♥️🙏 ഹൃദയ സ്പർശിയായ കവിത... "ഓർമിക്കുവാൻ ഞാൻ നിനക്കെന്തുനൾ കണം ഓർമിക്കണം എന്ന വാക്ക് മാത്ര"...ഇനിയും ഇത് പോലെ ഹൃദയത്തിൽ തട്ടി നിൽക്കുന്ന കവിതകൾ ഉണ്ടാക്കട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു ചേട്ട, എല്ലാ വിധ നന്മകളും അങ്ങക്ക് ഉണ്ടാകട്ടെ....❤️❤️
രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ഘനഭംഗികൾ.... വിരഹമേഘ ശ്യാമ ഘനഭംഗികൾ....❤❤❤❤ എത്ര കേട്ടാലും മതിയാവാത്ത കവിത. കവിയുടെ ശബ്ദത്തിൽ രീതിയിൽ കേൾക്കാൻ അപാര സുഖം.... മിക്കവാറും ദിവസവും ഞാൻ കേൾക്കുന്നു. രചന അനിർവ്വചനീയം....ഹൃദയത്തിന്റെ അടിത്തട്ടുവരെ ഇളക്കിമറിക്കുന്നു....❤❤❤
♥️🙏 ഹൃദയ സ്പർശിയായ കവിത... "ഓർമിക്കുവാൻ ഞാൻ നിനക്കെന്തുനൾ കണം ഓർമിക്കണം എന്ന വാക്ക് മാത്ര"...ഇനിയും ഇത് പോലെ ഹൃദയത്തിൽ തട്ടി നിൽക്കുന്ന കവിതകൾ ഉണ്ടാക്കട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു ചേട്ട, എല്ലാ വിധ നന്മകളും അങ്ങക്ക് ഉണ്ടാകട്ടെ....❤️❤️
❤❤❤❤❤എന്റെ പേരുള്ള കവിത കേൾക്കാൻ കിട്ടിയ ഭാഗ്യം ❤❤❤❤❤❤
രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ഘനഭംഗികൾ....
വിരഹമേഘ ശ്യാമ ഘനഭംഗികൾ....❤❤❤❤
എത്ര കേട്ടാലും മതിയാവാത്ത കവിത. കവിയുടെ ശബ്ദത്തിൽ രീതിയിൽ കേൾക്കാൻ അപാര സുഖം....
മിക്കവാറും ദിവസവും ഞാൻ കേൾക്കുന്നു.
രചന അനിർവ്വചനീയം....ഹൃദയത്തിന്റെ അടിത്തട്ടുവരെ ഇളക്കിമറിക്കുന്നു....❤❤❤
എഴുത്തുകാരനോളം മനോഹരമായി ഈ പാട്ട് വേറൊരു സിങ്ങറും പാടി കേട്ടിട്ടില്ല
സൂപ്പർ
സൂപ്പർ 🎉🎉🎉🎉
എന്തൊരു തീക്ഷണത🔥
Super
❤
ഭാഗ്യവതി യായ ഭാര്യ 😰😍
ഏതാനുരേണുകയെന്നു ഇപ്പോളും പറഞ്ഞില്ല
സൂപ്പർ
❤❤❤