇടതു രാഷ്ട്രീയ ശക്തികൾ ദുരുപയോഗം ചെയ്യുന്ന ദയനീയ സത്യം എന്നെപോലുള്ളവരെ വേദനിപ്പിക്കുന്നു.
ഇടതു രാഷ്ട്രീയം എന്നുദ്ദേശിച്ചത് CPM നെയായിരിക്കും ചേട്ടാ കണ്ണൂരിൽ ഏതു പ്രദേശത്തു പോയാലും ഏത് മനുഷ്യന് ഒരാവശ്യം വന്നാലും അവർക്ക് വേണ്ട എല്ലാ സഹായവും പിന്തുണയും നൽകുന്നവരാണ് അവർ അല്ലാതെ നിങ്ങൾ പറയുന്നതു പോലെയല്ല പിന്നെ അടിച്ചവനെ തിരിച്ചടിക്കാൻ ഒരുത്തന്റെയും അനുമതി ചോദിക്കാറില്ല എന്നത് യാഥാർത്ഥ്യമാണ്
@@babukannur3793 ചേട്ടൻ പറഞ്ഞത് 100%ശരിയാ നമ്മളായിട്ട് ആരെയും അങ്ങോട്ട് ചൊറിയാൻ പോകാറില്ല പക്ഷെ നമ്മക്കിട്ടു ചൊറിയാൻ വന്നാൽ നമ്മൾ കേറി മാന്തും അതിന് സിപിഎം ക്കാരുടെ നെഞ്ചത്ത് കേറിയിട്ടു ഒരു കാര്യവുമില്ല ഒന്നുകിട്ടിയാൽ അതും മേടിച്ചോണ്ട് വീട്ടിൽ പോകുന്ന സ്വഭാവം ഞങ്ങൾ സിപിഎം കാർക്കില്ല
തുമ്പിയെ കണിയാൻ പച്ചി എന്ന് പറയുന്നവർ ഉണ്ട്. പക്ഷെ പിഷാരടി പറഞ്ഞത് പോലെ കണ്ണൂരിന് വടക്ക് "അച്ച് കണിയൻ " എന്ന് തന്നെയാണ് പറയുന്നത്. നമ്മളൊക്കെ ചെറുപ്പത്തിൽ പറഞ്ഞ് കേട്ടത് അപ്രകാരം തന്നെ ആണ്. ചെറുപ്പത്തിൽ തുമ്പിയെ( അച്ച് കണിയനെ) പിടിക്കാൻ പോകുമ്പോൾ പാടുന്ന ഒരു പാട്ടുണ്ട്. ഈ പാട്ട് പാടിയാൽ അത് അടുത്ത് വരും എന്ന ഒരു മിഥ്യാ ധാരണ മുൻതലമുറ ചെയ്തത് അതേപോലെ അനുകരിക്കുന്നത് ആണ്. അർത്ഥം ഒന്നും ഇല്ല.അത് ഇപ്രകാരം. " അച്ച് കണിയനും കുച്ച് കണിയനും കഞ്ഞി കലത്തിൽ ചോര കുടിക്കാൻ ബാ ബാ ബാ "......
ഞാൻ മണിപ്പാൽ ഹോസ്പിറ്റലിൽ ചെന്നപ്പോ തനി കണ്ണൂർ ഭാഷ dr നു മുന്നിൽ പറഞ്ഞുപോയി.. കുറെ വർഷം മുന്നെയാണ്.. dr ഇപ്പഴും ആ വാക്കിന് അർത്ഥം തിരഞ്ഞുനടക്കുന്നുണ്ടാവും.. വിശപ്പു തോന്നാറുണ്ടോ എന്നായിരുന്നു ചോദ്യം.... എന്റെ ഉത്തരം "തീരെ പയിപ്പില്ല ബെല്ലാണ്ട് ബയരു കാഞ്ഞ പോലെ തോന്നും 😂
ഞാൻ കോട്ടയംകാരനാണെങ്കിലും .. കണ്ണൂർ കാസർകോട് ഭാഷകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്.. ഇതുവരെ വന്നിട്ടില്ലങ്കിലും.. ഒരിക്കൽ അവിടെ വന്ന് സ്ഥലങ്ങൾ കാണാനും അവിടെയുള്ള സഹോദരങ്ങളുമായി സംസാരിക്കാനും ആഗ്രഹിക്കുന്നു.''☺
ഇപ്പ്യക്ക് നമ്മടെ ഭാശ മനസ്സിലായോ? രാക്കൊണ്ടേ ഓൻ പോയിനി. അപ്പ്യ വരുമ്പോക്കു സമയം മോന്തി ആകും. നീ ചോറ് ബൈച്ചു കിടന്നോ. പോലച്ച കൂറ്റിന് പോണ്ടതല്ലേ നീ കീഞ് നിക്ക്. തുടങ്ങി നമ്മുടെ കണ്ണൂർ ഭാഷ
ഞാൻ ഒരു ഫർണിച്ചർ കട നടത്തുന്ന കാലം, തൃശൂർകാരായ 2-3 ആശാരിമാർ പണിക്കുണ്ട് ,ഒരു ദിവസം അവർ അടുത്ത തന്നെയുള്ള ഒരു വീടിൻ്റെ മേൽക്കൂര പണിക്ക് പോയി 10 മണിയൊക്കെയായപ്പോൾ ആ വീട്ടിലെ വീട്ടമ്മ ആശാരിമാരോട്, ആശാരി കീ, കീ, ചായ കുടിക്കാലാ, അവർക്ക് ഒന്നും മനസിലായില്ല വീട്ടമ്മ വീണ്ടും, നിങ്ങളോടല്ലേ പറഞ്ഞെ കിയാൻ, ബേം കീ, ചായ തണിഞ്ഞു പോം - ആസമയത്ത് ഞാൻ അവിടെ എത്തിയത് കൊണ്ട് വീട്ടുകാരും, ആശാരിമാരും രക്ഷപ്പെട്ടു
1992 വർഷം കേരളത്തിൽ നിന്നും 45പേര് 6മാസം ഒന്നിച്ചു നിന്ന് പല ഭാഷയിൽ കൂടി കടന്നു പൊന്നയാളാണ് ഞാൻ പൈപ്പിന് ചുവട്ടിൽ നിന്ന് അലക്കുമ്പോൾ മാഷ് വരുന്നത് കണ്ട് ഒരു എറണാകുളം കാരി പറഞത് ഇപ്പോഴും ചെവിട്ടിൽ അലയടിക്കുന്നു "അയ്യോ, മാഷ് വരുന്നു,.... വേഗം തുണി ഊര്....... ഊരുക എന്നാൽ പിഴിയുക എന്നാണ് അവരർത്ഥമാക്കുന്നത് 😄😄😄😄
ഇതാണ് കണ്ണൂരിലെ ശെരിക്കും ഉള്ള പ്രാദേശിക ഭാഷാ. ഇനി കണ്ണൂരിൽ നിന്ന് വടക്കോട്ട് പയ്യന്നൂരിൽ എത്തുമ്പോൾ ഇതിലും വ്യത്യസ്തമായിരിക്കും. കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ അതായത്, കുടിയാൻമല, ശ്രീകണ്ഠപുരം, കേളകം, കൊട്ടിയൂർ ഭാഗതൊക്കെ കുടിയേറ്റക്കാർ അതികമായത് കൊണ്ട് അവിടെ കോട്ടയം ശൈലി ആണ് അതികവും ഉപയോഗിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക വാക്കുകൾക്കും കണ്ണൂർ ശൈലിയിൽ അതിൻ്റേതായ വാക്കുകൾ ഉണ്ട് പക്ഷേ ഇപ്പൊ അതികമാരും ഉപയോഗിക്കാറില്ല. Eg: കഴുത്ത് - ബേള കൊതുക് - പ്ർക്ക് ഉറുമ്പ് - പീശേള് കവിൾ- തുന്ത മുകളിൽ എന്നുള്ളതിന് "മീതക്ക്" എന്നാണ് parayua .
ജീവനും ജീവിതവും കണ്ണൂരാണ് ❤️❤️❤️കണ്ണൂർ ഇഷ്ട്ടം
❤️❤️❤️❤️
.
ബുദ്ധിയില്ല ആ ഒരു കുറവ് മാത്രമേ ഉള്ളൂ 😂😂😂
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@rijileshkannurkkaran
😊😊@@rijileshkannurkkaran
കണ്ണൂർ ഭാഷ പോളിയാണ് ബ്രോ. എനിക്ക് ഭയങ്കര ഇഷ്ടമാണ് കേൾക്കാൻ.
കണ്ണൂർ ഭാഷ പൊളിയല്ലേ... 🔥🔥ഞാനും കണ്ണൂരാ... എവിടെപ്പോയാലും.. കണ്ണൂർ ഭാഷ മാത്രെ parayu 🔥💞💞
ഒരു തേങ്ങയും അല്ലെ കുറെ വിവരം കെട്ടവരുടെ നാട് തലയ്ക്കു ഒന്നിനും വെളിവില്ല 🤣🤣🤣🤣🤣
Reshma knr evideya
@@കാലഭൈരവൻ-ങ1ച ഒന്നുമല്ല എന്തിനെയും 100 % ആത്മാർത്ഥതയോടെ കാണുന്നവരാണ് കണ്ണൂർ കാർ - അതാണ് വെളിവില്ലാത്തതായി തോനുന്നത്
@@rajeshtv3856 അതെ! അത് കൊലപാതകം ആണെങ്കിൽ കൂടിയും..ആത്മാർത്ഥത ആയെ കാണൂ ഒന്ന് പോടാ കോപ്പേ 🤣🤣🤣
@@കാലഭൈരവൻ-ങ1ച aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
വളരെ മനോഹരമായ അവതരണം 🌹🌹🌹റിജിലേഷ് താങ്കൾ നല്ല ഹൃദയം മുള്ള ഒരു കേരളീയനാണ് ❤️❤️❤️
ഞാനും ഒരു കണ്ണൂർ കാരനാണ് അടിപൊളി ❤️❤️😘😘
Last പറഞ്ഞത് .... ചെത്ത് കുല തൊഴിൽ ....🤪🥰
Q
Nanum
❤️❤️❤️❤️❤️❤️
❤️❤️❤️
നമ്മളെ കണ്ണൂർ.... 💪💪💪 കണ്ണൂർ power 💥💥🔥🔥🔥
❤️❤️❤️🔥🔥
Kannur🔥🔥🔥❤️
ഞാനും നാലഞ്ചു കൊല്ലം കണ്ണൂർ ഉണ്ടായിരുന്നു വളരെ സ്നേഹമുളളവരാണ് എന്തു സഹായവും ചെയ്തു തരും എത്ര കാലത്തിന്നുശേഷവും ആ ബന്ധത്തിന്നു ഒരു ടവും തട്ടിയിട്ടില്ല പത്തിരുതു കൊല്ലത്തിന്നുശേഷം ഞങ്ങൾ പട്ടാമ്പിയിൽ ഒത്തുകൂടി ഇന്നലെ കണ്ടു പിരിഞ്ഞതു പോലെയായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടേയും പെരുമാറ്റം
കണ്ണൂർ കാര് തരുന്ന സ്നേഹം അത് ഒന്ന് വേറെ തന്നെയ
Mannaan katta
@@askar456asker6ആയെന്ത നിനക്ക് അങ്ങനെ
ഞാൻ ഇടുക്കിക്കാരിയാണ് തൃശ്ശൂർ ഭാഷ പോലെ തെന്നെ കണ്ണൂർ ഭാഷയും സൂപ്പറാണ് ❤️🥰😊👌
Njanum കണ്ണൂരാ... Nammude basha poliyalle...... Kannurukar undenkil... Ivide like........ ♥️🥰😊🥰
❤️❤️❤️❤️❤️😁
ഈട ലൈക് അടിച്ചിട്ട് എന്ത് കിട്ടാൻ ആണ്. Love from കാസർGOD
😁😁😁
🙋🏻🙋🏻🙋🏻🙋🏻
ഞാനും കണ്ണൂർ 😍 നമ്മുടെ സ്വന്തം ഭാഷ 😘😘😘
❤️❤️❤️❤️❤️
❤️❤️❤️❤️
ഞാൻ വയനാട്ടുക്കാരാനാണെങ്കിലും കണ്ണൂരും കണ്ണൂർ ഭാഷയും ഇഷ്ടമാണ് എന്റെ പെങ്ങളുടെ വീടും കണ്ണൂരാണ് അലവിൽ❤️❤️❤️❤️
Qqqq
Njanum alavil aanne 😂
@@mufijasar1991
'
'
@
@
@
Y
y
B
A
A
I
@@mufijasar1991
'
'
@
@
@
Y
y
B
A
A
I
വയനാട് ഭാഷ കണ്ണൂര് ഭാഷ തന്നെ.കുടിയേറ്റ ഭാഷ വേറെ.
ഞാനും കണ്ണൂർ ആണ് ഭാഷ പൊളിയാണ്. നല്ല സ്നേഹം ഉള്ളവർ ആണ് കണ്ണൂർ ആളുകൾ. പക്ഷെ രാഷ്ട്രീയ കൊലപാതകം കണ്ണൂരിനെ ഒരു കാശ്മീർ പോലെ ആക്കി..
ഉയ്യന്റപ്പാ കണ്ണൂർക്കാരൻ 🔥🔥
ഞാനും കണ്ണൂരാന്ന് 💞കണ്ണൂർ പൊളിയാന്ന് ❤
മലപ്പുറം സ്വദേശി ആണെങ്കിലും ഇപ്പോൾ കണ്ണൂർ ആണ്... എത്ര നല്ല ആളുകൾ.. ഓട്ടോക്കാരും, ഹോട്ടലുകാരും ഒക്കെ.. അടിപൊളി
Athe allee 😍
❤️❤️❤️❤️❤️❤️❤️☺️
🔥
Njan thalassery
ഓട്ടോക്കാർ മാത്രം നന്നായോണ്ട് കാര്യല്യാട്ടോ...
കണ്ണൂർ എന്റെ ജീവനാണ്. അവിടുത്തെ നാട്ടുകാർ എന്റെ പ്രിയപ്പെട്ടവരാണ്. അവിടുത്തെ സ്നേഹം നിങ്ങൾക്ക് മറ്റെങ്ങും കിട്ടില്ല. ഈ നല്ല മനസ്സുകളെ ഇടതു രാഷ്ട്രീയ ശക്തികൾ ദുരുപയോഗം ചെയ്യുന്ന ദയനീയ സത്യം എന്നെപോലുള്ളവരെ വേദനിപ്പിക്കുന്നു.
Neyarannu
S
ഇടതു രാഷ്ട്രീയം എന്നുദ്ദേശിച്ചത് CPM നെയായിരിക്കും ചേട്ടാ കണ്ണൂരിൽ ഏതു പ്രദേശത്തു പോയാലും ഏത് മനുഷ്യന് ഒരാവശ്യം വന്നാലും അവർക്ക് വേണ്ട എല്ലാ സഹായവും പിന്തുണയും നൽകുന്നവരാണ് അവർ അല്ലാതെ നിങ്ങൾ പറയുന്നതു പോലെയല്ല
പിന്നെ അടിച്ചവനെ തിരിച്ചടിക്കാൻ ഒരുത്തന്റെയും അനുമതി ചോദിക്കാറില്ല എന്നത് യാഥാർത്ഥ്യമാണ്
@@babukannur3793 negal paranjathu ok...
@@babukannur3793 ചേട്ടൻ പറഞ്ഞത് 100%ശരിയാ നമ്മളായിട്ട് ആരെയും അങ്ങോട്ട് ചൊറിയാൻ പോകാറില്ല പക്ഷെ നമ്മക്കിട്ടു ചൊറിയാൻ വന്നാൽ നമ്മൾ കേറി മാന്തും അതിന് സിപിഎം ക്കാരുടെ നെഞ്ചത്ത് കേറിയിട്ടു ഒരു കാര്യവുമില്ല ഒന്നുകിട്ടിയാൽ അതും മേടിച്ചോണ്ട് വീട്ടിൽ പോകുന്ന സ്വഭാവം ഞങ്ങൾ സിപിഎം കാർക്കില്ല
ഇപ്പൊ തൃശൂർ ആണെങ്കിലും ഞാനും കണ്ണൂർക്കാരി ആണ്, എവടെ പോയാലും എനിക്ക് ഇഷ്ടം എന്റെ കണ്ണൂർ ഭാഷ ❤️
തുമ്പിയെ കണിയാൻ പച്ചി എന്ന് പറയുന്നവർ ഉണ്ട്. പക്ഷെ പിഷാരടി പറഞ്ഞത് പോലെ കണ്ണൂരിന് വടക്ക് "അച്ച് കണിയൻ " എന്ന് തന്നെയാണ് പറയുന്നത്. നമ്മളൊക്കെ ചെറുപ്പത്തിൽ പറഞ്ഞ് കേട്ടത് അപ്രകാരം തന്നെ ആണ്. ചെറുപ്പത്തിൽ തുമ്പിയെ( അച്ച് കണിയനെ) പിടിക്കാൻ പോകുമ്പോൾ പാടുന്ന ഒരു പാട്ടുണ്ട്. ഈ പാട്ട് പാടിയാൽ അത് അടുത്ത് വരും എന്ന ഒരു മിഥ്യാ ധാരണ മുൻതലമുറ ചെയ്തത് അതേപോലെ അനുകരിക്കുന്നത് ആണ്. അർത്ഥം ഒന്നും ഇല്ല.അത് ഇപ്രകാരം. " അച്ച് കണിയനും കുച്ച് കണിയനും കഞ്ഞി കലത്തിൽ ചോര കുടിക്കാൻ ബാ ബാ ബാ "......
ഞാൻ കണ്ണൂർ ആണ് പക്ഷെ എവിടെ പോയാലും കണ്ണൂർ ഭാഷയെ പറയു ❤️
എന്തൊരു കള്ളം ആണ് നിങ്ക പറഞ്ഞത് കണ്ണൂരിൽ എവിടെ എന്ന് ആണോ ഏട എന്ന് അല്ലെ പറയാറ്
ഏട പോയാലും
ഒരു കണ്ണൂർക്കാരനായതിൽ അഭിമാനം ❤
ഞങ്ങളുടെ കണ്ണൂർ 🥰🥰
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജില്ല
നല്ല ഭാഷ
ഞാനും കണ്ണൂർ ക്കാരി 😍👍🏻👍🏻👍🏻
ഞാൻ മണിപ്പാൽ ഹോസ്പിറ്റലിൽ ചെന്നപ്പോ തനി കണ്ണൂർ ഭാഷ dr നു മുന്നിൽ പറഞ്ഞുപോയി.. കുറെ വർഷം മുന്നെയാണ്.. dr ഇപ്പഴും ആ വാക്കിന് അർത്ഥം തിരഞ്ഞുനടക്കുന്നുണ്ടാവും.. വിശപ്പു തോന്നാറുണ്ടോ എന്നായിരുന്നു ചോദ്യം.... എന്റെ ഉത്തരം "തീരെ പയിപ്പില്ല ബെല്ലാണ്ട് ബയരു കാഞ്ഞ പോലെ തോന്നും 😂
ATI
അടി പൊളി
😍😍നമ്മളെ കണ്ണൂർ
ഞാൻ കോട്ടയംകാരനാണെങ്കിലും .. കണ്ണൂർ കാസർകോട് ഭാഷകൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്.. ഇതുവരെ വന്നിട്ടില്ലങ്കിലും.. ഒരിക്കൽ അവിടെ വന്ന് സ്ഥലങ്ങൾ കാണാനും അവിടെയുള്ള സഹോദരങ്ങളുമായി സംസാരിക്കാനും ആഗ്രഹിക്കുന്നു.''☺
ഇപ്പ്യക്ക് നമ്മടെ ഭാശ മനസ്സിലായോ? രാക്കൊണ്ടേ ഓൻ പോയിനി. അപ്പ്യ വരുമ്പോക്കു സമയം മോന്തി ആകും. നീ ചോറ് ബൈച്ചു കിടന്നോ. പോലച്ച കൂറ്റിന് പോണ്ടതല്ലേ നീ കീഞ് നിക്ക്. തുടങ്ങി നമ്മുടെ കണ്ണൂർ ഭാഷ
Welcome
Njn Kannur aann..ente aagrahavum adhann..eranakulam angotulla jillayil Vann nad kananm
@@gopinathmp4396 ith Kasrod bhashayalle Kannur apya ipya ennu paryulla
@@cleverthinker129 കാസർഗോഡ് ഭാഷ ആല്ലേ അല്ല ഞാൻ എഴുതിയത്
ഞങ്ങളുടെ ഇവിടെ ഉപയോഗിക്കുന്ന ഭാഷ എഴുതി എന്ന് മാത്രം.
Annum innum ennum kannuranapa powerr ❤️🎉🔥
I'm proud to be an kannuran
ഞാൻ കണ്ണൂർ പയ്യാമ്പലം ❤❤❤ എൻറെ അച്ഛൻറെ പേര് കൃഷ്ണൻ കിട്ടൻ എന്ന് വിളിക്കുന്നു ❤
ഞങ്ങളുടെ ബന്ധുക്കൾ കുറെകണ്ണൂർ ഉണ്ട്, ഇഷ്ടാണ് കണ്ണൂർ ഭാഷ
ഞാൻ ഒരു തൃശ്ശൂർക്കാരനാണ് ഇപ്പോൾ കണ്ണൂർ ആണ് 😍😍
ഞാനും കണ്ണൂർ കാരൻ... കുറ്റിയാട്ടൂർ മാങ്ങയുടെ നാട്ടിൽ നിന്നും പ്രവാസത്തിൽ
Hai nan mayyil
@@sreejithm7368 njan thottu atutha natle
എയ്‌ലൂട്ടപോയാലും നമ്മടെ കണ്ണൂര് പൊളിയാണപ്പാ
അത് കലക്കി !!!
പൊളിയാന്നപ്പ എന്ന പറയൽ
ഞമ്മളും കണ്ണൂര്കാരനാപ്പാ ♥️
നമ്മളെ കണ്ണൂർ ❤❤❤
ഞാനും കണ്ണൂർ മുതുകുറ്റിക്കു അടുത്തു തന്നെ മൗവ്വഞ്ചേരി 😍😍😍
Njan irivery
ഞാൻ anjarakandy
കണ്ണൂർ ശൈലി 👍❤️ സൂപ്പർ
❤️💪💪💪നമ്മളെ കണ്ണൂര് ❤️
കണ്ണൂർക്കാരി 🥰💞💞❤️
നമ്മളെ കണ്ണൂരാണേ 🥰🥰😘😘💞💞❤️❤️👍👍
ഞാൻ ഒരു ഫർണിച്ചർ കട നടത്തുന്ന കാലം, തൃശൂർകാരായ 2-3 ആശാരിമാർ പണിക്കുണ്ട് ,ഒരു ദിവസം അവർ അടുത്ത തന്നെയുള്ള ഒരു വീടിൻ്റെ മേൽക്കൂര പണിക്ക് പോയി 10 മണിയൊക്കെയായപ്പോൾ ആ വീട്ടിലെ വീട്ടമ്മ ആശാരിമാരോട്, ആശാരി കീ, കീ, ചായ കുടിക്കാലാ, അവർക്ക് ഒന്നും മനസിലായില്ല വീട്ടമ്മ വീണ്ടും, നിങ്ങളോടല്ലേ പറഞ്ഞെ കിയാൻ, ബേം കീ, ചായ തണിഞ്ഞു പോം - ആസമയത്ത് ഞാൻ അവിടെ എത്തിയത് കൊണ്ട് വീട്ടുകാരും, ആശാരിമാരും രക്ഷപ്പെട്ടു
1992 വർഷം കേരളത്തിൽ നിന്നും 45പേര് 6മാസം ഒന്നിച്ചു നിന്ന് പല ഭാഷയിൽ കൂടി കടന്നു പൊന്നയാളാണ് ഞാൻ
പൈപ്പിന് ചുവട്ടിൽ നിന്ന് അലക്കുമ്പോൾ മാഷ് വരുന്നത് കണ്ട് ഒരു എറണാകുളം കാരി പറഞത് ഇപ്പോഴും ചെവിട്ടിൽ അലയടിക്കുന്നു "അയ്യോ, മാഷ് വരുന്നു,.... വേഗം തുണി ഊര്....... ഊരുക എന്നാൽ പിഴിയുക എന്നാണ് അവരർത്ഥമാക്കുന്നത് 😄😄😄😄
Kannur naadum... Nattukarum poliya..... 🥰🥰..... From Kannur💕💕
കണ്ണൂർ 👍🏻👍🏻
നമ്മള കണ്ണൂർ 😍😍
Njanum kannur aannappaa....love our slaang..so much .. super
Kannauril ninnum oru kutti settayi🙌.... Kannur baasha keelkkan vanna naan 🤭😁
എന്റെ നാട്ടുകാരൻ സ്വന്തം കണ്ണൂർ
ഒാനും ഓളും പറയാത്ത ബല്ലാത്ത കണ്ണൂരാപ്പാ !!!
Nammo കസരോട്ടെ aalum ഇങ്ങനെ തന്നെ parayale
ഞാനും കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ആണ്
😅
നിങ്ങൾ പൊളിയാണപ്പാ
Nammale kannurum aviduthe bhashayum vere vere leval aanu....💚🥳
ഞാനും കണ്ണൂര എവിടെ പോയാലും നമ്മുടെ ഭാഷ സൂപ്പറാ 👍
Jammal ebade malappurathan egale bhasha jammak ballye edagaraato
Ayooo
@@navastk2226 hi
Good
തലയ്ക്കു ഒന്നിനും വെളിവില്ല അതാ കണ്ണൂർ 🤣🤣🤣🤣
Sathi Nambiar I am also in KANNUR our language is very innocent and very sweet
കണ്ണൂർ ❤🔥
ഏതായാലും ഈ മറ്റു ജില്ലകളിൽലെ ഭാഷാ ശൈലി ഞങ്ങൾക്കൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഞാൻ എറണാകുളം കാരിയാണ്.
ഞാനും കണ്ണൂര്കാരിയ തലശ്ശേരിയാ വീട്
Kannur🔥🔥🔥
Poliyanu✨️
എന്റെ കണ്ണൂർ 👍👍👍👍❤️❤️
KANNUR ❤️😘🔥🔥🔥
ഡയാന അടിപൊളി ഉണ്ട് കാണാൻ സൂപ്പർ ഡ്രസ്സ്❤❤❤
കുട്ടു 😂,, ഉഷാറായിനി 😂
No. "എവിടെപ്പോയാലും " അത് ബേണ്ട " ഏഡ്യപ്പോയാലും" എന്ന് ബിർത്തിക്കു പറയണം.. കേട്ടിനാ...
ഞാനും കണ്ണൂർ കൂത്തുപറമ്പ്
🤗 njanum...
എവിടെയാ സ്ഥലം
ഞാൻ പാട്യം പത്തായക്കുന്ന് . ഇപ്പോൾ മോറാഴയിൽ താമസം. സബിൻ കൂത്തുപറമ്പിൽ എവിടെയാ താമസിക്കുന്നത് ?
njn mattannur
ഞാൻ മെരുവമ്പായി എന്ന സ്ഥലത്ത്
ഞാനൊരു കണ്ണൂരുകാരിയാ
നല്ലതും കെട്ടതും തിരിച്ചറിയാൻ മൂള ഇല്ലാത്തവരുടെ നാട് 🤣🤣🤣🤣🤣🤣
@@കാലഭൈരവൻ-ങ1ച അത് നിന്റെ നാട്
@@കാലഭൈരവൻ-ങ1ച കണ്ണൂരും കണ്ണൂരുകാരും എന്താണെന്ന് തിരിച്ചറിയാൻ ഉള്ള മൂള നിനക്ക് ഉണ്ടായിരുന്നെങ്കിൽ നീ ഇത്തരത്തിലുള്ള കമെന്റിടില്ലായിരുന്നു.
ജനിച്ചും വളർന്ന നാട്.. അതൊരു വികാരമാണ്.. കണ്ണൂർ എന്റെ നാട്
കണ്ണൂർ ❤❤👍
ഇവരെ,ഞാനും കണ്ണൂർ.എൻ്റെ കണ്ണൂർ
kannur poliyalle...............basha mathralla avideyulla alukalum poliyaaa..................
കണിയനെ പിടിച്ചാൽ കണ്ണുമറിയും😄
അടിച്ച് പൊളിച്ചു ഞാനും കണ്ണൂർ
ഞാനും കണ്ണൂർകാരൻ അഴിക്കോട്, പൂതപ്പാറ
Njanum kodungallur azhikodanu
Alavil
നിങ്ങൾ പറഞ്ഞത് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ആൾക്കാരും നിങ്ങൾ പറഞ്ഞതു പോലെ. അല്ല സംസാരിക്കുന്നത്...
ഇതാണ് കണ്ണൂരിലെ ശെരിക്കും ഉള്ള പ്രാദേശിക ഭാഷാ. ഇനി കണ്ണൂരിൽ നിന്ന് വടക്കോട്ട് പയ്യന്നൂരിൽ എത്തുമ്പോൾ ഇതിലും വ്യത്യസ്തമായിരിക്കും. കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ അതായത്, കുടിയാൻമല, ശ്രീകണ്ഠപുരം, കേളകം, കൊട്ടിയൂർ ഭാഗതൊക്കെ കുടിയേറ്റക്കാർ അതികമായത് കൊണ്ട് അവിടെ കോട്ടയം ശൈലി ആണ് അതികവും ഉപയോഗിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക വാക്കുകൾക്കും കണ്ണൂർ ശൈലിയിൽ അതിൻ്റേതായ വാക്കുകൾ ഉണ്ട് പക്ഷേ ഇപ്പൊ അതികമാരും ഉപയോഗിക്കാറില്ല.
Eg: കഴുത്ത് - ബേള
കൊതുക് - പ്ർക്ക്
ഉറുമ്പ് - പീശേള്
കവിൾ- തുന്ത
മുകളിൽ എന്നുള്ളതിന് "മീതക്ക്" എന്നാണ് parayua .
കണ്ണൂര് ഉയിര് 💪💪💪
ഞാനും കുണ്ണൂർ ആണ് 😄😄😄
ഇതേ പോലെ തന്നെ ഞങ്ങളുടെ കാസറഗോഡ് ഭാഷ
Kannurum 💔Rijilesh kannurkkaranum poli 🤩🤩🤩🤩
നമ്മടെ കണ്ണൂർ 💥
പറഞ്ഞതൊക്കെ കറക്റ്റ്... ഞാൻ ഇവിടുത്തുകാരനാണെ....
ഞാൻ കണ്ണൂർ താലൂക്കിലാണ് ഇവിടെത്തെ ഭാഷ എല്ലാവർക്കും ഇഷ്ട്ടമാകുമെന്നാണ് എന്റെ വിശ്വാസം .. ആർക്കെ . പി. പ്പി. എൻ. സ്സ്. ആർ
Njammale kannur poliyalle❤️🥰
I will first heart about kannur language.Very nice if don't listen we can't understand what there's saying
കണ്ണൂർ എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം
ജ്വലിക്കണം ചോര നമുക്ക് ഞരമ്പുകളിൽ❤
"ചാട്, തുള്ള്, കീയു, ബാക്, ഉയ്യെന്റപ്പെ, ബേക,...
കണ്ണൂരാണ് എന്റെ വീട് പാനൂരിൽ കുന്നോത്തുപറമ്പ്👍👍
മുടിയും വില്ലാട്ടവും കഴിഞ്ഞ ല്ലോ അല്ലേ !!!
പൊ ഡാ
njn mokeri
അഞ്ചാം ക്ളാസ് മുതല്‍ 7വരെ മുതൂറ്റീ സ്കൂളീലാ പഠിച്ചത്. വേണു വൈദ്യരുടെ.സ്കൂള്‍.❤
Njan Thrissur anu enikku ishttanu kannur bhasha😃
Namala Kannur🤩🤩🤩🤩
തുമ്പിക്ക് അച്ചികണിയൻ എന്നും പറയാറുണ്ട്.
ഞാനും കണ്ണൂര്.എടച്ചൊവ്വ
Kannoor kari aayathil abimanikunnu ainde sugam berenne 💪
ഞാനും കണ്ണൂർ (ധർമ്മടം ) ഇങ്ങളെ പെർഫോമൻസ് നന്നായിന് രജിലേഷ്
ധർമ്മടം നമ്മുടെ നാട്🙏
അതെ, നല്ലയിണ്ട്
സ്വാമിക്കുന്നു
ഈ ഭാഷയിൽ ഒരു സിനിമ ഇറങ്ങിയാലുള്ള അവസ്ഥയേ
കണ്ണൂർ ഉയിർ... 😍
പലയിടത്തും പല തരം മലയാളം. 🤣🤣🤣
Njanum kannuranappa.....pallippoyil
ഇത് മലയാളം തന്നെയാണോ.... ?
🤪 😂😂 👍
നമ്മുടെ പ്രിയപ്പെട്ട കേരളം.
എന്തിനാടാ നീയാ kaniyampachina പിടിച്ചിന് നമ്മളെ കണ്ണൂർ 🤣
നമ്മൾ കണ്ണൂർ
Njanum kannur 👏👏👏 polichu mone
Super Sruthi from dubai hailing from kannur at thillenkeri