ഉമ്മ ഈ കുഞ്ഞോളെ കാര്യം മറന്നല്ലോ.... | Anan Patturumal Songs

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @Sareenanafeesa
    @Sareenanafeesa ปีที่แล้ว +54

    ചെറുപ്പത്തിൽ കേട്ട ഒരു പാട്ടാണ് ഇത് നല്ല ഒരു സോങ്ങാണ് അടിപൊളി കണ്ണ് നിറഞ്ഞു

  • @majeedpp7385
    @majeedpp7385 ปีที่แล้ว +24

    എനിക്ക് ഇഷ്ടപെട്ട പാട്ട് ആണ് മോളു നിന്നായി പാടി വെൽക്കം

  • @MohammedAli-wu1ss
    @MohammedAli-wu1ss ปีที่แล้ว +12

    ഹനാൻ മോൾ കരയിപ്പിച്ചു നല്ലഫീൽ മോളെ 👌🏼👌🏼👌🏼👌🏼👌🏼

  • @sudheersudheer5977
    @sudheersudheer5977 11 หลายเดือนก่อน +13

    മോളുടെ പാട്ട് ഹൃദയത്തിൽ തട്ടുന്ന പാട്ടാണ് സൂപ്പർ മോള് അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @RasiyaRasiya-gz6nh
    @RasiyaRasiya-gz6nh ปีที่แล้ว +14

    Anan നല്ല പോലെ പാടി എന്റെ ചെറുപ്പത്തിൽ എപ്പോഴും പാടി നടന്ന ഒരുപാട്ട് കേട്ടതിൽ ഭയങ്കര സന്തോഷം ❤️❤️❤️❤️

  • @MubashirAcharath
    @MubashirAcharath 8 หลายเดือนก่อน +3

    എനിക്ക് ഈ പാട്ട് നല്ലം ഇഷ്ടമായി മോളു നീ നന്നായി പാടി വെൽക്കം ❤

  • @RasiyaP-du8mg
    @RasiyaP-du8mg ปีที่แล้ว +11

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണ്
    ഹന്നാൻ നല്ല പോലെ പാപാടി❤❤❤❤❤🎉🎉🎉🎉🎉🎉

  • @azeezam4115
    @azeezam4115 ปีที่แล้ว +5

    ഒന്നും പറയാനില്ല വളരെ മനോഹരമായി മോളെ ഓർമ്മ ഒരുപാട് ഇഷ്ടമായ ഒരു ഗാനമാണ് അത് റിപ്പീറ്റ് ചെയ്ത് പാടിയത് വളരെ നന്നായിട്ടുണ്ട് മോൾക്ക് എല്ലാവിധ ആശംസകളും അല്ലാഹു ബർകത്ത് നൽകി അനുഗ്രഹിക്കട്ടെ❤❤❤❤

  • @azeezchalickode735
    @azeezchalickode735 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ 👌മോളെ മോളുടെ ഉള്ളിന്റെ ഉള്ളിലെ നീറുന്ന നൊമ്പരം അതേപടി 👍👍👍അപാരം ♥️💞💞

  • @ansaraziz123
    @ansaraziz123 6 หลายเดือนก่อน +1

    1989-90 കാലഘട്ടത്തിൽ ഞാൻ 3 ക്ലാസ്സിൽ വെച്ച് ഉപജില്ല കലോത്സവത്തിൽ പാടിയ പാട്ട്, പിന്നീട് 5/6/7/8 ഇതേ പാട്ട് പടിയിട്ടുണ്ട്. ഞാൻ പാടിയത് ഈ പാട്ടിന്റെ male വേർഷൻ ആണ്

  • @bilalpk9485
    @bilalpk9485 ปีที่แล้ว +40

    അന്ന് ഈ ഗാനം രചിക്കുമ്പോൾ ഈ ഗാനത്തിൽ വിവരിച്ച കാലത്തെ കുഞ്ഞുങ്ങൾ അനുഭവിച്ച കുഞ്ഞുങ്ങളെക്കാൾ ഇന്ന് ഇത്തരം കുഞ്ഞുങ്ങൾ അനുഭവിക്കുന്നുണ്ട്. ഉൾക്കൊണ്ടു പാടി 👌👍

    • @rayyanmuhammed945
      @rayyanmuhammed945 10 หลายเดือนก่อน +2

      ഞാൻ കൊറേ കേട്ടു കരഞ്ഞു 13കൊല്ലം മുംബ് എന്നും കേൾക്കും ഉമ്മയും എന്നിട്ട് കരയും വീഡിയോ കണ്ട്

  • @aaliyapnisam9768
    @aaliyapnisam9768 ปีที่แล้ว +28

    My Favorite song
    മോള് നല്ലതുപോലെ പാടി. ❤❤❤
    എന്റെ ചെറുപ്പത്തില്‍ ഞാന്‍ മദ്രസ പരിപാടിയിൽ പാടി ഫസ്റ്റ് വാങ്ങിയ സോങ്

  • @AbdullaKeepatt
    @AbdullaKeepatt 6 หลายเดือนก่อน

    അനന് എല്ലാ ഭാഗ്യവും ഉണ്ടാവട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു. മോളെ വീട് ഉടനെ ശെരിയാവട്ടെ എന്നും ദുഃആ ചെയ്യുന്നു. മോളുടെ പാട്ടുകൾ എല്ലാം തന്നെ വളരെ നല്ലതാണ്. അള്ളാഹു വിന്റെ അനുഗ്രഹം എന്നും എപ്പോഴും ഇണ്ടാവും.

  • @jaseefmc-wn4qw
    @jaseefmc-wn4qw 5 หลายเดือนก่อน

    വളെരെ നന്നായി ❤എത്ര മനോഹരമായ വരികൾ കേൾക്കുമ്പോൾ ഉള്ളിൽ തരിക്കുന്നു

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx ปีที่แล้ว +5

    ഹനാൻ മോൾ സൂപ്പർ ആയി പാടി

  • @shamilakp2098
    @shamilakp2098 ปีที่แล้ว +5

    എനിക്ക് ഇഷ്ടപെട്ട പാട്ട് ഇതിന്റെ കൂടെ ഞാൻ പാടി കൊണ്ട് ഇരികകയാണ്😢

  • @hariskk1484
    @hariskk1484 ปีที่แล้ว +4

    Hoooo oru rakshayum ellaaattaaaa amezing 🙏 ❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @nizamuttynizam8011
    @nizamuttynizam8011 ปีที่แล้ว +5

    Suuuuper feel and super singing anan

  • @riyasmuhammed6540
    @riyasmuhammed6540 ปีที่แล้ว +6

    mashaaa allhh❤. nannayi paadii. kettapoo baykara sagdam😢

  • @happyfamily7531
    @happyfamily7531 ปีที่แล้ว +8

    Favorite song adipoliyayi padi

    • @Faheemafaheema916
      @Faheemafaheema916 ปีที่แล้ว

      സൂപ്പർ മാഷാഅല്ലാഹ്

  • @youtubethachusworld451
    @youtubethachusworld451 2 หลายเดือนก่อน +1

    ഈ പാട്ട് എന്റെ ജീവിതം ആണ്

  • @fabithasuneer228
    @fabithasuneer228 10 หลายเดือนก่อน

    ഒരു രക്ഷയില്ല 🥰സൂപ്പർ ❤️❤️കണ്ണു നിറഞ്ഞു പോയി 😢

  • @sajeelashafisajeela6352
    @sajeelashafisajeela6352 ปีที่แล้ว +6

    മാഷാ അള്ളാ ❤😍

  • @NizarkkNizarkk
    @NizarkkNizarkk ปีที่แล้ว +3

    ഹനാൻ പാട്ട് അടിപൊളി

  • @sinansinu-yp2ud
    @sinansinu-yp2ud ปีที่แล้ว +5

    Super voice mole❤

  • @ummusalmamunner8841
    @ummusalmamunner8841 ปีที่แล้ว +13

    My fevorit song❤❤

  • @irshadirshad1280
    @irshadirshad1280 ปีที่แล้ว +4

    സൂപ്പർ 👍😍

  • @aminamuhammed2404
    @aminamuhammed2404 6 หลายเดือนก่อน +1

    Masha Allah🤲🤲🤲

  • @saudhaashraf3560
    @saudhaashraf3560 ปีที่แล้ว +4

    Super molu❤❤❤

  • @hamzac4776
    @hamzac4776 ปีที่แล้ว +14

    ❤ 8 വയസ്സ് കാരനായ മരിച്ച എന്റെ ഓമന മകനേ ഓർത്ത് കണ്ണ് നനഞ്ഞു BEST SONG❤

  • @lapulga5099
    @lapulga5099 ปีที่แล้ว +4

    Super song ❤❤❤

  • @sinanmksinan3426
    @sinanmksinan3426 ปีที่แล้ว +3

    Anan adipoli muthe

  • @sadthmalikasadathmalika5709
    @sadthmalikasadathmalika5709 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ suerr😍

  • @thahiraa7717
    @thahiraa7717 ปีที่แล้ว +2

    Orupadeshdamullasong

  • @littlebee423
    @littlebee423 ปีที่แล้ว +3

    Masha Allah ❤❤

  • @ABDULASEES-n5b
    @ABDULASEES-n5b 23 วันที่ผ่านมา +1

    വളരെ ചെറുപ്പത്തിൽ ഞാൻ കേട്ടു കരഞ്ഞ പാട്ട്' ഇതിൻ്റെ രചയിതാവ് ആരാണ് ?

  • @fathimarinsha484
    @fathimarinsha484 7 หลายเดือนก่อน +2

    ❤️😢

  • @safa8150
    @safa8150 ปีที่แล้ว +3

    Super👍👍👌👌
    ♥️♥️
    😭😭😭😭

  • @AappuLukhi
    @AappuLukhi 11 หลายเดือนก่อน +2

    കരഞ്ഞു പോയി 😢

  • @AssainPc-ke9ul
    @AssainPc-ke9ul ปีที่แล้ว +3

    Super

  • @thahiraa7717
    @thahiraa7717 ปีที่แล้ว +2

    Suparsong 3:55

  • @AbdulmanafPk-x2c
    @AbdulmanafPk-x2c 10 หลายเดือนก่อน

    കേട്ടു കരഞ്ഞു പോയ പാട്ട് ഫീൽ ചെയ്തു പാടി 🩷🩷🩷🩷🩷🩷🩷

  • @abdullaqureshi2199
    @abdullaqureshi2199 ปีที่แล้ว +2

    Maasahalla.amieen.supar

  • @AshifaShameer-jc7vo
    @AshifaShameer-jc7vo ปีที่แล้ว +6

    ചെറുപ്പത്തിൽ eppozhum പാടിയിരുന്നു 😢💔

  • @ashrafp8304
    @ashrafp8304 11 หลายเดือนก่อน +2

    ❤lloveyou.❤

  • @KadeejaMohammed-n5c
    @KadeejaMohammed-n5c ปีที่แล้ว +2

    Super❤❤❤❤❤

  • @mujeebasif9521
    @mujeebasif9521 ปีที่แล้ว +2

    Nice

  • @harisbabu5737
    @harisbabu5737 10 หลายเดือนก่อน

    എന്റെ fav song❤️

  • @afsasaleem9096
    @afsasaleem9096 ปีที่แล้ว +3

    😥😥

  • @hanshifsanna6823
    @hanshifsanna6823 8 หลายเดือนก่อน +1

    👌🏻👌🏻🥰🥰

  • @AynuAynu-f7p
    @AynuAynu-f7p ปีที่แล้ว +3

    👍👍👍

  • @hariskk1484
    @hariskk1484 ปีที่แล้ว +1

    Eathra kettaalum madukunnilla eandhaa feeeeeeel ❤❤❤❤❤❤

  • @Munhsif
    @Munhsif 10 หลายเดือนก่อน +6

    എന്റെ ഓമന പേര് kunjol എന്നാണ്❤

  • @noushadputhalath9181
    @noushadputhalath9181 9 หลายเดือนก่อน +1

    Hannan moolu suparayi paadi ❤❤😢😢

  • @pathummabipk592
    @pathummabipk592 ปีที่แล้ว +2

    Super super super

  • @noushadputhalath9181
    @noushadputhalath9181 10 หลายเดือนก่อน +1

    Super mooluu ❤❤❤

  • @basheerbashi5894
    @basheerbashi5894 ปีที่แล้ว +2

    👍👍🌹🌹🌹

  • @AnazNadeera
    @AnazNadeera ปีที่แล้ว +2

    👌👌👌👌👌❤❤❤❤

  • @rifa_vk
    @rifa_vk ปีที่แล้ว +2

    Aww😭❤

  • @A_F_A_N-j5d
    @A_F_A_N-j5d ปีที่แล้ว +1

    Aanan super

  • @NaseemaSainulabdeen
    @NaseemaSainulabdeen ปีที่แล้ว +2

    Oru ummamarum ponnu makkale ettupokalle maranam kondallathe Allahukathu Rakshikkatte

  • @sameemasameema4794
    @sameemasameema4794 10 หลายเดือนก่อน +1

    😢😢😢👍👍👍

  • @sainusainutk5289
    @sainusainutk5289 10 หลายเดือนก่อน +1

    ❤❤❤adipoli😢👍

  • @thahiraa7717
    @thahiraa7717 ปีที่แล้ว +2

    Suparsong

  • @RehiRaihanath-pm4hu
    @RehiRaihanath-pm4hu ปีที่แล้ว +2

    👍

  • @abbasaliabbas6302
    @abbasaliabbas6302 ปีที่แล้ว +2

  • @thahiraa7717
    @thahiraa7717 ปีที่แล้ว +2

    Jsuparsong

  • @AnshiNirshad
    @AnshiNirshad 3 หลายเดือนก่อน +1

    2024ൽ കേൾക്കുന്നവരുണ്ടോ

    • @Aboobacker-e4v
      @Aboobacker-e4v 2 หลายเดือนก่อน +1

      ഉണ്ട് ഞാൻ🎉

  • @AaAa-q8l
    @AaAa-q8l หลายเดือนก่อน

    👍👌🙏🌹🌹

  • @42jasiranasri2
    @42jasiranasri2 ปีที่แล้ว +2

    Supar

  • @Sidheeq-h6i
    @Sidheeq-h6i 7 หลายเดือนก่อน

    പാട്ടുറുമാലിന്റെ പുതിയ എപ്പിസോഡ് തുടങിയോ

  • @saifunneesasaifu4640
    @saifunneesasaifu4640 ปีที่แล้ว +3

    Karanchu poyi anann😢

  • @hariskk1484
    @hariskk1484 8 หลายเดือนก่อน +1

    Ennu eeeee patt kettavar undo 😃😃😃😃😃😃😃😃❤❤❤❤❤❤

  • @Kabqvi1973
    @Kabqvi1973 2 หลายเดือนก่อน

    😢😢😢😢😢

  • @nasar.v.k3871
    @nasar.v.k3871 ปีที่แล้ว +2

    Kelkkunnarkum .hrudayam nurungunna ganam jhan kannuneer varthu kondane ganam aaswadhi chadh

  • @kunjumuhammed4596
    @kunjumuhammed4596 ปีที่แล้ว +2

    Nan appotumpadarund

  • @jpputhancheri5899
    @jpputhancheri5899 4 หลายเดือนก่อน

    ഈ നൊമ്പര വരികളിൽ നാമെല്ലാം ഒന്നാവുന്ന സുഖം

  • @asher8656
    @asher8656 ปีที่แล้ว +5

    😂😮😂

  • @liyaameenlazim7101
    @liyaameenlazim7101 8 หลายเดือนก่อน

    കരഞ്ഞു പോയിമോളൂ.

  • @jameelajameela3204
    @jameelajameela3204 ปีที่แล้ว +1

    Your mother name your father name your name

  • @kaderbadriyavm5683
    @kaderbadriyavm5683 ปีที่แล้ว +2

    Sooppar

  • @ShamlaThodukayil
    @ShamlaThodukayil 8 หลายเดือนก่อน

    Patuketapolsagdamtoni

  • @ShameemaParayammanam
    @ShameemaParayammanam 10 หลายเดือนก่อน

    ഓർകാസ്ട്രോ ശരി ഇല്ല

  • @umarmulovi5620
    @umarmulovi5620 ปีที่แล้ว +4

    Soopar. Mole

  • @saleemkt3105
    @saleemkt3105 9 หลายเดือนก่อน

    കരയിപ്പിച്ചു

  • @pesgamer5603
    @pesgamer5603 ปีที่แล้ว +2

    സൂപ്പർ

  • @hussainkk5469
    @hussainkk5469 ปีที่แล้ว +2

    Super song

  • @SurabhiMajeed
    @SurabhiMajeed ปีที่แล้ว +3

    👍👍👍

  • @lapulga5099
    @lapulga5099 ปีที่แล้ว +2

    Super👍

  • @Muhammadsahl-l6u
    @Muhammadsahl-l6u ปีที่แล้ว +2

    😢😢

  • @afsanasanalnll
    @afsanasanalnll ปีที่แล้ว +2

    👍👍🥰

  • @mohammedafreed7524
    @mohammedafreed7524 ปีที่แล้ว +1

    ❤❤❤❤

  • @ZiyaNoor-rq8yg
    @ZiyaNoor-rq8yg 10 หลายเดือนก่อน

    കരഞ്ഞു പോയി 😢

  • @Aboobacker-e4v
    @Aboobacker-e4v 2 หลายเดือนก่อน

    🎉❤

  • @TasleemaThasleema
    @TasleemaThasleema 10 หลายเดือนก่อน +2

    Super song

  • @AnazNadeera
    @AnazNadeera ปีที่แล้ว +2

    👍👍👍👍👍

  • @ponnus8201
    @ponnus8201 10 หลายเดือนก่อน

    ❤❤

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 ปีที่แล้ว +3

    Super ❤🤲

  • @BavaPa-qn3ry
    @BavaPa-qn3ry ปีที่แล้ว +2

    Super

  • @saidkuttippuramsaid6481
    @saidkuttippuramsaid6481 ปีที่แล้ว +2

    👍👍👍