പാറൂട്ടി ഞങ്ങളുടെ മുത്തല്ലേ.... 🥰🥰🥰 എത്ര ഭംഗിയായി മോൾ കളിച്ചു ഒരു സ്റ്റെപ്സ് പോലും തെറ്റാതെ മോൾ അതിമനോഹരമായി കളിച്ചു അമ്മയുടെ മനസ്സ് അറിഞ്ഞ മോൾ എന്നുതന്നെ പറയാം. 🥰 ഇനിയും ഒരുപാട് വേദികളിൽ നൃത്തം ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏
ഈ പ്രായത്തിൽ ഇത്ര confidence വച്ച് കളിക്കുന്നത് അത്ര ചെറിയ കാര്യമല്ല .....പാറുവിന് അതിൽ നല്ലൊരു കഴിവുണ്ട്....🙌🙌അവളെ നല്ലപോലെ encourage ചെയ്യണം.....she will become a professional dancer for sure❤🫰
സത്യം പറയാമല്ലോ പാറു മോൾ കളിക്കുന്നത് കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്❤️. ഇത്ര ചെറുപ്പത്തിൽ എല്ലാം ഓർത്തു വെച്ച് നന്നായി കളിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം തോന്നി 🥰🥰🥰. പാറു മോൾ ❤️🫰🏻
Hai.. I am classical dance tescher.. Sneha.കലാ💃 നൃത്തം എന്ന് പറയുന്നത് ദൈവികമായ ഒരു കലയാണ്.. അത് എല്ലാവർക്കും കിട്ടണമെന്നില്ല... പക്ഷേ അത് മോളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.. ദൈവീകമായ ഒരു അനുഗ്രഹമാണ് അത്... നമുക്ക് കിട്ടാത്തത് നമ്മുടെ മക്കളിലൂടെ സാധിച്ചെടുക്കണം.. അതും മുകളിലൂടെ തീർച്ചയായിട്ടും കിട്ടും.. So cute baby.... ദൈവം അനുഗ്രഹിക്കട്ടെ... മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും... ഉയർച്ചയിൽ എത്തട്ടെ ആ കുഞ്ഞു കലാകാരി... ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. Gimod blesss u 🙏👌❤️🥰
അച്ചോടാ ചക്കര മുത്തേ പാറു കുട്ടി ഒരായിരം ചക്കര ummma 😘😘😘😘😘😘😘എന്താ പറയാമോളേ എത്ര മനോഹരം ആയിട്ട ചുന്ദരി കുട്ടി കളിച്ചത് 😘😘😘😘😘മുഖത്തെ ഭാവങ്ങൾ എല്ലാം മോൾക്ക് പറ്റുന്ന പോലെ എല്ലാം ചെയ്തു പാടി കളിച്ചു മനോഹരം ആയി ചിരികണ്ടേണ്ടത് ചിരിച്ചു കളിച്ചു ഒത്തിരി ഇഷ്ടം ആയി പാറുമോളെ 😘വലിയ ഒരു ഡാൻസ്കാരി ആവട്ടെ ട്ടോ 🙏🏼🙏🏼🙏🏼😘😘😘😘😘😘
☺️അയ്യോ.... എന്താ പറയ്യാ... ഡാൻസ് കണ്ട് ഞാൻ ഇരുന്ന് കരഞ്ഞു... Really blessed and talented girl🥰........ നല്ല കഴിവുള്ള കുഞ്ഞാണ് 💓💓💓✌️✌️✌️✌️✌️✌️✌️ഒരുപാട് ഉയരങ്ങൾ കീഴടക്കും ✌️✌️✌️✌️☺️☺️
Super.. Super... Super... 👏🏻👏🏻👏🏻എന്ത് രസായിട്ട molu കളിച്ചത്... Stage നിറഞ്ഞു കളിച്ചു... ഇനിയും മുന്നോട്ട് ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.... God bless you moluseaa... 🥰🥰😘😘😘😘
ഈ ഒരുപ്രായത്തിൽ തന്നെ മോളുടെ പരമാവധിമോൾ ചെയ്തിട്ടുണ്ട്... വളരെ ഇഷ്ട്ടമായി... തുടർന്നും വലിയഉയരങ്ങളിൽ എത്താനായിട്ട് സർവേശ്വരൻ അനുഗ്രഹിക്കട്ടെ....പാറുട്ടന് ഒരായിരം ഉമ്മ.... 😘
ഒന്നും പറയാനില്ല. സൂപ്പർ ആയി മോള് കളിച്ചു. മുന്നോട്ടുള്ള വഴികളിൽ ശിക്ഷണം കിട്ടും തോറും മികച്ച നർത്തകി തന്നെ ആയി തീരാനുള്ള വലിയൊരു തുടക്കം തന്നെ പാറു മോളിൽ കാണുന്നു. എല്ലാ വലിയ നർത്തകരും ഇതുപോലെ ഒക്കെ തന്നെയാണ് തുടക്കമിട്ടത്. നല്ലൊരു ഭാവി തന്നെ മോൾക്ക് മുന്നിലുണ്ട് ട്ടോ. നിങ്ങളും ഒപ്പത്തിനൊപ്പം കട്ടക്ക് നിന്നാൽ പാറുട്ടി ഇനിയും മിടുക്കിക്കുട്ടിയായി തീരും 👍🏼👍🏼🥰🥰🥰🥰
പാറൂട്ടി സൂപ്പർ ആയി കളിച്ചു.. Tta മുത്തേ 😘😘😘God bless u..... 😘ഇത് കാണുന്ന എല്ലാവരുടേം feelings .... ഒരേപോലെ ആണ്.. Bcoz paaru's growth ഓരോന്നും കണ്ടു വന്നവരെയൊണ്ട്..... 🥳🥳🥳Very talented 😘
God bless you dear💕 5 years munne Sooraj sirnu njan paadiya pattanu. Parunte video kaanan vannapo ee paattavum enu vicharichilla. Orupaadu sneham... Valiya kalaakari aavatte❤
Chechiyum padikknm♥️kaarnam chechide dance um expression um adipoliiya... Ath use aaknm. Nashippich kalayaruth. Ammedem moldem arangettathin waiting 😌♥️
Parukutti വളരെ നന്നായി കളിച്ചു 💯ഇനിയും മോൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടും 😍കണ്ണ് കിട്ടാതിരിക്കട്ടെ പാറുക്കുട്ടിക്ക് 😘💯എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവും മോൾക്ക് 😚❤️
അച്ചോടാ പാറുട്ട സ്റ്റേജ് മൊത്തം കവർ ചെയ്തു കളിച്ചല്ലോ പൊന്ന 🥰🥰🥰ലാസ്റ്റ് എക്സ്പ്രഷൻ മാറി മാറി ❤️❤️❤️👌👌👌പൊളിച്ചു കണ്ണാ സ്വന്തം മോൾ കളിച്ചു ഇറങ്ങിയ ഫീൽ 🙏🙏🙏🙏🫂🫂🫂
ഞാനും കുഞ്ഞിലേ മുതൽ നൃത്തം അഭ്യസിക്കുന്ന ആളാണ്, കുറെ കുഞ്ഞുങ്ങളുടെ folk dance കണ്ടിട്ടുണ്ടെങ്കിലും ഇത്രയും detailing ആയി choreographer പറഞ്ഞത് മറക്കാതെ ഇത്രയും perfection പെർഫോമൻസ് കണ്ട് കണ്ണ് നിറഞ്ഞു പോയി, മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍👍👍👍മൂകാംബിക ദേവിയുടെ സരസ്വതി മണ്ഡപത്തിൽ ആദ്യം അവതരിപ്പിച്ച നൃത്ത രൂപം അവതരിപ്പിക്കുന്നത് നല്ലതാണ്, നൃത്തത്തിൽ നല്ല ഭാവി ഉണ്ടാവും 👍l
പാറു മോളെ നന്നായി കളിക്കുന്നുണ്ട് നല്ല expression അതുപോലെ മോൾക്ക് talent ഉണ്ട് അതുകൊണ്ട് ഡാൻസ് പെർഫോമൻസ് ഉണ്ടായാലും മോളെ ചേർക്കണം അപ്പോൾ മോൾക്ക് ഓഡിയൻസ് മുൻപിലുള്ള പേടിയും വലുതാവുമ്പോ അവൾക്ക് നല്ല രീതിയിൽ പെർഫോമൻസ് ചെയ്യാൻ സാധിക്കും. പാറു മോൾക്ക് നല്ല talent ഉണ്ട് അത് നല്ല രീതിയിൽ വിനിയോഗിക്കാൻ ചേച്ചി പറഞ്ഞു കൊടുക്കണം, ചേച്ചി പറഞ്ഞ പോലെ ഏതൊരു മക്കളുടെ വളർച്ചയിൽ അമ്മയ്ക്ക് ഉള്ള സ്ഥാനം വളരെ വലുതാണ് എന്തായാലും പാറുമോളുടെ ഡാൻസ് സൂപ്പർ ആയിരുന്നു നന്നായിട്ട് കളിച്ചു expsecially അവളുടെ expression. ഞാൻ ഡാൻസ്, പാട്ട് രണ്ടും പഠിച്ചിട്ട് അരങ്ങേരിയത് ഗുരുവായൂർ കണ്ണന്റെ മുൻപിൽ ആണ്. അതുപോലെ പാറുക്കുട്ടിക്ക് ഡാൻസ് കളിച്ചിട്ട് first കിട്ടിയതിൽ ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🌹🌹🌹❤️❤️❤️❤️😘😘😘 ഇനിയും പാറു മോളെ ഉയരങ്ങളിൽ എത്തട്ടെ എത്തും അതിന്നായി ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും പാറു നെ ഉണ്ടാവട്ടെ അതുപോലെ തന്നെ പാറു നെ support ചെയ്യുന്ന കുടുബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🥰 പാറു മോളോട് ഈ ചേച്ചിയുടെ എല്ലാവിധ അഭിനന്ദനങ്ങൾ 🥰🥰🥰🥰 Congrats പാറു മോളെ 🥰🥰🥰🥰🥰, love u❤️❤️❤️❤️ Umma😘😘😘
Full video enikku goosebumps varuvaayirunnu. Ithra cheriya prayathil aval nannayi athu complete aakki. She is really talented artist and very blessed 🥰 Keep supporting her. She will be a good dancer in future. Luv you babiee..... ❤️
Schoolil മാത്രമല്ല എവിടെ അവസരം കിട്ടിയാലും മോളെ kalipikane... ഞാന് ഒരു ക്ലാസിക്കൽ dancer aanu molk nalla kazhiv indu❤... Eee prayathil cheyyan pattunathintte maximum molu cheythu.... Expression 👌 awesome ❤
Super Parukutty 🥰 Adipoli Ayit Performe Cheythu ❤️🥰😘 Inniyum Parukutty Dance Padipikane Chechi ❤️🥰🫶 .... Dance Ariyapeduna Rithiyil Parukutty Valarate🥰... All the best paru for your Future dreams ❤️🥰🫶and Congress ❤️❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടായി പാറുക്കുട്ടി എത്ര നന്നായി കളിച്ചത് മോളെ ഇനി ഒരുപാട് ഉയിരത്തിൽ എത്തട്ടെ. ഞാൻ ഒരു കൊച്ചിന്റെ ചേച്ചി ആണ് മുന്ന് പിള്ളേരുടെ ചിറ്റ ആണ് ഞാൻ അപ്പോ ഒരു അമ്മയുടെ സ്ഥാനം അപ്പോ പാറുക്കുട്ടി ഡാൻസ് കളിച്ചപ്പോ എന്റെ അനിയത്തി കളിച് ജയിച്ച പോലെ ആയിരുന്നു
പാറൂട്ടി ഞങ്ങളുടെ മുത്തല്ലേ.... 🥰🥰🥰 എത്ര ഭംഗിയായി മോൾ കളിച്ചു ഒരു സ്റ്റെപ്സ് പോലും തെറ്റാതെ മോൾ അതിമനോഹരമായി കളിച്ചു അമ്മയുടെ മനസ്സ് അറിഞ്ഞ മോൾ എന്നുതന്നെ പറയാം. 🥰 ഇനിയും ഒരുപാട് വേദികളിൽ നൃത്തം ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏
ഈ പ്രായത്തിൽ ഇത്ര confidence വച്ച് കളിക്കുന്നത് അത്ര ചെറിയ കാര്യമല്ല .....പാറുവിന് അതിൽ നല്ലൊരു കഴിവുണ്ട്....🙌🙌അവളെ നല്ലപോലെ encourage ചെയ്യണം.....she will become a professional dancer for sure❤🫰
Ethra peru e videoku vendi wait cheyitheeee❤
Z🎉sj
Lyq
Vera pani onumilla alle
Anju Chechiye Parune continues ayi classnu vidanam 🥺♥️😍🦋 adipoli.... Onnm paranilllaa🥰😍
എന്റെ കുഞ്ഞാ നീ ഇത് എങ്ങനെ 😯🤍നല്ല കഴിവ് ണ്ട് expressions ഒക്കെ നോക്കിയേ 😘
എന്ത് cute ആണ് കാണാൻ. പാറു അടിപൊളി ആയി കളിച്ചിട്ടുണ്ട്
Parumol..... Adipoli aayit kalichu..... Panickattu veedu intea aa yojippum.... Supportum motham undarunnu aa stage il.... Parumol stage il kalichappol athu sherikkum panickattu veettilea Amma marude vijayam.... Athinu pinnil ulla Achanmarudea Kashtapadum aanu..... May God Bless you Parumol..... Kashimonteyum.... Allusinteyum.... Ayinusinteyum.... Chechiamma pwolichu..... Orupadu orupadu uyarangalil ethan Paruttyea Daivam Sahayikattea
Midukki.....❤❤❤❤🍨🍨🍨
സ്കൂൾ competitions മാത്രം അല്ലാതെ എവിടെ അവസരം കിട്ടിയാലും കുഞ്ഞിനെ ഡാൻസ് ചെയ്ക്കണേ.. അവൾ മിടുക്കി ആയ ഒരു കലാകാരി ആയി വളരും 😍
അമ്മയുടെ നടക്കാതെ പോയ ആഗ്രഹങ്ങൾ പാറുട്ടൻ നടത്തിത്തരും. നല്ല talent ഉണ്ട് മോൾക്ക്. 😘😘
പാറു കുട്ടാ അടിപൊളി ആയിട്ട❤❤❤❤
Must ആയി ഉണ്ണിനെ ഉഴിഞ്ഞു കളഞ്ഞോളോ കണ്ണ് പറ്റും മുത്തിനു ❤❤❤❤❤❤❤❤❤❤❤❤
Paru 😍oru rakshayumilla നന്നായി കളിച്ചു മോൾ 🥰🥰🥰🥰നേരിട്ട് വിളിച്ചു appriciation ചെയ്യണം എന്നുണ്ട്. കണ്ണ് തട്ടടിരിക്കട്ടെ 😍😍😍😍😍ചക്കര ഉമ്മ 🥰🥰
നല്ല കലാകാരിയാണ് പാറുമ്മ 🥰🥰🥰 ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടും പാറുന് 🤩🤩🤩🤩🤩 ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 😍😍😍😍
❤
Sherikum parunte dance kandapo santhosham kond kannu niranju poyi... Veetil ullavar kuttik maximum prolsahanam kodukkuka,.... Ith oru profession ayi kutty edukkuvanakil realy happy.. Eee cheriya prayathil kutty nannayi kalichakil defetently avlk bhaviyil sadhikkum..... Orikalum vitt kalayathirikkuka.... Love uu.. All❤❤
പാറു മോളെ... Congratulations മുത്തേ ❣️❣️❣️എന്തു grace ആണെടാ കുഞ്ഞാ.. തകർത്തു ട്ടൊ മോളുസ്.. അഞ്ജു.. മോൾ മിടുക്കിയായി കളിച്ചു.. ഭാവിയുണ്ട്..
സത്യം പറയാമല്ലോ പാറു മോൾ കളിക്കുന്നത് കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്❤️. ഇത്ര ചെറുപ്പത്തിൽ എല്ലാം ഓർത്തു വെച്ച് നന്നായി കളിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം തോന്നി 🥰🥰🥰. പാറു മോൾ ❤️🫰🏻
Hai.. I am classical dance tescher.. Sneha.കലാ💃 നൃത്തം എന്ന് പറയുന്നത് ദൈവികമായ ഒരു കലയാണ്.. അത് എല്ലാവർക്കും കിട്ടണമെന്നില്ല... പക്ഷേ അത് മോളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.. ദൈവീകമായ ഒരു അനുഗ്രഹമാണ് അത്... നമുക്ക് കിട്ടാത്തത് നമ്മുടെ മക്കളിലൂടെ സാധിച്ചെടുക്കണം.. അതും മുകളിലൂടെ തീർച്ചയായിട്ടും കിട്ടും.. So cute baby.... ദൈവം അനുഗ്രഹിക്കട്ടെ... മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും... ഉയർച്ചയിൽ എത്തട്ടെ ആ കുഞ്ഞു കലാകാരി... ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. Gimod blesss u 🙏👌❤️🥰
Sathyam
പാറുട്ടി 👌🏻👌🏻👌🏻👌🏻👌🏻👌🏻onnum പറയാൻ ഇല്ല ചക്കരേ ഇനി ഒരുപാടു ഒരുപാടു മുന്നോട്ട് പോവാൻ പടച്ചോൻ anughrarahikatte🙌🏻🙌🏻🙌🏻🙌🏻
അച്ചോടാ ചക്കര മുത്തേ പാറു കുട്ടി ഒരായിരം ചക്കര ummma 😘😘😘😘😘😘😘എന്താ പറയാമോളേ എത്ര മനോഹരം ആയിട്ട ചുന്ദരി കുട്ടി കളിച്ചത് 😘😘😘😘😘മുഖത്തെ ഭാവങ്ങൾ എല്ലാം മോൾക്ക് പറ്റുന്ന പോലെ എല്ലാം ചെയ്തു
പാടി കളിച്ചു മനോഹരം ആയി ചിരികണ്ടേണ്ടത് ചിരിച്ചു കളിച്ചു ഒത്തിരി ഇഷ്ടം ആയി പാറുമോളെ 😘വലിയ ഒരു ഡാൻസ്കാരി ആവട്ടെ ട്ടോ 🙏🏼🙏🏼🙏🏼😘😘😘😘😘😘
സൂപ്പർ മോളെ ഇനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
പാറുക്കുട്ടി നമ്മുടെ ചങ്കിന് ഇടുപ്പാണ് ❤❤❤❤❤❤❤❤
പാറു കുട്ടാ 🥰👌👍മിടുക്കി. ഇശ്വരൻ അനുഗ്രഹിക്കട്ടെ പാറുസിനെ 🙏❤️
☺️അയ്യോ.... എന്താ പറയ്യാ... ഡാൻസ് കണ്ട് ഞാൻ ഇരുന്ന് കരഞ്ഞു... Really blessed and talented girl🥰........ നല്ല കഴിവുള്ള കുഞ്ഞാണ് 💓💓💓✌️✌️✌️✌️✌️✌️✌️ഒരുപാട് ഉയരങ്ങൾ കീഴടക്കും ✌️✌️✌️✌️☺️☺️
Super.. Super... Super... 👏🏻👏🏻👏🏻എന്ത് രസായിട്ട molu കളിച്ചത്... Stage നിറഞ്ഞു കളിച്ചു... ഇനിയും മുന്നോട്ട് ഒരുപാട് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.... God bless you moluseaa... 🥰🥰😘😘😘😘
എന്റെ മോൾടെ expression ഒന്നും കണ്ട് അത്ഭുതപെടാൻ ഇല്ല, അവളുടെ അമ്മ ഒരു expression queen അല്ലേ 😊😊പാറുമോൾക്ക് ചക്കര ഉമ്മാ 😚
ഈ ഒരുപ്രായത്തിൽ തന്നെ മോളുടെ പരമാവധിമോൾ ചെയ്തിട്ടുണ്ട്... വളരെ ഇഷ്ട്ടമായി... തുടർന്നും വലിയഉയരങ്ങളിൽ എത്താനായിട്ട് സർവേശ്വരൻ അനുഗ്രഹിക്കട്ടെ....പാറുട്ടന് ഒരായിരം ഉമ്മ.... 😘
No words to say... Highly talented molu.... Motivate her to the world of കല ❤❤❤❤
ഒന്നും പറയാനില്ല. സൂപ്പർ ആയി മോള് കളിച്ചു. മുന്നോട്ടുള്ള വഴികളിൽ ശിക്ഷണം കിട്ടും തോറും മികച്ച നർത്തകി തന്നെ ആയി തീരാനുള്ള വലിയൊരു തുടക്കം തന്നെ പാറു മോളിൽ കാണുന്നു. എല്ലാ വലിയ നർത്തകരും ഇതുപോലെ ഒക്കെ തന്നെയാണ് തുടക്കമിട്ടത്. നല്ലൊരു ഭാവി തന്നെ മോൾക്ക് മുന്നിലുണ്ട് ട്ടോ. നിങ്ങളും ഒപ്പത്തിനൊപ്പം കട്ടക്ക് നിന്നാൽ പാറുട്ടി ഇനിയും മിടുക്കിക്കുട്ടിയായി തീരും 👍🏼👍🏼🥰🥰🥰🥰
പാറു മോൾ എത്ര മനോഹരമായിട്ട് ആ കളിച്ചേ ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടേ, എന്റെ മോളെയും വീട്ടിൽ വിളിക്കുന്നത് പാറു എന്ന് ആ❤❤🥰
Keethu karanjappol njanum karanju,love you keethu❤
പാറുമോളെ നമിച്ചു കുഞ്ഞേ........ ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ. എല്ലാവിധ ഭാവുകങ്ങളും ..........
പാറൂട്ടി സൂപ്പർ ആയി കളിച്ചു.. Tta മുത്തേ 😘😘😘God bless u..... 😘ഇത് കാണുന്ന എല്ലാവരുടേം feelings .... ഒരേപോലെ ആണ്.. Bcoz paaru's growth ഓരോന്നും കണ്ടു വന്നവരെയൊണ്ട്..... 🥳🥳🥳Very talented 😘
Expression Queen 👑 ആണ്.... സുന്ദരി ❤❤❤❤....
Stage മൊത്തം
Cover ചെയ്തു കളിച്ചു മിടുക്കി...
ഇനിയും ഒരുപാട് അവസരം ഉണ്ടാവട്ടെ..ഉയരങ്ങളിൽ എത്തട്ടെ ...
😊😊😊
പാറു അടിപൊളി തകർത്തു 🎉🎉🎉❤❤❤best wishes പൊന്ന ❤
പാറുസ്.... സൂപ്പർ മോളെ..... ഉയരങ്ങളിൽ എത്തണം കേട്ടോ 😘
God bless you dear💕
5 years munne Sooraj sirnu njan paadiya pattanu.
Parunte video kaanan vannapo ee paattavum enu vicharichilla.
Orupaadu sneham... Valiya kalaakari aavatte❤
പാറൂ.... ❤❤❤❤❤❤❤❤❤❤❤അടിപൊളിയായി കളിച്ചു 🥰🥰🥰🥰മിടുക്കി ❤❤❤❤❤❤
Chechiyum padikknm♥️kaarnam chechide dance um expression um adipoliiya... Ath use aaknm. Nashippich kalayaruth. Ammedem moldem arangettathin waiting 😌♥️
പാറുട്ടാ 😘😘😘😘😘മിടുക്കിക്കുട്ടി ❤️❤️❤️❤️ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘😘😘
Nalla dance aadirukka, ennoda vazhdhugal 😊 congrats
സൂപ്പർ ആയിട്ട് ഉണ്ട് പാറു മോളെ ദൈവം അനുഗ്രഹിക്കട്ടെ കണ്ണ് തട്ടാതെ ഇരിക്കട്ടെ
Parukutti വളരെ നന്നായി കളിച്ചു 💯ഇനിയും മോൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടും 😍കണ്ണ് കിട്ടാതിരിക്കട്ടെ പാറുക്കുട്ടിക്ക് 😘💯എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവും മോൾക്ക് 😚❤️
അച്ചോടാ പാറുട്ട സ്റ്റേജ് മൊത്തം കവർ ചെയ്തു കളിച്ചല്ലോ പൊന്ന 🥰🥰🥰ലാസ്റ്റ് എക്സ്പ്രഷൻ മാറി മാറി ❤️❤️❤️👌👌👌പൊളിച്ചു കണ്ണാ സ്വന്തം മോൾ കളിച്ചു ഇറങ്ങിയ ഫീൽ 🙏🙏🙏🙏🫂🫂🫂
Iniyum nalla nalla avasarangal labhich uyarangal keezhadakkan nammude paru molk sadhikkate...nalla cute ayitund kalikunnath😘😘
ഒരു പരിഭ്രമവും ഇല്ലാതെ മനോഹരമായി കളിച്ചു 👍🏻😍
Paru moluda expressions.... kaanan nalla bhangi und ... iniyumm orupade dance kalichu orupade prize kittattee .... ❤❤❤❤❤
ഞാനും കുഞ്ഞിലേ മുതൽ നൃത്തം അഭ്യസിക്കുന്ന ആളാണ്, കുറെ കുഞ്ഞുങ്ങളുടെ folk dance കണ്ടിട്ടുണ്ടെങ്കിലും ഇത്രയും detailing ആയി choreographer പറഞ്ഞത് മറക്കാതെ ഇത്രയും perfection പെർഫോമൻസ് കണ്ട് കണ്ണ് നിറഞ്ഞു പോയി, മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍👍👍👍മൂകാംബിക ദേവിയുടെ സരസ്വതി മണ്ഡപത്തിൽ ആദ്യം അവതരിപ്പിച്ച നൃത്ത രൂപം അവതരിപ്പിക്കുന്നത് നല്ലതാണ്, നൃത്തത്തിൽ നല്ല ഭാവി ഉണ്ടാവും 👍l
Parutty muthumani❤️🥰😘😘🥰❤️
🥺parutta ponn😘
aarum kann vekkathirikkatte ee family bonding ❤️
❤❤
സൂപ്പർ ആയിരുന്നു സുന്ദരി മോൾ നന്നായി കളിച്ചു ❤❤❤❤
ചക്കരകുട്ടി എന്ത് രസം ആയിട്ടാണ് കളിക്കുന്നത് 🥰 ❤❤
എന്റെ പൊന്നുമോൾ നല്ല പോലെ കളിച്ചു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Parutty enthu nanayittada kallichee ❤ 🥰 congrats molle 🥰
സൂപ്പർ ആയിട്ടുണ്ട് പാറുമോളെ ❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥳🥳
പാറു മോളെ സൂപ്പർ നന്നായി കളിക്കുന്നുണ്ട് സുന്ദരി കുട്ടി ❤️❤️❤️❤️❤️
Chechi... Onnum parayan illa... Parukkutty polichu.... 🥹🥹🥹love uuu daa chakkare😚😚😚😚
Parutti enta chakkare nannayada muthe. Enikkum und oru mole🥰🥰😘😘😘
പാറു മോളെ നന്നായി കളിക്കുന്നുണ്ട് നല്ല expression അതുപോലെ മോൾക്ക് talent ഉണ്ട് അതുകൊണ്ട് ഡാൻസ് പെർഫോമൻസ് ഉണ്ടായാലും മോളെ ചേർക്കണം അപ്പോൾ മോൾക്ക് ഓഡിയൻസ് മുൻപിലുള്ള പേടിയും വലുതാവുമ്പോ അവൾക്ക് നല്ല രീതിയിൽ പെർഫോമൻസ് ചെയ്യാൻ സാധിക്കും. പാറു മോൾക്ക് നല്ല talent ഉണ്ട് അത് നല്ല രീതിയിൽ വിനിയോഗിക്കാൻ ചേച്ചി പറഞ്ഞു കൊടുക്കണം, ചേച്ചി പറഞ്ഞ പോലെ ഏതൊരു മക്കളുടെ വളർച്ചയിൽ അമ്മയ്ക്ക് ഉള്ള സ്ഥാനം വളരെ വലുതാണ്
എന്തായാലും പാറുമോളുടെ ഡാൻസ് സൂപ്പർ ആയിരുന്നു നന്നായിട്ട് കളിച്ചു expsecially അവളുടെ expression. ഞാൻ ഡാൻസ്, പാട്ട് രണ്ടും പഠിച്ചിട്ട് അരങ്ങേരിയത് ഗുരുവായൂർ കണ്ണന്റെ മുൻപിൽ ആണ്.
അതുപോലെ പാറുക്കുട്ടിക്ക് ഡാൻസ് കളിച്ചിട്ട് first കിട്ടിയതിൽ ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🌹🌹🌹❤️❤️❤️❤️😘😘😘
ഇനിയും പാറു മോളെ ഉയരങ്ങളിൽ എത്തട്ടെ എത്തും അതിന്നായി ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും പാറു നെ ഉണ്ടാവട്ടെ അതുപോലെ തന്നെ പാറു നെ support ചെയ്യുന്ന കുടുബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
🥰
പാറു മോളോട് ഈ ചേച്ചിയുടെ എല്ലാവിധ അഭിനന്ദനങ്ങൾ 🥰🥰🥰🥰
Congrats പാറു മോളെ 🥰🥰🥰🥰🥰, love u❤️❤️❤️❤️
Umma😘😘😘
പാറുക്കുട്ടി സൂപ്പർ പെർഫോമൻസ് ഒരുപാട് ഉയരങ്ങളിലെത്താൻ മോൾക്ക് സാധിക്കട്ടെ❤
പാറുക്കുട്ടി പൊളിയല്ലേ❤❤❤ ഞങ്ങൾക്ക് അതു പോലെ തന്നെ സന്തോഷം കൊണ്ട് കണ്ണീരു വന്നു
Midukki. love u mole ❤
Paru moleee 😘😘😘 iniyum uyaragalil ethum... Proud of you anju 🥰
Full video enikku goosebumps varuvaayirunnu. Ithra cheriya prayathil aval nannayi athu complete aakki. She is really talented artist and very blessed 🥰 Keep supporting her. She will be a good dancer in future. Luv you babiee..... ❤️
ഈ പ്രായത്തിൽ അവൾ അത്രയും സ്റ്റെപ് ഓർത്തിരുന്നല്ലോ 🥰🥰🥰🥰🥰
Paruvinte dance adipoliyayittund ... 👏👏
എത്ര ഭംഗി യായിട്ടാണ് എന്റെ പാറു ഡാൻസ് കളിച്ചത്. ചക്കര ഉമ്മ മുത്തേ 😘😘😘😘😘😘
Midukki❤
Adipoli ayitund parusinte dance 😍avalil nalla kazhiv kanunnind..❤nalloru kalakariyavunnathinte bhavi kanunnind mole..agne uyaragalil ethatte 🤗any way congrats paruseee😘
സൂപ്പർ ... സൂപ്പർ ....... നന്നായി കളിച്ചു മിടുക്കിക്കുട്ടി'......
ചുന്ദരി നന്നായിട്ട് കളിച്ചു❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️👍🏻
Midukki kuttii❤❤❤❤❤
Midukkikkutty 🥰🥰🥰god bless you chakkare😘😍🙏
പാറു മോളെ ഡാൻസ് super👌🎉❤god bless you molu🙏🥰
പാറൂസ് expression super ❤❤❤
ആദ്യായിട്ടാണ് msg അയക്കുന്നത്. പാറൂസ് നന്നായി കളിച്ചു ❤❤
Masha allah മോൾ നന്നായി കളിച്ചു ഞാൻ ഒരുപാട് തവണ കണ്ടു വീഡിയോ ❤❤❤🥰🥰
Adipoliiiii anth rasamayitta parutty kaliche santhosham kond kann niranjupoi❤❤❤❤pine ammayudeum achanteyum memmayudeyum chachanteyum kazhiv avalude bloodil kurachoke kanum
❤❤❤❤❤❤❤❤❤❤❤
Parukutty supper aye kalichu kandappo kannu niraju poye
Midukki supper❤❤❤❤
നന്നായി കളിച്ചു...... God bless u paru mole❤❤❤❤💋💋💋💋💋💋💋
8:58 good expression❤❤😊
Cuteness +Grace +Expression +Sweet ❤❤
പാറൂട്ടി സൂപ്പർ മോളു ഡാൻസ്. അഞ്ചു നീ കരഞ്ഞതിൽ എങ്ങനെ കുറ്റം പറയാൻ പറ്റും കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്ക് പോലും കരച്ചിൽ വന്നു🤗😘😘😘😘
Miduki.Last and First energy good girl😢😢❤❤
Midukki❤ paarumma😘😘😘😘😘😘😘😘😍
🎉parutta ...... Chakkara ponnu.. Kallipennu.. Muthumani.. Midukkikutty.. Chakkara vava... Kannupattalle bhagavane ente kaantharikuttikku. God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Parukkuttiiii...polichu mwuthe🥰... Love youu❤️
പാറു മോളെ ഒരുപാട് ഇഷ്ട്ടം aanu🥰🥰🥰🥰🥰
Schoolil മാത്രമല്ല എവിടെ അവസരം കിട്ടിയാലും മോളെ kalipikane... ഞാന് ഒരു ക്ലാസിക്കൽ dancer aanu molk nalla kazhiv indu❤... Eee prayathil cheyyan pattunathintte maximum molu cheythu.... Expression 👌 awesome ❤
Super Parukutty 🥰 Adipoli Ayit Performe Cheythu ❤️🥰😘 Inniyum Parukutty Dance Padipikane Chechi ❤️🥰🫶 .... Dance Ariyapeduna Rithiyil Parukutty Valarate🥰... All the best paru for your Future dreams ❤️🥰🫶and Congress ❤️❤️❤️❤️
Classical dance padippikk paaru kuttine❤
Paru mole othiri ishttama
സൂപ്പർ താരം പാറുക്കുട്ടി❤❤❤❤❤❤❤
നന്നായി കളിച്ചു പാറുമോൾ ലവ് u paaruse
അടിപൊളി ആയിട്ടുണ്ട് പരുട്ടിക്ക് നല്ല കഴിവുണ്ട് ഇനിയും നല്ലരീതിക്ക് കുട്ടിയെ പഠിപ്പിക്കണം
Nalla polle kallichu paarutty love pollichu muthe❤️😘😘
എനിക്ക് ഒരുപാട് ഇഷ്ട്ടായി പാറുക്കുട്ടി എത്ര നന്നായി കളിച്ചത് മോളെ ഇനി ഒരുപാട് ഉയിരത്തിൽ എത്തട്ടെ.
ഞാൻ ഒരു കൊച്ചിന്റെ ചേച്ചി ആണ് മുന്ന് പിള്ളേരുടെ ചിറ്റ ആണ് ഞാൻ അപ്പോ ഒരു അമ്മയുടെ സ്ഥാനം അപ്പോ പാറുക്കുട്ടി ഡാൻസ് കളിച്ചപ്പോ എന്റെ അനിയത്തി കളിച് ജയിച്ച പോലെ ആയിരുന്നു
പാറൂട്ടി ചക്കര ഉമ്മ. God bless you😘😘
കുഞ്ഞിൻ്റെ ഡാൻസ് കണ്ട് അറിയാതേ എന്നോട് കൈയടിച്ചു പോയി😊👏👏🥰
പാറുക്കുട്ടി നന്നായി കളിച്ചു മിടുക്കി 🥰🥰🥰🥰
Anju parutty super ayi kalichitunde paruttan uyarangalil athate ❤❤❤ keethu ne thozhanantto keethu tharanthirive kanikathe swantham mole pole cherthepidiche ❤❤❤keethu memade full support paruttanu undavate anjunte keethunte pole nighal randupera undavullu ❤❤❤ nighalde kudimbathinu annum nallathe mathram varate❤❤