ലേറ്റസ്റ്റ് മോഡല്‍ ക്ലോസറ്റ് വീട്ടില്‍വച്ചു..! പിന്നാലെ ഭാര്യയ്ക്ക് സംഭവിച്ചത്.. യുവാവിന്റെ കുറിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്..! ലേറ്റസ്റ്റ് മോഡല്‍ ക്ലോസറ്റ് വീട്ടില്‍വച്ചു..! പിന്നാലെ ഭാര്യയ്ക്ക് സംഭവിച്ചത്..
  • บันเทิง

ความคิดเห็น • 359

  • @gurukul5658
    @gurukul5658 หลายเดือนก่อน +140

    തനിക്കുപറ്റിയത് മറ്റുള്ളവർക് വരരുതേ എന്ന നല്ല മനസ്സിന് നന്ദി. ഇത്രയും സങ്കടത്തിലും ഈ പോസ്റ്റ്‌ ഇട്ടതിനു 🙏🙏🙏👌

  • @georgejohn7522
    @georgejohn7522 27 วันที่ผ่านมา +38

    താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു 🙏🏻🙏🏻😇😇😇😇 അനുശോചനങ്ങൾ 😇😇 ഇത് വെളിപ്പെടുത്തി മറ്റുള്ളവരെ ബോധവാന്മാർ ആക്കാൻ ശ്രമിച്ചതിന് വളരെ നന്ദി 🙏🏻🙏🏻😇😇😇

    • @Aysha_s_Home
      @Aysha_s_Home 25 วันที่ผ่านมา

      ഞാനും ദു:ഖത്തിൽ പങ്കു ചേരുന്നു

  • @lissythomas158
    @lissythomas158 27 วันที่ผ่านมา +48

    തന്റെ അവസ്ഥ ആർക്കും പറയാതിരിക്കാൻ കാണിച്ച നല്ല മനസിന്‌ big സല്യൂട്ട്

  • @georgejohn7522
    @georgejohn7522 27 วันที่ผ่านมา +26

    ഈ പോസ്ററ് ഇട്ടതിന് വളരെ നന്ദി 🙏🏻🙏🏻😇😇😇 നാട്ടിൽ ഉള്ള മിക്കവാറും പ്ലമ്പർമാർ കൊടി പിടിക്കാൻ മാത്രം താല്പര്യക്കൂടുതൽ ഉള്ളവരും നന്നായി ആത്മാർത്ഥമായി ജോലി ചെയ്യാൻ വളരെ മടി ഉള്ളവരും ആണ്. എന്ന് എല്ലാവരും മനസിലാക്കുക.

    • @Aysha_s_Home
      @Aysha_s_Home 25 วันที่ผ่านมา +1

      വളരെ സത്യം😢😢😢😔😔

    • @sunilnakeriparambil103
      @sunilnakeriparambil103 17 วันที่ผ่านมา

      പുതിയ മോഡൽ ഒരു സാധനം ഇറക്കിയ കമ്പനിക്കെതിരെ പരാതിയില്ല നാട്ടിലെ പ്ലംബർ മുഴുവൻ മോശക്കാർ പാഷാണത്തിലെ കൃമി

  • @234567000
    @234567000 22 วันที่ผ่านมา +11

    എത്ര നല്ല ഹൃദയം... എത്ര മര്യാദയാണ്.സങ്കടത്തിൽ പങ്കു ചേരുന്നു. ഈ നന്മ എല്ലാം സഹിക്കാൻ കരുത്ത് നൽകട്ടെ

  • @happys0ul
    @happys0ul หลายเดือนก่อน +232

    കഷ്ടം തോന്നുന്നു ഇതിൽ നെഗറ്റീവ് കമൻ്റ് ഇട്ട ആളുകളെ ഓർത്ത്... ഒരാള് അയാൾക്കുണ്ടായ ഒരു ദുരനുഭവം മറ്റുള്ളവർക്ക് ഒരു മുൻകരുതലിന് കാരണമാകട്ടെ എന്ന് കരുതി പങ്കുവെക്കുമ്പോള് അതിൽ എന്തിനാണ് ഇങ്ങനെയുള്ള കമൻ്റുകൾ.. atleast show some respect to the deceased

    • @neha3898
      @neha3898 หลายเดือนก่อน +12

      True 😢

    • @user-gd8fk3qo5b
      @user-gd8fk3qo5b หลายเดือนก่อน +3

      True

    • @nazeerabdulazeez8896
      @nazeerabdulazeez8896 หลายเดือนก่อน +12

      അപകടം അന്യർക്കു മാത്രം ഉണ്ടാകുന്ന എന്തോ ആണ് എന്ന തോന്നൽ ആണ് ഇങ്ങനെ ഉള്ളവർക്ക് നാളെ എനിക്കോ എന്റെ പ്രിയപെട്ടവർക്കോ ഉണ്ടായി കൂടെനില്ല എന്ന് ഇവർ മനസ്സിൽ ആകുന്നില്ല

    • @SiniPaul293
      @SiniPaul293 หลายเดือนก่อน

      True

    • @SajuCj-zk3ci
      @SajuCj-zk3ci หลายเดือนก่อน

      Chettam good comments edumo today please

  • @SamThomasss
    @SamThomasss หลายเดือนก่อน +29

    വളരെ ദുഃഖകരമായ വാർത്ത. ഇനി ഒരാൾക്കും ഇത്തരം ഒരു അപകടം സംഭവിക്കാതിരിക്കട്ടെ. ക്ലോസെറ്റ് ഭിത്തിയിൽ ഉറപ്പിക്കുന്നത് ഒരു കോൺക്രീറ്റ് സ്ലാബ് വെച്ചിട്ട് സാധാരണ ക്ലോസറ്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയും.

    • @venugopalbk4144
      @venugopalbk4144 29 วันที่ผ่านมา

      Fault in fittings of the closest might be the real reason ,either might have used poor quality of fasteners or poor workmanship

  • @Prajithjith
    @Prajithjith หลายเดือนก่อน +52

    ഇത്രയും വലിയ നഷ്ട്ടം അദേഹത്തിന് ഉണ്ടായിട്ടും അ കമ്പിനിയുടെ പേര് പറഞ്ഞിട്ടില്ല.പ്രമുഖ കമ്പനി എന്ന് മാത്രമാണ് പറഞ്ഞത്.അത് കൂടെ പറയണം.

    • @indirac2810
      @indirac2810 หลายเดือนก่อน +5

      Maynot be the company..last paranja poley ariyathavar cheythitt aavum 😢

    • @pbshaju
      @pbshaju หลายเดือนก่อน

      Vilakuranja product aavan sadhyatha undu

    • @happys0ul
      @happys0ul 26 วันที่ผ่านมา

      @@Prajithjith ath case il budhimuttakum.. athanu peru parayathath

    • @papputrainer9651
      @papputrainer9651 17 วันที่ผ่านมา

      ആ ക്ലോസറ്റിന് തൊഴിലാളികളൂടെ താഡനം കിട്ടിക്കാണും. പൊട്ടാൻ സമയം എടുത്തന്നേ ഉള്ളു.

  • @chandrikasathyadharman3814
    @chandrikasathyadharman3814 หลายเดือนก่อน +50

    ഇപ്പോൾ എല്ലാ എയർപോർട്ടുകളിലും ഈ വോൾ മൗണ്ടഡ് ആണ് ഉപയോഗിച്ച് കാണുന്നത് എത്രയോ പേർ ഒരു ദിവസം അത് ഉപയോഗിക്കുന്നു എൻറെ അഭിപ്രായത്തിൽ പ്രോഡക്റ്റ് കുഴപ്പമല്ല അത് ഫിറ്റ് ചെയ്തതിനുള്ള തകരാർ ആവാനാണ് വഴി പിന്നെ ഇങ്ങനെയുള്ള ക്ലോസെറ്റ് കൾ ഫിറ്റ് ചെയ്യുന്നതിന് ബാത്റൂമിലെ വാൾ തിക്നെസ്സ് ഒരു പ്രധാന ഘടകം ആണ് എൻറെ വീട് റിനോ വെയ്റ്റ് ചെയ്യുമ്പോൾ വോൾ മൗണ്ടഡ് ക്ലോസറ്റ് ഫിറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു പക്ഷേ എൻറെ പ്ലംബർ പറഞ്ഞു എൻറെ ബാത്റൂമിലെ തിക്നെസ്സ് വാൾ മൗണ്ടഡ് ഫിറ്റ് ചെയ്യാൻ പറ്റില്ലെന്ന്

    • @SALUXPAUL
      @SALUXPAUL 17 วันที่ผ่านมา

      എന്തായാലും റിസക്ക് എടുക്കാതിരിക്കുന്നതാണ് നല്ലത് .

  • @arifaamariyil1797
    @arifaamariyil1797 21 วันที่ผ่านมา +2

    നന്ദി.... ആർക്കും പറ്റാവുന്നതാണ്. ഗോഡ് താങ്കൾക് ക്ഷമ നൽകട്ടെ...... എന്ന് പ്രാർഥി ക്കുന്നു

  • @anilajoy7530
    @anilajoy7530 หลายเดือนก่อน +26

    Thankyou for this information. It is very appreciative despite your loss you shared this with others. May God give you strength.

  • @sujithks7968
    @sujithks7968 หลายเดือนก่อน +93

    എറണാകുളത്തെ പ്രശസ്തമായ ഹോട്ടലിലിൽ ഞാൻ ടെക്‌നിഷ്യനായിരുന്ന സമയത്തു ഇങ്ങനെയൊരു ആക്‌സിഡന്റ് നടന്നിട്ടുണ്ട് അന്ന് നോർത്ത് ഇന്ത്യൻ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലില്ല പ്രവേശിച്ചു പ്രശസ്ത ഹോട്ടലുടമ അത്‌ ഇരു ചെവിയറിയാതെ പരിഹരിച്ചു

    • @user-mv5rj7fh8r
      @user-mv5rj7fh8r หลายเดือนก่อน +3

      മൗനം വിദ്വാന് ഭൂഷണം , മൗനം വെടിഞ്ഞതിന് ആശംസകൾ 🎉

    • @pbshaju
      @pbshaju หลายเดือนก่อน

      Ethu companyude product ayyirunnu?

    • @narayanannair2591
      @narayanannair2591 27 วันที่ผ่านมา +2

      ഒരു പക്ഷെ അന്ന് അത് ഇതുപോലെ പരസൃം ആക്കിയിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.

  • @user-en6rr1wh5w
    @user-en6rr1wh5w หลายเดือนก่อน +90

    എനിക്ക് എന്തായാലും ഇത് പോലെ ഉള്ള ക്ലോസറ്റ് വെക്കാനുള്ള സാമ്പത്തികം ഇല്ല, ആ ചേട്ടൻ ക്ഷമ കൊടുക്കട്ടെ ദൈവം,

  • @sreedevin.m8726
    @sreedevin.m8726 หลายเดือนก่อน +3

    എന്റെ മകളുടെ വീട്ടിൽ ഇത് പോലത്തെ തന്നെയാണ്. ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. കമ്പനി നല്ലതല്ലാതെയായിരിൽകാം.അങ്ങനെ സംഭവിച്ചത്. കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു

  • @user-mi4vg4yl9y
    @user-mi4vg4yl9y หลายเดือนก่อน +49

    ഒരുപാട് നൂതന കണ്ടുപിടുത്തങ്ങൾ വരും. എപ്പോഴും ഒരു സാമാന്യ ബുദ്ധി എല്ലാവർക്കും എപ്പോഴും ആവശ്യമാണ്. അതി ധൈര്യശാലി കൾക്കാണ് അപകടങ്ങൾ സംഭവിക്കുന്നത്.

  • @stefyraj7129
    @stefyraj7129 หลายเดือนก่อน +30

    We have been using wall hung closet since 24 yrs. No problems till now. The closet may be made by any fake company. Good ceramic closets never break into pieces to kill a person. The quality must have been very poor.

    • @stardust1623
      @stardust1623 หลายเดือนก่อน +1

      The thing. There is no quality checking or anything. People work as they will

  • @redrock5253
    @redrock5253 หลายเดือนก่อน +22

    മരണപ്പെട്ട അവർക്ക് ആദരാഞ്ജലികൾ,,, ഒരു കാര്യം ഇവിടെ പറയട്ടെ,, സിവ ൽഎൻജിനീയരിഗ് ഫീൽഡിൽ ഉള്ളയൽ എന്ന നിലയിൽ അനുഭവം,ഒരുപാട് വീടുകളിൽ wall mounted closet ഫിറ്റ് ചെയ്ത്ട്ടുണ്ട്,,, പക്ഷെ ഇതുവരെ ഇങ്ങനെയുള്ള problrms വരാതിരിക്കാൻ കാരണം,,,,ഇതിൻ്റെ കൂടെ വരുന്ന rackbolt ഉപയോഗിക്കരുത്,,,800/1000 രൂപ വിലവരുന്ന സ്റ്റീൽ raackbolt 8" to 12"size,wall outer to inner,ഉപയോഗിക്കുക,, സുരക്ഷയാണ് പ്രധാനം,,

    • @unninarayananozhukilthatta7350
      @unninarayananozhukilthatta7350 หลายเดือนก่อน +4

      Correct

    • @rejipaul1379
      @rejipaul1379 28 วันที่ผ่านมา +1

      Good suggestion.

    • @shajipc268
      @shajipc268 27 วันที่ผ่านมา

      ഞാൻ പ്ലമ്പർ പറഞ്ഞത് ശരിയാ

  • @rekhachandran7832
    @rekhachandran7832 หลายเดือนก่อน +18

    Thank you for your valuable information!.. 😢 hearty condolences!..

  • @mercyjose6249
    @mercyjose6249 18 วันที่ผ่านมา

    പൊതു ജനത്തിന് ഈ ഒരു അറിവ് നല്കിയതിന് നന്ദി...

  • @hannah-sl9pq
    @hannah-sl9pq หลายเดือนก่อน +7

    Thank u.

  • @suchithraav6390
    @suchithraav6390 หลายเดือนก่อน +8

    Ithoru awareness aayi kananam.asooyayo daridryam paracchiloke anthina.ithoke arkuvenelum sambhavikam oru reethiyil allenkil mattoru reethiyil.closet thanneyakanamennilla

  • @premyjos
    @premyjos หลายเดือนก่อน +6

    സന്തോഷത്തോടെയുള്ള അവരുടെ ജീവിതം എത്രപെട്ടെന്നാണ് നിശ്ചലമായതു .. ആരും സഹായിക്കാനില്ലാതെ ആ പാവം ottakku വേദനിച്ചല്ലോന്നു ഓർക്കുമ്പോൾ 😔😔😭

  • @sujathamenon5528
    @sujathamenon5528 20 วันที่ผ่านมา +1

    Sorry to hear this. Admire you for your kindness in sharing the information

  • @mollythomas17
    @mollythomas17 หลายเดือนก่อน +4

    10വർഷമായി എന്റെ വീട്ടിൽ ഉപയോഗിക്കുന്നു. ഇത് വരെയും പ്രശ്നമൊന്നും ഉണ്ടായിട്ടില്ല 🙏

  • @LosBrutozz
    @LosBrutozz หลายเดือนก่อน +72

    നിലത്തു വെക്കുന്ന ക്ലോസേറ്റ് പോലും രണ്ട് സ്ക്രൂ ആണ് പിടിച്ചു നിർത്തുന്നത്
    പോകെ പോകെ അതിനുപോലും ഇളക്കം പറ്റുന്നുണ്ട്.

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +76

    ഇത്തരം ക്ലോസറ്റുകൾ എല്ലാ ഭിത്തിയിലും നന്നായി ഉറപ്പിക്കാൻ സാധ്യമല്ല. നല്ല കമ്പനിയുടെ നിലത്ത് ഉറപ്പിക്കുന്ന ക്ലോസറ്റുകളാണ് നല്ലത്.

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน

      Bhithiyil coset bolt cheyyunna bhaagam maathram concrete cheythittaanu chilar ithu fit cheyyunnath

  • @jollymathew972
    @jollymathew972 หลายเดือนก่อน +165

    നമ്മുടെ നാട്ടില്‍ ഉള്ള nilathulla closet ആണ് ഏറ്റവും നല്ലത്. പണ്ടുള്ളവര്‍ എങ്ങനെ ആണ് പോയിരുന്നത്. ഇപ്പോഴാണ് എല്ലാവർkkum കുത്തി ഇരിക്കാനുള്ള ബുദ്ധിമുട്ട് ഉള്ളത്

    • @rahulpalatel7006
      @rahulpalatel7006 หลายเดือนก่อน +6

      Correct squating positionil nammalkku irikkaan sadhikkuka naadan kakkoos ( orissa pan ) thanney aanu.Appol aanu correct aayittu malam rectumthil ninnum anus vazhi purathekku varunnathu.

    • @S-eraphi-na01
      @S-eraphi-na01 หลายเดือนก่อน +7

      Yaya pregnants num elderly people num kuniyanum nooranum difficult ollavrk ann European closet 😂,bt elam sheelikanam

    • @swasps1
      @swasps1 หลายเดือนก่อน

      🤣

    • @shradha8509
      @shradha8509 หลายเดือนก่อน

      European closetlum squatting position pattum.

    • @azlan-zayd
      @azlan-zayd หลายเดือนก่อน

      😁😁

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +17

    ഇത്തരം അപകടകാരികളായ, ഭിത്തിയിൽ ഉറപ്പിക്കുന്ന ക്ലോസറ്റുകളാണ് ന്യൂജൻ ക്ലോസറ്റുകൾ.😢

  • @user-lm9ef2wj1m
    @user-lm9ef2wj1m 27 วันที่ผ่านมา +2

    Wall mounded closetukal avarude technition mare കൊണ്ട് മാത്രം install ചെയ്യുക

  • @lissythomasthomas7808
    @lissythomasthomas7808 หลายเดือนก่อน +3

    ഈ അറിവ് നല്ലത് 👍🏻

  • @sirajulhaquem
    @sirajulhaquem หลายเดือนก่อน +17

    കോഴിക്കോട് MVR hospitalil മുഴുവൻ ഇതാണ്
    പല ആളുകളും വന്നു പോവുന്നു ഒരു കോമൺസ്ഥലമല്ലേ അത്
    അവിടെയൊന്നും പ്രശ്നങ്ങൾ ഇല്ലല്ലോ

  • @sahadevanem3754
    @sahadevanem3754 หลายเดือนก่อน +1

    Pary ware. Hindiware. Jaguar
    ബ്രാൻഡഡ് കമ്പനി ഉണ്ട്

  • @user-en6rr1wh5w
    @user-en6rr1wh5w หลายเดือนก่อน +66

    ഒരു വീട് വെക്കാൻ പോലും സാധിക്കുന്നില്ല 😔😔😔😔

  • @raheenashifil1249
    @raheenashifil1249 หลายเดือนก่อน +1

    ഞങ്ങൾ യുഎഇയിലാണ് ഇതേപോലെയുള്ള ക്ലോസറ്റ് 20 വർഷമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇത് ഫിറ്റിംഗ്സിന്റെ തകരാറാണ്

  • @sremeshkumarkumar5945
    @sremeshkumarkumar5945 หลายเดือนก่อน +10

    എന്റെ വീട്ടില്‍ 2016 വര്‍ഷത്തില്‍ RAK കമ്പനിയുടെ 3 CLOSET വച്ചു അതേ വര്‍ഷം തന്നെ 3 എണ്ണവും CRACK വീണു. ഒന്നും ഇപ്പോൾ ഉപയോഗിക്കാൻ പറ്റുന്നില്ല. പരാതി പറയുമ്പോള്‍ BILL ചോദിക്കുന്നു. ബില്ല്‌ നഷ്ടപ്പെട്ടത് കിട്ടിയില്ല.ABC KANHANGAD നിന്ന് വാങ്ങിയത്

    • @ncmmedicals9725
      @ncmmedicals9725 หลายเดือนก่อน +2

      ഇതേ anubavam കണ്ണൂർ എബിസിയിൽ എനികും ഉണ്ടായി

    • @rajeevs7644
      @rajeevs7644 หลายเดือนก่อน

      Rak ellayidathum problem anu

    • @papputrainer9651
      @papputrainer9651 17 วันที่ผ่านมา

      നേരത്തേ കാണാതിരുന്ന ചെറിയ പൊട്ടൽ ശക്തമായ thunders, tremers കാരണം ക്രമേണ വലിയതാകാം. മിസ്ഹാൻണ്ടിലിംങ്ങ് സർവ്വസാധാരണമാണ്, നമ്മൾ അറിയുന്നില്ലല്ലോ.

  • @MrSatprem
    @MrSatprem 29 วันที่ผ่านมา +1

    Wall mounting എല്ലാ ചുമരുകളിലും പറ്റില്ല. നല്ല thickness ഉം ബലവും വേണം. Plumber ഇത് പറഞ്ഞു കൊടുക്കണം.

  • @simba576
    @simba576 หลายเดือนก่อน +1

    Which company

  • @ajithakumari8688
    @ajithakumari8688 หลายเดือนก่อน

    God bless

  • @Haneefa-yr8zu
    @Haneefa-yr8zu 25 วันที่ผ่านมา

    ആ വ്യക്തിയുടെ നല്ല മനസ്സ്. ഇനിയും അത്തരം ഒരു മരണം ഉണ്ടാകാതിരിക്കാനും അതിന്റെ പേരിൽ ആരും വേദനിക്കാതിരിക്കാനും അദ്ദേഹം നൽകിയ സന്ദേശം ഏറെ ഗുണം ചെയ്യുന്നതാണ്, എല്ലാവർക്കും.
    ഇതിന്റെ പേരിൽ നെഗറ്റീവ് കമന്റ് എഴുതുന്നവർ മോശം വ്യക്തികൾ മാത്രം.

  • @binuthomas8432
    @binuthomas8432 27 วันที่ผ่านมา

    Condolences 🙏🏼🙏🏼

  • @user-pz1eu3lw7c
    @user-pz1eu3lw7c หลายเดือนก่อน +4

    This is unbelievable

    • @chinnammavarghese6008
      @chinnammavarghese6008 หลายเดือนก่อน

      വിശ്വസിക്കണം എന്റെ ഒരു friend ന്റെ friend നു gulf ൽ സംഭവിച്ചു sound കേട്ട് വാതിൽ ചവുട്ടിപ്പൊളിച്ചു രക്ഷിച്ചു ..കീറി പാളി ശരീരം മുഴുവൻ ...😭😭

  • @LoidPaiva
    @LoidPaiva 27 วันที่ผ่านมา +1

    super knowledge

  • @rosammamathew2919
    @rosammamathew2919 หลายเดือนก่อน +2

    Very Sad News 😮😮😢

  • @user-ig2ze4st3d
    @user-ig2ze4st3d หลายเดือนก่อน +5

    Supper company & Supper Fittings and worker's.

  • @sreejasunil2607
    @sreejasunil2607 หลายเดือนก่อน +47

    ആ ക്ലോസെറ്റിന്റെ പേര് പറയാത്തതെന്താ. എന്റെ വീട്ടിൽ parryware wallmount closet ആണ്. ഞങ്ങൾ 4 വർഷമായി ഉപയോഗിക്കുന്നു. ഒരു പ്രശ്നം ഇല്ല. എന്നാൽ ഇനി സൂക്ഷിക്കാം.

    • @shamsuddeen1394
      @shamsuddeen1394 หลายเดือนก่อน +2

      ഇത് ഫിറ്റ് ചെയ്യുന്ന ചുമരിന്റെ തിക്നസ്സും ഉറപ്പും പരിശോധിച്ച ശേഷമേ ഇത്തരം ക്ലോസറ്റ് ഫിറ്റ് ചെയ്യാൻ പാടുള്ളൂ... എന്തായാലും തറയിൽ ഫിറ്റ് ചെയ്യുന്നത്ര സുരക്ഷിതമല്ല ഇത്തരം ക്ലോസറ്റുകൾ

    • @balakrishnankv6594
      @balakrishnankv6594 23 วันที่ผ่านมา

      ക്ലോസറ്റ് മാത്രമല്ല ഒരുപാട് കര്യങ്ങൾ അതിൽ ഉണ്ട്.
      1. Closet
      2. Rag bolt
      3.fit ചെയ്തതിലെ പോരായ്മ
      4. ആളുടെ ഭാരം
      5.rag bolt nte പഴക്കം -pakshe ഇതിൽ പഴക്കമില്ല. ഒന്നര വർഷമേ ആയിട്ടുള്ളൂ എന്ന് പറയുന്നു.
      Parryware കൊമ്പത്തെ കമ്പനി യൊന്നുമല്ല ഏതിനും സംഭവിക്കാം.

    • @chandrandec31
      @chandrandec31 20 วันที่ผ่านมา

      Irikumbol sraddhikanam, Melle irikanam, chilapol drudhi veezhunna poley irunnaal pressure kondu pottum. Pinney adhindey mugalil nilkaan padilla, chilapol toilet window clean cheyyan alkenkil exhaust fan clean cheyyan, or shower clean cheyyan, shelf clean cheyyan okkey closet inde mugalil kayari paniedukkum, adhu paadilla. Adhu floor mounted aanenkilum cheyyan paadilla. Thenni veezhaan saadhyadha und. Traditional flat square/rectangular wooden stool upayogikuga.

  • @vrindavanam741
    @vrindavanam741 หลายเดือนก่อน +64

    അത് ഫിറ്റ് ചെയ്തവരുടെ കൂടെ കുഴപ്പമാണ്

  • @vijayankp9995
    @vijayankp9995 หลายเดือนก่อน +3

    Plz select Branded Sanitary wares

  • @anilacharyaacharya4702
    @anilacharyaacharya4702 27 วันที่ผ่านมา

    Wall mounted closet -ഉപയോഗിക്കുന്നത് കുഴപ്പമൊന്നുമില്ല,
    ഒരുപക്ഷെ അതിന്റെമുകളിൽ കാൽകുത്തിയിരിക്കാൻ ശ്രമിച്ചതാകാൻ വഴിയുണ്ട്,
    കാരണം ഇത് 12,mm ന്റെ രണ്ട് ബോൾട്ടിലാണ് നിൽക്കുന്നത്, മുൻവശത്ത് washer പൊട്ടിയിട്ടുണ്ടാകാൻ വഴിയുണ്ടാകാനും ഇടയുണ്ട്. ഏതായാലും താങ്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു 🌹🙏

  • @user-yh6mb1mt2b
    @user-yh6mb1mt2b หลายเดือนก่อน +183

    എന്റെ ദൈവമേ മഴ പെയ്താൽ എന്റെ അടുക്കള ചോർന്നൊലിക്കൂം.പാത്രം നിരത്തണം.ഒരു രക്ഷയുമില്ല. 😢😢

    • @user-rg6wr9ws8c
      @user-rg6wr9ws8c หลายเดือนก่อน +26

      നല്ല വിട് തരും. ഞാൻ ഇങ്ങനെ ജീവിച്ചത്. ഇപ്പോൾ നല്ല വിട് ഇശോ തരും

    • @minimol5836
      @minimol5836 หลายเดือนก่อน +8

      ഗോഡ് ബ്ലെസ് യൂ ❤️

    • @sheela_saji_
      @sheela_saji_ หลายเดือนก่อน +15

      അതേ അവസ്ഥ ആണ് എൻ്റെയും. വീട് full ചോരുകയാണ്.
      ഒന്നും ചെയ്യാൻ സാമ്പത്തികവും ഇല്ല.😢

    • @AbhiramKsojan
      @AbhiramKsojan หลายเดือนก่อน +5

      Krepasanam mathavinode pray cheyeu

    • @su84713
      @su84713 หลายเดือนก่อน +6

      ഞാനും ഇങ്ങനെ ജീവിച്ചിട്ടുണ്ട് ഇപ്പോഴും സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല. എന്നാലും വാടക വീട് കുഴപ്പം ഇല്ല

  • @user-rt6do9ty7r
    @user-rt6do9ty7r หลายเดือนก่อน +3

    Wall mount closet fit ചെയ്യേണ്ട height ഉണ്ട് size കൂടുതൽ ഉള്ള broad type ആയിരിക്കും നല്ലത്.ഇവിടെ hang type ആയ thin ആയ closet ആണ് ഉപയോഗിച്ചത് എന്ന് തോന്നുന്നു.Mall കളിലും ഹോസ്പിറ്റലിലും ഈ ടൈപ്പ് ആണ്.വീട്ടിൽ ചെയ്യുമ്പോൾ നല്ല പ്ളംബർകൊണ്ട് ചെയ്യിക്കുക

  • @manoharancp7135
    @manoharancp7135 28 วันที่ผ่านมา

    In 2006 we have get a detailed safety class in sabic industry.. related like this closet issue...siramic product related...like closet.etc..

  • @lazylucy1583
    @lazylucy1583 หลายเดือนก่อน +25

    Heartbreaking 😢

  • @ZOROGAMING999
    @ZOROGAMING999 หลายเดือนก่อน

    Naatukarum veetukarum address um ellam undu but closet inta brand name mathram ella

  • @SANJAYSai868
    @SANJAYSai868 หลายเดือนก่อน +1

    Daivam raksikatte chetta❤❤😢😢😢

    • @praveenarakesh4120
      @praveenarakesh4120 24 วันที่ผ่านมา

      അപ്പോ ഈ അപകടം നടന്നത് ദൈവത്തിന്റെ അറിവോടെ ആയിരിക്കില്ല അല്ലേ? 😏

  • @mathewmm2193
    @mathewmm2193 หลายเดือนก่อน +1

    I have been using wall mount closets from 1995.

  • @unnikrishnanvijayakumar-v4p
    @unnikrishnanvijayakumar-v4p 27 วันที่ผ่านมา +3

    ഒരു അൻപത് വർഷം മുൻപ് ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്തിരുന്നത് ഭിത്തിയിൽ ഏകദേശം തലപ്പൊക്കത്തിൽ ആയിരുന്നു . മിക്കവാറും ടാങ്കുകൾ കാസ്റ്റ് അയൺ കൊണ്ടുണ്ടാക്കിയതും നല്ല ഭാരമുള്ളതും ആയിരുന്നു . ഫ്ളഷ് വർക്ക് ചെയ്യുന്നതിന് വലിക്കാൻ ഒരു ഇരുമ്പ് ചങ്ങലയും ഉണ്ടായിരുന്നു . ഇവ ഭിത്തിയിൽ പിടിപ്പിച്ചിരുന്നത് നല്ല ബലമുള്ള ക്ലാമ്പുകളിലായിരുന്നു. ഒരാൾ തൂങ്ങിയാലും ഇവയ്ക്ക് യാതൊരു കുലുക്കവും വരില്ല . അതാണ് ഗ്യാരണ്ടി. ഇന്നും ഞാൻ ഓർക്കുന്നു: തുമ്പിക്കൈ ഉയർത്തിയ ഒരു ആനയുടെ തലയുള്ള ടാങ്ക്

    • @shijutpunnoose6038
      @shijutpunnoose6038 20 วันที่ผ่านมา

      old military quaters in 1980s was fitted with such iron tanks

  • @injunjoe760
    @injunjoe760 หลายเดือนก่อน +5

    ചൈനയിൽ നിന്നും ഇറക്കുന്ന കുറഞ്ഞ ക്വാളിറ്റി സാധനങ്ങൾ ആണ്, അല്ലാതെ അതിന്റെ കുഴപ്പം ആകില്ല, നല്ല കമ്പനി സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce หลายเดือนก่อน +8

    മനുഷ്യൻ്റെ ജീവൻപോയിട്ടും
    കേസ് കൊടുത്തില്ല

    • @anandakrishnan9501
      @anandakrishnan9501 หลายเดือนก่อน +1

      ഇവർ കമ്പനിക്കും, കോൺട്രാക്ടർക്കുമേതിരെ already case filed...

  • @francisviji6903
    @francisviji6903 หลายเดือนก่อน +6

    Ho my. Jeasus

  • @minipendanath479
    @minipendanath479 หลายเดือนก่อน +16

    തറ നിരപ്പിൽ നിന്നും കഷ്ടിച്ച് അര അടി മാത്രം ഉയരത്തിൽ ഫിറ്റ്‌ ചെയ്യുന്ന ഈ closet താഴെ വീണാൽ ഇത്രയും കഷ്ണങ്ങൾ ആയി പൊട്ടി ചിതറുമോ. കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.

    • @nazeerabdulazeez8896
      @nazeerabdulazeez8896 หลายเดือนก่อน +3

      ഒന്നുകിൽ ഫിറ്റിങ് പിഴവ് അല്ലെങ്കിൽ നിർമ്മാണ ഡിഫെക്ട് ആകും ഇത് തകരാൻ കാരണം ഒരു അടി മുകളിൽ നിന്ന് ഒരു ആൾ ഉൾപ്പെടെ ആണ് വീഴുനതു അപ്പൊ പൊട്ടും പൊട്ടുമ്പോൾ മൂർച്ചയുള്ള കത്തി പോലെ ആക്ട് ചെയ്യും സിറാമിക് പീസ്കൾ പ്രത്യകിച് മുറിവ് ഉണ്ടാകുന്നത് ഏറ്റവും ബ്ലഡ്‌ സർകുലേഷൻ ഉള്ള ഭാഗങ്ങളിൽ ആയതു കൊണ്ടു പൈപ്പിൽ നിന്ന് വെള്ളം വരും പോലെ ബ്ലീഡിങ് ഉണ്ടാകും അതാണ് മരണ കാരണം

    • @chinchilla4
      @chinchilla4 28 วันที่ผ่านมา

      Mini, aa sthreeyudae photo kando? Udhesham ethra weight varum aval?

  • @user-xg9hd9pn2o
    @user-xg9hd9pn2o 27 วันที่ผ่านมา

    ഇനി ആർക്കും ഇത്തരം ദുർഗതി ഉണ്ടാവാതിരിക്കട്ടെ.

  • @adv.ggopannair3229
    @adv.ggopannair3229 26 วันที่ผ่านมา

    Which brand

  • @alavikalayath-rv6ru
    @alavikalayath-rv6ru 25 วันที่ผ่านมา

    താങ്കൾ കാണിച്ച ഈ വിലയേറിയ അഭിപ്രായം ബുദ്ധിയുള്ളവർ സ്വീകരിക്കണം

  • @akhishakv8936
    @akhishakv8936 หลายเดือนก่อน +23

    എന്റെ വീട്ടിൽ ഉണ്ട് 7 വർഷമായി. ഒരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ല

    • @joyaugustine2690
      @joyaugustine2690 หลายเดือนก่อน +7

      അത് ഭിത്തിയിൽ നന്നായി ഉറപ്പിച്ചിട്ടുണ്ടാകും.

    • @gulzar7467
      @gulzar7467 หลายเดือนก่อน

      Ente veettilum ithu thanne.6years aayi.Alhamdulillah.ithuvare oru prashnom illa.ellarem daivam kakkatte

    • @Aadhi-1w
      @Aadhi-1w หลายเดือนก่อน +2

      വെറുതെ ഭിത്തിയിൽ വെച്ചിട്ടുണ്ടാകും.. ഇത്തരം ക്ലോസെറ്റുകൾ മെറ്റൽ ഫ്രെയിമിൽ തന്നെ വെയ്ക്കണം.

    • @FathimaZain-kg4xi
      @FathimaZain-kg4xi หลายเดือนก่อน

      Yentey veetilum und. 8 varshamaayi

    • @kanchanakannoly
      @kanchanakannoly หลายเดือนก่อน

      B careful.

  • @vimalmathew2679
    @vimalmathew2679 หลายเดือนก่อน +2

    Using it for years now. No problems so far...

  • @chinnammavarghese6008
    @chinnammavarghese6008 หลายเดือนก่อน

    ഞാൻ പറഞ്ഞു ,പക്ഷേ wall mount തന്നെ വെക്കേണ്ടി വന്ന വിഷമം ഇതുവരെ മാറിയിട്ടില്ല ..,

  • @seshumani246
    @seshumani246 28 วันที่ผ่านมา

    So Sad💐💐💐🙏🙏🙏

  • @vinods869
    @vinods869 หลายเดือนก่อน +3

    100% fixing problem aanu

  • @daviscp4741
    @daviscp4741 หลายเดือนก่อน +40

    രണ്ടു ചെറിയ ബോൾട്ടിൽ ആണ്‌ ഇത്രയും weight ഉള്ള closet ഉറപ്പിച്ചിട്ടുള്ളത് എന്ന് ഓർക്കണം

    • @krishnakumaripalayil
      @krishnakumaripalayil หลายเดือนก่อน +4

      അതിന്റെ കൂടെ അതിൽ കേറി ഇരിക്കുന്ന ആൾടെ ഭാരവും......😣😣😔

    • @thomasv.t7491
      @thomasv.t7491 หลายเดือนก่อน +1

      ചെറിയ Bolt ഒന്നും അല്ല 600kg താങ്ങാൻ ശേഷി ഉണ്ട് എന്ന് കമ്പനി അവകാശപ്പെടുന്ന Rack Bolt ആണ് ഉപയോഗിക്കുന്നത് ഒരു plumber ആയ എനിക്ക്ഈ വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്

    • @krishnakumaripalayil
      @krishnakumaripalayil หลายเดือนก่อน

      @@thomasv.t7491 Obesity ഉള്ളവർക്ക് ഉപയോഗിക്കാൻ ഉള്ളതായിരിക്കും...... പിന്നെങ്ങനെ ഇത് സംഭവിച്ചുന്നാ ഞാൻ ആലോചിക്കുന്നത്......🤔🤔

  • @darsanajayarajan8181
    @darsanajayarajan8181 หลายเดือนก่อน +3

    😢😢😢

  • @rejanikgireesh3102
    @rejanikgireesh3102 28 วันที่ผ่านมา

    ഈ കുടുംബത്തിൻ്റെ വേദന മുഴുവൻ വാക്കുകളിൽ നിന്ന് അറിയാം...കഷ്ടമായിപ്പോയി

  • @amanaumer5051
    @amanaumer5051 หลายเดือนก่อน +1

    😢 kurachu expensive aanenkilum cleaning eazyaavunnu karuthi ithu choose cheyyan irikkuaarunnu, inganoru prblm undaavumennorthillaa, aa kudumbathinu kshamayundaavatte

  • @ammeddk3568
    @ammeddk3568 29 วันที่ผ่านมา +2

    വെട്ടുകല്ലിന്റെ ഭിത്തി ആണെങ്കിൽ നട്ബോൾട് നന്നായി ഉറച്ചു നിന്നോളും ഹോളോ ബ്രിക്സ് പോലെയുള്ള കട്ടയിൽ ഉറക്കാൻ പാടാണ്

  • @KalsoomHaleema
    @KalsoomHaleema หลายเดือนก่อน +1

    Nale closet vangan povunna njangal😢 ithu venda enn parayumbo husband vazhakkayirunnu ippo mattam vannu

  • @user-nq6xu2hh5r
    @user-nq6xu2hh5r 20 วันที่ผ่านมา

    അപകട സാധ്യത കൂടുതൽ ആണ് ഇത്തരം ക്ളോസറ്റ് വച്ചാൽ.. പല സ്ഥലത്തും അപകടം ഉണ്ടായിട്ടുണ്ട്, എന്നാൽ ആരും പുറത്ത് പറയില്ല അതാണ് പ്രശ്നം.

  • @shamsuddeen1394
    @shamsuddeen1394 หลายเดือนก่อน +2

    ആധുനിക ഭ്രമത്തിൽ ലയിച്ച് പോയ - പുതിയ ചിന്താഗതിക്കാരോട് ഇത് പറഞ്ഞിട്ടും കണ്ടിട്ടും എന്തെങ്കിലും ഫലമുണ്ടാവുമോ?
    സുരക്ഷയ്ക്കാവണം മുൻഗണന .... ഫാഷൻ ഭ്രമം അമിതമായാൽ ......

  • @antonyleon1872
    @antonyleon1872 20 วันที่ผ่านมา

    Thanks 😢

  • @tessybinoy9416
    @tessybinoy9416 หลายเดือนก่อน +4

    അതിന്റെ മുകളില്‍ ആണോ കയറി ആണോ ഇരുന്നത്. അല്ലാതെ അതെങ്ങിനെ pottipokum

  • @chandrasekharanunnithan7479
    @chandrasekharanunnithan7479 25 วันที่ผ่านมา

    😢 ഏതു പരിഷ്കാരത്തിനും ഒരു പാളിച്ച ഉണ്ട്.
    ഇതൊന്നും വേണ്ടെന്നു വച്ചു പണ്ടത്തെ പോലെപറമ്പിൽ ആകാം എന്നു വച്ചാലോ, പാമ്പു കടി ഏട്ടാ കഥയും ഉണ്ട്. പരിഷ്കാരത്തിനും വേണം പരിമിതികൾ.

  • @sujas8123
    @sujas8123 หลายเดือนก่อน +18

    അതെന്ത് closet

  • @sujathanair3775
    @sujathanair3775 21 วันที่ผ่านมา

    OMG. Take care of yourself and children

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm หลายเดือนก่อน

    Ithallae eruopian closet ?🤔

  • @AmbujaV-fx4vn
    @AmbujaV-fx4vn หลายเดือนก่อน

    V good

  • @geethakumari771
    @geethakumari771 26 วันที่ผ่านมา

    Good message.Praying for the family

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 หลายเดือนก่อน +1

    Unbelievable...

  • @jishnar5936
    @jishnar5936 23 วันที่ผ่านมา

    My heartfelt condolences. I have to say one thing regarding this. This may not be the reason here, but you should never sit in a squat position on western style closet, it is designed to take load with our legs as support too.. specially wall mount is vulnerable to it..Be careful about it .

  • @francismathew8705
    @francismathew8705 29 วันที่ผ่านมา +1

    Share ചെയ്തത് വളരെ നന്നായി. Water closet ഉണ്ടാക്കുന്ന രീതി കണ്ടാൽ wall mounted type ആരും വാങ്ങൂല്ല. അല്പം weight ഉള്ള ആൾക്കാർക്ക് ഇത് പറ്റിയതല്ല.

  • @varghesejose1054
    @varghesejose1054 หลายเดือนก่อน

    ചിലപ്പോൾ ക്ലോസെറ്റിന്റെ പ്ലാസ്റ്റിക് കവർ ഇടാതെ ഇരുന്നിട്ടുണ്ടാകും, കവർ മുകളിൽ വന്നാൽ മാത്രമേ ക്ലോസെറ്റിന് ബലം കിട്ടുകയുള്ളു,

  • @papputrainer9651
    @papputrainer9651 17 วันที่ผ่านมา

    കേരളത്തിൽ മിസ്ഹൻഡിലിംങ് വളരെ കൂടുതലാണ്. അതുമൂലം ഉണ്ടാകാവുന്ന ശ്രദ്ധിക്കാത്ത ചെറിയ ഡാമേജും വലിയ അപകടത്തിന് കാരണമാകും. വ്യത്യസ്ഥമാണ് കേരളം.

  • @nirmalanair3109
    @nirmalanair3109 27 วันที่ผ่านมา

    ദൈവമേ 🙏

  • @user-cc2vo3kr4l
    @user-cc2vo3kr4l 26 วันที่ผ่านมา

    Very sad 😢

  • @bastianaugustine8469
    @bastianaugustine8469 หลายเดือนก่อน

    Some people used to sqat at edge of the WC . That may be reason for its failure.

  • @user-rc1ln1cq1u
    @user-rc1ln1cq1u 29 วันที่ผ่านมา

    Only money problem prestsg kassu kuduthslayal ingnyhana akum

  • @ambilynair296
    @ambilynair296 หลายเดือนก่อน +20

    Company de name paryu..ithrem valiya vishamam undayit athinte name parnjal entha ellarum ariyatt.mattullork upakarom akumello

    • @fahz4084
      @fahz4084 หลายเดือนก่อน +5

      കമ്പനി നോക്കണ്ട.ആ മോഡൽ ഒഴിവാക്കിയാൽ മതി.

    • @ambilynair296
      @ambilynair296 หลายเดือนก่อน

      @@fahz4084 ozhivakkunnathu okke sari.but avarde name paryan pedi entha..ok ariyanamennilla

    • @mubeeeii
      @mubeeeii หลายเดือนก่อน

      @@fahz4084ente familyil okke 12 yrs okke aayi vechit oru kuzhapavum illa ith fittingsinte preshnam aayirukum

    • @ambilynair296
      @ambilynair296 หลายเดือนก่อน

      @@fahz4084 ozhivakkunnathu 2mathe karyam life il valiya nashtam vannitum company paryanum shop paryanum madi ulla oru reply pole thonni.so ini msg or reply venda vitukalanju.enikk entha

    • @sathyamevajayathe1544
      @sathyamevajayathe1544 หลายเดือนก่อน +1

      Company aayirikkilla kuzhappam, fit cheytha reethi aayirikkum , nannayi fixed aakiyilla ennath aayirikkum kuzhappam

  • @GG-vw5kx
    @GG-vw5kx หลายเดือนก่อน

    🙏

  • @ponnank5100
    @ponnank5100 27 วันที่ผ่านมา

    അതി സര്‍വ്വത്ര വര്‍ജ്ജയേല്‍ 😢🙏🏻🙏🏻

  • @user-lc6pq9hy8k
    @user-lc6pq9hy8k หลายเดือนก่อน +17

    ആക്‌സിഡന്റ് ആകുമെന്ന് കരുതി ആരും വണ്ടി വാങ്ങില്ലേ.
    ഇതിൽ എന്തോ പന്തികേട് തോനുന്നു.

    • @gauryrajan3179
      @gauryrajan3179 หลายเดือนก่อน +7

      Wall mount closet choose chyumbol athil irikunavrde weight koode noknm ... Nalla weight ulla oral irunal ath ignr apakadam sambavikam ... Njnum nte husband um koode njnglde new bathroom il vekn closet nokn poi ... Wall mount edukam enn agrehich poyatharn... But ah kadayile chettan thanne ninglod ignotk paranjarnu ... Wall mount edukthe irikunatha nallath ath thazhek vitt poran chance ind ... Pine nte husband 70 kg weight ulla aal ahn ... Adhehathe kandpo kadakaran paranju weight kooduthl ullavr onum ath use chythe irikunatha nallath enn ... Then njngl normally ulla closet vangy...

  • @haseenapalakkal3600
    @haseenapalakkal3600 หลายเดือนก่อน +2

    താങ്കൾക്ക് വന്ന് പെട്ട ഈ ദുര്യോഗത്തിൽ ഖേദിക്കുന്നു. പടച്ചവൻ താങ്കൾക്കും മക്കൾക്കും ക്ഷമയും സമാധാനവും നൽകുമാറാവട്ടെ!
    ഇക്കാലത്തെ പല
    പ്രോ ഡക്റ്റുകളും വളരെ താണ നിലവാരത്തിലുള്താണ്! ഞാൻ ഒരു ക്ലോസറ്റ് സീറ്റ് പുതിയത് വാങ്ങി ഒരാഴ്ചക്കുള്ളിൽ കേട് വന്നു. ബിൽ കാണിച്ച് മാറ്റിക്കിട്ടിയതും എന്തൊക്കെയോ പ്രശ്നങ്ങൾ! ഒടുവിൽ കാശ് കൊടുത്ത് കുറച്ച് കൂടെ നല്ല ഒരിനം വാങ്ങേണ്ടി വന്നു!!!
    ഇതിന് പുറമേ, പുതുതായിവന്ന് കൊണ്ടിരിക്കുന്ന പല ഉൽപന്നങ്ങളും കുറച്ച് ശ്രദ്ധിച്ചില്ലെങ്കിൽ, അപകട വിളിച്ച് വരുത്തുന്ന മട്ടിലുളതാണ്! !!!

  • @sainabasainaba6689
    @sainabasainaba6689 หลายเดือนก่อน

    ഒരു വീട്ടില്ല തെ. ഞങളെ പോലെ ഉള്ളവർ കോൾക്കുബോൾ .😭

  • @user-rp6ey8lg3b
    @user-rp6ey8lg3b 23 วันที่ผ่านมา

    Closet where fixing that wall must be concreted otherwise bolt will not support