LP UP Interview - ഭയം വേണ്ട | തയ്യാറെടുപ്പ് തുടങ്ങാം

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 45

  • @LOVESHORE-d1t
    @LOVESHORE-d1t 10 วันที่ผ่านมา +4

    ഞാൻ പ്രെപ്സ്കെയിൽ സ്റ്റുഡന്റായിരുന്നു.വളരെനല്ല ക്ലാസുകൾ സമ്മാനിച്ച പ്രപ്സ്കെയിൽ ടീമിന് ഒരായിരം നന്ദി

  • @ARCHANAMOLA.V
    @ARCHANAMOLA.V วันที่ผ่านมา

    Sir, ഞാൻ TTC 3 rd sem പഠിക്കുമ്പോൾ KTet 1& 2 ( 2021 ഒക്ടോബർ )pass ആയി... എന്നാൽ TTC കഴിഞ്ഞു സർട്ടിഫിക്കറ്റ് ആയിട്ട് മാത്രമേ DEO ഇൽ വെരിഫിക്കേഷൻ നടത്തു എന്ന് പറഞ്ഞു... So TTC pass ആയി original സർട്ടിഫിക്കറ്റ് കിട്ടി വെരിഫിക്കേഷൻ നടത്തിയത് 2024 ഫെബ്രുവരി ആണ് എന്നാൽ എന്റെ സർട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ല... കൂടെ ഉണ്ടായിരുന്ന friends ന് ok സർട്ടിഫിക്കറ്റ് വന്നു. പരീക്ഷ ഭവൻ, DEO ഇൽ ok തിരക്കി അവർ കൃത്യമായി reply തരുന്നില്ല

  • @andhyap3167
    @andhyap3167 4 วันที่ผ่านมา

    Sir kothari commission alle idu paranjad

  • @saleempks9053
    @saleempks9053 10 วันที่ผ่านมา +1

    മലപ്പുറം LP 36 മാർക്ക് ഭിന്നശേഷിക്കാരൻ സപ്ലിയിൽ ഇടം പിടിക്കുമോ

  • @ReshmaSumesh-mi9sh
    @ReshmaSumesh-mi9sh 10 วันที่ผ่านมา +1

    Sir, lpup cutoff video cheyyo? I am a prepscale student.

    • @Prepscale
      @Prepscale  10 วันที่ผ่านมา

      പരമാവധി 10-20 ദിവസത്തിനുള്ളിൽ msg വരും

  • @VijilaAnil-gg4hs
    @VijilaAnil-gg4hs 10 วันที่ผ่านมา +1

    Sir എന്റെ ആധാർ കാർഡിലെ ഡേറ്റ് of birth sslc സർട്ടിഫിക്കറ്റ് ലെ തീയതിയും വ്യത്യാസമുണ്ട്.. സർട്ടിഫിക്കറ്റ് apload ചെയ്യുമ്പോൾ അത് പ്രശ്നമാകുമോ sir

    • @Prepscale
      @Prepscale  10 วันที่ผ่านมา

      യഥാർത്ഥ date of birth അനുസരിച് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രായപരിധിക്കുള്ളിൽ ആയിരുന്നുവെങ്കിൽ പ്രശ്നമില്ല

    • @VijilaAnil-gg4hs
      @VijilaAnil-gg4hs 9 วันที่ผ่านมา

      @@Prepscale thank you sir 🙏

  • @DivyaDivya-rc5rl
    @DivyaDivya-rc5rl 6 วันที่ผ่านมา

    Certificate verification nammal neritt pokano ,Dubai ann

  • @damodarannambiar-ps5ry
    @damodarannambiar-ps5ry 3 วันที่ผ่านมา

    Msg epo kanum

  • @Safeenaky
    @Safeenaky 10 วันที่ผ่านมา

    Sir enik 47 marke ullu kottayam muslim up endagilum pradesha vekkavo sir

  • @suchithra5189
    @suchithra5189 10 วันที่ผ่านมา +1

    Kkd 65(Ews) ullavark interviewnu prepare cheythude😔

    • @Prepscale
      @Prepscale  10 วันที่ผ่านมา

      അങ്ങനെയാണ് ഞങളുടെയും പ്രതീക്ഷ 👍

    • @suchithra5189
      @suchithra5189 5 วันที่ผ่านมา

      @@Prepscale 👍🥰

  • @Nussath
    @Nussath 8 วันที่ผ่านมา +1

    Sir lpsa cut off kayinja pravashyathekkal koodumo

    • @llllllllllll-x1x
      @llllllllllll-x1x 6 วันที่ผ่านมา +1

      നല്ല രീതിയിൽ കൂടും ☺️

    • @Prepscale
      @Prepscale  6 วันที่ผ่านมา +1

      Koodananu sadhyatha

  • @ashwaninh2129
    @ashwaninh2129 7 วันที่ผ่านมา

    Maximum 14 psc tharu enna kette

  • @degreehelper1945
    @degreehelper1945 10 วันที่ผ่านมา +1

    Msg exam exhuthiya ellarkum varumo .... Enganeyaanu sir.. certificate upload cheyyah msg varunnath ... Plzz reply

    • @Prepscale
      @Prepscale  10 วันที่ผ่านมา +2

      എല്ലാവർക്കും വരില്ല. ഷോർട്ട് ലിസ്റ്റിൽ ഉൾപെടാൻ സാധ്യതയുള്ളവർക്കാണ് വരിക

  • @sujasurendran1648
    @sujasurendran1648 8 วันที่ผ่านมา

    Njan prepscale student ആണ് എനിക്ക് lp 44um up55 anu പാലക്കാട്‌ ജില്ല ഭിന്നശേഷി ഉം ആണ് kittumo

    • @Prepscale
      @Prepscale  8 วันที่ผ่านมา

      Ethu jillayan

    • @sujasurendran1648
      @sujasurendran1648 8 วันที่ผ่านมา

      പാലക്കാട്‌

  • @Nafiya-z8p
    @Nafiya-z8p 11 วันที่ผ่านมา +4

    Sir onam kazhinje msg varuvo

    • @Prepscale
      @Prepscale  11 วันที่ผ่านมา +1

      വരും

  • @faseelabasheer2646
    @faseelabasheer2646 10 วันที่ผ่านมา

    Message vannal certificate upload cheyyan etra samayam kittum.

    • @Prepscale
      @Prepscale  10 วันที่ผ่านมา

      Minimum 15 days കിട്ടും.

  • @anilkumarvc3822
    @anilkumarvc3822 10 วันที่ผ่านมา +1

    HSA coaching undo

    • @Prepscale
      @Prepscale  10 วันที่ผ่านมา

      ഉണ്ട്. Pls call / whatsapp to 9061990022

  • @abunafih2420
    @abunafih2420 11 วันที่ผ่านมา

    മെസ്സേജ് ഇന്ന് varumo🎉

    • @Prepscale
      @Prepscale  11 วันที่ผ่านมา

      ഓണാവധി കഴിഞ്ഞ്

  • @Nussath
    @Nussath 10 วันที่ผ่านมา

    Cut off prediction cheyyuo

    • @Prepscale
      @Prepscale  10 วันที่ผ่านมา +2

      അതിൽ കാര്യമില്ല. 10-20 ദിവസത്തിനുള്ളിൽ ക്ലിയർ ആവുമല്ലോ. നല്ലതായി varatte👍

  • @Worm258
    @Worm258 10 วันที่ผ่านมา

    Next lp up ബാച്ച് തുടങ്ങുന്നുണ്ടോ

    • @Prepscale
      @Prepscale  10 วันที่ผ่านมา

      yes. 2027 ബാച്ച് തുടങ്ങുന്നുണ്ട്.

    • @dpsnsurekha
      @dpsnsurekha 10 วันที่ผ่านมา

      ​@@Prepscalefees parayumoo

    • @mayashinu9707
      @mayashinu9707 10 วันที่ผ่านมา

      Fee ehtayanu

    • @RoseRose-qk1zt
      @RoseRose-qk1zt 10 วันที่ผ่านมา

      HSA Social Science fees ethra ആണ്

  • @ansizayan7987
    @ansizayan7987 10 วันที่ผ่านมา

    Ekadheshm ethra mrk venm msg varan

    • @Prepscale
      @Prepscale  10 วันที่ผ่านมา

      10-20 ദിവസത്തിനകം ക്ലിയർ ആവും. കഴിഞ്ഞ തവണത്തെക്കാൾ കുറച്ചു കൂടും എന്ന് കരുതുന്നു

    • @dhanyakalathingal3092
      @dhanyakalathingal3092 9 วันที่ผ่านมา

      Sir mpm lpst above 50ന് മുകളിൽ വരുമോ?

    • @dhanyakalathingal3092
      @dhanyakalathingal3092 9 วันที่ผ่านมา

      LPST kkk ano cutoff kood um ennu parayunnat?

  • @DevasuryaNair
    @DevasuryaNair 9 วันที่ผ่านมา

    ശ്യാമപ്രസാദ് sir ഇപ്പോൾ എവിടാ sir ന്റെ video ഒന്നും ഇപ്പോൾ ഇല്ലേ 🙏😢

    • @Prepscale
      @Prepscale  9 วันที่ผ่านมา

      സർ 3 month കഴിഞ്ഞാലേ ഉണ്ടാകു..