ഇരുളിൻ മഹാനിദ്രതയിൽ / irullin mahanidhrathyil

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 423

  • @Svs-r3y
    @Svs-r3y 2 ปีที่แล้ว +77

    ഇങ്ങനെയൊക്കെ പാടല്ലേ സഹോ. ഹൃദയം പൊട്ടിത്തകരുന്നപോലെ😥പാടുമ്പോൾ മുഖത്തൊരു പുഞ്ചിരിയുണ്ട് പക്ഷേ വാക്കുകൾക്ക് ഹൃദയഭേദകമായ ദുഃഖവും

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 2 ปีที่แล้ว

      💯💯💯

    • @celebrityholidayindia8115
      @celebrityholidayindia8115 หลายเดือนก่อน

      ഹൃദയം നിന്ന് പോകുന്നു..... ഇത് കേൾക്കുമ്പോൾ.... സൂപ്പർ ആലാപനം..... നിന്റെ ഹൃദയത്തിൽ എന്റെ ഹൃദയം കൊരുത്തിരിക്കുന്നു.......

  • @chithrabiju9292
    @chithrabiju9292 ปีที่แล้ว +16

    ഇങ്ങനെ ഒന്നും പാടി കളയല്ലേ...എന്റെ ദൈവമേ എന്തൊരു ഫീൽ ആണ് നിങ്ങളുടെ ശബ്ദത്തിനും ആലാപന ശൈലിയ്ക്കും.....പറയുവാൻ വാക്കുകൾ ഇല്ല...അനിർവചനീയം.....അവർണനീയം.....അതിമനോഹരം....❤❤❤❤🙏🙏🙏👏👏👏👌👌👌🔥🔥🔥🔥🔥

  • @indulekha829
    @indulekha829 4 ปีที่แล้ว +91

    ഒരൊറ്റ കവിത കേട്ട് ഞാൻ നിങ്ങളുടെ കട്ട ഫാനായി സർ 🤩🤩🤩🙏

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว +2

      Induuuuuuuuuuuuuuuuuuu

    • @sanjupunalur
      @sanjupunalur 2 ปีที่แล้ว +1

      ഫാനല്ല... അടിമ... ആദ്യം നല്ല വിദ്യാഭ്യാസം നേടൂ...

    • @indulekha829
      @indulekha829 2 ปีที่แล้ว +1

      @@sanjupunalur 🤔

    • @jyothisreemadhavam3406
      @jyothisreemadhavam3406 2 ปีที่แล้ว +1

      Correct

    • @nishamol9044
      @nishamol9044 2 ปีที่แล้ว +4

      മധുസൂദനൻ നായരുടെ തട്ട് താണ് തന്നെ ഇരിക്കും

  • @Satlyjohn
    @Satlyjohn 10 หลายเดือนก่อน +5

    Wow.... It made me cry

  • @piousantony9937
    @piousantony9937 3 ปีที่แล้ว +41

    നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു...
    അതിനപ്പുറത്തേക്ക് എന്തെഴുതാൻ... ആലാപനം ഗംഭീരം

  • @sajeeshs2131
    @sajeeshs2131 4 วันที่ผ่านมา

    അടരുവാൻ വയ്യ...... നിൻ ഹൃദയത്തിൽ നിങ്ങെനിക്കു ഏതു സ്വർഗം വിളിച്ചാലും.... ഒരു രക്ഷയുമില്ല മച്ചാനെ

  • @smithaammu398
    @smithaammu398 ปีที่แล้ว +8

    ഈ ശബ്ദത്തിൽ ഈ കവിത എത്ര തവണ കേട്ടാലും മതിവരില്ല, ഇതു പോലെ തന്നെ ചുള്ളിക്കാടിന്റെ 'ആനന്ദധാരയും' കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാസ്മരിക ശബ്ദവും ഭാവവും ❤ ഒരുപാട് ഇഷ്ടം ❤

  • @prabhantl8082
    @prabhantl8082 2 ปีที่แล้ว +9

    രഘുവരൻ ജീവിക്കട്ടെ താങ്കളി ലൂടെ. ബെസ്റ്റ് ഫീൽ താങ്ക്യൂ സാർ.

  • @shereefebrahim9608
    @shereefebrahim9608 3 ปีที่แล้ว +42

    നിങ്ങളുടെ ആലാപനം ഇങ്ങനെ കേട്ടിരുന്നു പോകുന്നു...മനോഹരം ❤️

    • @chandragupthan943
      @chandragupthan943 3 ปีที่แล้ว

    • @chandragupthan943
      @chandragupthan943 3 ปีที่แล้ว

    • @StoryTailoruntoldstories
      @StoryTailoruntoldstories  3 ปีที่แล้ว

      please share

    • @adilym6255
      @adilym6255 3 ปีที่แล้ว

      ഗുപ്തൻ ഇനിയും ചൊല്ലി കേൾക്കാൻ ആഗ്രഹിച്ഛ് പോകുന്നു..

    • @Aum-x5h
      @Aum-x5h 2 ปีที่แล้ว

      Great sir 🙏

  • @smithaar2552
    @smithaar2552 3 ปีที่แล้ว +21

    ഹൃദയത്തിൽ തൊടുന്നതരത്തിലുള്ള ആലാപനം, ഒത്തിരി ഇഷ്ടം ആയി

  • @minibai-lv6nb
    @minibai-lv6nb ปีที่แล้ว +2

    ഇത്രയും മനോഹരമായ ശബ്ദവും ഭാവവും സങ്കടം ഉള്ളിലൊതുക്കി ചിരി ച്ചു കൊണ്ട് പാടുന്നു എവിടെയായിരുന്നു ഇത്ര കാലം ജോലിക്കാര്യത്തിന് കണ്ണൂരിൽ പോയി പിന്നെ എന്തു പറ്റീ എവിടെയായിരുന്നു ടc

  • @hussainpv9383
    @hussainpv9383 ปีที่แล้ว +3

    മനോഹരം.
    വീണ്ടും വീണ്ടും കേൾക്കാൻ ഒരു സുഖം
    സന്തോഷത്തിനും ദുഃഖത്തിനും ചേർന്ന മധുര സായാഹ്നം പുഴയിലെ വെള്ളം ഓളം പെടുന്നത് മനസ്സിനും ഒരു ഓളപ്പരിപ്പിന്റെ ഓർമകൾ സമ്മാനിക്കുന്നു 💙❣️💙

    • @shajixx
      @shajixx หลายเดือนก่อน

      തരളിത ഹ്രദയം ഉള്ള താങ്കളെ നമിക്കുന്നു. എല്ലാവർക്കും എല്ലാം ആസ്വദിക്കാനാകില്ല 🙏

    • @harikrishnantp211
      @harikrishnantp211 หลายเดือนก่อน

      ഗംഭീരം...
      അതിമനോഹരം...
      അടരുവാൻ വയ്യനിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗ്ഗം വിളിച്ചാലും...🙏🏽🙇🏽‍♂️

  • @sreelathakc8134
    @sreelathakc8134 3 หลายเดือนก่อน +2

    വീണ്ടും വീണ്ടും കേട്ടു കൊണ്ടേ ഇരിക്കുന്നു . സൂപ്പർ ❤❤

  • @LeosFamilyVlogs
    @LeosFamilyVlogs 3 ปีที่แล้ว +4

    ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
    നിറമുള്ള ജീവിതപ്പീലി തന്നു
    എന്റെ ചിറകിനാകാശവും നീ തന്നു
    നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
    ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
    നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ...
    ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
    നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
    കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
    വിരിയിച്ചൊരാകാശമെങ്ങു വേറെ...
    ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
    നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
    കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
    നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
    കൊരുത്തിരിക്കുന്നു
    നിന്നിലഭയം തിരഞ്ഞുപോകുന്നു....
    അടരുവാന്‍ വയ്യാ...
    അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
    നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
    ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
    പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2)
    നിന്നിലടിയുന്നതേ നിത്യസത്യം..

  • @reenapb469
    @reenapb469 9 หลายเดือนก่อน +1

    Kannu.niraghozhuki😢😢😢😢😢

  • @divyaa6601
    @divyaa6601 21 วันที่ผ่านมา

    Gambeeram bro 🎉🎉❤

  • @remiraj2718
    @remiraj2718 หลายเดือนก่อน

    സത്യം പറയട്ടെ.
    മധുസാറിന്റെ ആലാപനം കഴിഞ്ഞാൽ താങ്കളുടെ ആലാപനമാണ് ഏറ്റവും ഹൃദ്യം.. എന്താ ഒരു ഫീൽ... എത്ര പ്രാവശ്യം കേട്ടൂന്നു എനിക്ക് തന്നെ അറിയില്ല..🙏🙏🙏🙏 👌👌👌👍👍👍👍👏👏👏👏❤❤❤❤❤

  • @vattollimonkey2639
    @vattollimonkey2639 2 ปีที่แล้ว +1

    Enikku karachil vannu. Oh entha feel. Super super sahodara.

  • @shajiad7943
    @shajiad7943 8 หลายเดือนก่อน +4

    ദൈവം അനുഗ്രഹിച്ചു നൽകിയ അപാര കഴിവ്.

  • @revathysumesh3873
    @revathysumesh3873 7 หลายเดือนก่อน +2

    അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനി ക്കേതു സ്വർഗം വിളിച്ചാലും ❤

  • @nakshastar5166
    @nakshastar5166 3 ปีที่แล้ว +5

    മയ്യഴി യെ സ്നേഹിക്കുന്ന അൽഫോൺസാച്ചന്റെ മുഴുവൻ വികാരവും പ്രകടമാകുന്ന ആലാപനം 🔥

  • @devuttycreation3169
    @devuttycreation3169 ปีที่แล้ว

    Super👌👌👌. Manoharamayiriykkunnu🙏

  • @sajikg8140
    @sajikg8140 2 ปีที่แล้ว +15

    .... കടന്നുപോയ കൊറോണകാലത്ത് ഏറ്റവും കൂടുതൽ മനസ്സലിയിച്ച പാട്ട്... Truly emotional🙏

    • @vaikhavlog1919
      @vaikhavlog1919 2 ปีที่แล้ว +1

      ഒന്നും പറയാനില്ല heart touching

  • @anishan5516
    @anishan5516 3 ปีที่แล้ว +22

    സർ mind blowing. ഇത്രയും നന്നായി എങ്ങനെ ചൊല്ലുന്നു. My eyes were filled with tears when i heard your recite.. നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reshmirajesh1327
    @reshmirajesh1327 4 ปีที่แล้ว +14

    ആത്മാവിനെ തൊട്ടുള്ള ആലാപനം.ശബ്ദ സൗഭഗം.

    • @StoryTailoruntoldstories
      @StoryTailoruntoldstories  4 ปีที่แล้ว +1

      thanku

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว

      💛💛💛💛

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว

      Yssssssse

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว

      💣💓💖💓💕💣💕💔💣💔💕💣💔💕💣💔💕💣💔💕💣💔💕💣💔💕💣💔💕💣💔💕💣💕💔💣💕💔💣💔💕💣💔💕💣💓💕🤗💕💓💣💓💕💣💓💕🤗💓💕💖

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว

      ❤💛💛💛

  • @vijuthottumukkil476
    @vijuthottumukkil476 3 หลายเดือนก่อน +1

    Super ♥️നിങ്ങളുടെ മാസ്റ്റർ പീസ് ആനന്ദധാര തന്നെ 🙏

  • @SETech_Electronics
    @SETech_Electronics 3 ปีที่แล้ว +13

    👍🏻 നല്ല ആലാപനം, മയഴി പുഴ എത്ര മനോഹരം

  • @vijibeeyush1470
    @vijibeeyush1470 3 ปีที่แล้ว +1

    Super chetta super

  • @SumaSuresh-uo5fm
    @SumaSuresh-uo5fm 7 หลายเดือนก่อน +1

    സൂപ്പർ 👌🏻👌🏻👌🏻

  • @ramalakshmi1367
    @ramalakshmi1367 5 หลายเดือนก่อน +1

    Madhusoodanan sir paduyathilum feel ayi paadi❤❤

  • @bindhusivaprasad7287
    @bindhusivaprasad7287 ปีที่แล้ว

    Ethra thavane ithu kettu ennu eniku thanne ariyilla.Athi manoharam ❤

  • @RESMIMADHAVAN
    @RESMIMADHAVAN 2 หลายเดือนก่อน +1

    അതി മനോഹരം 🌹🌹

  • @ashgaming2610
    @ashgaming2610 2 ปีที่แล้ว +1

    Ho.....super

  • @aswathyjayaprakash-oy9jm
    @aswathyjayaprakash-oy9jm 4 หลายเดือนก่อน +2

    Wow 🥰

  • @sakariyapandikkad6010
    @sakariyapandikkad6010 หลายเดือนก่อน

    നല്ല ആലാപനം ❤

  • @sreelekhaerakkathil2178
    @sreelekhaerakkathil2178 ปีที่แล้ว +1

    ❤❤❤❤ good

  • @praseetha5607
    @praseetha5607 3 ปีที่แล้ว +2

    സൂപ്പർ 🙏🙏🙏

  • @anip.v2605
    @anip.v2605 5 หลายเดือนก่อน +1

    ആത്മാവിൽ തൊടുന്ന ആലാപന ശൈലി...
    Great really... keep it up..

  • @manikandanpillai3408
    @manikandanpillai3408 2 ปีที่แล้ว

    Super aayi padi

  • @JojiPJohn
    @JojiPJohn 7 หลายเดือนก่อน +1

    എന്തൊരു ആലാപനം ❤

  • @manojmanu6119
    @manojmanu6119 ปีที่แล้ว

    ❤❤സൂപ്പർ

  • @seemagireeshkumar9331
    @seemagireeshkumar9331 2 ปีที่แล้ว +1

    Etra thavana kettunnariyilla priya gupta...masmarikashabdathinum bhavathinum munpil adippettupoyi😍😍😍😍❤❤❤

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 7 หลายเดือนก่อน +1

    ❤❤❤❤❤ congratulations good feeling

  • @sinilkumarms3876
    @sinilkumarms3876 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ണും ഹൃദയവും നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💝

  • @manafaliyar3697
    @manafaliyar3697 หลายเดือนก่อน

    Ente ikkaku samarpikkunnu njan ee kavitha

  • @sijamahesh3002
    @sijamahesh3002 2 ปีที่แล้ว

    Nalla.swaram.nannayicholli.supper.

  • @അക്ഷരജ്വാലകൾ
    @അക്ഷരജ്വാലകൾ 8 หลายเดือนก่อน +1

    ഹൃദ്യമായ ആലാപനം അതിശയിപ്പിക്കുന്ന വല്ലാത്ത ഫീൽ കണ്ണ് നിറഞ്ഞുപോയി ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ❤️❤️

  • @sheenajoffi1346
    @sheenajoffi1346 2 ปีที่แล้ว

    Chandragupthan, thanks, valare nannayittundu....

  • @sijisiji6032
    @sijisiji6032 ปีที่แล้ว

    എത്രയോ തവണ കേട്ടു. സൂപ്പറാട്ടോ

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Adi poli annaaaaaaaq

  • @appuandachu6927
    @appuandachu6927 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്

  • @sherin8763
    @sherin8763 5 หลายเดือนก่อน

    ആഴത്തിലുള്ള അർത്ഥം കൊണ്ട് ഗർഭിണിയായ വാക്കുകളാൽ ചേർത്തുവെച്ച വരികൾ... മനോഹരമായ ആലാപനം...❤

  • @sunilrajan9551
    @sunilrajan9551 2 ปีที่แล้ว +1

    എന്റെ മനസ്സ് സങ്കടം നിറഞ്ഞു നിന്നു സമയത്ത് ഒരു കവിത കേൾക്കും എന്ന് തോന്നി എന്നാൽ എന്റെ മനസ്സിനെ അതിശയിപ്പിച്ചു ഈ കവിത എന്നിലെ മനസ്സിന് ഉണർത്തി അത്രയ്ക്ക് ശക്തിയുണ്ട് തങ്ങളുടെ ആലാപനത്തിന് എത്രയോ വർഷമായി ഞാൻ ഈ കവിത കേട്ടിട്ട ഈ ആലാപനം അപാര കഴിവ് നന്ദി ഇനിയും കവിതകൾ ഇനിയും ആലപിക്കട്ടെ🙏🙏🙏😊

  • @sindhusooraj2767
    @sindhusooraj2767 4 ปีที่แล้ว +8

    സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല....

  • @The100lexa
    @The100lexa 3 ปีที่แล้ว +6

    എന്ത് മനോഹരമാണ്... കേട്ടു കരഞ്ഞു തളർന്നു.....ഗംഭീരം...!!

  • @abhilashkk5028
    @abhilashkk5028 2 ปีที่แล้ว

    ഒരുപാട് വഴക്കു പിടിക്കുമ്പോഴും ഒരിക്കലും അവളുടെ കണ്ണുകൾ നിറയരുതെന്ന്... ഞാനാഗ്രഹിച്ചു

  • @sumeshthankappan8788
    @sumeshthankappan8788 3 ปีที่แล้ว +1

    സൂപ്പർ ♥️♥️♥️

  • @majopj7085
    @majopj7085 3 ปีที่แล้ว +1

    സൂപ്പർ

  • @veenaaneesh7847
    @veenaaneesh7847 ปีที่แล้ว

    Awesome sir 👌🏻👌🏻👌🏻👌🏻💝🙏🏻🙏🏻🙏🏻

  • @preethymanoj9676
    @preethymanoj9676 3 ปีที่แล้ว +8

    അനിർവചനീയമായ ഫീൽ 🌹🌹❤❤

  • @rameshkv8850
    @rameshkv8850 2 ปีที่แล้ว +3

    "ഒരു കൊച്ചു രാപ്പാടി" മുതൽ എത്ര തവണ കേട്ടു എന്നത് എനിക്ക് തന്നെ അറിയില്ല, അത്രയ്ക്ക് ആസ്വദിച്ചു പാടി bro🌹🌹🌹

  • @rajulak9287
    @rajulak9287 2 ปีที่แล้ว

    ഇലഞ്ഞി പൂക്കളുടെ സുഗന്ധം പോലെ
    പുതു മഴയേറ്റ മണ്ണിന്റെ സുഗന്ധം പോലെ......... ഈ കവിതയേയും .... 👌👌👌👌

  • @Nasrani143
    @Nasrani143 ปีที่แล้ว +2

    I heard this song first from you..I felt it was a great singing...but then I listened to Madhusoodanan sir singing on stage...vere level..feel..voice ....so any guys watching this song should also watch that song...see the difference... Good job

  • @8095104335
    @8095104335 4 ปีที่แล้ว +3

    nalla swarashudhi,, veendum veranam oru nalla kavithayumay

  • @sreejithkv8804
    @sreejithkv8804 2 ปีที่แล้ว

    സൂപ്പർ 😍😍

  • @ziyanamajeed4210
    @ziyanamajeed4210 2 ปีที่แล้ว +2

    Entammohh🙏🏻🙏🏻🙏🏻🙏🏻 ഒന്നും പറയാനില്ല

  • @prajeeshck1150
    @prajeeshck1150 2 ปีที่แล้ว +1

    ഒന്നും പറയാനില്ല. എന്തൊരു feel , നമ്മളതിൽ ലയിച്ച് പോവുന്നു........❣️❣️❣️

  • @jini2150
    @jini2150 3 ปีที่แล้ว +1

    Manoharamayi padiyirikkunnu ...

  • @jayanp8685
    @jayanp8685 2 ปีที่แล้ว

    സൂപ്പർ ചേട്ടാ ❤❤❤❤❤❤

  • @sumeshtr5224
    @sumeshtr5224 2 ปีที่แล้ว +2

    Perfect voice bro..

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Suppppprrrr

  • @sabnanazer2195
    @sabnanazer2195 2 ปีที่แล้ว +10

    മധു സർ ന് ശേഷം ഇത്രയും feel ൽ മറ്റൊരാൾ പാടുന്നത് ആദ്യം കേൾക്കുവാന് 🙏🙏🙏🥰🥰🥰thank you brother.

    • @babithasanthosh2162
      @babithasanthosh2162 หลายเดือนก่อน +1

      ഈ പാടുന്ന ആളുടെ പേര് എന്താ....എത്രയോ തവണ കേട്ടു...വല്ലാത്തൊരു ഫീൽ തന്നെയാണ് ❤❤❤...നമിച്ചു 🙏

  • @judybinoy7607
    @judybinoy7607 ปีที่แล้ว

    Beautiful song.sir ningalude voice um. Great 👍

  • @noblejosev
    @noblejosev หลายเดือนก่อน

    Wow,superb

  • @shabnarajeev6131
    @shabnarajeev6131 ปีที่แล้ว

    കേട്ടു മതിയാകുന്നില്ല

  • @shynipvshyni2204
    @shynipvshyni2204 3 ปีที่แล้ว +2

    Enthoru feel my favorite song

  • @shafeerub646
    @shafeerub646 2 ปีที่แล้ว

    🥰🥰കേട്ടിരുന്നുപോകും അത്രേം ഇഷ്ടപ്പെട്ടു

  • @mallarkandyrajesh1179
    @mallarkandyrajesh1179 2 ปีที่แล้ว

    അടിപൊളി 👌

  • @binduvelayudhan7434
    @binduvelayudhan7434 3 ปีที่แล้ว +3

    എത്ര തവണ കേട്ടാലും മതിവരാത്ത കവിത... മനോഹരമായ ആലാപനവും

  • @hannafathima6022
    @hannafathima6022 ปีที่แล้ว

    aalaapanm sprrrr

  • @sreerajbhasuran1998
    @sreerajbhasuran1998 9 หลายเดือนก่อน +1

    കഴിവ് ❤❤❤

  • @sunilkumarsasidharanpillai1330
    @sunilkumarsasidharanpillai1330 ปีที่แล้ว

    Superb, 😍😍

  • @jayadevankm6537
    @jayadevankm6537 ปีที่แล้ว

    Mnoharam

  • @mayakrishnan8526
    @mayakrishnan8526 4 ปีที่แล้ว +1

    My fvrrr kavithaaa...👌👌👌chettaaa

  • @zahiraadam2929
    @zahiraadam2929 3 ปีที่แล้ว +1

    ദൃശ്യാവിഷ്ക്കാരവും ആലാപനവും വരികളും ഏറെ ഹൃദയഹാരിയായത്. വളരെ ഇഷ്ടപ്പെട്ടു.

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    Polich

  • @ranjusebastian1176
    @ranjusebastian1176 4 ปีที่แล้ว +2

    നല്ല വോയിസ്‌... നന്നായി ചൊല്ലി

  • @himeshbs5026
    @himeshbs5026 ปีที่แล้ว

    Heart touching song

  • @rejimolps9973
    @rejimolps9973 4 ปีที่แล้ว +3

    ഒരുപാട് ഇഷ്ടമായി സർ ഈ ആലാപനം

  • @subha1821
    @subha1821 ปีที่แล้ว

    Wowwwwww your voice So 🙏Beautiful 😍👌👌👌👌

  • @maluvava2196
    @maluvava2196 2 ปีที่แล้ว

    Broooo. Supeerrrrr

  • @suresh.m.9301
    @suresh.m.9301 ปีที่แล้ว

    ❤❤❤❤❤

  • @superintendentgradeiisuper5647
    @superintendentgradeiisuper5647 2 ปีที่แล้ว

    സൂപർ

  • @sahayamsahayam1078
    @sahayamsahayam1078 3 ปีที่แล้ว +2

    UmmmmmmmmA😘😘😘😘😘

  • @shimjithamusthafa6903
    @shimjithamusthafa6903 3 ปีที่แล้ว +4

    Amazing... super voice, odukkathe feel👍👍👍👍

    • @chinchusreejith4013
      @chinchusreejith4013 3 ปีที่แล้ว +1

      എന്താ feel

    • @salimkumar8189
      @salimkumar8189 3 ปีที่แล้ว +2

      എന്റെ ക്ലാസ് mate, അതാണ് സ്വർഗം, രാത്രി ഇവന്റെ രണ്ടു വരി കവിതകൾ കേട്ടു ഉറങ്ങാൻ എന്താ സുഖം, സത്യത്തിൽ ഇതുപോലെ ഒരു സുഹൃത്തിന്റെ കൂടെ പഠിക്കാൻ പറ്റിയതെ പുണ്യം

    • @chandragupthan943
      @chandragupthan943 3 ปีที่แล้ว

      Thanku

  • @sreelatharaju8270
    @sreelatharaju8270 3 ปีที่แล้ว +4

    അതിമനോഹരമായ ആലാപനം👌💐🥰

  • @athiradeepu1602
    @athiradeepu1602 5 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Kiduuu

  • @AjithChandran
    @AjithChandran 4 ปีที่แล้ว +4

    nice... Chandraguptan anna... no words.....

  • @geetatrittalayahoo.inanuan5621
    @geetatrittalayahoo.inanuan5621 2 ปีที่แล้ว

    I do remember my college days of MA malayalam.. tnx dear