നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും... പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഏക ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.
Masha Allah
നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
Sura waqia ayat 15
16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
Sura 78 al naba
32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി
👍👍👍👍👍
Mashaallah
*Wisdom Islamic Organisation,*
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ..
ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല.
മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും...
പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഏക ദഅവ പ്രസ്ഥാനം.
ആദർശ ഐക്യത്തിലും,
നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.