மிகவும் உருக்கமான நல்ல பதிவு; பக்தர்களுக்கு மிகவும் பயனுள்ள பதிவு; அம்மா! தங்கள் குழுவினருக்கு எம்பெருமான் உய்யவந்தப்பெருமாள் அனைத்து மங்கலங்களையும் அருள்வாராக! ஸ்ரீராமஜயம்...
എന്റെ നാട്. തൊട്ടടുത്ത ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിന് തൊട്ട് ഭാരതപ്പുഴയുടെ തീരത്താണ് എന്റെ വീട്. പുഴ വറ്റി varendirikkunu. Sangedemayi കണ്ടപ്പോൾ ആണുങ്ങള്‍ കുളിക്കുന്ന kadeve വെള്ളം vattarilla. അവിടെ കുറെ ആളുകള്‍ മുങ്ങി മരിച്ചിട്ടുണ്ട്. എന്നും thozan പോകുമായിരുന്നു. വിവാഹം കഴിഞ്ഞ് ammathiruvadi യുടെ നാട്ടില്‍ എത്തിയതിനു ശേഷം വീട്ടില്‍ പോകുമ്പോള്‍ പോകുമായിരുന്നു. Eppo ഈ വീഡിയോ കണ്ടപ്പോൾ പഴയ കാര്യങ്ങള്‍ ഓര്‍ത്തു പോയി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Om നമഃശിവായ. Om namo narayenayanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തെക്കുറിച്ചുള്ള ഇന്നത്തെ ചിത്രീകരണം ആദ്യന്തം കൗതുകകരവും വിജ്ഞാനപ്രദവും ഭക്തിഭാവം നിറഞ്ഞു നിൽക്കുന്നതുമാണ്. പുണ്യനദിയായ നിളയുടെ കരയിൽ കാശി വിശ്വനാഥന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യം വിളയാടുന്ന മണ്ണിൽ തലമുറകളായി അനുദിനം പിതൃബലി കർമങ്ങൾ അനുഷ്ഠിച്ചു വരുന്നതും നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട കാവ്യങ്ങളിൽ വാഴ്ത്തിപ്പാടുകയും ചെയ്തിട്ടുള്ള ഈ ഭൂമികയെക്കുറിച്ച് കേൾക്കുമ്പോൾത്തന്നെ അലൗകികമായ ആനന്ദം ഉള്ളിൽ നിറയുന്നു. ക്ഷേത്രമാഹാത്മ്യത്തോടൊപ്പം ഐതിഹ്യകഥകളും പറഞ്ഞുതന്നപ്പോൾ കൗതുകം ഇരട്ടിയായി. പഞ്ചപാണ്ഡവരുടെയും അംബരീഷ മഹാരാജാവിന്റെയും കഥകൾ കേൾക്കാനായതും ഭാഗ്യം തന്നെ. ഉയ്യവന്തപ്പെരുമാൾ ശബ്ദത്തിലെ "ഉയ്യവന്ത" എന്നത് തമിഴ് പദമാണ്. rose up എന്ന് അർത്ഥമാകുന്നു. മലയാളത്തിൽ എഴുന്നേറ്റ എന്നും . വിവരണത്തിൽ ഉയർന്ന തലത്തിലാണ് മഹാവിഷ്ണുവിന്റെ പ്രധാന ശ്രീകോവിൽ എന്നു പറയുന്നുണ്ട്. ഈ ഉയർന്ന തലം തന്നെയാകുമോ "ഉയ്യവന്ത" അർത്ഥമാക്കുന്നത്? അതുപോലെ, വിത്തുവക്കോട് എന്ന പദത്തിലെ "വിത്തുവ" or "വിദ്വ" ശബ്ദത്തിന് ജ്ഞാനികൾ - പണ്ഡിതർ തുടങ്ങിയ പദങ്ങളുമായി ബന്ധം ലഭിക്കും. "വിദ്വാൻമാരുടെ ദേശം " എന്ന് അനുമാനിക്കാം. എന്തായാലും ഒട്ടേറെ ചിന്തിക്കാനും വക നൽകുന്നതായി ചിത്രീകരണം. ഇതുപോലുള്ള നല്ല നല്ല പ്രവർത്തനങ്ങളുമായി വീണ്ടും വരുക. എല്ലാ പ്രയത്നങ്ങളും സഫലമാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു...
ഭഗവാൻ നിൽക്കുന്ന ഭാവത്തിൽ ആയതിനാൽ ആവണം ഉയ്യവന്ത പെരുമാൾ എന്ന് ആൾവാർമാർ വിളിച്ച് തുടങ്ങിയത് എന്ന് പറയപ്പെടുന്നു. മാഷിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വളരെ വിലപ്പെട്ടതാണ്. പ്രോത്സാഹനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏
மிகவும் உருக்கமான நல்ல பதிவு; பக்தர்களுக்கு மிகவும் பயனுள்ள பதிவு; அம்மா! தங்கள் குழுவினருக்கு எம்பெருமான் உய்யவந்தப்பெருமாள் அனைத்து மங்கலங்களையும் அருள்வாராக! ஸ்ரீராமஜயம்...
Thanks a lot for your motivation n prayers 🙏..Om Namo Narayana🙏
തിരുമിറ്റക്കോട് ക്ഷേത്രത്തേക്കുറിച്ചുള്ള വിവരണം അതിമനോഹരം. അഭിനന്ദനങ്ങൾ 🌹🌹🌹
Thanks a lot 🙏🥰
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ഒരു വിഡിയോ Cheyumo madom please please
🙏🙏🙏🙏🙏
എന്റെ നാട്. തൊട്ടടുത്ത ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിന് തൊട്ട് ഭാരതപ്പുഴയുടെ തീരത്താണ് എന്റെ വീട്. പുഴ വറ്റി varendirikkunu. Sangedemayi കണ്ടപ്പോൾ ആണുങ്ങള്‍ കുളിക്കുന്ന kadeve വെള്ളം vattarilla. അവിടെ കുറെ ആളുകള്‍ മുങ്ങി മരിച്ചിട്ടുണ്ട്. എന്നും thozan പോകുമായിരുന്നു. വിവാഹം കഴിഞ്ഞ് ammathiruvadi യുടെ നാട്ടില്‍ എത്തിയതിനു ശേഷം വീട്ടില്‍ പോകുമ്പോള്‍ പോകുമായിരുന്നു. Eppo ഈ വീഡിയോ കണ്ടപ്പോൾ പഴയ കാര്യങ്ങള്‍ ഓര്‍ത്തു പോയി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Om നമഃശിവായ. Om namo narayenayanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
.
🙏🥰
തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തെക്കുറിച്ചുള്ള ഇന്നത്തെ ചിത്രീകരണം ആദ്യന്തം കൗതുകകരവും വിജ്ഞാനപ്രദവും ഭക്തിഭാവം നിറഞ്ഞു നിൽക്കുന്നതുമാണ്.
പുണ്യനദിയായ നിളയുടെ കരയിൽ കാശി വിശ്വനാഥന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യം വിളയാടുന്ന മണ്ണിൽ തലമുറകളായി അനുദിനം പിതൃബലി കർമങ്ങൾ അനുഷ്ഠിച്ചു വരുന്നതും നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട കാവ്യങ്ങളിൽ വാഴ്ത്തിപ്പാടുകയും ചെയ്തിട്ടുള്ള ഈ ഭൂമികയെക്കുറിച്ച് കേൾക്കുമ്പോൾത്തന്നെ അലൗകികമായ ആനന്ദം ഉള്ളിൽ നിറയുന്നു. ക്ഷേത്രമാഹാത്മ്യത്തോടൊപ്പം ഐതിഹ്യകഥകളും പറഞ്ഞുതന്നപ്പോൾ കൗതുകം ഇരട്ടിയായി. പഞ്ചപാണ്ഡവരുടെയും അംബരീഷ മഹാരാജാവിന്റെയും കഥകൾ കേൾക്കാനായതും ഭാഗ്യം തന്നെ.
ഉയ്യവന്തപ്പെരുമാൾ ശബ്ദത്തിലെ "ഉയ്യവന്ത" എന്നത് തമിഴ് പദമാണ്. rose up എന്ന് അർത്ഥമാകുന്നു. മലയാളത്തിൽ എഴുന്നേറ്റ എന്നും .
വിവരണത്തിൽ ഉയർന്ന തലത്തിലാണ് മഹാവിഷ്ണുവിന്റെ പ്രധാന ശ്രീകോവിൽ എന്നു പറയുന്നുണ്ട്. ഈ ഉയർന്ന തലം തന്നെയാകുമോ "ഉയ്യവന്ത" അർത്ഥമാക്കുന്നത്? അതുപോലെ, വിത്തുവക്കോട് എന്ന പദത്തിലെ "വിത്തുവ" or "വിദ്വ" ശബ്ദത്തിന് ജ്ഞാനികൾ - പണ്ഡിതർ തുടങ്ങിയ പദങ്ങളുമായി ബന്ധം ലഭിക്കും. "വിദ്വാൻമാരുടെ ദേശം " എന്ന് അനുമാനിക്കാം.
എന്തായാലും ഒട്ടേറെ ചിന്തിക്കാനും വക നൽകുന്നതായി ചിത്രീകരണം. ഇതുപോലുള്ള നല്ല നല്ല പ്രവർത്തനങ്ങളുമായി വീണ്ടും വരുക. എല്ലാ പ്രയത്നങ്ങളും സഫലമാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു...
ഭഗവാൻ നിൽക്കുന്ന ഭാവത്തിൽ ആയതിനാൽ ആവണം ഉയ്യവന്ത പെരുമാൾ എന്ന് ആൾവാർമാർ വിളിച്ച് തുടങ്ങിയത് എന്ന് പറയപ്പെടുന്നു.
മാഷിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വളരെ വിലപ്പെട്ടതാണ്.
പ്രോത്സാഹനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏
Kavithaku tamizhil pasuram ennanu parayuka. Vaishnava bhakthanmaraya 12 alwarmarude sambhavanayanu 108 vaishnava thirupathikal. Athile oralaya kulashekhara alwar ividuthe vishnuvine sthuthichu padiyittundu.a pasurathile chila varikal ivide kanam.108 kshethrangalil Keralathil ippol 11 ennamanullathu.
🙏🙏🙏🙏🙏
🙏
Super explanation..only one thing..ambareeshan pannadu ekadasi vratham
🙏
എൻ്റെ നാട്🍃
👏👏👌🙏
🙏
👌👌
🙏
അഭിനന്ദനങ്ങൾ 🌹
🙏
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ഒരു വിഡിയോ Cheyumo please please
🎉🎉🎉
♥️
🙏🙏🙏
🙏
Hi trissur kanjani trikkunath mahadeva templein da vlog edaa moo njagaludaa mahadavand
👍👍🙏
👍👍👍👍
🙏
🙏❤️❤️❤️
🙏
👍👍♥️
🙏
സമൃദ്ധമായ പ്രകൃതി സൗന്ദര്യം ഉള്ള സ്ഥലമാണ് ഇവിടം. പക്ഷെ ക്യാമറ കഷ്ടമായിയെന്ന് പറയേണ്ടിവരുന്നു. Sorry.
പക്ഷെ വിവരണം സൂപ്പർ❤
🙏
ഗുരുവായൂരിൽ നിന്ന് ബസ് മുഖേന എങ്ങനെ വരണം അറിയുന്ന ശിവ ഭക്തർ വ്യക്തമായി പറഞ്ഞു തരാമോ ഓം നമശിവായ
ഗുരുവായൂരിൽ നിന്ന് പട്ടാമ്പി ...പട്ടാമ്പിയിൽ നിന്ന് ഏകദേശം 7 km അകലെയാണ്
താങ്ക്സ് pattambiyil നിന്നും ബസ് കിട്ടുമോ
From Kozhikode how to reach this temple
Situated 7km away from pattambi Rly station
🙏👍👍👍
🙏
🙏🙏👍
🙏
🙏🙏🙏
🙏
👍👍❤️
🙏
🙏🙏🙏
🙏