സ്കൂൾ തുറന്നതിൽ പിന്നെ ഇങ്ങനെയൊക്കെ തന്നെയാണ് എൻറെ എല്ലാ ദിവസവും പോകുന്നത് Day In My Life❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 406

  • @mvishnunamboothiri7388
    @mvishnunamboothiri7388 2 หลายเดือนก่อน +107

    വീട്ടില് ഒരു ചെറിയ പൂജമുറി ഉണ്ടാക്കണം -ഒരു 5-6അടി വീതിയിൽ ഒക്കെ മതി -ഗുരുവായൂരപ്പൻടെയോ വേറെ ദൈവങ്ങളുടെയോ ഒക്കെ foto ഒക്കെ വെച്ച് -കുളി ഒക്കെ കഴിഞ്ഞു വന്നു വിളക് കത്തിക്കുക -ചന്ദന തിരി പുകക്കുക -പ്രാർത്ഥിക്കുക ഒക്കെ വേണം -നമ്മള് കുട്ടിക്കാലത് പല കഷ്ടപ്പാടും -ഇപ്പൊ സുഖാണ് -ഇനിയുള്ള കാലവും. നമുക്ക് അറിയില്ല -ഈ ജന്മം ഇങ്ങനൊക്കെ -അടുത്ത ജന്മത്തിലേക് നമ്മൾ മറ്റുള്ളോർക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ -അവര്ക് അത് സഹായം ന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതൊക്കെ അതൊക്കെ അടുത്ത ജന്മത്തേക്കുള്ള സമ്പാദ്യം ആണ് ദൈവത്തിന്റെ നമ്മടെ a/c ൽ -ദിവസം യ്തുടങ്ങുമ്പോ രാവിലെ തന്നെ ദൈവത്തോട് ഇന്നത്തെ ദിവസം കുഴപ്പം ഒന്നും ഉണ്ടാവരുതെ -നേരെ ആക്കിത്തരണെ ന്നൊക്കെ പ്രാർത്ഥിച്ചാൽ ഒരു ആത്മ വിശ്വാസമാണ് ദൈവം നമ്മളെ രക്ഷിക്കും ന്ന് -Gevn ❤️❤️❤️

    • @nayanavenu8103
      @nayanavenu8103 2 หลายเดือนก่อน

      P8p8 8:51 8p8p8p8pp88p9p8p

  • @Aswani-vijeesh
    @Aswani-vijeesh 2 หลายเดือนก่อน +35

    രാവിലെ എണീക്കുന്നത് കാണുമ്പോൾ വിചാരിക്കും ഇതുപോലെ ഒക്കെ ആവണം എന്ന് but ഉറക്കം 😂വീഡിയോ കാണുമ്പോൾ മോട്ടിവേഷൻ 🥰🥰

  • @abcamj7340
    @abcamj7340 2 หลายเดือนก่อน +16

    Mirroril ചെറുതായി വെള്ളം spray ചെയ്തിട്ട് news paper വെച്ച് തുടച്ചാൽ മതി. നല്ല ക്ലിയർ ആകും. Try ചെയ്തിട്ട് പറയണേ..

  • @SaranyaRahul-xq2yr
    @SaranyaRahul-xq2yr 2 หลายเดือนก่อน +54

    ചേച്ചിയുടെ വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ട്ടമാണ്. അടുക്കളയിൽ കുക്കിംഗ്‌ ചെയ്യുമ്പോൾ ചേച്ചി കിച്ചൻ വൃത്തി ആകുന്നതും ഒക്കെ ഓർമ വരും നല്ല inspiration ആണ് ചേച്ചി ♥️

  • @SurabhiRajesh-gz2hu
    @SurabhiRajesh-gz2hu 2 หลายเดือนก่อน +10

    ഈ ഇടയ്ക്ക് ആണ് വീഡിയോ കണ്ടു തുടങ്ങിയെ പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ് 😍

  • @anuponnu8963
    @anuponnu8963 2 หลายเดือนก่อน +25

    അപ്പുക്കുട്ടനെ കാണുമ്പോഴേ ഒരു സന്തോഷം ആണ് 😍ചേച്ചി എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് 🥰

  • @sunshine-ds7xd
    @sunshine-ds7xd 2 หลายเดือนก่อน +50

    ഒരു വീട്ടമ്മ എന്തെല്ലാം ചെയ്യണം ല്ലേ 😌ഞാൻ ഇപ്പൊ parents ന്റെ കൂടെ ആയതു കൊണ്ട് വലിയ പ്രശ്നം ഇല്ല... പക്ഷെ ഇതുപോലുള്ള videos കാണുമ്പോ ആണ് ഇത്രയും പണികൾ ഒരാൾ ചെയ്യണമല്ലോ എന്ന് ആലോചിക്കുന്നത് തന്നെ 😌ഇനിയിപ്പോ അടുത്ത വർഷം മോളെ സ്കൂളിൽ ചേർത്ത് കഴിഞ്ഞാൽ ഇതുപോലെ ഞാനും 4.30 ക്കോ 5.00 ഒക്കെ എഴുന്നേൽക്കേണ്ടി വരുമല്ലോ 🙂😌പക്ഷെ എനിക്ക് ഇതുപോലെ ഒറ്റയ്ക്ക് താമസിക്കാനാ ഇഷ്ടം.. പക്ഷെ പറഞ്ഞിട്ടെന്താ.. വീട്ടിൽ ഉള്ളവരെ ഇറക്കി വിടാനൊന്നും പറ്റില്ലാലോ 😆🤭

    • @zumisworld8661
      @zumisworld8661 2 หลายเดือนก่อน

      😂

    • @PraseethasS
      @PraseethasS 2 หลายเดือนก่อน

      😄😄

    • @SaneeshCT
      @SaneeshCT 2 หลายเดือนก่อน +3

      Enekkum ottakku thamassikkan anu ishtam

    • @sunshine-ds7xd
      @sunshine-ds7xd 2 หลายเดือนก่อน +1

      @@SaneeshCT എന്നെങ്കിലും നമ്മുടെ ആഗ്രഹവും നടക്കുമായിരിക്കും 😇

    • @abeemathewmahew7744
      @abeemathewmahew7744 2 หลายเดือนก่อน

      മാതാ പിതാക്കളെ പുറത്താക്കുക എന്നിട്ട് സുഖമായി ഒറ്റക്ക് താമസിക്കുക😂

  • @anjurakesh7805
    @anjurakesh7805 2 หลายเดือนก่อน +11

    രാവിലെ കഷ്ട്ടപെട്ടു വീഡിയോ എടുത്ത ചേച്ചിക്ക് thank you ❤❤❤❤❤

  • @lizzy3869
    @lizzy3869 2 หลายเดือนก่อน +23

    Chechii nalla hardworking ann enk allochikkann koode vayaa ithrayum pani veetilthe cheydh theerth vlog edit cheydh upload cheydh vere collab video shoot cheydh adhum upload cheydh koode thenne appukuttante karyam plus chettante karyam, chettante veetukare sandhoshippich. Ithrayum karyam okke cheyunna chechiye samadhiche theeru. Ithrayum karyam cheyunnadhinn idayill chechi chechiyeyum shredhikkanee🫂☺

  • @renju3966
    @renju3966 2 หลายเดือนก่อน +6

    Kalyani jenalinu mosquito net vaikku . Pathiye oru workarea set akku,fanum ,erunnu ariyanulla table um set akku❤

  • @vineethajibin9579
    @vineethajibin9579 2 หลายเดือนก่อน +2

    നല്ല അമ്മ, നല്ല ഭാര്യ, നല്ല മരുമകൾ ❤❤❤

  • @messi8668
    @messi8668 2 หลายเดือนก่อน +5

    Ivare ishtamullavar arokke und ❤
    👇🤍

  • @reshmatheertha4655
    @reshmatheertha4655 2 หลายเดือนก่อน +4

    Kalyani food undakunathum kazhikunathum kanumbol vayaru nirayum❤

  • @sreedevisandeep8433
    @sreedevisandeep8433 2 หลายเดือนก่อน +14

    Mon 1st std ayille eni ellam thanne🎉 cheyipikkan padipikk... Drss thanne edikkanam.. Fud thanne vari kazhikkatte... Allell valuth avumvol onnum cheyilla... Nammal padipikkunath pole erikkum makkal valuth ayal... Ente husband onnum cheyilla amma kunjile onnum cheyipikkilla... Athkondu njn ente mone ellam padipikkum.. Evde amma parayum kochu kunju alle cheythu kodukkanam ennu bt njn thanne cheyan parayum ipol mon 2nd std ayi ukg thottu avn thanne drs edum fud kazhikkum cheythilla engil njn cheyipikkum

  • @Vintageshour_7
    @Vintageshour_7 2 หลายเดือนก่อน +4

    Chechide videos oke njn kanarund i really like it❤

  • @johnn.v2469
    @johnn.v2469 หลายเดือนก่อน +2

    എനിക്ക് വയ്യ ശ്വാസം മുട്ടൽ ആണ് സ്കൂളിൽ ഒന്നും പോയില്ല ഹോസ്പിറ്റലിൽ പോയി വന്നപ്പോ തൊട്ടു കാണുവാ ചേച്ചിടെ വീഡിയോസ് എന്റെ കൂടെ അമ്മാ ഇല്ല ചേച്ചീനെ കാണുമ്പോ ഒരു സന്തോഷമാ എന്റെ അമ്മവീടും കൊല്ലത്ത

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy 2 หลายเดือนก่อน +72

    4.30 a.mനു ആരാണ് വീഡിയോ എടുത്തു തരുന്നേ ചേച്ചി

    • @arunmelevila1317
      @arunmelevila1317 2 หลายเดือนก่อน +11

      പല്ല് തേച്ചുകൊണ്ടിരുന്നപ്പോൾ ഗ്ലാസിൽ നോക്കിയാൽ മതി കാണാം ആരാ വീഡിയോ എടുക്കുന്നത് എന്ന് 🙂

    • @avanisvlog9774
      @avanisvlog9774 2 หลายเดือนก่อน

      ​@@arunmelevila1317 അനങ്ങുന്ന tripod ebide കിട്ടും 🤪

    • @sukruthamvlogs
      @sukruthamvlogs 2 หลายเดือนก่อน +2

      Tripod

    • @Lucky-dub
      @Lucky-dub 2 หลายเดือนก่อน +3


      Pinnale poyi edukunnundallo.. Apo atho🤔

    • @saranyaravikumarsaranyar-fu4fy
      @saranyaravikumarsaranyar-fu4fy 2 หลายเดือนก่อน +7

      @@sukruthamvlogs അല്ല. പിറകെ നടന്നു എടുക്കുന്നുണ്ട് വീഡിയോ,.. Tripod അങ്ങനെ പറ്റില്ലല്ലോ

  • @kichuvsmeettu9163
    @kichuvsmeettu9163 2 หลายเดือนก่อน +21

    Njanum ingane vekkum oil cover 🤓

  • @ranjiranju982
    @ranjiranju982 24 วันที่ผ่านมา

    Chechide video s allam epo kanarunde...anike bayagara eshtta....chechi....chamandhi recipe edavo pls...??? reply tharanee..

  • @sindhuantony4155
    @sindhuantony4155 2 หลายเดือนก่อน +8

    Hus ന്റെ അച്ഛനെയും അമ്മയെയും sahodariyeyum care cheyyunnathu കാണുമ്പോൾ 🙏🥰🥰🥰🥰

  • @swethaswe8116
    @swethaswe8116 2 หลายเดือนก่อน +2

    Chechi brush cheiumbol sakala shakthium eduthu urakarudhu.. Brush cheiunna reethiyil thanne cheiuto.. Pallinu theyimaanam varum.. Videosoke ishtamaanu orupaadu🥰

  • @shameeraramchandran8239
    @shameeraramchandran8239 2 หลายเดือนก่อน +4

    New subscriber moley valia ishtamanu ithupoloru moley miss cheyyunnu

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +2

      Enne molaayi kandude🥰🫂

  • @kavithashaji2167
    @kavithashaji2167 5 วันที่ผ่านมา

    Hi Kalyanikkutty, njan orazhcha mumbanu Kalyani yude oru youtube shorts kandathu.Athu vere entho parathiyappo abadhathil kandatha.Pakshe othiri ishtappettu.Ippo Kalyaniyude ella videos um thiranju pidichu kaanukayanu ente pani.

  • @SiyasbisminaSiyasbismina-uz7pb
    @SiyasbisminaSiyasbismina-uz7pb 2 หลายเดือนก่อน +5

    Hi chechi
    I am new subscriber
    Nice vloge chechiii🥰

  • @reenatitus56
    @reenatitus56 2 หลายเดือนก่อน +2

    Kalyani kutty, I am a new subscriber from Delhi. Nice vlog dear. Appukuttan very cute & adorable. Good going Kalyani.

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +1

      Thank you so much 🥰🥰🥰

  • @abinemmanuel852
    @abinemmanuel852 หลายเดือนก่อน

    Hoo enthorm caring..loved this onee❤

  • @ReshmasyamReshmasyam
    @ReshmasyamReshmasyam 2 หลายเดือนก่อน +135

    കല്യാണി സവാള ഫ്രിജിൽ വച്ചിട്ട് എടുത്താൽ മതി കണ്ണ് എരിയില്ല ഞാൻ അങ്ങനെയാ ചെയ്യുന്നേ

    • @ans5213
      @ans5213 2 หลายเดือนก่อน +23

      Savala bacterias ne valich edukan pattuna oru sadhanm anu. So fridge il vache Savala use akaruth. Fridge le bacterias undel athil kerit undakm

    • @aswathygbabu8873
      @aswathygbabu8873 2 หลายเดือนก่อน +10

      Pls don't keep onion and potato in fridge

    • @Anu-kukkuz
      @Anu-kukkuz 2 หลายเดือนก่อน +3

      Garlic also

    • @sunshine-ds7xd
      @sunshine-ds7xd 2 หลายเดือนก่อน +4

      ​@@ans5213നന്നായി അടച്ചു വച്ചാലോ??

    • @sunshine-ds7xd
      @sunshine-ds7xd 2 หลายเดือนก่อน +2

      ​@@Anu-kukkuzginger Garlic ഒക്കെ പേസ്റ്റ് ആക്കി അടച്ചു വച്ചാലോ.. പ്രശ്നം ഉണ്ടോ

  • @radhukrishnaradhu232
    @radhukrishnaradhu232 2 หลายเดือนก่อน +11

    അപ്പുകുട്ടൻ സ്കൂളിൽ പോകുന്ന ഷോർട്സ് 🎊❤️

  • @KessiaSabu
    @KessiaSabu 2 หลายเดือนก่อน +11

    Good vlog chechi ❤

  • @sunithabiren7918
    @sunithabiren7918 2 หลายเดือนก่อน +5

    Ideal & perfect daughter in law 😊

  • @sujask4857
    @sujask4857 2 หลายเดือนก่อน +2

    ഞാൻ കുറച്ച് ദിവസങ്ങൾ ആയതേയുള്ളൂ ചാനൽ കണ്ടുതുടങ്ങിയിട്ട് .... ഷോട്ട് വീഡിയോയിൽ കൊട്ടിയം എന്നൊക്കെ പറയുന്നത് കണ്ടു തുടങ്ങിയത്....ഞാൻ ചാത്തന്നൂർ ഉള്ള ഒരു ആൻറി ആണ് കേട്ടോ.... മോൾക്ക് ശ്വേതാ മേനോൻറെ ഫേസ് കട്ടോണ്ട്... അമ്മായി അമ്മയെ കണ്ടു പരിചയം ഉണ്ട്.

  • @manjupratheep773
    @manjupratheep773 2 หลายเดือนก่อน +1

    Kalyani, early mrng alone purathek erangalletto, kalam nallathalla, neram onnu veluthitte erangavu, be careful, vegam work area set cheyyu...

  • @saidhalavisaid6136
    @saidhalavisaid6136 2 หลายเดือนก่อน +5

    Chechi kutty ninn food kaikarudettttooo love 😘 you

  • @Sarigah
    @Sarigah 2 หลายเดือนก่อน +3

    chechi engage padich ponam
    Mental health
    Relationship
    Family Oru penkutti aayathinte oru oru... difficulties
    Angane...pne skincare and hair care (naturally)ellam ulpeduthi oru video. Karanam chechi ipo ente vtle oru angathe polan...chechide visheshangal kananum, kekanum valere thaalparyamaanu petan adh manasilavukayum cheyum.
    Pandokke amma chechide video kanumbam vazhak parayum pothuve phn nokumbo...pakshe ammayum n janum orumicha ipol video kanar... so chechikutty paran jal enik adh mattoral parayunna polavilla...kallu chechine othiri eshtava eeshwaran rakshikkatte love you and bei😘😘😘😘😘

    • @MyWayByKalyani
      @MyWayByKalyani  หลายเดือนก่อน +1

      🤒🥰iidam

    • @Sarigah
      @Sarigah หลายเดือนก่อน

      @@MyWayByKalyani idanam😚🦩

  • @soorya2416
    @soorya2416 27 วันที่ผ่านมา

    Hii chechii i watched ur video ❤️
    Enik ravile ezunelkan bhayankara madiyaan pakshe chechiyude ee video kandappo 4:30 kk ezunelkkanamenn enikkum thonni really inspored me thank you chechide mrng nthoru positive aan enikkum ingne positive aakanam
    Thank you chechi love you❤

  • @nadiyanadiya9839
    @nadiyanadiya9839 2 หลายเดือนก่อน +1

    Ee toothbrush ന്റെ കാര്യം ഇവിടെ എനിക്കും ഇവിടെ പ്രശ്നം ആണ്. എനിക്ക് ഒരു മാസം ഒരു brush ആണ് കണക്. Hus എപ്പോഴും കളിയാക്കും. ഞാനും മിക്സിടെ കാര്യം ഇങ്ങനെ ചിന്തിച്ചിട്ട് ഉള്ളി cut ചെയുന്ന jar എടുത്തിട്ടില്ല 😅

  • @ayaansemma2637
    @ayaansemma2637 2 หลายเดือนก่อน +2

    Ulli tholi kalanj half akki vellathil itt vekkuka ennitt cut akkiyal mathi chechi

  • @athivinayvasu5448
    @athivinayvasu5448 2 หลายเดือนก่อน +3

    Kalyani recent aayit use cheyuna moisturizer and sunscreen ethane

  • @nadiyanadiya9839
    @nadiyanadiya9839 2 หลายเดือนก่อน +30

    വെളുപ്പിനെ പുറത്തു ഇറങ്ങുമ്പോ പേടി ആകില്ലേ. വല്ല കള്ളന്മാരും പതുങ്ങി ഇരുന്നാലോ 😢എനിക്ക് ഇതൊക്കെ പേടിയാ 🥴

    • @snehasunil9588
      @snehasunil9588 2 หลายเดือนก่อน +4

      Chetan um koode undenn thonnuuu

    • @meeraarun7424
      @meeraarun7424 2 หลายเดือนก่อน +2

      Pedichal jeevikandae

    • @user-vb1py7wf8w
      @user-vb1py7wf8w 2 หลายเดือนก่อน

      ഇങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല..

  • @nipinnayanthara6065
    @nipinnayanthara6065 2 หลายเดือนก่อน +5

    അപ്പുകുട്ടാ ❤❤❤

  • @NayanaViju-sg8hg
    @NayanaViju-sg8hg 2 หลายเดือนก่อน +5

    Love youuuuu appukuttaa❤❤❤ella videos um kaanarund... Cooking videos cheyyoo pleaseee💕

  • @anjalisudheesh
    @anjalisudheesh หลายเดือนก่อน

    Kalyani...can u plz share egg curry link .i didn't got from shorts.
    Waiting for the recipe dear.

    • @MyWayByKalyani
      @MyWayByKalyani  หลายเดือนก่อน

      th-cam.com/users/shortsPNWAWcOz8mw?si=4SOFEfHVr3cIHSlp

  • @jayalekshmilachu5176
    @jayalekshmilachu5176 2 หลายเดือนก่อน +3

    Hai kalyani..❤

  • @pranovmahesh1388
    @pranovmahesh1388 2 หลายเดือนก่อน +3

    Chechi njn ippo chennaiyil aahnn , video kannumbol vtl povan thonnunu

  • @youknowme997
    @youknowme997 2 หลายเดือนก่อน +13

    Chechii, video aara eduth thanne? Automatic tripod pole aano??

  • @sariyanavas3676
    @sariyanavas3676 2 หลายเดือนก่อน

    Supr chechi samsaram kelkumpol thanne oru Energy❤❤❤

  • @ansilaazeez6807
    @ansilaazeez6807 2 หลายเดือนก่อน +6

    Kalyani Rice ethanu use cheyyunnath. Tive vekjunnath gas il aano kanikkamo

  • @Ananya7034
    @Ananya7034 2 หลายเดือนก่อน +3

    Super vlog ❤❤❤

  • @Priya34231
    @Priya34231 2 หลายเดือนก่อน +2

    പൊളിച്ചടുക്കിയ കുക്കർ മുട്ട കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gopikaminnu6565
    @gopikaminnu6565 2 หลายเดือนก่อน +3

    Njanum velichenna cover angane vekkarunde❤

  • @beerahareesh1914
    @beerahareesh1914 2 หลายเดือนก่อน +1

    പാവം ചേട്ടൻ കെഞ്ചി ചോദിച്ചിട്ട് ഐസ്ക്രീം കൊടുത്തില്ലല്ലോ കൊതിച്ചിപാറു കല്യാണി 😍😍😍❤❤❤

  • @ambilysajeev3779
    @ambilysajeev3779 2 หลายเดือนก่อน +1

    Spr kalyani, നിങ്ങളുടെ video എനിക്ക് നല്ല ഇഷ്ടമാണ്, ഞാൻ കല്യാണിക്ക് msg അയക്കുന്ന ഉണ്ണിമോളുടെ അമ്മയാണ് ❤️

  • @vijishaammu8414
    @vijishaammu8414 2 วันที่ผ่านมา

    Enikum ചന്ദനം തൊടാൻ ഇഷ്ടം

  • @deepthir7430
    @deepthir7430 หลายเดือนก่อน

    Mole ulli polichu kurachu netam vellathil ittittu arinjal neerathilla

  • @maluzworld2849
    @maluzworld2849 2 หลายเดือนก่อน +1

    Mon schoollil ninnu varumbol bus irangunna side il venam wait cheyyan 🙏🏻🥰🥰

  • @vaidehiratheesh5396
    @vaidehiratheesh5396 2 หลายเดือนก่อน +1

    Kalyani muttacury veykunna reethi nerathe paranj thanitund.... Annu muthal njn agane anu veykunath.... Athinu shesham muthal yenik mutacury veykan madi ella....aluppam anu🥰🥰🥰🥰achanj vegam sukam akatea🤍🤍🤍🤍

  • @Ananyashaji04
    @Ananyashaji04 2 หลายเดือนก่อน

    Ulli vellathil ittitt 5 mint kazhinjitt kurach distance vechittt uricha mathi chechii 💕chechi kanninte edthek vakkathe kurachude distance ayit try chyth nooku chechii

  • @rayonamahesh3785
    @rayonamahesh3785 2 หลายเดือนก่อน

    അമ്മ നല്ല positive attitude❤️

  • @jineshathulya5623
    @jineshathulya5623 2 หลายเดือนก่อน +2

    Evide kayamkulathu chala ( mathi ) kg 400

  • @athirass7048
    @athirass7048 2 หลายเดือนก่อน +5

    Chechiii after brushing venam keto face oke care cheyan

  • @PriyaE330
    @PriyaE330 2 หลายเดือนก่อน +1

    പൊളി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya34231
    @Priya34231 2 หลายเดือนก่อน +2

    വൈറൽ ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp 2 หลายเดือนก่อน +1

    Njnum anganeya yenna kazhinjalum njn kuppinte mele aah cover vekkum

  • @Myhappyplace012
    @Myhappyplace012 2 หลายเดือนก่อน +3

    Chechi veetil ninnu edunna dress and Palazzo evdnna vangunne..

    • @diyasreejith1702
      @diyasreejith1702 2 หลายเดือนก่อน

      Meesho യിൽ ഉണ്ട് ആ palazo

    • @MyWayByKalyani
      @MyWayByKalyani  หลายเดือนก่อน +1

      Meesho

  • @Aaminashareef-11
    @Aaminashareef-11 หลายเดือนก่อน +1

    Day in our life with siji chettan cheyyooo

  • @adeenasreejith6299
    @adeenasreejith6299 2 หลายเดือนก่อน +1

    Njan new subscriber aanuttoooo......kalliyanidey vlog eppozha anikku kannil pettadu.....nalla inspiration aahhh videos okkea....njan ottum mikkiya alla videosum kanuva eppol erunnu .skip polum chayyadea...ur voice is sweet kalliyaniiiii😊

  • @anakhapradeep1258
    @anakhapradeep1258 หลายเดือนก่อน

    Ente chechi avide aha joli cheyunath holy cross hospitalil kalyani chechiye othiri istam😘😘🥰🥰

  • @AryaJithin508
    @AryaJithin508 2 หลายเดือนก่อน

    Ente husband epozhum ee ice cream vangi thararund.ithinte cheriya tin l ullathum und.varkala beach le foreigners okke ee ice cream aa kazhikkaru.njangalk beach l resort und avde pokumbo epozhum vangi tharum.yummy aanu😊

  • @reejavijayan2049
    @reejavijayan2049 2 หลายเดือนก่อน

    Chechy kovakka mezhulkuprattiyil vere onnum add cheyyille chilly onnum

    • @RajiAniyan
      @RajiAniyan 2 หลายเดือนก่อน

      ഇല്ല

  • @varshak5269
    @varshak5269 2 หลายเดือนก่อน +2

    Exercise cheyunnudo?, engane body wait balance cheyyunath?

  • @sijosimon6310
    @sijosimon6310 2 หลายเดือนก่อน +2

    😂 oil ozhichit lastil aa packet kuppiyil vechath same vtl Amma eth pole

  • @mahnasmudhassir
    @mahnasmudhassir 2 หลายเดือนก่อน

    Chood vellathil kulippikkalle nalladhalla
    Normal water is good

  • @yamunap5507
    @yamunap5507 2 หลายเดือนก่อน +1

    Hai kalyanii

  • @snehamoothedath7316
    @snehamoothedath7316 2 หลายเดือนก่อน

    chechi super❤

  • @anjuka5806
    @anjuka5806 2 หลายเดือนก่อน +1

    Hi chechiiii🥰

  • @rajanisworld
    @rajanisworld 2 หลายเดือนก่อน +2

    എന്റെ kallu 4 മണിക്ക് എണീക്കുന്നത് എനിക്ക് വയ്യ...😅 good ഗേൾ നല്ലൊരു wife, നല്ലൊരു അമ്മ, നല്ലൊരു മരുമകൾ, എല്ലാ റോളും അടിപൊളി ആയി ചെയ്യുന്നുണ്ട് ❤❤❤

  • @aziyaaasy4623
    @aziyaaasy4623 2 หลายเดือนก่อน +2

    Holy cross hospital il vech kandarnn thanne

  • @user-zz2es5xv2f
    @user-zz2es5xv2f 2 หลายเดือนก่อน +1

    Glss thudakkan paper aanu adipoli❤

  • @subhajayakrishnan2537
    @subhajayakrishnan2537 2 หลายเดือนก่อน +2

    Kalyani news updates ariyanam, vote cheyyanam,ennale oru nalla you tuber aku ketto.Enikku kalyaniyayum family yeyum orupadu ishtam anu.ellam Sathya santhamayi parayunnu 👍

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน +1

      Awww 🥰 enik ath onnum nokkan thonullada achan pande vazak parayum ithinu

    • @subhajayakrishnan2537
      @subhajayakrishnan2537 2 หลายเดือนก่อน +4

      Appukuttan valaruvalle,appo Avante doubts clear cheyyanamenkil nammalum update avanam.

  • @sreedevimidhun
    @sreedevimidhun 2 หลายเดือนก่อน +4

    ചേച്ചി ചേച്ചിടെ ഡ്രെസ്സുകൾ ഒക്കെ തരാമോ.. യൂസ് ചെയ്യാതെ ഇരിക്കുന്നത്

    • @MyWayByKalyani
      @MyWayByKalyani  หลายเดือนก่อน

      Use cheyithayada

    • @sreedevimidhun
      @sreedevimidhun หลายเดือนก่อน

      ​@@MyWayByKalyaniAth kuzhappamilla.. Vendathath thana mathy

  • @anjurakesh7805
    @anjurakesh7805 2 หลายเดือนก่อน +1

    Waiting for next live ❤❤❤

  • @parvanabineesh4443
    @parvanabineesh4443 2 หลายเดือนก่อน

    Appukuttante athe age aanu ente monu ithu pola thanne aanu monum dashyam vannal ingane nikkum ennittu chirikkum schoolil poyal oru vishamamamanu

  • @souparnika.P
    @souparnika.P 2 หลายเดือนก่อน +1

    Hloo chechy😘

  • @athiraappuathiraappu9693
    @athiraappuathiraappu9693 9 วันที่ผ่านมา

    Appukuttan fans like adi❤👍🏻

  • @Aiswaryaanj
    @Aiswaryaanj 2 หลายเดือนก่อน

    Lunchbox vdos idane chechi

  • @Shamna-latheef
    @Shamna-latheef หลายเดือนก่อน +1

    Huss ano camera man😊

  • @archanadivyesh8652
    @archanadivyesh8652 2 หลายเดือนก่อน

    സുന്ദരി ചേച്ചി 🥰🥰 face wash etha use cheyunne? Muta cokeril ethra visil venam ready akan?

  • @radikashibin643
    @radikashibin643 2 หลายเดือนก่อน +3

    Chechi... Dosa tawa engana mayakiyath..? Enganeya care cheyunath? Ethelam onu paranju tharaamoo. Pls

    • @RajiAniyan
      @RajiAniyan 2 หลายเดือนก่อน +1

      ഒരു വീഡിയോയിൽ പറഞ്ഞിട്ട് ഉണ്ട്

    • @radikashibin643
      @radikashibin643 2 หลายเดือนก่อน

      Thanks... 😊😊​@@RajiAniyan

  • @vijilarahul1266
    @vijilarahul1266 2 หลายเดือนก่อน

    Chechi, Aa iron kadayi eviduna vagiye. Onnu parayumo

    • @MyWayByKalyani
      @MyWayByKalyani  2 หลายเดือนก่อน

      Indus vally (kalyani12 for 12%off

  • @aparnasree8261
    @aparnasree8261 2 หลายเดือนก่อน

    Chechi savaala arinj kannu neeraadhirikkan vellathil ettu vachit arinja madhi.appo kannu neerilla

  • @aswathyaneesh5338
    @aswathyaneesh5338 2 หลายเดือนก่อน +1

    Savala kurachu neram vellathil ettittu arinjal kannu neerilla try chaithittu reply parayu

  • @neethukrishnan4732
    @neethukrishnan4732 2 หลายเดือนก่อน +3

    ചേട്ടന്റ ഡയലോഗ് സൂപ്പർ 😂

  • @sharikamvshari2074
    @sharikamvshari2074 2 หลายเดือนก่อน +1

    Oil kilo alla littter anu chechi❤

  • @Reshmasfriendlycooking
    @Reshmasfriendlycooking 2 หลายเดือนก่อน +1

    appukuttan school bus erangith kandappo ente school time ormma vanne, pinne inn poyoru ice cream kazhikkanam, pic njan instal ayachekam❤

  • @Jasminniyas320
    @Jasminniyas320 2 หลายเดือนก่อน +2

    Potato മെഴുക്കുപുരട്ടിയുടെ റെസിപി link തരാമോ

    • @RajiAniyan
      @RajiAniyan 2 หลายเดือนก่อน

      ഇട്ടിട്ടുണ്ട്

  • @athiraer1021
    @athiraer1021 2 หลายเดือนก่อน +2

    Tiffin & lunch recipe shorts edo

  • @parvanabineesh4443
    @parvanabineesh4443 2 หลายเดือนก่อน +2

    Vlog super🎉

  • @lainaammu4460
    @lainaammu4460 2 หลายเดือนก่อน +2

    Bounty enteyum favorite 😘❤

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 2 หลายเดือนก่อน

    രജിഷ വിജയൻ ആക്ടര്സ് ന്റെ പോലെ യുണ്ട്.

  • @sooryavishnu6252
    @sooryavishnu6252 2 หลายเดือนก่อน +1

    Njanum velichenna cover angane veikarundu😂