നടനം ജീവിതം... | Interview with Methil Devika | Smruthy Paruthikad

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 111

  • @gamecrazess9154
    @gamecrazess9154 2 ปีที่แล้ว +18

    എന്നും തൻ്റെ നിലപാടുകൾ വ്യക്തമായും ശക്തമായും അതിൻ്റെ എല്ലാ ബഹുമാനത്തോടെയും പറയാൻ ദേവിക കാണിക്കുന്ന പക്വത എല്ലാ സ്ത്രീകൾക്കും മാതൃകയാണ്.ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് എന്നത് ഇക്കാലത്ത് വളരെ അത്യാവശ്യമായ ഒന്ന് തന്നെ ആണ്.എന്തായാലും നല്ല interview...kudos to സ്മൃതി also.

  • @adarshsumithra
    @adarshsumithra 2 ปีที่แล้ว +11

    I came here after seeing a snippet of this interview. Her eyes, they are surreal. It has a soul of it's own!!!!! The downpour with the thunder rumbling and her eyes expressing.... True bliss. May She Stay Blessed🙏

  • @moideenpm9643
    @moideenpm9643 2 ปีที่แล้ว +23

    അനാവശ്യ ചോദ്യങ്ങൾ ഇല്ലാതെ തന്നെ എല്ലാം പ്രേക്ഷകനിൽ എത്തിച്ചതിനു 🌺

  • @singerbeats8236
    @singerbeats8236 2 ปีที่แล้ว +12

    എന്ത് ഭംഗിയാ, കണ്ടാൽ നോക്കി ഇരുന്നു പോകും

  • @shantharavindran5329
    @shantharavindran5329 2 ปีที่แล้ว +18

    What a wonderful interview 👏 Devika knows how to face an interview. She knows how to answer without hurting others. Smruthy ,u are also giving respectful questions

  • @dr.sumithanairkamyakam9769
    @dr.sumithanairkamyakam9769 2 ปีที่แล้ว +11

    സ്വന്തം നിലപാടുകൾ ആരുടെ മുന്നിലും വിളിച്ചു പറയാനുള്ള ധൈര്യമാണ് ഏതൊരു സ്ത്രീയ്ക്കും ആവശ്യം. അഭിമുഖം അതി ഗംഭീരം. മിക്ക അഭിമുഖങ്ങളും ബാഹ്യമായ ചില ബാലിശ ചോദ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പതിവ്. അതിനു വിപരീതമായ ബൗദ്ധീകമായ ഉയർന്നു നില്ക്കുന്ന ചോദ്യങ്ങളും അതിനെ വെല്ലുന്ന ഉത്തരങ്ങളുമായിരുന്നു കാണാൻ കഴിഞ്ഞത്.കലാകാരി ഏതു വേദിയിലും തൻ്റെ കല പ്രകടിപ്പിക്കാൻ ആരെയും ഭയക്കേണ്ട. ഡോ. നീനാ പ്രസാദിന് നേരിട്ട ദുര്യോഗത്തിൽ കേരള ജനത നാണംകെട്ടു .ഇനിയും കലയുടെ മഹത്വം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബോധം വരുന്നതുവരെ തൻ്റെ നൃത്തം കൊണ്ട് മറുപടി കൊടുക്കണം. അധമന്മാരെ നന്നാക്കാൻ നൃത്തത്തിനു കഴിയുമെന്ന് നാട്യശാസത്ര മതം.
    ഉത്തമാധമമധ്യാന്നാം.......
    എന്തു പക്വതയോടെയാണ് ദേവിക ജീവിതത്തേയും നൃത്തത്തേയും വിലയിരുത്തിയത്.സ്വകാര്യ ജീവിതത്തിലേക്കുള്ള മറ്റുള്ളവരുടെ ഒളിഞ്ഞുനോട്ടം കേരളീയ ജീവിതത്തിൽ പുത്തരിയല്ല. ഇതിന് നല്ല മറുപടിയായി നല്ല ഭാഷയാണ് ദേവിക ഉപയോഗിച്ചത്. ഇത്തരം അഭിമുഖങ്ങൾ അത്യാവശ്യമാണ്. ബോധിയുടെ ചുവട്ടിലിരുന്നില്ലെങ്കിലും നാട്ടുകാർക്ക് ഇത്തിരിയെങ്കിലും ബോധം ഉണ്ടാവട്ടെ. ഗംഭീരം... പറയാൻ വാക്കുകളില്ല

  • @moideenpm9643
    @moideenpm9643 2 ปีที่แล้ว +12

    അതി മനോഹരമായ ഒരു ഇന്റർവ്യൂ.. വളരെ നന്ദി.. മീഡിയ വൺ 🌹🌹🌹

  • @lakshmiadarsh6459
    @lakshmiadarsh6459 2 ปีที่แล้ว +3

    Beautiful conversation. Just came to have a look but ended up seeing the whole video. Methil Devika is so clear in her thoughts, each word she says is so precise🙏

  • @jinus3682
    @jinus3682 2 ปีที่แล้ว +13

    നല്ല ഇന്റർവ്യൂ... സ്മൃതി.. മീഡിയ one👍

  • @iamthebestenglish9554
    @iamthebestenglish9554 2 ปีที่แล้ว +7

    She has lots of leadership qualities. An epitome of women empowerment. Fullness of an artist.Clarity ,focus of a leader.Pure researcher.

  • @thanoojabinu5238
    @thanoojabinu5238 2 ปีที่แล้ว +4

    Excellent interview.Outstanding perception Devika ma'am,You deserve a dignified life..Keep going.

  • @vineethabrijesh
    @vineethabrijesh 2 ปีที่แล้ว +7

    Wonderful interview.Your clarity of thought is so inspiring.

  • @manoharanmvoo4286
    @manoharanmvoo4286 2 ปีที่แล้ว +19

    devika is talking sense. particularly regarding financial independence. women shall make themselves financially independent. they should have a bank account. an ATM card and enough money in the account. then things will be ok

  • @sindhuvijay9151
    @sindhuvijay9151 2 ปีที่แล้ว +8

    മഞ്ജു വാരീർ മേതിൽ ദേവിക both are really respectful persons . മുകേഷിനെ ശരിക്കും മനസിലാക്കിയത് സരിത munwife ആയിരിക്കും . ഇവരെ മുകേഷ് trap ആക്കിയതായിരിക്കണം . വളരെ genuine cultured ലേഡി ആയതുകൊണ്ട് ദേവിക mam എല്ലാം പറയുന്നില്ല .!പറ്റില്ലാലോ അത് . go ahead dear

    • @janardhananullattil8204
      @janardhananullattil8204 2 ปีที่แล้ว +3

      ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് മനസ്സിലുള്ളത് തുറന്നു പറയാൻ പറ്റാത്ത അവസ്ഥയാണ്. അതാണ് സഹനം.
      ദേവികക്ക് ആശംസകൾ.

  • @saiarchana01
    @saiarchana01 2 ปีที่แล้ว +3

    Clarity of thought and perception..be it art or life..respect and lot of love to you Ma'am..you are truly inspiring..🙏🙏

  • @nishasuresh1154
    @nishasuresh1154 2 ปีที่แล้ว +2

    Brilliant personality with lots of caliber.. Hats off to you Devika.. Love to see you always

  • @Poothangottil
    @Poothangottil 2 ปีที่แล้ว +5

    ശോഭന-ദേവിക മേതിൽ- ആശാ ശരത് ഇവരൊരുമിച്ചൊരു വേദി കാണാന്‍ ആഗ്രഹം 😍

  • @gopikan3701
    @gopikan3701 2 ปีที่แล้ว +3

    Wonderful and Inspiring interview

  • @darsanapradeep9819
    @darsanapradeep9819 2 ปีที่แล้ว +5

    Very very interesting conversation.
    Just like your work in dance, I felt the discussion was so crisp and clear. There is a bunch of receptive audience for your interviews and since it is not something which happens very often.I hope whatever discussed creates some trigger would be great.Also the black box is something we have seen outside kerala,would love to see that kind of followers,venues and real talents in such spaces..
    And Only someone who is bold and selfless can discuss something like this ,because of course it's to benefit our art and state..As we all know you have been in such spaces and it's not for your benefit this has been put forward.
    Lots of ❤

  • @jathavedhrajan341
    @jathavedhrajan341 2 ปีที่แล้ว +1

    എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത് 😍🔥

  • @kalasujatha7089
    @kalasujatha7089 2 ปีที่แล้ว +1

    very very Proud 💪💪of You Maam❣️❣️Ella Sthreekalkum Anukarikkanum, Aaradhikkanum Arhadaulla Personality.

  • @sripadmamcreations3546
    @sripadmamcreations3546 2 ปีที่แล้ว +2

    ഞാനൊരു പാലക്കാട്ടുകാരിയാണ്.
    എനിക്ക് ചേച്ചിയെയും ഡാൻസും ഏറെ ഇഷ്ടമാണ്. ഞാനെഴുതുന്ന വരികൾക്ക് നൃത്തം ചെയ്യുന്ന ദേവിക ചേച്ചി എന്റെ വലിയ വലിയ ഒരു സ്വപ്നമാണ് ... യാഥാർത്ഥ്യമാവുമോ?

  • @vrindhasnair1072
    @vrindhasnair1072 2 ปีที่แล้ว +5

    Wonderful interview ❤

  • @nehavijayannair7200
    @nehavijayannair7200 2 ปีที่แล้ว

    Methil Devika chechi endhokkeyo പറയുന്നു. ഒന്നും മനസ്സിലായില്ല. പക്ഷേ എനിക്കവരെ ഒരുപാട് ഇഷ്ടമാണ്.

  • @Advneethupadoor
    @Advneethupadoor 2 ปีที่แล้ว +1

    Bold and brave women , respected , warm hugs from Stockholm

  • @remac5356
    @remac5356 2 ปีที่แล้ว

    മംഗളാ ദേവി ക്ഷേത്രത്തിൽ തന്നെ ആ creative work ഉണ്ടാകണം. ഇപ്പോഴും ആ ക്‌ഷേത്രം തമിഴ് നാട് - കേരള അതിർത്തി പ്രശ്നത്തിൽ നശിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ എന്ന ദേവിയുടെ വിവിധ സ്വത്വങ്ങൾ ജനങ്ങൾക്ക് സ്വാംശീകരിക്കാൻ കഴിയണം ..... ഓരോ ചരിത്രത്തിന്റെയും പ്രാധാന്യം മുകളിലുള്ളവർ അറിയണം......... സമൂഹ നന്മ ........ ഒരു creation...... 🙏❤️❤️

  • @shailajanair9922
    @shailajanair9922 2 ปีที่แล้ว +1

    An elegant lady, huge respect..graceful she is a blessed one with talents of talents.. love to listen her so inspiring...eyes are so expressive wrong men ex's in her life ..she is so pure, so cultured her sense of dressing she carries herself how elegantly

  • @pradyoth5
    @pradyoth5 2 ปีที่แล้ว

    Smruthy Paruthikad is still the best female anchor in Malayalam. She is awesome and the best in personal interview also from this video. She should do more interviews too 👍. All the best.

  • @ragas4234
    @ragas4234 2 ปีที่แล้ว +2

    Mam.. This was a beautiful interview. Blessed to hear from you mam. You elucidate such a complex matter in a very simple way. Amazed by your line of thought. As a psychologist i can say that for the current generation, most of the problems get solved if they can learn from this. You are an impeccable motivator. You have beautifully explained about harmony in relationships and decision making that resembles some of the concepts from social psychology such as social balance theory etc..And it is such a great thought that can be used for counseling sessions also🥰. It made us feel so great and powerful for realising lady power. Great advice to all the women. The intellectual yet humble women of this era.. Always your fan🙏

  • @lonelyridernirmal
    @lonelyridernirmal 2 ปีที่แล้ว +5

    Talking Sense.
    What a statement "financial independence" ...(19.00)

  • @smithack1
    @smithack1 2 ปีที่แล้ว +5

    Intelligent talented and beautiful woman 👌👌

  • @dannydny3626
    @dannydny3626 2 ปีที่แล้ว +12

    Two accomplished women 💖💜💚

  • @prakasantc2149
    @prakasantc2149 2 ปีที่แล้ว +58

    ദേവിക മഞ്ജുവാര്യരുമായികാണണംസംസാരിക്കണം, ഈരണ്ടുപേരെയുംകേരളജനതവളരെഇഷ്ടപെടുകയുംബഹുമാനിക്കുന്നു.

    • @vinayaclimber7874
      @vinayaclimber7874 2 ปีที่แล้ว +3

      പക്ഷെ സ്മൃതി യുടെ ഓരോ ചോദ്യവും ദേവിക യെ കുഴപ്പത്തിൽ ആക്കാൻ ആയിരിക്കണം.... But അവരുടെ ഒറ്റ കുറ്റം ഒരു പക്ഷേ സിനിമ നടനെ അവരുടെ ജീവിതത്തിൽ കുറച്ചു സമയം കൂട്ടി യതു കൊണ്ടാകും..

    • @songmannattil6991
      @songmannattil6991 2 ปีที่แล้ว +7

      ദേവിക വേറെ ലെവൽ ആണ് മഞ്ജു വരിയർ പെർഫെക്റ്റ് ആണ് എന്ന് ആരു പറഞ്ഞ്

    • @praveensebastian4956
      @praveensebastian4956 2 ปีที่แล้ว +5

      മഞ്ജു വാര്യർ ദേവികയുടെ റേഞ്ച് വരില്ല ( അറിവിൽ നോളജിൽ 🙏) അതാണ്

    • @smithaa1078
      @smithaa1078 2 ปีที่แล้ว +2

      yes

    • @soumyasumesh511
      @soumyasumesh511 ปีที่แล้ว

      Even after filed for divorce she is still living in Mukesh house. The new house name is Madhavam. Mukhesh father name is Madhavan. She lived with him only few years. She wants divorce and home also. We can't compare her with Manju. Manju is such a gem lady.she didn't buy anything from her dishonest husband.

  • @vinu83
    @vinu83 2 ปีที่แล้ว +2

    your life long acquired experience/genius reflect in those crystal clarity replies and that is so inspirational to many, which makes you so respectful and mature enough to guide people of all ages

  • @dhaneshkumar2858
    @dhaneshkumar2858 2 ปีที่แล้ว +3

    ലളിതം ,ആശയ ഗംഭീരം ഇഷ്ട്ടം ദേവിക

  • @sunimumbai5864
    @sunimumbai5864 2 ปีที่แล้ว +2

    She is an asset and we are very proud of you madam

  • @geethakumari8666
    @geethakumari8666 2 ปีที่แล้ว +5

    മഞ്ജു വേറെ level

  • @surendranjanaki6528
    @surendranjanaki6528 2 ปีที่แล้ว

    what a beautiful Statement Incredible such a women is also in Kerala 🙏🙏🙏

  • @riginshakkar9436
    @riginshakkar9436 2 ปีที่แล้ว +2

    Great Personality 👍👍 Good

  • @parvathysnairnair3621
    @parvathysnairnair3621 2 ปีที่แล้ว +1

    Very nice interview 👍

  • @dhaneshkumar2858
    @dhaneshkumar2858 2 ปีที่แล้ว

    viewing Culture നെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്

  • @rajivnair8205
    @rajivnair8205 2 ปีที่แล้ว +1

    GOOD ONE

  • @sunilmadathil4662
    @sunilmadathil4662 2 ปีที่แล้ว +1

    I like devike madathil voice.she is great dancer lucky person.

  • @Rhodson.Xavier
    @Rhodson.Xavier 5 หลายเดือนก่อน

    She sounds exactly like Nyla Usha

  • @anittathankachan2849
    @anittathankachan2849 2 ปีที่แล้ว

    Asa sarath methil devila awesome combo arikum..

  • @kp-ql1km
    @kp-ql1km 2 ปีที่แล้ว +2

    Love you mam

  • @haseenanasar2308
    @haseenanasar2308 2 ปีที่แล้ว +7

    Itrayum educated and qualified aya oru vykthikk engane mukeshinepole oru sadaranakkarane kalyanam kazhikkan kazhinju??

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      സാധാരണക്കാരനോ... എന്താണ് പറയുന്നത്

  • @sreevidyas1881
    @sreevidyas1881 2 ปีที่แล้ว +12

    ഇവർ പുറമേക്ക് പ്രകടിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചപ്പാടുകൾ ശരിയായിരുന്നു എങ്കിൽ മുകേഷിനെ പോലെ യുള്ള ഒരാളെ തിരഞ്ഞടുക്കുമായിരുന്നോ? പണവും പ്രശസ്തിയും സ്വാധീനിച്ചിരിക്കാം

    • @sujaanoop9182
      @sujaanoop9182 2 ปีที่แล้ว +2

      Pettu poyirikkkam...

    • @Surya-bz2mw
      @Surya-bz2mw 2 ปีที่แล้ว +1

      Mukesh is a charismatic person.....

  • @hp1802
    @hp1802 2 ปีที่แล้ว

    ❤❤❤❤❤

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 2 ปีที่แล้ว +1

    👍👍❤

  • @preethapisharody8300
    @preethapisharody8300 2 ปีที่แล้ว

    ദേവിക 💖

  • @ananthakrishnan2935
    @ananthakrishnan2935 2 ปีที่แล้ว +4

    Good interview ✨️

  • @sandhyas4222
    @sandhyas4222 2 ปีที่แล้ว

    Nalla women,I like her more

  • @cv8158
    @cv8158 2 ปีที่แล้ว

    മഴ ❤

  • @remac5356
    @remac5356 2 ปีที่แล้ว

    ചിലപ്പതികാരം - കർണ്ണകി എന്ന കഥാപാത്രം ഭാവലയതാളവിന്യാസത്തിലൂടെ കാണാൻ കഴിയുമോ? സ്ത്രീയുടെ സ്വത്വമാണ് കർണ്ണ കി ....... പ്രതികാര ദുർഗ്ഗ ..... അനശ്വര കഥാപാത്രം ...... 🙏

  • @muneerthoolika
    @muneerthoolika 2 ปีที่แล้ว

    ❤️👌

  • @yogeshwaran2866
    @yogeshwaran2866 2 ปีที่แล้ว +1

    👍👍👍👍

  • @syamkumarms7329
    @syamkumarms7329 2 ปีที่แล้ว +2

    So Devika' s performance is for ar critics,art historians..as she says..

  • @abdulsalamvp3671
    @abdulsalamvp3671 2 ปีที่แล้ว +5

    നൃത്തം മാത്രമാണ് ജീവിതം എങ്കിൽ ശോഭനയെ മാതൃക ആക്കുക .കവിയായ ആദ്യ ഭർത്താവിനെയും നടനായ രണ്ടമനെയും കളന്ന് ഇനി കൈലാസ നടനം ചെയ്യാം

  • @ambilivijayanvadakara1498
    @ambilivijayanvadakara1498 2 ปีที่แล้ว

    🔥❤️

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 2 ปีที่แล้ว

    നല്ല ഒരു അഭിമുഖം

  • @Sugarsan59
    @Sugarsan59 2 ปีที่แล้ว +1

    Mukesh 🪄 vanam

  • @rajisharajagopal7355
    @rajisharajagopal7355 2 ปีที่แล้ว

  • @wc382
    @wc382 2 ปีที่แล้ว

    camera < 3

  • @sarammaraju6352
    @sarammaraju6352 2 ปีที่แล้ว

    ഇഷ്ടാനു..

  • @loverhater
    @loverhater 2 ปีที่แล้ว +5

    വെറും നൃത്തം കൊണ്ട് എന്തു ചെയ്യാനാ...

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว

    PARUTHIKAD is always an ARTOGANT Lady. She could be TALENTED. But Sans HUMILITY and Simplicity. Got too much of AFFECTATION !!!

    • @nodramazone
      @nodramazone 2 ปีที่แล้ว

      Enthonnith ezhuthiyirukkunnath??

  • @najaramakrishnan631
    @najaramakrishnan631 2 ปีที่แล้ว

    curiosity of looking into others life I hate such useless ppls

  • @avgopalan2761
    @avgopalan2761 2 ปีที่แล้ว

    Absolutely disappointing interview,,,,,,!!!!!!!

  • @sabujose7015
    @sabujose7015 2 ปีที่แล้ว +7

    പരുത്തിക്കാടി ... ഹിജാബില്ലേ....

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 2 ปีที่แล้ว +12

      Maybe u can ask your mom. She will be in a better position to respond.

    • @mhdakrml2514
      @mhdakrml2514 2 ปีที่แล้ว +6

      ക്രിസങ്കി വന്നല്ലോ.. ........ ഇത് ഇങ്ങനെ ഒരു ഊള

    • @user-tc7fo8vg8e
      @user-tc7fo8vg8e 2 ปีที่แล้ว +3

      ഇല്ല കന്യാസ്ത്രിയുടെ പുതപ്പ് ഉണ്ടേൽ കൊണ്ട് കൊടുക്ക്

    • @tiktok1449
      @tiktok1449 2 ปีที่แล้ว

      🤣😁😁

    • @gayathri2244
      @gayathri2244 2 ปีที่แล้ว

      Sabu Jose, maryadayillae?

  • @rekhajapamani3764
    @rekhajapamani3764 2 ปีที่แล้ว +10

    നൃത്തം കൊണ്ട് സമൂഹത്തിന് എന്താണ് പ്രയോജനം ....

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      സത്യം... യാതൊരു പ്രയോജനവും ഇല്ല 👍👍👍

    • @shyamu4vlb
      @shyamu4vlb 2 ปีที่แล้ว +9

      Ningale kondu enthaanu prayojanam?

    • @devanandars2176
      @devanandars2176 2 ปีที่แล้ว +2

      History onnu parishodichunokku
      Ee Chintha maaran sahayikkum

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      @@devanandars2176 ഒരു exercise എന്നാ രീതിയിൽ ok.. അല്ലാതെ എന്ത് മഹത്വം... ചുമ്മാതെ ദേവ പ്രീതിക്കായി കിടന്നു തുള്ളുന്നു... രാജ്യത്തിനോ വ്യക്തിക്കോ ഒരു പ്രയോജനവും ഇല്ല

    • @devanandars2176
      @devanandars2176 2 ปีที่แล้ว

      @@HD-cl3wd nammal film kaanille,paat kelkille nadakam kaanille TV show kannille athupole athumalenkil athinekkal pradanymullathan classical kalakal ethu ooro pradeshathinteyum swabhavam anusarichalle eg:manipuri nrithamo kathakko kathakaliyo mahiniyattamo kuchuppudiyo dufmutto oppanayo margamkaliyo thiruvathirayo pole allallo
      Nammude tradition ne mattullavarkk parichayapeduthan kala sahayikkunnille .tourism te help cheyyunnille .

  • @sudhat2158
    @sudhat2158 2 ปีที่แล้ว

    ❤❤❤❤❤

  • @ananthakrishnan2935
    @ananthakrishnan2935 2 ปีที่แล้ว

    ❤️