വയനാട്ടിൽ നടന്നതുപോലൊരു ഉരുൾപൊട്ടൽ ഇടുക്കിയിൽ സംഭവിച്ചാൽ?| CR Neelakandan interview

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • CR Neelakandan Interview: CR Neelakandan talks about Mullapperiyar Dam vulnerability | വയനാട്ടിൽ നടന്നതുപോലൊരു ഉരുൾപൊട്ടൽ ഇടുക്കിയിൽ സംഭവിച്ചാൽ?| CR Neelakandan interview
    #CRNeelakandan #mullaperiyardamissue #mullaperiyardam
    ~PR.18~CA.184~CA.25~ED.190~HT.24~
    പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 9497900402, 0471 2721566 എന്നീ ഫോൺ നമ്പരുകളിൽ വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 252

  • @ajithamadhavan1201
    @ajithamadhavan1201 หลายเดือนก่อน +139

    രാത്രി കറന്റ്‌ കട്ട്‌ ഒരു മേഖലയിൽ ഉണ്ടായാൽ വിളിച്ചാൽ പോലും ഒരുത്തനും ഫോണെടുക്കില്ല പിന്നെ അല്ലെ ഉരുൾ പൊട്ടലിനും മറ്റ് ദുരന്തങ്ങങ്ങൾക്കും അലെർട് ഇവന്മാര്തരാൻ പോകുന്നത്

    • @MINIJOSEPH-b5w
      @MINIJOSEPH-b5w หลายเดือนก่อน +3

      ദുരന്തം വരുമ്പോൾ ഫണ്ട്‌ പിടിച്ചിട്ട് എന്തു പ്രേയോജനം. പ്രിയപ്പെട്ടവരെല്ലാം മരിച്ചു പോയവർ,ആരുമില്ലാതെ ഏകരായി ജീവൻ മാത്രം അവശേഷിച്ചു മരണസമാനം ജീവിക്കുന്ന ഒരുപാട് പാവങ്ങൾ. അവരുടെ ഉറ്റവർക്കു പകരമാകുമോ സർക്കാർ സ്വരൂപിക്കുന്ന ഫണ്ട്‌.

    • @somanarackal2218
      @somanarackal2218 หลายเดือนก่อน +1

      This is the reality in Kerala

  • @beenapa6293
    @beenapa6293 หลายเดือนก่อน +60

    സർ എത്രയും പെട്ടന്ന് മുല്ലപെരിയാർ വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കു ❤❤❤❤❤
    ദുരന്തം ഉണ്ടാകുമ്പോൾ തിരക്കു കൂട്ടി ഫണ്ട്‌ ശേഖരം എന്തൊരു അവസ്ഥ
    മുല്ലപെരിയാർ വിഷയത്തിൽ എല്ലാവർക്കും ഒരുമിച്ചു കൈ കോർക്കാം ❤❤❤❤❤❤❤❤❤❤

    • @jayakrishna5722
      @jayakrishna5722 หลายเดือนก่อน +1

      മുല്ലപ്പെരിയാർ പൊട്ടിയാൽ പിരിവെടുക്കാൻ ആളുണ്ടാവണ്ടേ?

  • @budgie143
    @budgie143 หลายเดือนก่อน +54

    എല്ലാവരും റോഡിൽ ഇറങുക. പാർട്ടി യ്ക് അതീതമായി

    • @man-ee4ro
      @man-ee4ro หลายเดือนก่อน

      Pinne ippo pottum😂

    • @Muhammedsalihcv
      @Muhammedsalihcv หลายเดือนก่อน

      ​@@man-ee4ro ninkk veno ശവം തിന്നാൻ

    • @miyamichu2301
      @miyamichu2301 หลายเดือนก่อน +1

      അതാണ് വേണ്ടത്

    • @Mntrikan
      @Mntrikan หลายเดือนก่อน

      ​@@man-ee4ro നീ ചാകത്തില്ല അതാണ് ഇങ്ങനെ പറയുന്നത്

    • @man-ee4ro
      @man-ee4ro หลายเดือนก่อน +1

      @@Mntrikan Onnu podo. Safe ayitu irikkunna oru dam. Ninaku okke enthinte keda.

  • @somysebastian7209
    @somysebastian7209 หลายเดือนก่อน +22

    ഇപ്പോഴത്തെ അവസ്ഥയിൽ കൊച്ചിയിൽ 4 ദിവസം തുടർച്ചയായി മഴ പെയ്യുകയും അതോടൊപ്പം അവിടെ കടലിൽ രണ്ട് ദിവസം വേലിയേറ്റവുമുണ്ടായാൽ അതോടെ കുറേപ്പേർക്ക് വളരെ ഈസിയായി നിത്യശാന്തി പ്രാപിക്കാൻ പ്രയാസമുണ്ടാകില്ല.
    നിർദാഗ്യവശാൽ, കൊച്ചിയിൽ ഭൂകമ്പമുണ്ടായാൽ അവിടുത്തെ ബഹുനില കെട്ടിടങ്ങൾ ഉണക്കയില പോലെ പാറിപ്പറന്ന് താഴെ വീഴും. അതോടെ അവിടുത്തെ റോഡുകൾ അടഞ്ഞു പോവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ അവിടെ കുമിഞ്ഞു കൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കു മുകളിൽ ടാർപോളിൻ ഷീറ്റ് കെട്ടി അതിനടിയിൽ നിന്ന് രക്ഷാപ്രവർത്തനവും നടത്തേണ്ടി വരും.
    ഡാമുകൾ തകർന്നാൽ വൈദ്യുതി നിലയങ്ങളും അറബിക്കടലിലേക്കുള്ള യാത്രയിലേക്കായിരിക്കില്ലേ? അങ്ങനെ വരുമ്പോൾ ഹെലികോപ്റ്ററിൽ മാത്രമേ വെളിച്ചവും ഉണ്ടാവുകയുള്ളൂ.
    ഹെലികോപ്റ്ററുകൾ (അവയിൽ ഇന്ധനവും വേണം), "സ്പീഡ് ബോട്ടുകൾ" എന്നിവ റെഡിയാക്കി നിർത്തിയാൽ കുറേപ്പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞേക്കും.
    മുല്ലപ്പെരിയാർ ഡാം തകർന്നാൽ, അതോടെ തമിഴ്നാട് ഉണങ്ങിച്ചാവും. അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി അവർക്കുമില്ലെന്നു കരുതുന്നു.

    • @josew202
      @josew202 หลายเดือนก่อน +1

      ഇന്ത്യയിൽ കേന്ദ്ര സർക്കാർ എന്നത് വളരെ ശാസ്ത്രീയമായ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. അത് തന്നെ സുപ്രീം കോടതി പോലുള്ള നീതി സംവിധാനവും. ആ സംവിധാനങ്ങൾ എല്ലാം വളരെ expert കളെ ഉൾപ്പെടുത്തി പഠനം ഒക്കെ നടത്തി മുല്ലപെരിയാർ വിഷയത്തിൽ ഇപ്പോഴുള്ള നിലപാട് എടുത്തിരിക്കുന്നത്.സിവിൽ എഞ്ചിനീയറിംഗ് രംഗത്ത്വിദഗ്ധർ ആയവർ ഈ ഡാമിന്റെ സ്ഥിതി പഠിച്ചു പറയുന്നതും ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി ഭദ്രം എന്നാണ്. യാതൊരു വിധ ശാസ്ത്രീയ വശങ്ങളും പഠിക്കാത്ത ഒരു വക്കീൽ അയാൾക്ക് പേരെടുക്കാനും മദധ്യ് കേരളത്തെ വികസനം തകർക്കാനും ആരുടെ ഒക്കെ ഒത്താശ യോട് കൂടി അകാരണ ഭയം ജനങ്ങളിൽ കുത്തി വക്കാൻ പാടുപെടുന്ന കാഴ്ച എല്ലാ മഴക്കാലത്തും കാണുന്നു. അയാൾ സ്വപ്നത്തിൽ പോലും സംഭവിക്കാൻ ഇടയില്ലാത്ത ഒരു യുക്തിയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പേടിപ്പിക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ച ആണ്. ഇപ്പോൾ ജനങ്ങൾ പറയുന്നത് അയാൾ റസ്സൽ വൈപ്പർ എന്ന ഇനം അണലിയെക്കാൾ വിഷം വമിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നാണ്.

    • @sujasamuel9228
      @sujasamuel9228 หลายเดือนก่อน

      വക്കീൽ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതല്ല . വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് പറയുന്നത്.ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ അയാൾ അത് പറയുന്നു എന്ന് മാത്രം.​@@josew202

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o หลายเดือนก่อน +2

      ​@@josew202thankal pottan aano ???
      Dam built cheytha engineer paranjathu maximum 50 to 60 year ollu daminu ennu ...
      😮😮😮ippol thanne 130 year aayi ...
      Nammude luck aanu ...

    • @lethak6661
      @lethak6661 28 วันที่ผ่านมา

      ​@@AjeeshSatheesan-v2o60 പറഞ്ഞിട്ട് 130 അപ്പോൾ ഇനിയും അടുത്തൊന്നും പൊട്ടില്ല

    • @milans3747
      @milans3747 25 วันที่ผ่านมา

      ​@@josew202if it's so strong and safe , why are we not allowed to see the dam in person even when its situated in our mother land ? TN nadinte thanthede vaka onnym alllallo ? Dam oke enteym nintem tax money kond panithathanh , ath Kanan olla Ella rights citizensin ond .

  • @BejoyThankappan
    @BejoyThankappan หลายเดือนก่อน +74

    മുല്ലപ്പേറിയമാറിനു മാത്രം എക്സ്പ്പിറിങ് ഡേറ്റ് ഇല്ലേ..? ഇന്ത്യയിൽ ഉത്തര വാദിത്ത മുള്ളവർ ഇല്ലേ?

    • @varghesemathew4613
      @varghesemathew4613 หลายเดือนก่อน +2

      CE2894

    • @shajanjacob5849
      @shajanjacob5849 หลายเดือนก่อน

      SC has many illiterates

    • @aloysiusfranandez
      @aloysiusfranandez หลายเดือนก่อน

      തമിഴ് നാട്ടിൽ 2000ത്തിൽ അഥികം പഴക്കം ഉള്ള ഒരു ഡാം ഒണ്ട് അത് നിലനിർത്തുന്ന രിതി ആയിരിക്കും അവർ മുല്ലപേരിയറിലും ബെലപെടുത്താൻ വേണ്ടി ചെയുന്നത് അതു കൊണ്ട് ആയിരിക്കും അവർ ഡാം സുരക്ഷമാണ് എന്ന് പറയുന്നത് എന്ത് തന്നെ ആയാലും പുതിയ ഡാം എന്ന കാര്യം ആരും അവിടെ അനുവതിക്കാൻ വഴിയില്ല. ❤

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr หลายเดือนก่อน +54

    മുല്ല പെരിയാർ നെ ക്കാൾ ഏറ്റവും വലിയ distaster ആണ് ഇവിടുത്തെ പാർട്ടികളും ഗവണ്മെന്റ് ഉം ഉദ്യോഗസ്ഥറും

    • @vpopzienz8502
      @vpopzienz8502 หลายเดือนก่อน +4

      പരസ്യമായി രഹസ്യം 😇

    • @user-ow8tw5dh4h
      @user-ow8tw5dh4h หลายเดือนก่อน

      ​@@vpopzienz8502🙏🙏🙏

    • @user-ow8tw5dh4h
      @user-ow8tw5dh4h หลายเดือนก่อน +3

      നമ്മളൊക്കെ തന്നെയല്ലെ ഇവരെയൊക്കെ ജയിപ്പിച്ച് വിട്ടെ പിന്നെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം

    • @vpopzienz8502
      @vpopzienz8502 หลายเดือนก่อน

      @@user-ow8tw5dh4h നമ്മൾ vote ചെയ്യാതിരുന്നാൽ ഒരു ഗുണവും ഇല്ല. അവര് ആരേലും ജയിക്കും

    • @shajanjacob5849
      @shajanjacob5849 หลายเดือนก่อน

      Yes,the politicians, bureaucrats,engineers , scientists here are worthless

  • @Jerry-eq7ir
    @Jerry-eq7ir หลายเดือนก่อน +22

    ഒന്നും വേണ്ട റസ്സൽ ജോയ് സാർ പറഞ്ഞത് പോലെ ഇന്റർനാഷണൽ എക്സ്പെർട്സിനെ കൊണ്ട് പരിശോധിപ്പിക്കാനുള്ള നടപടിക്കു സ്‌പോർട് കൊടുത്തു കൂടെ 🤌🏻 Govt നേതാക്കന്മാർ ഒക്കെ രക്ഷപെടാൻ വഴി ഒരുക്കി വച്ചിട്ടായിരിക്കും ഇത്രയും ധൈര്യത്തിൽ ഇരിക്കുന്നത്

    • @josemm4774
      @josemm4774 28 วันที่ผ่านมา

      പൊട്ടൻ ജോയ് പറയുന്നത് ആര് വില കൊടുക്കും.

    • @Jerry-eq7ir
      @Jerry-eq7ir 28 วันที่ผ่านมา

      @@josemm4774 ethayalum ninnepolathe ullathungalekkal vila und 🥱

  • @Beenasivan-r3v
    @Beenasivan-r3v หลายเดือนก่อน +7

    സത്യം പറഞ്ഞാൽ മനസ്സമാധാനവും പോയി ഉറക്കവും പോയി എന്തുകൊണ്ടാണ് വേണ്ടപ്പെട്ടവർ ഇതേപ്പറ്റി ചിന്തിക്കാത്തത്😢😢😢

  • @Mr.MachuOfficial
    @Mr.MachuOfficial หลายเดือนก่อน +20

    BECAUSE OF AN OLD AGREEMENT OF 999 YEARS WITH T.N ALL KERALITES ARE WITH THEIR MOUTH SHUT...AND WAITING TO COMPLETE 2885 TO BUILD MULLAPERIYAR DAM RECONSTRUCTION ...
    DONT WORRY KERALITES - MULLAPERIYAR RECONSTRUCTION WILL START IN THE YEAR OF 2855 - NOW ITS 2024
    WAIT FOR JUST 831 YEARS ONLY...
    KERALA PEOPLE CANT DO NOTHING IN THIS CASE - JUST PRAY TO MOTHER NATURE FOR ONE MORE DAY...

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +4

      എന്ത്കൊണ്ട് ഗവണ്മെന്റിന് adv റസ്സൽ ജോയുടെ കേസിനു സപ്പോർട്ടിങ് അഫീടവിറ്റ് കൊടുത്തൂടാ...?? അങ്ങനെ ചെയ്താൽ അന്താരാഷ്ട്ര വിദഗ്‌ദ്ധർ വന്ന് പരിശോദിച്ചു ഡികമ്മീഷൻ നടത്തണം എന്ന് പറയില്ലേ.?

    • @Severus-idc
      @Severus-idc หลายเดือนก่อน +3

      How will that agreement stand? First of all 999 years is not a reasonable period... Second this agreement was made between Maharaja of Travancore and Secretary of state for British India.. 17 provinces controlled by British. They were not made party to the agreement. So is the agreement even valid? Just a doubt.

    • @amicusjoy168
      @amicusjoy168 หลายเดือนก่อน

      Yes it was renewed by kerala government after independence

    • @SUNOOSCHONATIL
      @SUNOOSCHONATIL หลายเดือนก่อน

      ❤❤¹😊

    • @ananthan8951
      @ananthan8951 หลายเดือนก่อน

      Even if someone was stupid enough to validate the weird agreement, it cannot be binding on the people of Kerala whose lives are threatened by it. This is a fictitious argument by insincere and incompetent politicians. 999 years lease for a dam that was overage when the agreement was renewed!

  • @user-nn1sw3ne8l
    @user-nn1sw3ne8l หลายเดือนก่อน +15

    മലയാളിക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം വെച്ചില്ല. അറിവിന്‌ ഒപ്പം തിരിച്ചറിവ് ഉണ്ടായില്ല. പൊതു ചെലവിൽ അറിവ് സമ്പാദിച്ചു അധികാരത്തിന്റെ മേൽത്തളങ്ങളിൽ എത്തിയവർ സ്വാർത്ഥ മതികളായ രാഷ്ട്രീയക്കാരുടെ മൂടു താങ്ങി,നോക്ക് കൂലിയും കണ്ണ്ടപ്പ് കൂലിയും വാങ്ങി നാടിനെ വഞ്ചിച്ചു അവിഹിത സമ്പത്തു ആർജിച്ചു ജനങ്ങളെ ദുരന്തങ്ങളുടെ വായിൽ തള്ളിയിരിക്കുകയാണ്.വിലകൊടുത്തുവിഭജിച് നിർത്തിയിരിക്കുന്ന ജനങ്ങൾ പരസ്പരം ഏറ്റുമുട്ടാൻ കാത്തിരിക്കുകയുമാണ്.

  • @Gracy_d73
    @Gracy_d73 หลายเดือนก่อน +43

    മലയാളികൾ ഒന്നിച്ചു നിൽക്കേണ്ട കാര്യം രാക്ഷ്ട്രീയം വേണ്ടാതെ ഒന്നിച്ചു നിൽക്കണം ദുരന്തം വരുന്നതിനുമുൻപ് തീരുമാനം venam

  • @CJ-ud8nf
    @CJ-ud8nf หลายเดือนก่อน +38

    പൊട്ടുമെന്നും ചിലർ പൊട്ടില്ലെന്നും പറയുന്നു. ഗവണ്മെന്റ് Adv Russell Joy യുടെ കേസിനു സപ്പോർട്ടിങ് അഫീടവിറ്റ് കൊടുത്താൽ international experts വന്ന് ഡാം പരിശോധിക്കും. അപ്പോൾ ഈ ആശയ കുഴപ്പം മാറും. അതല്ലേ വേണ്ടത്. പരിശോധനയേ വേണ്ട എന്ന് പറഞ്ഞാൽ അതിൽ കുഴപ്പം ഉണ്ട്.

    • @man-ee4ro
      @man-ee4ro หลายเดือนก่อน

      Njn parishodichath aanu. Dam is perfecty safe

    • @hakeenshaju5360
      @hakeenshaju5360 หลายเดือนก่อน +1

      ​@@man-ee4roനീആരാ?😐

    • @Jerry-eq7ir
      @Jerry-eq7ir หลายเดือนก่อน +2

      ​@@man-ee4ro അയിന് നീ ഏതാടാ 🙄

    • @man-ee4ro
      @man-ee4ro หลายเดือนก่อน

      @@hakeenshaju5360
      Onnu nirthedo. ee dam onnum pottan pokunilla.
      I have done my research in British engineering structures in india and earned my phd from NIT
      I have explored the national archives multiple times.
      There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

    • @rajamohanbaskaran3510
      @rajamohanbaskaran3510 หลายเดือนก่อน +4

      Bro..newyork times il report chythit und.. south asias vulnerable dam .. Mullaperiyar damne Patti Just Google chythal mathy. Also 2009 iit roorkee report koode und.. online und..nokiyal mathy

  • @aromalsuresh2k2
    @aromalsuresh2k2 หลายเดือนก่อน +12

    ഇത്പോലെ നീണ്ടു പോയ ഡാമുകൾ എല്ലാം പൊട്ടിയിട്ടുണ്ട്🫤 നമ്മളുടെ അടുത്ത് കൊണ്ട് പോകാൻ ആളുകൾ എത്തിയിട്ടുണ്ട്.... ഇനിയും മിണ്ടാതെ ഇരുന്ന ചെളി തിന്നു മരിക്കാം

    • @ramansajayan8377
      @ramansajayan8377 หลายเดือนก่อน

      തിന്നാനൊന്നും നേരം കിട്ടില്ല അതിന് മുൻപ് തല വേറെ പോകും ചെറിയ ഉരുൾ പൊട്ടിയപ്പോ മനുഷ്യ ശരീരങ്ങൾ പീസ് പീസ് ആയി. പിന്നെ ആണോ

  • @vaishakhz5362
    @vaishakhz5362 หลายเดือนก่อน +12

    Ellavarum druv rathee nte latest video nte thazhe mullaperiyar issue ne pati comment cheyy❤

  • @zpb1951
    @zpb1951 หลายเดือนก่อน +2

    All rivers should be nationalised.
    All dams should be under central government.

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p หลายเดือนก่อน +33

    ഏതായാലും ഇടതും വലതും ഭരിച്ചിട്ട് യാതൊരു പ്രയോജനവുമില്ല
    തമിഴ്നാടിന്റെയും കേരളത്തിന്റെയും
    നല്ല ഭരണാധികാരികൾ ഉണ്ടായതുകൊണ്ട് കേരളത്തിലെ ജനങ്ങൾ വെള്ളവും ചളിയും കിട്ടാതെ മരിക്കുകയില്ല സാധാരണക്കാരായ ഞാനും നിങ്ങളും മരിച്ചാൽ ഒരുത്തനും ചോദിക്കാനും പറയാനും ഇല്ലാത്തതിൻ്റെ കുഴപ്പമാണ് കാല ഹരിക്കപ്പെട്ട ഡാം ഇപ്പോഴും നിലനിൽക്കുന്നത്

  • @kanfly6886
    @kanfly6886 หลายเดือนก่อน +1

    Very good interview. Thank you for opening up these valuable insights 🙏🏼

  • @3oranges4
    @3oranges4 หลายเดือนก่อน +2

    നമ്മൾ പ്രകൃതിയെ കേറി അങ്ങോട്ട്‌ പണിതു 🙏🙏🙏
    ഇപ്പോ പ്രകൃതി ഇങ്ങോട്ട് പണിയുന്നു.... ആളുകളെ ഇറക്കി വിടുന്നു 🙏🙏🙏.... ഇതൊരു truth ആണ്...

  • @shyambalan1117
    @shyambalan1117 หลายเดือนก่อน +3

    ദൈവമേ സുപ്രീം കോടതിക്ക് നല്ല മനസ്സ് തോന്നി ഇതൊന്ന് decommission ചെയ്യാൻ ഉത്തരവിട്ടാൽ മതിയായിരുന്നു....

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +4

    മുല്ലപ്പെരിയാർ പറഞ്ഞ് ആരും അനാവശ്യ ഭീതി സൃഷ്ടിക്കരുത്. കാലപ്പഴക്കം ചെന്ന ഡാം പൊളിച്ചു പുതിയതു പണിയേണ്ടതാണ്. പക്ഷെ പേടിക്കേണ്ട അപകടാവസ്ഥയൊന്നും നിലവിലില്ല. കുറെ വീഡിയോ ചാനലുകാർ ഇപ്പോ പൊട്ടുമെന്ന് പ്രചരിപ്പിച്ച് ഭീതി പടർത്തുന്നുണ്ട്. 198O ൽ മനോരമ വാർത്ത വന്നതു മുതൽ 44 വർഷമായി കേൾക്കുന്നതാണിത്. 1980 ൽ PC ജോർജ് അദ്ധ്യക്ഷനായ സർവ്വകക്ഷി നിയമസഭാ കമ്മീഷനെ അന്വേഷണത്തിനായി കേരള നിയമസഭ നിയോഗിച്ചിരുന്നു. "ഡാമിന് ഒരു ബലക്ഷയവുമില്ല ഇനി ഒരു 100 കൊല്ലം കൂടി നിൽക്കും " എന്നാണ് അന്ന് PC ജോർജ് റിപ്പോർട്ട് സമർപ്പിച്ചിട്ട് പ്രസ് ക്ലബ്ബിൽ പറഞ്ഞത്. ഡാമിൽ 1985 ൽ ഡാമിൻ്റെ ചാർജ്ജുള്ള കേരള PWD എൻജിനിയറോടൊപ്പം ഡാമിൽ ചെന്നു നടന്നു കണ്ടിട്ടുണ്ട് ഞാൻ . ബേബി ഡാം കൊണ്ട് സപ്പോർട്ടു ചെയ്ത് ഡാം ശക്തിപ്പെടുത്തിയിട്ടുണ്ട്. നല്ല വീതിയിലാണ് ഡാം കെട്ടിയിരിക്കുന്നത്. വെള്ളത്തിൻ്റെ അളവ് 136 അടി എന്നൊക്കെ പറഞ്ഞാലും ചെളി അടിഞ്ഞതുമൂലം സംഭരിച്ച വെള്ളം കുറവാണ്. ഈ പ്രചരിപ്പിക്കുന്ന തൊക്കെ വെറുതെയാണ്. ഇതു പൊട്ടാതിരിക്കാൻ തമിഴ്നാട് ജാഗ്രതയോടെ ശ്രമിക്കുന്നുണ്ട്. എന്നു വച്ചാലും ഭൂകമ്പമൊക്കെ ഉണ്ടായാൽ ഇതല്ല ഒരു ഡാമും സുരക്ഷിതമല്ല. 100 വർഷം കഴിഞ്ഞ 236 ഡാമുകൾ ഇന്ത്യയിലുണ്ട്. ഒന്നുപോലും ഡീകമ്മീഷൻ ചെയ്തിട്ടില്ല. അതിലൊന്നാണ് മുല്ലപ്പെരിയാറും.

    • @abhipc9531
      @abhipc9531 หลายเดือนก่อน

      Dam pattilla, ok man

    • @sanoojachuth7628
      @sanoojachuth7628 28 วันที่ผ่านมา

      വളരെ ശരിയാണ്.ഇത് പൊട്ടിയാൽ ഇതിൻ്റെ സ്ഥാനത്ത് മറ്റൊന്ന് പണിയാൻ കഴിയില്ലെന്ന് തമിഴ്നാടിന് നന്നായി അറിയാം അതുകൊണ്ട് തന്നെ ഈ ഡാം പൊട്ടാതെ സൂക്ഷിക്കേണ്ടത് അവരുടെ ബാധ്യതയാണ്. അല്ലെങ്കിൽ അവരുടെ 5 ജില്ലകൾ വെള്ളമില്ലാതെ നശിച്ച് പോകും.

  • @kanisubahi7250
    @kanisubahi7250 หลายเดือนก่อน +3

    സുർക്കി കൊണ്ട് പണിത, 50 വർഷം ഗ്യാരണ്ടി നിശ്ചയിച്ച, ഇന്ന് 130 വർഷങ്ങൾ പിന്നിട്ട ഡാം പൊട്ടാൻ എന്തിനാ ചേട്ടാ ഭുമികുലുക്കവും ഉരുൾപൊട്ടലുമൊക്കെ വേണമെന്ന് കാച്ചുന്നത്!? ഏത് നിമിഷവും തകരാം. അതല്ലേ പറയേണ്ടതും, ശെരിയും?

  • @user-dd2ih9ru8d
    @user-dd2ih9ru8d หลายเดือนก่อน +10

    കേരള൦ മൊത്തം തമിഴ് നാട്ടിൽ ലയിപ്പിച്ച് പരിഹാരം

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      നീ പോയിക്കോ

    • @Flower-ks7jw
      @Flower-ks7jw หลายเดือนก่อน +4

      Athaayirikkam orupakshe ee dhushtanmaarude aagraham😡😡

    • @radhu5400
      @radhu5400 หลายเดือนก่อน

      വടക്കൻ കേരളം കർണാടക എടുത്തോട്ടെ...

  • @kollamuyirgaming5179
    @kollamuyirgaming5179 หลายเดือนก่อน +12

    മുല്ലപെരിയാർ പൊട്ടിയാൽ തമിഴ് നാട് വെള്ളം എടുക്കും അവർ ടണൽ കെട്ടും വെള്ളം കൊണ്ടുപോകും അവർ നമ്മളെ പോലെ അല്ല അവർക്ക് വേണ്ടത് എന്താണോ അത് അവർ രാഷ്ട്രീയം നോക്കാതെ അവർ ഒന്നിച്ചു നിൽക്കും നമ്മൾ മാത്രം ഒരു കാര്യത്തിന് ഒൻപതു അഭിപ്രായവും അൻപത് വഴികളും പറഞ്ഞുകൊണ്ടിരിക്കും പിന്നതു മറക്കും

    • @ashaas122
      @ashaas122 หลายเดือนก่อน

      Baki ull keralathile place um avar kond povum

  • @Chinchuassa
    @Chinchuassa หลายเดือนก่อน +6

    ഞാൻ തൾ trivAndrum ആണ്‌.നമ്മൾക്ക് ഇത് വലിയ രീതിയ്ക്ക് ബാധിക്കീല്ലെങ്കിലും ഉറങ്ങാൻ പറ്റുന്നില്ല. സമാധാനം നഷ്ടപ്പെട്ടു.എല്ലാം തീരാൻ പോകുന്നു എന്ന ഭയം😢.എൻ്റെ നാടും നാട്ടുകാരും ഒക്കെ നശിക്കാൻ പോകുകയാണോ.ദൈവമേ ഈ ഭയം വെറുതേ ആവണേ.

    • @rajamohanbaskaran3510
      @rajamohanbaskaran3510 หลายเดือนก่อน +1

      Njn um tvm aanu.. tvm ellam badhikim bro.. just Google chythal mathy oru article und. Dam break ayal enthu pattim ennu..current kanila, no mobile network, no drinking water, diseases etc.vayichapo thanne pedi thoni. Athile last dialogue engane ayirunu.. 10 varsham edukum Keralam pazhath pole aakan aarenkilm baki undel..😢

    • @DuYKnow
      @DuYKnow หลายเดือนก่อน

      Bashikkilla ennu parayan pattilla , idukki koode pottiyal pinne oru 20 yrs current undakilla,avide okke ullavar mungi chakumpol, nammal choodeduthu chakum

    • @sradharaj-yp1my
      @sradharaj-yp1my หลายเดือนก่อน

      ആര് പറഞ്ഞു ബാധിക്കില്ലെന്ന്, സുനാമി വരും ബ്രോ

    • @Flower-ks7jw
      @Flower-ks7jw หลายเดือนก่อน

      Idukkiyil ninnallae vydhyuthi varunne .anakkettu pottiyaal pinne vettam kaananda😥😥😥

  • @starshine591
    @starshine591 หลายเดือนก่อน +7

    WHAT IF THE DAM IS DESTROYED ON A NIGHT; LIKE WHAT HAPPENED IN WAYANAD?

    • @shajanjacob5849
      @shajanjacob5849 หลายเดือนก่อน

      Sure to happen on a prolonged rainfall event, or in a high magnitude earthquake

  • @anoop3789
    @anoop3789 หลายเดือนก่อน +2

    Sathyam

  • @SuhithaMk
    @SuhithaMk หลายเดือนก่อน +3

    Rahulji... Save Kerala... Please
    🙏🙏🙏🙏🙏🙏🙏🙏

  • @arunjames2635
    @arunjames2635 หลายเดือนก่อน +2

    കേരള ജനത ഒറ്റക്കെട്ടായി മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യുന്നതിന് വേണ്ടി സമരം ചെയ്യാൻ ഇറങ്ങണം

  • @knchandrashekharannair8989
    @knchandrashekharannair8989 หลายเดือนก่อน +4

    ഡാം ആയിരം കൊല്ലത്തേക്ക് സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയുടെ നിലപാട് ഇന്ന് തമിഴ്നാടിന് അനുകൂലമാകുന്നു.. ഒപ്പം കാലഹരണപ്പെട്ട കരാർ പുതുക്കി നൽകിയ രാഷ്ട്രീയ പാർട്ടിയും അതിന്റെ മുഖ്യമന്ത്രിയും ഇന്നത്തെ നമ്മുടെ ഉറക്കമില്ലായ്മ യുടെ ഉത്തരവാദികളാണ്...

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o หลายเดือนก่อน

      Commoonjis c achuthan aanu 999 nte Pani thannathu😢😢😢😢

  • @Gopakumard-ji8wm
    @Gopakumard-ji8wm หลายเดือนก่อน +8

    ഇനിയും എന്തെങ്കിലും ചെയ്യാൻ നോക്ക്.... 😮‍💨😮‍💨😮‍💨😮‍💨😮‍💨

    • @rakesh8211
      @rakesh8211 หลายเดือนก่อน

      Too late

  • @geethagogu8733
    @geethagogu8733 หลายเดือนก่อน +3

    ഇതേ അഭിപ്രായം ( ടണൽ) നിർമ്മാണം തന്നെയാണ് E ശ്രീധരൻ സാറും റോയ് സാറും പറഞ്ഞത് പിന്നെ എന്തുകൊണ്ടാണ് അത് ഗൗരവമായി ചർച്ച ചെയ്യാത്തത്.

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +2

    കാലപ്പഴക്കം കൂടുന്തോറും ബലം കൂടുന്ന ലോകത്തിലെ ഒരേ ഒരു അണക്കെട്ട്''മുല്ലപ്പെരിയാർ ഡാം -😂

  • @Aash10
    @Aash10 หลายเดือนก่อน +7

    പൊട്ടും പൊട്ടുമെന്ന് പറഞ്ഞുനടക്കാൻ കുറെ ചാനൽകാർ പ്രദിവിധി നോക്കാൻ ആരും ഇല്ല വർഷം എത്ര ആയി ഇത് തുടങ്ങിയിട്ട് നാണമില്ലേ.

  • @madhusudanank8547
    @madhusudanank8547 หลายเดือนก่อน +2

    വിവരമുള്ള ആ മനുഷ്യൻ പറയാൻ സമ്മതിക്കു. അവതാരകൻ ഇടക്ക് കോലിട്ട് ഇളക്കരുത്.

  • @ushakumary5808
    @ushakumary5808 หลายเดือนก่อน +4

    We can,t sleep .

  • @scariakthomas5252
    @scariakthomas5252 หลายเดือนก่อน +1

    പേടിക്കണ്ട എന്ന് ഉറപ്പ് തരുന്നവർക്ക് പൊട്ടുകയില്ല എന്ന് എഴുതിത്തരാൻ പറ്റുമോ ? എന്നു വരെ പൊട്ടില്ല എന്ന് പറയണം കാരണവും പറയണം !

  • @isjauhar
    @isjauhar หลายเดือนก่อน +5

    ഒരു ചോദ്യം ?
    അതിവേനലിൽ ഡാമുകൾ പൂട്ടിവച്ചും
    അതിവർഷത്തിൽ ഡാമുകൾ തുറന്നുവിട്ടും ഇപ്പോൾ ഇവിടെ ചെയ്തു വരുന്ന പരിപാടികളുടെ ലക്ഷ്യവും .........

  • @Fullcomednindebisyo124
    @Fullcomednindebisyo124 หลายเดือนก่อน +3

    സാർ പറഞ്ഞത് വളരെ ശരിയാണ് ..... എന്നാൽ മുല്ലാ പെരിയാർ ഒരിക്കലും പൊട്ടില്ല ഭൂചലനം വന്നാൽ അല്ലാതെ

    • @shajanjacob5849
      @shajanjacob5849 หลายเดือนก่อน

      Extreme flood can break it

  • @diyadiya8738
    @diyadiya8738 หลายเดือนก่อน +2

    50 yrs ayusulla dam nte karar 999 varsham. Ethu vivarom illathavanmarano ithokke undakkivechath

  • @y.santhosha.p3004
    @y.santhosha.p3004 หลายเดือนก่อน +1

    Sir
    വരാൻ പോകുന്ന മഴയേ
    കെമിക്കൽ സ്‌പ്രേയയിൽ കൂടി കടലിൽ തന്നെ പെയ്യാൻ സാധിക്കുമല്ലോ?

  • @y.santhosha.p3004
    @y.santhosha.p3004 หลายเดือนก่อน +2

    തമിഴ്നാട് ഇവിടെ നിന്നും അവർക്ക് ഭാവിയിൽ ഉണ്ടാകാവുന്ന നീക്കങ്ങൾ അറിയാൻ ചാരന്മാരെ നിയോഗിച്ചിട്ടുണ്ടാകാം

  • @Mkrcuts
    @Mkrcuts หลายเดือนก่อน +1

    ella mazhakalathum allathe ethin oru follow up chythooode , ethe energy eppozhum undakikooode

  • @democraticthinker-Erk
    @democraticthinker-Erk หลายเดือนก่อน +2

    we need better distaste management and waste management , automatic weather & earthquake alert , disaster prone area mapping . This is citizens failure tht govt is not working

  • @A00world
    @A00world หลายเดือนก่อน +4

    ellavarum orumichaale enthenkilum okke cheyyaan patuuu
    ..allaathe mazhavrumbol maathram vishayamaakkiyaal onnum evideyum ethilla

  • @MRSidheek-n4m
    @MRSidheek-n4m หลายเดือนก่อน +1

    Save keralam 😢

  • @specialmedia5590
    @specialmedia5590 หลายเดือนก่อน +1

    വെറും സോഷ്യൽ മീഡിയയിൽ ചർച്ച മാത്രം നടന്നത് കൊണ്ട് കാര്യമില്ല... സ്വാധീനമുള്ളവർ എത്രയും പെട്ടേന്ന് അധികാരികളെ അറിയിച്ചു പെട്ടെന്നു തന്നെ പരിഹാരം കാണുകയാണ് വേണ്ടത്... ഇപ്പൊ ചെയ്യാനുള്ളത് ഇപ്പൊ തന്നെ ചെയ്യണം...കേരളത്തിലെ മെയിൻ പ്രശ്നം അതാണെന്നാണ് അഭിപ്രായം.. അപകടം കഴിഞ്ഞതിന് ശേഷമാണ് പരിഹാരം കാണാൻ സാധിക്കാറുള്ളത്....😢❤

  • @Master80644
    @Master80644 หลายเดือนก่อน +5

    ലോകാവസാനം വരെ മുല്ലപ്പെരിയാർ തകരില്ല ചുണ്ണമ്പിൻ്റെ ഒരു ഉറപ്പേയ്

    • @josemm4774
      @josemm4774 28 วันที่ผ่านมา

      തലക്ക് വെളിവ് ഉള്ളത് നല്ലതാണ്. വസ്തുതകൾ ശരിയായ വിധം മനസ്സിലാക്കാൻ ശ്രമിക്കുക.

  • @dileepmankadavu3534
    @dileepmankadavu3534 หลายเดือนก่อน +2

    ആഗോളതാപനമാണ് പരിസ്ഥിതിക്ക് ഏറ്റവും ആഘാതം ഉണ്ടാക്കുന്നത് എന്ന് ഈ കപട പരിസ്ഥിതി വാദികളൊന്നും പറയില്ല.

    • @sanoojachuth7628
      @sanoojachuth7628 28 วันที่ผ่านมา +1

      അതെങ്ങിനെ പറയും കാറും ACയും മറ്റ് ആധുനിക സൗകര്യങ്ങൾ എല്ലാം വേണ്ടെന്ന് വയ്ക്കാൻ പറ്റുമോ?

  • @janakiyam8234
    @janakiyam8234 28 วันที่ผ่านมา

    എടൊ. ജനം. ആം അംമി പാർട്ടി വന്നപ്പോൾ... ഒരുപാട് സ്നേഹത്തോടെ. ഇനി സാദാരണ കാരെ രക്ഷിക്കാൻ ഒരു പാർട്ടി വന്നു എന്ന് കരുതി...അത് താൻ തകർത്ത് തരിപ്പണം ആക്കി... പിന്നെ തനിക്ക്.... തന്നെ ഉടായിപ്പാ. ചേട്ടൻ 👍

  • @shajanjacob5849
    @shajanjacob5849 หลายเดือนก่อน

    The Mullpperiyar dam will break. In how many years,is the only question.
    And I am a geologist

  • @Sr.Rosemarympv
    @Sr.Rosemarympv หลายเดือนก่อน

    Plz kerala... Plz build another dam to sapport it🙏

  • @muhammedfarooq7219
    @muhammedfarooq7219 หลายเดือนก่อน

    Great job media one❤

  • @user-rt1ye6ur9w
    @user-rt1ye6ur9w หลายเดือนก่อน

    Well said it's true🌏🇮🇳🧭✅🌞🌞🌞🙏🇮🇳

  • @VimalVijay-pr1ht
    @VimalVijay-pr1ht 22 วันที่ผ่านมา

    എന്തെങ്കിലും നല്ലത് ചെയ്യണം എങ്കിൽ ആരെങ്കിലും മരിക്കണം എന്ന് നിർബന്ധം ഉള്ള ഒരു നാട്ടിൽ ഇതൊക്കെ സർവ്വ സാധാരണം ആണ്

  • @ashdarknight9695
    @ashdarknight9695 หลายเดือนก่อน

    Make an immediate accord and treaty with tamilnadu government orelse it will cause severe tensions between kerala and Tamil Nadu !

  • @tomydominic9961
    @tomydominic9961 หลายเดือนก่อน

    എൻ്റെ സഹോദരങ്ങളെ ഇവിടെ സർക്കാരും ഉദ്യോഗസ്ഥരും മുല്ലപ്പെരിയാർ പൊട്ടിയാൽ ദുരി താ ശ്വാസത്തിന് തയ്യാറായിരിക്കുകയാണ്. പണം ഞണ്ണാൻ' കയ്യിട്ടുവാരാൻ

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr หลายเดือนก่อน +9

    ഗീർവാണം വിട്ടിട്ടുകാര്യം ഇല്ല പിണറായിയും പാർട്ടിയും നിങ്ങളുടെ സ്വന്തം അല്ലേ....

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +5

    ആളുകളെ മാറ്റിത്താമസിപ്പിക്കാമായിരുന്നു.

    • @jithu_1779
      @jithu_1779 หลายเดือนก่อน +1

      Engott...😇

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +3

    "എന്താണു പൊട്ടാ..മിണ്ടാത്തേ.." അച്യുത മേനോന്റെ യു.ഡി.എഫ് ഭരണമാണ് ഇല്ലാത്ത പാട്ടക്കരാർ തമിഴനു കൊടുത്തതു.

  • @bhavyachingu9921
    @bhavyachingu9921 25 วันที่ผ่านมา

    ❤❤

  • @aboobackerpk8406
    @aboobackerpk8406 หลายเดือนก่อน

    Sri athrayou vegam pottadirekahn
    Srathikannam sabavich kayinjadin
    Sesam paranjith prayohganam ella
    Outh pidichahl malayoum porum
    😢🤲🏼🤝🏻👍🙏🏼

  • @3oranges4
    @3oranges4 หลายเดือนก่อน +1

    പതിനായിരക്കണക്കിന് ആളുകൾ അടുത്ത വർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ മരിക്കാം... കൃത്യമായ ഡിസാസ്റ്റർ preparedness ഉണ്ടെങ്കിൽ ഒരുപക്ഷെ അത് സംഘ്യ ആയിരങ്ങൾ ആക്കാം.... But its very costly... Time consuming.... Engaging.... Can affect day to day activities of kerala.... Thats sure and keralas finance is not capable to take such vigorous preparedness ..

  • @Maria-gd3ye
    @Maria-gd3ye 29 วันที่ผ่านมา +1

    Maximum ellarjm adv Russel joyde petition sign chey TH-cam videos edne alkaru enth paid promotion cheyunu descriptionil ayinte link onu koruthode

  • @mgjames7517
    @mgjames7517 หลายเดือนก่อน +1

    ഇപ്പോൾ അവതാരകൻ ചെയ്യുന്നതിനെയാണ് " ഏറാൻമൂളുക" എന്നു പറയുന്നത്

  • @AkshayVMenon
    @AkshayVMenon 27 วันที่ผ่านมา

    🙏🏻

  • @sreeharisathya
    @sreeharisathya หลายเดือนก่อน +1

    Anchor : chumma athe athe athe parayunath bore annu
    Really good interview 👌

  • @mvjohn8442
    @mvjohn8442 หลายเดือนก่อน

    Precautions r must instead of comments fm judges advocates, p/leaders not fm engineers.
    " Malayalee mandanmar zindabad."

  • @user-ps7vm5jx3z
    @user-ps7vm5jx3z หลายเดือนก่อน

    കേരളത്തിലെ ഭരണകൂടം മനസിലാക്കുക നിങ്ങളെ ഭരിക്കാൻ തിരഞ്ഞെടുത്തത് തെരഞ്ഞടുത്ത ജനങ്ങളുടെ സ്വാത്തിനും സുരക്ഷ ഉറപ്പ് വരുത്താനാണ് ഓർക്കുക ഇനിയും കസേരയിൽ ഇരിക്കണമെങ്കിൽ ജനങ്ങൾ ജീവനോടെ ഉണ്ടാകണം

  • @dmanair
    @dmanair หลายเดือนก่อน

    You sit and hate Amit Shah and let people die. I salute your clarity sir!

  • @banumathib3113
    @banumathib3113 หลายเดือนก่อน

    ഏറ്റവും ആദ്യം വേണ്ടത് സർവ്വരാഷ്ട്രീയനേതക്കന്മാരും സത്യസന്ധരും മനുഷ്യസ്നേഹികളുമാകുകയും അധർമ്മം പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ മാത്രമേ ഇവിടെ എന്ത നല്ല കാര്യം ചെയ്താലു അതുഭൂമിയെ സംരക്ഷിക്കുന്ന രീതിയിൽ വിജയത്തിലെത്തു

  • @annieabraham6021
    @annieabraham6021 หลายเดือนก่อน

    Take some action immediately to save people

  • @mft916
    @mft916 หลายเดือนก่อน

    ചർച്ച തീരുമാനം എടുക്കു പോയേക്കും ഡാം അവിടെ ഉണ്ടാകില്ല, ഉടൻ action എടുക്കണം

  • @dracarysdagga3357
    @dracarysdagga3357 หลายเดือนก่อน

    There is nobody in the world who can stop us nature😏😏😏

  • @anilcp4912
    @anilcp4912 หลายเดือนก่อน

    കേരളത്തിലെ ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രിയ ശക്തി ഉയർന്നുവന്നാൽ മാത്രമേ രക്ഷയുള്ളൂ.
    കേരളത്തിൽ നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ പരാജയമാണ്.

  • @mft916
    @mft916 หลายเดือนก่อน +1

    ഡാം തകർന്നാൽ പിന്നെ 999 വര്‍ഷം പാട്ട കരാര്‍ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ

  • @mft916
    @mft916 หลายเดือนก่อน +2

    ഇവിടെ എല്ലാം ദുരന്തം ഉണ്ടായതിനു ശേഷം മാത്രമേ സര്‍ക്കാറിന് മാറ്റം വരുന്നു

  • @360Riveiws
    @360Riveiws หลายเดือนก่อน

    In 2018 Flood is not a natural disaster, It’s a man made Disaster, Due the sudden dam opening Flood is happened, Otherwise 2018 Monsoon is like normal Rain session.

  • @pushkarang9596
    @pushkarang9596 29 วันที่ผ่านมา +1

    നമുക്കൊരു കാര്യം ചെയ്യാം മുല്ലപ്പെരിയാർ ഒഴിച്ചു ബാക്കിയുള്ള എല്ലാ ഡാമിലുമുള്ള വെള്ളം ഒഴിക്കിക്കളയാം അപ്പോൾ പേടിക്കണ്ടല്ലോ?

  • @thomasthomaskt9301
    @thomasthomaskt9301 หลายเดือนก่อน

    🌹🌹🌹

  • @bhavyachingu9921
    @bhavyachingu9921 25 วันที่ผ่านมา

    😢😢

  • @am72836
    @am72836 หลายเดือนก่อน +1

    മാറ്റത്തിനു മാത്രം ആണ് മാറ്റം ഇല്ലാത്തത് എന്ന് മനസ്സിലാക്കുമ്പോൾ അതിനനുസരിച്ചു മാറാൻ തയാറാവണ്ടേ

  • @roshanpjoseph2118
    @roshanpjoseph2118 หลายเดือนก่อน

    Tamilnadu nodu kooduthal Water kondupokaan paranjhaale prasnam theernnu

  • @selvinwilson4559
    @selvinwilson4559 หลายเดือนก่อน

    ഒരു ദിവസം ജനങ്ങൾ സംഘടിക്കും.. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനം വിടാൻ സമയം കൊടുക്കും......എല്ലാ രാഷ്ട്രീയക്കാർക്കും....

  • @vivekkarthikeyan8296
    @vivekkarthikeyan8296 หลายเดือนก่อน

    Veyil varumbol ellam marikolum

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 หลายเดือนก่อน

    ആഫ്രിക്കയുടെ ഒരു ഭാഗം കേരളത്തോട് അടുക്കുന്നു.
    ഭൂചലനങ്ങൾ തുടരെ ഉണ്ടാവാൻ സാധ്യത വളരെ യേറെയാണ്.👆 അത് സംഭവിക്കും താമസിയതെ... എത്രയും വേഗം സുരക്ഷിത നടപടികൾ സ്വീകരിച്ചില്ല എങ്കിൽ പുതിയ കഥകൾ ചരിത്രത്തിൽ കൂടിച്ചേർക്കേണ്ടിവരും തീർച്ച.

  • @Channelofshabad
    @Channelofshabad หลายเดือนก่อน +1

    അവിടെ അടുത്ത്‌ ഉള്ള ആരെങ്കിലും പോയി ഒരു drone ഉപയൊഗിച് അതിന്റെ വീഡിയോ എദുതൂദെ എന്നാൽ അല്ലെ സത്യവസ്ത അറിയാൻ പറ്റൂ എന്ത് കൊണ്ടാണ് ആരും think ചെയ്യതത്

  • @Giza107
    @Giza107 หลายเดือนก่อน

    One solution is to bring this to Adani’s attention. To get the (huge) contract of the new dam for his construction company, he will put pressure on central government and get it done.
    Pakshe, pulli paniyunna puthiyq dam ethra kaalam nilkkum ennu chodikkaruthu !

    • @rajamohanbaskaran3510
      @rajamohanbaskaran3510 หลายเดือนก่อน +2

      Athu sesmic zone aanu avde puthiya dam onum paniyan patila..

    • @dmanair
      @dmanair หลายเดือนก่อน

      Is it some joke?

  • @SibiVarghese-kv8xb
    @SibiVarghese-kv8xb หลายเดือนก่อน

    സേവ്. മുല്ലപെരിയാർ

  • @thomasillymoottil
    @thomasillymoottil หลายเดือนก่อน

    Pray for mullaperiyar

  • @unnikrishnanb1237
    @unnikrishnanb1237 28 วันที่ผ่านมา

    ഈ നീലാണ്ടൻ തന്നെ ഒരു മഹാ ദുരന്തം തന്നെ.😢😢😢

  • @radhakrishnanmenon3764
    @radhakrishnanmenon3764 หลายเดือนก่อน

    Inganathe alukal undengil endum sambhavikkam

  • @Right_Centrist
    @Right_Centrist หลายเดือนก่อน

    ഇങ്ങനത്തെ പ്രതികരിക്കാൻ interest ഓ ആർജ്ജവമോ ഇല്ലാത്ത ജനങ്ങൾ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മുല്ലപ്പെരിയാർ ഡാം തകർന്നു ഇ സംസ്ക്കാരം തന്നെ ഇല്ലാതാവുകയാണ്.

  • @hareesh7276
    @hareesh7276 หลายเดือนก่อน

    ദേശീയ തലത്തിൽ ഇത് ചർച്ച ആവുന്ന ഒരു ശക്തമായ സമരം വേണം

  • @Niki00037
    @Niki00037 หลายเดือนก่อน

    Mulaperiyar pottiyal alahu iragum 🔥🔥

  • @thomasthomaskt9301
    @thomasthomaskt9301 หลายเดือนก่อน

    👌🌹🌹🌹🌹🎶👍

  • @3oranges4
    @3oranges4 หลายเดือนก่อน

    ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ methods മാറ്റണം... ഭാരം കുറഞ്ഞ വീടുകൾ മാത്രം മലയോര മേഖലയിൽ നിർമിക്കുക... നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക...

  • @mohammedkuttykottarapatt7078
    @mohammedkuttykottarapatt7078 หลายเดือนก่อน +1

    CR നീലകണ്ഠൻ എന്നഈ വ്യക്തിയോട് നമ്മുടെ പുഴകളിൽ എവിടെനിന്നോ ഒഴുകിവരുന്ന മണൽ എടുക്കുന്നതാണോ? അതോ നമ്മുടെ ഭൂമിയുടെ ആണിയാണ് എന്ന് നമ്മളൊക്കെ പറഞ്ഞു നടക്കുന്ന മലകളും കുന്നുകളും ഉടച്ചു പൊടിച്ചു M Sandഎന്ന് പറയുന്ന ഉൽപ്പന്നം ഉണ്ടാക്കുന്നതാണോ പരിസ്ഥിതിക്ക് നല്ലത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @3oranges4
    @3oranges4 หลายเดือนก่อน

    എത്രത്തോളം ആളുകളെ മാറ്റിപ്പർപ്പിക്കും 🙏🙏🙏

  • @georgekv4736
    @georgekv4736 หลายเดือนก่อน

    What we can do to reduce the impact of Mullaperiar dam related issues😅

  • @ShalomSherin
    @ShalomSherin หลายเดือนก่อน

    Okay sir thanks for your update 😂😂
    Valla paniyum eduthu jeevichoode😅