'എന്റെ UDF പ്രവേശനത്തിൽ പ്രതിപക്ഷ നേതാവിന് എതിർപ്പുള്ളതായിട്ട് തോന്നിയിട്ടില്ല'| P V Anwar

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 83

  • @SebastianKc-gy3qc
    @SebastianKc-gy3qc วันที่ผ่านมา +3

    ഇക്ക അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ടു പോകുക...

  • @socia_media12345
    @socia_media12345 2 วันที่ผ่านมา +42

    കോൺഗ്രസ് 💙💙💙

  • @shantalks9155
    @shantalks9155 2 วันที่ผ่านมา +23

    VD❤️
    PV❤️

  • @ShahanasKhazi
    @ShahanasKhazi 2 วันที่ผ่านมา +36

    ഞാൻ സിപിഎം അനുഭാവം ഉപേക്ഷിക്കുന്നു... അൻവറിന് സപ്പോർട്ട് 🌹🌹🌹

    • @MohandasMonu
      @MohandasMonu 2 วันที่ผ่านมา +3

      പ്ലീസ് പോകരുത്

    • @abidkm8331
      @abidkm8331 2 วันที่ผ่านมา +1

      സുഡാപ്പി😂😂😂

    • @abidkm8331
      @abidkm8331 2 วันที่ผ่านมา +1

      ഇവന്റെ മുൻപേയുള്ള കമന്റ്‌ നോക്കൂ ഇവൻ സുഡാപ്പി ആണ് 😂😄😄😄

    • @nikhila7855
      @nikhila7855 2 วันที่ผ่านมา +1

      *ദേ മൂരി, youtube ൽ നിന്റെ profile ൽ ക്ലിക്ക് ചെയ്താൽ നീ ഈ ചാനലിൽ ഇട്ട കമന്റ്‌ എല്ലാം കാണാൻ പറ്റുമടെ 🙏 കാട്ടു മൂരി എപ്പോഴാ cpim അനുഭാവി ആയത് 😂🙏*
      അതങ്ങനെ മുഖം മൂടി ഇട്ട് പ്രവർത്തിക്കുന്ന കുറെ എണ്ണം

    • @nikhila7855
      @nikhila7855 2 วันที่ผ่านมา

      ​@@MohandasMonuമൂരി ആണ്, അവന്റെ ബാക്കി comment ഒക്കെ നോക്കു

  • @mujeebmujeeb1366
    @mujeebmujeeb1366 2 วันที่ผ่านมา +38

    ആണൊരുത്തൻ,
    നിലമ്പൂർ ടൈഗർ
    പിവി അൻവർ 🔥♥️

    • @thomasjoseph5945
      @thomasjoseph5945 2 วันที่ผ่านมา +2

      നിലമ്പൂരിൽ ആരാടനുണ്ട്. അൻവറിനെ വേണ്ട.

    • @CODERED999
      @CODERED999 2 วันที่ผ่านมา +2

      @@mujeebmujeeb1366 ninte veettil vere aanungal illea🤭🤭🤭ee comment ezhuthunna nee aanalle🤭🤭🤭🤣🤣🤣

    • @SubramanianKunju-f3o
      @SubramanianKunju-f3o 2 วันที่ผ่านมา

      😂😂

    • @abidkm8331
      @abidkm8331 2 วันที่ผ่านมา +2

      നിലമ്പൂർ ആര്യാടൻ ഷൌക്കത്ത് നോക്കും ഇനി അവിടെ സ്ഥാനം ആർക്കും ഇല്ല 💙💙💙💙

    • @ananduvs3455
      @ananduvs3455 2 วันที่ผ่านมา +1

      Fraud.. Athra madhi

  • @akhi492
    @akhi492 2 วันที่ผ่านมา +8

    VT ബൽറാം ശരി. .❤
    അൻവർ UDF നൊപ്പം നിരുപധികമായി നിന്നോട്ടെ

  • @abdullahas652
    @abdullahas652 2 วันที่ผ่านมา +6

    VD Satheeshan ❤❤❤

  • @vishak4599
    @vishak4599 2 วันที่ผ่านมา +18

    Pv അൻവർ അടുത്ത കോൺഗ്രസ്‌ മുഖ്യമന്ത്രി ആവണം 🔥🔥ഫുൾ സപ്പോർട്ട് pv 🔥🔥

    • @PMSUHAIB
      @PMSUHAIB 2 วันที่ผ่านมา +2

      Atra veno 😅

    • @Ishamoo
      @Ishamoo 2 วันที่ผ่านมา

      കുത്തിത്തിരിപ്പ് ഉണ്ടാക്കുക അതാണ് ലക്ഷ്യമില്ലേ അതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് അൻവറിന് വരെ അറിയാം

    • @stardust7309
      @stardust7309 2 วันที่ผ่านมา +1

      😂

    • @manuv6095
      @manuv6095 วันที่ผ่านมา

      അടിപൊളി, ഇപ്പൊതന്നെ 4 മുഖ്യമന്ത്രി ഉണ്ടവിടെ

  • @shihabmtp9767
    @shihabmtp9767 2 วันที่ผ่านมา +15

    Udf ലേക്കുള്ള വഴി ഒരു അറെസ്റ്റ്‌ കൊണ്ട് പറ്റി 😊

  • @usuffebrahim2599
    @usuffebrahim2599 2 วันที่ผ่านมา +18

    JAY CONGRESS JAY KPCC JAY UDYF JAY ❤PV. ANIVER ❤❤❤❤❤❤

  • @ShahanasKhazi
    @ShahanasKhazi 2 วันที่ผ่านมา +8

    ഒടുവിൽ യോഗിവിജയൻ myoonchi 😅

  • @chaliparamb2156
    @chaliparamb2156 วันที่ผ่านมา +1

    അൻവർ❤

  • @petter654
    @petter654 2 วันที่ผ่านมา +7

    കോൺഗ്രസ്സിൽ താങ്കൾ വരും അണികൾക്ക് ഇഷ്ടമാണ് ....

  • @bibinbino2403
    @bibinbino2403 2 วันที่ผ่านมา +2

    Marikuvolam pv Anwar Ekkaku katta suport Aayirikum. Ennum satharana kark oppam Anwar Ekkaaa💪💪💪💪💪 🔥🔥🔥🔥🔥

  • @anasakunasa
    @anasakunasa 2 วันที่ผ่านมา +4

    PV ❤

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 วันที่ผ่านมา +3

    അൻവറിന്. യുഡിഎഫിൽ സ്വാഗതം

  • @msworld468
    @msworld468 2 วันที่ผ่านมา

    👍🏼

  • @babumohammed2060
    @babumohammed2060 2 วันที่ผ่านมา +2

    കുറച്ചുനാളുകൾക്കു മുമ്പ് മാസപ്പടി വിഷയത്തിൽ നിങ്ങൾ പറഞ്ഞതിനെ തിരിച്ചു പറയേണ്ടിവരും നികുതിയടച്ചു നിയമസഭയിൽ മന്ത്രി വിശദീകരണ കുറുപ്പ് കൊടുത്തു പക്ഷേ നിലവിലെ സ്ഥിതിവിവരം മാത്യു കുഴൽ നാടൻ എംഎൽഎ പുറത്തുവിട്ടത് മറന്നോ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു

  • @realnature2219
    @realnature2219 2 วันที่ผ่านมา +1

    Dr...............Dr.......Dr.......Dr....

  • @GSK829
    @GSK829 วันที่ผ่านมา

    ഇയാൾ കോൺഗ്രസിൽ വന്നാലും കോൺഗ്രസിനെ നശിപ്പിക്കും. വളരെ സൂക്ഷിക്കണം നേതൃത്വം

  • @ibrahimkhaleel4943
    @ibrahimkhaleel4943 2 วันที่ผ่านมา

    Jananglude samrakshnam aanu pradaniyam....pv anwarinn abhiwadiyangal❤

  • @ajipv1453
    @ajipv1453 2 วันที่ผ่านมา

    2 രൂപയുടെ കോൺഗ്രസ് മെമ്പർഷിപ്പിന് പണ്ട് മുരളീധരൻ കഷ്ടപ്പെട്ടരുന്നു. പക്ഷേ ,അൻവർ ഈസിയായി UDF ൽ . ഇനി ആര്യാടൻ LDF ലെത്തുമോ😂😂😂😂

  • @shasha2022-bo5yw
    @shasha2022-bo5yw 2 วันที่ผ่านมา

    UDF keee jai. Keee jai Anwer jai . Jai Congress 😊😊😊😊😊😊😊

  • @SalahudeenAboobakkar
    @SalahudeenAboobakkar 2 วันที่ผ่านมา +2

    അൻവറിനെ ഇട്ട് വെള്ളപൂശാനേ അൻവർ പറയുന്ന പ്രശ്നങ്ങൾ എന്താണെന്ന് റിപ്പോർട്ട് ചാനൽ ഒന്ന് പഠിച്ചിട്ട് ആ വിഷയം സമൂഹത്തിലേക്ക് കൊണ്ടുവരും, വിഷയത്തിന്റെ ഗൗരവം സമൂഹത്തിൽ എത്തട്ടെ മുഖ്യധാരയിലേക്ക് എത്തട്ടെ

  • @josephvarghese3097
    @josephvarghese3097 วันที่ผ่านมา

    ഈ തരത്തിൽ കോൺഗ്രസിൽ ചേരാതിരിക്കുന്നതാണ് നല്ലത് നിങ്ങള് വായി തോന്നിയത് പിസി ജോർജിനെ പോലെ ഓരോന്നൊക്കെ വിളിച്ചു പറയും
    നിങ്ങൾക്ക് പാർട്ടി അല്ല വലുത് നിങ്ങൾ സ്വയംഭൂജാതനായിട്ടുള്ള ആളാണ് അതുകൊണ്ട് ഒരാളെ അനുസരിക്കാനുള്ള മനസ്സ് നിങ്ങൾക്കില്ല നിങ്ങൾ ഇങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത്
    വന്നാൽ ഒരു മര്യാദയ്ക്ക് ഇവിടെ നിൽക്കണം അല്ലാതെ ഇവിടെയും ബോധ്യത്തിരുപ്പുണ്ടാക്കാൻ നോക്കരുത്
    പിന്നെ പോയ കാര്യം എന്താണ് എന്നൊന്നും വിളിച്ചു പറയണം എന്തുകൊണ്ടാണ് നിങ്ങൾ കോൺഗ്രസ് വിട്ടത് എല്ലാവർക്കും അറിയാനുള്ള ഒരു അവസരം കൊടുക്കണം
    വരുന്നവരെയൊക്കെ കോൺഗ്രസിലോട്ട് ചേരുന്നത് മുമ്പ് കോൺഗ്രസും ഒരു 10 ചോദ്യമെങ്കിലും തയ്യാറാക്കി വെക്കണം
    അല്ലാതെ ചുമ്മാതെ വരുന്നവനും പോകുന്നവനും ഒക്കെ കൊണ്ട് കയറ്റേണ്ട കാര്യം ഒന്നും കോൺഗ്രസിന് ഇല്ല

  • @manuv6095
    @manuv6095 วันที่ผ่านมา

    സതീശൻ മീൻവണ്ടിയിൽ കൊണ്ടുവന്ന കള്ളപ്പണം എന്തായി

  • @SalahudeenAboobakkar
    @SalahudeenAboobakkar 2 วันที่ผ่านมา

    വീട്ടിൽ ബൽറാം ഒരു വിരോധം ഉള്ളിൽ വച്ച് നടക്കുന്ന ആളാണ്, കൂടെ അടഞ്ഞ രാഷ്ട്രീയ ഭാവിയും

  • @critixoutsider8066
    @critixoutsider8066 2 วันที่ผ่านมา +4

    പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ്സും പ്രതിപക്ഷ നേതാവ് സതീഷനും വമ്പൻ പരാജയം ആണ് ☹️

  • @ashrafuv623
    @ashrafuv623 2 วันที่ผ่านมา

    Support udf support pv Anwar mla, paranaari vijayan nte naariya adima baranam avasaanipikum

  • @anishkumaru7732
    @anishkumaru7732 2 วันที่ผ่านมา +2

    Mottayude swntham ambookka 😂😂😂

  • @reejeshrajan798
    @reejeshrajan798 2 วันที่ผ่านมา

    രണ്ട് മൂന്നു മാസം മുൻപ് ഇതൊന്നും ഉണ്ടായില്ലേ

  • @ramparappilp456
    @ramparappilp456 2 วันที่ผ่านมา

    UDFil kayattiyal vedhalathe chumalil kayattiyal mathiriyakim.mooparude pazhaya kalaparipadikal eppol nadkkunnill. Valiya kashtathilanuthanum. Eppol evideyengilum kayaripatty oru adhikarasthanathuvaram.athanu karyam.

  • @nikhila7855
    @nikhila7855 2 วันที่ผ่านมา +1

    *കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരെ ആര് നിന്നാലും കോൺഗ്രസ്‌ അവരെ പിന്തുണക്കും അതിപ്പോ അൻവർ അല്ല ഗോവിന്ദ ചാമി ആണെങ്കിലും, അത് കൊണ്ട് പ്രവേശനം എന്തായാലും ഉറപ്പ്*

  • @ullasm1342
    @ullasm1342 2 วันที่ผ่านมา

    Udf nde karyam kainju 😂😂

  • @CODERED999
    @CODERED999 2 วันที่ผ่านมา +4

    AMBARKAKKA ADUTHA CM AAKANAM...AMBAR KAAKKA UYIR....AMBAR KAAKKA MAYIR....AMBAR KAAKKA KII JAIIII💪💪💪AMBAR KAAKKA AAMBAL POOOO AANU.....

  • @ranjithpmangad
    @ranjithpmangad 2 วันที่ผ่านมา

    🤣🤣

  • @AMMathew-rn6zn
    @AMMathew-rn6zn 2 วันที่ผ่านมา

    Anwar has good conscious that is enough

  • @abidkm8331
    @abidkm8331 2 วันที่ผ่านมา +4

    വീണ്ടും ആര്യടാന്റെ സ്വന്തം നിലമ്പൂർ ഇനി ഷൌക്കത്ത് ഭരിക്കും 🧡⚪💚💙💙💙

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym 2 วันที่ผ่านมา +5

    മലവെട്ടിനിരത്തുന്നവൻ മലയോരമേഖല സംരക്ഷിക്കുവാൻ നടകം നടത്തുന്നു

  • @11aishavali
    @11aishavali 2 วันที่ผ่านมา

    Ella vargeeyavadikalum udf ill 😂😂😂

    • @rahul-el4hf
      @rahul-el4hf 2 วันที่ผ่านมา +3

      Ella gundakalum cpm l

  • @ANSARALI-ki2op
    @ANSARALI-ki2op 2 วันที่ผ่านมา

    Motta CJP Chaaran

  • @reejeshrajan798
    @reejeshrajan798 2 วันที่ผ่านมา

    ലേശം ഉളുപ്പ്

  • @abidkm8331
    @abidkm8331 2 วันที่ผ่านมา +3

    ഇനി നിലമ്പൂരിന്റെ ആര്യാടൻ ഷൌക്കത്ത് ഭരിക്കും 💙💙💙💙💙💙💙💙💙💙💙💙

  • @manojkm3477
    @manojkm3477 2 วันที่ผ่านมา

    നല്ല ഒരു അനുഭാവി. കോൺഗ്രസ്‌ സിപിഎം ബിജെപി അനുഭാവി ആയിരിക്കും

  • @anishmay
    @anishmay 2 วันที่ผ่านมา +7

    യുഡിഫ് ന്റെ ഗതികേട്

    • @anwerkv4715
      @anwerkv4715 2 วันที่ผ่านมา

      അടിമകളുടെ അത്ര ഇല്ല 🤣🤣

  • @abidkm8331
    @abidkm8331 2 วันที่ผ่านมา +1

    അടുത്ത MLA ആര്യാടൻ ഷൌക്കത്ത് നിലമ്പൂർ ഭരിക്കും 🧡⚪💚

  • @dadagiristeven8124
    @dadagiristeven8124 2 วันที่ผ่านมา +1

    ഇത്രയും നല്ല ഒരു ഡോക്ടർ ആയിട്ട് എന്തിനാണ് ഡോക്ടർ അരുൺ ചാനൽ അവതാരകനായി ജോലിചെയ്യുന്നത്. താങ്കൾ പാവങ്ങളെ ചികില്സിക്കണം. അത് പലർക്കും ഗുണം ചെയ്യും.

    • @shasha2022-bo5yw
      @shasha2022-bo5yw 2 วันที่ผ่านมา +2

      He is not medicine doctor. 😂😂😂 he is PhD doctor 😂😂😂😂😂

    • @AbdumajeedChembilampatta
      @AbdumajeedChembilampatta 2 วันที่ผ่านมา

      😂😂😂😂

  • @UbaidRahmaan-u9v
    @UbaidRahmaan-u9v วันที่ผ่านมา

    അൻവർ ❤❤❤