പൈലറ്റ് ആകാൻ എത്ര ചെലവ് വരും (ഇന്ത്യയിലും വിദേശത്തും) Pilot Traning Cost Comparison India vs Abroad.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • *Pilot Eligibility Requirements: • പൈലറ്റ് ആകാൻ തയാറെടുക്...
    * RC Plane Beginner Series : • RC Plane Beginner Seri...
    * Drone Building : www.youtube.co....
    * Ornithopter Making : www.youtube.co....
    * FPV Beginner series : www.youtube.co....
    Facebook : / crosswindrc
    Instagram : / crosswindrc
    Twitter : / crosswindrc
    Website : www.crosswindR...
    If you always wanted to learn how to fly FPV Drones, RC planes,Helis etc. but never knew where to start. Then we will take you through a beginner's journey to RC flight. You too can take to the skies.
    Our aim is to encourage that flying enthusiast in you to achieve your dream by guiding you to design, construct and fly your own aircraft. Join us build your own aircraft from scratch and take your flight in to the breezy sky.
    Please subscribe to our channel, we will share the knowledge of Aviation, RC planes, Drones, Glider, Ornithopters, FPV, helis, Paragliding etc.
    #RCplane #drones #FPV #ornithopter #flying #aeromodellingkerala
    #RCairshow, #Dronestunting, #ModelaircraftsShow #RCplanebuilding, #RCbeginnerseries, #Dronecamera, #Aeroshowkerala, #RCplanekerala, #FPVfreestyle, #Dronerace, #Flying, #RCplanemalayalam, #Dronemalayalam, #FPVmalayalam

ความคิดเห็น • 800

  • @Crosswind
    @Crosswind  4 ปีที่แล้ว +30

    Instagram : instagram.com/crosswindRC/

    • @reference7691
      @reference7691 4 ปีที่แล้ว +4

      *ഞാൻ ഇംഗ്ലണ്ടിൽ നിന്നാണ് പൈലറ്റ് ലിസ്സൻസ് നേടിയത്* ബഡ്ജറ്റ് കുറവ് ആണ്

    • @hamzathmm3244
      @hamzathmm3244 4 ปีที่แล้ว +1

      @@reference7691 can u give me your contact number . Iam a Aircraft maintenance technician working at UAE

    • @muhamedwasil5351
      @muhamedwasil5351 4 ปีที่แล้ว +1

      Is there any age limit

    • @saffansafa2565
      @saffansafa2565 4 ปีที่แล้ว

      @@reference7691 ningalude WhatsApp no tharo

    • @RyzenFTw
      @RyzenFTw 4 ปีที่แล้ว

      @@reference7691 nth tallane setta 😁

  • @irshhhaad7967
    @irshhhaad7967 3 ปีที่แล้ว +40

    ചെറുപ്പം മുതൽ ഞാൻ വിമാനങ്ങളെ സ്നേഹിക്കുന്ന ആൾ ആണ് ഞാൻ.. എയർപോർട്ടിൽ പോകാൻ ചാൻസ് കിട്ടിയാൽ ഞാൻ അത് പരമാവധി പോവാൻ തന്നെ നോക്കും... പൈലറ്റ് ആകണമെന്നർന്നു ആഗ്രഹം പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ മനസിലായി ഞങ്ങളെ സാമ്പത്തിക ശേഷി വെച്ച് നടക്കൂല എന്ന്.. എങ്കിലും ഞാൻ എയർപോർട്ടിലോ മറ്റു ഏതേലും career job എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഇപ്പോളും...
    ഞാൻ ഇന്നും വിമാനങ്ങൾ പോകുമ്പോൾ അത് നോക്കി നിക്കാറുണ്ട്.. മാത്രമല്ല.. ഒരു പാട് കാര്യങ്ങൾ ഞാൻ മനസിലാക്കി വെച്ചിട്ടും ഉണ്ട് 😊❤️.

  • @pk.5670
    @pk.5670 4 ปีที่แล้ว +156

    ലക്ഷങ്ങളുടെ കണക്ക് കേട്ട് ചുമ്മാ വിഡിയോ മുഴുവൻ കേട്ട, free education+2 vareആയത് കൊണ്ട് പഠിപ്പ് നിർത്തിയ ഞാൻ

    • @Safffv
      @Safffv 3 หลายเดือนก่อน

      Bro ഇപ്പൊ എന്താ ചെയ്യുന്നേ

  • @cmcs6980
    @cmcs6980 2 ปีที่แล้ว +49

    ദൈവമേ ഒന്ന് pilot ആയിരുന്നെങ്കിൽ ✈️❤️😍😔

  • @nazimnazeer__4031
    @nazimnazeer__4031 4 ปีที่แล้ว +248

    ഇവിടെ indial തന്നെ 24lackenu CPL കിട്ടും Africail ഇതിലും കുറവാണ് ഒരു സാധാരണ കാരനും pilot ആകാം Education loans available ആണ് പിന്നെ typerating ചില airline company കൾ sponsor ചെയ്യും ഒന്ന് hard work ചെയ്താൽ pilot എന്ന സ്വപ്നം നമ്മുടെ കൈകളിൽ ഇരിക്കുo❣️

    • @aswathyachu3701
      @aswathyachu3701 3 ปีที่แล้ว +2

      Super bro

    • @ridalatheef4031
      @ridalatheef4031 3 ปีที่แล้ว +10

      Hey bro...ee video njan innaan kaanune..I know this video is old and commentum old aan..don't know if you will reply ...24lakhsin Indiayil evide aan CPL kittuka onn paranj tharaavo? Typerating included aano?

    • @basiljacob1786
      @basiljacob1786 3 ปีที่แล้ว

      Onn parayuo bro??

    • @sreehari8419
      @sreehari8419 3 ปีที่แล้ว +11

      @@ridalatheef4031 bro enikk thonunn madhyapradesh flying academy pinne bihar flying clubil 10 lks mathre mullu
      Tape ratinig nammal vere cheyyanam

    • @sreehari8419
      @sreehari8419 3 ปีที่แล้ว +2

      @@basiljacob1786 more doubts undel choicho

  • @faisalp.v7954
    @faisalp.v7954 4 ปีที่แล้ว +38

    വീഡിയോ മുഴുവനായും കണ്ടപ്പോൾ കൺഫ്യൂഷൻ ഉണ്ടായിരുന്നു ഇപ്പോൾ മാറി നാളെ രാവിലെ കുമാർ ഡ്രൈവിങ് സ്കൂളിൽ പോയി 4 വീൽ ലൈസെൻസ് അപ്ലൈ ചെയ്യാം വെറും ചെലവ് 2500 വരുകയുള്ളു H പൊട്ടിയാലും 2500 പോകു അന്തസ്സായിട്ട് ആളുകളുടെ മുന്നിലൂടെ ഓട്ടി നടക്കാം സമയലാഭം ധന ലാഭം

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +24

    അവതരണം ഇഷ്ടപ്പെട്ടു
    ഇതിലെ ഇംഗ്ലീഷ് വാക്കുകൾ Use ചെയ്യുന്നതിന് പകരം മലയാളത്തിൽ പറഞ്ഞാൽ ഒന്നുകൂടി വ്യക്തമാകും
    (terms കളല്ല ഉദ്ദേശിച്ചത്)

  • @autostar24x7
    @autostar24x7 2 ปีที่แล้ว +32

    കാറിൻറെ ലൈസൻസ് എടുക്കാനുള്ള 10000 രൂപ എങ്ങനെ ഉണ്ടാക്കുന്നു ആലോചിക്കുകയാണ് ഞാൻ

    • @aryn8561
      @aryn8561 8 หลายเดือนก่อน

      😂😂

    • @userxxx123
      @userxxx123 7 หลายเดือนก่อน

      appozha plane allae

  • @sherinpk9337
    @sherinpk9337 4 ปีที่แล้ว +440

    ആഗ്രഹം ഉള്ള career ആണ് but കൂട്ടിയാൽ കൂടൂല 😂

  • @CaptainJeevan
    @CaptainJeevan 4 ปีที่แล้ว +31

    Abroad South Africa New Zealand okae max oru 28-32L CPL IFR MULTI INCLUDING Accommodation,transport and food. Thalparyam ullore cost paranju paedipikaath. Training Abroad is way better than Indian training

    • @nishanaaaaa
      @nishanaaaaa 3 ปีที่แล้ว +1

      Are you a pilot..??,
      Ur place..?

    • @muhammedsalih845
      @muhammedsalih845 3 ปีที่แล้ว

      Bro pilot ano

    • @CaptainJeevan
      @CaptainJeevan 3 ปีที่แล้ว

      @@muhammedsalih845 yes

    • @marwan6683
      @marwan6683 2 ปีที่แล้ว

      @@CaptainJeevan bro ethraayi?evdunna?

    • @krishnajyothi4992
      @krishnajyothi4992 2 ปีที่แล้ว

      Bro south Africa new Zealand okke part time work facility undakuo

  • @mijiitty
    @mijiitty 4 ปีที่แล้ว +94

    200 രൂപ മുടക്കി ഒരു ക്വാട്ടർ മേടിക്കുക വെള്ളം ചേർക്കാതെ അകത്താകുക , പറപറക്കാം ⛄️

    • @SailorXaleh
      @SailorXaleh 3 ปีที่แล้ว +2

      😂😂😂😂

    • @ashrafmk602
      @ashrafmk602 3 ปีที่แล้ว +1

      😄😄

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว +1

      😇😃

    • @immanule____3060
      @immanule____3060 3 ปีที่แล้ว

      സൊദ്ധം ഇരുന്നു അങ്ങനെ പറന്ന മതി 🤣

    • @mijiitty
      @mijiitty 3 ปีที่แล้ว

      @@immanule____3060 ആദ്യം ഒന്ന് നിലത്തിറങ്ങട്ടെ !

  • @19857720
    @19857720 3 ปีที่แล้ว +256

    ചുരുക്കി പറഞ്ഞാൽ വീടിന്റെ ആധാരം കൊടുക്കെണ്ടി വരും🙆🙆🙆🙆

    • @VipinVipin-iy7vn
      @VipinVipin-iy7vn 3 ปีที่แล้ว +11

      @@dark146jk എന്റെയും

    • @muhammedirshad7226
      @muhammedirshad7226 3 ปีที่แล้ว +27

      ഞാൻ ആധാരം വെച്ചാലും നടക്കൂല 😄

    • @anshid8411
      @anshid8411 2 ปีที่แล้ว +25

      എന്റെ വീടിന്റെ ആധാരം ബാങ്കിലാ😂😂😂😂😂

    • @farhafarooq2626
      @farhafarooq2626 2 ปีที่แล้ว +3

      @@anshid8411 🤣🤣🤣

    • @anshid8411
      @anshid8411 2 ปีที่แล้ว +1

      @@farhafarooq2626 😁😁😁😁😁

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 ปีที่แล้ว +70

    ഞാൻ ഒരു പൈലറ്റ് ആണ് അർബാന പൈലറ്റ് മിശ്വൻ കല്ല് എടുക്കും

    • @amalkannan1927
      @amalkannan1927 4 ปีที่แล้ว +1

      😂😂

    • @entertainmentworld2365
      @entertainmentworld2365 4 ปีที่แล้ว

      ha ha

    • @Abina_jaison
      @Abina_jaison 3 ปีที่แล้ว

      😝😂😂😂

    • @ambrozzambroo1314
      @ambrozzambroo1314 3 ปีที่แล้ว

      Counterokke pinne adikaamm

    • @ambrozzambroo1314
      @ambrozzambroo1314 3 ปีที่แล้ว

      Njan us il aan family settele aan ivide ende chettan piolet aaan enikkum ataan moham enikk 16 years ayitte ollu. Ennalum oru moham 😍😁🙏

  • @muthusmuthu2683
    @muthusmuthu2683 4 ปีที่แล้ว +20

    Air plane ticket eadukkaan cash ellaatha eannodo baala . Health ok education ok but money not ok eannulla mallus they evide Cammon

    • @finanek
      @finanek 3 ปีที่แล้ว

      Bro indian air forcil join cheydhittu pinne commercial pilot license eduthaal spice jetto allenkil matteedhenkilum flightil co pilot aavan pattum ennan njan keettittulladh pinne kurachokke flying experience aayal eedhenkikum valiya flightil captain varee aaghaam
      Bro cash illenkil peedikkeenda njammal shremichaal madhi namukk airlane cammander veree aaghaam shremikkugha

  • @sreejithremadevy7447
    @sreejithremadevy7447 3 ปีที่แล้ว +16

    Thanks bro for making aviation as simple

  • @maskedwolf1093
    @maskedwolf1093 2 ปีที่แล้ว +35

    I am A pilot in Spicejet 🥰
    I proud of my Job 🥰❤️

  • @nithinjoseaickarayil
    @nithinjoseaickarayil 4 ปีที่แล้ว +5

    Thanks very clear information.... Aarum malayalathil ithrayum clear aayitt paranjittilla.....

  • @cherryirshad04
    @cherryirshad04 3 ปีที่แล้ว +56

    I left this dream 10 years ago and cry many more times 😭

    • @Acetolgaming
      @Acetolgaming 3 ปีที่แล้ว +5

      Don't worry bro! my also😥😥

    • @cherryirshad04
      @cherryirshad04 3 ปีที่แล้ว +2

      @@Acetolgaming
      അങ്ങനെ എത്ര എത്ര പേർ 😪

    • @Acetolgaming
      @Acetolgaming 3 ปีที่แล้ว +1

      @@cherryirshad04 your age..

    • @cherryirshad04
      @cherryirshad04 3 ปีที่แล้ว +1

      @@Acetolgaming 30 yrs old, now I work in Dubai as small pilot 😂 🚙

    • @Acetolgaming
      @Acetolgaming 3 ปีที่แล้ว +1

      @@cherryirshad04 wrong ❌

  • @sreenivasanm4303
    @sreenivasanm4303 3 ปีที่แล้ว +22

    Much valuable information. Thanks and appreciation for such much needed information.

    • @Crosswind
      @Crosswind  3 ปีที่แล้ว +3

      So nice of you

  • @faizan3274
    @faizan3274 4 ปีที่แล้ว +172

    കോടികളുടെ കണക്ക് കേൾക്കാൻ വന്നവർ ഉണ്ടോ

  • @Jithu123h
    @Jithu123h 4 ปีที่แล้ว +8

    Bro njn DJI mavic mini pilot ane njn nannai drift oky cheyyum 🥳🥳 kayye koduthe oru pokke nd 🤭🤗🤗

  • @arunkumarnk2
    @arunkumarnk2 4 ปีที่แล้ว +15

    ഈ 1 കോടി രൂപയൊന്നും നടപടി ആകുന്ന കേസല്ല... പറക്കാൻ താല്പര്യമുള്ള ഒരാൾക്ക് ഒറ്റയ്ക്ക് ഒരു powered paraglider പറത്താൻ എന്തു ചിലവ് വരും ട്രയിനീങ്ങും ലൈസെൻസും മാത്രം. ?

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 ปีที่แล้ว

      കപ്പിൽ ബീച്ചിൽ paragliding നടത്തിയ രണ്ടുപേരുമായി ഞാൻ ഇടക്കൊക്കെ സംസാരിക്കാറുണ്ട്. അവർ പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പഠിച്ചോളൂ എന്ന് പറയാറുണ്ട്. പിന്നെ അപകടത്തിന്റെ കാര്യങ്ങളും പറഞ്ഞ് തന്നിട്ടുണ്ട്. ട്രെയിനിങ് ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് ആണ് അവർ പറയുന്നത്‍.

    • @Crosswind
      @Crosswind  4 ปีที่แล้ว +1

      Around 1- 1.5 lakhs aakum powered paraglidinginu

    • @ashikmuhammed5206
      @ashikmuhammed5206 4 ปีที่แล้ว

      @@Crosswind
      Full details

    • @abdulrafi952
      @abdulrafi952 4 ปีที่แล้ว

      @@Crosswind pls provide details
      Ie. Institute,duration,
      If there is any qualification required or not.

  • @abhinandb6390
    @abhinandb6390 3 ปีที่แล้ว +9

    nda exam എഴുതി air force ൽ കയറി government ചിലവിൽ പഠിക്കാം

  • @infame4567
    @infame4567 4 ปีที่แล้ว +23

    Njn cheruthayirunapol enik oru pilot ആവണം എന്നായിരുന്നു ആഗ്രഹം. എന്നാൽ എനിക്ക് ഇപ്പൊ ഒരു ലക്ഷ്യം ila. Maybe i left pilot desire bcoz of the height fear

    • @Here_we_go..557
      @Here_we_go..557 11 หลายเดือนก่อน +1

      എന്നേലും ഒരിക്കൽ ചാവും എന്ന് അറിഞ്ഞിട്ടും ഇന്ന് ജീവികുന്നില്ലെ അപ്പൊ അതോ

  • @zeenathp.amathematics954
    @zeenathp.amathematics954 4 ปีที่แล้ว +17

    Its 3 years of smart work... 👉pilot👈

  • @nimraz9979
    @nimraz9979 4 ปีที่แล้ว +25

    ചുരുങ്ങിയത് മൂന്നു കോടി രൂപയില്ലാതെ ആരും ഈ പരിപാടിക്ക് ഇറങ്ങരുത്

    • @Crosswind
      @Crosswind  4 ปีที่แล้ว +1

      🙄

    • @sayyidathhiba1621
      @sayyidathhiba1621 2 ปีที่แล้ว +4

      Enthoonnith 1 crw mathii.. Training typing ellam koode 40 lkh kazhinja baki cash fees mattu food lvng cst oke.. Athroke mathii

    • @lakshmilachuzzz1462
      @lakshmilachuzzz1462 2 ปีที่แล้ว

      🙃

    • @nimraz9979
      @nimraz9979 2 ปีที่แล้ว

      @@sayyidathhiba1621 ente friend poyathanu 3 crore plus aayi atha paranjathu

    • @Ben............
      @Ben............ 2 ปีที่แล้ว

      1 cr mathi , cadet program anel oru 1.5 cr

  • @martinthomas2384
    @martinthomas2384 4 ปีที่แล้ว +26

    കോക്ക്പിറ്റിനുള്ളിലെ നൂറുകണക്കിന് സ്വിച്ചസും ബട്ടൻസും അവയുടെ വർക്കിങ്ങും ഒക്കെ എങ്ങനെയാണു പഠിക്കുന്നത്, ഓർത്തിരിക്കുന്നത്..

    • @faisalp.v7954
      @faisalp.v7954 4 ปีที่แล้ว +43

      കോക് പിറ്റിലെ മിക്ക സ്വിച്ചുകളും അലങ്കാരത്തിന് വെച്ചതാണ് ആകാശത്തു നിന്ന് കൈവിട്ട് പോകുമ്പോൾ മെയിൻ സ്വിച് ഓഫ്‌ ചെയ്തു പുറത്തോട്ട് ചാടിക്കോണം ഇതാണ് മെയിൻ ട്രെയിനിങ്

    • @Crosswind
      @Crosswind  4 ปีที่แล้ว +9

      Athokke cheythu cheythu gradullay padikkum

    • @BabuRaj-fo3gf
      @BabuRaj-fo3gf 4 ปีที่แล้ว +2

      എനിക്ക് 9വയസ് ആണ് വിമാനം പാർക്കുന്നത് പറഞ്ഞു തരുമോ

    • @rijoknlr
      @rijoknlr 4 ปีที่แล้ว +10

      എനിക്ക് പതിനായിരത്തിൽ പരം ഇംഗ്ലീഷ് വാക്കുകളും അവയുടെ അർത്ഥവും അറിയാം. ഇത് ഞാൻ ഒരു ദിവസം കൊണ്ട് പടിച്ചതല്ല. പരിശീലനത്തിലൂടെ എല്ലാം സാധിക്കും...

    • @ajish5244
      @ajish5244 4 ปีที่แล้ว +2

      Simple alle... Flight kittumbol ellam switchum on aakki nokkua..

  • @ullassaesl6454
    @ullassaesl6454 ปีที่แล้ว +5

    Don't go pilot training after +2.... Do a graduation and aquire a job ..then think about your dream...because after pilot training no surety to get job fast...so make a back up before going to this . Also speak to the aviation employees especially working as part of airline operations and make min idea about job, salary and training. I understood make a licence is important not that much think about schools , type of Aircraft, aerospace requirements , glass cockpit or analog cockpit , efficiency of instructor .beause cpl is basic course for understand the aviation meterilogy, air regulation and air navigation and min technical part .after cpl nobody give you for take sky...u have to sit long years as a first officer and clear atpl ...then you have to move to PF ....up to that time you will be FM ( flight monitoring ) stage ...so don't think more about training ...do training with min cost ( prefer hours in analog type aircraft like Cessna 152a ) and get your basic endorsement. Don't waste money in training ....get licence and think type rating where you want work ....because everything changing. Time to time in aviation ...now ADF , VOR all outdated ..study more on RNAV, RNP procedures ...stop wasting time for conventional systems like android capsole altimeter ....learn about ADIRUS ...So so training smart yiu can save the time and money .thanks .

    • @hrithikshine
      @hrithikshine ปีที่แล้ว

      Do you think now it’s perfect time to start

    • @a.philip3923
      @a.philip3923 ปีที่แล้ว

      @@hrithikshine I'm not a pilot but a lecturer in Airline business and Air traffic control. As far as my little knowledge is concerned., Many pilots are jobless after COVID-19. Many flight engineers lost their jobs. Many airlines creased operations. So think well before joining

    • @nikofernadez2808
      @nikofernadez2808 ปีที่แล้ว

      ​@@a.philip3923sir is atc good after bachelor of degree enik 1 year Kodi und ath kazhnnit oru master edukan thalpryum illa pagram aviation megalk povan ane ishttum is it good?

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว +8

    ഞാനൊരു പൈലറ്റ് ആയിരുന്നു സൂർത്തുക്കളെ ഞാൻ എമിറേറ്റ് പറത്തുമ്പോ പെട്ടെന്ന് ലാൻഡിംഗ് ഗിയർ ഡൌൺ ആയി വിമാനം താഴെ വീണു പൊട്ടിത്തെറിച്ചു 😪😪😪😪😭😭😭😭
    ഇപ്പൊ ഞാൻ ആ ഗെയിം എന്റെ ഫോണിൽ നിന്നും uninstall ചെയ്തു 😁😁😁😜🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🙏🙏🙏🙏

    • @kiyarasworld8447
      @kiyarasworld8447 4 ปีที่แล้ว

      Phhaa🤣🤣

    • @mobinsibichan4467
      @mobinsibichan4467 4 ปีที่แล้ว

      ശോ... ഇതൊക്കെ ശ്രദ്ധിക്കണ്ടേ...പോട്ടെ

  • @Fasal_0011
    @Fasal_0011 4 ปีที่แล้ว +5

    Thank you very much .. good information

    • @Crosswind
      @Crosswind  4 ปีที่แล้ว

      You are welcome

  • @sree3921
    @sree3921 2 ปีที่แล้ว +1

    എനിക്ക് പയലറ്റ് ആകണം എന്നുണ്ട്... പക്ഷേ എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ഫിനാൻഷ്യലി അത്ര റിച് ഒന്നല്ല.
    പിന്നേ ഇപ്പോ ഞാൻ ബാംഗ്ലൂർ ഇൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി ഇൽ വർക്ക്‌ ചെയ്യുന്നു.
    40 ലക്ഷം ഒക്കെ ആകും അല്ലേ😟🙁അത്രയും എമൗണ്ട് എന്നെ കൊണ്ട് കുട്ടിയാ കൂടില്ല.

  • @fasalukadayil1460
    @fasalukadayil1460 3 ปีที่แล้ว +5

    വിമാനം പറക്കുന്നത് മുതൽ ഇറങ്ങുന്നത് വരെ ഒന്ന് വിശദമായി പറഞ്ഞു തരുമോ.....നന്ദി.....

    • @harikrishnan9007
      @harikrishnan9007 3 ปีที่แล้ว

      അപ്പൊ വിമാനം ആരോടിക്കും

  • @HealthWellnessPersonalGrowth
    @HealthWellnessPersonalGrowth 6 หลายเดือนก่อน +1

    Very useful information. What's the difference between CPL and ATPL licences ?

  • @dstLOKI
    @dstLOKI 4 ปีที่แล้ว +3

    From where you guys buy transmitter, battery, motor, esc, xt60 connectors , condrol horns, servos all tha stuff.
    Banggood and alixpress are not safe now

    • @HK-rg6jx
      @HK-rg6jx 4 ปีที่แล้ว

      Check Robu.in

  • @DINKAN-007
    @DINKAN-007 4 ปีที่แล้ว +152

    അപ്പോൾ സാധാരണക്കാർക്ക് പൈലറ്റാവാൻ പറ്റില്ല അല്ല 😢

    • @harit6208
      @harit6208 4 ปีที่แล้ว +17

      Try airforce or navy check NDA exam

    • @vishnu284ify
      @vishnu284ify 4 ปีที่แล้ว +7

      Airforce common admission test after degreee/ NDA entrance exam after 10+2

    • @niyasp302
      @niyasp302 4 ปีที่แล้ว +4

      @@vishnu284ify
      അപ്പോ ഇത് പോലെ ഉള്ള ചെലവ് ഉണ്ടാവില്ലെ?

    • @vishnu284ify
      @vishnu284ify 4 ปีที่แล้ว +2

      @@niyasp302 illa niyas

    • @chap_thilak
      @chap_thilak 4 ปีที่แล้ว

      @@niyasp302 nop

  • @sirajudeenzein7428
    @sirajudeenzein7428 4 ปีที่แล้ว +8

    Njan ente bikinte pilot

  • @user-mu5jv6ly1e
    @user-mu5jv6ly1e 4 ปีที่แล้ว +6

    ഒരു എമിഗ്രേഷൻ ഓഫീസർ ആവാൻ എന്തൊക്കെ വേണം ഒരു എപ്പിസോഡ് ചെയ്യാമോ

  • @sandranambiar9710
    @sandranambiar9710 3 ปีที่แล้ว +4

    India I'll training Nn time 1- 3 yes and abroad 6 mnths - 1 yr aapolll expenses engane aanu same aavune... ?? Nammal vegathil padikumathorum expense kurayukayalle cheyuva...??

  • @christincherian4315
    @christincherian4315 4 ปีที่แล้ว +5

    Why most of the flying instruments using Cessna 172 as training flights instead of Very Light Jet planes

    • @Crosswind
      @Crosswind  4 ปีที่แล้ว

      Small piston engine planes are cost effective and give better learning curve initially.

    • @christincherian4315
      @christincherian4315 4 ปีที่แล้ว +1

      @@Crosswind Thank you for your kind response. I am actually doing study's on jet propulsion systems as M.S in Mechanical Aeronautics in Europe

  • @sharfushanaaz4512
    @sharfushanaaz4512 3 ปีที่แล้ว +3

    Good massage thanx dear god bless you

  • @space_x7022
    @space_x7022 4 ปีที่แล้ว +7

    Bro can you make a video about aeuronatucial engineering job?? And studies

  • @sameerspokenenglishmalayal5
    @sameerspokenenglishmalayal5 4 ปีที่แล้ว +7

    Thank you for sharing

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว +9

    അല്ലെങ്കിൽ പ്രൈവറ് ലൈസെൻസ് കിട്ടി കഴിഞ്ഞാണ് കോഴ്സ് നിർത്തുന്നതെങ്കിൽ നമുക്ക് ആ PPL ലൈസെൻസ് മാത്രം ഉപയോഗിച്ചു പ്പ്രൈവറ് വിമാനം പരാതികൂടെ

  • @georgeal3924
    @georgeal3924 4 ปีที่แล้ว +3

    Top quality malayalam TH-cam channel

  • @muhammedashad4160
    @muhammedashad4160 4 ปีที่แล้ว +7

    വിഷ്ണു പൈലറ്റാണോ
    ഏത് കോളേജിലാണ് പഠിക്കുന്നത്
    ഒന്ന് reply തരോ

  • @shanucapt8564
    @shanucapt8564 4 ปีที่แล้ว +4

    Please Upload a video about Cadet Pilot program.

  • @gracegrace806
    @gracegrace806 3 ปีที่แล้ว +2

    Vishnu congra .God Bless You.I like good message. Sindhu Friend.kklm.

  • @shibineugin3376
    @shibineugin3376 4 ปีที่แล้ว +14

    broo video kollam pakshe samsarikkan pade olle pole

  • @user-pl7sj8od1e
    @user-pl7sj8od1e 2 ปีที่แล้ว +7

    Philippines ll 9to10 lack kondd cpl edukkaaam🙌

  • @pesking7218
    @pesking7218 4 ปีที่แล้ว +2

    Adipoli avatharanam

  • @hrpk4284
    @hrpk4284 4 ปีที่แล้ว +6

    ഫ്ലൈറ്റ് കാറ്റ്ററിംഗ് ജോബ് കുറിച് ഇടുമോ

  • @shirvanijampu1804
    @shirvanijampu1804 3 ปีที่แล้ว +1

    ningal paranjath wrong aan PPL is not compulsory for CPL. without PPL also we will get CPL

  • @8bitgyro758
    @8bitgyro758 4 ปีที่แล้ว +67

    Bike licence illatha njan🤦‍♂️😄

  • @ashok-lx3os
    @ashok-lx3os 4 ปีที่แล้ว +2

    Very informative video brother

  • @thahseenahammed4265
    @thahseenahammed4265 4 ปีที่แล้ว +5

    Without coming to India,can we start career in abroad country after doing CPL in abroad.....??????? So that the headache of Conversion can be avoided na...........???

    • @harikrishnanvs1664
      @harikrishnanvs1664 3 ปีที่แล้ว

      Porach cpl cheythaa ath vach conversion aghane pani onum indavillaa korach exam indavum pinneee 20 hr eanthoo fly cheynm

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +1

    Good information, thanks

  • @prasteenaarooja992
    @prasteenaarooja992 3 ปีที่แล้ว +3

    Thanks brother

  • @arjunnarayanan9537
    @arjunnarayanan9537 3 ปีที่แล้ว +3

    Nda exam ezhthi airforil keram athaanu patunna pani

  • @prasteenaarooja992
    @prasteenaarooja992 3 ปีที่แล้ว +4

    Bro can you make a video of which is the top aviation academy in India

  • @mammumammu6663
    @mammumammu6663 4 ปีที่แล้ว +8

    Enikk BPL.Restion card und ath kond flight odikkan pattumo Chetta enth chilav varum bro ....njan nala thanney edukkum...💪💪💪💪

  • @muhammedjasir7425
    @muhammedjasir7425 2 ปีที่แล้ว +1

    Njn ipol US il pilot training chyvaaan , chetn prnja karyngl elm Valare crrct aaahn . Njn ivde vannit ipo 6 months aaayi . Njn PPL edthu Ath kazhnj IR um kazhnj ipo CPL padkvaaan . Njn ullath floridayil aaahn ivdthe climate um oru factor aaahn pettn course theeerkn vendi help chynathaaaan. Pine aircrafts um around 50 ind njn padikna school il. Ivdthe cost around 60 lakhs olm vrm. Pakshe oru benefit ollath ivde instructor course kooode ond athmalla ivde padch kazhnj 1 year eee school il thane ivr namle appoint chym(if we r good ) . Athkond Ula benefit namml kodthe amount nte half enkilm thrch pidkn patum plus nammlde hours um koodm. One year work chytha around 1000 hrs experience aaakm ,Which will help to get job in India easily , krnm India il padch erngna oru cpl holder nu around 250 hrs eee kaaanu .

    • @vktube7322
      @vktube7322 2 ปีที่แล้ว

      Bro +2 kazhija pilot avaan enna cheyyuva

  • @SARSHADWORLD
    @SARSHADWORLD 4 ปีที่แล้ว +7

    Bro my ambition is to become a pilot,Can I

  • @brnairbrnair8075
    @brnairbrnair8075 4 ปีที่แล้ว +3

    Thank you very much

  • @azzabinabdulla1019
    @azzabinabdulla1019 4 ปีที่แล้ว +9

    Bro. in india its 22-25lakhs for CPL. With accomadation & 200 hours flying

    • @midhun1460
      @midhun1460 4 ปีที่แล้ว

      Which institute

    • @sreenathsasidharan5577
      @sreenathsasidharan5577 4 ปีที่แล้ว +1

      Udan flying school aano... UP..?

    • @azzabinabdulla1019
      @azzabinabdulla1019 4 ปีที่แล้ว +1

      sreenath sasidharan bombay flying club da. 200hours single engine. 50hours multi engine

    • @fathimanedhapk2630
      @fathimanedhapk2630 ปีที่แล้ว

      Where is that flying school?

  • @SahlaSelu2
    @SahlaSelu2 3 ปีที่แล้ว +4

    Nice presentation 👍

  • @silpasworldofaviation5337
    @silpasworldofaviation5337 3 ปีที่แล้ว +4

    Usa or Canada, which is better 😊😊

  • @ashrafmk1704
    @ashrafmk1704 4 ปีที่แล้ว +6

    Njan padichapol ethrayonnum ellayirunnu

  • @Farhan-mi4kv
    @Farhan-mi4kv 4 ปีที่แล้ว +3

    Bro Indian air force kurich oru video cheyyumo please

  • @adhiabhis5838
    @adhiabhis5838 4 ปีที่แล้ว +5

    Chettanu ethara costayi
    Pilot ayapol

  • @TheAirbusCaptain
    @TheAirbusCaptain 3 ปีที่แล้ว +5

    25 lak for personal expenses is an utter none sense! Your personal expenses should not be more than 3-4 lakh . Including everything.

  • @adisonthomas3642
    @adisonthomas3642 4 ปีที่แล้ว +3

    Chetta,
    What is aeronautics ?
    What is aerospace m
    What is piloting ?
    Please give a answer

    • @888------
      @888------ 2 ปีที่แล้ว

      പോടാ oole

  • @martinjoseph5715
    @martinjoseph5715 4 ปีที่แล้ว +4

    Customes officer avan venda qualifications oru video cheyyamo

    • @sreenathsasidharan5577
      @sreenathsasidharan5577 4 ปีที่แล้ว

      2 reethiyil aakam... SSC exam kazhinjum, Civil service exam kazhinjum.... degree venam.. SSC age limit 28 aanennu thonnu..

  • @shuhaibmajitha1611
    @shuhaibmajitha1611 3 ปีที่แล้ว +6

    ഞാനും പൈലറ്റ് ആണ്
    😃😃ഡ്രോൺന്റെ

  • @nevinabraham9523
    @nevinabraham9523 4 ปีที่แล้ว +7

    Pilot aakaan pattathond airline commander kalich adjust cheyyunna njn😁😁

    • @amaldeva.m1387
      @amaldeva.m1387 4 ปีที่แล้ว

      Njn infinite flight kalich
      Adjust chyunu. 😅🤗

    • @nevinabraham9523
      @nevinabraham9523 4 ปีที่แล้ว

      @@amaldeva.m1387 ath paid alle bro??

    • @amaldeva.m1387
      @amaldeva.m1387 4 ปีที่แล้ว +1

      Entel old versn anu brh athil solo fly kalikkam .multyplyr kalikanam ngil pay chyyanam

    • @ajish5244
      @ajish5244 4 ปีที่แล้ว

      Njn Real Flight Simulator kalikkunnu..

    • @basil3913
      @basil3913 3 ปีที่แล้ว +1

      FSX kalikkunna njan... 😂

  • @fathimasanamksanamk7491
    @fathimasanamksanamk7491 3 ปีที่แล้ว +2

    My age is 13.ende aagraham is a captain.najn needan vendi sramikkum .Muslim penkuttiGayathri kond nadakkilla enn ammayi parayum.oru ammayiyum ummayum sport aayi koode undh

    • @harikrishnanvs1664
      @harikrishnanvs1664 3 ปีที่แล้ว +2

      Athenthe Muslim pen kutty flight parathiyaa parakulleee aghidd povann paraa

  • @musicaly-topic7466
    @musicaly-topic7466 3 ปีที่แล้ว +1

    നിങ്ങളുടെ അഭിപ്രായം എന്താണ്? Abroad ആണോ അതോ ഇന്ത്യയിൽ തന്നെ ചെയ്യുന്നതാണോ നല്ലത്?

    • @SafadFlyer
      @SafadFlyer 3 ปีที่แล้ว +1

      Depends on ur preference

    • @techshopmalayalam4709
      @techshopmalayalam4709 3 ปีที่แล้ว

      Abroad pilot training cost is same as in india oru 35 lakh akkum with accomodation and everything it would cost 40 to 50 lakh in us and india its same .main difference time
      Avide ella divasavum fly cheyyam because avide the weather clear anu so you can do you cpl with in 7 month

  • @adwaidhkrishna1410
    @adwaidhkrishna1410 4 ปีที่แล้ว +5

    emirates cadet program inte oru detailed video cheyo

    • @Hari-rx3sh
      @Hari-rx3sh 4 ปีที่แล้ว +2

      Adh UAE nationals nu mathre kittollu...Emirates Cadet Program

    • @nahan2042
      @nahan2042 2 ปีที่แล้ว

      but instead you can do indigo cadet pilot training

  • @ashikmuhammed5206
    @ashikmuhammed5206 4 ปีที่แล้ว +2

    Good information

  • @Techavo
    @Techavo 4 ปีที่แล้ว +4

    *Useful*

  • @faisalabdulla4597
    @faisalabdulla4597 4 ปีที่แล้ว +1

    good ഒരു നല്ല വിഡിയോ

  • @doerdoer6271
    @doerdoer6271 4 ปีที่แล้ว +22

    I WANT TO BECOME A PILOT 🙌❤✈

    • @vishnuvenugopal3222
      @vishnuvenugopal3222 4 ปีที่แล้ว +1

      Keep Following our channel ! We'll help you as much as we can!

    • @doerdoer6271
      @doerdoer6271 4 ปีที่แล้ว

      😊

    • @arshadameen8879
      @arshadameen8879 4 ปีที่แล้ว +1

      Uyare....Uyare...

    • @jaisonpaul6016
      @jaisonpaul6016 4 ปีที่แล้ว +1

      I want to become a pilot too bro same

    • @doerdoer6271
      @doerdoer6271 4 ปีที่แล้ว

      @@jaisonpaul6016 😊 keep going

  • @explorewild4766
    @explorewild4766 2 ปีที่แล้ว +2

    Pilot license kittiyal Airforcil keran aavuo...

  • @notthelevix
    @notthelevix 4 ปีที่แล้ว +1

    Thanks for information 💞

  • @parvathisreedhar1924
    @parvathisreedhar1924 2 ปีที่แล้ว +2

    Private ayi pokkunathilum better option alle AFCAT allenkhil CDS .
    14 years service kazhinjal pine private airlines il work um chaiyan sadikile
    .?

  • @sharonjaggu6143
    @sharonjaggu6143 4 ปีที่แล้ว +8

    Am a successful piolet.😍

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +10

    എന്റെ ആഗ്രഹം ഒരു പൈലറ്റ് ആകണമെന്നാണ്

    • @pathuzpathi9813
      @pathuzpathi9813 4 ปีที่แล้ว

      Ippol nthan padikkumnath

    • @shaheerpmr2594
      @shaheerpmr2594 4 ปีที่แล้ว +1

      @@pathuzpathi9813 Degree ക്ക് കൊടുക്കണം എന്നുണ്ട്
      കുറച്ച് late ആയിപ്പോയി

  • @annmariarose6538
    @annmariarose6538 2 ปีที่แล้ว +1

    Pilot nu job opportunity koravan ennan mikkavarum parayane?? Ath Sheriyanoo?

  • @RameshR-mw1iw
    @RameshR-mw1iw 4 ปีที่แล้ว +3

    എനിക്ക് അമേരിക്കയിൽ പോയി ഒരു ലൈസൻസ് എടുക്കണം. 8 ഇടണം H ഇടണം S ഇടണം എന്നൊന്നും പറയില്ലായിരിക്കും .

    • @vaccobonson4530
      @vaccobonson4530 3 ปีที่แล้ว

      ഇവിടെ parallel പാർക്കിംഗ് reverse parking, റോഡ് ടെസ്റ്റ്‌, H edukkanda

  • @HK-rg6jx
    @HK-rg6jx 4 ปีที่แล้ว +13

    Love from rc Flyers kerala

  • @Adithyasanoj7
    @Adithyasanoj7 4 ปีที่แล้ว +9

    Motor 1000kv aanu
    Battery 11.1v 3300 mah aanu
    Esc 30amp aanu
    Will it burn
    Please do reply

    • @HK-rg6jx
      @HK-rg6jx 4 ปีที่แล้ว +1

      Burn aakilla bro

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +4

    കോക്ക്പിറ്റിനുള്ളിലെ സ്വിച്ചുകളും ഗീറുകളും ഇവകളെക്കുറിച്ചുള്ള വീഡിയോ ചെയ്യുമോ ചേട്ടാ
    അത് എന്തിനൊക്കെ ഉപയോഗിക്കുന്നു ? എന്നതിനെക്കുറിച്ചും

    • @moseskp1780
      @moseskp1780 4 ปีที่แล้ว +1

      അത് cona യോ ankar o ആകാം

    • @justinvarghese5707
      @justinvarghese5707 4 ปีที่แล้ว +1

      വിമാനം വാങ്ങാൻ പ്ലാൻ ഉണ്ടോ 😄😄😄😄😄

  • @ashiqmkd6054
    @ashiqmkd6054 4 ปีที่แล้ว +4

    25 lakhs vare academy inde bro 2eyar age trying varunollu. Mattu chelavukalk 30 onnum Avilla bro onnu koodi nere search cheythok satharanakarkum pilot avam

    • @Crosswind
      @Crosswind  4 ปีที่แล้ว +1

      But in reality expenses koodum netil okke kaanikkunnathilum, because vishu oru pilot aanu appo real aayi kure koodi parayan pattum expenses.

    • @msoorya41
      @msoorya41 4 ปีที่แล้ว

      Haha ashiq bro. 25 lakshsinu pilot orikalum avan pattilah. Minimum 45-50 pottum till u get a license. License mathram kiteetu porallalo. Job vende? Athinu oru particular jet model odikan padikanm. Its called type rating . Mostly Airbus 320 is the preferred one in India or u can do boeing 737. Either u have to do it on ur own or apply to an airline and they will give u training . But e type rate cheyan 20-30 lakhs varum. Apo total ethre ayi? 65-75 lakhs minimum. Satha flying schoolil poyi padichal eee aduthonum pilot avilah. Nalla schoolsil thane ponam . Ashiq nallonam research cheythitu eranguka fieldil. Erangiyal then no going back. If u have the passion then go.passion illenkil enthina pilot avane. All the best.

    • @ashiqmkd6054
      @ashiqmkd6054 4 ปีที่แล้ว

      @@msoorya41 tnx bro
      Total 28laks without type rating cheyth eragi job kittiya all Enik ariya athond paranjatha
      Ee video kandappol oru confidence lows avunathu pole

    • @ashiqmkd6054
      @ashiqmkd6054 4 ปีที่แล้ว

      Ellarkum kittum orapponum illa
      Type rating koodi edkanam ennanu entim agraham

    • @msoorya41
      @msoorya41 4 ปีที่แล้ว +1

      @@ashiqmkd6054 where did he study? When did he get his license? Maybe before 7 years. Ipo no sathyatha.

  • @Lensvision-fg4vd
    @Lensvision-fg4vd 3 ปีที่แล้ว +1

    Super...

  • @shahidshazz8622
    @shahidshazz8622 2 ปีที่แล้ว

    Easy methodell pilot avan... I mean chelavuuu kurachitt. ante charupathell ulla oru dream annn😍😇😇😇

    • @shahidshazz8622
      @shahidshazz8622 2 ปีที่แล้ว

      Ath kond more times airportll povar ndd😇🙂😍main ayyit airoplane kanan😇😍

  • @martinasubi6560
    @martinasubi6560 4 ปีที่แล้ว +3

    Ente mon 3std padikunu avanu pilot aaganam ennanu paraune

  • @karthikma5988
    @karthikma5988 3 ปีที่แล้ว +1

    ragaat ine patti oru video ondakkamo arum ith vere aa flying schooline patti paranjitilla

  • @sajithadevi5361
    @sajithadevi5361 3 ปีที่แล้ว +1

    What authority you have to talk about a pilot training? Are you a qualified pilot or just obtain information from GOOGLE and make video. Please clarify. REGHU NAIR.

  • @bappupariyaram3544
    @bappupariyaram3544 ปีที่แล้ว +1

    ഫ്രീ ആയിട്ട് ആണേങ്ങിലും വേണ്ട അതിൽ കേറിയാൽ ഒന്നും ഭൂമിയിൽ ഇറങ്ങിക്കിട്ടാൻ കൊതിക്കും

  • @anjalrisvin1378
    @anjalrisvin1378 4 ปีที่แล้ว +5

    Bro pilot aavan EYE SIGHT problem ano
    # any ways to fix

    • @Crosswind
      @Crosswind  4 ปีที่แล้ว +1

      correct vision anenkilum pattum

    • @nidhinvijayan6361
      @nidhinvijayan6361 4 ปีที่แล้ว

      You need 6/6vision

    • @anjalrisvin1378
      @anjalrisvin1378 4 ปีที่แล้ว

      Otherwise

    • @nidhinvijayan6361
      @nidhinvijayan6361 4 ปีที่แล้ว

      @@anjalrisvin1378 otherwise u should correct it with lens or glasses and reach 6/6

  • @mrhack3950
    @mrhack3950 3 ปีที่แล้ว +2

    Enalum food fee yum and training fee ellam kuti etra verum ....?
    Plzz