mohan lal |ഞെട്ടലോടെ ആരാധകർ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • മോഹൻലാൽ അഭിനയം
    നിർത്തുന്നു..?
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น •

  • @premachandran5517
    @premachandran5517 17 วันที่ผ่านมา +4

    മോഹൻ ലാൽ സിനിമയിൽ അഭിനയിച്ചില്ല എങ്കിൽ അവർക്ക് കിട്ടുന്ന ക്യാഷ് ഇല്ലാതാകും മറിച്ചു നമുക്ക് എന്താ മഹാ നടൻ ഒന്നും അല്ലല്ലോ

  • @prasadbadadukka
    @prasadbadadukka 16 วันที่ผ่านมา

    അഭിനയം നിർത്തണം പുതുമുഖങ്ങൾ വരട്ടെ...

  • @rajagopalank1661
    @rajagopalank1661 17 วันที่ผ่านมา +5

    ഇവനാരാടാ ലാലേട്ടനെ പറ്റി പറയാൻ എന്തൊക്കെ സംഭവിച്ചാലും ലാലേട്ടന്റെ തട്ട് തന്നു തന്നെയിരിക്കും

  • @radhakrishnanm5994
    @radhakrishnanm5994 17 วันที่ผ่านมา +4

    മോഹൻലാലിനൊരു തെറ്റുപറ്റിയിട്ടില്ല നിൻ്റെ കാഴ്ചക്കാണ് തെറ്റ്

    • @sepdot2059
      @sepdot2059 17 วันที่ผ่านมา

      Podo radhakrishna

    • @rajanmask7685
      @rajanmask7685 16 วันที่ผ่านมา

      @@radhakrishnanm5994 സത്യമാണ്..ലാലിനെ പറ്റി എല്ലാവർക്കും ഊഹാപോഹങ്ങൾ മാത്രം 😄😄😄😄
      തെളിവില്ല. സാക്ഷിയില്ല. എന്ന് നടന്നു എന്നില്ല.. ചുമ്മാ പറയുക അത്രതന്നെ

  • @AnandanM-lj4mu
    @AnandanM-lj4mu 16 วันที่ผ่านมา

    ഒരു സംഘടനയിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നിന്ന് പോകുമ്പോൾ ആദ്യം ചെയ്യേണ്ടത് ആ സംഘടനയിലെ അംഗങ്ങളോട് ആദ്യം അറിയിക്കണമായിരുന്നു
    പിന്നീടാണ് മാധ്യമങ്ങളോട് പറയേണ്ടിയിരുന്നത്.... എല്ലാം അടപടലം തകർന്നു

  • @prathapanpj6071
    @prathapanpj6071 17 วันที่ผ่านมา +2

    രാജിവച്ചില്ലെങ്കിൽ രാജി ആവശ്യപ്പെടും. നമ്മൾ ഇങ്ങനെയാണ് ' ഇത് നല്ലതീരുമാനമാണു'

  • @mohandascucu9631
    @mohandascucu9631 17 วันที่ผ่านมา +2

    കോടാനുകോടികൾ ഉണ്ടാക്കി, ആനകൊമ്പും മരതകവും, ലഹരിക്ക് പെണ്ണുങ്ങൾ, പേരിൽ കേണൽ,, ഇനി നിർത്തിയാൽ എന്താ,, സ്വന്തം മകനെ അവസാനം കൊള്ളിവെക്കാൻ കിട്ടുമോ? വൃത്തികേട് എത്ര ചെയ്താലും പണം മാച്ചു കളയുമല്ലോ? എന്നാൽ കുറച്ചു ഇവിടെ അനുഭവിച്ചുമാത്രമേ പോവുള്ളു,, 💯💯💯

  • @sreekumarannair7569
    @sreekumarannair7569 17 วันที่ผ่านมา +3

    നേടാനുള്ളതെല്ലാം നേടി....
    ഇനി നിർത്തിയാൽ എന്താ😅😅😅😅😅😅😅😅😅😅😅

    • @sepdot2059
      @sepdot2059 17 วันที่ผ่านมา

      Ayalu mari nilkkatte

  • @sebastianvarghese7823
    @sebastianvarghese7823 17 วันที่ผ่านมา +1

    Excellent 👍 He is hen

  • @manikandanthampi2800
    @manikandanthampi2800 17 วันที่ผ่านมา +2

    സന്തോഷം 👏🏻👏🏻👏🏻

  • @sivakamic7848
    @sivakamic7848 17 วันที่ผ่านมา +1

    ലാലേട്ടൻ എന്നും ഇവിടെ തന്നെ കാണും... 🙏♥️❤👍👌👌💖💖👌👌👍❤❤👌👍❤👍👍👍👍👍👍👍👍👍👍❤അമ്മയിലേക്ക് തിരിച്ചു കയറാൻ ഒരിക്കലും തോന്നുന്നു അരുതു...

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 16 วันที่ผ่านมา

    ലാൽ എന്നും ഒന്നാമൻ

  • @radhakrishnanm5994
    @radhakrishnanm5994 17 วันที่ผ่านมา

    അതാണ് ശരി

  • @kondooraravind2233
    @kondooraravind2233 17 วันที่ผ่านมา +1

    ആരാണ് ഞെട്ടിയത്?
    സ്വരം നന്നായപ്പോൾ പാട്ടു നിർത്തിയിരുന്നെങ്കിൽ എന്നും ജനങ്ങൾ നെഞ്ചിൽ സൂക്ഷിക്കുമായിരുന്നു.
    കിളവൻ അരങ്ങൊഴിഞ്ഞാൽ ആർക്കും നഷ്ടമില്ല.
    പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ചപ്പോൾ അയാളുടെ ചീട്ടു കീറിയതാണ്; ഒന്നല്ല, രണ്ടു തവണ.

  • @rajendrankunjilan3670
    @rajendrankunjilan3670 16 วันที่ผ่านมา

    മഹാനടന്റെ ശാപം,,,, ഇയാൾ പറയുന്നത് ശരിയാണ്,,, ലാൽ എന്തെങ്കിലും ജനത്തോടെ പറഞ്ഞിട്ട് പോകണമായിരുന്നു,, എന്നും മോഹൻലാൽ സൂപ്പർ സ്റ്റാർ തന്നെ

  • @sivadasps3947
    @sivadasps3947 14 วันที่ผ่านมา

    മടിയിൽ ഖനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു 😂

  • @nijilram8725
    @nijilram8725 17 วันที่ผ่านมา +1

    അടിസ്ഥാന രഹിതമായ വാർത്തകൾ പറയടോ..

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 16 วันที่ผ่านมา

    താനാരുവാ മനസ്സിലായില്ലല്ലോ

  • @thomast.j
    @thomast.j 16 วันที่ผ่านมา +1

    കതു കുത്തിയവൻ പോയാൽ, കടുക്കൻ ഇട്ടവൻ വരും.

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 16 วันที่ผ่านมา

    Lal is keeping his image untainted. But as a President he should be impartial and must have courage and to control all matters which is entrusted to him. Otherwise no use.

  • @anithanair7741
    @anithanair7741 16 วันที่ผ่านมา +1

    Very good, stop his acting .

  • @JancyCP
    @JancyCP 17 วันที่ผ่านมา

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @BasheerAm-ow7dk
    @BasheerAm-ow7dk 16 วันที่ผ่านมา

    പോട്ട ടോ . ആരെയാ ഈ പേടിപ്പിക്കണത്?

  • @Mullasserys
    @Mullasserys 16 วันที่ผ่านมา

    കുറേ അഭിനയിച്ചതല്ലേ?
    ഇനി അതൊക്കെ നിർത്തി
    രാമായണം,മഹാഭാരതം, ഭാഗവതം , ജ്ഞാനപ്പാന ഇതൊക്കെ പാരായണം ചെയ്ത് പാപപരിഹാരം തേടുക !
    കലിയുഗത്തിൽ ഭഗവത് - ഭഗവതി നാമങ്ങൾ ഉരുക്കഴിക്കലാണ് ഉത്തമം 🙏❤

  • @beemakabeer6499
    @beemakabeer6499 16 วันที่ผ่านมา

    Abhinayam niruthinn thannod paranjo?

  • @peterthattil
    @peterthattil 17 วันที่ผ่านมา

    😳😳😳

  • @ManojkumarMGMohan
    @ManojkumarMGMohan 17 วันที่ผ่านมา

    ആർക്കാടോ പ്രതിസന്ധി ജനങ്ങൾക്കോ അതോ തനിക്കോ നമ്മുടെ ത്തരുടേയും വീട്ടിൽ നിന്നു മാനം പോയാലും കാശും പേരും പ്രശസ്തിയും മതി എന്നു പറഞ്ഞ് പോകുന്ന വരില്ല, ഇതൊക്കെ നടത്തി മിണ്ടാതിരുന്നിട്ട് ഇപ്പോൾ വിളിച്ചുകൂകിയിട്ട് കാര്യമില്ല പ്രതികരിക്കേണ്ട സമയം പ്രതികരിക്കണമായിരുന്നു'

    • @sepdot2059
      @sepdot2059 17 วันที่ผ่านมา

      Eyalu podo potta

  • @ArunKumar-ee3uv
    @ArunKumar-ee3uv 14 วันที่ผ่านมา

    മോഹൻലാൽ പകരം നിങ്ങൾ കയറി പറഞ്ഞാൽ മതി കഷ്ടം ഓരോ കുറുപ്പും കൊണ്ട് വരും അടുത്തവർ എന്ത് ചെയ്യുന്നു എവിടെ പ്പൊക്കി നോക്കുന്നു തനിക്കെല്ലാം പോയി സ്വന്തം കാര്യം നോക്കികൂടെ അടുത്തവൻ്റ ചീല തപ്പിയാലെ ഉറക്കം വരുത്തുള്ളോ ജനങ്ങൾക്ക് നൻമ വരാൻ വേണ്ടി ഉള്ള എന്തെല്ലാം നല്ല അറിവുകൾ പകർന്നു കൊടുക്കാം ഇനിയെങ്കിലും വിവരത്തോടെ ചിന്തിക്ക് , അല്ലാത്ത പക്ഷം ചത്ത് കിടന്നാൽ ജനം ബോഡി കിടക്കുന്നിടത്ത് വന്ന് തനി മലയാളം പറയും അത് കേൾക്കണോ ,ചിന്തിക്ക് ചിന്തിച്ചാൽ നന്ന്, സ്നേഹപൂർവ്വം ലാലേട്ടന്റെ അനിയൻ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 16 วันที่ผ่านมา

    'ഗാണ്ഡീവം'ഇനി നിഷ്പ്രഭം!😂 പുതുതലമുറ വരട്ടെ!

  • @sepdot2059
    @sepdot2059 17 วันที่ผ่านมา

    Ethrem naalayille. Eni eyal mari nilkkatte. mattullavrkku avsaram kodukkanam.

  • @radhadevm423
    @radhadevm423 17 วันที่ผ่านมา

    Athijeevithayude karyathil oraksharam uriyadiyittilla ithuvare.

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 16 วันที่ผ่านมา

    കാലം കുറെ ആയില്ലേ ഈ പണി ചെയ്യുന്നു. ഇനി ഇതു നിർത്തുന്നതാണ് നല്ലത്.

  • @JancyCP
    @JancyCP 17 วันที่ผ่านมา +1

    Sangadappedan ennairikkunnu manushante mukattunokkan pattattathukondanu

  • @jps453
    @jps453 17 วันที่ผ่านมา

    That’s a great news! It’s time to retire. He is no more good in acting

  • @csjoseph9278
    @csjoseph9278 17 วันที่ผ่านมา

    Malayalam cinema kanunnathu nirthi tamil thelumgu kannada hindi kanan valare ciniemakal

  • @davispoulose8636
    @davispoulose8636 17 วันที่ผ่านมา +1

    മോഹൻലാൽ പോയാൽ അകാശം ഇടിഞ്ഞു വീഴുമൊ ഇയാള് എന്താണ് പറയുന്നത്

    • @sepdot2059
      @sepdot2059 17 วันที่ผ่านมา

      Eyal ozhivakkatte

    • @elsyta6399
      @elsyta6399 17 วันที่ผ่านมา

      ​@@sepdot2059വൈകി വന്ന ബുദ്ധി ക്ക്‌ ഒരു big salute

    • @elsyta6399
      @elsyta6399 17 วันที่ผ่านมา

      ​@@sepdot2059വൈകി വന്ന ബുദ്ധി ക്ക്‌ ഒരു big salute

  • @neelimac.b6429
    @neelimac.b6429 16 วันที่ผ่านมา

    Lalettanlla poo atten

  • @anithanair7741
    @anithanair7741 16 วันที่ผ่านมา

    Bad charator man

    • @rajanmask7685
      @rajanmask7685 16 วันที่ผ่านมา

      @@anithanair7741 വളരെ മാന്യനായ വ്യക്തി. അസൂയ മൂത്ത് തോന്നിയത് പറയരുത്. We love him ❤️

  • @shalygeorge1379
    @shalygeorge1379 16 วันที่ผ่านมา

    നല്ല കാര്യം😂😂😂

  • @shajishaji2369
    @shajishaji2369 16 วันที่ผ่านมา

    ഒരു മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ചത്താൽ ഒരു ചുക്കും സംഭവിക്കില്ല. വെറുതേ തോന്നുന്നതാണ്. മലയാള സിനിമയിൽ നിന്നും എത്ര പ്രഗൽഭർ മറഞ്ഞിരിക്കുന്നു. സംവിധായകർ എഴുത്തുകൾ നടന്മാർ നടികൾ ഉൾപ്പടെ പലരും സിനിമ ഇന്നും നിലനിൽക്കുന്നു. ഈ രണ്ടു വടവൃക്ഷങ്ങൾ കൊക്കസ്സ് കളിച്ച് പരസ്പരം ചാരി ഇന്നും വഴിമുടക്കി നിൽക്കുന്നു. കാലം പലതും തകർത്തെറിയും അത് അനിവാര്യതയാണ്. സിനിമയ്ക് ഇവർ ആവശ്യമായിരുന്നതിലുപരി സിനിമ ഇവർക്കായിരുന്നു ആവശ്യം