IPL കളിച്ചാൽ എത്ര രൂപ? ലേല തുക മുഴുവൻ ലഭിക്കുമോ? |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 181

  • @MalayalamCricket
    @MalayalamCricket  4 ปีที่แล้ว +43

    IPL കളിക്കാർക്ക് പ്രതിഫലമായി കിട്ടുന്ന തുകയെ പറ്റിയാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. അത് ശരിയായ കണക്കുകളാണെന്ന് ഉറപ്പ് തരാം.
    ടീം ഉടമകളായ കോർപറേറ്റുകളുമായി നേരിട്ട് ബന്ധവും പരിചയവും ഒന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് ഫ്രാഞ്ചൈസിക്ക് IPL ലിലൂടെ ലഭിക്കുന്ന തുകയെ പറ്റിയെല്ലാം നിങ്ങളിൽ പലരെയും പോലെ ഊഹാപോഹങ്ങൾ മാത്രമാണ് എനിക്കും ഉള്ളത്. ടീമിനെ മുന്നിൽ നിർത്തി മറ്റു ബിസിനസുകളിലൂടെയാണ് അവർ ലാഭമുണ്ടാക്കുന്നത് എന്നുറപ്പാണ്. അല്ലാതെ IPL പ്രൈസ് മണിയൊക്കെ അവർ മൈൻഡ് ചെയ്യുന്നു പോലുമില്ല എന്ന് മാത്രമറിയാം.
    ബിസിനസ് വിദഗ്ധർക്ക് ഒരുപക്ഷേ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുമായിരിക്കും...

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +4

      🙂🙂🙂

    • @arjunsr1338
      @arjunsr1338 4 ปีที่แล้ว +3

      @Memories Homes exactly correct 😀😀😀 eppam sport newsil trend Dhoni karim kozi madikkan pokunnathinakurichaa...🙏🙏🙏 Malayalam sports news channels are doesn't have any idea they are saying... In all I feel this is the most standard u tube channel ,who explain correctly.👌

    • @abhirammd09
      @abhirammd09 4 ปีที่แล้ว +1

      th-cam.com/video/3e4XUJS_7Vs/w-d-xo.html
      ഈ വീഡിയോ ഒന്ന് ചെക്ക് ചെയ്യാമോ. ഇതിൽ 4:30 മുതൽ പറയുന്ന കാര്യങ്ങൾ കാണുക

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +3

      @@abhirammd09 ബ്രോ. IPL ൽ ഇങ്ങനെ അവാർഡുകളും കിട്ടിയ ആൾ തന്നെ നേരിട് പറഞ്ഞ ഉറപ്പിൽ ചെയ്തതാണ്. പാണ്ട്യ ഒരുപക്ഷെ ഷോയുടെ രസത്തിനായി പറഞ്ഞതാവാം.

    • @abhirammd09
      @abhirammd09 4 ปีที่แล้ว +1

      @@MalayalamCricket ഷോ യുടെ രസത്തിനു വേണ്ടി പറഞ്ഞതാണെന്ന് തോന്നിയില്ല. ചിലപ്പോൾ മുംബൈ ഇന്ത്യൻസിൽ മാത്രം ചെയ്തു പോരുന്ന കാര്യമാകാം.

  • @anurag5004
    @anurag5004 4 ปีที่แล้ว +7

    IPL franchise കൾ വരുമാനം ഉണ്ടാകുന്ന രീതികൾ
    1. Broadcast share from BCCI
    2.Tickets and other purchases, merchandisw etc
    3.Team sponsorships
    4.Prize Money
    ഇത് സത്യമാണ് കേട്ടോ 🔥

  • @richuscuts9517
    @richuscuts9517 4 ปีที่แล้ว +21

    അൽസാരി ജോസഫ് പരിക്ക് പറ്റിയിട്ടില്ലായിരുന്നെങ്കിൽ ഇന്ന് മുംബയുടെ ഒരു അഭിവാജ്യ ഘടകം ആകേണ്ടിരുന്ന ഒരു കളിക്കാരൻ ആയെന്നെ...

  • @vishnu11attingal54
    @vishnu11attingal54 4 ปีที่แล้ว +37

    ടീം ഉടമകൾക്ക് എങ്ങനെയാ ലാഭം കിട്ടുന്ന എന്ന് ഒരു വീഡിയോ ചെയ്യാൻ നോക്കുമോ

    • @Sage-psy
      @Sage-psy 3 ปีที่แล้ว +2

      Sponsers

    • @muneern466
      @muneern466 ปีที่แล้ว

      @Sharon Paul madupankallicricket
      Localcantress
      Cricket

  • @anurag5004
    @anurag5004 4 ปีที่แล้ว +7

    അറിയാനിരുന്ന കാര്യം. Recommendation വന്നതിൽ സന്തോഷം 🔥

  • @afsal127
    @afsal127 3 ปีที่แล้ว +7

    വിരാട് കോഹ്ലി പ്രതിവർഷം 17 കോടി രൂപ (RCB)

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 4 ปีที่แล้ว +9

    Ipl ടീമിലെ ജഴ്‌സി നോക്കുക, ധാരാളം വൻകിട ബ്രാൻഡ് നെയിംകൾ കാണാം. ആ ബ്രാൻഡ് ടീമിന് സ്പോൺസർഷിപ് നൽകുന്നു. അതിലൂടെ നല്ല വരുമാനം കിട്ടും.

  • @vishnuk9957
    @vishnuk9957 4 ปีที่แล้ว +15

    Foreign playaersനു ഒരു % അവരുടെ നാഷണൽ ക്രിക്കറ്റ് ബോർഡ്‌ നു നൽകേണ്ടതായിട്ട് ഉണ്ട്.

  • @rahuljohn9069
    @rahuljohn9069 4 ปีที่แล้ว +10

    Congratulations MI 👍🏻👍🏻👍🏻👏👏👏💫💫💫💥💥💥🔥🔥🔥
    Hope the deal between Mohanlal and BYJU'S for the new Kerala IPL team materializes 🙏🙏🙏🙏🙏🙏

  • @mrcfan4619
    @mrcfan4619 4 ปีที่แล้ว +6

    GREAT EFFORT BROTHER 👍👍. BUSINESS VIDAGTHARKK ഇത് പോലത്തേത് അറിയും

  • @riderappu1338
    @riderappu1338 4 ปีที่แล้ว +7

    Well explained thnks brothr😍

  • @billk2904
    @billk2904 4 ปีที่แล้ว +6

    Very informative brother ..thanks

  • @sreerajr4031
    @sreerajr4031 4 ปีที่แล้ว +5

    Thanks chetta
    Kore naalayi ulla oru samsayam aarunnu.🤩💯

  • @arjunsr1338
    @arjunsr1338 4 ปีที่แล้ว +8

    Well explained 👌

  • @anishkumar-cg3uj
    @anishkumar-cg3uj 4 ปีที่แล้ว +13

    What a standard channel it is....the best authentic sports channel of India...no doubt for that...no gossip at all....I am proud of u man...

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว

    സത്യത്തിൽ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ. Thaank u Dear ❤❤❤

  • @jjp_in
    @jjp_in 4 ปีที่แล้ว +1

    kidu 😍 ithinte pinile sathyavastha ippolaan clear aayathu..

  • @It_is_what_itis
    @It_is_what_itis 4 ปีที่แล้ว +3

    Ipl ടീം ഉടമസ്ഥർക്ക് ipl ഇൽ നിന്നും ലഭിക്കുന്ന ലാഭം എന്താണ്. പരസ്യങ്ങളുടെ മാത്രം തുകയാണോ? ഒരുപാടു സീസണുകളായി ipl തോക്കുന്ന ടീമുകൾക്കും കിട്ടുന്ന ലാഭം എന്താണ് 🤔. സാധിക്കുമെങ്കിൽ ഒരു വീഡിയോ ചെയ്യു. വീഡിയോ ചെയ്യാൻ ഉള്ള കോൺടെന്റ് ഇല്ലെങ്കിലോ ഇത് കൂടുതൽ ആളുകൾക്ക് അറിയാവുന്ന കാര്യവും ആണെങ്കിൽ ഒന്ന് കമന്റ്‌ ആയി എങ്കിലും ഉത്തരം പറയാമോ.

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +5

      Bro, ടീമിനെ മുന്നിൽ നിർത്തി മറ്റു ബിസിനസുകളിലൂടെയാണ് അവർ ലാഭമുണ്ടാക്കുന്നത് എന്നുറപ്പാണ്. അല്ലാതെ IPL പ്രൈസ് മണിയൊക്കെ അവർ മൈൻഡ് ചെയ്യുന്നു പോലുമില്ല എന്ന് മാത്രമറിയാം. ബിസിനസ് വിദഗ്ധർക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുമായിരിക്കും...

    • @It_is_what_itis
      @It_is_what_itis 4 ปีที่แล้ว +1

      @@MalayalamCricket thanks bro😍

  • @afsaldq5098
    @afsaldq5098 4 ปีที่แล้ว +1

    Enikum ee samshayam undayirunnu. Thnk u smch brw. Pine veroru samshayam ullath team udamakalkk engane aan laabham kittunnath iplil?

  • @quizandfacts.24
    @quizandfacts.24 4 ปีที่แล้ว +3

    Thanks vishnu
    Ithan enikum undaya doubt

  • @deepakbalachandran2072
    @deepakbalachandran2072 4 ปีที่แล้ว +1

    നിങ്ങള്ക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള 3 ബാറ്റ്സ്മാൻ ആരൊക്കെയാണ് അറിയാന് ആഗ്രഹം ഒരു video plz അല്ലേൽ msg എങ്കിലും

  • @basheervp5810
    @basheervp5810 4 ปีที่แล้ว +5

    മാക്സ്‌വെൽ ഇനെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @sudheeshb4018
    @sudheeshb4018 4 ปีที่แล้ว +1

    1 samsayam arunu e karyam ere kure clear aayitundu

  • @sanilvasudev3337
    @sanilvasudev3337 4 ปีที่แล้ว +1

    ഈ വീഡിയോ പുതിയ ഒരു അറിവായിരുന്നു.നന്ദി.
    സുഹ്യത്തേ എന്താണ് DRS എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വിഡീയോ ചെയ്യാമോ ? ഈ സാങ്കേതിക വിദ്യ ഇതുവരെ മുഴുവനായി മനസ്സിലായിട്ടില്ല. അതു പോലെ തന്നെയാണ് DL മെത്തേർഡും. രണ്ട് വിശദവും ലളിതവുമായ വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി🙂

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      ഡകവർത്ത് കണക്കുകൾ ഒക്കെ മനസിലായവർ വളരെ കുറവാണ്. അന്താരാഷ്ട്ര കളിക്കാർക്കിടയിൽ പോലും. 🙂

    • @sanilvasudev3337
      @sanilvasudev3337 4 ปีที่แล้ว

      @@MalayalamCricket
      എന്നാലും താങ്കളിൽ നിന്ന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.👍

  • @rabeehpallipuramofficial
    @rabeehpallipuramofficial 4 ปีที่แล้ว +2

    എനിക്ക് അൽപ്പം doubt ഉണ്ട്
    മിഡ്ഡ് ഓഫ്, മിഡ്ഡ് ഓൺ, ലോഗ് ഓൺ, ലോഗ് ഓഫ്, സ്‌ക്വയർ ലെഗ്, ഡീപ് സ്‌ക്വയർ....
    Vedio ആക്കിയാലും
    വാട്സാപ്പ് വഴിയാണെങ്കിലും ( ആണെങ്കിൽ pls type u r watsaap number as re comment )
    No പ്രോബ്ലം

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      Parayu bro. ariyavunath anenkil parayam.

    • @rabeehpallipuramofficial
      @rabeehpallipuramofficial 4 ปีที่แล้ว +1

      @@MalayalamCricket
      എന്റെ ഫസ്റ്റ് കമന്റിൽ ഉണ്ട് doubts

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      @@rabeehpallipuramofficial ഇതിൽ ഒകെ ഡൌട്ട് എന്താണ്? ഓരോ പൊസിഷൻ അല്ലെ?

    • @rabeehpallipuramofficial
      @rabeehpallipuramofficial 4 ปีที่แล้ว

      @@MalayalamCricket അതെ

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      @@rabeehpallipuramofficial ഫസ്റ്റ് കമന്റിൽ എനിക് ഡൌട്ട് ഒന്നും കാണാൻ സാധിക്കുന്നില്ല

  • @Itachi-the-parents-lover
    @Itachi-the-parents-lover 4 ปีที่แล้ว +1

    Bro lokath cricket kalikkunna county's oru vedio cheyyy

  • @rasalvkvk9415
    @rasalvkvk9415 4 ปีที่แล้ว +4

    Tank you

  • @ramshibrs9370
    @ramshibrs9370 4 ปีที่แล้ว +1

    Good information

  • @Dorothyy_Madamma
    @Dorothyy_Madamma 3 ปีที่แล้ว

    Chetta ee ipl eliminatorum qualifierum oru video cheyyamo kore nalathe samsayama 4 temaukalkum thulyamayullu chance ano varunne semi final mode alle ethilum nallath

  • @sreejith545
    @sreejith545 3 ปีที่แล้ว +1

    ഒരു വിദേശ താരം ക്രിക്കറ്റ്‌ കിറ്റ് പ്രാക്ടീസ് കിറ്റ് ഇതൊക്കെ പ്ലയെര്സ് അവരുടെ സ്വന്തം കിറ്റ് എടുക്കുന്നതാണോ അതോ ipl ഫ്രാഞ്ചസി കൊടുക്കുമോ

  • @vishnumohan3074
    @vishnumohan3074 4 ปีที่แล้ว +2

    Thanks bro 😊😊

  • @MrAngelbuddy
    @MrAngelbuddy 3 ปีที่แล้ว

    Nice video...nala details...retain playersinu engane aavum payment Andrew ethra aavum comparing to their previous Ipl season..

  • @strolljoe
    @strolljoe ปีที่แล้ว

    Good video bro.. I like it ❤

  • @renjithbalan9416
    @renjithbalan9416 4 ปีที่แล้ว +1

    Katta Waiting 10k🥰🥰🥰🥰

  • @greenworld098
    @greenworld098 วันที่ผ่านมา

    അവർക്ക് പണം ഒരു preshnam അല്ല.. അതുകൊണ്ട് തന്നെ പണം മുഴുവൻ കൊടുത്തിരിക്കും..

  • @rahulkrishna8019
    @rahulkrishna8019 4 ปีที่แล้ว

    kollaam nalla video aatto

  • @techtalktvm9884
    @techtalktvm9884 4 ปีที่แล้ว +5

    Match fee ഇൽ നിന്ന് ഇത്ര % fine അടക്കേണ്ടി വരും എന്ന് പറയുമ്പോൾ അത്‌ എങ്ങനെ ആണ് calculate ചെയ്യുന്നത്.. ലേലത്തുക ആയിട്ടു ബന്ധം ഉണ്ടോ??

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      മാച്ച് ഫീ ഇല്ല. പൊതുവെ പറഞ്ഞു വരുന്ന ശൈലിയിൽ പറയുന്നതാവും. വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ആവാം ഫൈൻ.

  • @Sunday612
    @Sunday612 4 ปีที่แล้ว +2

    ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി...👍🏻
    ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാം.. ഈ ടീമുകളുടെ ഉടമകൾക്ക് ഇത്രയും കാശ് മുടക്കുന്നതിലൂടെ എന്ത് ലാഭം ആണ് ഉള്ളത്, അല്ലെങ്കിൽ അവർക് എങ്ങനെയാണ് ലാഭം കിട്ടുന്നത്...? അതിനെക്കുറിച്ച് കൂടെ പറയാമോ...?

    • @vishnun9426
      @vishnun9426 4 ปีที่แล้ว +2

      Brand building and Brand Promotion..
      ബസ്സ് മുതലാളി , ആന ഉള്ള വീട്..അത് പോലെ തന്നെ

    • @tr9758
      @tr9758 4 ปีที่แล้ว +1

      സത്യം ഇത് ഞാനും ചോദിക്കണം എന്ന് വിചാരിച്ചതാ bro

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      IPL പ്രൈസ് മണിയൊക്കെ അവർ മൈൻഡ് ചെയ്യാറേയില്ല. അതിൽ പകുതി പ്ലെയേഴ്‌സിന് തന്നെ കൊടുക്കുകയും ചെയ്യും.
      ടീം വച്ചുള്ള മറ്റ്‌ ബിസിനസുകളും മറ്റുമാണ്‌ അവരുടെ ലക്ഷ്യം. കളിക്കാരെ ഉൾപ്പെടുത്തിയുള്ള പരസ്യം ഒക്കെ ഒരു ഭാഗം ആണിതിൽ. മറ്റ് പല ഭാഗത്ത് നിന്നും ഇത്തരം income ഉണ്ടാക്കും അവർ.

  • @user-hj5kg3jw3w
    @user-hj5kg3jw3w 4 ปีที่แล้ว +1

    പണ്ട് ആയിരുന്നു 10ലക്ഷം ഇപ്പോൾ. 20 ആണ് ബേസ് പ്രൈസ്. ഞാൻ എല്ലാ ലേലവും കാണാറുണ്ട്

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +2

      10L ആണ്. ഇപ്പോൾ ആരും 20 ലക്ഷത്തിൽ കുറച്ച് ഇടുന്നില്ല എന്ന്‌ മാത്രം.

    • @anurag5004
      @anurag5004 4 ปีที่แล้ว

      @@MalayalamCricket 😆😆😆

  • @mohammedrashidmc1696
    @mohammedrashidmc1696 2 ปีที่แล้ว

    Good presentation

  • @arjunpavithran5645
    @arjunpavithran5645 4 ปีที่แล้ว +1

    Good work bro ❤️

  • @akhils6535
    @akhils6535 4 ปีที่แล้ว +1

    Cricket bat use chayunna patti oru video chay bro plez

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      ചെയുന്ന ബാറ്റ് ആണോ? അതോ യൂസ് ചെയുന്ന വിധമാണോ?

    • @akhils6535
      @akhils6535 4 ปีที่แล้ว

      @@MalayalamCricket ക്രിക്കറ്റ്‌ ബാറ്റ് സ്പോൺസർ ഷിപ്

  • @jishnupv3308
    @jishnupv3308 4 ปีที่แล้ว

    Ipl 2021 ലേലത്തിൽ പുതിയ താരങ്ങൾ ആരൊക്കെ.. ഒന്ന് വിവരിക്കാമോ

  • @ajithms7838
    @ajithms7838 4 ปีที่แล้ว +6

    Bro ipl first price 20 crore alle... But motham playersine vangiyathin athil kooduthal mudakkiyille? Appo egneyya franchise labhm kittunne?

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +2

      Bro, ടീമിനെ മുന്നിൽ നിർത്തി മറ്റു ബിസിനസുകളിലൂടെയാണ് അവർ ലാഭമുണ്ടാക്കുന്നത് എന്നുറപ്പാണ്.

    • @explorerman283
      @explorerman283 4 ปีที่แล้ว

      @@MalayalamCricket അപ്പോ സിനിമാ താരങ്ങൾക്ക് എന്താണ പ്രത്യേക ലാഭം

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      @@explorerman283 അവർക്ക് ഓഹരി ഉണ്ടല്ലോ...

    • @ajithms7838
      @ajithms7838 4 ปีที่แล้ว

      @@MalayalamCricket bro athine patti video idavo?

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      @@ajithms7838 ബ്രോ... pinned കമെന്റിൽ അതിനെ പറ്റി പറഞ്ഞിട്ടുണ്ട്. 🙂🙂

  • @jithincr1
    @jithincr1 4 ปีที่แล้ว +1

    team jersyil abhinaykunna parasyangalku....kalikarkku prethibhalam undoo???? sir..

  • @aravindvkumar630
    @aravindvkumar630 4 ปีที่แล้ว +2

    👍

  • @ashrafulhalk7596
    @ashrafulhalk7596 4 ปีที่แล้ว +1

    Fanboy ser🤗

  • @nirunkumarkn
    @nirunkumarkn 4 ปีที่แล้ว

    Nice presentation 👌👌👌💐💐💐👍👍

  • @shesinnr4096
    @shesinnr4096 3 ปีที่แล้ว

    2021 ipl cup kittan oro teaminum ulla probabilitye patty video cheyyamo?

  • @ravikumarnr.9881
    @ravikumarnr.9881 4 ปีที่แล้ว

    Nalla avatharanam

  • @hallofgamechannel
    @hallofgamechannel 4 ปีที่แล้ว +1

    Please make a video comparing india's test batsman batting.. 2000-10 batsmans vs 2010-20.. First innings avg of team, 4 th innings individual scores.. Etc.. Just wanted to know the fab 5 vs current generation batsmans statistics

  • @arjunplackal9375
    @arjunplackal9375 4 ปีที่แล้ว +3

    ഫ്രാഞ്ചൈസി ഔനേഴ്സിന് ഏതെല്ലാം രീതിയിൽ പ്രോഫിറ്റ് ലഭിക്കും???

    • @abhishekmonu7402
      @abhishekmonu7402 4 ปีที่แล้ว +1

      good question bro very interested

    • @anurag5004
      @anurag5004 4 ปีที่แล้ว

      അവർക്കു മികപ്പോഴും നഷ്ടമാണ് bro.

    • @arjunplackal9375
      @arjunplackal9375 4 ปีที่แล้ว

      @@anurag5004 മനസിലായില്ല

    • @anurag5004
      @anurag5004 4 ปีที่แล้ว

      @@arjunplackal9375 ബ്രോ. മിക്ക്കവാറും അവർക്കു നഷ്ടം അന്ന് ഉണ്ടാകുന്നത്. പിന്നെ അവർ continue ചെയുന്നതുന്റെ reason:
      1.ഭാവിയിൽ ലാഭം ഉണ്ടാകുന്നെന വിശ്വാസം
      2. പിന്നെ Brand value( Like Reliance's, Sun network etc

    • @lucybiju7665
      @lucybiju7665 4 ปีที่แล้ว +1

      പരസ്യംങ്ങളിൽ നിന്ന്

  • @aromalm009
    @aromalm009 4 ปีที่แล้ว +1

    Champions league enthe കൊണ്ട് ഒഴിവാക്കി എന്ന് പറയുമോ pls

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      പോപ്പുലർ അല്ലാത്തത് കൊണ്ട് സ്‌പോൺസർമാർ മടിച്ചു

    • @aromalm009
      @aromalm009 4 ปีที่แล้ว

      @@MalayalamCricket champions ayya team athellam anne please tell

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      MI - 2
      CSK - 2
      New Soth Wales/Sydney Sixers - 2

  • @sibysainu
    @sibysainu 4 ปีที่แล้ว +1

    Daily allowance എല്ലാ തരങ്ങൾക്കും ഒരുപോലെ ആണോ? അതോ അവരുടെ ലേലെത്തുക അനുസരിച് വ്യത്യാസം ഉണ്ടോ?

  • @ajmallkk
    @ajmallkk 4 ปีที่แล้ว +1

    First

  • @jaisonstephen7587
    @jaisonstephen7587 4 ปีที่แล้ว +1

    👏

  • @sreejith545
    @sreejith545 ปีที่แล้ว

    IPL ൽ ഒരു കളിക്കാരന് ഡെയിലി ടീം കൊടുക്കുന്ന രൂപ എത്ര ആയിരിക്കും

  • @PKCC_championmind
    @PKCC_championmind 3 ปีที่แล้ว

    ശ്രീശാന്ത് VS ABD
    ABD ഫോം out ആയിരുന്ന കാലം
    അതിന് ശ്രീ ആണെന്ന് എനിക്ക് തോന്നുന്നു .
    നല്ലൊരു വിശദീകരണം

  • @manojmurukan8923
    @manojmurukan8923 3 ปีที่แล้ว

    ലേലത്തിൽ ടീം മുടക്കുന്ന തുക 85 കോടി, ഒന്നാം സമ്മാനം ടീമിന് കിട്ടുന്നത് 12 കോടി രൂപ. ഇതെങ്ങനെയാ ശരിയാകുന്നേ??? കുറേ നാളായിട്ടുള്ള സംശയമാ... ഒന്ന് പറഞ്ഞു തരാമോ??

    • @MalayalamCricket
      @MalayalamCricket  3 ปีที่แล้ว

      സമ്മാന തുകയൊക്കെ അവർ മൈൻഡ് ചെയ്യാറില്ല. അവർ നോക്കുന്നത് ടീം സ്പോന്സറിങ് ഉം അതുപോലെയുള്ള മറ്റു വരുമാനങ്ങളും ഒക്കെയാണ് എന്നാണ് മനസ്സിലാവുന്നത്.

  • @abhayks1404
    @abhayks1404 3 ปีที่แล้ว +3

    how much money a franchise give for retaining a player

    • @MalayalamCricket
      @MalayalamCricket  3 ปีที่แล้ว +1

      Internal decisions and agreements. Aa amount ok alla enkil auction lek povum ayaal.

    • @abhayks1404
      @abhayks1404 3 ปีที่แล้ว

      @@MalayalamCricket bro can you put a video on it

  • @ATHUL-j8b
    @ATHUL-j8b 3 ปีที่แล้ว +2

    New videoyile more sportsinte copy kanditt ingott vannavarundo 😂

  • @sckeclipse8250
    @sckeclipse8250 4 ปีที่แล้ว +1

    Auction details kide venamaayirunnu

  • @tokyoking1264
    @tokyoking1264 4 ปีที่แล้ว

    Ee video il paranjhadh pole,release cheyyaatha playersin ,ellaa varshavum same bid amount kodukkalaano

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      അത് കൂടുതൽ വരും. കൂട്ടി കിട്ടിയില്ലെങ്കിൽ... കൂടുതൽ കിട്ടും എന്ന് തോന്നിയാൽ... അവർ ഓക്ഷൻ തെഞ്ഞെടുക്കും. അപ്പോൾ അവരെ റിലീസ് ചെയ്തു എന്ന് നമ്മൾ കേൾക്കും

  • @linjuchacko323
    @linjuchacko323 4 ปีที่แล้ว +2

    Mega aution team 3 pere nilanirthunne. Avarkke lelam vili ille .Avarude price team idunnathano .Please say

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +2

      അവർക്ക് സമ്മതമായ വില ആണെങ്കിൽ അവർക്ക് നിൽക്കാം. അല്ലെങ്കിൽ ഓക്ഷണിലേക്ക് പോവാം. അവർക്ക് മുടക്കുന്ന തുക ലേലത്തിൽ ഫ്രാഞ്ചൈസിക്ക് കുറയുകയും ചെയ്യും.

    • @linjuchacko323
      @linjuchacko323 4 ปีที่แล้ว

      @@MalayalamCricket Thanku

    • @linjuchacko323
      @linjuchacko323 4 ปีที่แล้ว +1

      Nilanirthunne aah player ano price theerumanikkunne .Atho club ano

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      @@linjuchacko323 Club parayum. Ok anenkil nilkkum. Allenkil kooduthal venamennu parayumayirikam.

    • @linjuchacko323
      @linjuchacko323 4 ปีที่แล้ว

      @@MalayalamCricket ok

  • @samad4323
    @samad4323 4 ปีที่แล้ว +1

    കളിക്കാരെ നിലനിർത്തുമ്പോൾ എങ്ങനെ അവരെ പ്രതിഫലം കണക്കാക്കുന്നത്

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      അത് അവരുമായി ചർച്ച ചെയ്ത തന്നെയാണ്. അവര്ക് കൊടുക്കുന്നത് പേഴ്സ്ൽ നിന്ന് കുറയും.

  • @ashikashik6361
    @ashikashik6361 3 ปีที่แล้ว +1

    Please upload about I. S. L players salery

  • @neeraj5882
    @neeraj5882 4 ปีที่แล้ว

    IPL AUCTIONIL NAME REGISTER CHEYYANULLA ഫോർമാലിറ്റീസ് ഇപ്പൊ devdutt ആഭ്യന്തര ക്രിക്കറ്റ്‌ മാത്രമല്ലെ കളിച്ചിട്ടുള്ളു... ഫോർമാലിറ്റീസ് ഒന്ന് പറയുമോ??

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      ദേവ്ദത്ത് first ക്ലാസ്സ് ക്രിക്കറ്റ് പോലും ഒരുപാട് കളിച്ചു കഴിഞ്ഞു. അതിന്റെ പോലും ആവശ്യമില്ല. Domestic അണ്ടർ 19 ഒക്കെ കളിച്ച ഒരുപാട് പേർ വന്നിട്ടുണ്ട്. മേജർ ക്ലബ്ബ്കളുടെ കളിയൊക്കെ കളിച്ചാലും മതി. ബിസിസിഐ യുടെ NOC കിട്ടിയാൽ ഓക്ഷണിൽ പങ്കെടുക്കാം.

  • @saleemvadakkethil-uy4eu
    @saleemvadakkethil-uy4eu ปีที่แล้ว

    ഇത് തന്നെയാണോ club ഫുട്ബോളിലും നടക്കുന്നത്

  • @jiffinjose7541
    @jiffinjose7541 4 ปีที่แล้ว +2

    yearly anno...ee amount kodukunne...atho team lle nikkuna athrem season vndi anno

  • @praveenthankappan9366
    @praveenthankappan9366 4 ปีที่แล้ว

    Super

  • @sidharthramlal
    @sidharthramlal 4 ปีที่แล้ว

    Why champions league stoped please do a video

  • @midlajman2635
    @midlajman2635 4 ปีที่แล้ว +5

    Teamin entha profit 🤔

    • @ameennizar3052
      @ameennizar3052 4 ปีที่แล้ว +1

      Sponsors undallo,teaminte performance anusarich sponsorship rate koodum,pinne team ownersin avarde products kooduthal market cheyyam,oru brandname kittukem cheyyum

  • @polisaanam3856
    @polisaanam3856 4 ปีที่แล้ว

    Poli

  • @leoramees4736
    @leoramees4736 4 ปีที่แล้ว +1

    Ala e cash eragunna alukalk entha aann labam

  • @arunas227
    @arunas227 4 ปีที่แล้ว

    കപ്പ് അടിക്കുന്ന team ന് 20 കോടി അല്ലേ.... അങ്ങനെ ആണേല്‍ അതില്‍ കുടുതല്‍ ലേലത്തിനും മറ്റ് ചിലവുകള്‍ക്കും ആകില്ലേ... അപ്പോള്‍ ടീമിന് എങ്ങനെ ലാഭം ഉണ്ടാകും

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      പിൻ ചെയ്ത കമന്റ് നോക്കാമോ ബ്രോ? ☺️

  • @ajayakumara5984
    @ajayakumara5984 4 ปีที่แล้ว

    2021 ലെ Ipl ലേലം എപ്പോൾ ആണ്

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      ജനുവരിയിൽ ഉണ്ടാവും.

    • @ajayakumara5984
      @ajayakumara5984 4 ปีที่แล้ว

      @@MalayalamCricket Thanks

  • @akbermukesh6065
    @akbermukesh6065 4 ปีที่แล้ว

    ഞാനൊന്നു ചോദിച്ചോട്ടെ വിരാട് കോഹ്ലിക്ക് റിലേസ്സനിൽ ഉണ്ടോ

  • @athulkrishnanop6465
    @athulkrishnanop6465 4 ปีที่แล้ว

    ഏട്ടാ,, IPL CHAMPIONS LEAGUE എന്താണ് എന്ന് വിവരിക്കാമോ🥰

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +2

      IPL, BBL, PSL തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പ്രധാന ട്വൻറി ട്വൻറി ക്രിക്കറ്റ് ലീഗുകളിലെ ആദ്യ (1-3) സ്ഥാനങ്ങളിൽ എത്തുന്നവരുടെ ഇടയിൽ നടത്തിയിരുന്ന ടൂർണമെന്റ് ആണ്. ബിസിസിഐ ആണ് നടത്തിയിരുന്നത്. പോപ്പുലാരിറ്റി ഇല്ലാത്തത് കാരണം 2014 ൽ അവസാനിപ്പിച്ചു.

    • @muneern466
      @muneern466 ปีที่แล้ว

      @@MalayalamCricket cricketlocalkali
      Lokaranjnlilella
      Endkillokaranjglialila

  • @Saijumons-ch9yy
    @Saijumons-ch9yy 7 หลายเดือนก่อน

    സഞ്ജു സംസാണ് വർഷം തോറും (ഓരോ സീസനിലും )16 കോടി കിട്ടുമോ

  • @sibythomas8042
    @sibythomas8042 4 ปีที่แล้ว +2

    How much price a team can spend in IPL???

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว

      85cr now. That's the maximum amount a team can spend. And they must spend at least 75% of this 85cr

  • @abduljaleel8673
    @abduljaleel8673 4 ปีที่แล้ว

    വിദേശ കളിക്കാരെ എെപിഎല്ലിലേക്കു കൊണ്ടുവരുമ്പോള്‍ ആ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിന് ഒരു നിശ്ചിത തുക നല്‍കേണ്ടതില്ലേ?

  • @racker6050
    @racker6050 2 ปีที่แล้ว

    Match fee undallo ippol

  • @sckeclipse8250
    @sckeclipse8250 4 ปีที่แล้ว

    Adutha auction annanennu ariyumo

  • @bheekarankoilandi1730
    @bheekarankoilandi1730 4 ปีที่แล้ว +1

    Champioms league ntha nirthiyath

  • @harshinplharshin7337
    @harshinplharshin7337 4 ปีที่แล้ว

    Appo okke players nn aayirikum alle njan vicharichu mumb kalicha teaminayirikummnn😁😅😅

  • @rasalvkvk9415
    @rasalvkvk9415 4 ปีที่แล้ว

    Bro couch markk etraya price

  • @ephistonephin7137
    @ephistonephin7137 4 ปีที่แล้ว

    Ee lelam amount..oru seasoninu aano atho 3 seasoninu aano?

    • @MalayalamCricket
      @MalayalamCricket  4 ปีที่แล้ว +1

      1 year

    • @ephistonephin7137
      @ephistonephin7137 4 ปีที่แล้ว

      @@MalayalamCricket plz do a video on who is a good finisher . Difference between Social media made finishers and real finishers like Bevan.

  • @Fathiiiimmmaaaaa..
    @Fathiiiimmmaaaaa.. 4 ปีที่แล้ว +5

    Pat cumnins 15 കോടി രൂപയ്ക്കു ആണെല്ലോ kkr ടീമിൽ എടുത്തത്. Ipl കീരീടം നേടിയാൽ 10 കോടി രൂപ കിട്ടും. അപ്പോൾ team ന് എന്ത് ലാഭം 😂🙄

    • @geofinjohny1062
      @geofinjohny1062 4 ปีที่แล้ว

      Parasyam

    • @sqamz3681
      @sqamz3681 4 ปีที่แล้ว

      Good question.

    • @faheemkallengal1152
      @faheemkallengal1152 ปีที่แล้ว

      അത് മാത്രം അല്ല ബ്രോ വരുമാനം 😂😂

  • @jishnurajap826
    @jishnurajap826 4 ปีที่แล้ว

    ഇവിടെ ടീമുകൾക്ക് എന്ത് ലാഭം കിട്ടുന്ന? ഒരു ടീം 68 കോടിക്ക് പ്ലേ സിന വിളിച്ചു എടുക്കുന്നത് ചാമ്പ്യന്മാർ ആവുന്ന ടീമിനും റണ്ണറപ്പ് ആവുന്ന ടീമിനും ടീമിനാണ് ക്യാഷ് കിട്ടുന്ന ബാക്കി ടീമുകൾക്ക് എന്താണ് ലാബും.

  • @erickalias2756
    @erickalias2756 4 ปีที่แล้ว

    Ipl ടീം ഉടമകൾക്ക് എങ്ങനെ ഒക്കെ വരുമാനം ലഭിക്കും. Prize money കിട്ടിയിലേലും അവർക്ക് വരുമാനം കിട്ടുമോ. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. 60 crore മുടക്കി പ്ലയേഴ്‌സിനെ വാങ്ങിയാൽ അവർക്ക് നഷ്ടം ആകുമോ...
    ഇതിനെ base ചെയ്തു ഒരു വീഡിയോ ഇടാമോ bro

  • @jamshadkallil2785
    @jamshadkallil2785 ปีที่แล้ว

    Rohit sharma 15croe
    Lela.thuka.kittille

  • @sarangsarang7011
    @sarangsarang7011 4 ปีที่แล้ว

    IPL price money

  • @anurag5004
    @anurag5004 4 ปีที่แล้ว +5

    അടുത്ത IPL Mega Auction ഇന് വേണ്ടി കാത്തിരിക്കുന്നു....
    Hot news🔥: Mohanal and Byjus ചേർന്ന് kerala based team വരുന്നു. എന്നറിയിന്നു

  • @csyfkerala8146
    @csyfkerala8146 2 ปีที่แล้ว

    Good information

  • @NkKasro
    @NkKasro 2 ปีที่แล้ว

    Bid amt ella seasonun kittumo

    • @MalayalamCricket
      @MalayalamCricket  2 ปีที่แล้ว

      Yea contracted year ellam kitum.

    • @NkKasro
      @NkKasro 2 ปีที่แล้ว

      @@MalayalamCricket ഈ ഇന്ത്യൻ പ്ലയെര്സ് മാത്രം എന്താ മറ്റു ലീഗിൽ കളിക്കാത്തത്, ബിഗ് ബാഷ് പോലുളള ലിഗുഗളിൽ.

    • @MalayalamCricket
      @MalayalamCricket  2 ปีที่แล้ว

      @@NkKasro BCCI യുടെ നിയമം അങ്ങനെയാണ്. പിടിവാശി എന്നും പറയാം. കളിച്ചാൽ ബാൻ ചെയ്യും.

    • @NkKasro
      @NkKasro 2 ปีที่แล้ว

      @@MalayalamCricket thank you bro