250. ഹൈക്കോടതി വിധി വൈദ്യുതോപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുന്നു. Affected Consumers can file Case

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 28

  • @prasadlp9192
    @prasadlp9192 24 วันที่ผ่านมา +7

    ഏതായാലും kseb യും അതിലെ ട്രേഡ് യൂണിയൻ കാരും രാഷ്ട്രീയക്കാരും ചേർന്നുള്ള ഒത്തുകളി പുറത്തറിയും എന്ന സ്ഥിതി ആയി. Adv Vinod ന്
    അ ഭിനന്ദനങ്ങൾ

  • @raghavenan5498
    @raghavenan5498 24 วันที่ผ่านมา +6

    ഇതു ഒരു പൊതുതാല്പര്യഹർജിയായി ബഹു. കോടതി പരിഗണിക്കാതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി... ഹർജിക്കാരൻ അപ്പീൽ പോകണം.

  • @DJ-lu3ek
    @DJ-lu3ek 25 วันที่ผ่านมา +5

    Wow! Hope Adv. Vinod Wilson will be viewing this. As a social movement why cant we unite and present these matters to the court and hopefully get a favourable judgement, before these scrupulous agencies squeeze our juice.

    • @AJElectrical
      @AJElectrical  25 วันที่ผ่านมา

      Yes, have to unite

  • @kkbb123
    @kkbb123 23 วันที่ผ่านมา +1

    It is seen that the court is taken the case as an urgent one as if it is a public issue but in the judgement the case is viceversa

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 24 วันที่ผ่านมา +3

    മലയാള ഭാഷയിൽ ഇതൊന്നും അറിയിക്കാത്തതാണ് സാധാരണക്കാർ പ്രതിചരിക്കാതിരിക്കാൻ കാരണം.

  • @PKSDev
    @PKSDev 24 วันที่ผ่านมา +4

    കമ്മിഷനും ഓംബുഡ്സ്മാനും Aptel ഉം ഒക്കെ ഉണ്ടെങ്കിലും ഒരു ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നതിൽ ഏതൊരു പൌരനെയും വിലക്കാനാകില്ലല്ലോ💐🙏

  • @devassykuttypp8663
    @devassykuttypp8663 24 วันที่ผ่านมา +3

    ഇവിടുത്തെ ജനത്തിന് പറ്റിയ കോടതി '

  • @Devasiapm
    @Devasiapm 24 วันที่ผ่านมา +1

    Good clarification 🎉🎉🎉

  • @B-LAW-
    @B-LAW- 24 วันที่ผ่านมา +1

    രാഷ്ട്രീയ കച്ചവടം അവസാനിപ്പിക്കാൻ വിനോദ് മാത്യു വിൽസൺ

  • @josekalan8724
    @josekalan8724 24 วันที่ผ่านมา +4

    ഇക്കണക്കിന് എല്ലാ കൺസ്യൂമേഴ്സും കേസിന് പോകേണ്ടി വരുമോ, മുൻപ് മീറ്റർ വാടകക്കെതിരെ കേസു കൊടുത്ത നാലുപേർക്ക് മാത്രം മീറ്റർ വാടക ഒഴിവാക്കി കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട്, വിധിയുണ്ടായ ദിവസങ്ങളിൽ തന്നെയാണ് ഹെൽമറ്റ് സംബന്ധിച്ച കേസ് പൊതുതാത്പര്യമായി കേസ് വിധിയായത് . യഥാർത്ഥത്തിൽ ഇതല്ലേ പൊതുതാത്പര്യമായി എടുക്കേണ്ടത്, കേസ് കൊടുക്കുന്നവർക്കു മാത്രം അനുകൂല വിധി ശരിയാണോ, അതിനുള്ള തന്ത്രമല്ലേ ഇതെന്ന് തോന്നിപോകുന്നു. KSEB യെ സഹായിക്കാൻ ഒരു തന്ത്രം.

    • @AJElectrical
      @AJElectrical  24 วันที่ผ่านมา

      @@josekalan8724 എന്തോ ഒരു കള്ളത്തരം മണക്കുന്നുണ്ട് ആ കാര്യത്തിലും. അറിവുള്ളവർ ചോദിക്കട്ടെ.

  • @devadasana1449
    @devadasana1449 24 วันที่ผ่านมา +1

    It is unfortunate that the Hon.High Court said that this PIL is not heard since the applicant is not a consumer.Why the applicant has to be a consumer for filing a PIL?So many Politicians are running with PIL to Hon.Supreme Court and they are conducting sittings during night to hear.Are the applicants are directly affected
    in all those cases?.By increasing power tariff is there any citizens who are not affected?

  • @johnvettiyar8111
    @johnvettiyar8111 23 วันที่ผ่านมา

    Consumer association venam

  • @Abilash-hi9fv
    @Abilash-hi9fv 13 วันที่ผ่านมา

    Casil pottiyallo?

    • @AJElectrical
      @AJElectrical  13 วันที่ผ่านมา

      @@Abilash-hi9fv means?

  • @krishnankutty8109
    @krishnankutty8109 24 วันที่ผ่านมา

    ഇത് എല്ലാ കൺസുമേ ഴ്‌സിനേയും ബാധിക്കുന്നതല്ലേ ഈ വഴിയിലൂടെ ഗ്രൂപ്പായി നീങ്ങിയാലോ താങ്കളുടെ അഭിപ്രായം പറയൂ

    • @AJElectrical
      @AJElectrical  24 วันที่ผ่านมา

      @@krishnankutty8109 ഏതു കാര്യം?

  • @prakashk.p9065
    @prakashk.p9065 24 วันที่ผ่านมา +2

    അടുത്ത അധ്യായം സമർപ്പിക്കുന്പോൾ ഒരു വസ്തുത കൂടി ചേർക്കാം-ഈ ആഴ്ചയൽ ഇന്ത്യയിൽ വൈദ്യുതി വിനിമയനിരക്ക് യൂനിറ്റിന് മൃന്നു രൂപ അറുപതു പൈസ,കഴിഞ്ഞ വർഷത്തേക്കാൾ ഒരു രൂപ കുറവ്😂എന്നിട്ടും കെഎസ്ഇബി പത്തു രൂപ നിരക്കിൽ സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും വാങ്ങുന്നു😂 കോടതി suo moto നടപടിയെടുത്ത് പൊതുപണം മോഷ്ടിക്കുന്നത് തടയേണ്ടതല്ലേ? അമികസ് ക്യൂറി വേണ്ടി വരുമോ?😂 പൊതൂ പ്രവര്‍ത്തനത്തിൽ നിരന്തരമായി കർമ്മം തുടരുന്നത് തന്നെ വിജയം❤

  • @FIVEandFIVE
    @FIVEandFIVE 24 วันที่ผ่านมา +1

    KSEB ക്ക് എതിരെ കോടതിയെ സമീപിക്കാൻ കോടതി വിധിയുടെ ആവശ്യം ഇല്ല 😂
    താങ്കൾക്ക് കോടതിയിൽ
    Technical കര്യങ്ങൾ വിശദീകരിക്കാൻ അഡ്വ വിനോദിൻ്റെ കേസിൽ കഷിച്ചേർന്നു കൂടായിരുന്നോ?
    എങ്കിൽ ഈ കേസിൻ്റെ വിധി വേറെ ഒന്നായിരുന്നേനെ
    കോടതിയിൽ പോയ ആൾക്കാരെ എന്തിനാണ് കളിയാക്കുന്നത്😂😂😂

    • @prasadlp9192
      @prasadlp9192 24 วันที่ผ่านมา

      ആരെങ്കിലും കളിയാക്കിയോ?

    • @AJElectrical
      @AJElectrical  24 วันที่ผ่านมา

      @@FIVEandFIVE താങ്കൾ ആൾ കൊള്ളാല്ലോ. ഈ വീഡിയോയും അതിന് മുന്പിലത്തെ വീഡിയോയും കണ്ടിട്ട് താങ്കൾക്ക് അങ്ങനെ ആണോ തോന്നിയെ, കഷ്ടം. Personally, I am always supporting Adv. Vinod.
      Video പൂർണ്ണമായും കാണാതെ ഇടുന്ന ഇങ്ങനെ ഉള്ള അഭിപ്രായങ്ങൾ ദയവായി ഒഴിവാക്കുക.

  • @aneeshs2157
    @aneeshs2157 25 วันที่ผ่านมา

    ഇന്ത്യൻ പാർലമെന്റ് പാസ്സ് ആക്കിയ വൈദ്യതി നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ലെ കേരളം ഉൾപ്പെടെ ഉള്ള എല്ലാ സംസ്ഥാന ങ്ങളിലും തരിഫ് നിർണയം നടക്കുന്നത്?

    • @AJElectrical
      @AJElectrical  24 วันที่ผ่านมา

      @@aneeshs2157 Through appropriate Commission. First you observe how the Commission work in Kerala.

    • @aneeshs2157
      @aneeshs2157 24 วันที่ผ่านมา

      @AJElectrical സർ കമ്മിഷൻ ന്റെ പ്രവർത്തനം നിയമ വിരുദ്ധ ആണെങ്കിൽ അക്കാര്യം ചൂണ്ടി കാട്ടി കോടതിയിൽ പോകുക അല്ലെ വേണ്ടത്?

    • @AJElectrical
      @AJElectrical  24 วันที่ผ่านมา

      @aneeshs2157 അതല്ലേ ഇദ്ദേഹവും ചെയ്തത്. പലരും പോകുന്നുണ്ടല്ലോ. ഉദാഹരണം HT / EHT Association. ഇനിയും പോകുമല്ലോ ജനം. കോടതിയിൽ legal violations മാത്രമാണ് കൈകാര്യം ചെയ്യുക. Aptel ആണ് appealing authority. എനിക്ക് മാസം തോറും നഷ്ടപെടുന്ന 50 രൂപയ്ക്ക് വേണ്ടി ഞാൻ എന്ന വ്യക്തി Aptel ലോ കോടതിയിലോ പോകുമോ? ഈ attittude ആണ് ഇവിടെ മുതലെടുക്കപെടുന്നതും.

    • @RajendraprasadN-t4x
      @RajendraprasadN-t4x 24 วันที่ผ่านมา

      സാമ്പത്തികവശ്യം വരുമ്പോൾ കേന്ദ്ര വേണം കേന്ദ്ര നിയമം അനുസരിക്കാൻ പ്രയാസമാണ്

  • @PKSDev
    @PKSDev 24 วันที่ผ่านมา +2

    പക്ഷേ ഇദ്ദേഹം ഇന്നാട്ടുകാരനായിട്ടും എങ്ങിനെ ഇവിടുത്തെ monopoly Discom ൻ്റെ കൺസ്യുമറല്ലാതെ പോയി?😊
    ഒരു വക്കീലായിരുന്നിട്ടും appellant must be aggrieved person or (on behalf of) എന്നറിയാതെയിരിക്കുമോ?🫢🤔