കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷമായി ആരോപിപിച്ചു കൊണ്ടിരിക്കുന്ന കളവുകൾക്കു വ്യക്താമായ തെളിവുകൾ നിരത്തി വെച്ച് മറുപടി നൽകിയ പരുപാടി. പുകമറ സൃഷ്ടിച്ചു ജനങ്ങൾക്കിടയിൽ പിടിച്ചു നില്ക്കാൻ കഴിയാതെ നിൽക്കുന്നവരുടെ പൊയ്മുഖം വ്യക്തമാക്കിയ ഒരു പ്രോഗ്രാം കൂടി കഴിഞ്ഞിരിക്കുന്നു അത് പൊലെ ആരോപകർ എത്രമാത്രം അബന്ധങ്ങളിൽ ആണ് വീണു പോയിരിക്കുന്നത് എന്ന് വ്യക്തമാക്കി തന്നിരിക്കുന്നു ഈ പ്രോഗ്രാം നാഥൻ എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തും ദീർഗ്ഗയുസ്സും നൽകി അനുഗ്രഹിക്കട്ടെ 😊
Assalamualaikum varahmathullah രാവിലെ സലീമിക്കയുടെ പ്രഭാഷണം കഴിഞ്ഞിട്ട് ആണ് ജോലിക്ക് പോയത്....പെട്ടന്ന് ജോലി തീരണം എന്നായിരുന്നു പ്രാർത്ഥന...എന്തോ ഇന്ന് പെട്ടന്ന് തന്നെ ജോലി തീർന്നു...റൂമിൽ എത്തി വേഗം സമ്മേളനത്തിൻ്റെ ബാകി കൂടി വെച്ച് തുടങ്ങി.... രാത്രി 10:30 മണിയോടെ ഞാൻ മുഴുവൻ കണ്ടൂ .. എന്തൊരു അവതരണം.... മാഷാ അല്ലാഹ്.... എന്തിനാ ഇനി ഒരു സംവാദം എന്ന് വരെ തോന്നി പോയി.... അത്ര കൃത്യമായി...വിശദീകരിച്ചു... ആദ്യം തന്നെ നന്ദി പറയുന്നത് താജുദ്ദീൻ സ്വലാഹിക്ക് വേണ്ടിയാണ്... ഒരു മീഡിയേറ്റർ എങ്ങനെ ആവണം എന്നതിന് ഇന്ന് കാണിച്ച് തന്നതിന്... പിന്നെ പറയാൻ ഉള്ളത് ഓരോ പ്രഭാഷകൻമാരോടും നന്ദി... എടുത്ത് പറയാൻ ഉള്ളത് അബൂബക്കർ സലഫി, സലീംക,അഷ്‌റഫ്ക,മാലിക് സലഫി,ഫൈസൽ മൗലവി..... സലീംകയും അഷ്‌റഫ്കയും സംഘടന പ്ലാറ്റ്ഫോമിലെ കാര്യം കൃത്യമായി അവർ അനുഭവിച്ചത് പറഞ്ഞപ്പോൾ.... അതിൻ്റെ അപ്പുറത്തേക്ക് ആദർശം എത്ര കൃത്യം ആണ് wisdom എന്ന സംഘടനയുടെ എന്ന് മാലിക് സലഫിയും, അബൂബക്കർ സലഫിയും, ഫൈസൽ മൗലവിയും ജനഹൃദ്ധയങ്ങളിലേക് മനസ്സിലാക്കി തന്നു... നാഥാ ഈ കൂട്ടായ്മയെ നീ കയിവിടല്ലേ...നിൻ്റെ ദീനിൻ വേണ്ടി മാത്രമാണ്... അല്ലാഹുവേ നിൻ്റെ ആദർശം മുറുകെ പിടിച്ചതിന് ആണ് നമ്മളെ പുറത്താക്കിയത്...പല പരിഹാസങ്ങളും കുടുംബങ്ങളിൽ നിന്നും, പൊതു സതസിൽ നിന്നും ഒകെ കുടുംബക്കാർ വിളിച്ചിട്ടുണ്ട്....കുടുംബക്കാർ മിണ്ടാതെ നടന്നിട്ടുണ്ട്...സലാം പറയാതെ നടന്നിട്ടുണ്ട്....സ്വന്തം വീട്ടിൽ നിന്ന് പുറത്താകിയിടുണ്ട്..... അന്നും നീയാണ് ഞങ്ങൾക്ക് തുണ....നിനെ മാത്രമേ നമ്മൾ ആരാധിച്ചിട്ട് ഒളൂ ഒരു ജിന്നിനെയും ഒരു പടപിനെയും വിളിച്ചിട്ട് ഇല്ല ഇനി വിളികുകയും ഇല്ല... ഈ പ്രസ്ഥാനത്തെ ഇത്രതോളം വളർത്തിയിടുണ്ടെങ്കിൽ അത് നിൻ്റെ ഒറ്റോരു സഹായം മാത്രമാണ്....ഇനിയും ഞങ്ങളേ നീ സംരക്ഷികേണമേ.... ഞങ്ങളെ പരിഹസിച്ചവർക്കും അക്ഷേപിച്ചവർക്കും നീ മാപ്പ് ആകി കൊടുക്കേണമേ.... അറിവിലാഴ്മ കൊണ്ട് ചെയ്തത് ആണ് അവർ.... അവർക്കും നീ ശരിയായ ദീൻ മനസ്സിലാക്കി കൊടുക്കാനുള്ള വഴി ഒരുക്കി കൊടുക്കേണമെ റബ്ബേ....
ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാനും പുതിയ ഒരുപാട് അറിവുകൾ മനസ്സിലാക്കാനും സഹായിച്ചു. വളരെ നല്ല പ്രോഗ്രാം. അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്മ പ്രതിഫലം നൽകട്ടെ... ആമീൻ
43:43 തൗഹീദിൻ്റെ ഉറച്ച ശബ്ദം കേട്ട് ഹൃദയത്തിൽകുളിർമ തോന്നിയ നിമിഷങ്ങൾ, ഇതാണ് ഞങ്ങളുടെ നേതാക്കൾ..ഇതാണ് ഞങ്ങളുടെ പാരമ്പര്യം.. ഇതാണ് ഞങ്ങളുടെ പ്രബോധനം.. ❤WISDOM 🤲🏼ബാറകല്ലാഹു ഫീക്കും..
പരിഹാസവും കളിയാക്കലും ഇല്ലാതെ, ആദര്‍ശം ഇത്ര കൃത്യമായി ആധികാരികമായി വ്യക്തമായി വിശദീകരിക്കാൻ കഴിയുന്നത് അല്ലാഹു വിന്റെ അപാരമായ അനുഗ്രഹം ആയി കാണുന്നു. പലർക്കും സ്വന്തം ആദര്‍ശം പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തിൽ, ആദര്‍ശം മാറി മറിയുന്ന ആളുകള്‍ക്കും ഇതൊരു പാഠമാണ്, മാതൃക ആണ്.
സത്യം ഉൾക്കൊള്ളുന്നവർക്കും വിശർശകർക്കും ഒരുപോലെ വ്യക്തമാവുന്ന അവതരണം. ഇത്രയധികം കളവുകൾ knm പ്രചരിപ്പിച്ചിട്ടും അതിൽ നിൽക്കുന്നവർ പുനർ വിചിന്തനം നടത്തണം
മണിക്കൂറുകൾ കൊണ്ട് പതിനായിരങ്ങൾ ശ്രവിച്ച മുജാഹിദ് ആദർശ സമ്മേളനം. അൽഹംദുലില്ലാഹ്. മൂന്നര പതിറ്റാണ്ട് കാലയളവിൽ മുജാഹിദ് പ്രസ്ഥാനത്തിൽ സംഭവിച്ചതെന്തെല്ലാം???തെറ്റിദ്ധരിച്ചവർക്കൊക്കെ വെളിച്ചം പകരുമെന്ന കാര്യത്തിൽ സംശയമില്ല. സമയം കണ്ടെത്തി ശ്രദ്ധയോടെ കേൾക്കുക. സത്യം മനസ്സിലാക്കുക.
തൗഹീദിൻ്റെ വിഷയത്തിലെ തെറ്റുകളെ ഏത് ഫാസിസ്റ്റ് കാലത്തും തിരുത്തി നൽകിയേ പറ്റൂ... ഒരു വിഭാഗത്തെ ജിന്നിനോട് വിളിക്കുന്നവർ എന്ന് ആക്ഷേപിച്ചവർ, തെറ്റായ ശിർക്കാരോപണം വഴി ഇപ്പോൾ ശിർക്കിലേക്ക് എത്തിച്ചേർന്നതിനെ തിരുത്താനാണ് ഈ ആദർശ സമ്മേളനം.
പലരും ഇതുവരെ പറഞ്ഞിരുന്നത് വിസ്ഡം മുജാഹിദുകൾ ഇതുവരെ പറഞ്ഞിരുന്ന ആദർശം മാറ്റി പുതിയ സംഘടന ഉണ്ടാക്കി പോയി എന്നായിരുന്നു. എന്നാൽ ഈ പ്രോഗ്രാം അടക്കം മൂന്ന് വിഭാഗത്തിൻ്റെയും (KNM , മർക്കസു ദ്ധഅവ, വിസ്ഡം) ഈയിടെയായി നടക്കുന്ന പ്രോഗ്രാമുകൾ ശ്രദ്ധിക്കുമ്പോൾ എനിക്ക് മനസ്സിലായത് വിസ്ഡം അല്ല KNM ഉം , മർക്കസുദ്ധഅവയും ആണ് ആദർശമാറ്റിയത് എന്നാണ്.
അല്ലാഹുവിനെ അല്ലാതെ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയപ്പെടാത ഒരു സംഘം ആളുകൾ ആണ് Wisdom Islamic organization.. നമ്മുടെ മുൻകാല പണ്ഡിതന്മാർ "Km മൗലവി,കുഞ്ഞിദ് മദനി,dr ഉസ്മാൻ സാഹിബ്,അമാനി മൗലവി,ഉമർ മൗലവി,ap അബ്ദുൽ ഖാദർ മൗലവി,എം പി എ ഖാദിര്‍ കരുവമ്പൊയില്‍,pk മൂസ മൗലവി, ചെറിയമുണ്ടം& ഇവരൊക്കെ പറഞ്ഞ ആദർശം ഇന്നും അതുപോലെ പറയുന്ന മുജാഹിദ് പ്രസ്ഥാനം Wisdom Islamic organization.
5:14:19 പണ്ട് കെ എം മൗലവിയോ ഏതെങ്കിലും പണ്ഡിതന്മാരോ എഴുതിയത് ഒന്നും വിഷയമാക്കണ്ട അവർ ഒക്കെ പഴയകാലത്ത് മുസ്ലിയാക്കന്മാരല്ലേ എന്ന് എവിടെ എത്തി KNM കാരെ നിങ്ങൾ
ഈ പറഞ്ഞതൊക്കെയാണ് യാഥാർത്ഥ്യമെങ്കിൽ ജിന്നു വാതികൾ എന്നും, ജിന്നു പൂചകർ എന്നും വിളിച്ച് പരിഹസിക്കുന്നവരുടെ പരലോകത്തിലെ അവസ്ഥ എന്തായിരിക്കും? എനിക്ക് തോന്നുന്നതത് ഈ ആരോപണം ഉന്നയിക്കുന്ന പലരും ഇതിൻ്റെ യാഥാർത്ഥ്യം അറിഞ്ഞ് കൊണ്ടായിരിക്കില്ല പറയുന്നത്. ആരൊക്കെയോ പറയുന്നതത് അവർ കേട്ടു. അത് ശരിയായിരിക്കും എന്ന് കരുതി എറ്റ് പറയുകയായിരിക്കും.
പത്ത് വർഷം മുമ്പ് തന്നെ ഇങ്ങനെയൊരു വിശദീകരണ സമ്മേളനം വെക്കണമായിരുന്നു എന്നാല് ഒരുപാട് പേർക്ക് തെറ്റിദ്ധാരണ മാറ്റി സത്യം മനസ്സിലാക്കി ഹഖിൻ്റെ കുടെ നിൽക്കമായിരുന്നു
അന്ന് ഒരൂ പാട് വിശദീകരണ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാവരെയും ഹഖിലെത്തിക്കാനൊന്നും നമ്മൾക്ക് കഴിയില്ല അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ... ഇതൊക്കെ അല്ലാഹുവിന്റെ ഒരൂ ഫിൽറ്ററിങ് ആണ് ആരൊക്കെ നെർമാർഗ്ഗത്തിൽ ഉറച്ചു നിൽക്കുന്നത് ... തെറ്റും ശരിയും വേർതിരിയുന്നത് നമുക്ക് ഇതിനു ശേഷം കാണാനായി
@shafeequeparappan5068 തീർച്ചയായും.. അല്ലാഹു ഉദ്ദേശിച്ചവരെ അവൻ നേർമാർഗത്തിൽ ആക്കുന്നു.ഞാൻ കുറേ കാലം സമസ്ഥക്കാരൻ ആയിരുന്നു.ഇപ്പോൾ അല്ലാഹുവിൻ്റെ തൗഫീഖ് കൊണ്ട് സത്യം മനസ്സിലാക്കി യഥാർത്ഥ അഹ്‌ലു സുന്നയുടെ കൂടെ നിൽക്കുന്നു wisdom കുട്ടായ്മയെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ.. അമീൻ
ഞങ്ങൾക്ക് ജിന്നുമായി യാതൊരു ബന്ധവും പാടില്ലാത്ത സ്ഥിതിക്ക് ഭൗധികമായി അത് തെളിയിക്കേണ്ട ആവശ്യമില്ല. ഒരൂ വിസ്‌ഡംകാരനും ഇങ്ങനെ ആവശ്യം തോന്നിയിട്ടില്ല. കാരണം ശൈത്താൻ നമ്മുടെ ശത്രുവാണ് അവനുമായി അടുത്താൽ അവൻ നമ്മെ നരകത്തിൽ കൊണ്ടെത്തിക്കും
അഭൗതിക ജിന്നിനോടുള്ള സഹായ ചോദ്യത്തിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന് ആയത്തോതി പറഞ്ഞ തെളിവ് അതേ ആയത്തോതി പറയാനുള്ള ധൈര്യം എന്ത് കൊണ്ട് പിന്നീട് ആർക്കും ഉണ്ടായില്ല! നഖം മുറിക്കുന്നത് എങ്ങിനെ ആയിരിക്കണം എന്നു വരെ വിശദീകരിച്ചു വീഡിയോ ഇറക്കുന്നവർക്ക് എന്തേ ഇത് പറയാൻ ഇത്ര പ്രയാസം?
കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷമായി ആരോപിപിച്ചു കൊണ്ടിരിക്കുന്ന കളവുകൾക്കു വ്യക്താമായ തെളിവുകൾ നിരത്തി വെച്ച് മറുപടി നൽകിയ പരുപാടി. പുകമറ സൃഷ്ടിച്ചു ജനങ്ങൾക്കിടയിൽ പിടിച്ചു നില്ക്കാൻ കഴിയാതെ നിൽക്കുന്നവരുടെ പൊയ്മുഖം വ്യക്തമാക്കിയ ഒരു പ്രോഗ്രാം കൂടി കഴിഞ്ഞിരിക്കുന്നു
അത് പൊലെ ആരോപകർ എത്രമാത്രം അബന്ധങ്ങളിൽ ആണ് വീണു പോയിരിക്കുന്നത് എന്ന് വ്യക്തമാക്കി തന്നിരിക്കുന്നു ഈ പ്രോഗ്രാം
നാഥൻ എല്ലാ പണ്ഡിതന്മാർക്കും ആഫിയത്തും ദീർഗ്ഗയുസ്സും നൽകി അനുഗ്രഹിക്കട്ടെ 😊
Assalamualaikum varahmathullah
രാവിലെ സലീമിക്കയുടെ പ്രഭാഷണം കഴിഞ്ഞിട്ട് ആണ് ജോലിക്ക് പോയത്....പെട്ടന്ന് ജോലി തീരണം എന്നായിരുന്നു പ്രാർത്ഥന...എന്തോ ഇന്ന് പെട്ടന്ന് തന്നെ ജോലി തീർന്നു...റൂമിൽ എത്തി വേഗം സമ്മേളനത്തിൻ്റെ ബാകി കൂടി വെച്ച് തുടങ്ങി....
രാത്രി 10:30 മണിയോടെ ഞാൻ മുഴുവൻ കണ്ടൂ ..
എന്തൊരു അവതരണം....
മാഷാ അല്ലാഹ്....
എന്തിനാ ഇനി ഒരു സംവാദം എന്ന് വരെ തോന്നി പോയി.... അത്ര കൃത്യമായി...വിശദീകരിച്ചു...
ആദ്യം തന്നെ നന്ദി പറയുന്നത് താജുദ്ദീൻ സ്വലാഹിക്ക് വേണ്ടിയാണ്...
ഒരു മീഡിയേറ്റർ എങ്ങനെ ആവണം എന്നതിന് ഇന്ന് കാണിച്ച് തന്നതിന്...
പിന്നെ പറയാൻ ഉള്ളത് ഓരോ പ്രഭാഷകൻമാരോടും നന്ദി...
എടുത്ത് പറയാൻ ഉള്ളത് അബൂബക്കർ സലഫി, സലീംക,അഷ്‌റഫ്ക,മാലിക് സലഫി,ഫൈസൽ മൗലവി.....
സലീംകയും അഷ്‌റഫ്കയും സംഘടന പ്ലാറ്റ്ഫോമിലെ കാര്യം കൃത്യമായി അവർ അനുഭവിച്ചത് പറഞ്ഞപ്പോൾ....
അതിൻ്റെ അപ്പുറത്തേക്ക് ആദർശം എത്ര കൃത്യം ആണ് wisdom എന്ന സംഘടനയുടെ എന്ന് മാലിക് സലഫിയും, അബൂബക്കർ സലഫിയും, ഫൈസൽ മൗലവിയും ജനഹൃദ്ധയങ്ങളിലേക് മനസ്സിലാക്കി തന്നു...
നാഥാ ഈ കൂട്ടായ്മയെ നീ കയിവിടല്ലേ...നിൻ്റെ ദീനിൻ വേണ്ടി മാത്രമാണ്...
അല്ലാഹുവേ നിൻ്റെ ആദർശം മുറുകെ പിടിച്ചതിന് ആണ് നമ്മളെ പുറത്താക്കിയത്...പല പരിഹാസങ്ങളും കുടുംബങ്ങളിൽ നിന്നും, പൊതു സതസിൽ നിന്നും ഒകെ കുടുംബക്കാർ വിളിച്ചിട്ടുണ്ട്....കുടുംബക്കാർ മിണ്ടാതെ നടന്നിട്ടുണ്ട്...സലാം പറയാതെ നടന്നിട്ടുണ്ട്....സ്വന്തം വീട്ടിൽ നിന്ന് പുറത്താകിയിടുണ്ട്..... അന്നും നീയാണ് ഞങ്ങൾക്ക് തുണ....നിനെ മാത്രമേ നമ്മൾ ആരാധിച്ചിട്ട് ഒളൂ ഒരു ജിന്നിനെയും ഒരു പടപിനെയും വിളിച്ചിട്ട് ഇല്ല ഇനി വിളികുകയും ഇല്ല...
ഈ പ്രസ്ഥാനത്തെ ഇത്രതോളം വളർത്തിയിടുണ്ടെങ്കിൽ അത് നിൻ്റെ ഒറ്റോരു സഹായം മാത്രമാണ്....ഇനിയും ഞങ്ങളേ നീ സംരക്ഷികേണമേ....
ഞങ്ങളെ പരിഹസിച്ചവർക്കും അക്ഷേപിച്ചവർക്കും നീ മാപ്പ് ആകി കൊടുക്കേണമേ.... അറിവിലാഴ്മ കൊണ്ട് ചെയ്തത് ആണ് അവർ.... അവർക്കും നീ ശരിയായ ദീൻ മനസ്സിലാക്കി കൊടുക്കാനുള്ള വഴി ഒരുക്കി കൊടുക്കേണമെ റബ്ബേ....
nathan anugrahikkatte
ആമീൻ
ആമീൻ
പഠനാർഹമായ സെഷനുകൾ...
സംശയങ്ങൾ ദൂരീകരിക്കാൻ ബെസ്റ്റ്...
അല്ലാഹു അനുഗ്രഹിക്കട്ടെ..,
ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാനും പുതിയ ഒരുപാട് അറിവുകൾ മനസ്സിലാക്കാനും സഹായിച്ചു. വളരെ നല്ല പ്രോഗ്രാം. അല്ലാഹു ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്മ പ്രതിഫലം നൽകട്ടെ... ആമീൻ
Aameen
آمين يا ارحم الراحمين
آمين
ما شاء الله. അല്ലാഹു നമ്മുടെ പണ്ഡിതൻമാർക്ക് തക്കതായ പ്രതിഫലം നൽകട്ടെ.. ആമീൻ..
അള്ളാഹു അനുഗ്രഹിക്കട്ടെ
SUPER PROGRAMME
വിഷയം, അവതരണം, ടൈമിംഗ്, സംഘാടനം.... എല്ലാം ما شاء الله വളരെ ഉശാറായിട്ടുണ്ട്...
Knm ലുള്ള സാധാരണക്കാർ ഇതൊന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ ഒരു പ്രോഗ്രാം, അല്ലാഹുവേ ഈ ആദർഷത്തെ നീ നിലനിർത്തേണമേ 😊
അടിപൊളി പ്രോഗ്രാം, അൽഹംദുലില്ലാഹ്
പണ്ഡിതന്‍ മാർക്ക് ആയുസ്സും, ആരോഗ്യവും റമ്പ് പ്രധാനം ചെയ്യട്ടെ 🤲, ഇസ്ലാഹി പ്രസ്ഥാനം എന്നും ഒരു വികാര മാണ്!!!
ماشاء الله
43:43
തൗഹീദിൻ്റെ ഉറച്ച ശബ്ദം കേട്ട് ഹൃദയത്തിൽകുളിർമ തോന്നിയ നിമിഷങ്ങൾ, ഇതാണ് ഞങ്ങളുടെ നേതാക്കൾ..ഇതാണ് ഞങ്ങളുടെ പാരമ്പര്യം.. ഇതാണ് ഞങ്ങളുടെ പ്രബോധനം..
❤WISDOM
🤲🏼ബാറകല്ലാഹു ഫീക്കും..
സത്യാന്വേഷികൾക്ക് ഇതുതന്നെ ധാരാളം,അല്ലാഹു സത്യം മനസ്സിലാക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ
സത്യം മനസ്സിലാക്കാൻ ഈ പരിപാടി ധാരാളം
വളരെ ഉപകാരപ്രദമായ പ്രോഗ്രാം മാഷാ അല്ലാഹ് റബ്ബ് സംഘാടകർക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടേ
കൃത്യമായി ഓരോ സാധാരണ മനുഷ്യനും മനസ്സിലാവുന്ന വിശദീകരണം ❤
വളരെ കൃത്യമായ അവതരണങ്ങൾ...
കുപ്രചാരണങ്ങളുടെ വക്താക്കൾക്ക് പോലും..കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും....
മാഷാഅല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
മുൻവിധി മാറ്റി വെച്ച് കേൾക്കുന്നവർക്ക് ഉപകാരപ്പെടും. തീർച്ച ❤
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആദർശം, കൃത്യം. വ്യക്തം.... wisdom ❤❤
Alhamdulillah ❤
മാശ അല്ലാഹ്
അൽ ഹംദ്ദുലില്ലാഹ്
വൈജ്ഞാനികമായ ചർച്ച,
പരമാവധി ആളുകളിലേക്ക് എത്തിക്കുക.
പരിഹാസവും കളിയാക്കലും ഇല്ലാതെ, ആദര്‍ശം ഇത്ര കൃത്യമായി ആധികാരികമായി വ്യക്തമായി വിശദീകരിക്കാൻ കഴിയുന്നത് അല്ലാഹു വിന്റെ അപാരമായ അനുഗ്രഹം ആയി കാണുന്നു.
പലർക്കും സ്വന്തം ആദര്‍ശം പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തിൽ, ആദര്‍ശം മാറി മറിയുന്ന ആളുകള്‍ക്കും ഇതൊരു പാഠമാണ്, മാതൃക ആണ്.
Ma sha Allah
Well planned sessions
സത്ത്യം മനസ്സിലാക്കാൻ പറ്റത്തക്കമുള്ള ക്ലാസുകൾ ഒളിമറകളൊന്നും ഇല്ലാത്ത വളരെ വെക്തമായ അവതരണം
സത്യം ഉൾക്കൊള്ളുന്നവർക്കും വിശർശകർക്കും ഒരുപോലെ വ്യക്തമാവുന്ന അവതരണം. ഇത്രയധികം കളവുകൾ knm പ്രചരിപ്പിച്ചിട്ടും അതിൽ നിൽക്കുന്നവർ പുനർ വിചിന്തനം നടത്തണം
കലർപ്പില്ലാത്ത യഥാർത്ത ദീൻ മനസിലാക്കാനുളള അവസരമാവട്ടെഇത്.
അല്ലാഹുവേ ജാറം മൂടലിൽ നിന്നും മുസ്ലിം സമുദായത്തിന് മോചനം നൽക് അല്ലാ.....
അൽഹംദുലില്ലാഹ്
ഇതിലെ ഓരോ ഫുള്ള് പ്രസംഗവും separate ക്ലിപ്പ് ആയി അപ്‌ലോഡ് ചെയ്യണം... ഇന്ഷാ അല്ലാഹ്
ഓരോ സബ്ജക്ടും സ്ക്രീനിൽ കാണിച്ച പ്രൂഫുകൾ എല്ലാം ഉൾപെടുത്തി edit ചെയ്ത് അപ്‌ലോഡ് ചെയ്താൽ വളരെ ഫലപ്രദം ആകും എല്ലാവർക്കും സത്യം കണ്ട് ബോദ്യപെടുമല്ലോ
അൽഹംദുലില്ലാഹ്
ഏത് സാധാരണക്കാരനും മനസിലാക്കാൻ പ്രയാസമില്ലാത്ത വിധം വ്യക്തതയുള്ള അവതരണം.
അല്ലാഹു സ്വീകരിക്കട്ടെ
സർക്കസ് കൂടാരം പൊളിയട്ടെ.. അല്ലാഹു സത്യത്തെ വിജയിപ്പിക്കട്ടെ
Masha Allah.Orupad Arivukal. Kaliyakkalum thettidharana parathalum alla.❤sathyam sathyamayi parayunnu.
സത്യം എന്നും വിജയിക്കും
പാരമ്പര്യ KNM കാർ പുനർ പഠനം നടത്തണമെന്നും സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ
ആദർശ വീഥിയിൽ ആരോടും അടിയറവ് പറയാതെ വിസ്ഡം മുന്നോട്ട്.
അൽഹംദുലില്ലാഹ്.
സത്യം വിജയത്തിലേക്ക് വിസ്ഡം 👍
വളരെ വ്യക്തമായി ഇത് ഒരിക്കൽ കേട്ടാൽ വളരെ വ്യക്തമായി കാര്യം മനസ്സിലാവും
Excellent program
الحمد لله
Alhamdulillah
കുറെ സംശയങ്ങൾ ദുരിഗരിച്ചു alhamdulilla
ماشاءالله.. باركالله فيكم ❤
യഥാർഥ മുജാഹിദ് ആദർശം കൊണ്ടുനടക്കുന്ന വിസ് ഡത്തെ കെ.എൻ.എമ്മും മർകസുദ്ദഅവയും എല്ലാം കൂടി എതിർക്കുകയാണ്. ഈ ആദർശക്കൂട്ടായ്മ വിജയം കൊയ്യുകതന്നെ ചെയ്യും
Informative.... Very good
അൽഹംദുലില്ലാഹ് 🤲🤲🤲
ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി.തികച്ചും പഠനാർഹം
ما شاء الله بارك الله فيك❤❤❤
👍👍👍
Wisdom മുന്നോട്ട് വെക്കുന്ന നിലപാട് : സംഘടന വളർത്തലല്ല ലക്ഷ്യം, പ്രമാണത്തിലേക്ക് മടങ്ങാൻ സംഘടനയോടൊപ്പം നിൽക്കുക.. 👍🏻👍🏻
മാഷാ അല്ലഹ്
അൽഹംദുലില്ലാഹ്,,
മണിക്കൂറുകൾ കൊണ്ട് പതിനായിരങ്ങൾ ശ്രവിച്ച മുജാഹിദ് ആദർശ സമ്മേളനം. അൽഹംദുലില്ലാഹ്. മൂന്നര പതിറ്റാണ്ട് കാലയളവിൽ മുജാഹിദ് പ്രസ്ഥാനത്തിൽ സംഭവിച്ചതെന്തെല്ലാം???തെറ്റിദ്ധരിച്ചവർക്കൊക്കെ വെളിച്ചം പകരുമെന്ന കാര്യത്തിൽ സംശയമില്ല. സമയം കണ്ടെത്തി ശ്രദ്ധയോടെ കേൾക്കുക. സത്യം മനസ്സിലാക്കുക.
മാഷാ അല്ലാഹ് വളരെ നല്ല പ്രോഗ്രാം.
Ma. Sha. Allah👍
അൽഹംദുലില്ലാഹ്
❤️
Masha Allah❤👍👍
തൗഹീദിൻ്റെ വിഷയത്തിലെ തെറ്റുകളെ ഏത് ഫാസിസ്റ്റ് കാലത്തും തിരുത്തി നൽകിയേ പറ്റൂ...
ഒരു വിഭാഗത്തെ ജിന്നിനോട് വിളിക്കുന്നവർ എന്ന് ആക്ഷേപിച്ചവർ, തെറ്റായ ശിർക്കാരോപണം വഴി ഇപ്പോൾ ശിർക്കിലേക്ക് എത്തിച്ചേർന്നതിനെ തിരുത്താനാണ് ഈ ആദർശ സമ്മേളനം.
الحمدلله
بارك الله فيكم
മാ ഷാ അല്ലാഹ്..
Alhamdulillah 🌹
Masha allah
بارك الله فيكم
എത്ര വിശദമായി വിഷയങ്ങൾ വിശ്ദീകരിക്കുന്നു,
വിശദമായി വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും മനസ്സിലാക്കാൻ കഴിയും
പലരും ഇതുവരെ പറഞ്ഞിരുന്നത് വിസ്ഡം മുജാഹിദുകൾ ഇതുവരെ പറഞ്ഞിരുന്ന ആദർശം മാറ്റി പുതിയ സംഘടന ഉണ്ടാക്കി പോയി എന്നായിരുന്നു. എന്നാൽ ഈ പ്രോഗ്രാം അടക്കം മൂന്ന് വിഭാഗത്തിൻ്റെയും (KNM , മർക്കസു ദ്ധഅവ, വിസ്ഡം) ഈയിടെയായി നടക്കുന്ന പ്രോഗ്രാമുകൾ ശ്രദ്ധിക്കുമ്പോൾ എനിക്ക് മനസ്സിലായത് വിസ്ഡം അല്ല KNM ഉം , മർക്കസുദ്ധഅവയും ആണ് ആദർശമാറ്റിയത് എന്നാണ്.
👍
നിങ്ങൾ മുൻപ് പറഞ്ഞതൊക്കെ നിങ്ങൾ തന്നെ മാറ്റിപറയുന്നുണ്ട്..
സന്തോഷം..
നിഷ്പക്ഷമായി എല്ലാവരും കേൾക്കേണ്ട പ്രോഗ്രാം
വിസ്ഡത്തിനെ തെറ്റിദ്ധരിച്ചവരോട് സ്നേഹപൂർവ്വം ......എന്താണ് യാഥാർത്ഥ്യമെന്ന് കേൾക്കുക പഠിക്കുക
Wisdom islamic organisation ❤
جاء الحق وزهق الباطل.......
Widom islamik organization
അഹ്‌ലുസുന്നതി വൽ ജമാഅ
❤❤👍👍👍👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ما شاء الله
മുജാഹിദുകൾ കേൾക്കേണ്ട പ്രോഗ്രാം.
7:00:00 രോമാഞ്ചം😍
👌👍
Halhamdulilla
❤
അല്ലാഹുവിനെ അല്ലാതെ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയപ്പെടാത ഒരു സംഘം ആളുകൾ ആണ് Wisdom Islamic organization..
നമ്മുടെ മുൻകാല പണ്ഡിതന്മാർ
"Km മൗലവി,കുഞ്ഞിദ് മദനി,dr ഉസ്മാൻ സാഹിബ്,അമാനി മൗലവി,ഉമർ മൗലവി,ap അബ്ദുൽ ഖാദർ മൗലവി,എം പി എ ഖാദിര്‍ കരുവമ്പൊയില്‍,pk മൂസ മൗലവി, ചെറിയമുണ്ടം& ഇവരൊക്കെ പറഞ്ഞ ആദർശം ഇന്നും അതുപോലെ പറയുന്ന മുജാഹിദ് പ്രസ്ഥാനം Wisdom Islamic organization.
I like the symmetry 🎉
🎉
5:14:19 പണ്ട് കെ എം മൗലവിയോ ഏതെങ്കിലും പണ്ഡിതന്മാരോ എഴുതിയത് ഒന്നും വിഷയമാക്കണ്ട അവർ ഒക്കെ പഴയകാലത്ത് മുസ്ലിയാക്കന്മാരല്ലേ എന്ന്
എവിടെ എത്തി KNM കാരെ നിങ്ങൾ
ഈ പറഞ്ഞതൊക്കെയാണ് യാഥാർത്ഥ്യമെങ്കിൽ ജിന്നു വാതികൾ എന്നും, ജിന്നു പൂചകർ എന്നും വിളിച്ച് പരിഹസിക്കുന്നവരുടെ പരലോകത്തിലെ അവസ്ഥ എന്തായിരിക്കും?
എനിക്ക് തോന്നുന്നതത് ഈ ആരോപണം ഉന്നയിക്കുന്ന പലരും ഇതിൻ്റെ യാഥാർത്ഥ്യം അറിഞ്ഞ് കൊണ്ടായിരിക്കില്ല പറയുന്നത്. ആരൊക്കെയോ പറയുന്നതത് അവർ കേട്ടു. അത് ശരിയായിരിക്കും എന്ന് കരുതി എറ്റ് പറയുകയായിരിക്കും.
പത്ത് വർഷം മുമ്പ് തന്നെ ഇങ്ങനെയൊരു വിശദീകരണ സമ്മേളനം വെക്കണമായിരുന്നു
എന്നാല് ഒരുപാട് പേർക്ക് തെറ്റിദ്ധാരണ മാറ്റി സത്യം മനസ്സിലാക്കി ഹഖിൻ്റെ കുടെ നിൽക്കമായിരുന്നു
അന്ന് ഒരൂ പാട് വിശദീകരണ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാവരെയും ഹഖിലെത്തിക്കാനൊന്നും നമ്മൾക്ക് കഴിയില്ല അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ...
ഇതൊക്കെ അല്ലാഹുവിന്റെ ഒരൂ ഫിൽറ്ററിങ് ആണ് ആരൊക്കെ നെർമാർഗ്ഗത്തിൽ ഉറച്ചു നിൽക്കുന്നത് ... തെറ്റും ശരിയും വേർതിരിയുന്നത് നമുക്ക് ഇതിനു ശേഷം കാണാനായി
@shafeequeparappan5068
തീർച്ചയായും.. അല്ലാഹു ഉദ്ദേശിച്ചവരെ അവൻ നേർമാർഗത്തിൽ ആക്കുന്നു.ഞാൻ കുറേ കാലം സമസ്ഥക്കാരൻ ആയിരുന്നു.ഇപ്പോൾ അല്ലാഹുവിൻ്റെ തൗഫീഖ് കൊണ്ട് സത്യം മനസ്സിലാക്കി യഥാർത്ഥ അഹ്‌ലു സുന്നയുടെ കൂടെ നിൽക്കുന്നു wisdom കുട്ടായ്മയെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ.. അമീൻ
ഇങ്ങിനെ ഒക്കെ പറഞ്ഞാലും നിങ്ങൾ ജിന്നിനോട് സഹായം തേടാം എന്ന് പറയുന്നവരാണ് എന്ന് അനസ് മൊല്ലാക്ക
മഞ്ഞപിത്തം ഒരു അസുഖമാണ്
പരസ്യം വരാതിരിക്കാൻ ഉള്ള ഓപ്‌ഷൻ ഒന്നും ഇല്ലേ
No
TH-cam premium
പൂവിൻറെ ഇതൾ കൊണ്ട്പാറ മുറിച്ചാലും
സംഘടനയെ ഇലാഹായി കൊണ്ടുനടക്കുന്നമർക്കസുദ്ദവ കെ എൻ എം പ്രവർത്തകരെനല്ല വാക്ക് കൊണ്ട് മാറ്റാൻ സാധ്യമല്ല
വഹിയ്ൻറെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയത് അല്ലാതെ വിസ്ഡംത്തിന് ജിന്നും ഇൻസും ഇടപെടുന്നത് ഭൗതികമായി തെളിയിക്കാൻ കഴിയുമോ
Ah angane chodikkarude hadise nishedammkum
ഞങ്ങൾക്ക് ജിന്നുമായി യാതൊരു ബന്ധവും പാടില്ലാത്ത സ്ഥിതിക്ക് ഭൗധികമായി അത് തെളിയിക്കേണ്ട ആവശ്യമില്ല.
ഒരൂ വിസ്‌ഡംകാരനും ഇങ്ങനെ ആവശ്യം തോന്നിയിട്ടില്ല. കാരണം ശൈത്താൻ നമ്മുടെ ശത്രുവാണ് അവനുമായി അടുത്താൽ അവൻ നമ്മെ നരകത്തിൽ കൊണ്ടെത്തിക്കും
Isttimttahu istimttahu ennu parayandda isttihanattinu ayatta chodichadu... Pidicholu sullami 😅😅😅😅😅😅😅😅
ശെരി ന്നാ 😁
😂😂
Enthaa parayaa
അഭൗതിക ജിന്നിനോടുള്ള സഹായ ചോദ്യത്തിൽ ശിർക്കല്ലാത്ത ഒരിനം ഉണ്ടെന്ന് ആയത്തോതി പറഞ്ഞ തെളിവ് അതേ ആയത്തോതി പറയാനുള്ള ധൈര്യം എന്ത് കൊണ്ട് പിന്നീട് ആർക്കും ഉണ്ടായില്ല! നഖം മുറിക്കുന്നത് എങ്ങിനെ ആയിരിക്കണം എന്നു വരെ വിശദീകരിച്ചു വീഡിയോ ഇറക്കുന്നവർക്ക് എന്തേ ഇത് പറയാൻ ഇത്ര പ്രയാസം?
പ്രമാണം എവിടെ?
ഒരു മിനുട്ട് മതിയാവും പറയാൻ 😂😂
തെറ്റ് മനസ്സിലായാൽ അത് തിരുത്തുക എന്നതല്ലെ മുസ്ല്യാരെ ശരി. അല്ലാതെ, താങ്കൾ ചെയ്യുന്നതുപോലെ വീണിടത്തു കിടന്നുരുളുകയാണോ വേണ്ടത് ???.
അൽഹംദുലില്ലാഹ് ❤❤❤❤
അൽഹംദുലില്ലാഹ്
Masha Allah
മാഷാഅല്ലാഹ്
❤
👍🏻👍🏻👍🏻👍🏻👍🏻