Sahyadri Sanukkal... | Maravil Thirivu Sookshikkuka | Malayalam Movie Song

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 314

  • @mukeshmanikattil1670
    @mukeshmanikattil1670 5 หลายเดือนก่อน +14

    പ്രേംനസീർസാറിനെ പോലെ ഭംഗി ഉള്ള ഒരു നടനെ ഇനി മലയാളസിനിമയ്ക്ക് കിട്ടില്ല ഞാൻ ഇന്നത്തെ തലമുറയിൽ ജീവിക്കുന്ന ആൾ ആണെങ്കിലും എനിക്ക് പ്രേംനസീർസാറിന്റെ സിനിമകളും അതിലെ ഗാനങ്ങളും ആണ് ഇഷ്ട്ടം എന്റെ കുടുംബത്തിലെ എന്റെ ഒരു കാരണവർ നാരായണൻ കുട്ടി ഏട്ടനും പ്രേംനസീർസാറിന്റെ സിനിമകളും അതിലെ ഗാനങ്ങളും ഒത്തിരി ഇഷ്ട്ടമാണ്

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +32

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @PresannakumarAT
    @PresannakumarAT 11 หลายเดือนก่อน +8

    ഗന്ധർവ്വനും ഭൂമി കന്യകയും
    എത്ര കണ്ടാലും. കേട്ടാലും മതിവരാത്ത മുഖങ്ങളും പാട്ടും.. നമ്മളെ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു ❤

  • @satheeshrg9176
    @satheeshrg9176 ปีที่แล้ว +9

    വയലാർ ഗാനങ്ങൾ ഏത്റ നമുക്ക് നഷ്ടപ്പെട്ടൂ ,എത്ര സുന്ദരമായാണ് അദ്ദേഹം എഴുതുക

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 5 ปีที่แล้ว +50

    എന്തു നല്ല മനോഹരമായ വരികൾ അതും നസീർ സാറും, വിജയശ്രീ യും ഹൊ എന്തൊരു mach

  • @jaisonanthony8511
    @jaisonanthony8511 2 ปีที่แล้ว +17

    ഒരുകാലത്ത് മലയാളികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പ്രംനസീർചടങ്ങളായിരുന്നു.

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +28

    എത്ര ജന്മാന്തരങ്ങൾ കഴിഞ്ഞാലും ഈ പാട്ടുകൾ കേൾക്കാൻ കൊതിക്കുന്ന ഒരു ജനത ഉണ്ടാവും.🌹💕🙏

  • @prajeeshtk8728
    @prajeeshtk8728 3 ปีที่แล้ว +43

    എനിക്ക് 28 വയസാണ് എന്റെ ഓർമയിൽ 20 ആം വയസിൽ ആണ് ഈ പട്ടു ആദ്യമായ് കേൾക്കുന്നത് ഇന്നും ഈ പാട്ടാണ് എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാമത്♥🍁താങ്ക്സ്.. ദാസേട്ടൻ,ദേവരാജൻ മാഷ്,വയലാർ സർ,നസീർ സർ,വിജയശ്രീ ചേച്ചി,♥♥🍁🍁

  • @kumarankutty279
    @kumarankutty279 5 ปีที่แล้ว +43

    ദേവരാജ ഗാനങ്ങളിൽ എനിക്കേറെ ഇഷ്ടപ്പെട്ട നിരവധി ഗാനങ്ങളിൽ ഒന്നാണിത്. ഈ വരികളും ഈ സംഗീതവും ഈ സ്വർഗ്ഗീയ ആലാപനവും ഈ ജോടിക്കേ ചേരൂ എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ നായികാ നായകൻമ്മാരെ ഇത്തരം ഒരു ഗാനം കൊണ്ട് അർച്ചന ചെയ്യുന്നതിനെക്കുറിച്ചു ഓർക്കാനേ വയ്യ.

  • @KilayilabbasKilayil
    @KilayilabbasKilayil ปีที่แล้ว +13

    മലയാള സിനിമക്ക് ലഭിച്ച രണ്ട് നിത്യ വസന്തങ്ങൾ, മലയാളം സിനിമ ആസ്വാദകരുടെ ഇഷ്ട ജോഡികൾ, സുമുഖനും സുന്ദരനും സുമുഖിയും സുന്ദരിയും ഇവർ ഒരുമിച്ച് എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റുകൾ

  • @aboobackeraboobacker1461
    @aboobackeraboobacker1461 2 ปีที่แล้ว +24

    സുന്ദരന്മാരിൽ സുന്ദരൻ നമ്മുടെ നസീർ സാർ

    • @haqueabdul2853
      @haqueabdul2853 ปีที่แล้ว +2

      താങ്കളുടെ അഭിപ്രായത്തോട് പരിപൂർണ്ണമായി യോജിക്കുന്നു.

  • @gopinathannambiarc2298
    @gopinathannambiarc2298 ปีที่แล้ว +10

    Yesudas ന്റെ voice celestial... divine... ഒരു യുഗത്തിൽ ഒരു തവണ മാത്രമേ ഇങ്ങനെയൊരു അവതാരം ഉണ്ടാവുകയുള്ളൂ. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാന്മാർ...

    • @dass55436
      @dass55436 ปีที่แล้ว +4

      100% right

  • @legilegi2522
    @legilegi2522 3 ปีที่แล้ว +56

    Nazeer sir ആണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ഉള്ള നടൻ സൗന്ദര്യദേവതകൾ എത്ര ❤

    • @harikumarnairelavumthitta
      @harikumarnairelavumthitta ปีที่แล้ว +3

      He was a clever actor. To work with these stunning actresses, I believe he even declined payment. Nonetheless, he did not ruin his name or reputation till he passed away. With so many stunning women in his vicinity, he was, as you stated, one of the luckiest actors to have ever lived in Malayalam cinema.

    • @fotbool3519
      @fotbool3519 ปีที่แล้ว +3

      അതെ പ്രകൃതിയുടെ വരദാനം അദ്ദേഹം ഗാനരംഗത്ത് ഉണ്ടെങ്കിൽ ആ ഗാനം പൂർണ്ണതയിലെത്തും...!!!

    • @muhammedcp6293
      @muhammedcp6293 10 หลายเดือนก่อน +2

      Valara vlara correct

    • @vasukalarikkal1683
      @vasukalarikkal1683 3 หลายเดือนก่อน

      എന്നാൽ നസ്സിർ സാർ നല്ല സ്വഭാവ ശുദ്ധി ഉള്ള ആളാണ് എന്ന് കേട്ടത് പഴയ സിനിമ നടിമാരുപോലും പറഞ്ഞിരുന്നത് അത് കൊണ്ട് ഇപ്പോഴുള്ള കേസും കൂട്ടവും ഉള്ളവരെ വരെപോലെ ഭാഗ്യം ഇല്ലായിരിക്കും അദ്ദേഹത്തിന്

  • @saraswathydevi7672
    @saraswathydevi7672 3 ปีที่แล้ว +22

    നസീർ സാറിന്റെ പാടി അഭിനയിക്കുവാനുള്ള കഴിവ് എത്ര പറഞ്ഞാലും അധികമാവില്ല.

  • @dr.devadask2276
    @dr.devadask2276 2 ปีที่แล้ว +10

    വയലാര്‍-ദേവരാജന്‍ കയ്യൊപ്പ് പതിഞ്ഞ ഗാനം യേശുദാസ് മധുര സ്വരം കൊണ്ട്‌ അനശ്വരമാക്കി!!

  • @AjithKumar-bn7mt
    @AjithKumar-bn7mt 5 ปีที่แล้ว +74

    വിജശ്രീ നസീർ രണ്ടും എത്ര സുന്ദരമാണ്

    • @rahimaksazhanthavilayil2796
      @rahimaksazhanthavilayil2796 3 ปีที่แล้ว +5

      ആ പല്ലുകൾ കാണാൻ എത്ര ഭംഗി

    • @baijujoseph4493
      @baijujoseph4493 2 ปีที่แล้ว +3

      @@rahimaksazhanthavilayil2796,,👍 സത്യം

  • @sathyant.a9161
    @sathyant.a9161 3 ปีที่แล้ว +24

    മലയാളത്തിലെ എക്കാലത്തെയും മികച്ച ജോടി നസിർ വിജയശ്രീ.രണ്ടാമത് ജയഭാരതി... നസിർ. നസിർ...ഷീല മൂന്നാമത് മാത്രം

    • @mohammadthamlu5918
      @mohammadthamlu5918 2 ปีที่แล้ว +2

      Yes

    • @haqueabdul2853
      @haqueabdul2853 ปีที่แล้ว +2

      നസീർ - ജയഭാരതിയെയാണ് എനിക്കിഷ്ടം. പിന്നെ എല്ലാ സുന്ദരിനടിമാരും നസീർ സാറിന് മാത്രമേ യോജിക്കു .അത്രയ്ക്കും സൗന്ദര്യത്തിന് ഉടമയാണ് നസീർ സർ

    • @muhammedcp6293
      @muhammedcp6293 10 หลายเดือนก่อน

      Sheela onamadi avalaoni kanadadi thanayani annaaaaa

  • @devadasank1617
    @devadasank1617 5 ปีที่แล้ว +49

    കേട്ടാലും , കേട്ടാലും മതിവരാത്ത ഈ ഗാനം വളരെ മധുരമുള്ളതാണ് ! എക്കാലത്തും നീണ്ടു നിൽക്കേണെയെന്നു പ്രാർത്ഥിക്കുന്നു .ഞാൻ

  • @baburajchirayil121
    @baburajchirayil121 3 ปีที่แล้ว +25

    കാലാതിവർത്തിയായ അനശ്വര ഗാനം ദേവരാജൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @DcMohans
    @DcMohans 3 ปีที่แล้ว +40

    പ്രേം നസീർ സർ പാടിയ പോലുണ്ട്... എത്ര സുന്ദര ഗാനം....

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +24

    സഹ്യാ८ദിപോലും ,കേൾക്കുകയാണെങ്കിൽസ്തംഭിച്ചു പോകുന്ന പാട്ട്....
    കാണുകയാണെങ്കിൽ
    കോരിത്തരിക്കുന്ന പാട്ട്.

  • @devadasank1617
    @devadasank1617 5 ปีที่แล้ว +62

    പ്രേം നസീർ ,വിജയശ്രീ ജോഡികളുടെ അഭിനയം മന: സ്സിനു കുളിര് കോരുന്നു മനോഹര ജോഡികൾ

  • @pavithrantm2211
    @pavithrantm2211 3 ปีที่แล้ว +21

    ഇവരെ ഇങ്ങനെ കണ്ടു കൊണ്ടിരുന്നാലും ആനന്ദമാണ്

  • @VenuKkurup
    @VenuKkurup 6 ปีที่แล้ว +108

    ഈ രണ്ടു സൗന്ദര്യ ധാമങ്ങളെ തോല്പിക്കാൻ ഇപ്പോഴും ആരും ജനിച്ചിട്ടില്ല.......

    • @georgemathew3532
      @georgemathew3532 6 ปีที่แล้ว +12

      iny ottu janickukayumilla.

    • @umabulludulabulludula7950
      @umabulludulabulludula7950 6 ปีที่แล้ว +4

      Venu K.kurup YB

    • @gafjask4849
      @gafjask4849 6 ปีที่แล้ว +6

      Wright..

    • @thepatriot670
      @thepatriot670 6 ปีที่แล้ว +16

      സൗന്ദര്യത്തികവിന്‍െറ രണ്ടു മനുഷ്യ ജന്‍മങ്ങള്‍...

    • @malayalammalayalam240
      @malayalammalayalam240 4 ปีที่แล้ว +2

      അങ്ങിനെ യൊ

  • @ratheeshbabu78
    @ratheeshbabu78 7 ปีที่แล้ว +93

    പാട്ടിന്റ രാജകുമാരൻ പ്രേം നസീർ തന്നെയാണ്, കാരണം അദ്ദേഹം പാടി അഭിനയിക്കുമ്പോൾ ആ സീനുകൾ നമ്മളിൽ ലയിച്ചു പോകും

    • @anindiancitizen4526
      @anindiancitizen4526 6 ปีที่แล้ว +13

      Ratheesh Babu വളരെ ശരിയാണ്. വേറൊരു നടനും ഇത്ര നാച്ചുറായി പാടി അഭിനയിക്കാൻ പറ്റുകയില്ല.

    • @bharathikunnathpathayapura6726
      @bharathikunnathpathayapura6726 5 ปีที่แล้ว +9

      അതേ തീർച്ചയായും

    • @bharathikunnathpathayapura6726
      @bharathikunnathpathayapura6726 5 ปีที่แล้ว +9

      അതേ പറയാൻ വാക്കുകൾ ഇല്ല

    • @sidikb.ulookk8718
      @sidikb.ulookk8718 5 ปีที่แล้ว

      @@bharathikunnathpathayapura6726
      ..
      .
      .
      N

    • @sidikb.ulookk8718
      @sidikb.ulookk8718 5 ปีที่แล้ว

      .. @@bharathikunnathpathayapura6726 .. .
      .
      Zae

  • @vnmgman2117
    @vnmgman2117 5 ปีที่แล้ว +75

    മലയാളസിനിമയുടെ സുവർണകാലം ഇതായിരുന്നു കലയും കലാമൂല്യവും ഇതൊക്കെ ആയിരുന്നു ഇപ്പോൾ എല്ലാ മൂല്യങ്ങളും നഷ്ട്ടപ്പെട്ട പിശാചുബാധയേറ്റ സിനിമയാണ് ജനം കാണുന്നത്. നല്ല കഥയില്ല, ഭംഗിയുള്ള ഒരു പുരുഷ, , സ്ത്രീ കഥാ പാത്രങ്ങൾ ്ഇ ന്നില്ല സംഗീതം ഇല്ല പൈശാചികമായ ഓർക്കസ്‌ട്രേഷൻ മാത്രമുണ്ട്. കുറേ വർഗീയത യും, മുടിഞ്ഞ കൊറേ രാഷ്ട്രീയ ക്കാരും പെണ്ണ് പിടിയൻമാരും മലയാള നാടിനെ ശവ പറമ്പ് ആക്കി യില്ലേ !!!ഇനി ഒരിക്കലും മലയാള സിനിമ യുടെ ആ സുവർണ കാലം തിരിച്ചു വരില്ല !!!!സൂര്യൻ ഇല്ലാത്തിടത്തു വെളിച്ചം ഇങ്ങനെ വരും????

    • @ramanigangadharan1998
      @ramanigangadharan1998 5 ปีที่แล้ว

      =

    • @harikumarnairelavumthitta
      @harikumarnairelavumthitta 5 ปีที่แล้ว +3

      Never. You can just dream of those golden days. Nazir's association with playback singer K.J. Yesudas was perfect for the audience. Even today the combination of those song sequences remains the best ever on screen. The new generation of actors (superstars?), writers and directors have spoiled the Malayalam cinema and its songs. The Malayalam cinema itself has changed a lot in this century.

    • @vsankar1786
      @vsankar1786 2 ปีที่แล้ว +3

      VNMG Man.... ശരിയായ വിലയിരുത്തൽ .

  • @fazalrahman4591
    @fazalrahman4591 2 ปีที่แล้ว +18

    ഇഷ്ട ജോടി.. വിജയശ്രീയ അവരുടെ തനതു സൗന്ദര്യത്തിൽ വിഗ്ഗ് ഒന്നുമില്ലാതെ ഏറ്റവും ആകർഷകമായി കാണുന്ന ആദ്യ ഭാഗം .. നസീർ സർ പതിവുപോലെ ഗന്ധർവ്വൻ...

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว +45

    വിജയശ്രീ കേവലം 21 വയസ്സിൽ പൊലിഞ്ഞുപോയ സൌന്ദര്യധാമ൦. ഇത്രയും ആകാര ഭ൦ഗിയു൦ മുഖശോഭയു൦ ഉള്ള ഒരു നടി മലയാള സിനിമയിൽ പിന്നെ ഉണ്ടായിട്ടില്ല🙏🙏

    • @lesleyalex1986
      @lesleyalex1986 2 ปีที่แล้ว +1

      WAS SHE ONLY 21????SHE LOOKS MUCH OLDER AND MATURED THAN THAT!!

    • @baijujoseph4493
      @baijujoseph4493 2 ปีที่แล้ว +1

      വളരെ ശരിയാണ്

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +1

      ഉണ്ട് കുഞ്ചു വാര്യർ

    • @bradhakrishnannair6125
      @bradhakrishnannair6125 ปีที่แล้ว

      കോടാനുകോടി ജന്മങ്ങൾ ഉണ്ടായിട്ടും എന്തേ കണ്ണിന്റെ ഐറീനും കൈരേഖയും ഒന്നിനോടൊന്നു ഒത്തുവന്നില്ല - അതാണ് പ്രകൃതി അല്ലെങ്കിൽ നാം വിശ്വസിക്കുന്ന ഈശ്വരൻ

    • @KilayilabbasKilayil
      @KilayilabbasKilayil ปีที่แล้ว +1

      ആരാണ് ഈ കുഞ്ചു വാര്യർ ഏതു ഫീൽഡിലാണ് അവർ വർക്ക് ചെയ്യുന്നത്, മലയാള സിനിമയിലാണ്

  • @gopakumar789
    @gopakumar789 5 ปีที่แล้ว +51

    എക്കാലത്തെയും മികച്ച ഭാഗ്യ ജോടികൾ

    • @kilayilabbas5586
      @kilayilabbas5586 3 ปีที่แล้ว

      Yes your correct, my support with your comment, my favourite Heroine ayirunnue Vijayasree, malayalaa cinemayilla Apsara Sree Vijayasree

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +30

    Premnazir and Vijayasree - an inseparablr pair for the right kind of a song.
    The most glamorous pair making every one crazy with their stylish actions.
    Premnazir , a well suited actor for this kind of a scene has never disappointed
    his fans all through his illustrious acting career. An actor who belongs to
    an entirely different school of acting , possessed the rare capabilities to
    spellbound any kind of viewer with his striking look and a kind of acting
    and actions well suiting to the young generation of his times has indeed
    left a " Premnazir Effect" in the hearts of everyone and this kind of a
    special effect which is being generated from the acting prowess of
    Shri. Prem nazir will ramble around in the hearts and minds of his fans
    for generations to come.

  • @jayakumartn237
    @jayakumartn237 8 หลายเดือนก่อน +2

    എല്ലാ ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും പിന്നേ യേശുനാസിനും ജയചന്ദ്രനും മറ്റു ഗായകർക്കും ഏറ്റവും ഇഷ്ടമുള്ള നടൻ പ്രേം നസീർ മാത്രം ഇത്രയും നന്നായി ഗാന രംഗങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിനുമാത്രമേ കഴിയൂ❤❤❤❤❤

  • @vinodrajvinu1773
    @vinodrajvinu1773 3 ปีที่แล้ว +8

    എത്രയോ നല്ല സ്നേഹത്തിന്റെ എക്റ്റർ നശിർ sir 🙏🙏🙏👍👍👍👌

  • @sugathankv5622
    @sugathankv5622 4 ปีที่แล้ว +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്. പലപ്പോഴും പാടാറുണ്ട്. കലാമണ്ഡലം സുഗതൻ.

  • @kkravikalikadavath308
    @kkravikalikadavath308 3 ปีที่แล้ว +15

    നിത്യ വിസ്മയം നിത്യ ഹരിതം ശ്രി.പ്രേംനസീർ

  • @gymg866
    @gymg866 2 ปีที่แล้ว +14

    വിജയ്ശ്രീ ലോക സുന്ദരി തന്നെ 😍😍

    • @harikumarnairelavumthitta
      @harikumarnairelavumthitta ปีที่แล้ว +1

      She was indeed Malayalam's Marilyn Monroe. She had more male admirers than any other actress. No other actress had as many hits in such a short period of time as she did. No other actress had created such an immediate impact in Malayalam film. People went to the theater to watch her, which had never happened before.

  • @sunilsknambiar5589
    @sunilsknambiar5589 4 ปีที่แล้ว +49

    വയലാര്‍ ദേവരാജന്‍ യേശുദാസ് ത്രിമൂര്‍ത്തികള്‍ തീര്‍ത്ത കാവ്യത്തിന് ദൃശ്യഭംഗിയേകി പ്രേം നസീറും വിജയശ്രീ യും.... Sweet melody.

    • @sojana.n.1845
      @sojana.n.1845 3 ปีที่แล้ว +7

      ഇതിൽ കൂടുതൽ എന്തുവേണം ആനന്ദ ലബ്ദി ക്കു. അതുല്യരായ വയലാറും ദേവരാജനും. എക്കാലത്തെയും സൂപ്പർ ജോടികൾ പ്രേം നസീറും വിജയശ്രീയും. ഒപ്പം പകരം വയ്ക്കാനില്ലാത്ത ഗാന ഗന്ധർവനും . ഇവരൊന്നിച് നൽകിയ അനുഭൂതി മറ്റൊരു combination ലും ഉണ്ടായിട്ടില്ല ഇതുവരെ

    • @raghuthamankp7370
      @raghuthamankp7370 2 ปีที่แล้ว +3

      അതിമനോഹരം ഈ രംഗം

    • @prasananmoose943
      @prasananmoose943 2 ปีที่แล้ว

      Ml please QP

    • @hemalathanair2610
      @hemalathanair2610 2 ปีที่แล้ว +3

      എത്ര തവണ കേട്ടാലുംമതിവരാത്ത ഗാനം. മനോഹരം 💛🧡💛

    • @gopakumarv8372
      @gopakumarv8372 2 ปีที่แล้ว +3

      അതി മനോഹരം... നസീർ സാറും, ആ പ്രകൃതിയും

  • @rajasekharannair6883
    @rajasekharannair6883 ปีที่แล้ว +2

    പ്രേം നസീർ വിജയശ്രീ സൂപ്പർ ജോഡികൾ. എല്ലാ സിനിമ കളും വൻ ഹിറ്റുകൾ. ഒരിക്കലും മറക്കാനാകില്ല.

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 ปีที่แล้ว +11

    1973ൽ കായംകുളം ലക്ഷ്മി തിയേറ്ററിൽ വച്ച് ഈ സിനിമ കണ്ടു.

    • @baijujoseph4493
      @baijujoseph4493 2 ปีที่แล้ว +1

      ഭാഗ്യവാൻ ഈ സിനിമ തിയറ്ററിൽ കാണാൻ സാധിച്ചത് ഭാഗ്യം തന്നെ

  • @smytgg5977
    @smytgg5977 5 ปีที่แล้ว +27

    ഇനി ഒരിക്കലും തിരിച്ച് വരാത്തവ സന്ത ഗീതം - ദാസൻ മോങ്ങം

  • @thepatriot670
    @thepatriot670 6 ปีที่แล้ว +45

    ഇതിഹാസതാരം നസീര്‍ സാര്‍

  • @kemuhammedbasheer2247
    @kemuhammedbasheer2247 5 ปีที่แล้ว +22

    Nazir& vijayasree , how beautiful seen !

  • @vivekr9065
    @vivekr9065 4 ปีที่แล้ว +16

    "Ezhilakuri charthi?" that expression and the throw of "Shailaputhree"😍

  • @rajeevthankappan9135
    @rajeevthankappan9135 3 ปีที่แล้ว +58

    നസീർ സാറിനെയും കടലിനേയും എത്ര കണ്ടാലും മടുപപില്ല

    • @rejigobinath650
      @rejigobinath650 3 ปีที่แล้ว +3

      👏👏👏👏👏👏......... 🌹🌹🌹🌹🌹
      ..

    • @shajipk80
      @shajipk80 2 ปีที่แล้ว +7

      ഇന്ന് ഇദ്ദേഹത്തിനെപ്പോലെ ഒരാൾ Film field ൽ ഇല്ലാത്തതിന്റെ അവസ്ഥ നന്നായറിയുന്നു. Superstar
      പദവികൾ വിലയ്ക് വാങ്ങി യാതൊരു മൂല്യബോധവുമില്ലാതെ Fans, പണം. ഇവയുടെ Base ഇവരെ തന്നെ വലിയ സംഭവമാക്കി Publicity ചെയ്യുന്നു. സത്യസന്ധത, മൂല്യബോധം ഒന്നുമില്ലാതെ നിലനിൽപ് മാത്രം ലക്ഷ്യം. ഇതിനായി എന്തും ചെയ്യും. Support ചെയുന്നവർക്ക് മാത്രം chance.

    • @radhakrisnanvasudevan4344
      @radhakrisnanvasudevan4344 2 ปีที่แล้ว +1

      🌹🌹

    • @vargheseabraham6002
      @vargheseabraham6002 10 หลายเดือนก่อน +1

      Prem Nazir, Sea, Elephants, Stars in the skies &KSRTC busesin the ski

    • @vargheseabraham6002
      @vargheseabraham6002 10 หลายเดือนก่อน

      Seeing Prem Nazir, Sea, Elephants, Stars in the skies & KSRTC buses never boring.

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 6 ปีที่แล้ว +20

    Vijyasree is very popular and very beautiful actress in Malayalam movie history and very good actress in Malayalam cinema history please more vijyasree songs and videos clips upload all vijyasree movie Alakal and predangaluda thazyara upload

  • @kabeermb8865
    @kabeermb8865 2 ปีที่แล้ว +7

    Naseer sir and vijayasree are also like an ocean to see and taste their performance.

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +59

    സത്യം, ഇത് പാടിയത് ദാസേട്ടൻ അല്ല. നസീർ സാർ ആണ്. 😌😌😌

    • @gopikaramananmaniyath5577
      @gopikaramananmaniyath5577 3 ปีที่แล้ว +3

      എല്ലാം. അങ്ങനെ. തന്നെ. Lip.. Moment. Perfect. Nazeer

    • @tomithomas2151
      @tomithomas2151 8 หลายเดือนก่อน +1

      സത്യം

  • @sobhavijayan8118
    @sobhavijayan8118 5 หลายเดือนก่อน

    എന്ത് നല്ല കാലങ്ങൾ ആയിരുന്നു അത്. മനോഹരമായ വരികളും നസീർ സാർ ന്റെ അഭിനയവും ദാസ് സർ ന്റെ ആലാപനവും 🙏ആ കാലഘട്ടത്തിൽ ജീവിക്കാൻ ദൈവം അനുവദിച്ചു എന്നുള്ളത് മഹാ ഭാഗ്യം

  • @vsankar1786
    @vsankar1786 3 หลายเดือนก่อน

    പൂത്തുലഞ്ഞ പൂവാടി പോലെ....
    ശാന്തമായൊഴുകുന്ന പുഴ പോലെ....
    ഒരു കുളിർകാറ്റ് പോലെ....
    അതെ.. പ്രണയം ഒരു മധുരമനോഹര മായിക വികാരം....
    താഴ്വാരവും ശൈലനന്ദിനിയും തമ്മിലുള്ള പ്രണയസല്ലാപം....
    ഈ ഗാനവും ,ഇതിൻ്റെ പശ്ചാത്തല കാലഘട്ടവും എന്നെന്നും നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാം....
    മലയാളഗാനലോകത്തെ അജയ്യരായ ഈ തൃമൂർത്തികളെയും (വയലാർ-ദേവരാജൻ-യേശുദാസ്) വെള്ളിത്തിരയിലെ മനംകവരുന്ന സുന്ദര പ്രണയജോഡിയേയും (പ്രേംനസീർ-വിജയശ്രീ) നമുക്ക് വണങ്ങാം....

  • @harikumarnairelavumthitta
    @harikumarnairelavumthitta 5 ปีที่แล้ว +18

    The most successful pair in Malayalam cinema ever. Prem Nazir - Vijayasree. I cannot think of a single film of their flopped at the box office, directed by Kunchacko. People even go to the cinema hall just to see her voluptuous beauty those days. Unfortunately, she could not continue in Malayalam cinema, but to suicide at the age of 21. A successful film career abruptly ended. Very sad.

    • @hameed607
      @hameed607 3 ปีที่แล้ว +1

      😢💐💐

  • @kabbaskilayilabbas1047
    @kabbaskilayilabbas1047 6 ปีที่แล้ว +17

    Vijyasree is only one super star heroin,s Malayalam movie history vijyasree No1 actress and dancer and beautiy Queens for all time

  • @moorthymoorthy2788
    @moorthymoorthy2788 5 ปีที่แล้ว +22

    Nazir sir ,orikkal koode thirichu varumo nammalkku vendi😢

  • @yoosufpayyil5702
    @yoosufpayyil5702 4 ปีที่แล้ว +10

    Naseer vijayasree super

  • @shareefkoottery5805
    @shareefkoottery5805 4 ปีที่แล้ว +13

    Nazeer sir super performers...

  • @vilsonarabian3977
    @vilsonarabian3977 5 ปีที่แล้ว +10

    Ivar abhinayicha ella padavum hit ayirunnu

  • @sasidharannair7034
    @sasidharannair7034 5 ปีที่แล้ว +13

    Remember the olden days, song, lyrics and music also very nice.

  • @abduljabbarputtukkattu6575
    @abduljabbarputtukkattu6575 3 ปีที่แล้ว +5

    Immortal and imperishable, Prem Nazzir and Vijayasree.

  • @hakkimsali1370
    @hakkimsali1370 5 ปีที่แล้ว +20

    The great artist prem nazir

  • @nasimudeenyounus8075
    @nasimudeenyounus8075 4 ปีที่แล้ว +6

    Wh
    As long as Malayalam Cinema exists, this pair will be remembered. The most handsome hero and the beautiful heroine. Let them live in the heavenly abode.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    Swift flowing streams and mountain hills adding enormous beauty to this Yesudas song as viewers can watch the most matching and Beautifull pair of late Premnazir and late Vijayashree looking absolutely cute and glamorous, as the song Sahyadri sanukkal, the creation of Vayalar- Devarajan pair, makes impressive impressions in the minds of listeners.

  • @extremegaming9691
    @extremegaming9691 3 ปีที่แล้ว +15

    എന്തൊരു പാട്ടാണിത്. വയലാർ ദേവരാജൻ കൂടുകെട്ടിൽ പിറന്ന ദാസേട്ടന്റെ സ്വർഗ്ഗീയ നാദത്തിൽ കേൾക്കുമ്പോൾ ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല വയലാറിനും ദേവരാജൻ മാസ്റ്റർക്കും ദാസേട്ടനും ഒരു കോടി പ്രണാമം.

  • @abdurahiman8267
    @abdurahiman8267 3 ปีที่แล้ว +5

    The most handsome romantic hero nazir sir and most beautiful actress vijaya sree mam no one else

  • @venudharan3961
    @venudharan3961 11 หลายเดือนก่อน +1

    Oru Devanum Deviyum ❤

  • @BabuBabu-hi1ej
    @BabuBabu-hi1ej 7 ปีที่แล้ว +14

    സഹ്യാദ്രി സാനുക്കൾ
    എത്ര സുന്ദരം എത്ര മനോഹരം
    Bubu Babu

  • @satheeshkumar6026
    @satheeshkumar6026 5 ปีที่แล้ว +54

    2022 ൽ കാണുന്നവർ ഉണ്ടോ. ☺️😊👍

    • @sunilkumartharayil6469
      @sunilkumartharayil6469 ปีที่แล้ว +1

      സതീഷേ..... ഈ..2023ലും കാണുന്നു..❤

    • @satheeshkumar6026
      @satheeshkumar6026 ปีที่แล้ว

      @@sunilkumartharayil6469 👍👌👋👌👍🌹😊

    • @satheeshkumar6026
      @satheeshkumar6026 ปีที่แล้ว

      @@sunilkumartharayil6469 👋👋👋🌹

  • @narayanane4129
    @narayanane4129 2 ปีที่แล้ว

    യൂണിവേർഴ്‌സൽ മലയാളം മൂവി കമ്പനിയെ ആദ്യമേ അങ്ങു സ്‌തുതിക്കട്ടെ. 🙏🙏🙏എത്ര മനോഹരമായ ഗാനം , ക്ലാരി റ്റിയോടുകൂടിയുള്ള ദൃശ്യങ്ങൾ.താങ്കൾ തിരഞ്ഞെടുക്കുന്ന പാട്ടുകൾ എ ല്ലാം തന്നെ കേട്ടാലും ,കേട്ടാലും മതി വരാത്തവ തന്നെ. ഒരു വശ്യത!!!! സഹ്യാദ്രിസാനുക്കൾ.... ആ ഹാ..നന്ദിയോടെ 🙏♥️👍🕊️

  • @artfuldanceandcraftycorner
    @artfuldanceandcraftycorner 4 ปีที่แล้ว +10

    Nazir sirne endinanu daivam athra pettenn vilichond poye.. 😥

  • @samjacob2922
    @samjacob2922 4 ปีที่แล้ว +7

    ഈ ചിത്രം അൻപതിന്റെ നിറവിൽ

  • @vilsonarabian3977
    @vilsonarabian3977 5 ปีที่แล้ว +13

    Sooper Jodi.. sooper song

  • @mssalil4288
    @mssalil4288 5 ปีที่แล้ว +6

    It is sad that most here are more interested in only viewing the song than listening to this this gem of song. Its lyrics and music is magical and singing by KJY celestial. But people speak only about actor and actress in this song. Its the tragedy of our times

    • @meghnathnambiar8696
      @meghnathnambiar8696 ปีที่แล้ว

      Because this pair made this beautiful song a more beautiful one.

  • @surendranathp1244
    @surendranathp1244 5 ปีที่แล้ว +11

    Today is fortyfifth year of vijayasrees dismissal. Tribute to that great artist

  • @rajeevs8485
    @rajeevs8485 ปีที่แล้ว +2

    A nostalgic song from King of musician devarajan.

  • @ravindranathvasupilla23
    @ravindranathvasupilla23 2 ปีที่แล้ว +2

    നല്ല മനോഹരമായ ഗാനം.കാവ്യംഎന്നു പറയുന്നത് ആണ് ഭംഗി.എന്തു ഭംഗിയാണ് ജോഡികൾ.. നല്ല മനോഹരമായ ഗാനം ഷെയർ ചെയ്തതിൽ സന്തോഷം.Thanks

  • @k.p.madanagopalan7720
    @k.p.madanagopalan7720 11 หลายเดือนก่อน

    1972 ഓണത്തിന് റിലീസ് ചെയ്ത ചിത്രം. പാലക്കാട് ഹൃദയ തിയറ്ററിൽ നിന്ന് കണ്ട സിനിമാ. നല്ല എൻ്റർടെയ്നർ

  • @JOJO...e.
    @JOJO...e. 6 ปีที่แล้ว +23

    ഏതുമാനസ ശുകസന്ദേശം ഏകാന്തഗാനമായി നിന്റെ
    ഏകാന്തഗാനമായി?
    ഏതുമരതക മോതിരക്കൈവിരല്
    എന്നിലെ തിരിനീട്ടി? സ്വപ്നമാം തിരിനീട്ടി?

  • @kailasnath4369
    @kailasnath4369 6 หลายเดือนก่อน

    ENTE ISHTA GAANANGAL.....OPPAMOLD SONGS ITHOKKE ENTE JEEVANUM👌👌👌👌👌👌👌

  • @ravindranathvasupilla23
    @ravindranathvasupilla23 3 ปีที่แล้ว +4

    നല്ല മനോഹരമായ ഗാനം

  • @radhakrishnant.c7386
    @radhakrishnant.c7386 6 ปีที่แล้ว +23

    പ്രേമം സാന്ദ്രമായ ഗാനം

  • @dilipkumarb1058
    @dilipkumarb1058 7 ปีที่แล้ว +13

    Wonderful creation. No match can be added to compare. DILIPKUMAR.B. Principal Gulf Model School. Dubai

  • @Thankamma-f9x
    @Thankamma-f9x 11 หลายเดือนก่อน

    പ്രേം നസീർ സ്ത്രീ സൗ ദ ര്യം ആ സ്വദിച്ചു സിനിമ ലോകത്തെ കീ ഴ ടക്കി ഗിന്നസ് ബുക്കിൽ സ്ഥാനം നേടി

  • @sivakumarnellissery7049
    @sivakumarnellissery7049 6 ปีที่แล้ว +14

    Romantic pairs.

  • @ajithmohananmk5303
    @ajithmohananmk5303 6 ปีที่แล้ว +15

    മനോഹരമായ ഗാനം

  • @kilayilabbas5586
    @kilayilabbas5586 3 ปีที่แล้ว +2

    വിജയശ്രീ തിരുവനന്തപുരം ജില്ലയിലെ മണക്കാട് എന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി, ചെന്നൈ നഗരത്തിലെ, മേലാ പൂർ, mashaa നത്തിൽ, സ്മശാനത്തിൽ, അവസാനിച്ച വസന്തമായിരുന്നു വിജയശ്രീ, 21 കൊല്ലം മാത്രമേ, അവർ ഭൂമിയിൽ ജീവിച്ചത്, വിജയശ്രീ ശരിക്കും ഒരു അപ്സരസ്, ആയിരുന്നു, കൂടാതെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ, നയന മനോഹരി ആയിരുന്നു വിജയശ്രീ,

  • @mustafakunnath6111
    @mustafakunnath6111 7 ปีที่แล้ว +18

    Pattinde Rajakumaran nazir sarinu pranamam

  • @mohan19621
    @mohan19621 5 ปีที่แล้ว +11

    സഹ്യാദ്രിസാനുക്കളെനിക്കു നൽകിയ
    സൗന്ദര്യ ദേവത നീ
    സംക്രമപ്പുലരികൾ അണിയിച്ചൊരുക്കിയ
    സങ്കല്പ ദേവത നീ (സഹ്യാദ്രി..)
    എതു കാനന പുഷ്പ പരാഗം
    ഹേമാംഗരാഗമായി നിന്റെ
    ഹേമാംഗരാഗമായി(2)
    ഏതു മൃഗമദ സൗരഭം ചേർത്തു നീ
    ഏഴിലക്കുറി ചാർത്തി
    നെറ്റിയിൽ കുറി ചാർത്തി
    ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..)
    ഏതു മാനസ ശുകസന്ദേശം
    ഏകാന്തഗാനമായി നിന്റെ
    ഏകാന്തഗാനമായി
    ഏതു മരതകമോതിരക്കൈവിരൽ
    എന്നിലെ തിരി നീട്ടി സ്വപ്നമാം തിരി നീട്ടി
    ശൈലപുത്രീ വരൂ നീ (സഹ്യാദ്രി..)
    Music: ജി ദേവരാജൻ
    Lyricist: വയലാർ രാമവർമ്മ
    Singer: കെ ജെ യേശുദാസ്
    Year: 1972
    Film/album: മറവിൽ തിരിവ് സൂക്ഷിക്കുക

  • @SathyanandanCk
    @SathyanandanCk 3 หลายเดือนก่อน

    ഈ സീൻ ഷൂട്ടു ചെയ്തത് കൂട്ടിക്കലാണ്. കാഴ്ചക്കാരിൽ ഒരാളായി ഞാനുമുണ്ടായിരുന്നു.

  • @ramamurthybollapragada3378
    @ramamurthybollapragada3378 ปีที่แล้ว +1

    Very nice melodious song combined
    With soundarya Divya vijayasree.

  • @MinefortKerala
    @MinefortKerala ปีที่แล้ว

    പ്രേമഅഭിനയ silpikalku😍 അഭിനന്ദനം ആദരവ് പ്രമാണം

  • @sreedevip4022
    @sreedevip4022 2 ปีที่แล้ว +3

    മനോഹരം Old is gold

  • @mukundannair4349
    @mukundannair4349 6 ปีที่แล้ว +7

    Etra manoharam

  • @KRANAIR-jn3wm
    @KRANAIR-jn3wm 6 ปีที่แล้ว +27

    എനിക്കു മുന്‍പുള്ള GENERATIONS എത്രയോ ഭാഗ്യവാന്‍മാരും ഭാഗ്യവതികളും ആയിരുന്നു/ ഇത്രയും സൗന്ദര്യം ഉള്ള വിജയശ്രീ ചേച്ചിയെ കൊല്ലാന്‍ തോന്നിയ കശ്മലന്‍ ആരാണ്/ CACHING COUCH നു തയ്യാറാകാത്തത് കാരണം ഏതോ സിനിമ മുതലാളി കൊന്നതാണെന്ന് നായിക സിനിമയിലൂടെ അറിയാന്‍ കഴിഞ്ഞു/ അഭിനയിക്കുവാന്‍ വേണ്ടി മാത്രം ജെനിച്ച വിജയശ്രീ ചേച്ചിയെ കൊന്നവരോട് ദൈവം ക്ഷെമിക്കുകയില്ല / ഞാനൊക്കെ അന്നുണ്ടായിരുന്നെങ്കില്‍ ഓര്‍മ്മയുള്ള കാലം ആയിരുന്നെങ്കില്‍ , പറക്ക മുറ്റിയ കാലം ആയിരുന്നെങ്കില്‍ കേസ് കൊടുത്ത് അവന്മാരെ എല്ലാം കല്‍ത്തുറുങ്കില്‍ അടപ്പിച്ചേനെ/

    • @suchithmadavanattusuchiths4674
      @suchithmadavanattusuchiths4674 6 ปีที่แล้ว +1

      കൂഞ്ചാക്കോ മുതലാളി

    • @johnmathew8053
      @johnmathew8053 6 ปีที่แล้ว +2

      K.R.A. NAIR : Yes, I belong to that generation. I am also sad about her death. But, that was not a murder but, a suicide. This was I have read in the news papers. I don't know the inner secrets.

    • @satheeshkumar6026
      @satheeshkumar6026 5 ปีที่แล้ว +1

      👍👍👍👍👃

    • @vpsasikumar1292
      @vpsasikumar1292 5 ปีที่แล้ว +3

      Vijsysstee aprasundaritanne . But avarude maranathine utharavadi oruparidivare avartanne avarude jeevitham avar sooshikkanamayirunnu chathikal manasl

  • @kilayilabbas5586
    @kilayilabbas5586 3 ปีที่แล้ว +1

    ദൈവം തമ്പുരാൻ ഏഴ് അഴക്കും ഒന്നിച്ചുചേർത്ത് നൽകിയ അപ്സര സ്ത്രീയായിരുന്നു വിജയശ്രീ ഭൂമിയിൽ അവതാരമെടുത്ത അപ്സര സ്ത്രീ ക്ക് ദൈവം തമ്പുരാൻ, അൽപ്പായുസ്സ് മാത്രമേ നൽകിയുള്ളൂ നൽകിയുള്ളൂ ഇരുപത്തിയൊന്നാം വയസ്സിൽ ഭൂമിയോടു വിട പറയുകയും ചെയ്തു, അവർ ഭൂമിയിൽ ഉപേക്ഷിച്ചു പോയത് അവർ അഭിനയിച്ച ഏതാനും സിനിമകൾ മാത്രമാണ്

  • @sherinejuliet4706
    @sherinejuliet4706 6 ปีที่แล้ว +12

    What a pair...

    • @anindiancitizen4526
      @anindiancitizen4526 6 ปีที่แล้ว +4

      sherine juliet പ്രേം നസീർ & വിജയശ്രീ

  • @venugopalk5229
    @venugopalk5229 2 ปีที่แล้ว +3

    Old is gold when we see Nazir sir nobody given birth on Earth He is God resurrection

    • @haqueabdul2853
      @haqueabdul2853 ปีที่แล้ว +2

      ദൈവം അനുഗ്രഹിച്ച നടൻ

    • @sudhas2125
      @sudhas2125 ปีที่แล้ว

      Mi j cc cc cc m un un hn😅n​@@haqueabdul2853

  • @lipinpeter52
    @lipinpeter52 4 ปีที่แล้ว +6

    Nazeersir Vijayasreyethra sundharanu sundhriyumanu

  • @muralikp2630
    @muralikp2630 8 ปีที่แล้ว +17

    സഹ്യാദ്രിസാനുക്കളെനിക്കു നല്‍കിയ
    സൌന്ദര്യദേവത നീ
    സംക്രമപ്പുലരികളണിയിച്ചൊരുക്കിയ
    സങ്കല്‍പ്പദേവത നീ
    സഹ്യാദ്രിസാനുക്കള്‍
    ഏതുകാനന പുഷ്പപരാഗം
    ഹേമാംഗരാഗമായി നിന്റെ
    ഹേമാംഗരാഗമായി?
    ഏതു മൃഗമദസൌരഭം ചേര്‍ത്തുനീ
    ഏഴിലക്കുറിചാര്‍ത്തീ നെറ്റിയില്‍ കുറിചാര്‍ത്തി?
    ശൈലപുത്രീ.. വരുനീ...
    സഹ്യാദ്രിസാനുക്കള്‍
    ഏതുമാനസ ശുകസന്ദേശം
    ഏകാന്തഗാനമായി നിന്റെ
    ഏകാന്തഗാനമായി?
    ഏതുമരതക മോതിരക്കൈവിരല്‍
    എന്നിലെ തിരിനീട്ടി? സ്വപ്നമാം തിരിനീട്ടി?
    ശൈലപുത്രീ... വരുനീ.....
    സഹ്യാദ്രിസാനുക്കള്‍

  • @gopinathan9368
    @gopinathan9368 5 ปีที่แล้ว +9

    ദേവരാജൻ മാസ്റ്ററുടെ മാസ്മരികത Gopinathan Delhi

  • @AhammedKabeer-p6g
    @AhammedKabeer-p6g ปีที่แล้ว

    Nazir sir with Vijaya sree.super song and acting. We lost Vijaya sree but she is always with us.

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 4 ปีที่แล้ว +4

    മനോഹരം

  • @chandrasekharankv7577
    @chandrasekharankv7577 6 ปีที่แล้ว +14

    Enthoru sabdam

  • @radhakrishnanr1426
    @radhakrishnanr1426 3 ปีที่แล้ว +3

    Beautiful.super matching,