HST English - പഠിച്ചിട്ട് കാര്യമുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • HST English - പഠിച്ചിട്ട് കാര്യമുണ്ടോ?#prepscale
    HSA ഡെമോ ക്ലാസുകൾ , നോട്ടുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാൻ WhatsApp കമ്മ്യൂണിറ്റിയിൽ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യുക.
    🔅HSA English. chat.whatsapp....
    Call 9061990022/9061990044 for Support

ความคิดเห็น • 83

  • @Neethu.P.V
    @Neethu.P.V 2 หลายเดือนก่อน +8

    വെറുതെ പഠിച്ചു റാങ്കലിസ്റ്റിൽ വരാം എന്നു മാത്രം... കോടതി കയറി മടുത്തു

  • @shijoantony2561
    @shijoantony2561 2 หลายเดือนก่อน +22

    പല ജില്ലകളിലും ഒന്നാം റാങ്കുകാരൻ വർഷങ്ങളായി നിയമനമില്ല. പിന്നെയാണ് ഹൈസ്കൂൾ ഹയർസെക്കൻഡറി ലേലം നടക്കാൻ പോകുന്ന ഈ സമയത്ത്. കുറച്ച് മാനസികരോഗികളെ കൂടി ഉണ്ടാക്കാം

    • @Prepscale
      @Prepscale  2 หลายเดือนก่อน +6

      File a petition against the Govt.for not posting Permanent Hand for HST English.... highcourt കർശന നിർദ്ദേശം പുറപ്പെടുവിച്ചാൽ സർക്കാരിന് നടപ്പാക്കേണ്ടി വരും

    • @niyanasrinstudyworld5497
      @niyanasrinstudyworld5497 2 หลายเดือนก่อน +5

      കർശന നിർദേശം ഉണ്ടായിട്ടും govt നടപ്പിലാക്കിയിട്ടില്ല. റാങ്ക് ലിസ്റ്റിൽ ഞാൻ 100 നുള്ളിൽ വന്നപ്പോൾ സന്തോഷിച്ചു.എല്ലാം വെറുതെയായി

    • @Arya.d1g
      @Arya.d1g 2 หลายเดือนก่อน +1

      Onnum nadakilla kollam listil chummathe mainlistil kudakunna njaan.ipo listil kidakunna arod chodichalum ariyam engum onnum nadakilla.coaching centres Pisa undakum atheathanne.pinne oru Kai nokananel swanthamayi padikanam

    • @shijoantony2561
      @shijoantony2561 2 หลายเดือนก่อน +5

      @@Prepscale 2021ൽ വന്ന വിധി യുടെ കോടതി അലക്ഷ്യ ആണ് മാഷേ ഇപ്പോ മൂന്നുവർഷമായി ഇഴഞ്ഞു നീങ്ങുന്നത്. കുറുന്തോട്ടി ക്കാണ് പ്രശ്നം. കോടതിയെ കാൾ ഭേദം സർക്കാർ ആണ്😅

    • @jithinchacko5968
      @jithinchacko5968 2 หลายเดือนก่อน

      ​@@shijoantony2561😂

  • @karthiks291
    @karthiks291 2 หลายเดือนก่อน +3

    കേസ് കൊടുത്തിട്ടുള്ളത് ഇതിനു മുന്നത്തെ rank ലിസ്റ്റ് കാർ ആണ്. ഇനി ഗവണ്മെന്റ് എങ്ങാനും സ്ഥിരനിയമനം വടത്തേണ്ടി വന്നാൽ അതിന്റെ ഗുണം next rank ലിസ്റ്റ് കാർക്ക് കിട്ടാൻ സാധ്യത കുറവാണ്. Current and previous rank list ne kittoo. ഗവണ്മെന്റ് ഇപ്പോൾ പരിഗണിക്കുന്ന സാധ്യത HSST യിൽ സൂപ്പർ ന്യൂമെറി തസ്‌തികയിൽ കയറി aazchayil 3 period മാത്രം എടുത്തു ippolum thudarunna കുറച്ചു പേര് ഉണ്ട് (കഴിഞ്ഞ വര്ഷം PSC വഴി തന്നെ kayariya അവരെ pirichu വിട്ടത് വലിയ വിവാദം ആയിരുന്നു) അവരെ നിയമിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുന്നു.
    Koodathe കേസ് കുറച്ചു കാലം കൂടി വലിച്ചു നീട്ടിയാൽ അപ്പോളേക്കും HS-HSST ലയനം പൂർത്തി ആവും. 2030 ഒന്നും ആവണ്ട. സ്പെഷ്യൽ റൂൾസ് already prepared ആണ്. അപ്പ്രൂവ് ചെയ്തു ഉത്തരവ് ഇറക്കിയാൽ മതി. Yadhaarthathil കേസ് നു പോയത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ടാക്കി എന്ന് പറയുന്നതാവും ശെരി. ഇപ്പോളത്തെ സ്ഥിതി അനുസരിച്ചു കുട്ടികൾ കൂടി ഡിവിഷൻ വന്നാൽ പോലും ആ vacancy ഉണ്ടാകില്ല . കാരണം പീരീഡ് എണ്ണി ഗസ്റ്റ് നെ നിയമിക്കും.

  • @Adheena962
    @Adheena962 2 หลายเดือนก่อน +4

    Hsst ഇംഗ്ലീഷ് syllabus 6 ഇരട്ടി ആക്കിയത് പോലെ. HST English syllabus gov exam ന് 3 months ഉള്ളപ്പോൾ revise ചെയ്യും അതാണ് നടക്കാൻ പോകുന്നത്

  • @DrLsb
    @DrLsb 2 หลายเดือนก่อน +3

    Negative thoughts complete ayit avoid cheyuka.padikuka

  • @rehanathaipparambil3005
    @rehanathaipparambil3005 2 หลายเดือนก่อน +2

    Next hsst and hst English epozhanu vilikuka?

  • @Neethu.P.V
    @Neethu.P.V 2 หลายเดือนก่อน +5

    എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം 😂🤣കോടതി ഒക്കെ സർക്കാരിന് ഒന്നും അല്ല.... കോടതി അലക്ഷ്യ case നു പോലും അവർ ഒന്നും ചെയ്യുന്നില്ല

    • @Prepscale
      @Prepscale  2 หลายเดือนก่อน +1

      ഹൈക്കോടതി വിധിയിൽ നിയമനം താൽക്കാലികമോ സ്ഥിരമോ എന്നു പറയാത്തത് സർക്കാർ ഉപയോഗിക്കുകയാണ്.... ഇതിനെതിരെ Highcourt ൽ വീണ്ടും petition പോയാൽ തീർച്ചയായും മാറ്റമുണ്ടാകും.... പ്രതികതിക്കാതിരുന്നാൽ ഒന്നും നടക്കില്ല...

  • @annas-12362
    @annas-12362 2 หลายเดือนก่อน +1

    Candidates kooduthal ulla CPO rank listkar pala reethiyil protest cheythittum thirinj nokkatha govt.aanu ..itreyum kurav members ulla english kar enth cheyyan.. protest cheythal thanne CPO karude vidhi thanne.. depression adich veettil irikkam...pinne listil vannal oru benefit und, daily wage nu preference kittum... allathe ee govt orikkalum post creation nadathan pokunnilla .

    • @Becomeateacher123
      @Becomeateacher123 2 หลายเดือนก่อน +1

      Athe avastha alla ovde.. Court order und.. Aa vazhik neenguka.. Sarkar maran chance ullath kond avasana samayath niyamanam nadathan sadyatha und. ബാധ്യത അടുത്ത സർക്കാരിന്റെ മണ്ടയിലേക്കല്ലേ വരിക

    • @Prepscale
      @Prepscale  2 หลายเดือนก่อน

      File a petition against the Govt.for not posting Permanent Hand for HST English.... highcourt കർശന നിർദ്ദേശം പുറപ്പെടുവിച്ചാൽ സർക്കാരിന് നടപ്പാക്കേണ്ടി വരും

  • @anoopp5490
    @anoopp5490 2 หลายเดือนก่อน +4

    ഞാൻ prepscale ൽ Hst English ന് ചേർന്നു..... ശുഭപ്രതീക്ഷയോടെ മുന്നോട്ട് ❤️

    • @Prepscale
      @Prepscale  2 หลายเดือนก่อน

      All the best

    • @anoopp5490
      @anoopp5490 2 หลายเดือนก่อน

      @@Prepscale Thank you sir🙂

    • @bhavya2074
      @bhavya2074 2 หลายเดือนก่อน

      എങ്ങനെ ഉണ്ട് classes?

    • @anoopp5490
      @anoopp5490 2 หลายเดือนก่อน

      @@bhavya2074 super classes

    • @Safa-tq9xy
      @Safa-tq9xy 2 หลายเดือนก่อน

      ​@@anoopp5490 hi.. ക്ലാസ്സ്‌ എന്നാണ് തുടങ്ങിയത്? എങ്ങനുണ്ട് ക്ലാസ്സ്‌?

  • @shereenama316
    @shereenama316 2 หลายเดือนก่อน +3

    Top റാങ്കിലുള്ളവർക്ക് job കിട്ടാത്തത് കാണുന്നില്ലേ... Latest news കാണൂ.
    മറ്റെന്തെങ്കിലും job നോക്കുന്നതാ നല്ലത്

    • @Prepscale
      @Prepscale  2 หลายเดือนก่อน +1

      അതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. വീഡിയോ മുഴുവനായും കാണൂ

  • @binilaprabeesh5370
    @binilaprabeesh5370 2 หลายเดือนก่อน

    Teachers ellam കോഴിക്കോട് ന്ന് തന്നെ 🥰🥰

  • @aswathykrishna2785
    @aswathykrishna2785 2 หลายเดือนก่อน +8

    കുറേ ആളുകൾ നെഗറ്റീവ് ആയി പറയുന്നുണ്ടല്ലോ. അവരുടെ ലക്ഷ്യം അടുത്ത എക്സാമിന് ആരും പഠിക്കാതിരിക്കലാണ്. കോടതി വീണ്ടും ഇടപെട്ട് നിയമനം നടക്കാനുള്ള സാധ്യത വളരെ കൂടുതലല്ലേ. എക്കാലവും താൽക്കാലികക്കാരെ വെക്കാൻ പറ്റില്ലല്ലോ. പിന്നെ അടുത്ത വർഷം ഭരണവും മാറില്ലേ. പുതിയ സർക്കാർ ആവുമ്പോഴും മാറ്റത്തിന ചാൻസ് ഇല്ലേ. അങ്ങനെ ആവുമ്പോൾ സാർ പറയുന്ന പോലെ അടുത്ത ലിസ്റ്റിൽ വരുന്നവർക്ക് കൂടുതൽ vacancy സാധ്യതയല്ലേ ഉള്ളത്. അന്ന് നിയമനം നടക്കുമ്പോൾ പിന്നെ ഖേദിച്ചിട്ട് കാര്യമില്ല.

    • @Becomeateacher123
      @Becomeateacher123 2 หลายเดือนก่อน +5

      Comment oke ellavarum idum.. Ennit poyi padikukayum cheyum. Ith malsarangalude kalamanu.. Oraal kuranjal oral kuranju.. Evde comment idunnavar ellaam ee video kandit anenn thonunnillla.. Ethu channelil video italum poyi ith thanne parayum

    • @haripriyah2681
      @haripriyah2681 2 หลายเดือนก่อน +3

      Yes ithanu correct..negative parayunnavaru next notification varumbol kuthiyirunnu padikum..

    • @DrLsb
      @DrLsb 2 หลายเดือนก่อน +2

      Ithanu correct karyam.kurachupere manasikamayi takarkuka

    • @arya6343
      @arya6343 2 หลายเดือนก่อน +2

      Athe .. ellaakkalavum ellaam orupole aavilla.. future il maattam varum.. ee list ingane aayond adutha list ingane aavilla

    • @divyam.u4188
      @divyam.u4188 2 หลายเดือนก่อน +1

      Athenne.
      Negative comments adich maximum aaalkkaare padanathil ninnum pinthirippikaanaanu.

  • @muhamedshafikt8880
    @muhamedshafikt8880 2 หลายเดือนก่อน +1

    കാര്യമില്ല

  • @aishwaryak6752
    @aishwaryak6752 2 หลายเดือนก่อน

    Hst maths details provide cheyyamo.. Notification this year undakumo

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Call 9061990022/44 for more details

  • @sujithlalmv
    @sujithlalmv 2 หลายเดือนก่อน

    Plot Twist
    120 തസ്തിക നഷ്ടപ്പെട്ട് Malappuram ജില്ല!
    കുട്ടികൾ കൂടുതൽ ഉള്ള സ്കൂളുകൾക്ക് ഭയങ്കര തിരിച്ചടി ആണ് പുതിയ തസ്തിക നിർണയ രീതി.

    • @Prepscale
      @Prepscale  2 หลายเดือนก่อน

      25 ൽ അധികം പിരിയഡ് ഉള്ള സ്കൂളുകളെ ബാധിക്കും... കൂടുതലും aided സ്കൂളുകൾ ആണ്

    • @sujithlalmv
      @sujithlalmv 2 หลายเดือนก่อน

      @@Prepscale 1,2,3,4,6, 7, 8, 11, 12, 13, 16, 21 divisions ഉള്ള സ്കൂളുകളിൽ തസ്തിക വർധിക്കും. പക്ഷെ മലപ്പുറത്ത് ധാരാളം ഗവണ്മെന്റ് സ്കൂളുകളിൽ 25 നു മുകളില്‍ ഡിവിഷൻസ് ഉണ്ട്. 25 ന് മുകളില്‍ വരുമ്പോൾ തസ്തിക കുറയാം.

  • @anupamacs34
    @anupamacs34 2 หลายเดือนก่อน +1

    Engane poyalum njangalkk coaching nu aale kittanam. Kollam . 😂😂

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Video മുഴുവൻ കണ്ടിട്ട് അഭിപ്രായ പ്രകടനം നടത്തൂ....

  • @abdulnazar.r3553
    @abdulnazar.r3553 2 หลายเดือนก่อน

    കോടതി വിധിക്ക് വില കൽപിക്കാത്ത പാവപെട്ടവരുടെ സർക്കാർ.
    വിദ്യാർത്ഥികളുടെ വിധി.

  • @SureshSuresh-hz8tg
    @SureshSuresh-hz8tg 2 หลายเดือนก่อน

    Hst Englishrank list waste.tension tension

  • @slowdsteady
    @slowdsteady 2 หลายเดือนก่อน

    App l class start cheytho

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Yes... contact 9061990022/44

    • @bhavya2074
      @bhavya2074 2 หลายเดือนก่อน

      @@slowdsteady join cheytho?

  • @zimland5094
    @zimland5094 2 หลายเดือนก่อน

    General course active ayo

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Yes.... contact 9061990022/44

  • @neethualbins8775
    @neethualbins8775 2 หลายเดือนก่อน

    642 post lek thalkalika niyamanam nadathiyallo

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Yes

    • @waystoknowledge
      @waystoknowledge หลายเดือนก่อน

      Eranakulam jillayil thalkalika niyamanam nadathiyo??

  • @chaptersofmylife1465
    @chaptersofmylife1465 2 หลายเดือนก่อน +1

    U said nothing about hs and hss merging..

    • @Prepscale
      @Prepscale  2 หลายเดือนก่อน

      HSST+ HST merging will happen by 2030... അതു പല video യിലും പറഞ്ഞിട്ടുണ്ട്...

    • @jafershereef6158
      @jafershereef6158 2 หลายเดือนก่อน

      after effect enthavum

    • @Prepscale
      @Prepscale  2 หลายเดือนก่อน +1

      HST പോസ്റ്റ്‌ ഈ ഒരു പരീക്ഷ കൂടെ കഴിഞ്ഞാൽ വിളിക്കാൻ സാധ്യത ഇല്ല

    • @chaptersofmylife1465
      @chaptersofmylife1465 2 หลายเดือนก่อน +1

      @@Prepscale ഇനി ഒരു notification വന്നു exam നടത്തി, verification കഴിഞ്ഞ്, shortlist ഇട്ട്, interview നടത്തി, ranklist publish ചെയ്യുമ്പോഴേക്കും ഏതാണ്ട് ആ സമയത്തോടടുക്കും. ആരേയാണ് sir നിങ്ങളെപ്പോയുള്ളവർ misslead ചെയ്യാൻ ശ്രമിക്കുന്നത്. Try to be genuine

    • @chaptersofmylife1465
      @chaptersofmylife1465 2 หลายเดือนก่อน +2

      @@Prepscale എന്തായാലും ഒരു കാര്യം പറയാതെ വയ്യ.. Entri പോലുള്ള ആപ്പുകൾ ഞങ്ങൾ (rankholders in the current ranklist) share ചെയ്ത anxieties അപ്പപ്പോൾ delete ചെയ്തപ്പോൾ prepscale മാത്രമാണ് അതൊന്ന് clarify ചെയ്യാനുള്ള മനസ്സ് കാണിച്ചത്.

  • @aiswaryam5276
    @aiswaryam5276 2 หลายเดือนก่อน +1

    Couse fee ethra

    • @Prepscale
      @Prepscale  2 หลายเดือนก่อน

      5600 validity till exam....call 9061990022/44 for more details

  • @neelimasanthosh9183
    @neelimasanthosh9183 2 หลายเดือนก่อน

    😢

  • @binilaprabeesh5370
    @binilaprabeesh5370 2 หลายเดือนก่อน

    Offline batch കിട്ടിയ ❤❤നല്ലത് ആയിരുന്നു sr

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Ok

  • @parvathys6339
    @parvathys6339 2 หลายเดือนก่อน

    Nadannittu parayam nadannennu

    • @Prepscale
      @Prepscale  2 หลายเดือนก่อน +1

      വെറുതെ ഇരുന്നാൽ നടക്കില്ല..file a petition in High court against govt action

    • @Neethu.P.V
      @Neethu.P.V 2 หลายเดือนก่อน +1

      ​@@Prepscaleലിസ്റ്റ് വന്നപ്പോൾ മുതൽ ഞങ്ങൾ ഇതിന്റെ പുറകിലാണ് സാർ പക്ഷേ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്... സർക്കാരിന്റെ ഭാഗത്ത് അനുകൂലമായ ഒരു തീരുമാനം ഉണ്ടാവുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല

  • @fousiyaom3343
    @fousiyaom3343 2 หลายเดือนก่อน

    Hsa English fee ethrayan

    • @Prepscale
      @Prepscale  2 หลายเดือนก่อน

      Contact 9061990022/44 for more details

  • @asifaliishaal8751
    @asifaliishaal8751 2 หลายเดือนก่อน +3

    Second time in the HSA main list top rank .waste of time.

    • @Becomeateacher123
      @Becomeateacher123 2 หลายเดือนก่อน

      ഏതു ജില്ലയാണ്

    • @Prepscale
      @Prepscale  2 หลายเดือนก่อน +2

      File a petition in the High court against the govt for not appointing Permanent Hand for HST English....