Hi..പ്രവീണ എനിക്ക് പ്രവീണയുടെ videos വളരെ ഇഷ്ടമാണ്...എന്തേ ഇടക്കൊക്കെ വീഡിയോ upload ചെയ്യാത്തത് ..എല്ലാം നല്ല ഭംഗി ആയിരിക്കുന്നു....പ്രവീണ നല്ല എഴുത്തുകാരി കൂടെ ആണ്.. praveenayude ബുക്ക് വായിക്കാന്‍ കാത്തിരിക്കുകയാണ്.....
Hi mam Am Nizar Ilthumish. Assistant professor, Department of Journalism, University of Calicut എനിക്ക് അഗ്നിസാക്ഷി സിനിമയും നോവലും തമ്മിൽ ഉള്ള ഒരു താരതമ്യ പഠനം നടത്താൻ വല്ലാത്ത ആഗ്രഹമുണ്ട്.ആ സിനിമയിലെ അനുഭവങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. ഒരു അഭിനേത്രിയുടെ ജീവിതത്തിൽ ഇതുപോലെ ഒരു കഥാപാത്രം ഒരിക്കൽ മാത്രമേ വരുള്ളൂ എന്നാണ് എന്റെ വിശ്വാസം.
മാഡത്തിന്റെ ചാനൽ കഴിഞ്ഞദിവസമാണ് ഞാൻ കണ്ടത്. പക്ഷേ കുറിച്ച് ഒരു പരാമർശം നടത്തിയതായി കണ്ടു. കൂടുതൽ പറയുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും വിഷയത്തിൽ നിന്നും മാറിപ്പോയി. ഇനി അതുപോലെ ഒരു ചിത്രം മലയാളത്തിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ആ കാലഘട്ടത്തെക്കുറിച്ചും, ചിത്രീകരണത്തെക്കുറിച്ചും, അഭിനേതാക്കളെ കുറിച്ചും, രംഗസജെജീകരണങ്ങളെ കുറിച്ചും വിശദമായി ഒന്നു പറയാമോ? ഇതിനെക്കുറിച്ച് നേരിട്ട് കണ്ട് സംസാരിക്കുവാനും താല്പര്യമുണ്ട്. തിരക്കാണെന്ന് അറിയാം. 🙏
Hi..പ്രവീണ
എനിക്ക് പ്രവീണയുടെ videos വളരെ ഇഷ്ടമാണ്...എന്തേ ഇടക്കൊക്കെ വീഡിയോ upload ചെയ്യാത്തത് ..എല്ലാം നല്ല ഭംഗി ആയിരിക്കുന്നു....പ്രവീണ നല്ല എഴുത്തുകാരി കൂടെ ആണ്.. praveenayude ബുക്ക് വായിക്കാന്‍ കാത്തിരിക്കുകയാണ്.....
ഹായ് ചേച്ചി കുറെ ആയല്ലോ കണ്ടിട്ട് ☺️
Super video...kannane kando poyittu...
Hi...Chechiii...
Happy to see you back weekly oru video cheyyoo chechinplzz😍
Goodmorning.....praveena chechi
ശങ്കരൻ .. വൈശാഖ്‌ട്ടൻ 😍
ഇഷ്ടം പ്രവീണ ചേച്ചി 🌹
Happy onam dear friend
Chechi daily video iddu
Next video sound clear cheythu varanam
അയ്യപ്പൻകുട്ടി.. പാറശ്ശേരി ഗോകുൽ ❤
Hi mam
Am Nizar Ilthumish. Assistant professor, Department of Journalism, University of Calicut
എനിക്ക് അഗ്നിസാക്ഷി സിനിമയും നോവലും തമ്മിൽ ഉള്ള ഒരു താരതമ്യ പഠനം നടത്താൻ വല്ലാത്ത ആഗ്രഹമുണ്ട്.ആ സിനിമയിലെ അനുഭവങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. ഒരു അഭിനേത്രിയുടെ ജീവിതത്തിൽ ഇതുപോലെ ഒരു കഥാപാത്രം ഒരിക്കൽ മാത്രമേ വരുള്ളൂ എന്നാണ് എന്റെ വിശ്വാസം.
ഭയപ്പെടുത്തി അല്ലെ അനുസരിപ്പിക്കുന്നത് എനിക്ക് മനുഷ്യനേക്കാളും ഇഷ്ടം മൃഗങ്ങളെയാണ് ഈ പാവങ്ങളെയെല്ലാം സ്വാതന്ത്രമാക്കാൻ എന്നെങ്കിലും സാധിക്കുമോ
കുട്ടികളുടെ രീതിയാണ് എന്നാണ് പറയുന്നത്. കുറച്ച് ഭയപ്പെടുത്തിയി ലെങ്കിൽ ചിലപ്പോൾ അവർക്ക് തന്നെ അപകടം സംഭവിക്കുംവിധം ചിലപ്പോൾ പെരുമാറാനും സാധ്യതയുണ്ട്.
👌👌👌 praveena chechi
Nice place hindi Or english
Super Videi👌👌👌
Super
കൊള്ളാം
Hi chechi
👍👍👍
Gajaviranmar super
So sweet
😍👍😍
❤
🎉🎉🎉
👪💐💐💐💐💐💐💐💐🙋🙋